Тёмный
No video :(

വീട് പണിയിൽ ലക്ഷങ്ങൾ ലാഭിക്കാം. വീട് പണിയുടെ ചിലവ് കുറക്കാം. how to reduce house construction cost 

Home zone media
Подписаться 115 тыс.
Просмотров 62 тыс.
50% 1

how to reduce home construction cost.
വീട് പണിയിലെ ചിലവ് കുറയാൻ നല്ല വാഹന സൗകര്യം ഉള്ള കൂടുതൽ ഫൌണ്ടേഷൻ ചിലവ് വരാത്ത പ്ലോട്ട് നമുക്ക് ലഭിക്കണം. രണ്ടാമത്തേത് വേസ്റ്റേജ് ഏരിയ ഒട്ടും ഇല്ലാത്ത നല്ല ഒരു പ്ലാൻ നമുക്ക് ഉണ്ടാകണം. car പോർച് ഒഴിവാക്കി പ്ലാൻ ഉണ്ടാക്കണം. പോർച് ഏരിയ പ്ലാനിൽ ചേർത്താൽ sq. മീറ്ററിന് വര ചാർജ് ഉണ്ടാകും ഓർക്കുക. മറ്റു കാര്യങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീടിന്റെ പണികൾ അത് കരാർ ആവട്ടെ കൂലി പണി ആവട്ടെ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി എടുക്കുന്നവർ മാത്രം മതി നമ്മുടെ വീട് പണിക്ക്. നമ്മുടെ പണം ചോരുന്നത് ഇവിടെ യാണ് എന്ന സത്യം പലരും വിസ്മരിക്കുന്നു.രാവിലെ 7മുതൽ ഉച്ചക്ക് 21/2മണിവരെ ചെയ്യുന്ന പണികൾ മണിക്കൂർ കുറവാണ്. പണിക്കാരെ ഏല്പിക്കുമ്പോൾ അവരുടെ വർക്കിംഗ്‌ ടൈം ചോദിച്ചു മനസിലാക്കുക.
മറ്റു ടിപ്സുകൾ :-
1. നിലം ജെല്ലി ഇടുമ്പോൾ 2"മെറ്റൽ നിരത്തി അതിൽ സിമന്റ്‌ ചാന്ത് ഒഴിച്ചു കൊടുക്കുക
2. തറ പണിയും മുൻപ് വേസ്റ്റ് ടാങ്ക്കും മറ്റു കുഴികളും ഹിറ്റാച്ചി വെച്ച് എടുക്കുക
തറ നിറക്കാനും ഹിറ്റാച്ചി ഉപയോഗിക്കുക
3. ഏത് ജോലി ചെയ്യാനും കൂടുതൽ ആളെ വെച്ച് എടുപ്പിക്കാതിരിക്കുക
4. സാധനങ്ങൾ ഓർഡർ ചെയ്യുന്നതും. ജോലിക്കാരെ ഏല്പിക്കുന്നതും ഇടനിലക്കാർ ഇല്ലാതെ നേരിട്ട് ആവണം
5. ഒരു വിധം സാധനങ്ങൾ എല്ലാം ബ്രാൻഡ് എഴുതി quatation എടുത്ത് വാങ്ങുക
6.ചെങ്കൽ പാറ അല്ലെങ്കിൽ കട്ടി പാറ ഉള്ള സ്ഥലത്ത് തറക്ക് ചുറ്റും പ്ലബിങ് ലൈൻ മുതലായവ ഹിറ്റാച്ചി വെച്ച് കീറിയത്തിന് ശേഷം തറ പണിതാൽ നന്ന്.
7. വീടിന്റെ അകം ജിപ്സം പ്ലാസ്റ്റർ ചെയ്ത് പുറത്തെ ഭാഗം സിമന്റ്‌ പ്ലാസ്റ്റർ ചെയ്യുക
8. താത്കാലിക കണക്ഷണ് എടുക്കുന്ന എർത്തുകൾ വീടിനും ഉപയോഗിക്കാൻ ആവണം.
