Тёмный

വീട് നഷ്ടപെട്ടവർക്ക് 100 വീട് നിർമിക്കാൻ സ്ഥലം നൽകും | Boby Chemmanoor Wayanad Landslide 

Oneindia Malayalam
Подписаться 2,9 млн
Просмотров 338 тыс.
50% 1

Wayanad Landslides: Boby Chemmannur says he will help victims to construct house | വീട് നഷ്ടപെട്ടവർക്ക് 100 വീട് നിർമ്മിച്ചുനൽകും
#bobychemmannur #wayanad #wayanadlandslide
~CA.25~PR.322~CA.26~PR.19~ED.23~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 775   
@Aparnapraveen51
@Aparnapraveen51 Месяц назад
വിഷമം അനുഭവിക്കുന്ന എല്ലാവർക്കും കൂടെ നിന്ന് എന്നും സഹായിക്കുന്ന ബോബി ചെമ്മണ്ണൂർ നും.... ഇപ്പോൾ വയനാടിനൊപ്പം നിൽക്കുന്ന എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ ❤
@AdilYaseen-ty9jp
@AdilYaseen-ty9jp Месяц назад
Alhamdulillah bochek dheerghayuss kodukkane allah
@seethak6109
@seethak6109 Месяц назад
ഇതു പോലെ ഉള്ളവർ നമുക്ക് നല്ല അനുഗ്രഹം തന്നെ. അഭിനന്ദനങ്ങൾ ബ്രദർ ❤️
@NaushadNausha-p8w
@NaushadNausha-p8w Месяц назад
Aameen
@mohananvs2674
@mohananvs2674 Месяц назад
Where is shit Gopi
@imbichikoyathangal6294
@imbichikoyathangal6294 Месяц назад
പക്ഷേ വിമർശിക്കുന്ന ഷാജൻ എത്ര വീടുവയ്ക്കാൻ സ്ഥലം കൊടുക്കും
@7thsense83
@7thsense83 Месяц назад
ഇനിമുതൽ ഇയാളുടെ ജ്വല്ലറിയിൽ നിന്ന് മാത്രമേ ഞാൻ സ്വർണ്ണം എടുക്കൂ... കാരണം കിട്ടുന്ന ലാഭങ്ങളിൽ നിന്ന് ഇയാൾ ധാരാളം ദാനം ചെയ്യുന്നു ❤
@mylifetube2387
@mylifetube2387 Месяц назад
But gold pora Vegam Potti povunu
@hisanaubaid1505
@hisanaubaid1505 Месяц назад
Illa njan sthiram chemmannur customer anu
@roshnasanthosh184
@roshnasanthosh184 Месяц назад
അത് gold മാത്രം ആയതു കൊണ്ടാണ് പൊട്ടുന്നത്. ചെമ്പു ഉപയോഗിച്ചാൽ ഉറപ്പു കൂടും.​@@mylifetube2387
@anvarhussain8652
@anvarhussain8652 Месяц назад
​@@mylifetube2387അത് നിന്റ മനസിന്റെ കൊഴപ്പം കൊണ്ടാ പൊട്ടിയത് ഞങ്ങളുടെ ഒന്നും പൊട്ടുല്ല
@sameerashemi-h9h
@sameerashemi-h9h Месяц назад
@@mylifetube2387916 ആയത് കൊണ്ടാ
@athulya1969
@athulya1969 Месяц назад
സത്യം പറയാലോ ഇയാളെ ഒക്കെ തിരിച്ചറിയാൻ വൈകി 😢എന്തായാലും ഒരുപാട് പുണ്യം കിട്ടും താങ്കൾക്ക് 😊🙌❤
@saljashajahan6133
@saljashajahan6133 Месяц назад
ബോബി ചെമ്മണ്ണൂർ പോലുള്ളവർ മുന്നോട്ട് വരട്ടെ അവരെ സഹായിക്കാൻ❤
@babumedia172
@babumedia172 Месяц назад
ബോച്ചേ ക്ക് ഒരായിരം നന്ദി അറിയിക്കുന്നു പാവങ്ങളുടെ കണ്ണീർ ഒപ്പാൻ സഹായിക്കുന്നതിനു
@abdulnazar4747
@abdulnazar4747 Месяц назад
സത്തിൽ ഞാൻ അടക്കം പല ആളുകളും ഈ മനുഷ്യനെ ഒരു തമാശ കാരനായിട്ടാണ് കണ്ടിരിന്നത് പക്ഷെ ഞമ്മൾ വിജാരിച്ചത് പോലെയല്ല കാരുണയും കാരുണ്യവും ഉള്ള മനുഷ്യനാണ് സാർ താങ്കൾക്ക് ഒരു ബിഗ്ഗ് സ്യൂല്യൂട്ട്💪💪💪💪💪 ഒരുപാട് ഉണ്ടായിട്ട് കാര്യമില്ല അത് മറ്റുള്ളവർക്ക് കൊടുക്കാനുള്ളമനസ്സ് ഉണ്ടാവണം അതിന് എല്ലാവർക്കും കഴിയില്ല അവിടെയാണ് താങ്കൾ വിജയിച്ചത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് ഒരു പാവം പ്രവാസി🥰🥰🥰🥰🥰
