Тёмный

വീട്ടുകാരെ ഇനി ധൈര്യമായി വിരുന്നു വിളിക്കാം 😊😊//familyvlog 

Cool times With me
Подписаться 218 тыс.
Просмотров 138 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@chilluskitchenmalayalam2065
@chilluskitchenmalayalam2065 10 часов назад
വീട് മാറിയതിനു ശേഷം എല്ലാ വീഡിയോ യും കാണുന്നവരുണ്ടോ എന്നപോലെ
@museeramuseera5433
@museeramuseera5433 10 часов назад
S
@RaseenaRasi-y8f
@RaseenaRasi-y8f 9 часов назад
aa njan nammal video kanditt avrkk enthengilum kittukayaanengil kittikkotte 😊
@NaseeraShaji-k8j
@NaseeraShaji-k8j 6 часов назад
M
@hishammon2187
@hishammon2187 4 часа назад
Aa
@fathimathzahra8271
@fathimathzahra8271 4 часа назад
Und
@thahirabacker1155
@thahirabacker1155 10 часов назад
സുലൂ... ജീവിതത്തിൽ എന്താ സംഭവിച്ചത് എന്നൊന്നും പറഞ് പെടണ്ട ട്ടോ ചെറിയ സൂചനയൊക്കെ കൊടുത്തില്ലേ അത് മതി. ആളുകൾക്ക് മറ്റുള്ളവരുടെ പ്രശ്നം കേൾക്കാൻ നല്ല ഇഷ്ടാ. അവസാനം പറഞ് പറഞ് ആ മലപ്പുറം താത്താന്റെ അവസ്ഥയാവും.... ഇനിയെങ്കിലും സമാധാനത്തിൽ ജീവിക്കാൻ നോക്ക് 😍
@hibahisana9666
@hibahisana9666 2 часа назад
മലപ്പുറം താത്താന്റെ channel നോക്കീട്ട് varattaa 😂
@Artchannel539
@Artchannel539 12 часов назад
സുലു താ ഞാൻ എല്ലാ വ്ലോഗും കാണുന്ന ആളൊന്നുമല്ല. ഇത്ത വീട് മാറിയ തിന് ശേഷം ഫുൾ കാണാറുണ്ട്. ഇതെക്ക് വ്യൂസ് കൂടിക്കോട്ടെന്ന് കരുതി
@Jafnatm7476
@Jafnatm7476 12 часов назад
ഞാനും 😊
@jamseenakp4021
@jamseenakp4021 12 часов назад
Njanum
@jamseenakp4021
@jamseenakp4021 12 часов назад
Njanum
@shahabanrafshad6688
@shahabanrafshad6688 12 часов назад
Naanum
@alikunchippa2126
@alikunchippa2126 12 часов назад
Njanum
@butterflyshamon7809
@butterflyshamon7809 11 часов назад
ഞാൻ ആലോചിക്കുന്നത് സ്കിറ്റി ലൊക്കെ എത്രെ സപ്പോർട്ട് ആയാണ് hus നിങ്ങളുടെ കൂടെ കൂടുന്നത്... പിന്നെ എപ്പോഴാ പ്രശ്നങ്ങൾ തുടങ്ങീദ്
@nusrasuni3029
@nusrasuni3029 9 часов назад
ഇപ്പോ നിങ്ങൾടെ videoക്ക് Katta waitting ആണ്. ആദ്യം അങ്ങനെ കൃത്യമായി കാണാറില്ലായിരുന്നു. Sisters ഒക്കെ വീട്ടിൽക്ക് ആവശ്യമുള്ള ചെറിയ സാധനങ്ങളൊക്കെ gift ആയി കൊടുത്താൽ സുലുവിന് ഒരാശ്വസമാവും❤❤❤ ഞങ്ങളിവിടെ sister ന് അങ്ങനെ കൊടുത്തിരുന്നു അത് കൊണ്ട് പറഞ്ഞതാട്ടോ:
@Sammlp
@Sammlp 13 часов назад
ഒരിക്കലും ഇങ്ങനെ മാറാൻ ഉള്ള കാരണം പറയരുത്. കാരണം നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ കുറിച്ചോ ആണെങ്കിൽ ആ വീഡിയോ അവരും അവരുടെ കുടുംബം മൊത്തത്തിൽ കാണും. തെറ്റ് കുറ്റങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല.. അതുവെച്ചു മറ്റുള്ളവരെ മുന്നിൽ വെച്ചു അത് പറയാതിരിക്കുക എന്ന മാന്യത നമ്മൾ ചെയ്യുക.... എന്താണ് കാരണം അറിയാൻ കുറെ ആളുകൾ ആഗ്രഹിക്കുന്നുണ്ടാകും... പക്ഷെ അവർക്ക് അത് ഒരു കഥ അല്ലെങ്കിൽ വിവരം മാത്രം ആയിരിക്കും... പക്ഷെ അത് ബാധിക്കുക ഒരു കുടുംബത്തെ മൊത്തത്തിൽ ആണ്
@Shamseena-wz6ji
@Shamseena-wz6ji 12 часов назад
ശരിയാണ്.. 2കൂട്ടർക്കും അവരുടെ ഭാഗം ഉണ്ടാവും. മകൾ വലുടാവുന്നതാണ് അവൾക് ഒരു ബന്ധം വരുമ്പോൾ ഇദൊക്കെ പിന്നീട് ഒരു പ്രശ്നം ആവും.. അടിലും നല്ലദ് ഒന്നും parayade നിങ്ങൾ നിങ്ങളുടെ സന്തോഷവുമായി മുന്നോട്ട് പോവൽ ആണ്.. ഉമ്മയുടെ യും ബാപ്പയുടെയും അടുത്ത് ജീവിക്കുന്നതാണ് ed മക്കളുടെയും സന്തോഷം..
