Тёмный

വീട് എപ്പോഴും വൃത്തി ആയിരിക്കാൻ വേണ്ട 15 ശീലങ്ങൾ//15 Habits for keeping home Clean //Spoon & Fork 

Spoon & Fork with Thachy
Подписаться 225 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@sree4607
@sree4607 3 года назад
ഒരു വീട് വൃത്തിയായികിടക്കണേ വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ ശ്രദ്ധിക്കണം, അല്ലാതെ ഒരാളുനോക്കിയ എത്രവൃത്തിയാക്കിയാലും വൃത്തിയായി കിടക്കില്ല, കാരണം വൃത്തിയാക്കാൻ ഒരാളും വൃത്തികേടാക്കാൻ വീട്ടിലെ മറ്റുള്ളവരും ഉണ്ടെങ്കിൽ എന്തുചെയ്യും
@nazeemashahulshahul1035
@nazeemashahulshahul1035 3 года назад
Sathyam
@grt5375
@grt5375 3 года назад
Ath sathyadoo... Njan maduthu.... Ethra neat akkiyalum veettile bakkiyullavat kolamakkum... Ottakk vicharichaa nadakkilla.. So iratrippaniya... Njan ottakk ullappol nth neat anenno.... Ente aniyathyum aniyanum chumar ulpade vrithikedakki vakkum....
@naseemaali8093
@naseemaali8093 3 года назад
ശെരിയാണ്
@nishaasanthosh6513
@nishaasanthosh6513 3 года назад
True
@mubeenponnani6026
@mubeenponnani6026 3 года назад
Crct
@hadhiyasworld5794
@hadhiyasworld5794 4 года назад
പറഞ്ഞതൊക്കെ ശരിയാണ് .ഒറ്റക്കുള്ളപ്പോൾ ഒക്കെ നടക്കും. അല്ലെങ്കിൽ എല്ലാവരും അടുക്കും ചിട്ടയും ഉള്ളവരാണെങ്കിൽ .അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെ വെറും വെസ്റ്റ് ആണ്.വീഡിയോ ഇഷ്ടായി❤️👍
@SpoonForkwithThansy
@SpoonForkwithThansy 4 года назад
സത്യം 💚😍😊
@prabithapraveen1480
@prabithapraveen1480 3 года назад
ഞാനും ഇങ്ങനെയ..പക്ഷെ ബാക്കിയുള്ളവർ ശ്രെദ്ധിക്കില്ല. ദേഷ്യം വരും കാണുമ്പോ.
@lakshmivinesh4793
@lakshmivinesh4793 3 года назад
വളരെ നല്ല video... പറഞ്ഞ ഓരോ point ഉം വളരെ ശരിയാണ്... ഈ Video കണ്ടാൽ തന്നെ ഉടനെ വീട് വൃത്തിയാക്കൽ തുടങ്ങും... ഇനിയും ഇത്തരം videos തരണം... 👍
@tenxpabloyt4467
@tenxpabloyt4467 2 года назад
Well done
@resh5871
@resh5871 3 года назад
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാൻ ഉള്ള ഏറ്റവും നല്ല വഴി എന്നു പറഞ്ഞാൽ വീട് വൃത്തിയില്ലാതെ കിടക്കുന്നു എന്ന ഒറ്റ വാക്ക് മതി എന്നാൽ നമ്മളെ വൃത്തിയാക്കുമ്പോൾ ഒരെണ്ണത്തിനെ ആ വഴിക്ക് കാണില്ല പിന്നെ പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഉപകാരമുള്ള തന്നെയാണ് 👍🏻👍🏻🙏
@sumayyajsmsheer3160
@sumayyajsmsheer3160 2 года назад
Sathyayitum
@ramsisalumonoos7459
@ramsisalumonoos7459 Год назад
Crct
@hassanmoosa1832
@hassanmoosa1832 3 года назад
Super, പറഞ്ഞതെല്ലാം correct ആണ്
@jyothikunhiraman6784
@jyothikunhiraman6784 4 года назад
tha chy എത്ര perfact ആയി പറഞ്ഞു തന്നു thanku വീഡിയോ അടിപൊളി
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Jyothi..💚💚
@irshadali8782
@irshadali8782 4 года назад
ഒരാൾ മാത്രം വീടു പണി യെടുക്കുമ്പോയെ ഇങ്ങനെ patollu. വീഡിയോ 👍👍👍
@j4j4plus20
@j4j4plus20 4 года назад
Currect
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Shariya 😊
@athirabiju879
@athirabiju879 4 года назад
അതു വളരെ ശരിയാ.
