Тёмный

വീട് ജപ്തി ചെയ്തു; അമ്മയും മകളും പെരുവഴിയില്‍ | Ernakulam 

24 News
Подписаться 6 млн
Просмотров 139 тыс.
50% 1

വീട് ജപ്തി ചെയ്തു; അമ്മയും മകളും പെരുവഴിയില്‍ ; സംഭവം എറണാകുളം വടക്കേക്കരയിൽ | Ernakulam
foreclosure | manappuram | private bank

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@Aone333
@Aone333 11 часов назад
ആർക്കും ഇങ്ങനെ ഉളള അവസ്ഥ വരാതിരിക്കട്ടെ ആരെങ്കിലും സാമ്പത്തീകം ഉളളവർ സഹായിക്കുക
@sulaikhatdy7976
@sulaikhatdy7976 9 часов назад
എന്താ അവിടെ എങ്ങും ശാഖ അംഗങ്ങൾ ഇല്ലേ ഇവരെ സഹായിക്കാൻ,, ഇത് പറയാൻ സങ്കടമുണ്ട്,,
@Driving251
@Driving251 9 часов назад
തയ്യാറാണ്...കൂടുതൽ വിവരം വേണം...
@abdulazeez4137
@abdulazeez4137 8 часов назад
മദ്രസ്സയിൽ പടിച്ച ഒരു കോയ സഹായിച്ചു
@vibezz1549
@vibezz1549 7 часов назад
@@abdulazeez4137😂😂
@ERSHADKk-w8z
@ERSHADKk-w8z 9 часов назад
യ്സഫലി സർ കൊടുത്തു 8ലക്ഷം 👌👌👌
@kousalliaedacherian7616
@kousalliaedacherian7616 8 часов назад
Wow super
@MyDelishHaven
@MyDelishHaven 7 часов назад
10 LK alle
@a.sirajneesa7762
@a.sirajneesa7762 7 часов назад
@@MyDelishHaven അൽഹംദുലില്ലാഹ് അവരുടെ കണ്ണീരും കുടുംബത്തിൽ നിന്ന് തോന്നുന്നല്ലോ അതല്ല ഒരു മനസ്സമാധാനം എൻറെ വിഷമങ്ങൾ യൂസഫലി സാറിന് എത്തിക്കാൻ ആരും നിന്നെ സഹായിക്കണം
@naseerasiyas5327
@naseerasiyas5327 3 часа назад
​@@MyDelishHaven8 laksham pinnne 10 laksham Xtra deposit cheythu koduthu
@vaisakhani
@vaisakhani 10 часов назад
അവരുടെ ഗൂഗിൾ പേ നമ്പർ കൊടുക്ക്.100 വെച്ച് ആൾക്കാർ സഹായിച്ചാൽ കടം വീട്ടാൻ സഹായം ആകും 😢
@DhilnaMeshrin-l7q
@DhilnaMeshrin-l7q 9 часов назад
Yoosuf ikka help aakkum enn paranjallo
@arox9919
@arox9919 9 часов назад
അതെ ചെയ്യാം.
@BINEESHSATTINGAL
@BINEESHSATTINGAL 9 часов назад
അതെ
@praveenchandranchandran8449
@praveenchandranchandran8449 9 часов назад
@@vaisakhani yes
@johnjohnthomas9877
@johnjohnthomas9877 9 часов назад
Yes
@haneefawisdomwisdom6020
@haneefawisdomwisdom6020 10 часов назад
കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ എട്ട് ലക്ഷം പേർ ഒരു രൂപ വെച്ച് അല്ലെങ്കിൽ എൻ പതിനായിരം പേർ പത്ത് രുപ വെച്ച് കൊടുത്താൽ തീരുന്ന പ്രശ്നമൊള്ളൂ സഹോദരി കടുംകൈ ഒന്നും ചെയ്യെരുത്
@fairyfacts9678
@fairyfacts9678 10 часов назад
ഇങ്ങനെ അർഹത ഉള്ളവരെ സഹായിക്കുക . അതാണ് ചെയ്യേണ്ടത്
@MohammedMusthafa-zp9kz
@MohammedMusthafa-zp9kz 11 часов назад
നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട നിങ്ങളെ സഹായിക്കാൻ ആരെക്കിലും എത്തും.
@MusthafaV-bl7ph
@MusthafaV-bl7ph 11 часов назад
vd സതീശൻ എത്തി
@PSC313
@PSC313 10 часов назад
Ma Yusuf Ali sir എത്തി😊
@magicianabhilash1
@magicianabhilash1 9 часов назад
ലുലു ഗ്രൂപ്പ്‌ 👍🏻👍🏻👍🏻
@sulaikhatdy7976
@sulaikhatdy7976 9 часов назад
​@@MusthafaV-bl7ph👍🏽👍🏽
@sulaikhatdy7976
@sulaikhatdy7976 9 часов назад
​@@PSC313ആാാ വരും,, 😂 കാരണം അദ്ദേഹം മദ്രസയിൽ പഠിച്ച ആൾ ആണ്,, കണ്ണിൽച്ചോര ഉണ്ടാകും
@nahshal32
@nahshal32 6 часов назад
യൂസഫലി സർ എല്ലാ കടവും ഏറ്റെടുത്തു 💐💐
@ranithomas8977
@ranithomas8977 10 часов назад
മരണം ഒന്നിനും പരിഹാരമല്ല പിടിച്ചുനിൽക്കുക ദൈവത്തിൽ വിശ്വസിക്കുക എല്ലാം ശരിയാവും
@nijincprakash1100
@nijincprakash1100 11 часов назад
ലോൺ അടച്ചില്ലേൽ ജപ്തി ചെയ്യും. ആരെങ്കിലും ഇവരെ സഹായിക്കുക..
@Nonstop2345-z1w
@Nonstop2345-z1w 9 часов назад
ഞാനും ലോണിൽ വീട് എടുത്തതാണ് .ഇങ്ങനെ ഒരു സാഹചര്യം ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Riswana-96
@Riswana-96 5 часов назад
😢😢loan മുടങ്ങരുത്... എന്റെ അവസ്ഥ ഇതുപോലെ ആണ്... നോട്ടീസ് ഒക്കെ കുറെ വന്നു.. ഇനി ബാങ്കിൽ നിന്ന് വരുന്നത് ജപ്തി ചെയ്യാൻ ആയിരിക്കും 😇😇
@Nonstop2345-z1w
@Nonstop2345-z1w 4 часа назад
@@Riswana-96 എല്ലാ പ്രയാസങ്ങളും തീരട്ടെ പ്രാർത്ഥിക്കാം
@Riswana-96
@Riswana-96 4 часа назад
@@Nonstop2345-z1w inshah allah...