@mehabuameer6729
@mehabuameer6729 12 часов назад
അതെ, ഇതൊരു മോട്ടിവേഷനേക്കാൾ ഇതുവരെ ഒരുമിച്ചു ജീവിച്ച ആ കുടുംബത്തെ ബാധിക്കും അതുകൊണ്ട് അത് സീക്രട്ട് ആയി തന്നെ ഇരിക്കുന്നതാണ് നല്ലത്
@Zay-786
@Zay-786 12 часов назад
അവർ മാറി താമസിച്ചത് എല്ലാവരും അറിഞ്ഞില്ലേ അതും ഭർത്താവിന്റെ വീട്ടുകാരുടെ ഭാഗത്തെ തെറ്റ് കൊണ്ടാണ് എന്ന ചിന്ദിക്കുന്നവരാണ് ഞാനടക്കം ഭൂരിഭാഗം ആളുകളും, അതും ആ വീട്ടുകാർക്ക് എത്ര മോശമാണ്, പിന്നെ കാരണം പറയുന്നതിൽ എന്താ എത്ര മോശം വിചാരിക്കണം, അത്രയും സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് സുലുത്ത വീട് വിട്ട് ഇറങ്ങിയത് എന്ന ഉറപ്പാണ് കാരണം കെട്ടിക്കനായ ഒരു മോൾ ഉള്ളപ്പോൾ ഏത് ഉമ്മമാരും നമ്മുടെ മക്കളെ ഭാവി വിചാരിച്ചു എല്ലാം ക്ഷമിക്കും, ഇത് ക്ഷമിക്കുന്നതിലും അപ്പുറം ആയത് കൊണ്ടല്ലേ, ആ വീട്ടുകാരുടെ ഭാഗത്തു നല്ല രീതിക്ക് തെറ്റുണ്ട് എന്നാണ് തോന്നുന്നത്,
@Sammlp
@Sammlp 11 часов назад
@@Zay-786 എല്ലാം കൊണ്ടും തികഞ്ഞവർ ആരാണ് ഉള്ളത്... എല്ലാർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ടാകും. വാടകക്ക് മാറി താമസിക്കുന്നത് ആദ്യ സംഭവം ഒന്നുമല്ല. അതിന് പലർക്കും പല കാരണം ഉണ്ടാകും. ഒരു ചാനെൽ ഉണ്ടെന്ന് കരുതി അതൊക്കെ വിളിച്ചു പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ കുറെ ഭവിശ്യത് നേരിടേണ്ടി വരും . ഉദാഹരണം.. മലപ്പുറം കിച്ചൻ ലൈല
@mehabuameer6729
@mehabuameer6729 9 часов назад
@@Zay-786 അത് അവര് തമ്മില് ഉള്ളത് അതങ്ങനെ തീർന്നു അതിപ്പോ എല്ലാരും അറിഞ്ഞു പക്ഷേ എങ്കിലും എന്താണ് വിഷയം എന്നുള്ളത് അവർക്കും കുടുംബത്തിനും അടുത്ത ആളുകൾക്കും മാത്രമേ അറിയുള്ളൂ. ഇനിയങ്ങോട്ടുള്ളത് അവര് ഇതിന്റെ പേര് പറഞ്ഞ് സ്വസ്ഥതയും സമാധാനവും കളഞ്ഞ് ജീവിക്കേണ്ടല്ലോ ഇനി അങ്ങോട്ട് സമാധാനത്തോടുകൂടി ജീവിച്ചോട്ടെ അതല്ലേ നല്ലത്
@ShanvaFathima
@ShanvaFathima 12 часов назад
സ്വന്തം ആയിട്ട് ഒരു വരുമാനം ഇല്ലാത്തത് കൊണ്ട് എത്രയോ പെൺകുട്ടികൾ ആണ് എല്ലാം സഹിച്ചു ജീവിതം അങ്ങനെ തീർക്കുന്നത് 😢😢
@sumayyamuhyadheen6721
@sumayyamuhyadheen6721 12 часов назад
Athoru sathyam
@minfeesvlog970
@minfeesvlog970 12 часов назад
സ്വന്തമായി ഒരു മാനം ആഗ്രഹിക്കുന്നവർ. വീട്ടിൽ ഇരുന്നു കൊണ്ട് ഒരു ടീച്ചർ ഉം ആവാൻ ഉള്ള അവസരം ഉണ്ട് pls condact :ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറു പൂജ്യം ഒന്ന്
@Farrhh
@Farrhh 12 часов назад
ശെരിയാ 😢😢😢
@Rayyan-bw8pd
@Rayyan-bw8pd 11 часов назад
Mm​@@sumayyamuhyadheen6721
@ShahiyanOthalakkattil
@ShahiyanOthalakkattil 11 часов назад
Yyyaa
@ShabanaSha-ws1pj
@ShabanaSha-ws1pj 8 часов назад
ഇത്താ ഇങ്ങളെ ഒരുപാട് ഇഷ്ട്ടം വീട് മാറിയതിനു ശേഷമാണ് എല്ലാ വ്ലോഗും കാണാൻ തുടങ്ങിയത് ❤️❤️❤️
@asiyariyasasiyariyas3914
@asiyariyasasiyariyas3914 8 часов назад
Njanum
@abidasakeer829
@abidasakeer829 3 часа назад
Yes
@jamsheerbabu1179
@jamsheerbabu1179 11 часов назад
ക്ഷമിച്ചു ജീവിക്കുന്ന ഒരു പാട് പെൺകുട്ടികൾക്ക് ഇത്ത ഒരു മാതൃക ആവട്ടെ 👍
@MohammedFaaz-ku5mz
@MohammedFaaz-ku5mz 12 часов назад
എന്ത് പ്രശ്നമാണെങ്കിലും ഇത്താത്ത യൂട്യൂബിൽ പറയരുത് എന്താ എന്ന് വെച്ചാൽ നിങ്ങളുടെ മക്കളുടെ ഉപ്പ നിങ്ങള് മക്കളെ ഉമ്മ വല്ലിപ്പ ഇവരൊക്കെ എന്നും നിങ്ങൾക്ക് വിലപ്പെട്ട ആളുകളാണ് ഇവരാ നിങ്ങൾക്ക് എന്നും താങ്ങും തണൽ ആയിട്ട് ഉണ്ടാവുള്ളൂ യൂട്യൂബ് ഉണ്ടാവില്ല ജീവിതത്തിൽ എന്ത് പ്രശ്നമാണെങ്കിലും സഹിച്ച ജീവിക്കുക നമ്മുടെ പടച്ച റബ്ബിനോട് പറയുക പടച്ച റബ്ബ് നമുക്ക് അതിനെ ഉത്തരം നൽകും🤲 എല്ലാവരുടെ മനസ്സ് പടച്ചറബ്ബ് നല്ല മനസ്സാക്കി കൊടുക്കട്ടെ ജീവിതത്തിലെ എന്ത് പ്രശ്നം ആയാലും ഇവിടെ വന്ന് പറയരുത് അത് നിങ്ങൾക്ക് തന്നെ ദോഷമാകും എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് കാണുന്നത്