@liyafathima6968
@liyafathima6968 4 года назад
വളരെ ശരിയാ 👍
@MujeebRahman-jr4se
@MujeebRahman-jr4se 4 года назад
ശരിയാ
@fathimathesnim7515
@fathimathesnim7515 4 года назад
Njanum ithu pole aanu...adukkum chittayum aayi idum..but veettilullavar athu manasiakki pneumariyillenghil namukk nalla sanghadam aanu
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Shariyaadaa..ellarum sradhichaale pattullu..
@sreenivasapai4719
@sreenivasapai4719 4 года назад
Fathimaji, Swayam Viswasikkuka, Thannathan Ariyuka, Than Thanayirikkuka.Athu mathram mathi.Sangadappedenda.Jai Hind
@shameemn1216
@shameemn1216 4 года назад
Athe
@sreelekshmi0509
@sreelekshmi0509 4 года назад
എന്റെ അതേ അവസ്‌ഥ....എനിക്കാണെങ്കിൽ വന്നു വന്നു വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരാളും ഇരിക്കുന്നത് പോലും ഇഷ്ട്ടമല്ലാതായി..ഞാൻ ഓരോന്ന് വൃത്തി ആക്കുന്നത് അനുസരിച്ചു വൃത്തികേട് ആക്കിക്കൊണ്ടിരിക്കും😰😰😰😠
@fathimathesnim7515
@fathimathesnim7515 4 года назад
@@sreelekshmi0509 😢athu thanne ividem
@sajadsajad1000
@sajadsajad1000 3 года назад
ഞാൻ ഇതുപോലെ ചെയ്യാറുണ്ട്
@sreelekshmi0509
@sreelekshmi0509 4 года назад
ഞാൻ ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് ഫോല്ലോ ചെയ്യുന്നത്..ബട് വീട്ടിൽ ഉള്ള മറ്റാരും കോപ്പറേറ്റ് ചെയ്യില്ല... എനിക്കാണെ ദേഷ്യവും സങ്കടവും എല്ലാം വരും..വഴക്കിട്ടു ഞാൻ ഒരു വഴിക്കായി👹👹👹
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😃😊😃😍
@ramsheenanafik426
@ramsheenanafik426 4 года назад
Sathyam eanikum idhe avastha veedil Kure Al Ind onnum vijariche pole avla
@sreelekshmi0509
@sreelekshmi0509 4 года назад
@@ramsheenanafik426 😪😪
@josephinjacob9429
@josephinjacob9429 4 года назад
ഞാനും.... മടുത്തു 🙃🙃
@kidsplayhouse4249
@kidsplayhouse4249 4 года назад
Njanum inganeya.. Maduthu
@shakeelana2755
@shakeelana2755 3 года назад
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി.ഇത് കണ്ടവരെങ്കിലും ഇതെല്ലാം ഫോളോ ചെയ്തിരുന്നെങ്കിൽ..
@jaseemworld2271
@jaseemworld2271 3 года назад
ഞാൻ വര്ഷങ്ങളായി ഇങ്ങനെ ചെയ്യുന്നു. ഞാൻ വൃത്തിയാക്കും എന്റെ മക്കളത് കൊളമാക്കും. ഒരുപാട് അംഗങ്ങൾ ഉള്ള വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണ്. അംഗങ്ങൾ കുറവുള്ള വീട്ടിലാണെങ്കിൽ success. ശുദ്ധി ഇമാനിന്റ പകുതിയാണ്. Keep it up.