9.ആവശ്യമുള്ളിടത് മാത്രം ജനലുകൾ അത് മൂന്ന് കള്ളിയിൽ പരിമിതപ്പെടുത്തുക.
10. സാധനങ്ങൾ വാങ്ങുമ്പോൾ വില കു് ചോദിക്കുന്നത് ഒരു കുറച്ചിൽ ആയി കാണാതെ ചെറുതായി ബാർഗയിൻ ചെയ്ത് വാങ്ങുന്നതം നമ്മുടെ ചിലവ് കുറയ്ക്കും. കരാർ പണിക്കാർക്ക് അവരുടെ കണക്ക് തീർത്തു പൈസ കൊടുക്കുന്ന സമയത്തും ചെറുതായി ബർഗയിനിങ് ആവാം. തീർച്ചയായും അതിൽ ഇളവ് പ്രതീക്ഷിക്കാം.
തുടരും........
________________________________________
#homedecor
#house
#home
#homedesign

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@shifanachippu775
@shifanachippu775 6 месяцев назад
In completed video........ Ithil kurach koodi ulpeduthamayurunnu
@homezonemedia9961
@homezonemedia9961 6 месяцев назад
വീഡിയോ ലെങ്ത് കൂടിയതിനാൽ കുറച്ചു ഭാഗം ഒഴിവാക്കി. ഒഴിവാക്കിയത് ഡിസ്ക്രിപ്ഷൻ ബോക്സിൽ എഴുതി ചെയ്തിട്ടുണ്ട്
@rajendrannair1421
@rajendrannair1421 3 месяца назад
111 hu​@@homezonemedia9961
@lustrelife5358
@lustrelife5358 6 месяцев назад
Ernakulam ത്ത് എവിടെ വീട് പണിയാൻ തുടങ്ങിയാൽ തറ 7 Step ഉയർത്തി പണിയുകയാണ് എല്ലാവരും. വെള്ളം കയറിയതും / കയറാത്തതും എല്ലാ സ്ഥലത്തും എല്ലാവരും ഇങ്ങനെ ചെയ്തു തുടങ്ങി.
@Oliverantony-wy6ir
@Oliverantony-wy6ir 4 месяца назад
സാർ, അപത്തം പറ്റി 2 മുറി room അത്‌ ചെറു യായി ഇപ്പോൾ മുകളിൽ കുടി മു റി പണി യുവാൻ ആഗ്രഹിക്കുന്നു please help your explain
@ksdonlineshopping9600
@ksdonlineshopping9600 3 месяца назад
നിലവിൽ 1000 Sq ft വീടുള്ളവർക്ക് അതിൻ്റെ മുകളിൽ എടുക്കാൻ എത്ര ചിലവ് വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@PradeepKumar-vd5lw
@PradeepKumar-vd5lw 6 месяцев назад
സാധാരണക്കാരൻ്റെ പക്ഷത്തുനിന്നും സാധാരണക്കാരന് വേണ്ടി സംസാരിക്കുന്ന താങ്കൾ അഭിനന്ദനമർഹിക്കുന്നു. നിർമ്മാണ രംഗത്ത് വലിയ വെട്ടിപ്പും കൊള്ളയും ആണ് നടക്കുന്നത്. പലപ്പോഴും റോഡരികിൽ ഒക്കെ ഉള്ള നിർമ്മാണം നടക്കുന്ന കെട്ടിടങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. ബൽറ്റ് ബിം , ലിൻ്റൽ എല്ലാം അവശ്യത്തിലേറെ അളവിലും അനാവശ്യമായും ചെയ്ത് കാണാറുണ്ട്.
@VijayKumar-jk7sp
@VijayKumar-jk7sp 6 месяцев назад
വളരെ നല്ലത് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. നന്ദി.