@Chacko-bx9py
@Chacko-bx9py 9 часов назад
ധനകാര്യ സ്ഥാപനത്തിന്റെ പേര് പറയു ഒരു ദയയില്ലാത്തവർ യീ സ്ഥാപനത്തിനെതിരെ നടപടി എടുക്കണം
@prasaddpworld
@prasaddpworld 9 часов назад
manappuram വീടിന്റെ ഡോറിൽ ഒരു നോട്ടീസ് കണ്ടു manappuram എന്നു
@jayalakshmijayalakshmi9693
@jayalakshmijayalakshmi9693 8 часов назад
സ്ഥാപനത്തിന്റെ നേരെ എന്തു നടപടി. ആ സ്ഥാപനം നോട്ടു സ്വന്തമായി അടിച്ചിട്ട് കൊടുക്കുന്നതല്ലേ പലരുടെയും നിക്ഷേപം ആണ് അത് അവർക്കു കൊടുക്കണ്ടേ ഫിനാൻസ് ബാങ്ക് എന്നൊക്കെ പറയുന്നതിന്റെ പ്രവർത്തനം അങ്ങനെ ആണ്
@vinomichael2373
@vinomichael2373 8 часов назад
Manappuram
@mush8371
@mush8371 5 часов назад
Kallum .. vatti palishayum business aakkiya dheshasneha teams aanu
@tintuthomas107
@tintuthomas107 25 минут назад
നാട്ടുകാരുടെ പണം എടുത്ത് ആണ് അവര് ലോൺ കൊടുക്കുന്നത്, അത് നാട്ടുകാർക്ക് തിരികെ കൊടുക്കാൻ ഉള്ളത് ആണ്
@mohamedkutty6977
@mohamedkutty6977 11 часов назад
ഭയപ്പെടേണ്ട കേരളമാണ് ദൈവം വരില്ല. ആരെങ്കിലും വരും രക്ഷപ്പെട്ത്തും.
@binodevasia7253
@binodevasia7253 10 часов назад
കറക്റ്റ്
@SN-wi5kt
@SN-wi5kt 10 часов назад
​@@binodevasia7253എന്ത്‌ കറക്ട് ☹️☹️.ദൈവം എവിടെ എങ്കിലും നേരിട്ട് വരുമോ, മനുഷ്യനെ അയക്കുന്നത് ദൈവം ആണ്.
@subijithsubi3131
@subijithsubi3131 10 часов назад
ശെരിയായ മറുപടി 💯👍
@shakunthalapankaj7760
@shakunthalapankaj7760 10 часов назад
ദൈവം വരും മനുഷ്യന്റെ രൂപത്തിൽ
@hamsahk4576
@hamsahk4576 10 часов назад
താങ്കളുടെ ദൈവം രവിചന്ദ്ര ജെബ്ര വരുമോ ഒന്ന് കാണട്ടെ
@hussain-m6q
@hussain-m6q 10 часов назад
കൊള്ളപ്പലിശ ഈടാക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ നടപടിസീകരിക്കണം
@VanajaA-l1v
@VanajaA-l1v 6 часов назад
അതാണ് ചയ്തു ഡഡ് ത്
@SirajVK-l5i
@SirajVK-l5i 9 часов назад
ഇത് കേരളമാണ് കടം മുയുവനും യൂസുഫലി ഏറ്റെടുത്തു ❤❤❤❤❤❤❤❤
@firozv76
@firozv76 10 часов назад
നിങ്ങൾ ആ ലേടീസിൻ്റെ ബേങ്ക് അക്കൗഡ് വെച്ച് ഒരു വീടിയോ ന്യൂസ് കൊടുക്ക് നമ്മൾ മലയാളികൾ ചേർത്ത് പിടിക്കും
@Chandrababu-ef3gn
@Chandrababu-ef3gn 9 часов назад
Yes
@SirajVK-l5i
@SirajVK-l5i 9 часов назад
നന്ദി 24 ❤❤❤ നന്ദി യൂസുഫലി ❤❤❤
@Jose-e6m
@Jose-e6m 10 часов назад
ബാങ്കിലെ പണം കട്ടെടുത്ത നേതാക്കളുടെ ഭൂമിയും വീടും ജപ്തി ചെയ്തോ ??
@ChandralalTN
@ChandralalTN 8 часов назад
സതീശൻ്റെ മണ്ടലമാണന്നു പറയുന്നവർ😂😂😂😂😂
@ayaanmuhammed4571
@ayaanmuhammed4571 8 часов назад
ഉദ്ധ്യാ ഗസ്ഥൻമാർക്കും രാഷ്ട്രീയക്കാർക്കും അടിച്ച് പൊളിക്കാനാണ് ഈ സംവിധാനങ്ങൾ അത്രയും പൊതു ജനത്തിന് .......ഞ്ചാം
@ansn5890
@ansn5890 9 часов назад
കേരളത്തിൽ സാമ്പത്തിക പ്രശ്നം, തൊഴിൽ ഇല്ലായ്മ വളരെ രൂക്ഷ മായി കൊണ്ടിരിക്കുന്നു. സർക്കാർ ഒരു വഴിയും കണ്ടെത്തുന്നില്ല. കടകളിൽ കച്ചവടം വളരെ ഏറെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണകാരെ ആണ്.