@sreeparvanaprasad
@sreeparvanaprasad Месяц назад
ഞാനും അങ്ങനെ ആണ് വിചാരിച്ചത് അയാൾ നല്ലൊരു മനുഷ്യനാണ് ❤
@abdulnazar4747
@abdulnazar4747 Месяц назад
@@sreeparvanaprasad 👍🥰
@kabeermukkoth9844
@kabeermukkoth9844 Месяц назад
@user-gy5zk6je7o
@user-gy5zk6je7o Месяц назад
❤❤❤❤🙏🏿🙏🏿🙏🏿 100 കോടി പുണ്യം കിട്ടും സാർ. 🙋🙋💕💕 ഒരു വീട് ആണ് അവശ്യം ഓരോ കുടുംബത്തിനും
@isha8540
@isha8540 Месяц назад
എനിക്ക് ഇഷ്ടമല്ലാത്ത ഒരാൾ ആയിരുന്നു ഇപ്പൊ അതിലേറെ സ്നേഹം ❤❤
@beerankutty4819
@beerankutty4819 Месяц назад
നിങ്ങളുടെയും എൻ്റേയും ഇഷ്ടം മാത്രം മല്ല ലോകം ലോകം ഒരു പാട് വിശാലമാണ്
@suniianns5074
@suniianns5074 Месяц назад
ഒരുപാട് നല്ല മനുഷ്യൻ
@beerankutty4819
@beerankutty4819 Месяц назад
@@suniianns5074 👍👍
@FOUMI_NAVAS_
@FOUMI_NAVAS_ Месяц назад
ബോച്ചേ നിങ്ങളുടെയും യൂസഫ് അലി അദ്ദേഹത്തിന്റെയും രാഹുൽ ഗാന്ധി ടെയും കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് എത്രയോ ഭാഗ്യം 😍... നിങ്ങൾ ആശ്രതർക് ഒരു കൈത്താങ് ആണ് 😍👍
@chandranchirayil402
@chandranchirayil402 Месяц назад
രാഹുൽ 😄
@rahuln9172
@rahuln9172 Месяц назад
കിട്ടേണ്ടവർക്ക് നേരിട്ട് സഹായം ലഭിച്ചാൽ വളരെ നല്ലത്.
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on Месяц назад
സത്യം ആർക്കും കയ്യിട്ട് വാരാൻ കഴിയാത്തവിധം
@user-bp3xz2rp2w
@user-bp3xz2rp2w Месяц назад
Correct
@madhuv9646
@madhuv9646 Месяц назад
നേരത്തെ പറഞ്ഞോ 😢
@shihabudheen0
@shihabudheen0 Месяц назад
Nna nine elpika ellam poyi kodukko..
@rahuln9172
@rahuln9172 Месяц назад
@@shihabudheen0 നിനക്ക് കൊണ്ടു ചൊറിഞ്ഞു ല്ലേ....
@MansoorVk-ky3ym
@MansoorVk-ky3ym Месяц назад
എല്ലാവരും ഒരു ഒരു കോമാളിയായി കണ്ട ബോച്ചെ യ്ക്ക് ഇത്രയും നല്ല ഒരു മനസ്സ് ഉണ്ട് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത് ഇപ്പോഴാണ് അഭിനന്ദനങ്ങൾ❤❤
@Dileep563
@Dileep563 Месяц назад
അയാൽ കുറെ സഹായം ചെയ്ദ്ധിടുണ്ട് 💔💯
@praveenkv6746
@praveenkv6746 Месяц назад
Boche nalla manushyan aanennu enikku adhyame thonniyitund. Pakshe pala aalukalum iyale komali aayi kand sharikum ulla pineedu aanu thirich ariyunath
@abdulazeez4900
@abdulazeez4900 Месяц назад
ഞാൻ ഇദ്ദേഹത്തെ ഈ അടുത്ത കാലം വരെ കണ്ടിരുന്നത് വെറും ഒരു കോമാളിയായിട്ടായിരുന്നു പക്ഷെ ഇപ്പോൾ എനിക്കി മനസ്സിലായി ബുദ്ധിയുള്ളവരെന്ന് അഹങ്കരിക്കുന്ന നാട്ടിൽ വലിയസ്ഥാനങ്ങൾ അലങ്കരിക്കുന്ന മനുഷ്യ കോലങ്ങളേക്കാളും എത്രയോ ഉന്നതനാണ് ബോചെ യഥാർത്ഥ മനുഷ്യസ്നേഹി❤
@HaneefkMoosa-mf6ec
@HaneefkMoosa-mf6ec Месяц назад
ബോച്ചേ നിങ്ങൾ പറഞ്ഞതാണ് ശെരി. മനസാക്ഷിയുള്ള മനുഷ്യൻ ❤️
@nissarbadar5007
@nissarbadar5007 Месяц назад
ബഹുമാനപ്പെട്ട ബോച്ചേ... നിങ്ങളുടെ ഈ കരുണക്ക് കോടി നന്ദി 🙏🙏🙏🙏🙏
@sunithasidhik488