@najinaji2036
@najinaji2036 3 года назад
ഉപകാരപ്പെടുന്ന വിഡിയോ 👌👌👌👌❤️
@monuvloge662
@monuvloge662 3 года назад
ഈ വീട് സൂപ്പർ ആണ്
@riyasasmi182
@riyasasmi182 3 года назад
ഞാൻ engane തന്നെയാ....but മറ്റുള്ളവരും ഉള്ളപ്പോ ഒന്നും നടക്കൂല...കരച്ചിൽ വരും🙄😂
@SabeenasHomelykitchen
@SabeenasHomelykitchen 3 года назад
Nalla rasamulla video kandappol thanne nalla unmesham Masha allah
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰
@fairooslifestyle438
@fairooslifestyle438 4 года назад
Enikk inganeya ishtam nchan cheyyunna karyangal thenne ningal paranchath vallare santhoshayi
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😍😍👍👍
@anupamapv5043
@anupamapv5043 3 года назад
തുണി അയയിൽ നിന്ന് എടുക്കുമ്പോൾ തന്നെ മടക്കി ഒരു common basket ൽ ഇട്ടാൽ ചുളിവ് ഇല്ലാതെ കിട്ടും. ആ basket കൊണ്ട് ഓരോരുത്തരുടെയും കപ്ബോർഡിൽ കൊണ്ട് വെയ്ക്കാൻ എളുപ്പം ആണ്
@SpoonForkwithThansy
@SpoonForkwithThansy 3 года назад
Good tip dea
@vinayaaji8147
@vinayaaji8147 3 года назад
Ellam supr aayitund ...nalla vdo aanu..Ellam correct aaya karyngl..njn daily follow cheyyunna karyangala ellaam..God bless uu...
@h_a_f_n_a7622
@h_a_f_n_a7622 3 года назад
പൊന്നിത്താ...ആഗ്രഹമുണ്ട് പക്ഷെ വർക്ഔട്ട് ആവണേൽ നമ്മൾ ഒറ്റക്ക് ഒരു വീട്ടിൽ നിൽക്കേണ്ടിവരും. കുരുത്തക്കേട് കുറച്ച് കൂടുതൽ ഉള്ള മക്കളുണ്ടെൽ, എന്ത് ചെയ്തിട്ടും ഒരു കാര്യയുല്യ...
@ameenav.p7260
@ameenav.p7260 3 года назад
അത് ശരിയാ
@muhammedsabithkp6452
@muhammedsabithkp6452 3 года назад
Ya
@nishajasmine5771
@nishajasmine5771 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 💞
@SpoonForkwithThansy
@SpoonForkwithThansy 3 года назад
ഒത്തിരി സന്തോഷം dea🥰
@gouri72008
@gouri72008 3 года назад
Thank u Thank u very much chechi 😘😘😘👌👌🥰💞💞💞
@sonukunji2549
@sonukunji2549 3 года назад
Supr ചേച്ചി ഞാൻ ഇതു പോലെ തന്നെആണ് ചെയുന്നെ
@chakkaraworld9043
@chakkaraworld9043 4 года назад
ശരിയാണ് പറയുന്നത് എന്നു തോന്നുന്നു ഒരു like👌👌
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😍💚💚
@sajadsajad1000
@sajadsajad1000 3 года назад
എനിക്ക് ഇത് വളരെ യൂസ് ഫുൾ ആണ് ഞാൻ ഇത് ദിവസവും ചെയ്യാറുഡ്
@balkeesriyas1651
@balkeesriyas1651 4 года назад
Ningalude ella programum nannayittund masha allah
@SpoonForkwithThansy
@SpoonForkwithThansy 4 года назад
ഒത്തിരി സന്തോഷം dea💚💚💚😍
@jameelasulaiman910
@jameelasulaiman910 3 года назад
Ï
@yogamalayalamasha
@yogamalayalamasha 3 года назад
Good tips
@omanaskiv
@omanaskiv 4 года назад
Pillerum bharthavum koode vicharichale nadakku..
@noushadmorayur5922
@noushadmorayur5922 4 года назад
Kiru krithyam
@anulakshmi6757
@anulakshmi6757 3 года назад
Sathyam
@shahlajashid6182
@shahlajashid6182 3 года назад
Nan yaneettalum bharthavum kuttiyum yaneettittundavilla☺️
@najmamohamed3880
@najmamohamed3880 3 года назад
😅
@shibinishan..