@smk4250
@smk4250 7 часов назад
എന്നാലും പണിക്ക് വിളിച്ചാൽ വരൂല്ല
@AlbaAbrilAbril
@AlbaAbrilAbril 6 часов назад
എന്നിട്ട് ആണോ ലക്ഷകണക്കിന് ബംഗാളികൾ ഇവിടെ പണി എടുക്കുന്നത്
@albumsongsmalayalam5946
@albumsongsmalayalam5946 4 часа назад
You are right
@NavasNavas-mg9pj
@NavasNavas-mg9pj 9 часов назад
വിഷമിക്കേണ്ട... നാളേക്ക് നിങ്ങളുടെ ഈ സങ്കടം മാറ്റി, തിരികെ കൂടുതൽ സന്തോഷത്തോടെ നിങ്ങളെ സംരക്ഷിച്ചുകൊണ്ട് ദൈവം നിങ്ങളുടെ മുൻപിൽ ഒരാളെ എത്തിച്ചിരിക്കും
@O50603bharath
@O50603bharath 4 часа назад
എത്തിച്ചു, ഈശ്വരൻ യൂസഫലി സാറിന്റെ രൂപത്തിൽ വന്നു. 🙏
@a.sirajneesa7762
@a.sirajneesa7762 10 часов назад
എൻറെ വീടിൻറെ ആധാരം ബാങ്കിലാണ് നാല് നോട്ടീസ് വന്നു കഴിഞ്ഞു കേസ് ഫയൽ ചെയ്യും എന്ന് പറഞ്ഞു വീട് നഷ്ടപ്പെട്ടൽ ഞാനും എന്റെ കുടുംബവും വല്ലാത്തൊരു അവസ്ഥ ലാണ് എനിക്ക് ശ്വാസംമുട്ടൽ കൂടുതലാണ് 20 വർഷമായി മൈഗ്രൈൻ തൈറോഡ് കൊളസ്ട്രോൾ കണ്ണ് കാഴ്ച കുറഞ്ഞു വരുന്നു എന്നെ സഹായിക്കു ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ആധിയായി ആധാരം വെച്ച് വീടിൻറെ പണി പൂർത്തിയായിട്ടില്ല അഞ്ചുവർഷമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസിക്കുന്നത് മോൻറെ പഠനം മുന്നോട്ടു പോകാൻ സാമ്പത്തികമായ ബുദ്ധിമുട്ട് നിൽക്കുന്ന എന്ത് ചെയ്യും എന്നറിയാതെ വല്ലാതെ വിഷമിച്ചു നിൽക്കുന്നു തീരെ പോലെയും എന്നെപ്പോലെ ബുദ്ധിമുട്ടുന്ന ഒരു ആരെങ്കിലും സഹായിച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ പറ്റുകയുള്ളൂ
@DhilnaMeshrin-l7q
@DhilnaMeshrin-l7q 9 часов назад
Ivdeyum aan
@a.sirajneesa7762
@a.sirajneesa7762 9 часов назад
@@DhilnaMeshrin-l7q എന്താ ചെയ്യാ നമ്മുടെയൊക്കെ ഒരു ജീവിതത്തിൻറെ ഒരറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി പെടാപ്പാട് പെടുന്നു നമ്മളെ പോലുള്ളവരെ സഹായിക്കാൻ ആരും ഉണ്ടോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ല പടച്ചവൻ സഹായം മാത്രമേയുള്ളൂ നമ്മളെപ്പോലെ ബുദ്ധിമുട്ടുന്നത് പടച്ചോൻ കൈവിടില്ല എന്നൊരു വിശ്വാസം കൂടിയുണ്ട് പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲
@hussain-m6q
@hussain-m6q 9 часов назад
@@a.sirajneesa7762 കരുണയുള്ള ജനതയുണ്ട് തീർച്ചയായും നിങ്ങളെ സഹായിക്കും
@Muhammedsalihcv
@Muhammedsalihcv 8 часов назад
യുസുഫ് അലി sir ആയിട്ട് കോൺടാക്ട് ചെയ്യാൻ പറ്റുമെന്ന് നോക്കു
@DhilnaMeshrin-l7q
@DhilnaMeshrin-l7q 7 часов назад
@@Muhammedsalihcv cheythallo
@deepugopigopi4945
@deepugopigopi4945 10 часов назад
Pls ഇതു കണ്ടവർ 100 രൂപ കൊടുത്താൽ തീരും ഈ പ്രശ്നം.
@Kausthubam-ow8jb
@Kausthubam-ow8jb 10 часов назад
Ac no പരസ്യ പെടുത്തിയാൽ മതി കേരളത്തിലുള്ളവർ എത്രയോ പേരെ സഹയിച്ചിരിക്കുന്നു ❤
@AdilYaseen-ty9jp
@AdilYaseen-ty9jp 9 часов назад
SathyAm
@ejlittleworld
@ejlittleworld 11 часов назад
സഹായം തേടി ബാങ്കിനെ സമീപിച്ചപ്പോൾ അവർ ഉപാദികളുടെ ഉറപ്പില് കടം നൽകി സഹായിച്ചു.ബാങ്ക് കടം നൽകിയില്ലെങ്കിൽ അതും പ്രശ്നം.ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും കിട്ടുന്നില്ല.
@daredevil6141
@daredevil6141 10 часов назад
പലിശയ്ക്ക് കടം എന്ന് പറയൂ
@jithendrants
@jithendrants 10 часов назад
​@@daredevil6141sir ബാഗിൽ ഉള്ളവരുടെ പണം എന്നത് അത് ബാങ്കിലുള്ള നിക്ഷേപകരുടെ പണമാണ് നിക്ഷേപകരുടെ പണമാണ് ലോൺ ആയി നൽകുന്നത് പണം കടമായി വാങ്ങിയവരിൽ നിന്നും മേടിക്കുന്ന പലിശയാണ് നിക്ഷേപകർക്ക് പലിശയായി നൽകുന്നത് Reliance Jio:-- ലോകത്തിലെ തന്നെ പത്താം സ്ഥാനത്തുള്ള കോടീശ്വരനാണ് എന്തുകൊണ്ട് അദ്ദേഹത്തിന് ഫ്രീയായി നിങ്ങൾക്ക് സേവനം നൽകി കൂടാ നിങ്ങളെന്തിനാണ് പണം നൽകി റീചാർജ് ചെയ്യുന്നത് ഫ്രീയായി നൽകാത്ത സേവനം നിങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഫോൺ ഉപേക്ഷിച്ചു കൂടെ നിങ്ങൾ മേടിക്കുന്ന ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും ഗവൺമെൻറ് നികുതി ചുമത്തി പണം ഉണ്ടാക്കുന്നുണ്ട് SGST , CGST എന്നീ രണ്ട് ടാക്സുകൾ ഏത് ബിൽ എടുത്തു നോക്കിയാലും നിങ്ങൾക്ക് കാണാവുന്നതാണ് നിങ്ങൾ എന്തുകൊണ്ടാണ് ഗവൺമെൻറ് എതിരെ സമരം ചെയ്യാത്തത്???? കാരണം നിങ്ങടെ കയ്യിൽ നിന്ന് നികുതിയായി ചുമത്തുന്ന പണം ഉപയോഗിച്ചാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് ഇവിടെ റോഡുകൾ പാലങ്ങൾ എന്നിവ നിർമിക്കുന്നത് നിങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി അഴിമതി നടത്തുന്നത്
@blackcats192
@blackcats192 10 часов назад
Satyam..