@RameefKk-ve6zc
@RameefKk-ve6zc 6 месяцев назад
അറിവുകൾ പകർന്നു നൽകിയ നിങ്ങള്ക് നന്ദി
@skyland0
@skyland0 6 месяцев назад
Quality compramise ചെയ്തു cost കുറക്കാൻ ആർക്കും കഴിയും ... ഇതൊരു നല്ല വീഡിയോ ആയി തോന്നുന്നില്ല.... Cheap quality meterial ഉപയോഗിച്ച് വീട് പണിഞ്ഞാൽ മെയിൻ്റനസ് കോസ്റ്റ് കൂടുതൽ ആവും... എന്നും ഇതിൻ്റെ പുറകെ നടകാനെ സമയം കാണൂ.... ❌❌
@homezonemedia9961
@homezonemedia9961 6 месяцев назад
ഇവിടെ ക്വാളിറ്റി അല്ല കുറക്കുന്നത്. ക്വാണ്ടിറ്റി യാണ്.
@rkmaniyans
@rkmaniyans 3 месяца назад
Ponnu sire ,thara epozhum pongi nilkunnathannu veedinte bhagi, oru aiswaryamannu. Paisa nokaruthu ,my life experience
@ekpadmanabhan8212
@ekpadmanabhan8212 6 месяцев назад
മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലങ്ങളിൽ 4 ഉം 5 ഉം അടിയിൽ ഇപ്പോൾ വീടിൻ്റെ തറ ഉയർത്തുന്നുണ്ട് '
@homezonemedia9961
@homezonemedia9961 6 месяцев назад
സ്ഥലം വാങ്ങുമ്പോൾ അത്തരം പ്ലോട്ടിൽ ചിലവ് കൂടുതൽ വരും എന്ന് മനസ്സിലാക്കാൻ കഴിയുമെങ്കിൽ. ആ സ്ഥലം വേണ്ടെന്ന് വെക്കണം. അച്ഛന്റെ യോ അമ്മയുടേതോ ആണെങ്കിൽ നമ്മൾ അതിൽ വീട് വെക്കുകയല്ലാതെ വേറെ എന്താ ചെയ്യാ.
@LAFRESH-wt3dk
@LAFRESH-wt3dk 3 месяца назад
കട്ടിള ഇങ്ങനെ വെച്ചാൽ മഴ പെഴതാൽ സാധനം കേടാവില്ലേ
@yesk2318
@yesk2318 8 дней назад
Sir commercial building cheyyunnathine kurichu oru video cheyyaamo
@jabijabir9760
@jabijabir9760 Месяц назад
സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
@homezonemedia9961
@homezonemedia9961 Месяц назад
നിങ്ങൾ വീട് വെക്കുന്ന സ്ഥലത്ത് m ബ്രിക്ക് ആണ് വില കുറവിൽ ലഭിക്കുക എങ്കിൽ അത് തന്നെ എടുത്തോ. ഉറപ്പ് ഒക്കെ ഉണ്ട്
@jabijabir9760
@jabijabir9760 Месяц назад
👍
@sk-id7nm
@sk-id7nm 6 месяцев назад
നിങ്ങള് ആൾ poli ആണ് ❤
@thegirlstories.
@thegirlstories. 4 месяца назад
13 ലക്ഷം ഉണ്ടെങ്കിൽ ചിലവ് കുറച്ചു 900 ,1000 sqrft വീട് ഫുള്ള് തീരുമോ
@ManojKumar-on4ps
@ManojKumar-on4ps 4 месяца назад
ഒറ്റ നില വീട്..ഓട്..ആണോ...കോൺക്രീറ്റ്..ആണോ... ലാഭം?.... ഏതു..ആണ്..നല്ലത്..
@Muhammedtvk
@Muhammedtvk 6 месяцев назад
AAC block and interlock cement block vedio cheyyamo
@jinumravi7299
@jinumravi7299 8 дней назад
Sir തറയുടെ പണി കഴിഞ്ഞു അത് കഴിഞ്ഞിട്ട് ഒരു വർഷം ആയി ഫ്രണ്ടിന്റെ പ്രശ്നം കൊണ്ടാണ് ഘട്ടം ഘട്ടം ചെയ്യുന്നത്. അടുത്തമാസം വാർപ്പ് വരെ തീർക്കണമേ എന്നാണ് എന്റെ ഒരു ആഗ്രഹം അതുവരെ എത്ര ഫണ്ട് ആകുമെന്ന് സാർ ഒന്ന് പറഞ്ഞു തരുമോ..?? 🙏❤️
@homezonemedia9961
@homezonemedia9961 8 дней назад
എത്ര sq. Feet ഉണ്ട്?
