Тёмный

വീഡിയോ കാളില്‍ തുണി ഉരിയുന്നവര്‍ ശ്രെദ്ധിക്കുക|Video Calling Are Safe Or Not/WhatsApp/Skype/Imo 

Computer and mobile tips
Подписаться 626 тыс.
Просмотров 1,8 млн
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@computermobiletips
@computermobiletips 2 года назад
"Tenorshare 4DDiG Flip For 100% Win Gifts: bit.ly/3RO7O6b
@shifashinuz816
@shifashinuz816 4 года назад
ഇങ്ങനെഉള്ള നല്ല മികച്ച വീഡിയോക്ക് കിടക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് . പുതിയ തലമുറയ്ക്ക് ഒരു നല്ല അറിവ് തന്നെയാ ഇവീഡിയോ 👍👍👍👍👍👍👍
@cheeluvlogs5033
@cheeluvlogs5033 4 года назад
My channel subscribe please name GREEN ZAYT
@rejimolreji4383
@rejimolreji4383 4 года назад
Supper വീണ്ടും ഇങ്ങനെ യുള്ള വീഡിയോസ് ചെയ്യുക ഇതിനെ കുറിച്ച് അറിവില്ലാത്ത ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും
@josephscom4097
@josephscom4097 4 года назад
Pls your no.
@irshhaad1576
@irshhaad1576 3 года назад
@@josephscom4097 എന്തിനാ മൈരേ.. ഒലി പ്പിക്കുന്നെ.. ഒരു പെൺകുട്ടി കമന്റ്‌ ചെയ്താൽ കുറെ തന്തക്ക് പിറക്കാത്തവർ വന്നാളും നമ്പറും ചോതിച്ചു..
@ashiqvlog4821
@ashiqvlog4821 3 года назад
Muthe ent channel onnu spot cheyada❤❤ subscribe 👌
@freefiretech9423
@freefiretech9423 6 лет назад
നല്ല ഉപദേശങ്ങൾ നല്ലരീതിയിൽ മനസ്സിലാക്കാൻ പറ്റും ആർക്കും താങ്ക്സ് സർ
@computermobiletips
@computermobiletips 6 лет назад
please ee video share cheyyane
@shakeermaxima
@shakeermaxima 3 года назад
@@computermobiletips പണ്ടു കാലത്തെ പെടാപ്പാട്.. ല്ലേ.. ഇപ്പോൾ ഒരു ലെവലിലെത്തിയല്ലോ.. 😀😍👍🌹
@shehnasvlog3222
@shehnasvlog3222 3 года назад
ഒരു സഹോദരന്റെ ശാസന കലർത്തി കാര്യം അവതരിപ്പിച്ചു ....... Good thanks bro
@athulanandanand7124
@athulanandanand7124 2 года назад
Athu follow plsss
@gireeshchandran2821
@gireeshchandran2821 6 лет назад
താങ്കളുടെ വാക്കുകൾ മലയാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നന്ദി
@noufalpgdi8411
@noufalpgdi8411 6 лет назад
താങ്കളുടെ ഉപദേശം വളരെയധികം നന്നായിരിക്കുന്നു കേൾക്കുന്ന ആളിനെ മനസ്സിലാകുന്ന രീതിയിൽ തന്നെ നിങ്ങൾ അവതരിപ്പിച്ചു ഒരുപാട് നന്ദിയുണ്ട്
@computermobiletips
@computermobiletips 6 лет назад
thanks please share
@rathneshpoonchola4049
@rathneshpoonchola4049 5 лет назад
Very goog message
@ashiqvlog4821
@ashiqvlog4821 3 года назад
Muthe ent channel onnu spot cheyada❤❤ subscribe 👌
@user-my9mf3zg1z
@user-my9mf3zg1z 5 лет назад