@sunithasidhik488 Месяц назад
ബോച്ചെ അവർക്ക് വീട് വെക്കാൻ സ്ഥലം നല്കാൻ തോന്നിയ നല്ല മനസ്സിന് ഒരുപാട് നന്ദി
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Месяц назад
നല്ലകാര്യം , ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാതെ ബുദ്ധിപൂർവ്വം നേരിട്ട് സഹായിക്കുന്നു . ബോച്ചെയ്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ , ഹരേകൃഷ്ണ 🙏
@arshadpkarshadpalli5215
@arshadpkarshadpalli5215 Месяц назад
ഇദ്ദേഹം എന്നും മറ്റുള്ളവരെ അൽഭുതപ്പെടുത്തുന്നു ❤❤മുന്നൂറും നാനൂറും ഷോപ്പുകൾ ഉള്ള മഹാന്മാരൊക്കെ ഇദ്ദേഹത്തിന്റെ ഏഴയലത്ത് പോലും എത്തില്ല ❤❤ബോച്ചേ അഭിനന്ദനങ്ങൾ ❤❤🙏🙏🙏
@mylifemyjourney6365
@mylifemyjourney6365 Месяц назад
ഇങ്ങനെ ഓരോ രുത്തരും ഇങ്ങനെ വെച്ച് കൊടുക്കുക ഒരു സംഘടന ഒരു മഹല്ല് തന്നെ ഏറ്റെടുത്തു ജാതിമതം നോക്കാതെ വീട് വെച്ച് നൽകുക
@cute-ni7qj
@cute-ni7qj Месяц назад
അബ്ദു റഹീമിന് പ്രവർത്തിച്ച പോലെ മുല്ലപെരിയാർ വിഷയത്തിൽ താങ്കൾ ഇടപെടുമോ ഇതൊരു അപേക്ഷയാണ്
@emivlogs17
@emivlogs17 Месяц назад
Ath pole cheithal valare nala sahayamayirunnu
@funwithcomputer5279
@funwithcomputer5279 Месяц назад
Very TRUE
@saasha8504
@saasha8504 Месяц назад
Plzzzz help🙏😢
@Travel-plus
@Travel-plus Месяц назад
കറക്റ്റ്
@Goldendays12345
@Goldendays12345 Месяц назад
അതല്ലേ പറഞ്ഞെ 100 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം കൊടുക്കുമെന്ന് അത് വല്യ karyamalle
@shijicherian5183
@shijicherian5183 Месяц назад
ഇദ്ദേഹം ചെയ്യുന്ന രീതിയാണ് കറക്റ്റ് അതായത് 100 വീടുകൾ വച്ച് കൊടുക്കാം എന്നു പറഞ്ഞാൽ അത് അങ്ങനെ തന്നെ വേണം. അന്നേരം അദ്ദേഹം ആ കൊടുക്കുന്ന തുക അത് എത്തേണ്ട കൈകളിൽ എത്തിയിരിക്കും അതാണ് കാര്യം അപ്പോ ഭരണപക്ഷത്തു നിന്നും ഇദ്ദേഹത്തിന് ശത്രുക്കൾ കൂടുതലുണ്ടാവും കാരണം കയ്യിട്ടുവാരാൻ കൊടുക്കുന്നില്ലല്ലോ ഫണ്ടിലേക്ക്🤣🤣🤣 ശരിയാണ് അദ്ദേഹം പറയുന്നത് ഒരു ഭക്ഷണസാധനങ്ങളുടെ ഡ്രസ്സ് കാര്യങ്ങൾ ഏറ്റവും അത്യാവശ്യമാണ് എങ്കിൽ പോലും അവർക്ക് ഇത് കഴിഞ്ഞാൽ ഇനി എന്ത് എന്ന ഒരു വലിയ ചോദ്യമുണ്ട് എങ്ങോട്ട് പോകും എവിടെ കയറി താമസിക്കും. അതുകൊണ്ട് അവർക്ക് എടുക്കാൻ ഒരു വീട് അതാണ് തല ഒളിക്കാൻ ഒരു വീട് അതാണ് ഏറ്റവും പ്രധാനപ്പെട്ടത് നഷ്ടങ്ങൾ എന്നും നഷ്ടം തന്നെ അത് നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റില്ല പക്ഷേ ഇനി ജീവിക്കുന്നവർക്ക് ജീവിക്കണമെങ്കിൽ മുന്നോട്ടു ജീവിതത്തിൽ അവർക്കൊരു കൂര ആവശ്യമാണ് അത് അദ്ദേഹം ചെയ്തു കൊടുക്കാൻ ചെയ്തു കൊടുക്കാം എന്ന് പറയുന്നത് വലിയ മനസ്സാണ് നന്മയാണ് അല്ലാതെ ആരുടെയെങ്കിലും കുംഭത്തിൽ കൊണ്ട് ഇടുന്നത് നല്ലതല്ല
@AjayKumar-vj5kb
@AjayKumar-vj5kb Месяц назад
Nobody can listen this narrow arguments.. Here we have a system to be followed... Good people can understand.
@abdulgafoor5831
@abdulgafoor5831 Месяц назад
Adheham dhuridhashvasa nidhiyilekkum kodutthotgund...