@shibinishan.. 3 года назад
Crct🤗🤗
@bindup6396
@bindup6396 4 года назад
👌👌👌 njan ithupole cheyyan theerumanichu nalla arivu thannathinu nanthi
@SpoonForkwithThansy
@SpoonForkwithThansy 4 года назад
ഒത്തിരി സന്തോഷം Bindu..💚💚😍
@vrindagopinath4890
@vrindagopinath4890 4 года назад
Oru request koodi.. waste management video kudi onni cheyanam.. as we have different kinds of waste like plastics, tablet cover, metal pieces, broken glass jars, mirrors, old cloths etc.. food waste we can dispose easily.. other waste removals how do you segregate and mange??
@snehasudhakaran1895
@snehasudhakaran1895 4 года назад
എന്റെ വീട്ടിലും പലപല വേസ്റ്റ് സാധനങ്ങൾ അതൊക്കെ എവിടെ കൊണ്ടുപോയി ഇടുംഎന്ന് ഞാൻ വിചാരിക്കാറുണ്ട് പാഴ്വസ്തുക്കൾ ശേഖരിക്കാൻ വരുന്നവർ ഇതൊന്നും എടുക്കാറില്ല
@vrindagopinath4890
@vrindagopinath4890 4 года назад
@@snehasudhakaran1895 sathyam anu.gulf countries il okke alla waste um orumichu ittu bin il dispose cheytal mathi..but here in our village it is a big issue..haritha karma sena eppol proper ayi vararilla..mathramala they will not take all kinds of materials..we dont want to throw it and make our environment polluted..evide nalla oru waste management system varanam..
@snehasudhakaran1895
@snehasudhakaran1895 4 года назад
@@vrindagopinath4890 റീസൈക്കിൾ ചെയ്തു ഉപയോഗിക്കാൻ പറ്റാത്ത ഒരു വസ്തുക്കളും നിർമ്മിക്കാൻ പാടില്ല ഞാൻ എപ്പോഴും വിചാരിക്കും പഞ്ചായത്ത് തലത്തിൽ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാ വീടുകളിൽ നിന്നും പാഴ്‌വസ്തുക്കൾ സ്വീകരിച്ചിരുന്നെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ ശുചിത്വത്തെ കുറിച്ചും അവരുടെ ബോധത്തെ കുറിച്ചും കേട്ട് അറിഞ്ഞിട്ടുണ്ട് ഇവിടുത്തെ പൊതുനിരത്തുകൾ ടൗണിലെ ഹൃദയഭാഗത്ത് പോലും നടക്കാൻ അറപ്പുളവാക്കുന്ന അവസ്ഥയാണ് പൊതു ശുചിത്വം ആണ് ഏതൊരു രാജ്യത്തിനും വികസനത്തെ സൂചിപ്പിക്കുന്നത്
@vrindagopinath4890
@vrindagopinath4890 4 года назад
@@snehasudhakaran1895 athe poornamayum yojikunnnu.. nammude nattil etinu oru solution atrayum pettennu varanam..
@fathimafathi5951
@fathimafathi5951 4 года назад
ഈ പറഞ്ഞദ് പോലെ തന്നെ ഞാൻ ചെയ്യാറ് ഇങ്ങനെ ചെയ്യുന്നധ് കണ്ടിട്ട് എന്റെ മോൻ പറയും ഇങ്ങനെ ചെയ്യുന്നധ് ചെറിയ മാനസിക രോഗത്തിന് കാരണം ആകുമെന്ന്
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😃🤭
@gayathridevi3151
@gayathridevi3151 4 года назад
@athu aapu somewhat correct .. എന്തെന്നാൽ ഒത്തിരി പെർഫെക്റ്റ് ആകാൻ ശ്രമിക്കരുത്.. ആരേലും വൃത്തികേട് ആകുമ്പോൾ തന്നെ ദേഷ്യം വരും, അത് ഒരു പരിധി വരെ ബുദ്ധിമുട്ട് ആണ്..
@BigBMedia
@BigBMedia 4 года назад
Masha Allah വളരെ നല്ല കാര്യം മുഴുവനും കാണാൻ തോന്നി കണ്ടു.അവസാനം ആയപ്പോ തളർന്നു പോയി അല്ലേ.
