Тёмный

വീട് വെക്കുന്നവർ ഇലക്ട്രിക്കൽ വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.. 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 252 тыс.
0% 0

Contact Brigtht Electricals : 7558936699 , 9388621060 , 9020621060 , 9567933212
Website : brightgroup.co.in
RU-vid channel : / @brightelectricals9307
Facebook : / brightelectricalhomedecor
Instagram : invitescon...
1) SUBSCRIBE MY RU-vid Channel!
ru-vid.com...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Наука

Опубликовано:

 

24 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@deepakdivakaran3074
@deepakdivakaran3074 3 года назад
ഇക്കാ ഞാനും ഒരു എലെക്ട്രിക്കൽ പ്ലംബിങ് ഷോപ്പ് നടത്തുന്ന ആളാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് ആണ് കൊടുക്കാറ് പക്ഷേ ഇപ്പോൾ കുറച്ച് കാലമായി വെറും quotation ബില്ലുകൾ ആണ് വരാറ്.. നമ്മൾ നല്ല സാദനം കൊടുക്കുമ്പോൾ competetor ലോക്കൽ സാദനം വച്ച് ഓർഡർ മറക്കും ഇത് കണ്ട് കുറച്ച് ലോക്കൽ സാധനങ്ങൾ കൂടെ വക്കും. എന്നിട്ട് പറഞ്ഞു കൊടുക്കും ഇത് ലോക്കൽ ഇത് ബ്രാൻഡ് പ്രൈസ് നോക്കുന്ന ആൾ ലോക്കൽ എടുക്കും അല്ലാത്തവർ ബ്രാൻഡ്
@kareemabdul6715
@kareemabdul6715 3 года назад
Good job man
@SS-sk4jf
@SS-sk4jf 3 года назад
കടക്കാര്‍ ഒക്കെ കണക്കാ...
@shihabshaz8941
@shihabshaz8941 3 года назад
Good
@myaavu9715
@myaavu9715 3 года назад
Sathyam 👍
@mohd78652
@mohd78652 3 года назад
Ellam jeevikkan vendi
@ershadtm
@ershadtm 3 года назад
ഇങ്ങനെ ആണ് ഒരു vlog ചെയ്യേണ്ടത്......അല്ലാതെ ചില പരസ്യ കമ്പനി വലോഗർ മാർ ചെയ്യണപോലെ അല്ല. .........👍
@ayishaumaira9942
@ayishaumaira9942 3 года назад
എന്നാലും വീട് വെക്കുന്നതിന് ippale വീഡിയോ kaanunnavar 👍😉
@binnyremesh9518
@binnyremesh9518 3 года назад
ഒരു വീട് പണിയുമ്പോളോ..വീട് വാങ്ങിക്കുമ്പോളോ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മനസിലാക്കാൻ ഈ വിഡിയോ ഉപകരിച്ചു 👌
@divyamohan3584
@divyamohan3584 3 года назад
Good information 👍👍 ചെലവ് കുറഞ്ഞ സാധനങ്ങൾ മാത്രം മേടിച് വീട് വയ്കുന്നവർക് അതിന് എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്ന്കൂടി ഇതിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും
@MalayalamTechOfficial
@MalayalamTechOfficial 3 года назад
Ibad rehman uyir 😄
@bucksnow1482
@bucksnow1482 3 года назад
Pinalla
@ebadurahmantech
@ebadurahmantech 3 года назад
Haha
@astalks7590
@astalks7590 3 года назад
എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤
@Dileepdilu2255
@Dileepdilu2255 3 года назад
💟❤️
@Dileepdilu2255
@Dileepdilu2255 3 года назад
Ajith bro
@Kannan-lt1ud
@Kannan-lt1ud 3 года назад
Use solar for all lights and Fans and u can use it for a few plug points as well (do not use iron box in those) Then direct kseb electricity is reqd for only power plugs and one for iron box. Minimize the use of power plugs, we can reduce cost. Always ask for proper bill while u r buying.
@SoloFinder
@SoloFinder 3 года назад
എന്തായാലും നല്ല അറിവാണ്....