@rajendranv2582
@rajendranv2582 5 месяцев назад
വളരെ നല്ല അറിവ്. Thanks.
@muhamedakbar4855
@muhamedakbar4855 4 месяца назад
Sir ..thanghalude place evideyanu.. Nalla advice..upakarikkunnathanu Mobile..no.parayuka
@ice5842
@ice5842 6 месяцев назад
വളരെ നാളുകൾക്ക് ശേഷം ❤
@abdurazakabdurazak2863
@abdurazakabdurazak2863 3 дня назад
Interiyaril pattikkapedunnundo
@jaseermlamia5344
@jaseermlamia5344 5 месяцев назад
Ningal mumb parannad kattila jalakam avasanam vekkunada nallad ann(old vedeo nan kandad enikk eppoyum ormayund adil ningal parannad marAthinde season matt prashnagalayirunnu .eppol parayunnu adyam vekkanam ann.
@homezonemedia9961
@homezonemedia9961 5 месяцев назад
ചിലവ് ചുരുക്കൽ ഭാഗമായി ആദ്യം വെക്കണം. സ്റ്റീൽ കട്ടിലകളിൽ കോൺക്രീറ്റ് നിറക്കൽ ജോലി പടവിന്റെ കൂടെ ചെയ്യണം.
@user-hc9ip1ek6g
@user-hc9ip1ek6g Месяц назад
കട്ട പണിയുമ്പോൾ 6ഇഞ്ച് വീതിയിൽ ചുമർ പണി യുന്നതിൽ ബലക്കുറവുണ്ടോ
@homezonemedia9961
@homezonemedia9961 Месяц назад
No
@HP-Creation142
@HP-Creation142 4 месяца назад
Very informative talk dear Sir 👌🙏
@shameemvswayanadjubi8384
@shameemvswayanadjubi8384 5 месяцев назад
ഹലോ സാർ. സിമൻറ് കട്ട കെട്ടുന്നത് കൊണ്ട് വാർപ്പ് ഒരു സമയം കഴിഞ്ഞ് ചോരുന്നത് പോലെ സിമൻറ് കട്ടയും അതിൻറെ ബലം കുറയുമോ
@castleforbuildingmaterials8039
@castleforbuildingmaterials8039 4 месяца назад
Theerchayayum kurayum
@hawkeye1427
@hawkeye1427 5 месяцев назад
Porotherm HP, VP ബ്രിക്സ് നെ കുറിച്ച് താങ്കളുടെ അറിവ് ഒന്ന് ഷെയർ ചെയ്യാമോ? ക്വാളിറ്റി, durability എന്നിവയെ കുറിച്ച് വിശദമായി??
@homezonemedia9961
@homezonemedia9961 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LTxS6Ow2QEs.htmlsi=D9jI7z-S-Sm3LiWL share cheyyane 😊
@renjithanand1362
@renjithanand1362 20 дней назад
Painting video cheyyamo
@rahulthampi5305
@rahulthampi5305 2 месяца назад
Foundation. Block ഇൽ ചെയ്താൽ മതിയോ?? Rubble തന്നെ വേണ്ടേ????
@homezonemedia9961
@homezonemedia9961 2 месяца назад
റബ്ൾ
@bijileshrb6574
@bijileshrb6574 22 дня назад
Sir Ningal veetinte plan adakkam full complete work etteduth cheyyunna enginer anno
@homezonemedia9961
@homezonemedia9961 21 день назад
ബിൽഡിംഗ്‌ കോൺട്രാക്ട്
@bijuchacko9142
@bijuchacko9142 3 месяца назад
Coat vendarunnu....
@homezonemedia9961
@homezonemedia9961 3 месяца назад
Mm😄
@valsant6984
@valsant6984 6 месяцев назад
സുഹൃത്തേ താങ്കളുടെ കോൺടാക്ട് നമ്പർ അയച്ചു തരുമോ. താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. നന്ദി.