@Hanna-uu3hb
@Hanna-uu3hb 12 часов назад
ഞാൻ സ്കിറ്റ് വീഡിയോ അല്ലാതെ താത്തയുടെ ഡെയിലി ബ്ലോഗ് ഒന്നും ഞാൻ കാണാറില്ല. പക്ഷേ ഇപ്പോ വച്ചിട്ട് എന്താ അറിയില്ല നല്ല ഇഷ്ടമാണ്. ❤️❤️❤️❤️ ഇക്കായും ഇത്തായും കൂടിയുള്ള വീഡിയോസ് ഒക്കെ നല്ല രസമായിരുന്നു. എന്തു പ്രശ്നമാണെങ്കിലും OK യായി പഴയ ജീവിതം തിരിച്ചുകിട്ടട്ടെ
@SafeeraShabeer-ft4dw
@SafeeraShabeer-ft4dw 12 часов назад
ഇപ്പൊ എല്ലാ വീഡിയോസ് കാണുന്നവരുണ്ടോ 😘👍lobe u dear
@FaihaFathimA-rh7mb
@FaihaFathimA-rh7mb 12 часов назад
ഇപ്പൊ ഇത്തന്റെ ഓരോ സ്കിറ്റ് വീഡിയോയും ഓർക്കുമ്പോൾ ഇത്തയുടെ ജീവിതം ആയിരുന്നോ ചിലതൊക്കെ എന്ന് വിചാരിക്കും. എല്ലാം നല്ലതിനായിരിക്കും 😍
@jasibabu5314
@jasibabu5314 12 часов назад
നിങ്ങളെ skit വീഡിയോയിൽ ഇക്കയും ഷബ്‌നയും ഒക്കെ ഉണ്ടായിരുന്നല്ലോ.. നിങ്ൾ പറഞ്ഞു വർഷങ്ങളായിട്ട് അവിടെ പ്രേശ്നങ്ങൾ ആയിരുന്നു എന്ന്.. അപ്പോൾ ക്യാമെറക്ക് മുന്നിൽ അവർ തകർത്തു അഭിനയിക്കുകയായിരുന്നോ 😢നിങ്ങടെ പല skittum കാണുമ്പോൾ എല്ലാരും തമ്മിൽ endh സ്നേഹം ആണെന്ന് എനിക്ക് തോന്നിയിരുന്നു..ഈ രണ്ട് മക്കളേം കൊണ്ട് ഇറങ്ങി പോവാൻ എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത്..എല്ലാം റാഹത്താവട്ടെ 🤲🏻🤲🏻🤲🏻
@RahmaAshraf-tj6wr
@RahmaAshraf-tj6wr Час назад
Koode koode vdeo vanno enn check cheyth nokkum.. joli ulla athyavvshyam busy life ulla aalaanu njan..4 makkal ulla oru school teacher.. ennnittum mind muzhuvan enth kondo ningalude kaaryam varunnu.. allah anugrahikkatte.. love from pattambi❤️😊
@minfeesvlog970
@minfeesvlog970 12 часов назад
സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ ഓൺലൈൻ ആയി കൊടുക്കുന്നു base അറിയാത്ത മകൾക് എല്ലാവിഷയ വും base കൊടുക്കുന്നു ഫീ 500 condact :ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറു പൂജ്യം ഒന്ന്
@MuhammedShan-c9j
@MuhammedShan-c9j 12 часов назад
ഇപ്പോ വീഡിയോ കാണാൻ നല്ല വൃതിയാണ്😊
@Minnu779
@Minnu779 9 часов назад
എനിക്ക് ഇപ്പോഴത്തെ വീഡിയോ കാണാനാണ് ഇഷ്ടം ആദ്യത്തെദ് ഒരു ഭംഗി ങ്ങിയില്ലാത്ത വീടും admosphiyarum ആയിരുന്നു
@farahworld8185
@farahworld8185 8 часов назад
nkkum
@hellogaming8328
@hellogaming8328 8 часов назад
Athe
@hellogaming8328
@hellogaming8328 8 часов назад
Athe
@My.dreams-e1n
@My.dreams-e1n 13 часов назад
ഇതിൽ എന്തോ ഒരു കള്ളത്തരം ഒളിഞ്ഞിരിപ്പുണ്ട് 🫣വിഡിയോക്ക് വേണ്ടി ഒരു മാറി നിൽക്കൽ എനിക്ക് തോന്നുന്നത് അതാണ്
@nasmariyas1936
@nasmariyas1936 12 часов назад
Nthin
@bushrahamza7091
@bushrahamza7091 12 часов назад
എനിക്കും അങ്ങനെ തോന്നിയെ
@Moluty-wc8qt
@Moluty-wc8qt 12 часов назад
Mumb silutaklsum edhpole huss poyinnum paranj vdeo ettittundaaayirunnu.....pinne okaayi
@PHabeeba-ou5tq
@PHabeeba-ou5tq 12 часов назад
പിന്നെ മോനെ ഒക്കെ സ്കൂൾ വരെ മാറ്റി ചേർത്ത് വീഡിയോ ക്ക് വേണ്ടി മാറി നിൽക്കല്ല ഓരോ ഊഹങ്ങൾ
@SoudaAshraf-l8j
@SoudaAshraf-l8j 12 часов назад
Entha areela aa. Malappuram kitchen. Pinne mallus family avarokke angane ayirunnu. Sulutha te engane ariyoollla Allahu ahlam
@AnfaM-e1m
@AnfaM-e1m 3 часа назад
Yenikk innuthane bayankara ishtan ithant kanditta njan ippo athyavishyam joli okke cheyth ummane helpakkal und thankyou cool times with me family
@safanathsafanath5896
@safanathsafanath5896 5 часов назад
അനുമോൾ ഷഹിതനെ പോലെ തോന്നിയവർ ഉണ്ടോ??