@bindubindu569
@bindubindu569 3 года назад
എല്ലാ സാധാരണക്കാർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയി തോന്നി
@hamzathpasha4064
@hamzathpasha4064 3 года назад
Yes
@reallifelife8732
@reallifelife8732 Год назад
15 വർഷം മുമ്പ് 10ആയിരം രൂപക്ക് 1200 sqf വീട് മൊത്തം wiring ചെയ്ത ഞാൻ ...ഇന്നും ഒരു കുഴപ്പവും ഇല്ലാതെ പോവുന്നനു
@joshnajoseph3475
@joshnajoseph3475 3 года назад
Good information for new house buyer and building contractors etc 👏👏👏👏👌
@vidhyarenjith1118
@vidhyarenjith1118 3 года назад
ഞാൻ ഇവിടത്തെ സ്ഥിരം കസ്റ്റമർ ആണ് quality വിശ്വസിച്ചാണ് അവിടെ പോയി സാധനങ്ങൾ വാങ്ങുന്നത്. ഇത് വരെ better ആണ്...👍
@krishnadas-op7qp
@krishnadas-op7qp 3 года назад
Chetta, ee shopinte details onnuparayamo
@akhilmohanan9410
@akhilmohanan9410 3 года назад
Rate okke engine und
@abhilashBaby8055
@abhilashBaby8055 3 года назад
Kadayuda kazhivu alla athalu. Companys inta aanu
@irfu7
@irfu7 3 года назад
All videos are different and helpful...keep going ebdukka 👍
@ebadurahmantech
@ebadurahmantech 3 года назад
Contact Brigtht Electricals : 7558936699 , 9388621060 , 9020621060 , 9567933212 Website : brightgroup.co.in RU-vid channel : ru-vid.com/show-UCDtiDT0zbqCXmL-wiI_8Ybg Facebook : facebook.com/BrightElectricalHomeDecor/ Instagram : instagram.com/invites/contact/?i=bh8scics01n2&
@vahidhasaboor3811
@vahidhasaboor3811 3 года назад
Good keep going👍👍 Very informative video with all information incluted, keep going sir👍👍
@hafizibrahim4422
@hafizibrahim4422 3 года назад
Good informative video...! This electrical shop has experienced staff and are very customer friendly...!
@shijutk1640
@shijutk1640 3 года назад
വളരെ നല്ല ഒരു വീഡിയോ. ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞു. 👍👍
@vasubhaifernswala2486
@vasubhaifernswala2486 3 года назад
Very informative - it will help a lot of people!
@arunbhaskar957
@arunbhaskar957 3 года назад
ഞാൻ പല ഷോപ്പിലും പോയിട്ടുണ്ടെങ്കിലും ഇത്രയും നല്ല സെലക്ഷൻസും സെർവിസിങ്ങും വേറെ ഒരു ഷോപ്പിലും കണ്ടിട്ടില്ല.നമ്മുടെ ബഡ്‌ജറ്റിന് അനുസരിച്ചുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
@AbdulSalam-zx6hy
@AbdulSalam-zx6hy 3 года назад
നന്നായി വിശദീകരണം നൽകി കസ്റ്റമർക്ക് മനസ്സിലാക്കി തന്നതിന് bright electricals team ന് നന്ദി...
@ashokchandran1719
@ashokchandran1719 3 года назад
Very very useful information..Thank you very much
@sabucheriyil1
@sabucheriyil1 3 года назад
Very very informative... Thanks Bro...
@chalapuramskk6748
@chalapuramskk6748 3 года назад
When you are going for Electrical wiring and circuit breakers and other meterials it's better to go for standerd products manufactured by standard companies. You can discuss with Electrical Engineers or Technical supervisory staff who are in the construction fields. All materials with ISI marks and standard values like thickness insulation temperature resistance etc.are important. You have touched many things. Still many aspects which is not possible without more discussion. Any way this vedio is giving some clues to the costomers before going for the purchase of Electrical materials. When you are going for circuit breakers make sure that you should select such brand which will trip when a short circuit occur. Like that in all meterials selection with so many parameters.