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😃🤭
@sulmiyamansoor9274
@sulmiyamansoor9274 3 года назад
Nalloru video supper Ellavarum cheyyunnatha but ingane okke kaanumbol cheyyunnathilum nallathupole eniyum vrithi salam ennulla Oru idea varum supper
@mubeenapa7619
@mubeenapa7619 4 года назад
Adipoli
@ushavijayakumar3096
@ushavijayakumar3096 3 года назад
e paranja kariangal sariya..ennal veettile Ella membersum sahakarichale ethokke nadakku. thanks tto.
@muhammedishaqmuhammedishaq5720
@muhammedishaqmuhammedishaq5720 3 года назад
എന്റെ വീട്ടിൽ റൂമിൽ വെസ്റ്റ് pin വെച്ചാൽ പിള്ളേർ വേസ്റ്റ് ഒക്കെ റൂമിൽ ചൊറിഞ്ഞു... ബാസ്കറ്റ് തലേൽ കമഴ്ത്തി നടക്കും 🤣
@shabnashafi
@shabnashafi 3 года назад
Sathyam
@hishasverities6777
@hishasverities6777 3 года назад
. Mmm
@sidrashaji5977
@sidrashaji5977 3 года назад
Athu sathyam
@sachuichu9953
@sachuichu9953 3 года назад
Ividem
@soniajohn878
@soniajohn878 3 года назад
😀😀
@gouri72008
@gouri72008 3 года назад
ഒരുപാട് നന്ദി ഉണ്ട് ചേച്ചി
@SpoonForkwithThansy
@SpoonForkwithThansy 3 года назад
ഒത്തിരി സന്തോഷം
@farshanasherin9211
@farshanasherin9211 4 года назад
Everyday my umma do this same procedure ☺️
@SpoonForkwithThansy
@SpoonForkwithThansy 4 года назад
👍👍😍
@myworld-xg7bn
@myworld-xg7bn 3 года назад
നല്ല video. നല്ല സന്തോഷം ആയി 👍👍👍
@sheelasancy9735
@sheelasancy9735 4 года назад
HABITS TO KEEP HOME CLEAN ----------------------------------------------------------- #1. Keep a space for everything #2. Make ur bed #3. Keep a waste bin in every room #4. Keep space for ur footwear organized #5. Keep things in its own places #6. Clean utensils while cooking #7. Clean spill immediately #8. Clean stove top after cooking #9. Keep always kitchen counter top neat and dry #10. Bring a basket while cleaning #11. Fold clothes and keep in shelves soon after dry #12. Use door mats #13. Keep a wiper in bathrooms #14. Believe in the power of NOW #15. Have a shut down routine
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Sheela 💚😍
@sheelasancy9735
@sheelasancy9735 4 года назад
@@SpoonForkwithThansy Its really useful checklist...
@SpoonForkwithThansy
@SpoonForkwithThansy 4 года назад
💚💚
@divyamk
@divyamk 4 года назад
B
@maloottymalootty6534
@maloottymalootty6534 4 года назад
👍👍👍
@muhammedayan2578
@muhammedayan2578 4 года назад
Ariunna karyagal thanne egilum valare nalla ormapeduthal
@SpoonForkwithThansy
@SpoonForkwithThansy 3 года назад
Sameera dea🥰🥰
@rajiyakabeer6761
@rajiyakabeer6761 4 года назад
Glass stove tops should never be sprayed with water while still hot 🔥
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks for ur advice dea..💚
@Myvisioncookz
@Myvisioncookz 3 года назад
നല്ല ഇൻഫർമേഷൻ ആണ്
@plumbingsolutionsinkottaya9123
@plumbingsolutionsinkottaya9123 3 года назад
Electrical & Plumbing work in the latest style .Malayalam
@rejumol6979
@rejumol6979 4 года назад
Correct karyangal annu parrayunnathu super tips
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks a lot dea..💚💚
@linusvlog2093
@linusvlog2093 4 года назад
Sooper aayittund
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks a lot dea💚
@snehasudhakaran1895
@snehasudhakaran1895 4 года назад
നല്ല മോട്ടിവേഷൻ കിട്ടുന്ന വീഡിയോ♥
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks sneha dea💚💚
@haseenap5141
@haseenap5141 3 года назад
ഇത് കണ്ട് നിന്ന് എൻ്റെ പണികൾ എല്ലാം വൈകിച്ച ഞാൻ🤗
@1starff606
@1starff606 3 года назад
ഞാനും.