@raihanathrayya-ek9hn
@raihanathrayya-ek9hn 2 часа назад
Hii sulu njn aryand vdyo nte molu nerathe kandeenu tto ipo rathreelanu kaanunnad 😄😄🥰🥰🥰
@Husna-uh8dq
@Husna-uh8dq 12 часов назад
ഉമ്മാക്കു അനിയത്തിമാർ ഉണ്ടെങ്കിൽ ഉമ്മയെ പോലെ അവരും care ചെയ്യും, നോക്കുകയും ശാസിക്കയും ചെയ്യും, എന്റെ മക്കൾക്കു എന്റെ വീട്ടിൽ വന്നാൽ എന്നെക്കൾ ഇഷ്ടം അനിയത്തിയെ ആണ്
@adhilasworld7242
@adhilasworld7242 8 часов назад
Najn ivru sistersinte vidios adhyam mudhale kanarund skip cheyyathe ellathum kaanaarund ente oru abiprayaman 22 varsham avaru avarude hasbentinte veettila ninnitt avidunn irangumbol athin thakkathaaya kaaranangal undaakum avarkk ajast cheyyam pattunnathu vare avar ajes cheythu nokkiyittundaakum avarude life ingane aayathil nammalekkal kooduthal samgadam undaakum kuttikalkk vendi ajast cheyyan parayunnath kandu oru pakshe kuttikalkk vendi ajast cheythath kond aayirikkam oole avidunn irangaan 22 varasham eduthath athond dayavu cheythu negative camment idaruthe sulu te vidio pande mudhale kandath kond ulla parijayam kond parayan aalu nalla oru vyakthi aan endhaanelum ini ulla life adipoli aavatte 😊❤️
@BushraBushra-cy8iy
@BushraBushra-cy8iy 12 часов назад
സുലു ത്ത ഒന്നും പറയേണ്ട ഇങ്ങനെ അങ്ങ് ജീവിക്കൂ എന്തായാലും നിങ്ങളെ പോലെ ഉള്ള ഒരാൾ നിസാര കാര്യങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല എന്നറിയാം ❤❤❤ഇങ്ങനെ ത്തെ അവസ്ഥയിലൂടെ കടന്ന് പോവുന്നവർക്കേ അത് മനസിലാവൂ be happy sapport കൂടെ ഉണ്ടാവും എന്നും
@sharmilasherin1758
@sharmilasherin1758 13 часов назад
ഇപ്പൊ നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ട്ടാ...♥️♥️ പുതിയ വീഡിയോ വല്ലതും വന്നിട്ടുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് നോക്കും...♥️
@Milanaah
@Milanaah 10 часов назад
Anumole pole mudiyoke.. Marach nalla.. Reethyil mole... Valarthu Nna perfect ayi mothathil Reels kke dumbol...... Mudimothathil azhichittanallo .. Veetil help cheyyumbo nalla reethylum😢
@irfanafasil268
@irfanafasil268 10 часов назад
ഇത്താന്റെ skittililleno real life. ഇങ്ങനെ പോന്നു എന്ന് പറഞ്ഞപ്പോ അതാണ് ഓർമ വന്നത്
@FaihaFathimA-rh7mb
@FaihaFathimA-rh7mb 12 часов назад
ചോദിക്കുന്നതിൽ ഒന്നും തോന്നല്ലേ ഇത്തയുടെ വീട്ടിൽ ഉമ്മ യും ഉപ്പയും മാത്രം അല്ലെ ഉള്ളു അവിടെ നിന്നാൽ പോരെ നിങ്ങക്ക് 😍
@farsana8099
@farsana8099 11 часов назад
Ee paranjathonnum iniyum ninkmansilaayille, 😅😅, enthelum reason illathe avaringane porumooo
@ramshidarayees2624
@ramshidarayees2624 11 часов назад
​@@farsana8099സ്വന്തം ഉപ്പാടേം ഉമ്മടേം കൂടെ നിക്കുന്ന കാര്യം ആവും ഉദ്ദേശിച്ചത്
@sajida3183
@sajida3183 9 часов назад
​@@farsana8099avar chodichath pattambi veetil ninnoode ennalle
@baithularafa389
@baithularafa389 7 часов назад
​@@farsana8099സ്വന്തം വീട്ടിൽ പോവുന്ന കാര്യം ആവും പറഞ്ഞതു..... അതെനിക്കും തോന്നി കാരണം അവിടെ ആങ്ങളമാരൊന്നും ഇല്ലല്ലോ.... വീട്ടിൽ ഉമ്മ ഉപ്പ തനിച്ചല്ലേ.......