@fmmedia4994
@fmmedia4994 Месяц назад
Yes
@mnv56
@mnv56 Месяц назад
സത്യം
@chandranchirayil402
@chandranchirayil402 Месяц назад
കയ്യിട്ടു വാരിയത് നിന്റെ നേതാക്കൾ ആണ്.. പിണറായി അങ്ങനെ അല്ല
@sunitha_ravi
@sunitha_ravi Месяц назад
അതുതന്നെ നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്നാലും അവർക്കൊരു വീട് വയ്ക്കാൻ സൗകര്യ വളരെ വളരെ നന്ദി
@MonichenMonichen-id5mz
@MonichenMonichen-id5mz Месяц назад
മനുഷ്യസ്നേഹം പ്രവൃത്തിയിൽ കൂടെ പുറത്തു കാണിച്ച സാറിന് ഒരായിരം നന്ദി
@jayajaya1920
@jayajaya1920 Месяц назад
സ്ഥലം കൊടുക്കും നൂറു വീട് വയ്ക്കാൻ എന്നാണ് സർ പറയുന്നത് ബട്ട്‌ headline അതെങ്ങനെ മാറ്റി ഇടുന്നത്, അദേഹത്തിന്റെ മനസ് അതു മതി അതാണ്‌ ജീവിക്കുന്ന ദൈവം, ഏതോ രു ശക്തി യുടെ പ്രതീകം ബോച്ചേ, അടുത്ത നാട്ടിലിരുന്നു കാണുബോൾ വല്ലാത്തൊരു വേദന, നഷ്ടങ്ങൾ അതു നികത്താൻ പറ്റില്ല, എങ്കിലും പ്രാർത്ഥനയോടെ
@RSSN4173
@RSSN4173 Месяц назад
അള്ളാഹു അദ്ദേഹത്തിന്റെ ആയുസ്സിലും ആരോഗ്യത്തിലും ബിസിനസ്സിലും ബർകത് കൊടുക്കട്ടെ....
@kurafimedia
@kurafimedia Месяц назад
ബോചേ നിങ്ങൾക്ക് ദൈവം തന്ന സാമ്പത്തികം വളരെയധികം ഉപകാരപ്പെട്ടു 👍👍👍👍👍👍
@sameemkk5114
@sameemkk5114 Месяц назад
🙏🏻🙏🏻🙏🏻ഇനിയെങ്കിലും നമ്മുക്ക് ജീവനും ജീവിതത്തിനും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു... നമ്മളെ തിരയുകയാനും നമ്മളാൽ തിരയാനും ഇനിയും അനുവദിക്കാതെ നമ്മൾ ഒന്നിക്കേണ്ടിയിരിക്കുന്നു... സംവിധാനമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും സംഘടനകളാണെങ്കിലും വിശ്വാസങ്ങളാണെങ്കിലും മുല്ലപ്പെരിയാറിനു മുന്നിൽ നമ്മൾ ഒന്നിക്കേണ്ടിയിരിക്കുന്നു🙏🏻🙏🏻🙏🏻
@prabhathprabhath2445
@prabhathprabhath2445 Месяц назад
ബോച്ചോ സാർ ബിഗ് സല്യൂട്ട്... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤ പാവങ്ങളുടെ കണ്ണീർ കാണുന്നത് അല്ലേ യഥാർത്ഥ നന്മ
@babuv8159
@babuv8159 Месяц назад
ബോബി ക്ക് നമ്മുടെപ്രിയപ്പെട്ട ബൊച്ചയെ ദൈവം അനുഗ്ഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനക ളും നേരുന്നു
@najmanisar1483
@najmanisar1483 Месяц назад
ബേബി ചെമ്മന്നൂർ നിങ്ങൾ മനുഷ്യ ദൈവമാണ് നല്ലൊരു മനസ്സിന്റെ ഉടമസ്ഥനാണ് നിങ്ങൾക്ക് ദൈവം അനുഗ്രഹിക്കും
@shaharbanbanu8611
@shaharbanbanu8611 Месяц назад
ബോച്ചേ ക്ക് ഒരായിരം നന്ദി
@shahulhasishazia7036
@shahulhasishazia7036 Месяц назад
Allahu ആഫിയത്തോട് കൂടിയ ദീര്ഗായുസ്സ് നൽകട്ടെ.
@user-sm9jl9tf4j
@user-sm9jl9tf4j Месяц назад
അങ്ങ് ചെയ്യുന്നേ ആണ് കറക്റ്റ്. ആ പാവങ്ങൾക് ആവിശ്യം കിടക്കാൻ സ്ഥലം ആണ്. ഇപ്പോൾ സഹായിക്കാൻ ഒരുപാട് പേരുണ്ട്. അതിന് ശേഷം അവർക്ക് താമസിക്കാൻ വീടും സ്ഥലം ആണ് ആവിശ്യം. ദെയ്‌വം അങ്ങയെ അനുഗ്രഹിക്കട്ടെ
@ShajanShajan-lz2dp
@ShajanShajan-lz2dp Месяц назад
ബോച്ചേ പറഞ്ഞത് വളരെ ശരിയാണ് എല്ലാവരും സംഘടിക്കുക 👏
@user-kf5el2ub7p
@user-kf5el2ub7p Месяц назад
ബോച്ചേനിങ്ങളുടെ നല്ല മനസ്സിന ബത്തേരി കാരൻ്റെ ഒരായിരം നന്ദി
@asippajeddha1221
@asippajeddha1221 Месяц назад
വിശാല മനസിന്റെ ഉടമ ബോച്ചേ ഒരു ബിസിനസ്കാരനാണ് അദ്ദേഹത്തെ എല്ലാ നിലക്കും സപ്പോർട്ട് ചെയ്യൽ പൊതു സമൂഹത്തിന്റെയും കടമയാണ്. ഞാൻ അത് ചെയ്യാറുണ്ട്. ചെമ്മണ്ണൂർ ജ്വല്ലറി എന്റെ ഇഷ്ട സ്ഥാപനമാണ്. ബോച്ചേ ടീ ഇനി എന്റെ ഇഷ്ട ബ്രാന്റായിരിക്കും.