@goldie7689
@goldie7689 4 часа назад
@@daredevil6141 Palisa illathe kadam kodukkan bank ivarude ammavante vaka aano ?
@thambyjacob8797
@thambyjacob8797 10 часов назад
ഏഴര ലക്ഷത്തിനു വീട് ജപ്‌തി ചെയ്യുകയോ? ലോൺ എടുത്ത ആളെ പിടിച്ചു ജെയിലിൽ ഇടൂ, അല്ലാതെ ഒന്നുമറിയാത്ത ആ കുഞ്ഞുങ്ങളെയും അമ്മയെയും വഴിയാധാരമാക്കുമോ നിയമവും നിയമപാലകരും?
@sulaikhatdy7976
@sulaikhatdy7976 9 часов назад
ലോൺ എടുത്ത ആൾ മരിച്ചു,, അതു കേട്ടില്ലേ
@jayalakshmijayalakshmi9693
@jayalakshmijayalakshmi9693 8 часов назад
പട്ടയം കിട്ടിയ ഭൂമിക്കു ഇപ്പോൾ ആരും ലോൺ കൊടുക്കാത്തത് ഇത് കൊണ്ടാണ്
@Musari989
@Musari989 8 часов назад
​@@sulaikhatdy7976ലോൺ എടുത്ത ആൾ ഭർത്താവാണ്.. അവർ ഉപേക്ഷിച്ചു പോയി എന്നല്ലേ പറഞ്ഞത്.. മരിച്ചു എന്നല്ലല്ലോ 🤔
@sureshgp50
@sureshgp50 10 часов назад
അവിടെയുള്ള ജനങ്ങൾ എല്ലാവരും കൂടെ അവർ ചെയ്തത് പോലെ തന്നെ ആ ലോക്ക് പൊളിച്ച് അതിനകത്ത് അവരെ താമസിപ്പിക്കുക
@T.C.Logistics
@T.C.Logistics 10 часов назад
കോടതി വഴിയാണ് ജപ്തി.ലോക് പോളിച്ചാൽ പിന്നെ അതിൻ്റെ പുറകെ ഓടി നടക്കേണ്ടി വരും
@sojanmarko2771
@sojanmarko2771 9 часов назад
കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന എല്ലാ cooperative society കളിലും ഇത് തന്നെയാണ് നടക്കുന്നത്
@pp-od2ht
@pp-od2ht 8 часов назад
​@@sojanmarko2771 oh Pandatha raJaavu ivada mala marichu aLkkaara nanaakkukaayaayirunnalo Adu kondaanu boiribbaagam janangalum innu ee paruvatilaayadu Adik. Tallanda
@sunilvalayamkulam9002
@sunilvalayamkulam9002 9 часов назад
കഴിയുന്നത് ഞാനും സഹായി കും എല്ലാവരും സഹായിക്കണം
@radharemananthottathil9934
@radharemananthottathil9934 10 часов назад
കെട്ടിടം വാടക്ക് കെടുക്കുന്ന വീട്ടുടമയും സാമൂഹ്യദ്രോഹിയായി മാറുന്ന കാലം ആണ്
@RajanKoppam
@RajanKoppam 11 часов назад
എല്ലാവരും ഇവരെ sahayikkane🙏
@ramakrishnan2388
@ramakrishnan2388 11 часов назад
ആരും ഇല്ലേ സഹായിക്കാൻ
@sunilvalayamkulam9002
@sunilvalayamkulam9002 9 часов назад
ബാങ്കുകൾ കൊള്ളയടിക്കുന്ന കോർപ്പറേറ്റുകൾ പാവപ്പെട്ട മനുഷ്യരെ ബാങ്ക് ദ്രോഹിക്കുന്നു
@lolitsfunnycctv
@lolitsfunnycctv 9 часов назад
ഇങ്ങനെ ഉള്ള അവസ്ഥയിൽ എല്ലാവരും അവിടെയുള്ള ഏതെങ്കിലും സാമൂഹിക പ്രതിബദ്ധത ഉള്ള സാമൂഹിക പ്രവർത്തകരുടെ മൊബൈൽ നമ്പർ കരുതുക വിളിക്കുക ,അല്ലെങ്കിൽ വാർഡ് മെമ്പറുടെ നമ്പറിൽ വിളിച്ചു വിവരം പറയുക.
@Abdul-ln9ve
@Abdul-ln9ve 10 часов назад
ഭയപെടണ്ട. ഇതു. കേരളമാണ് നിങൾ. തെരുവിൽ. കിടക്കില്ല ഇവിടെയും. ദൈവത്തെ. പഴിചാരാൻ. ശ്രമിക്കുന്നു. ചിലർ
@hussain-m6q
@hussain-m6q 10 часов назад
നല്ലവരായ ജനങ്ങൾ ഇവരെ വീട് തിരിക െ വാങ്ങികൊടുക്കണം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ഇടപെടണം മാനുഷികം പരിഗണിക്കണിച്ചു അസ്ത്രിയെ സഹായിക്കു
@sadanandanerumakkadan7432
@sadanandanerumakkadan7432 10 часов назад
ദൈവത്തിൽ വിശ്വസിക്കൂ. എല്ലാത്തിനും ഒരു മാർഗ്ഗം ദൈവം തന്നെ കണ്ടുപിടിച്ചു തരും ഉറപ്പ് 🙏
@XmallMallu
@XmallMallu 10 часов назад
ദൈവം വരില്ല സന്മനസ്സുള്ള മനുശ്യർ വരും തീർച്ച 👍
@SreejaPV-di3vw
@SreejaPV-di3vw 9 часов назад
​@@XmallMalluManasil daivam undayal manushianum, Daivavum ellam onnanu. Avide nallathe chinthiku, pravarthiku. Pakshe sahayikkan panavum venam athra thanne.