@Nachuuh-tq6te
@Nachuuh-tq6te 6 часов назад
Avde. Neblooty. Eppozum. Undaavum
@shibinshibu9303
@shibinshibu9303 9 часов назад
Enikk pavam thonna suluvineee 😢😢😢.. Ella karayangalum hair akki kodukkatte padachavan 🤲🤲
@anu8892
@anu8892 12 часов назад
നമ്മള വീട്ടിൽ ഉമ്മ ഉപ്പ അനിയത്തിമാർ അവരെ മക്കൾ വരുന്നത് നിക്കുന്നത് ഒകെ നമ്മള ആഗ്രഹണ്‌ ഇഷ്ടാണ് അതൊന്നും പറ്റാത്ത വീട് uff.. Nthinu കൊള്ളാം? ഇപ്പൊ സ്വാതന്ത്ര്യം ആയി വരാം നിക്കാം Treat ചെയ്യുമ്പോ നമുക്കും happy.. ഒരു bed കട്ടിൽ വിരിപ് ഒകെ സെറ്റ് ആക്ക് സുലുതാ..
@Mswalih799
@Mswalih799 8 часов назад
എന്റെ മക്കളും അങ്ങിനെയാ ഞാൻ മൂത്ത മോളോട് പറയും അവൾ രണ്ടാമത്തെ മോളെ കൊണ്ട് എടുപ്പിക്കും
@Hannahh..417
@Hannahh..417 11 часов назад
ഞാൻ സുലു ന്റെ വ്ലോഗ് എല്ലാം കണ്ടിരുന്നു ആദ്യം പൂക്കാട്ടിരിയാണ് എന്റ സ്ഥലം മൂന്നാക്കലും എനിക്ക് അറിയാം പിന്നെ എന്താ ഇപ്പോ പറ്റി എന്ന് ഞാൻ വിജാരിക്കും. സുലു ന്റെ ധൈര്യം അപാരം ഞമ്മക്ക് മുമ്പോട്ട് പോകാൻ പറ്റൂല എങ്കിൽ അവിട്ന്ന് പിൻമാറം അല്ലെ സുലുന് ഒരു ജോബ് ഉള്ളത് കൊണ്ട് പ്രശ്നമില്ല👍🏻👍🏻👍🏻❤❤❤❤❤
@Huda-lp6ft
@Huda-lp6ft 12 часов назад
വീഡിയോ ഇഷ്ടായിട്ടോ എന്നും കാണാൻ ശ്രമിക്കാം ഇത്താ ഹസ്ബൻഡ് വീട്ടുകാരൊക്കെ നല്ല ആൾക്കാരാണ് ല്ലോ ഒരു മാസം മുന്നത്തെ വീഡിയോസ് ഒക്കെ നല്ല സന്തോഷത്തിൽ ഉള്ള വീഡിയോസ് ഒക്കെ ആണല്ലോ കണ്ടത് പിന്നെന്താ പറ്റിയത്
@sanamol9326
@sanamol9326 9 часов назад
തലയിൽ ഷാൾ ഇട്ട് കണ്ടപ്പോൾ സന്തോഷം
@Steeeeeeell
@Steeeeeeell 10 часов назад
താത്തന്റെ ജീവിതത്തിൽ പറ്റിയ എല്ലാം വെച്ച് ഒരു skit വീഡിയോ ചെയ്യൂ
@izzanasar7128
@izzanasar7128 12 часов назад
ഷബ്‌നതയുമായി നിങ്ങൾ നല്ലത് ആണലോ.... എന്താ ningala pro.... വീഡിയോk വേണ്ടി ഇങ്ങനെ മാറി ഒന്നും nilkkoollallo.. Husbandh ndha വരാത്തത്? Ndha pro parayumoo
@shamnaashif5289
@shamnaashif5289 6 часов назад
Innumol nalla pakvadha ulla molaan ea generation il kutti kali abinayich nadakunna kuttikalan koodudalum onnum ariyilla enn parayan ishtam ❤ innu mol 👍👍👍👍👍 she is a good girl
@hanan24681
@hanan24681 5 часов назад
നമ്മുടെ ദുഃഖം വിഷമം ഇതിന്റെ കാരണം ഒരാളോടും പറയരുത്. അത് പരിഹരിക്കാൻ പറ്റുന്ന ആളുകളോട് മാത്രം പറയുക. യെന്തിനാ വെറുതെ ലോകരെ അറിയിക്കുന്നത്. ആ ഭർത്താവ് സുലു ഇല്ലാത്ത മക്കളില്ലാത്ത വീട്ടിൽക് കയറി വരുമ്പോൾ അയാൾ എത്ര വിഷമിക്കുന്നുണ്ടാവും. രണ്ടു ഭാഗവും നോക്കണ്ടേ
@asmafiroz739
@asmafiroz739 4 часа назад
❤❤
@rashidamubashir4486
@rashidamubashir4486 12 часов назад
ചോർ ഉണ്ടാക്കാൻ ഒരു റൈസ് കുക്കർ വേടിചോക്കി നല്ല ubakarappedum😊
@maharinfathima9906
@maharinfathima9906 8 часов назад
MASHA Allah. IRON LADY…..keep it up sis❤❤
@ShameemaFaizal
@ShameemaFaizal 9 часов назад
Innumole orupad ishtanu.nalla pakwathayulla molanu❤
@rasheedamp8179
@rasheedamp8179 3 часа назад
Innumol nalla kuttiyanu 👍🏻👍🏻
@rafeedahameed9145
@rafeedahameed9145 13 часов назад
താത്താന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് പറയണം ചിലപ്പോൾ ആ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് അത് ഒരു ഉപകാരമായി മാറും
@JaswinJiji
@JaswinJiji 13 часов назад
Athe.. Appo മറ്റുള്ളവർക് അത് ഒരു motivation ആണ്.. അത് പേര് ആരെയും വേദനിപ്പിക്കുന്ന തരത്തിൽ വേണ്ട.. Just ഒരു motivation video പോലെ ചയ്താൽ മതി avum👍👍👌