@SpoonForkwithThansy
@SpoonForkwithThansy 3 года назад
😄😄
@TYCON_RICHU
@TYCON_RICHU 3 года назад
😄
@Foriegn.Musics
@Foriegn.Musics 3 года назад
Njanum😂
@raseenanajeeb1027
@raseenanajeeb1027 3 года назад
Ithu kandirunnaal panikal vaikum
@kalasatheesh3307
@kalasatheesh3307 3 года назад
നല്ല നല്ല tips
@besmart4141
@besmart4141 4 года назад
Spr motivation. Thanks
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Pleasure dea💚💚
@sumi970
@sumi970 4 года назад
Ethra neatum perfect um ane veedu. Upakara predamaya video.thank you dear
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks a lot dea Sumi💚💚
@hadinmufeeda2693
@hadinmufeeda2693 4 года назад
കിളികളുടെ ശബ്ദം😘😘
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😊😍
@meenuvlog6569
@meenuvlog6569 4 года назад
Ithil parancha ella duseelangalum enikk undayirunnu.about one and half year mumb ithupole oru vedio kandirunnu shadiyas tips and vlogs .alhamdulillah valiya mattam vannu.vedio orupadishtappettu.keep going dear😙
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks a loooot dea Lulu 😍💚💚💚
@jinyshivan6812
@jinyshivan6812 4 года назад
This is my daily habits.it's surely looks good for us to stay in clean environment.
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Well said dea
@mohammedrashidpk1574
@mohammedrashidpk1574 3 года назад
Anda viidum ithupola akkam supper tips antto very good
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰👍
@sumisasikumar9221
@sumisasikumar9221 3 года назад
Nice clean & beautiful Home!!!
@beemamehrin9176
@beemamehrin9176 3 года назад
Masha Allah good inspiration video
@behappy822
@behappy822 4 года назад
Beautiful house Thanks for the tips🙏
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Lots of pleasure dea💚💚
@mumtazashique5058
@mumtazashique5058 2 года назад
I always follow these steps .. nice and useful video ..
@divyal7988
@divyal7988 4 года назад
Kootukudumbathil thamasikunavark ith patilla ellarum kudi vicharichale veedu Clean aku
@simimathew8263
@simimathew8263 4 года назад
Satyam
@shifnaka758
@shifnaka758 4 года назад
Allel nattellu odiyunnath micham
@sreedevis2806
@sreedevis2806 3 года назад
Sathyam
@muhammedshamilshamil8755
@muhammedshamilshamil8755 3 года назад
correct, kuttam muzhuvan nammale thalayil avem cheyyum
@rasiya2356
@rasiya2356 3 года назад
സത്യം😒😒
@narendranraghavanvettiyati2408
@narendranraghavanvettiyati2408 3 года назад
Everybody must do this thank u .
@nadheerat.s392
@nadheerat.s392 4 года назад
Useful vedio thanks for sharing 🙏🏻
@haifakitchenmalappuram
@haifakitchenmalappuram 4 года назад
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യ മായിട്ടാട്ടൊ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@SpoonForkwithThansy
@SpoonForkwithThansy 3 года назад
ഒത്തിരി സന്തോഷം da🥰
@nila_pearlish3615
@nila_pearlish3615 3 года назад
Me too
@anilar7849
@anilar7849 3 года назад
👌nice arrangement tips 💡👍
@hajarakp174
@hajarakp174 3 года назад
Thanks orupad istayi
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰
@ziyankumbla2585
@ziyankumbla2585 3 года назад
ഗുഡ് മെസ്സേജ് 👌🌹🌹
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰❤️
@MusicMediaAlappuzha
@MusicMediaAlappuzha 3 года назад
Nice👌💕
@Midhu-mol
@Midhu-mol 3 года назад
എനിക്ക് ഈ വിഡീയോ വളരെ ഇഷ്ടംആയി 💕💞💖💗❤️💓😘😘😘
@SpoonForkwithThansy
@SpoonForkwithThansy 3 года назад
ഒത്തിരി സന്തോഷം dea
@fathimathijlasheena2753
@fathimathijlasheena2753 3 года назад
Thanks 😊
@prpkumari8330
@prpkumari8330 3 года назад
Thank you very much.🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👌👌👌👌👌👌👌👌
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰
@gangajayan.l3915
@gangajayan.l3915 4 года назад
Chechii almost njnum cheyyunnathaanu.. ennaalum new tips kitti ithil ninnum.. thank u.. it's very helpful
@SpoonForkwithThansy
@SpoonForkwithThansy 4 года назад
ഒത്തിരി സന്തോഷം dea😍
@vrindagopinath4890
@vrindagopinath4890 4 года назад
Ithupolulla videos frequent ayi cheyy.. it will be a motivation for all to arrnge their houses mess free and clutter free..