@abdullaabdu2600
@abdullaabdu2600 10 часов назад
ഇങ്ങനെ ഉള്ളവരെ സഹായിക്കണം
@shamsudhinthoppayil7032
@shamsudhinthoppayil7032 7 часов назад
അല്ലാഹു രക്ഷിക്കട്ടെ.... ആമീൻ
@O50603bharath
@O50603bharath 4 часа назад
യൂസഫലി സർ ❤❤❤
@krishnakarthik2915
@krishnakarthik2915 11 часов назад
ഒരു വാടക വീട് കണ്ടെത്തുക എത്ര പേർ വാടക വീട്ടിൽ കഴി യുന്നു
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 10 часов назад
വാടക ആര് കൊടുക്കും? ഇവർക്ക് അതിനു കഴിയുമോ?
@Endless999-tz6iu
@Endless999-tz6iu 9 часов назад
മദ്രസയിൽ പഠിച്ച യൂസഫ് അലി അടച്ചു. ഇനി പോകാം.
@SurendranK-ui9br
@SurendranK-ui9br 8 часов назад
സന്മനസ്സ് ഉള്ളവർ ഒത്തൊരുമിച്ചു ആ കുട്ടിയെയും മക്കളെയും ഈ ദുരവസ്ഥയിൽ നിന്ന് രക്ഷിക്കണം 🙏
@muhammadhaneefa6057
@muhammadhaneefa6057 9 часов назад
അടുത്തുള്ള ആരെങ്കിലും ഒരു കമ്മറ്റി രൂപീകരിക്കൂ, Gpay അക്കൗണ്ട് ഉണ്ടാക്കൂ അവരേ മരിക്കാൻ വിടരുത്
@aagodia3819
@aagodia3819 5 часов назад
Manappuram means blade and blade company
@ananthanpadmanabhan1656
@ananthanpadmanabhan1656 8 часов назад
ഇത് തന്നെയാ എന്റെ അവസ്ഥ കേറി കിടക്കാൻ ഒരു കിടപ്പാടം പോലും ഇല്ല
@evmkainikkara2016
@evmkainikkara2016 3 часа назад
കേരളത്തിൽ നല്ല നമ്മ മരങ്ങൾ ഉണ്ട് ബോച്ചെ യുസ്ഫ്ക്ക നാസർ മാനു ഇക്ക അവരെ എല്ലാം അറിയിക്കു എല്ലാം നടക്കും നാദൻ അനു ഗ്രഹിക്കട്ടെ....
@nanidharussalam9312
@nanidharussalam9312 8 часов назад
ഭർത്താവിന്റെ പേരിലാണ് വീടെങ്കിൽ ബാങ്കിന്ന് ഒന്നും കൊടുക്കരുത്. പകരം പൊതുജനം ഇവർക്ക് വേറെ സ്ഥലവും വീടും ഒരുക്കാൻ ഒന്നിച്ചു പ്രവർത്തിക്കണം. Gpay no പുറത്ത് വിടണം.
@KareemM-y9y
@KareemM-y9y 9 часов назад
Dear finance owner, kindly provide a helping hand to this sister. Please give back her home. It will increase your greatness
@RazackPn
@RazackPn 8 часов назад
കല്പക പോലുള്ള. I സ്ഥാപനം.. അവിടത്തെ... ജോലിക്കാർ.. വിചാരിച്ചാൽ. ഒരു അടവെങ്കിലും... അടച്ചു. കോടികമായിടുന്.. യൂസഫലി സാർ നിങ്ങൾ... ഇവരെ സഹായിച്ജയത്തിൽ... നന്ദി 🙏🙏
@sajeerp9211
@sajeerp9211 6 часов назад
ഈ നശിച്ച പലിശ കാരണം എത്ര കുടുംബങ്ങളാണ് തകർന്ന് തരിപ്പണമായത് ഹോം ലോണിന് ബാങ്കുകൾക്ക് നിശ്ച്ചിത പലിശയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് നിയമം കൊണ്ടു വരണം
@funny7789
@funny7789 6 часов назад
Manappuram blade Mafia Loan amount = 4 Lakhs Intrest overdrew = 3.5 Lakhs Total amount payable = 7.5 Lakhs My humble request to everyone, please don't take any loans. It will become a big burden to your life. It kills your happiness and growth.
@Krishnakumar-dk6be
@Krishnakumar-dk6be 8 часов назад
യൂസഫലി ❤
@Shakeelathafseer
@Shakeelathafseer 11 часов назад
ഞാൻ 5ലാക്ക് ലോൺ എടുത്തു. 16മാസം ലോൺ 6000 വെച്ച് അടച്ചു. രണ്ടു തവണ ഇടക്ക് വിട്ടുപോയി. ഇപ്പോൾ ക്ലോസ് ചെയ്യുമ്പോൾ 505000 അടക്കേണ്ടി വന്നു 😢😢😢😢
@saranyars8275
@saranyars8275 11 часов назад
പലിശ മാത്രം മാസം 6000 വരും കറക്റ്റ് ആണെല്ലോ
@fairyfacts9678
@fairyfacts9678 10 часов назад
ഇതെങ്ങിനെ ശരിയാവും interest illle apam
@ajayp5835
@ajayp5835 9 часов назад
Appolum ningalkk Laban aanallo ..interest valare kuravanu😅ningalde kanakku vech nokkumbol interest illa
@TheVijeshvijay
@TheVijeshvijay 8 часов назад
ഇവിടെയാണ്‌ പ്രശ്നം.. എന്തുകൊണ്ട് ഇടക്ക് ഇടക്ക് കുറച്ചു കേറ്റി അടക്കാൻ നോക്കിയില്ല..??
@ranithomas8977
@ranithomas8977 10 часов назад
ബ്ലേഡ് നിലക്ക് നിർത്തുക ബാങ്ക ഈടാക്കുക ബ്ലേഡ് കാരെ നിലയ്ക്ക് നിർത്തുക കേരള ഭരണം ഭരിക്കാൻ അറിയാവുന്നവർക്ക് കൊടുക്കുക
@CODERED999
@CODERED999 7 часов назад
Nee enthu myranu ee parayunnathu.....avar poyi veedum sthalavum panayappeduthi loan eduthu ....aa loan avarkku thirichadaykkaan kazhinjilla athinaal aa veedu aa swakaarya sthapanam japthi cheythu.....ATHIL SARKKAARINU ENTHU ROLL.....