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്...ഒരു അടുത്ത സുഹൃത്ത് പറയുംപോലെ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ പറയും പോലെ തോന്നി ..എന്തായാലും ഇൗ വീഡിയോ കാണുന്ന വർ ഇനി എങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടാ തിരിക്കട്ട്‌ ...Thank you Brother
@luttappiluttu39
@luttappiluttu39 3 года назад
ഞാൻ uce ചെയ്ത എല്ലാ മൊബൈലും ഇപ്പോളും എൻ്റെ കയ്യിൽ ഉണ്ട് അത് ഒരിക്കലും വേറെ ഒരാൾക്കും കൊടുക്കാൻ പൊന്നില്ല പരമാവധി പരിപ്പ് ഇളകുന്നത് വരെ use ചെയ്യുക അവസാനം മണ്ണണ്ണയൊയിച്ച് കത്തിക്കുക good information 😊🤝
@ismayilichu9170
@ismayilichu9170 5 лет назад
ഈ തലമുറയിൽ ഉള്ള എല്ലാവർക്കും ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത്...ഒരു പാട് ഇഷ്ടമായി,മനസ്സിലായി...ഈ അറിവ് പകർന്നു തന്ന ചേട്ടന് ഒരുപാട് നന്ദി...❤️❤️😘😘
@arjunaravind4696
@arjunaravind4696 6 лет назад
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...സോഷ്യൽ മീഡിയകളുടെ പ്രയോജനം നല്ല കാര്യങ്ങളിലൂടെ ഉപയോഗപ്പെടുത്തുക.. മികച്ച ഒരു അറിവ് തന്നതിന് നന്ദി സുഹൃത്തേ 🤗🤗
@computermobiletips
@computermobiletips 6 лет назад
Thanks
@akloft4813
@akloft4813 5 лет назад
Good bro
@abdulrahoofp6462
@abdulrahoofp6462 6 лет назад
ഇന്നത്തേ തലമുറക്ക് നൽകാൻ പറ്റിയ നല്ല മെസേജ്
@computermobiletips
@computermobiletips 6 лет назад
please ee video share cheyyane tnx
@siyanasvlog4457
@siyanasvlog4457 5 лет назад
supar
@sasidharanp.k4513
@sasidharanp.k4513 5 лет назад
വാട്സപ്പിൽ തുണിയുരിയുന്നത്...എല്ലാരെയും കാണിക്കാൻ...താല്പര്യമുണ്ടെങ്കിൽ മാത്റം......!!
@TRADO7287
@TRADO7287 5 лет назад
നീ പറഞ്ഞതാണ് ശരി
@NandakishorePV
@NandakishorePV 5 лет назад
Ningalk vere oru channel koodi ille
@sugathanc7840
@sugathanc7840 4 года назад
താങ്കൾക്ക് നന്ദി. വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ. വിവരം കൂടി വേണം. ഈ പ്രോഗ്രാം എല്ലാവരും കാണട്ടെ എന്നും ആഗ്രഹിക്കുന്നു.
@computermobiletips
@computermobiletips 4 года назад
thank you
@sheebabiju_
@sheebabiju_ 4 года назад
Thankyou brother
@shamilshamil9591
@shamilshamil9591 4 года назад
Allahu nammale ellavareyum kathu rakshikkatte...good message
@vbpillai2660
@vbpillai2660 5 лет назад
thank u for ur valuable messages to the younger generations. ഞാൻ ഈ vedio എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാം send ചെയ്യുന്നുണ്ട്. ഇതിൽ ഉപരി ഒരു നല്ല message പെണ്കുട്ടികൾക്കും സമൂഹത്തിനും കൊടുക്കാൻ താങ്കൾക്ക് അല്ലാതെ വേറെ ആർക്കും കഴിയില്ല. ഞാൻ ഒരുപാട് counselling and guidance vedios കണ്ടിട്ടുണ്ട്. ആ vedios ഒന്നും ഇത്രയും എന്നെ ആകർഷിച്ചിട്ടില്ല. എന്തോ താങ്കളുടെ വാക്കുകൾക് ഒരു ശക്തി ഉണ്ട്. കുറെ മുൻപ് ഞാൻ ഈ channel subscribe ചെയ്യേണ്ടതായിരുന്നു.