@beerank.u8238
@beerank.u8238 Месяц назад
ബോച്ചേയുടെ ആ നല്ല മനസിന് ഒരായിരം നന്ദി 👍🏻🙏🏻🙏🏻🙏🏻🙏🏻
@goodthink9830
@goodthink9830 Месяц назад
Boche നിങ്ങളുടെ നല്ല മനസ് എന്നും മലയാളി അംഗീകരിക്കും
@mnv56
@mnv56 Месяц назад
ബോച്ചേ 👌👌🌹🌹🌹 ക്യാമ്പ് കഴിഞ്ഞാൽ എങ്ങോട്ട് പോകും എന്ന വിഷമത്തിൽ നിൽക്കുന്നവർക്ക് ഇങ്ങനെ ഒരു ഉറപ്പാണ് ഇപ്പോൾ വേണ്ടത്.. അല്ലാതെ മറ്റു ചിലർ ചെയ്യുമ്പോലെ ദുരിതാശ്വാസ ഫണ്ട്‌ പിരിവ് അല്ല... എത്രയോ ലക്ഷം പലരും കൊടുക്കുന്നു അവരൊക്കെ ഇതുപോലെ അമ്പതോ നൂറോ പേർക്ക് വീട് വെച്ചു കൊടുക്കും എന്നു പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@abdulkader1455
@abdulkader1455 Месяц назад
ബോസ് ചെ ഒരായിരം ബിഗ് സല്യൂട്ട് .❤❤ ആയുരാരോഗ്യത്തോടെ പാവപ്പെട്ടവർക്ക് തുണയായി മലയാളികൾക് അഭിമാനമായി തമ്പുരാൻ കനിയട്ടെ.ബഹു: താങ്കളും യൂസഫലി സാറും തുടങ്ങീ വെകതികളുടെ നന്മകൾക്ക് രണ്ടക്ഷരം കുറിക്കാൻ മാത്രം നമ്മളാൽ കഴിയൂ❤❤.
@jabirjabir1569
@jabirjabir1569 Месяц назад
വയനാട് നൊപ്പം നിൽക്കുന്ന എല്ലാവർക്കും... ബോച്ചേ.. അടക്കം ദൈവം അനുഗ്രഹിക്കട്ടെ
@SreejaSasi-e2s
@SreejaSasi-e2s Месяц назад
കല്ലിലും , മരത്തിലും പഞ്ചലോഹങ്ങളിലും നാം കണ്ട ദൈവങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല യഥാർത്ഥ ദൈവം ബോ ചെ യെ പോലുള്ള മൻഷ്യ ഹൃദയങ്ങളിലാണ് ഈ പ്രതികൂല കാലാവസ്ഥകളിലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരും , പലവിധത്തിലുള്ള സഹായങ്ങ ചെയ്തു കൊടുക്കകയും ചെയ്യുന്നവർ തന്നെയാണ് ദൈവം
@thankamelzathankamelza3497
@thankamelzathankamelza3497 Месяц назад
U are absolutely correct
@NYK0Hindustani
@NYK0Hindustani Месяц назад
ഓരോ മൊയന്ത് കൾക്കും അവർ അർഹതപ്പെട്ടത് തന്നെ കിട്ടും. നിനക്ക് അർഹിക്കുന്നത് ബോച്ചെ ടെ പോച്ച തന്നെ സംശയമില്ല.
@anzariam4691
@anzariam4691 Месяц назад
ഇദ്ദേഹം പറയുന്നതുപോലെ തലമുറകൾ ജീവിച്ചാലും തീരാത്ത പണവും ഭൂമിയുമുള്ളവർ ഇവിടെ ധാരാളമുണ്ട്. അവരൊക്കെ സ്വമേധയാ ഇങ്ങനെ ചെയ്യണം. ഭൂപരിഷ്കരണ നിയമം പോലും മറികടന്ന് തോട്ടവിളയുടെ മറവിലും മറ്റുമായി പരിധിക്കപ്പുറം ഭൂമികൈവശം വച്ചിരിക്കുന്നവരിൽ നിന്നും അവർ നല്കിയില്ലെങ്കിൽ നിയമംമൂലം പിടിച്ചെടുത്ത് ഇവരെയും മറ്റ് ഭൂമിഇല്ലാത്ത മനുഷ്യരെയും പുനരധിവസിപ്പിക്കാൻ സർക്കാർ ആർജ്ജവം കാട്ടണം. നല്ല മനുഷ്യർ കൂടെയുണ്ടാവും.