@nafeesurasheed9077
@nafeesurasheed9077 13 часов назад
സത്യം 👍👍w
@cooltimeswithme
@cooltimeswithme 13 часов назад
Hmmmm... 😊
@Sammlp
@Sammlp 13 часов назад
അങ്ങനെ പറയാൻ ബുദ്ധിമുട്ട് ഉള്ള കാരണങ്ങൾ ഉണ്ടാകില്ലേ.... കാരണം നാം ഒരാളെ കുറിച്ച് പറയുമ്പോൾ അത് വ്യക്തിപരമായി അവരെ അറിയുന്ന ആളുകൾ എല്ലാം കേൾക്കുകയാണ്.... പേർസണൽ കുറ്റങ്ങൾ സോഷ്യൽ മീഡിയയിൽ പറയാതിരിക്കുക
@niyafathima8194
@niyafathima8194 13 часов назад
ഒരിക്കലും പറയരുത് parayavum
@nishapullur6657
@nishapullur6657 12 часов назад
എന്താണ് പ്രശ്നം എന്നോ മാറി താമസിക്കാനുള്ള കാരണം എന്താണെന്നോ അറിയില്ല,ഒരു പെണ്ണിന്റെ ക്ഷമയുടെ അങ്ങേ അറ്റം ആകും ഈ തീരുമാനം എന്ന അറിയാം. എല്ലാം നല്ലതിനാവട്ടെ 🤲🤲🤲
@FasnaFasna-ev7xn
@FasnaFasna-ev7xn 2 часа назад
നിങ്ങളുടെ ജീവിതം സ്കിറ്റ് ആക്കിട്ടോ 😊
@sanhamolcva15
@sanhamolcva15 12 часов назад
താത്ത പറഞ്ഞില്ലേ വീട്ടുകാരെ വിളിക്കാൻ ആണോന്ന് ചോദിച്ചു ചിലർ ന്ന് എന്റെ husinte വീട്ടിൽ ഉം എന്റെ വീട്ടുകാർ വരുന്നത് ഇഷ്ടം അല്ല ഇക്ക്ക് ഇഷ്ടം ആണ് പക്ഷെ മറ്റുള്ളവരെ നോക്കണ്ടേ.അത് അനുഭവിച്ചോർക്കേ അറിയൂ ആ വിഷമം
@Ainu_hamdu
@Ainu_hamdu 11 часов назад
Ente husinte veettilum ente veettukark varan kazhiyatha situation aan ipo..enikk nalla vishamam und..inshaallah ethrayum pettenn veed aavanam..
@sanhamolcva15
@sanhamolcva15 11 часов назад
@@Ainu_hamdu😊 പെട്ടന്ന് വീട് ശെരിയാവട്ടെആമീൻ ഞങ്ങൾക്കും വീട് വെക്കാൻ നോക്കുന്നുണ്ട്
@Alhamdulillahalwayshappy
@Alhamdulillahalwayshappy 12 часов назад
Anu mol ninghale vappade face cut😍
@nizamnizam6422
@nizamnizam6422 12 часов назад
നീ കൊഞ്ചി കുഴഞ്ഞ് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കണ്ട ഒരുപാട് പൊങ്ങച്ചത്തോടെ സംസാരിക്കുന്നത് വേണ്ട
@rahiskitchen1427
@rahiskitchen1427 12 часов назад
നീ കേൾക്കണ്ടടോ..
@AthilSabeeb
@AthilSabeeb 11 часов назад
👍​@@rahiskitchen1427
@Fathimafida.cFida.c
@Fathimafida.cFida.c 11 часов назад
അതെന്നെ 😂
@sherinharis1517
@sherinharis1517 12 часов назад
ആർക്കും മോട്ടീവ് അവൻ വേണ്ടി ഒന്നും പബ്ലിക്കിൽ പറയണ്ട ഒരുപാട് ഫാമിലി ഇഷ്യൂ ഇപ്പൊ തന്നെ യൂട്യൂബിൽ ആഘോഷം ആണ് . ഇങ്ങളെ പ്രശ്നങ്ങൾ എന്താണ് എന്ന് അറിയാൻ എല്ലാവരെയും പോലെ ആഗ്രഹം ഉണ്ട്. പക്ഷേ... അറിയേ ണ്ട.. ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്തതു കൊണ്ടാവും.. നിങ്ങളെ പ്രശ്നങ്ങൾ നിങ്ങൾ ക് വലുതാവും കേൾക്കുന്നോർ ഒരു സ്റ്റോറി അത്രെ അല്ലേ... ആർക്കും
@HaseenaRafeek-m4f
@HaseenaRafeek-m4f 12 часов назад
അനുമോള് ഷാദിയ ഇത്താനെ പോലെയുണ്ട്❤
@habeebahabeeba3478
@habeebahabeeba3478 12 часов назад
Waiting ayirunnutto❤❤ vedio kanatte
@Juwaworld
@Juwaworld 8 часов назад
parayan ishttamillatha karyam choodiche endinaa ingane vishamippikkunne avar sandoshamayirikkatte❤
@pathoosworld8078
@pathoosworld8078 11 часов назад
ഓൺലൈൻ ആയിട്ട് montessori ttc..ppttc ,arabic ttc,sslc,+2,dgree ,mehandi,hospital administration,cake baking ,fashion designing,accounting പഠിക്കാൻ ആഗ്രഹമുണ്ടോ ?? എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@sajeerav3443
@sajeerav3443 13 часов назад