@abdlurazakhedakat6809
@abdlurazakhedakat6809 3 года назад
Really awsome. I am an all round tehnician, watching more than tens of videos in this field every day. But I never watch such a well explained and knowledgfull video......
@ebadurahmantech
@ebadurahmantech 3 года назад
Keep watching
@sreekuttyshaji3640
@sreekuttyshaji3640 3 года назад
Tku for ur valuable information 😊👍
@vloggermachan1759
@vloggermachan1759 3 года назад
Thanks for the information
@sampathdp887
@sampathdp887 3 года назад
sir bed room nokkiyittano 1phase 3 phase kodukkunnathu.load anu important.5 bed room undangilum total load 5000w nu thazhe anangil 1 phase thanne mathiyakum
@sajit5085
@sajit5085 2 года назад
Problem is most of electrician put high ampere circuit cable together with other cables. Always make seprate conduct pipe for ACs and other high current equipment with class B cables
@josephpm4719
@josephpm4719 3 года назад
I have seen the video dealing with the precautions to be taken by those planning to buy built houses or those who plan to build new houses. The over all presentation and the purpose and intention of the posting is good. However it lacks clarity in the audio at many places and needs clarification of the short forms or technical words used in many identical products of the same brand or of different manufacturers.
@bijuo2441
@bijuo2441 2 года назад
Ss ofcourse depend on connected load and energy used
@krishnaprasadrajan9205
@krishnaprasadrajan9205 3 года назад
Hi bro. Adheham correct ayi karyam paranju.. Njanum oru ele... Contr.. Edthu nadathunnu.. 100% adheham paranjadhu sathyam aanu.. Elkarkkum oru veedu paniyumpol ettavum nashtam varunnadhu ele n plumbing il anennaa.. Bt eee randum aanum namma oru compramisum chyyan padillathe ennu avrkku ariyunnilla. Paranju koduthalum manasilakkilla..
@tjalappuzha
@tjalappuzha 3 года назад
നല്ലൊരു വീഡിയോ 👍👍
@rys6797
@rys6797 Год назад
ISI ഇല്ലാത്ത same brand 2 products ഉള്ള കാര്യം ആദ്യമായിട്ടാണ് അറിയുന്നത്... Thanks bro
@arjunc9771
@arjunc9771 3 года назад
Useful video ❤️
@magicmushrooms524
@magicmushrooms524 3 года назад
Good information to people's❤️
@ismailcheriyaparambath7740
@ismailcheriyaparambath7740 3 года назад
Light 💡 should be consider lm Not for length
@vrindhapr9608
@vrindhapr9608 4 месяца назад
നല്ല brand ലുള്ള ഒരു electricity meter box suggest ചെയ്യാമോ.. Safetech നല്ല brand ആണോ
@bonsaisafari1235
@bonsaisafari1235 3 года назад
സഹോ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യന് ഉപകാരപ്പെടുന്നതും, മനുഷ്യന്റെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിപ്പിക്കുന്നതും ആണ് ഞങ്ങളുടെ സർവ്വവിധ ആശംസകളും പ്രാർത്ഥനകളും സഹോ
@suhail_faizy
@suhail_faizy 3 года назад
Informative 🔥
@mohammedsharshad8403
@mohammedsharshad8403 3 года назад
Very informative 👍
@jomonvarghese6874
@jomonvarghese6874 3 года назад
Hi.stage lights detels ulla vediyo chaiumo?