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Sure dea Thanks a lot.. Kitchen organization ideas cheyhittund, onn check cheyyu tto 😊💚
@vrindagopinath4890
@vrindagopinath4890 4 года назад
@@SpoonForkwithThansy my new house is under construction. Once we move there defentely i will try ur ideas whicb i dnt have.. too happy to c u as a perfect organizer
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Nice hearing dea😍💚
@jasminsulfikar315
@jasminsulfikar315 3 года назад
Exactly same as our home.. routines and diciplines.. very good vedio
@jollykv2663
@jollykv2663 3 года назад
വൃത്തി എന്ന വാക്കിൻ്റെ അർത്ഥം അറിയാത്ത ഭർത്താവ്.വൃതിയുടെപര്യയമയ ഭാര്യ.സ ഭാര്യയുടെ അവസ്ഥ ..
@mayajayakumar5870
@mayajayakumar5870 3 года назад
😄
@seenas4057
@seenas4057 3 года назад
എന്റെ അവസ്ഥ
@niyasmvahab3538
@niyasmvahab3538 3 года назад
എല്ലാ ആണുങ്ങളും അങ്ങനെയല്ല എന്നെ വീടിനകം തൂക്കുന്നതും ബാത്റൂമിലെ ക്ലീൻ ആക്കുന്നത് ഞാൻ ഒറ്റയ്ക്കാണ്
@muhammedsabithkp6452
@muhammedsabithkp6452 3 года назад
ഒരിക്കലും ഭർത്താവിനെ കുറ്റം പറയരുത് അവൻ എത്രെ മോശപ്പെട്ട ആളാണെങ്കിലും ശരി അവനെ പറ്റി നല്ലത് മത്രേം പറയുക നന്ദി പ്രേകടിപ്പിക്കുക
@jollykv2663
@jollykv2663 3 года назад
@@muhammedsabithkp6452 sathyam parayunnath kuttam.o
@creativecraftsbyrizashifa5181
@creativecraftsbyrizashifa5181 4 года назад
Soooper.... fridegil biscuit vekkunnad... njan aadiyamayi kaanunne...
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Biscuit Fridge il vechaal ethra days kazhinjaalum ഈർപ്പം varilla daa.. എപ്പഴും crispy aayithanne irikkum😊
@binsubalakrishnan4319
@binsubalakrishnan4319 4 года назад
സൂപ്പറാണ് ട്ടോ പക്ഷെ ചെറിയ വീടും ചുറ്റുപാടുമാണെങ്കിലേ നമുക്ക് ഇതു മുഴുവൻ സാദ്ധ്യമാകൂ അല്ലെങ്കിൽ ഒരു പണി കഴിഞ്ഞ് അടുത്ത പണി ചെയ്ത് ചെയ്ത് നടുവൊടിയുന്നു അപ്പോ ഒന്നിരിക്കാൻ തോന്നും ഇതുപോലുള്ള നല്ല വീഡിയോകൾ കാണാൻ തോന്നും അപ്പോ ബാക്കി പണികൾ പെൻഡിങ്ങ് അപ്പോ പെട്ടു.