@abuabu1744
@abuabu1744 5 месяцев назад
നല്ല അറിവ് 👌👏
@AjithKumar-zc9ix
@AjithKumar-zc9ix 26 дней назад
Bedroom ന് ഒരു ഭാഗത്ത് മാത്രം ജനൽ വെച്ചാൽ മതിയോ
@homezonemedia9961
@homezonemedia9961 25 дней назад
അങ്ങനെയേ വേണ്ടൂ.
@Kerala_Express
@Kerala_Express 6 месяцев назад
AAC HD ബ്ലോക്കിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@k.mabdulkhader2936
@k.mabdulkhader2936 5 месяцев назад
നല്ല വിവരങ്ങൾ
@shalikk2560
@shalikk2560 6 месяцев назад
തറ ഭാഗം പറഞ്ഞത് ക്ലിയർ ആയില്ല
@nishalakshman7114
@nishalakshman7114 6 месяцев назад
Thankyou ❤❤❤
@nckmangalad1183
@nckmangalad1183 5 месяцев назад
Velvex cable nallathhano
@rajendrankolathuvayal303
@rajendrankolathuvayal303 3 месяца назад
വീടിന്റെ കുഴിയാട്ട മുതൽ തറ വരെ കല്ല് പാവ് മാത്രം വച്ചാൽ ബലം കുറയുമോ
@LAFRESH-wt3dk
@LAFRESH-wt3dk 3 месяца назад
നിങ്ങളുടെ സ്ഥലം വയൽ പോലെ ഉള്ളത് പോലെ അല്ലെങ്കിൽ പ്രശ്നം ഇല്ല
@said-rs9ll
@said-rs9ll 6 месяцев назад
Good
@hmmath1291
@hmmath1291 5 месяцев назад
Kootoooran
@aslamabdu488
@aslamabdu488 Месяц назад
Super
@sirajuk2692
@sirajuk2692 6 месяцев назад
ഗുഡ്
@madhukumar2462
@madhukumar2462 5 месяцев назад
Trivandrum undo
@nuchunuchushahi8517
@nuchunuchushahi8517 5 месяцев назад
Kattilaik thekk kazhinjal eth maramaan nallath pls rpl
@homezonemedia9961
@homezonemedia9961 5 месяцев назад
തനി നാടൻ ഇരൂളോ നാടൻ പ്ലാവോ ആവാം
@nuchunuchushahi8517
@nuchunuchushahi8517 5 месяцев назад
Thank you sir​@@homezonemedia9961
@nuchunuchushahi8517
@nuchunuchushahi8517 5 месяцев назад
Ningalude sthalam kannur bhagathu aanenn ariyam KANNUR evideyaan.
@homezonemedia9961
@homezonemedia9961 5 месяцев назад
കണ്ണൂർ ഡിസ്ട്രിക്ട്. ചൊക്ലി
@user-rt6qz7rr3l
@user-rt6qz7rr3l 5 месяцев назад
​@@homezonemedia9961 i am staying chokli please number send me
@ShihabUdheen-ux7ur
@ShihabUdheen-ux7ur 6 месяцев назад
Good ❤
@sheelasuresh9414
@sheelasuresh9414 6 месяцев назад
Three phase cost ethrayakum
@homezonemedia9961
@homezonemedia9961 5 месяцев назад
കൃത്യമായി പറയാൻ ആവില്ല. ആവറേജ് പറയാൻ ആവും.35000/.
@sunilkumararickattu1845
@sunilkumararickattu1845 6 месяцев назад
Handrail GP Profile അല്ലേ SS നേക്കാൾ ലാഭം?
@homezonemedia9961
@homezonemedia9961 6 месяцев назад
Hallo സർ കുറെ ആയല്ലോ നിങ്ങളെയും ഇത് വഴി കാണാത്തത്. പിന്നെ gp പ്രൊഫൈൽ... ശെരി തന്നെ. But അതിന് ഒരു സ്റ്റാൻഡേർഡ് ഇല്ല. വീടിന് gp വേണോ? Gp പ്രൊഫൈലിനെ ഞാൻ വളരെ താഴെ തട്ടിൽആയിട്ടാണ് കാണുന്നത്.