@ashrafmak6686
@ashrafmak6686 3 года назад
ഞാൻ പ്രാറ്റിക്കെൽ എൽ ട്രിക്കെൽ പ്ലബിങ്ങ് ജോലി ചെയ്യുന്ന ആളാണ് നിങ്ങളെ പീടിയോ സൂപ്പറാണ് ഫറോക്ക്ച്ചുങ്കം' MAK
@abooharish
@abooharish 3 года назад
Good information 👍
@adithalam
@adithalam 3 года назад
👏 nice informative video
@RR-ye4hg
@RR-ye4hg 3 года назад
എന്തായാലും ഇലക്ട്രിക്ഷന്റെ കാര്യത്തിൽ തീരുമാനമായി. വല്ലതും അവർക്ക് കിട്ടികൊണ്ടിരുന്നതായിരുന്നു ഈ പരിപാടിയോട് കൂടി കഞ്ഞികുടിമുട്ടി😁😁😁
@micysr5912
@micysr5912 3 года назад
Mr, ebaduka please review the best solar at home, now a days very experience electricity. Plz sir
@astalks7590
@astalks7590 3 года назад
എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤
@fathimacm6777
@fathimacm6777 3 года назад
Very informative
@shehinshashehinsha3974
@shehinshashehinsha3974 3 года назад
Very informative video
@jileeshvj9966
@jileeshvj9966 3 года назад
സൂപ്പർ ബ്രോ
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 года назад
ഞാൻ വീട് പണിയിൽ ആണ് എന്തായാലും നല്ല അറിവാണ്....
@sadhujanavision7088
@sadhujanavision7088 7 месяцев назад
വളരെ നല്ല നല്ല ഉപയോഗപ്രദമായ വീഡിയോ.
@ebadurahmantech
@ebadurahmantech 7 месяцев назад
thanks
@manh385
@manh385 3 года назад
Great info
@shahilasherf8045
@shahilasherf8045 3 года назад
Very helpful vedio
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിയെ💟💐👍
@sajaskk3725
@sajaskk3725 3 года назад
Few are wrong information, he is saying 3 phase db is required for 3 bed room houses, illogical. Electrical components like mcb, dbs, wires etc are selecting based on total connected load, not as per square feet or room count. You can optimize load within 5000 watts in a 5 bedroom house also If you have a good engineer and proper planning depending on customers requirements. But video is good😊
@ebadurahmantech
@ebadurahmantech 3 года назад
Ohh
@muhammednihal3154
@muhammednihal3154 3 года назад
മൂന്നു ബെഡ്റൂം ഉള്ളവീട്ടിൽ 1000w ന്റെ മൂന്നു AC യും അടുക്കളയിൽ 700w മിക്സി, Refrigerator ന്റെ പവർ പ്ലഗ്ഗും ഒരു 2000 വാട്ട്സിന്റെ ഒരു ഓവനും ഒരു 2000 വാട്ട്സിന്റെ ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനും കൂടി വന്നാൽ എന്തു ചെയ്യും , ആവീട്ടിൽ ഇനിയും സ്ഥലം ബാക്കിയുണ്ട് അതും കൂടി ഓർമ വേണം , പിന്നെ 1hp യുടെ ഒരുമോട്ടോർ കൂടി വേണം അപ്പോൾ എത്ര way യുടെ DB വെക്കേണ്ടി വരും , ഒന്നു കണക്കു കൂട്ടി പറയാമോ ? **8000w** ന് മുകളിൽ മേൽ പറഞ്ഞത് ഉപയോഗിക്കില്ല എന്ന് ഉണ്ടങ്കിൽ 3BHK ക്ക് സിംഗിൾ ഫേസ് മതി ✋️ എന്തെങ്കിലും വിളിച്ചു പറഞ്ഞു സ്വയം വില കളയാൻ ഇറങ്ങരുത്
@shihabshaz8941
@shihabshaz8941 3 года назад
@@muhammednihal3154 👏👏👏👏👏👏👏
@saiju4u1
@saiju4u1 3 года назад
@@muhammednihal3154 ഈ പറയുന്ന 8000 watts ലോഡ് ഒരുമിച്ച് work ചെയ്യിക്കുമ്പോൾ അല്ലെ 3 phase നിർബന്ധം, അല്ലാത്ത പക്ഷം single phase ആയാലും പോരെ..
@sherfp9362
@sherfp9362 3 года назад
@@saiju4u1 ഈ കാര്യം kseb യോട് പറഞ്ഞുനോക്കിയാൽ അവർ സമ്മതിക്കുമോ?
