Тёмный

വീട് വെക്കുമ്പോൾ അടുക്കളയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ , നിങ്ങളുടെ ജോലിഭാരം കുറയും - EPISODE 7 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 54 тыс.
50% 1

How To Make Your Dream Kitchen
This video focuses on the most important thing while setting kitchen, which is the work triangle.'VEEDU ENA SWAPNAM' series gives insight on how to build budget friendly homes without compromising on Quality and Safety. Watch this space to get House Construction ideas.
വീട് എന്ന സ്വപ്നം
00:19 Introduction
02:31 Work Triangle
07:28 Benefits of following work triangle rule
08:53 Conclusion
Episode: 1
വീട് വെക്കുമ്പോൾ ആദ്യം ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് പണം ലാഭിക്കാം
• വീട് വെക്കുമ്പോൾ ആദ്യം...
Episode: 2
ഒരു വീട് വെക്കുമ്പോൾ പ്ലാൻ വരക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ കിട്ടും
• ഒരു വീട് വെക്കുമ്പോൾ പ...
Episode: 3
വീട് വെക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ബഡ്ജറ്റിൽ ഉൾപെടുത്തിയില്ലങ്കിൽ നിങ്ങൾക്ക് നഷ്ട്ടം വരാം...
• How to set budget for ...
Episode: 4
വീട് വെക്കുവാൻ ലോൺ എടുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
• വീട് വെക്കുവാൻ ലോൺ എടു...
Episode: 5
വീട് വെക്കുവാൻ ലോൺ എടുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
• വീട് വെക്കുവാൻ ലോൺ എടു...
Episode: 6
വീടിന്റെ പ്ലാൻ കയ്യിൽ കിട്ടിയാൽ ഇങ്ങനെ ചെയ്തുനോക്കു, റൂമിന്റെ വലുപ്പം അറിയാൻ സാധിക്കും
• വീടിന്റെ പ്ലാൻ കയ്യിൽ ...
Episode: 7
വീട് വെക്കുമ്പോൾ അടുക്കളയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ
നിങ്ങളുടെ ജോലിഭാരം കുറയും
• വീട് വെക്കുമ്പോൾ അടുക്...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@mwvibrates5210
@mwvibrates5210 2 года назад
വളരെ നല്ല കിച്ചൻ, കുറെ tricks പറഞ്ഞു തന്നു. But നാച്ചുറൽ ലൈറ്റും കാറ്റും കിട്ടാത്ത ആ സ്ഥലം ഒരു സുഖകരമായ kitchen ആവില്ല
@TheSomestuffs
@TheSomestuffs 2 года назад
Athu nthina natural light?
@indiantrader5842
@indiantrader5842 2 года назад
Marathinte chuvattil kanji vecholu nalla Kattum velichavum kittum veruthe kitchenil paisa kalayanda 😀
@sooper3240
@sooper3240 2 года назад
@@indiantrader5842 😅😅😅😅😅😭😭😭😭😭😭
@TheSomestuffs
@TheSomestuffs 2 года назад
@@indiantrader5842 😄😄
@shotoniphone9697
@shotoniphone9697 2 года назад
@@indiantrader5842 😷
@Marcos12385
@Marcos12385 2 года назад
ഇക്കാ.. വീഡിയോ കുറച്ചുകൂടെ length വേണം എന്ന് തോന്നി... പവൻ സർ ന്റെ ഫാൻ ആയി 🥰.. Yesss 😍🙏
@sha_chamravattom
@sha_chamravattom 2 года назад
_രണ്ടാളുടെയും സൗണ്ട് ഒരുപോലെ തോന്നി.._ 👌❤️
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi 2 года назад
😂
@malihafalakh2136
@malihafalakh2136 2 года назад
Athe
@roymathew315
@roymathew315 2 года назад
Work triangle in the kitchen is a good concept.. But it is better with common sense to keep the fridge at the left side of the sink it will decrease the distance by half and 100% useful lifelong. Only a half triangle is needed
@Interstellar__98
@Interstellar__98 Год назад
Water absorption is high in the sink side so practically fridge cannot be there
@nomad4273
@nomad4273 Год назад
@@Interstellar__98if it’s 4-5 ft away from the sink, it should be fine. I also think fridge on the left side of the sink is better than a triangle.
@bivashkb76
@bivashkb76 Месяц назад
കാമറയുടെ മുന്നിൽ വരുന്നതാണ് നല്ലത്.. നിങ്ങൾ തമ്മിലുള്ള സംസാരം മൂന്നാമതായി നോക്കിക്കാണുനത് നല്ല രസമുണ്ട്. താങ്കൾ സ്ക്രീനിൽ ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്.