@Asifaas559
@Asifaas559 6 месяцев назад
വക്കീലും ആയോ
@hamzapairu2494
@hamzapairu2494 6 месяцев назад
😂😂
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 4 месяца назад
😄
@shihabudheenmambra9970
@shihabudheenmambra9970 3 месяца назад
👍👍
@chappaable
@chappaable 2 месяца назад
New വിഡിയോ ഇടൂ sir
@kmc_killer_yt
@kmc_killer_yt Месяц назад
പത്തു രൂപ കൂടിയാലും വേണ്ടില്ല ഹിന്ദിക്കാരെ കൊണ്ട് തേപ്പിക്കാൻ നിൽക്കേണ്ട അവർ സിമന്റ് രണ്ട് മറയെ മറക്കുള്ള പിന്നെ അഞ്ചിന് ഒ ന്നിട്ട് അവർ സിമന്റ് തേക്കുകയില്ല കാരണം അവർക്ക് സ്പീഡ് കിട്ടുവാൻ വേണ്ടിഏഴിന് ഒന്ന് ഇട്ടിട്ടാണ് അവർ സിമന്റ് കൂട്ടുക അതുകൊണ്ട് ദയവുചെയ്ത് അവരെക്കൊണ്ട് പണിയെടുപ്പിക്കേണ്ട അനുഭവം ഗുരു 5:37
@muhammedali5765
@muhammedali5765 6 месяцев назад
👍👍👍
@ranjinibabu110
@ranjinibabu110 22 дня назад
Sir കട്ടില മരം എടുക്കാനുണ്ട് സാറിന്റെ contact നമ്പർ അയക്കാമോ
@shyjalk3096
@shyjalk3096 Месяц назад
@agneytech3509
@agneytech3509 3 месяца назад
Hi
@homezonemedia9961
@homezonemedia9961 3 месяца назад
ഹലോ
@hashimhash9214
@hashimhash9214 5 месяцев назад
Sir, Kannur chekkikkulam contract adukkumo? adukkum ankil contact number tharumo?oru 1500 sq otta nila veed
@homezonemedia9961
@homezonemedia9961 5 месяцев назад
കണ്ണൂർ എടുക്കും.
@5minlifehack708
@5minlifehack708 6 месяцев назад
👌👌👌👌👌
@homezonemedia9961
@homezonemedia9961 6 месяцев назад
ഷെയർ this വീഡിയോ 🙏
@shaheermk7998
@shaheermk7998 6 месяцев назад
ആശാൻ തിരിച്ചു വന്നോ 👍
@homezonemedia9961
@homezonemedia9961 6 месяцев назад
ഗ്രൂപ്പിൽ എങ്ങനെ പഴയ വർ എല്ലാരും സജീവമായി ഉണ്ടോ.
@user-uu3pf4ub2l
@user-uu3pf4ub2l 5 месяцев назад
മഹാഗണി കൊണ്ട് കിച്ചൻ കബോർഡ് ഉണ്ടാക്കിയാൽ പറ്റുമോ
@praveenjoseph6748
@praveenjoseph6748 5 месяцев назад
പറ്റും
@mathewnellimalayil6095
@mathewnellimalayil6095 4 месяца назад
കൊള്ളില്ല
@abdulla3821
@abdulla3821 5 месяцев назад
സ്വന്തം പണം മുടക്കി സ്വയം നിന്ന് പനിയെടുപ്പിച്ചാൽ. മതി
@shajikv3408
@shajikv3408 3 месяца назад
Yes 👍
@agneytech3509
@agneytech3509 3 месяца назад
Number tharumo
@homezonemedia9961
@homezonemedia9961 3 месяца назад
ഹായ്
@ranjinibabu110
@ranjinibabu110 22 дня назад
Sir contact നമ്പർ തരാമോ
@rabeeshaby3370
@rabeeshaby3370 4 месяца назад
Bro contact number please Kannur district thaliparamb
@sajidmmsaji
@sajidmmsaji 6 месяцев назад
Good
Далее
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22