@ajideshmelevattaseri
@ajideshmelevattaseri 3 года назад
വീട് പണി നടക്കുന്നു , ഉപകാരപ്രതമായ വീഡിയോ
@ismailcheriyaparambath7740
@ismailcheriyaparambath7740 3 года назад
Above 5 kw should be 3 phase
@sheebaalex8978
@sheebaalex8978 3 года назад
Super video keep it up
@shanmughanmn2533
@shanmughanmn2533 3 года назад
Good Information👍
@RaamnadhsMedia
@RaamnadhsMedia 3 года назад
Good keep uploading continuously 🔥🔥
@astalks7590
@astalks7590 3 года назад
എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤
@santhankumar9800
@santhankumar9800 2 года назад
Thanks bro
@bushair_ahmed
@bushair_ahmed 3 года назад
structure kazhiju...ini electrical - Thanks
@suvarnachinju4462
@suvarnachinju4462 3 года назад
Gud information 👍
@valsanmenon9501
@valsanmenon9501 6 месяцев назад
Can you please suggest the “Best”,so I can buy the best.I am ready to spend for the quality
@abuajmalmajidponnethabu2858
@abuajmalmajidponnethabu2858 3 года назад
ith polulla videos iniyum pradheeshikunu
@mirzadmohammed9199
@mirzadmohammed9199 3 года назад
Informative video
@anishjoseph5587
@anishjoseph5587 3 года назад
Britcy legrand box thirichariyam earth point vethyasamunde
@nikhiln.k9023
@nikhiln.k9023 3 года назад
Super ♥️💓
@JoseJose-iv4zt
@JoseJose-iv4zt 3 года назад
Veri good message
@thripadp1471
@thripadp1471 3 года назад
I am a big fan of you
@vignesh4498
@vignesh4498 3 года назад
wire inte karyathil aviyakthatha aakki... atleast brand engilum parayam ayrnu... led best bulbs oru dharana koodi varuthamaiyrunnu....... (inverter bulbs,specs,etc)
@kshetrapuranayatra
@kshetrapuranayatra 3 года назад
Brand chodhichalum shopukar avarude kaiyyile sadhanam nallathanennuparanu eduppikkum
@indradhanus8246
@indradhanus8246 3 года назад
Useful
@khuziification
@khuziification 2 года назад
Informative
@abdlurazakhedakat6809
@abdlurazakhedakat6809 3 года назад
Awsome video.
@santhoshsani8152
@santhoshsani8152 3 года назад
Reliable shop......
@warriorsquad4317
@warriorsquad4317 2 года назад
Valare nalla video
@sushamams4785
@sushamams4785 2 года назад
GM MODULAR SWITCH COMPANY FULL DETAILS PLEASE EXPLAIN
@abdulhameedthennala1695
@abdulhameedthennala1695 3 года назад
ഗുഡ് 👍
@besvinvincent2324
@besvinvincent2324 2 года назад
നല്ല വീഡിയോ
@mubashirp3640
@mubashirp3640 3 года назад
Thanks
@kungfujai
@kungfujai 3 года назад
Good information new frand
@user-mq4xr6pw8x
@user-mq4xr6pw8x 3 года назад
very good
@Sreehari.Udayan
@Sreehari.Udayan 3 года назад
Wow 😮
@sharathkakkanad2174
@sharathkakkanad2174 3 года назад
ഇഷ്ടപ്പെട്ടു,, നമ്മളെ ഒരു electricshop കാർ വട്ടാകുന്ന കാര്യങ്ങൾ ഒരു യഥാർത്ഥ business കാരൻ പറഞ്ഞു തന്നു 👏👏👏 Tub വാങ്ങുമ്പോൾ നീളം നോക്കിയെ വാങ്ങു 😆
@anjaloses7130
@anjaloses7130 3 года назад
ELCB,RCCB ഇവയെക്കുറിച്ച് പറയുമോ?
@nikhil_prakash
@nikhil_prakash 3 года назад
Informative & Helpful Video.