@jubinjosy4834
@jubinjosy4834 2 года назад
Sir budget friendly veedu renovation work cheyunna shadapanam Parayamoo
@sheebajaison4053
@sheebajaison4053 6 месяцев назад
Yes കുറച്ചു കൂടി lenghthu akkanam ennu thonni, Thanks pavan bro,
@kichuvijayakumarvijayakuma5185
@kichuvijayakumarvijayakuma5185 2 года назад
കൂടിയ ത്രികോണം 25 അടി എന്നു പറഞ്ഞു കുറഞ്ഞത് എത്ര എന്നു കൂടി പറയേണ്ടതായിരുന്നു അതു കൂടി പ്രതീക്ഷിക്കുന്നു
@armi9170
@armi9170 2 года назад
13 feet
@appu19936
@appu19936 2 года назад
Informative. Both of you explain details very clearly. Thank you.
@ajeshpanoli5406
@ajeshpanoli5406 2 года назад
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ 👍👍👍👍
@mossad7716
@mossad7716 Год назад
പവൻ വേറെ ലെവൽ ❤❤❤
@filmcollection7259
@filmcollection7259 2 года назад
കുറച്ചു കൂടി വീഡിയോയ്ക്കു സമയം കൂട്ടണം... ഒരു 15മിനിറ്റു ഉള്ള വീഡിയോ എങ്കിലും ചെയ്യണം...
@ebadurahmantech
@ebadurahmantech 2 года назад
Ok good suggestions
@sindhuvijaykumar6311
@sindhuvijaykumar6311 2 года назад
Very informative. Ee kaanicha kitchen atra sq.ft u ndannu paranilla?
@jeenp1655
@jeenp1655 Год назад
E kitchenil glass doorinu boarder ittirikkunnath ethu material Anu? Shutter??
@athiramohan9521
@athiramohan9521 Год назад
Thank you for giving good information mr. Pavan🙂🙂like a maths teacher 👍🏼👍🏼👍🏼
@vinu7671
@vinu7671 2 года назад
പിന്നെ എല്ലാം മലയാളികയുടെയും കിച്ചൺ ഇങ്ങനെ ആണല്ലോ, 2000 square ഫീറ്റ് കിച്ചൺ, കോപ്പ്.
@mallugamer9607
@mallugamer9607 2 года назад
നല്ല അവതരണം
@fathimariyas7307
@fathimariyas7307 Год назад
Good information. Thanks
@aghileshkumar
@aghileshkumar 5 месяцев назад
Great info.👍👍
@radhabai5259
@radhabai5259 2 года назад
നല്ല അറിവ് 👍
@ebadurahmantech
@ebadurahmantech 2 года назад
വീട് എന്ന സ്വപ്നം 300 എപ്പിസോഡുകൾ ഉണ്ട് നമ്മുടെ സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഇത് പ്രയോജനകരം ആകുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
@obaidHani1717
@obaidHani1717 2 года назад
Thanks ❤️❤️
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Kichen counter top hight tumb rool enganay yanu
@appu9015
@appu9015 2 года назад
Good information ikka 😍
@Dileepdilu2255
@Dileepdilu2255 2 года назад
Super 💜💛💙😍
@saleemkattilakam3142
@saleemkattilakam3142 2 года назад
Good information
@RaamnadhsMedia
@RaamnadhsMedia 2 года назад
Ee type kitchen aanu enikk Ishttam 🥰
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Cammandinu marupadi kudi paranjal is awandraful vlog
@jomitgeorge4843
@jomitgeorge4843 2 года назад
Kidu
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Oru idial kichen etra sqare feetanu
@loma1234561
@loma1234561 Год назад
👍👍
@naveenlawrence5274
@naveenlawrence5274 2 года назад
kurachu time kootiyal nanayrunnu
@user-zw9gp9xs6v
@user-zw9gp9xs6v Год назад
👍
@shareefacp5459
@shareefacp5459 Год назад
അടുക്കള എത്ര അടിയാണ് വേണ്ടത് എന്നുപറയോ
@RaamnadhsMedia
@RaamnadhsMedia 2 года назад
Good Evening Ebadu uncle 🥰
@suhail_faizy
@suhail_faizy 2 года назад
👍🏾
@NISHA-lq3bv
@NISHA-lq3bv 2 года назад
Ithpole oru കിച്ചൻ sadharanakarude swapnathil mathram bro
@rufaid._____6221
@rufaid._____6221 2 года назад
Poli
@rameez_khd3604
@rameez_khd3604 2 года назад
രണ്ടു പേരുടെയും ഒരേ സൗണ്ട് പോലെ ഉണ്ട്😃
@Sudheeshdpra
@Sudheeshdpra 2 года назад
കൂടുതൽ നടന്നാൽ ആഹാരവും കഴിക്കാം... ജീവിത ശൈലി രോഹങ്ങളും കുറയ്ക്കാം..... എല്ലാം എളുപ്പം നോക്കിയാൽ ലാസ്റ്റ് നമുക്ക് തന്നെ പണി കിട്ടും..