@makboolmymoona4084
@makboolmymoona4084 Месяц назад
ബോച്ചേ 🤲🥰അല്ലാഹു അനുഗ്രഹിക്കട്ടെ
@sabukv9977
@sabukv9977 Месяц назад
നല്ല മനുഷ്യൻ
@SareefaFairoos
@SareefaFairoos Месяц назад
Boche. പടച്ചോൻ ആഫിയത്തും ആരോഗ്യം നൽകട്ടെ...ദൈവത്തിന്റെ കയൊപ്പോടുകൂടി ഒരുപാട് നന്മ നിറഞ്ഞ മനുഷ്യരെ കാണാൻ കഴിഞ്ഞു
@mohamedkabeer7205
@mohamedkabeer7205 Месяц назад
നമ്മുടെ ബോച്ചേ മനുഷ്യസ്നേഹി ഇതേ പോലത്തെ നല്ല മുഷ്യരുടെ നാട് നമ്മുടെ കേരളം ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യമാ
@ajayakumar2025
@ajayakumar2025 Месяц назад
ബോച്ചേ താങ്കളുടെ സൻമനസിന് ങ്കൾക്ക് അഭിനന്ദനങ്ങൾ സഹായം സർക്കാരിനെ ഏൽപിക്കുന്നതിലും നല്ലത് പെട്ടന്ന് ദുരിതബാധിതർക്ക് ഉപകാരപെടുന്നതിന് താങ്കൾ യൂസഫലി സാറും അതുപോലെ സമന്സ് ഉള്ള സഹായമനസ്കതയുള്ള നല്ല വൃക്തികൾ ചേർന്ന് താങ്കൾ കൊടുക്കാമെന്ന് പറഞ്ഞ സ്ഥലത്ത് ആ പാവങ്ങൾക്ക് വീട് ഒരുക്കിനൽകു സഹായത്തിന് വേണ്ടി സർക്കാർ നൂലാമാലകളിൽ കുടുങ്ങാതെ
@VishnuVardhan-od3oy
@VishnuVardhan-od3oy Месяц назад
ദൈവത്തിന്റെ ഒരു അവതാരം ❤️
@NYK0Hindustani
@NYK0Hindustani Месяц назад
2 rs comment. ബോച്ചെ തൊഴിലാളി
@kunjumonkunjachan4819
@kunjumonkunjachan4819 Месяц назад
അയ്യേ.
@cherukoyathangal9948
@cherukoyathangal9948 Месяц назад
ബിഗ് സല്യൂട്ട് ബോച്ചേ 🙏🙏🙏👍
@abdussamadsamadkhan3502
@abdussamadsamadkhan3502 Месяц назад
സർ അങ്ങ് ഈ നാടിന്റെ നേതാവ് ആകണം
@diviyamanoj8889
@diviyamanoj8889 Месяц назад
താങ്കൾക്കും കുടുംബത്തിനും എന്നും നന്മ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@josephk.p9996
@josephk.p9996 Месяц назад
ബോച്ചേ മ്മടെ ബോച്ചേ... ❤️
@sandhyasarojam8119
@sandhyasarojam8119 Месяц назад
ഈ അവസരത്തിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് താങ്കൾക്ക് നന്ദി ഒപ്പം താങ്കളുടെ നല്ല മനസ്സിനും നന്ദി ❤
@riyakpv2222
@riyakpv2222 Месяц назад
ദുരന്തഭൂമിയിൽ സ്നേഹം പൂത്തുലയട്ടെ❤
@abdulgafoor6681
@abdulgafoor6681 Месяц назад
നന്ദി പറയുന്നു sir കൂട്ടത്തിൽ പ്രാർത്ഥന എന്നു ഉണ്ടാവും sir... 🙏🙏🙏
@PaulThomas-to1hr
@PaulThomas-to1hr Месяц назад
Thanks സർ ചെയ്യുന്നതിൽ വിട് വെച്ച് കൊടുക്കുന്നതിൽ
@RaseenaOk
@RaseenaOk Месяц назад
Bocha sir🔥🔥🔥🔥❤❤❤
@noushadjalaludheen7082
@noushadjalaludheen7082 Месяц назад
ബോച്ചേ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ റിയൽ ഹീറോ മനുഷ്യന്റെ മനസ്സറിഞ്ഞവൻ എല്ലാവരും ഇയാളുടെ കടയിൽനിന്നും കൂടിയാലും കുറഞ്ഞാലും സ്വാർണം വാങ്ങണം ഇതുപോലുള്ള കാരുണ്യ പ്രവർത്തനം നടത്തുന്ന മാഷനാണ് സല്യൂട്ട് 👍
@GeorgeKutty-nz8xx
@GeorgeKutty-nz8xx Месяц назад
അദ്ദേഹത്തെ തെറി പറഞ്ഞവരുടെ ശ്രദ്ധയ്ക്ക്, ആരെയും കാര്യങ്ങൾ അറിയാതെ പഴി ചാരു ന്നത് നല്ലതല്ല, അദ്ദേഹം സ്വന്തമാക്കി ബിസിനസ്സ് ചെയതു, അല്ലാതെ ആരുടെയും കൈ ഇട്ടു വാരി അല്ല എടുത്തത്, അദ്ദേഹത്തിന് ആയിരം അഭിനന്ദനങ്ങൾ നേരുന്നു.... ആപത്തുകള്‍ വന്നപ്പോൾ സഹായിച്ച ആ നല്ല മനസ്സിന് 🎉🎉🎉
@OurDhanyasworld
@OurDhanyasworld Месяц назад
ഇത് പോലെ ആണ് ചെയേണ്ടത് 👍🏻👍🏻
@sulochananarayanan2516
@sulochananarayanan2516 Месяц назад
ഇങ്ങനെ വേണം മനുഷ്യനായാൽ. 🙏🙏🙏🙏🙏🙌🙌🙌
@hamsakalakkunnummel6752
@hamsakalakkunnummel6752 Месяц назад
ബോച്ചേ നല്ലൊരു മനസ്സിന്റെ ഉടമയാണ് ഉള്ളതിൽ നിന്ന് ഒരു വിഹിതം കൊടുക്കാൻ തയ്യാറുണ്ടല്ലോ 👍
@Nirnayam75
@Nirnayam75 Месяц назад
അതാണ്👍 നൂറുകുടുംബങ്ങൾക്ക് വീട് വെക്കാൻ സ്വന്തം സ്ഥലം നൽകുന്നു👌👍👍👍 ദൈവം താങ്കൾക്ക് ഇനിയും സമ്പത്ത് ഒത്തിരി അധികരിപ്പിച്ച് നൽകട്ടെ
@Thakuips2222
@Thakuips2222 Месяц назад
ഉള്ളതൊക്കെ മുറുക്കിപ്പിടിച്ചു ചാരിറ്റി ചെയ്യാതിരിക്കുന്നവർക്ക്‌ താങ്കളെപ്പോലുള്ളവർ ഒരു മാതൃക ആവട്ടെ. .