മരത്തിന്റെ ചിരവ എടുക്കാമായിരുന്നില്ലേ ഇത്ത അതാകുമ്പോൾ തേങ്ങ ചിരവി കഴിങ്ങാൽ ചിരവ സൈഡിലേക്ക് എടുത്തു വെക്കുകയും ചെയ്യാം
@KunjuVengra
@KunjuVengra 6 часов назад
Nigle hus eviedoo... Averymayittum prshananm ndo
@kayyushefee9136
@kayyushefee9136 10 часов назад
Thathak jeevithathil sambavichath parayenta .ath ningel maathram arinja mathi .videos oke ett veruthe vere preshnam untakenta atha nallath .....padachon anugrahikate aameen ❤😊
@Jaseela-h8i
@Jaseela-h8i 12 часов назад
ഹായ് സുലു ഞാൻ എടയൂർ ആണ് സുലു വീഡിയോ എന്നും ഇടാൻ ശ്രമിക്കണം
@RukhiyaTp-s3f
@RukhiyaTp-s3f 8 часов назад
റീചിന് വേണ്ടി മാത്രം
@ShameemaIsmail-qe1jo
@ShameemaIsmail-qe1jo 8 часов назад
വാടക വീടാണോ നിങ്ങളുടേത് ഇക്ക മക്കളെ vilikalundo
@sherinharis1517
@sherinharis1517 12 часов назад
14:32 ന്ടെ മോനും പറയും😂 അപ്പൊ ഞൻ അവനോട് പറയും എന്നാ അവരുടെ മുന്നിൽ വെച്ചു. പറഞ്ഞതു കേട്ടൂടേന്😊 (മോൻ അവരുടെ മുന്നിൽ വെച്ചു മെയിൻ ആവും ) നമ്മൾ എല്ലാർടെ മുന്നിൽ വെച്ചും ഒന്നും പകുറയില്ലല്ലോ നമ്മൾ ക്ക് freedom ഉള്ളവർടെ മുന്നിൽ വെച്ചല്ലേ അവരെ പറയൊള്ളു
@SulfathKs-un4xm
@SulfathKs-un4xm 12 часов назад
Bucket okke kazugathe aano use aakunnath
@DhiyaDin
@DhiyaDin 13 часов назад
സത്യം പറയാലോ.. നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ്. കാണാൻ.. അത് കൊണ്ട് ചോദിക്കുകയാ.. എന്താണ് വീട് മാറാൻ കാരണം. ഫുൾ ആയിട്ട്ഒരു വീഡിയോ ചെയ്തൂടെ.. എന്നാൽ എല്ലാവരുടെയും സംശയം തീരുമല്ലോ.. അല്ലെങ്കിൽ നിങ്ങൾ വീട് മാറിയതും മറ്റും ഇടാൻ പാടില്ലായിരുന്നു...
@sameenaalavi4129
@sameenaalavi4129 5 часов назад
Hai സുലു ഇന്ന് കൊണ്ടോട്ടിക് വന്നിരുന്നോ എന്റെ അനിയത്തി നജ് ഇത്താ കണ്ടിരുന്നു
@FarsiRasak
@FarsiRasak 10 часов назад
Kastoorimanjal arach Akhil kurach honey curd kadalamavu Cherthala teku nalla vetyasam ndavum facil koodudal neram vekkerdta just onnagi kazhinjal water use aki just scrub cheyd kazhuguga spr njn ippo daily use akarund
@Sibin4x
@Sibin4x 6 часов назад
ഷഫ് മോന്റെ കല്യാണം ണ്ട് ലെ
@muhammedhaneefa6027
@muhammedhaneefa6027 5 часов назад
Inu mol BBA padichirunnillee.complete aayoo.Evide aan padikkunn BBA.PLESE REPLY ❤
@rubeenakochu95
@rubeenakochu95 3 часа назад
ഇന്നു മോൾ ശഹദിയ ഇത്താനെ പോലെ തന്നെ തോന്നുന്നുണ്ട് 😊
@Paathus1145
@Paathus1145 4 часа назад
വാടക വീട് ആയത് കൊണ്ടാണോ ശഹദിയ നേബുളൂട്ടി ഒക്കെ വരാത്തത് 😔
@navabrahman.t4904
@navabrahman.t4904 9 часов назад
Najithante veed evideann? Clear aayi parayane
@Razia_Sainuddin
@Razia_Sainuddin 10 часов назад
ഈ പുതിയ പാത്രങ്ങൾ കഴുകാതെ മാവും സാധനങ്ങളും ഇട്ടു വെയക്കുകയാണോ' മറന്നതതോ അതോ അങ്ങന ചെയ്യാറില്ലേ?
@shaanwithme4118
@shaanwithme4118 13 часов назад
ഇന്നുന്റെ face കറുത്തു കിടക്കുന്നു എന്താ
@MumthasBasheer-iy4wg
@MumthasBasheer-iy4wg 12 часов назад
മേക്കപ്പ് ഇടാത്തത് കൊണ്ട്
@Fathimafida.cFida.c
@Fathimafida.cFida.c 10 часов назад
സുലു ന്റെ ഫസ്റ്റ് vdo കണ്ടു നോക് ഇന്നുമോൾ മേക്കപ് ഇടാതെ വിഡിയോ യിൽ വരുന്നേ മേക്കപ് ഇട്ടതും ണ്ട് ട്ടോ പിന്നെ കറുപ്പും വെളുപ്പും തന്നെ അല്ലെ മനുഷ്യൻ പുട്ടി ഇടാതിരിക്കാൻ നോക്ക
@passionate2809
@passionate2809 7 часов назад
Nejithaante veed evidayaan?