@freez300
@freez300 2 года назад
Wrong concept..bro..കിതപ്പ്‌ ഇല്ലാതെ കുറേ നടന്നാൽ വെറുതെ മുട്ട്‌ ജോയിന്റ്‌ തേയും എന്നല്ലാതെ എന്ത്‌ പ്രയോജനം..കാർഡിയോ വ്യായാമം എന്നൊക്കെ കേട്ടിട്ടില്ലെങ്കിൽ വായിച്ച്‌ പഠിയ്ക്ക്‌
@Sudheeshdpra
@Sudheeshdpra 2 года назад
@@freez300 ദേഹം അനങ്ങി ഓടി നടന്നു ജോലി ചെയ്യുമ്പോൾ കിതപ്പ് തനിയെ ഉണ്ടായികൊള്ളും...
@Sudheeshdpra
@Sudheeshdpra 2 года назад
ഇതിന്നൊന്നും പ്രതേകം വായിച്ചു പേടിക്കേണ്ട ആവശ്യം ഒന്നുമില്ല... പണ്ടത്തെ ആൾക്കാരുടെ മരണ വയസും ഇപ്പോഴത്തെ തലമുറയിലെ ആൾക്കാരുടെ മരണ വയസും നോക്കിയാൽ മതി.. നല്ല ആഹാരവും കഴിച്ചു നല്ല ഓടി നടന്നു ജോലിയും ചെയ്‌താൽ കുറച്ചു days കൂടി ജീവിക്കാം അത്രേയുള്ളൂ..
@bobbyarems
@bobbyarems 2 года назад
Golden triangle..... Walking distance.... Tierd..... Ivide ellavarum morning 4am റോഡിലൂടെ നടന്നു tierd ആകുന്നു.
@khathim
@khathim 2 года назад
🌹🌹🌹
@saharastudio5968
@saharastudio5968 2 года назад
👍👍👍👍👍👍👍
@stuthy_p_r
@stuthy_p_r Год назад
🖤🔥
@jayasankarjayasankar.p.p9266
@jayasankarjayasankar.p.p9266 2 года назад
സ്ഥലം കുറവുള്ളവർ എന്തു ചെയ്യും
@shansvlog4788
@shansvlog4788 2 года назад
ഒരേ ആയി പറയൂ
@nidhinm2016
@nidhinm2016 2 года назад
കിടിലോൽ കിടിലം കണ്ടെന്റ്
@ashfaqkaliar2987
@ashfaqkaliar2987 2 года назад
Oru minutil parayavunna karyam..10 minutil paranju
@tijoxavier3176
@tijoxavier3176 2 года назад
One of the best video He has much knowledge 🔥
@askarkwt8471
@askarkwt8471 2 года назад
7.48. വാസ്ത്തു അന്തവിശ്വാസം ത്തന്നെയാണ്..
@freez300
@freez300 2 года назад
പിന്നല്ലാതെ .. ബ്രോ.. പ്ലെയിൻ പിടിച്ച്‌ ഞമ്മന്റെ ഷേക്ക്‌ ബാപ്പാന്റെ നാട്ടിൽ പോയി ചെകുത്താനെ കല്ലെറിയുന്നത്‌ ആണു ആധുനികം..
@armi9170
@armi9170 2 года назад
Vasthu is science.
@ebinabraham1278
@ebinabraham1278 2 года назад
Vasthu magic alla he. Its a science.. Science aan. Science angeekarikanm. Karanm prove cheytha karyam thanne aan
@rajgopal712
@rajgopal712 Год назад
Pavan sir nte Phon No Tharumo
@azeemahammed7416
@azeemahammed7416 2 года назад
ഈ കിച്ചൻ എത്രെ സൈസ് ഉണ്ട്
@tonythomas303
@tonythomas303 2 года назад
അടുക്കളയിൽ ഒരു ജനൽ പോലും ഇല്ലാത്തത് ഒരു പോരായ്ക ആല്ലേ
@Marcos12385
@Marcos12385 2 года назад
അതിന് ഇത് ഷോ കിച്ചൻ ആണ്.. നാട്ടുകാരെ കാണിക്കാൻ അതും ലക്ഷങ്ങൾ മുടക്കി 😂
@indiantrader5842
@indiantrader5842 2 года назад
Ibadu bhai idhehathinte number onnu discriptionil kodukkamayirunnu
@askakhi
@askakhi 2 года назад
Nice information 🥰👏
@souda4872
@souda4872 Год назад
👍🏻
@ismailveevee3164
@ismailveevee3164 2 года назад
👍👍
Далее
Презентация iPhone 16 за 4 минуты
04:00