@Jeevasojan
@Jeevasojan Месяц назад
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤.
@vimalal8664
@vimalal8664 Месяц назад
കാരുണ്യം ഉള്ള വ്യക്തി 🙏♥️👍നല്ലത് വരട്ടെ 🙏
@MuniyavaK
@MuniyavaK Месяц назад
ബോചെയുടെ ബിസ്നസ്സിൽ ബർകത് നൽകേണമേ അല്ലാഹുവെ ആമീൻ ❤️❤️❤️
@Goatvj
@Goatvj Месяц назад
എല്ലാ മലയാള നടന്മാരും മന്ത്രി മാരും സംഘടനകളും സഹായിക്കുന്നുണ്ട് പിന്നെ തമിഴ് നാട്ടിൽ നിന്നും സഹായം ഉണ്ട് ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും 😭😭😭😭
@laloog526
@laloog526 Месяц назад
ദൈവം ആണ്..,❤ബോച്ചേ.... ആരു നിങ്ങളെ കരി വാരി തേച്ചാലും നിങ്ങൾ സൂപ്പർ ആണ്.... ദൈവം ആണ്...ആരും ചെയ്യാത്തതെ ബോച്ചേയ് മച്ചാൻ ചെയ്യൂ... Great.....man
@haseenaibrahim8528
@haseenaibrahim8528 Месяц назад
സർ ഒരുപാട് നന്ദി 🙏പാവപെട്ടവരെ സഹായിക്കു 🙏സാറിനു നന്മ വരും 🤲🤲🙏💖
@kareempachayi424
@kareempachayi424 Месяц назад
നല്ല അഭിപ്രായം
@AbdulKareem-yq5yw
@AbdulKareem-yq5yw Месяц назад
നല്ല അഭിപ്രായം ബോച്ചോ
@umaibhanu8403
@umaibhanu8403 Месяц назад
ബോച്ചെ യേ ആര് ഒതുക്കാൻ നോക്കിയാലും നടക്കില്ല. ഇയാൾ ഒരു നന്മയുള്ള ഒരു മനുഷ്യൻ.
@user-dn6lv2oz1i
@user-dn6lv2oz1i Месяц назад
ഇയാൾക്കും എല്ലാവർക്കും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@valsajoy2671
@valsajoy2671 Месяц назад
❤ഉമ്മ ബോച്ചേ ഈ നല്ല മനസിന് 🌹🌹🌹
@kp.ratheeshkp.ratheesh
@kp.ratheeshkp.ratheesh Месяц назад
ബോച്ചേ നിങ്ങൾക്ക് ദൈവം ദീർഘായുസ് നൽകട്ടെ നിങ്ങളെ പോലുള്ള വരെയാണ് ഞങ്ങൾക്ക് വേണ്ടത് വീണ്ടും വീണ്ടും സഹായിക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ 👍
@SmilingHockey-ej2dy
@SmilingHockey-ej2dy Месяц назад
you are great sir.........