@MahiAji-fk5gl
@MahiAji-fk5gl 8 часов назад
❣️❣️❣️❣️. Yousafali sir.. ❣️❣️❣️❣️❣️❣️❣️❣️ Thanks for 24 News for reporting it...
@sainythomassainy
@sainythomassainy 7 часов назад
നമ്മുടെ മുഖ്യമന്ത്രി അല്ലയോ പറഞ്ഞത് ഇനി ജപ്തി ഇല്ല എന്ന് ഇപ്പോ എന്തായി പാപം അവരെ അകറ്റ് കേറ്റി താമസിക്കുക. ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്🙏🙏🙏🙏
@JimshiSumesh-ek6fe
@JimshiSumesh-ek6fe 8 часов назад
നന്മക്കായി എല്ലാം ഭാവികട്ടെ
@jibingeorgejibingeroge6566
@jibingeorgejibingeroge6566 9 часов назад
അവിടെ ഉള്ള പാർട്ടി ക്കാരെ ഒന്നും ഇല്ലേ അവരെ രെക്ഷിക്കാൻ
@muhammedbasheer8311
@muhammedbasheer8311 11 часов назад
ആരെങ്കിലും ഈ കുടുംബത്തേ ഒന്ന് രക്ഷികണേ പാവം
@JayakumarB-d4j
@JayakumarB-d4j 9 часов назад
നിങ്ങൾ ആ സ്ഥാപനത്തിൻ്റെ പേര് ഒന്ന് ഉറക്കെ പറയു. മണപ്പുറം ഫൈനാൻസ് എന്ന് ഉറക്കെ പറയു
@jayalakshmijayalakshmi9693
@jayalakshmijayalakshmi9693 8 часов назад
നിങ്ങൾക്കു കേൾവിക്കുറവുണ്ടോ സർ
@akshays4722
@akshays4722 5 часов назад
Yusuf Ali sir❤️
@HazaHaza-ry5tx
@HazaHaza-ry5tx 6 часов назад
ദയവ് ചെയ്ത് ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കാതിരിക്കുക എന്ത് സാഹചര്യം വന്നാലും. ലോൺ തിരിച്ചടചില്ലെങ്കിൽ അവർ നിയമനടപടി സ്വീകരിക്കും.
@v.pummer5143
@v.pummer5143 10 часов назад
എല്ലാവർക്കും കൂടി ആ വീട് തിരിച്ചു വാങ്ങി കൊടുക്കണം.
@anoopekek3929
@anoopekek3929 11 часов назад
രക്ഷകൻ വരും, ഉടനേ
@BijuCv-e1k
@BijuCv-e1k 10 часов назад
സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെന്താ പേരില്ലേ! ജപ്തി പാടില്ല എന്ന് സർക്കാർ ഉത്തരവുള്ള സംസ്ഥാനത്ത് എങ്ങനെ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കോടതിക്ക് സർക്കാർ ഉത്തരവ് ബാധകമല്ലെ. ലൈഫ് മിഷൻ പദ്ധതിയുടെ കാര്യത്തിന് ലോൺ എടുത്തത് ആണ്. സർക്കാർ ഇതിനുള്ള പോംവഴി കണ്ടേ മതിയാകൂ
@TrollFamily-j7b
@TrollFamily-j7b 10 часов назад
കേരളം ആണ് . ഒട്ടും പേടി വേണ്ട....
@ranithomas8977
@ranithomas8977 10 часов назад
ഉമ്മൻചാണ്ടി ഓപ്പറേഷൻ കുബേര നടത്തി ആരെയൊക്കെ ജയിലടച്ചതാ കേരള ഭരണം? പാവങ്ങളുടെ സർക്കാർ
@hamsahk4576
@hamsahk4576 10 часов назад
സമാധാനപ്പെടു സഹോദരി ദൈവം തബ്ബുരാൻ കാരുണ്ണ്യമുള്ളവരെ അയക്കും അവർ പരിഹരിക്കും ആത്മഹത്യയെകുറിച്ച് ആലോചിക്കുകപോലും ചെയ്യരുത്
@athulahmed5486
@athulahmed5486 6 часов назад
News deskilirikunnuvan pottanaaano???? RBI regulations anusarich 1 lakh and above due undel SARFAESI applicable aaanu...
@najmanisar1483
@najmanisar1483 10 часов назад
നമ്മുടെ പ്രിയപ്പെട്ട നേതാവുണ്ട് സതീശൻ ഉണ്ട് പേടിക്കേണ്ട കുട്ടി ഇത് കേരളമാണ് ബിജെപിയുടെ നാടല്ല കോൺഗ്രസ് ഉണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
@deva.1451
@deva.1451 10 часов назад
ആരെങ്കിലും ഒന്ന് രക്ഷ പെടുത്തു. പാവം. ഇങ്ങനെയുള്ള വരെ രക്ഷപ്പെടുത്തുന്നതാണ് പുണ്യം
@vijinlalvijin8314
@vijinlalvijin8314 10 часов назад
കോൺഗ്രസ്‌ ഓളി 😀😀
@johnhonai799
@johnhonai799 Час назад
പറിങ്ങാടി വിജയന്റെ ജപ്തി ചെയ്യില്ല എന്ന പ്രഖ്യാപനത്തിന് പുല്ല് വില ആണല്ലോ മണപ്പുറം ഫിനാൻസ് കൊടുക്കുന്നത് 🤣
@AbiDili-vu3kc
@AbiDili-vu3kc 7 часов назад
ദൈവമായി ആരെങ്കിലും വരും 🙏
@ravindranathanmenon5139
@ravindranathanmenon5139 6 часов назад
ഇത്തരം നിയമത്തെ ജനങ്ങൾ ശക്തമായി എതിർക്കണം.
@Riswana-96
@Riswana-96 5 часов назад
15 ലക്ഷം കടം ഉണ്ട്.. ഇതുപോലെ ജപ്തി ചെയ്യാൻ എന്നാണാവോ വരുന്നത് 😒ആകെ 8 ലക്ഷം loan എടുത്തു വീട് വച്ചതാ... Inshah allah.. എന്തെങ്കിലും വഴി കിട്ടുമായിരിക്കും 🙂
@SreekalaS-xv3ot
@SreekalaS-xv3ot 10 часов назад
ലോണെടുത്താൽ അടുക്കാൻ കഴിയണം. അല്ലെങ്കിൽ എടുക്കരുത്. പാവങ്ങളെ പൈസ എടുത്താണ് ലോൺ കൊടുക്കുന്നത്. അത് തിരിച്ചു chodidykkan ചെല്ലുമ്പോൾ പൈസ ഇല്ല.