@ramanikrish5879
@ramanikrish5879 4 года назад
I
@sanjus6574
@sanjus6574 4 года назад
Sathyam
@maniammakrishnan9853
@maniammakrishnan9853 4 года назад
Othireeyum cheriya veedanengil ella saadhanangalkkum sthalam kaanilla
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 4 года назад
Njanum ingane tanneyane cheyyunnath.....but nammude veetilullavarum sahakarikkanam
@shameemsheaven9475
@shameemsheaven9475 4 года назад
😂😂😂😂😂😂
@khuloodkhulu1253
@khuloodkhulu1253 3 года назад
Superrr motivation🥰Thanks
@lenalami7586
@lenalami7586 3 года назад
Thank you for helping ❤️
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰
@ummusalmapoonthala6993
@ummusalmapoonthala6993 4 года назад
Njaan idu pole thanne aanu ella karyangalum cheyyarullad❤
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Umm salma 😍💚👍👍
@richoosvlog1806
@richoosvlog1806 3 года назад
ഞാനും ഇങ്ങനെ തന്നെയാ ചെയ്യാറ്
@fathimanajiya3575
@fathimanajiya3575 3 года назад
Super.. maa shaa Allah.. I loved it..😊♥️
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰
@shafisematty3425
@shafisematty3425 3 года назад
Beautiful 🏠
@fajrunnisap1603
@fajrunnisap1603 4 года назад
Very useful video, thank you.. ❤️
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Pleasure dea💚💚
@sajeenaahmed7413
@sajeenaahmed7413 4 года назад
Innaleya kandu thudangiyath... really impressed ... Maasha Allah...
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Othiri sandosham Sajeena dea🥰
@faizusana3754
@faizusana3754 3 года назад
അലക്കിയ ഡ്രസ്സ്‌ മടക്കി വെക്കുന്നതൊയിച്ചാൽ ബാക്കിയെല്ലാം ഞാൻ സ്ഥിരം ചെയ്യാറുള്ളത് തന്നെയാ... 😜
@SpoonForkwithThansy
@SpoonForkwithThansy 3 года назад
👍👍🥰
@oceanimble7728
@oceanimble7728 3 года назад
Wow....👏👏👏👏👏power of now...sheriyanu maam🙏🥰🥰
@jafersadikbinkhalid
@jafersadikbinkhalid 3 года назад
GOOD CLASS 💜
@SpoonForkwithThansy
@SpoonForkwithThansy 3 года назад
🥰🥰
@jaylekshmijayalekshmi
@jaylekshmijayalekshmi Год назад
Thankyou chechi
@rijishavijeesh3778
@rijishavijeesh3778 3 года назад
Inganokke thanne cheyum but mattullavar ath vrithikedakkum. Pinne enganelum kidaattenu karuthum. Manassu sammadikkathe varumbo veendum neattakkum mattulor veendum kolakkum. Ithingane thudarunnu🤭🤭🤭
@SpoonForkwithThansy
@SpoonForkwithThansy 3 года назад
😄👍
@kitchentimes5824
@kitchentimes5824 4 года назад
Very crct...🌹veettile pani bharamullavark..nalloru lesson..
@SpoonForkwithThansy
@SpoonForkwithThansy 4 года назад
😊😊
@sheikhasworld4462
@sheikhasworld4462 4 года назад
Suuuper motivation 👍👍👍
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Thanks da
@techbeing2763
@techbeing2763 4 года назад
Thanks for this super video
@SpoonForkwithThansy
@SpoonForkwithThansy 3 года назад
Pleasure dea🥰
@salihasaliha4363
@salihasaliha4363 4 года назад
Thanks for sharing this helpful tios👌
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Lots of pleasure dea💚
@sisterssquad3776
@sisterssquad3776 3 года назад
Good
@majidaramsheed6760
@majidaramsheed6760 3 года назад
Njn oru bhagham nannakki varumbokkinum, monum hubbiyum koodi aa bhagham vrithikedakkum....
@SpoonForkwithThansy
@SpoonForkwithThansy 3 года назад
😄
@unkown4666
@unkown4666 3 года назад
Good message
@jaseelak1731
@jaseelak1731 2 года назад
ബിസ്‌ക്കറ്റ് ഫ്രിഡ്ജിൽ വെക്കുമോ
@sailyvijayan3229
@sailyvijayan3229 4 года назад
Basket idea 👍
@SpoonForkwithThansy
@SpoonForkwithThansy 4 года назад
Saily 😍💚💚
@mariyambishara6775
@mariyambishara6775 3 года назад
Ikk ishttayi ee vidio
Далее
NAH UH
00:17
Просмотров 2,5 млн