@FathimazahraZahra-tk8oy
@FathimazahraZahra-tk8oy 5 часов назад
ഞാൻ ഇതുവരെ നിങ്ങളെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പൊ എന്നും കാണും 🥰🥰🥰❤❤
@ayishuamnaayishuamna6718
@ayishuamnaayishuamna6718 6 часов назад
Glouse evidannu vangiyathaa
@sathar7425
@sathar7425 9 часов назад
നിങ്ങളുടെ ഹസ്ബൻഡ് നെ ഇപ്പോൾ വീഡിയോയിൽ കാണുന്നില്ല എന്തുപറ്റി വീട് മാറുന്ന വീഡിയോയിലും കണ്ടിട്ടില്ല
@ShifaRazi-o1y
@ShifaRazi-o1y 7 часов назад
Glouse upayogichu pathram kazhukunnathum food undaakkunnathum oru neet illathathpole feel cheyyunnu
@Shaamill01
@Shaamill01 10 часов назад
ബക്കറ്റ് വാങ്ങി അങ്ങനെതന്നെ കഴുകാതെ ഇട്ടുവെച്ചോ 🤔
@nihalrahman6661
@nihalrahman6661 6 часов назад
Ikkayumayi contact ille???
@HadiHaz
@HadiHaz 12 часов назад
Sulu shabna vilikar undo. Pinne njan innale an ningale love story kandath. Nalla snehathilayirunnallo pinne enth paytti. Buddimutt aanenkil paryanda to. Oru pad snehathode itha❤❤❤
@asmajaisal6046
@asmajaisal6046 2 часа назад
wa alaikkumussalaam ❤
@reenapj2983
@reenapj2983 12 часов назад
Hi❤sherikum nigal divorced anno alla hus kurach days nigalude koodeyum ninnude mon athu santhoshamavile😊sherikum oru vishamam pole husband mayula nigalude video kandal nigal onnikanm😊god bless you🌹
@shamilaps3054
@shamilaps3054 12 часов назад
സുലു കുട്ടീ ❤❤❤❤
@THALHATHPKTHALHA
@THALHATHPKTHALHA 12 часов назад
അന്നമ്മു shahadathante പോലെ തോനുന്നു
@lukuluku8514
@lukuluku8514 12 часов назад
സഫുമോന്റെ കല്യണം ഉണ്ടലെ
@behappywithme1509
@behappywithme1509 10 часов назад
ഒരുപാടു പെൺകുട്ടികൾക്ക് ഇത്താന്റെ ജീവിതം ഒരു പടം ആവട്ടെ
@faseelafameesh7778
@faseelafameesh7778 9 часов назад
അനുമോൾ ശെരിക്കും ഇത്താടെ ഉമ്മാടെ പോലുണ്ട് 🥰
@-Ramsi
@-Ramsi 13 часов назад
ഇത്താ daily വീഡിയോ ഇടണം ട്ടോ 🤝 ഇന്നലെ എവിടെ പോയി കണ്ടില്ലല്ലോ
@cooltimeswithme
@cooltimeswithme 13 часов назад
ഒന്നിടവിട്ട് ആണ് ഇപ്പോ ഇടുന്നത് 😊
@shaheerashaheera5086
@shaheerashaheera5086 12 часов назад
​@@cooltimeswithmedaily vedio idoo ithaa.ithaakk full support ❤❤
@nachusworld287
@nachusworld287 7 часов назад
എന്നും വീഡിയോ ഇടണം ഇത്താ ​@@cooltimeswithme
@nachusworld287
@nachusworld287 7 часов назад
ഇപ്പോൾ വീഡിയോ സ് അടിപൊളി യാണ്
@Musthafa-w1r
@Musthafa-w1r Час назад
Njaanum
@AyishaKk-h4b
@AyishaKk-h4b 11 часов назад
Haai deyer..... ങ്ങളെ മുന്നോട്ടു ഉള്ള ജീവിതo അള്ളാഹു sandhosha തി ല് ആക്കട്ടെ
@Riza_Yasi
@Riza_Yasi 10 часов назад
Ningalde videos kaanumbozhe oru santhoshan 😊
@sumiali6351
@sumiali6351 12 часов назад
Face pack njan vangiyirunnu nalla product anu to . Uppa direct Pattambi ethichu thanathu. Ippo njan uae anu . Munne nabluttikku msg ayachorynnu enikku venam ennu Paranju but reply thannilla . Ente kayyil ulla oru no il contact cheythu no reply
@Zayubea786
@Zayubea786 12 часов назад
സുലു നിൻ്റെ കഥകൾ തന്നെ സ്‌കിറ്റ് ചെയ്യ്..nagativ അല്ലടാ😊.. അങ്ങനെ കരുതരുത്..ട്ടോ❤😊
@shifanafaizal5679
@shifanafaizal5679 12 часов назад
ആ annamu ആകെ സൈലന്റ് ആണല്ലോ 🤣🤣🤣
@SoudabiSoudabi-xx6sh
@SoudabiSoudabi-xx6sh 8 часов назад
Innumol entha padikunne
@NaishaNP
@NaishaNP 4 часа назад
Easy cook vangiyal kure gas labamavum
@Jaseela-h8i
@Jaseela-h8i 12 часов назад
ഇക്ക വിളിക്കാറുണ്ടോ മക്കൾ അങ്ങോട്ട് വിളിക്കാറുണ്ടോ
@sabirajaisal-p4n
@sabirajaisal-p4n 11 часов назад
Annual Mol nebiluuuty nte face cut&expression
@muneerarasheed3636
@muneerarasheed3636 12 часов назад
നിങ്ങൾ ഇതിൽ കൊടുത്ത ഉമ്മച്ചിന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
@divyababu3939
@divyababu3939 12 часов назад
മോളെ വീഡിയോ nokkiyiyirikkukayayirunnu🥰🥰🥰😍😍😍
Далее
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 174 тыс.
Silent Hill 2 - Мульт Обзор
07:26
Просмотров 328 тыс.