@shameershameervk1686
@shameershameervk1686 10 часов назад
Eeezhuyhiya, thendipodanayibtemone
@anaswarata9985
@anaswarata9985 9 часов назад
Angne parayan pattuo.. Thankal oru loan eduthu.. Edutha samayath thirich adakkan pattumaarnnu.. Jeevitha saahajaryangal maari thankalk adakkan pattand aayaal ee varthaanam parayo.. Avarde bhudhimutt avarkke ariyu.. Annann jeevich pona aalukalaanenna enik manasilaaye.. Enthelm alternative way kaananam...
@TheVijeshvijay
@TheVijeshvijay 8 часов назад
ചേച്ചി ഇപ്പോൾ സുന്ദരി ആണ്.. അതെ സൗന്ദര്യം 4 വർഷം കഴിഞ്ഞും കുറഞ്ഞു വന്നാൽ... എന്താ ഒരുപോലെ ഇരിക്കാത്തത്... 🤭
@goldie7689
@goldie7689 3 часа назад
@@anaswarata9985Loan thiriche adachillel bank pinne engane paisa recover cheyyum ?Annanne jeevicha pokunna aalukal rent ine thamasikkenom allathe loan edukkaruthe. Ippo charity kittiyathu konde reksha pettu.
@ancysabu677
@ancysabu677 10 часов назад
ഇത് കാണുമ്പോൾ എനിക്കും പേടിയാകുന്നു ഞങൾ കേരള ബാങ്കിൽ ലോൺ ആണ് രണ്ട് മാസം പോലും കുടിശിക വന്നാൽ എന്നും വിട്ടിൽ വരും ഇന്നും കുടി വന്നതേയുള്ളു സത്യം പറഞ്ഞാൽ എന്തു സങ്കടം ആണ്
@gamingboysfan
@gamingboysfan 10 часов назад
Edukkumbol ariyille timeil adakkanam ennu? Edukkunna time engane enkilum kittiyaal mathi.. Kitti kazinjaal adakkan nivarthiyum illa.. Sthiram varumanam illel kaziyunnathum edukkaruth.. Rented house is better....
@hrijuljames6695
@hrijuljames6695 9 часов назад
ലോൺ കിട്ടിയപ്പോ ഭയങ്കര സന്തോഷം കിട്ടിയില്ലേ?.. തിരിച്ചടക്കാൻ പറയുമ്പോ ആകെ കഷ്ടപ്പാടിന്റെ കഥന കഥകളും.. വല്ലാത്ത ലോകം 🙄
@ajayp5835
@ajayp5835 9 часов назад
Adakkan pattillengil edukkan nilkkaruth
@sheelajagadharan5028
@sheelajagadharan5028 10 часов назад
കോടതിയിൽ കേസ്ഫയൽചെയ്യതുനോക്കൂ സാവകാശത്തിൽ അടക്കാൻ സമയംതരാൻ പറയു
@sulupathus
@sulupathus 10 часов назад
അർഹതപ്പെട്ടവർക് ലൈഫ് സ്കീം കിട്ടത്തുമില്ല
@abdulrazak7214
@abdulrazak7214 9 часов назад
ഏതാണ് സ്വകാര്യ ബ്ലേഡ് സ്ഥാപനം, പേരില്ലേ?
@santhoshkumar-en3sl
@santhoshkumar-en3sl 10 часов назад
ഉള്ളവന്മാരുടെ കടം എഴുതി തള്ളുന്ന ഗവണ്മെന്റു കൾ ഭരണം നടത്തുന്ന ഇന്ത്യയിൽ ഇനി എന്താ സാധാരണ ജനങ്ങൾ ചെയ്യേണ്ടത്???
@unknownlife3275
@unknownlife3275 9 часов назад
പൈസ കിട്ടി തുടങ്ങുമ്പോൾ ഭർത്താവ് തിരിച്ചു വരും എല്ലാം കൈക്കലാക്കാൻ
@DERBESH__KHAN
@DERBESH__KHAN 10 часов назад
ലോണെടുത്തത് തിരിച്ചടച്ചില്ലെങ്കിൽ ജപ്ത്തി ചെയ്യുമെന്ന് എല്ലാവർക്കും അറിയാം______¡¡ ഇതൊരു ഒറ്റപ്പെട്ട പുതിയ സംഭവമൊന്നുമല്ല_____¡¡ ലോണെടുത്താൽ തിരിച്ചടക്കാൻ കഴിയുമെങ്കിൽ മാത്രം എടുക്കുക____¡¡ അവസാനം ഇതുപോലുള്ള അവസര ഘട്ടത്തിൽ കിടന്ന് മോങ്ങീട്ട് ഒരു കാര്യവുമില്ല______¡¡ _____ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല___കഴിവതും ലോണുകളിൽ നിന്ന് മാറിനിൽക്കുക______¡¡
@RekhaRekha-c3s
@RekhaRekha-c3s 10 часов назад
Kadamudavumbo pavapettavar loanedukum gethikedkondanu allathe badhyathaundakan arkum thalparyamilla oru samayath adakanpatathavum athin kutapedutharuth ee parayunnavar sahayikumo
@keralan772
@keralan772 10 часов назад
മഹാൻ്റെ വാക്ക് ശിരാസാ വഹിച്ച് എല്ലാവരും ജീവിക്കുക ........
@Juvairiya967
@Juvairiya967 10 часов назад
🤭​@@keralan772
@DERBESH__KHAN
@DERBESH__KHAN 9 часов назад
Rekha_____ലോണിന്ന് അറിയില്ലല്ലോ ലോണെടുത്തത് പാവപ്പെട്ടവരോ പാണക്കാരോ ആണെന്ന്____ലോണെടുത്താൽ അതിൽ നാം വഞ്ചിക്കപ്പെടും എന്നതിൽ ഒരു സംശയവും വെണ്ട____¡¡
@RekhaRekha-c3s
@RekhaRekha-c3s 9 часов назад
@@DERBESH__KHAN 🙏🏾
@kumaristanly540
@kumaristanly540 9 часов назад
ഒരുപാട് ആൾക്കാർ കോടികൾ ചികിത്സാ ചിലവിനു കൊടുക്കുന്നു , ഒരു 8 ലക്ഷം ഉള്ളവർ കൊടുത്തു സഹായിക്കണം
@georgejosephvinister3950
@georgejosephvinister3950 8 часов назад
Our all prayers... May our GODS bless and to get an amicable solution...