@Mohandas-lf7kl
@Mohandas-lf7kl Месяц назад
അങ്ങയുടെ ആ നല്ല മനസ്സിന് മുന്നിൽ പ്രണമിക്കുന്നു,,, ദൈവം,,എപ്പോഴും,,,അങ്ങയുടെ,,,കൂട, ഉണ്ടാകട്ടെ
@sangamam6941
@sangamam6941 Месяц назад
ഇദ്ദേഹത്തെ ഒരുപാടു ഇഷ്ടപെടുന്നഒരാളാണ് ഞാൻ, ഇദ്ദേഹത്തിന്റെ നല്ല പ്രവൃത്തികൾ കണ്ട് വീഡിയോ സപ്പോർട്ട് ആയിട്ടുള്ള കമെന്റ് ചെയ്തതിന് എത്രയോ അനാവശ്യം ഞാൻ കേട്ടിട്ടുണ്ട്, ഒരിക്കലും ബോചെയുടെ അനാവശ്യമായിട്ടുള്ള തെറ്റുകളെ സപോർട് ചെയ്യുന്നില്ല 🙏🙏🙏🙏👍👍👍👍
@FahmaJasmin
@FahmaJasmin Месяц назад
ബോച്ചേ താങ്കളുടെനല്ല മനസ്സിന് പടച്ചവൻ അനുഗ്രഹിക്കട്ടെ നിനക്ക് ആരോഗ്യവും ആയുസ്സും നാഥൻ തരട്ടെ🤲😊
@sumathikm-gc1qw
@sumathikm-gc1qw Месяц назад
എല്ലാം നഷ്ടപെട്ടവരെ സഹായിക്കുന്ന ബോബി ചെമ്മണ്ണൂസാറിനും സഹായത്തിനെത്തിയ ബാക്കി എല്ലാവർക്കും ഈശ്വര്യനുഗ്രഹം ഉണ്ടാകട്ടെ🙏🏼🙏🏼:🙏🏼🙏🏼❤️❤️❤️
@user-zk2lo4if2u
@user-zk2lo4if2u Месяц назад
Boche...ningale poleyullavar thanneyan ee nadinte kaval❤️❤️
@Faisal786kunnampalli
@Faisal786kunnampalli Месяц назад
Mashallah Alhamdulillah bocho 100 വീട് സ്ഥലം നല്‍കുന്നത് കൊണ്ട് ബാക്കി ആളുകൾ വീട് ഉണ്ടാക്കാനുള്ള കാശ് കൊടുത്താല്‍ മതി.. Big സല്യൂട്ട് bocho ❤🙏🤝
@user-pn9pn3yo8z
@user-pn9pn3yo8z Месяц назад
ഇതു പോലെ നേരിട്ട് സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് നല്ല കാര്യം
@JBV-rc9mr
@JBV-rc9mr Месяц назад
നല്ല മനുഷ്യൻ 👍🏻
@user-ed5dp3rw5w
@user-ed5dp3rw5w Месяц назад
അൽഹംദുലില്ലാഹ് 😥🤲പടച്ചവൻ അനുഗ്ഗ്രഹിക്കട്ടെ
@user-jj4tj6vx4e
@user-jj4tj6vx4e Месяц назад
ബോച്ചെ നിങ്ങൾ ഭൂമിയിൽ കരുണ ചെയ്യാൻദൈഇറക്കിയ മാലഖ❤❤❤❤❤
@artshantivan1082
@artshantivan1082 Месяц назад
ബിഗ് സല്യൂട്ട് ബോബി ചെമ്മണ്ണൂർ
@pkkpukayoor8943
@pkkpukayoor8943 Месяц назад
ബോച്ചേയുടെ സന്ദർശനം ഏതായാലും ദുരിതമനുഭവിക്കുന്നവർക്ക് ഗുണം ചെയ്യാതിരിക്കില്ല.❤❤❤👍🏻👍🏻👍🏻 ജയ് ബോച്ചേ👍🏻👍🏻👍🏻👍🏻😍😍😍😍
@binuAnzil
@binuAnzil Месяц назад
😢😢സൂപ്പർ ബോച്ചേ ❤❤❤
@user-um6kr1jc6r
@user-um6kr1jc6r Месяц назад
സത്യ സന്തമായി കാര്യങ്ങൾ ആണ് സാർ പറഞ്ഞത് 💯😰😰
@Rosamma-ex9hs
@Rosamma-ex9hs Месяц назад
Boche polullavarundallo. Pinne enna pedikana. God bless boche. 👍👍👍
@prakashphilip7531
@prakashphilip7531 Месяц назад
Ithinum marunadan shajan enthengilum negative comment idan saadhyatha undu
@divyasunil6394
@divyasunil6394 Месяц назад
Veedu kodukkanya sir urappayeettum sadhanagal vendathu veedanu sir big salute
@muhammedaneeskp3388
@muhammedaneeskp3388 Месяц назад
ഏറ്റവും നല്ല മനുഷ്യസ്നേഹി❤❤❤❤❤
@user-ob3fq7dc2j
@user-ob3fq7dc2j Месяц назад
Dear Boche. Very good and timely response. Pray , let God bless you abundantly.
@riswantm8889
@riswantm8889 Месяц назад
താങ്കളോട് സ്നേഹം മാത്രം ❤ബോച്ചേ 🫂❤
@user-wq8wt1zi5w
@user-wq8wt1zi5w Месяц назад
എത്ര നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.
@nazarm.m6793
@nazarm.m6793 Месяц назад
ബോച്ചേക്ക് ഇതുപോലെ സഹായിക്കാൻ ദൈവം ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ❤ ബൊച്ചേ പറഞ്ഞതുപോലെ കേരളത്തിൽ ഇനിയും ഇതുപോലൊരു പ്രകൃതി ദുരന്തങ്ങൾ വരാതെ ഇരിക്കാൻ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന് മനുഷ്യരെ മാറ്റി പാർപ്പിച്ചു കൊണ്ട് ആ സ്ഥലം കാടായി നിലനിർത്തണം അതിനായി അതികം ഭൂമിയുള്ള ഉടമകളും സഹായിക്കണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ എല്ലാവരും നല്ലൊരു സംഭാവനയും നൽകണം പലതുള്ളി പെരുവെള്ളം👍
@jijijohnson3496
@jijijohnson3496 Месяц назад
Exactly what he said ,for the future
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28