@manmangy
@manmangy 3 года назад
Excellent
@peskings6347
@peskings6347 3 года назад
Nannaayittund, enikku e video valare upagaarappettu
@ridersfairway7759
@ridersfairway7759 3 года назад
Ibadu kka aaa shop kkaran parayunnad nonaya vigurd finolex legrand 3 quality kaaanichallo adil 1 item maaathro og baaki ullad local (copy) item aaan pine pine 2000 wats n thaaze aarum 3 phase cheyyarilla party k ad thaaanghaan pattoola
@REMESHMR143.IDUKKI
@REMESHMR143.IDUKKI 3 года назад
👍👍👍❤️
@natureloverkerala1773
@natureloverkerala1773 3 года назад
gud vedio
@muhammedrasik3202
@muhammedrasik3202 2 года назад
ഇബാദ് മച്ചാൻ സൂപ്പർ
@riyaspkpkr4867
@riyaspkpkr4867 3 года назад
Super video
@kumariissac2634
@kumariissac2634 3 года назад
👍
@shamsump8444
@shamsump8444 2 года назад
3, 4 ബെഡ് റൂമുള്ള വീടുകളാണ് 85 % ഉം അതിലൊക്കെ സിങ്കിൾ ഫൈസാണ് ഇവന് കച്ചോടക്കാരനാണ് അതുകൊണ്ടാ 3 ഫൈസും ഡിബി വലുതും പറയുന്നത് നിങ്ങളൊന്ന് നോക്കൂ നിങ്ങളുടെ നാട്ടിലെ എത്ര വീടുകളിൽ 3ഫൈ സുണ്ടു് എല്ലാ വീടുകളും 3, 4 ബെഡ് റൂമുള്ളതാ നുണ പറയുകയാ അവൻ
@svkofficial3770
@svkofficial3770 Год назад
No dude he is telling the truth
@riyaspalghat3410
@riyaspalghat3410 2 месяца назад
ആനക്ക് മോതിരം ഇട്ട പോലെയാണ് നിങ്ങൾ പറയുന്നത്.
@malayaliearnerjit8262
@malayaliearnerjit8262 Месяц назад
Pulli udheshiche munnu roomilum ac polum power kudiya source varumbo 3 phase vendi varum ennannu
@muhammedfazilop3498
@muhammedfazilop3498 3 года назад
എല്ലാം മനസിലാക്കാൻ പറ്റി
@pradeepkbalan5019
@pradeepkbalan5019 3 года назад
Useful Video ✌🏻
@ebadurahmantech
@ebadurahmantech 3 года назад
Thanks 🙂
@krishnaprasadrajan9205
@krishnaprasadrajan9205 3 года назад
ഈ വർക്കുകളിൽ മിച്ചം പിടിക്കാൻ ആഗ്രഹിക്കുന്നവർ പെയിന്റിംഗ് അതു പോലെ ടൈലിങ് വുഡ് വർക്സ് എന്നിവയിൽ ഒരു 10%മാറ്റി വച്ച മതി നല്ല ഗുണമെന്മ ഉള്ള പെർഫെക്ട് ലൈഫ് ലോങ്ങ്‌ പ്രോഡക്റ്റും കിട്ടും കുറച്ചു കൂടുതൽ കാലം ലൈഫും കിട്ടും
@hariss1044
@hariss1044 3 года назад
*എന്നെപോലുള്ളവർക്ക് ഈ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ അനുഭവിക്കാൻ പോവുന്ന അല്ലെങ്കിൽ നേരിടേണ്ട കാര്യങ്ങളും അതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരം നല്കാനും ഇക്കാന്റെ വീഡിയോകൾക്ക്‌ കഴിയുന്നുണ്ട്* *സാദാരണ ജീവിതത്തിൽ ഏതൊരു മനുഷ്യനും face ചെയ്യേണ്ട ഒരു വിഷയം തന്നെ ആണ് ഇതൊക്കെ* *തുടർന്നും ഇങ്ങനെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു*
Далее
Редакция. News: 125-я неделя
48:25
Просмотров 1 млн
3 September 2021
7:54
Просмотров 24 тыс.
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00