@binodevasia7253
@binodevasia7253 10 часов назад
ആരെങ്കിലും സഹായിക്കു ഞാനും വാടകക്ക താമസിക്കുന്നത്
@Baismalappuram
@Baismalappuram 8 часов назад
മണപ്പുറം ഫിനാൻസ്
@anandhukl0169
@anandhukl0169 5 часов назад
വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പു... മണപ്പുറം ഫിനാൻസ്. ലോണെടുത്തു ജപ്തി നേടൂ...😂😂
@raghuramanr1837
@raghuramanr1837 10 часов назад
വീട്, പുരയിടം, എന്നിവ പണയപ്പെടുത്തി ലോൺ എടുക്കരുത് പലിശയ്ക്ക് പലിശ കൂട്ടുപലിശ എന്നിവ കൂടി രണ്ടുമൂന്നു കൊല്ലം കൊണ്ട് വാങ്ങിയതിനെക്കാൾ രണ്ട് ഇരട്ടിയോ അല്ലെങ്കിൽ അതിൽ കൂടുതലോ ആകും അതുകൊണ്ട് തിരിച്ചെടുക്കാൻ കഴിയില്ലെങ്കിൽ വാങ്ങരുത്. സർക്കാർ ബാങ്കായാലും ജയിലിൽ സ്വകാര്യബാങ്ക് ആയാലും ശരി കടംകടം തന്നെ സർക്കാർ ബാങ്ക് ആണെങ്കിൽ ഈ കൂട്ടുപലിശയിലും മറ്റ് ചാർജുകളിലും കുറച്ചുളവും പ്രതീക്ഷിക്കാം എന്ന് മാത്രം
@shajibonsle1101
@shajibonsle1101 8 часов назад
ഈ ജപ്തി ചെയ്ത സ്വകാര്യ ബാങ്ക് മലയാളികൾക്ക് ബഹിഷ്കരിച്ചു കൂടെ 😰😰
@sajikuttyjose3885
@sajikuttyjose3885 11 часов назад
Paranari vijayan oke ithu kanunnilliyo. Ingane bank japthi cheyyaruthennu neeyamam undakki ennu paranjittundallo
@rinurinu459
@rinurinu459 11 часов назад
Adhe kudiyozhipikal nirthalaakeedhale
@keralakomedy2300
@keralakomedy2300 9 часов назад
Avr court vazhi aanu cheyunath , pinarai enth cheyana
@Naseeba-xb5qc
@Naseeba-xb5qc 8 часов назад
എന്റെ വീടിനും ലോണുണ്ട്
@MACPmedia1
@MACPmedia1 9 часов назад
home ലോൺ കഴിവതും ഒഴിവാക്കുക. സമാദാനം കിട്ടില്ല
@nishap.k2386
@nishap.k2386 9 часов назад
ബാങ്ക് എല്ലാം കൃത്യമായി അറിയിക്കും
@keralan772
@keralan772 10 часов назад
ഒരു ഭരണകക്ഷിയും പ്രതിപക്ഷ നേതാവും സാധാരക്കാരനു വേണ്ടി വരില്ല
@rashidmohamed3151
@rashidmohamed3151 7 часов назад
Nalla ammooomma ❤
@DonFleming-v2u
@DonFleming-v2u 7 часов назад
ശരിക്കും ബനാന റിപ്പബ്ലിക് ആയി അല്ലേ... ആർക്ക് വേണമെങ്കിലും എന്തും ആവാം എന്ന നില. എം
@binoyv.s7983
@binoyv.s7983 9 часов назад
Why didn't you reveal the name of the private financial bank?
@jayachandran.a
@jayachandran.a 5 часов назад
10:45
@PRAKASHMULLAPILLY
@PRAKASHMULLAPILLY 7 часов назад
These type of finance Companies has zero humanity.
@ABDUSSAMAD.AK.
@ABDUSSAMAD.AK. 10 часов назад
സർക്കാർ ഇടപെടണം
@sulaimanpadath9233
@sulaimanpadath9233 9 часов назад
ഇത് പോലെ എത്രയോ പാവപെട്ടവരുടെ വീടിന്റെ മുമ്പിൽ ജപ്തി ബോർഡ് കാണുന്നത് ഇവിടെ ബസ് സ്റ്റോപ്പ്‌ ഉണ്ടാക്കാൻ പത്തു ലക്ഷം ആണ് എസ്റ്റിമേറ്റ് വീടുണ്ടാക്കാൻ നാല് ലക്ഷം കൊടുത്താൽ എങ്ങനെ ആണ് എവിടുന്നെങ്കിലും കടം വാങ്ങി കേറി കിടക്കാൻ നോക്കും അവസാനം എല്ലാം ബാങ്ക് കൊണ്ട് പോകും സർക്കാർ കാശ് കൊടുക്കരുത് വീട് ഉണ്ടാക്കി കൊടുക്കണം
@VanajaA-l1v
@VanajaA-l1v 6 часов назад
ഹോസ്പിറ്റലിൽ പൈസ ക്ടം മോടി ചാ ണു കാരങ്ങൾ നാട്ക്കു ന്നത് ലോൺ അടവും മു ട ഗീകുറച്ചു സമമോ എനിക്ക് തരുന്നില്ല ഇതു വായിക്കുന്ന ലോനുള്ള ആളുകൾ എല്ലാ വർക്കും ഈ ഒരു അവസ്ഥ വരും വി ചാ രി ച് ലോണു കാർക്ക് ഒരു തീ രു മന്മോ
@The_N_vlogger
@The_N_vlogger 9 часов назад
Yousf ali sir help cheyum ennu paranjittundu❤
@anupamaanupama8999
@anupamaanupama8999 8 часов назад
അവരുടെ ഗൂഗിൾ പേ noumber ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ,
@arif-id8hq
@arif-id8hq 9 часов назад
Swakarya sthapanam, enthoru bahumanam "MANAPPURAM" blade company ennu theliyichu para.
Далее
Тренеруем память physics drop 103 - 104
00:51
Тренеруем память physics drop 103 - 104
00:51