@sirajsiraj8971
@sirajsiraj8971 4 года назад
Oru പരിധി വരെ ഇങ്ങനെ ചെയ്യുന്നവർ ഇതിൽ നിന്നും പിന്മാറും sure nalla vedeo sir
@computermobiletips
@computermobiletips 4 года назад
Share ചെയ്യണേ
@mundakayambrothers1938
@mundakayambrothers1938 3 года назад
ക്ലബ് ഹൗസ് ഓപ്പൺ ആയ ശേഷം കാണുവർ ഇത് ഒന്ന് കാണണം
@dhaya.
@dhaya. 4 года назад
പടച്ചോനെ പേടിയില്ലാത്തതു കൊണ്ടാണ് bro. ചെയ്തവരും അനുഭവിക്കും ചെയ്യപ്പെട്ടവരും അനുഭവിക്കും എന്തായാലും നല്ലൊരു മെസ്സേജാണ് ബുദ്ധി,, ഉള്ളവർക് ഉപകരിക്കും 👍👍👍👍
@athulanandanand7124
@athulanandanand7124 2 года назад
Illalloo athu Plss than enkilum kudugalleee
@sunandareddy6079
@sunandareddy6079 4 года назад
ഇതൊക്കെ നല്ല അറിവ് ആണ് , പുതിയ തലമുറയ്ക്ക് കൊടുക്കുവുന്ന വലിയ മുൻകരുതൽ, ട്രാപ് li പെൺകുട്ടികൾ ആവുന്നത് അവർതന്നെ സൂക്ഷിക്കാൻ പറ്റും
@computermobiletips
@computermobiletips 4 года назад
yes
@jithuz4925
@jithuz4925 4 года назад
രാത്രി 2 മണിക്ക് വീഡിയോ കാണുന്ന ഞാൻ 🤤
@saranyak4866
@saranyak4866 5 лет назад
Thank you brother.......... Ithupole ulla video njangale pole ulla kuttikalk orupad upakarapedum...... Thank u so much for this video
@കേരളം-ള2ശ
@കേരളം-ള2ശ 3 года назад
@@bdgirl2004 😁😁
@AbdullaAbdulla-xm4tk
@AbdullaAbdulla-xm4tk 4 года назад
ഇന്നത്തെ കാലത്ത് ഇത് വളരെ അതികം കൂടിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ആണ്.. നല്ല ഒരു സന്ദേശം ആണ് sir മുന്നോട്ട് വെച്ചരിക്കുന്നത്..
@SafeerKannurcity
@SafeerKannurcity 5 лет назад
*900 ഫ്രോഡുകൾ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്* ആധാർ കാർഡ് വിഷയത്തിൽ ആധാർ കാർഡ് നമ്പർ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ പറ്റില്ല എന്ന് ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളവർ ഒരു വെല്ലുവിളി ട്വിറ്റ് ചെയ്തപ്പോൾ ഒരൊറ്റ ചോദ്യം മാത്രമേ ഹാക്കർ ചോദിച്ചുള്ളൂ. നിങ്ങളുടെ ആധാർ നമ്പർ പറയൂ എന്ന്. പിന്നെ സംഭവിച്ചത് ഞങ്ങൾ എല്ലാവരും കണ്ടതല്ലേ അങ്ങേരുടെ ബാങ്കിൽ ഒരു രൂപ പോലും നിക്ഷേപിച്ചു :)
@computermobiletips
@computermobiletips 5 лет назад
😁
@salmanpm9185
@salmanpm9185 5 лет назад
@@computermobiletips 'ഒരുപാട് നന്ദിയുണ്ട്' Bro..... ഇനിയും നല്ല അറിവ് പകർന്നു തരുക നല്ല കുട്ടുകാരികൾക്ക് .ബി ഗ്സ ലുട്ട്
@JayK.2002_
@JayK.2002_ 6 лет назад
One more important thing. Many people have misconception that if you format your storage it is done and safe.. But remember using advanced data recovery tools it is possible to recover formated deleted data.. Format just makes storage to be reusable.. Doesn't technically erase internal bits and bytes..so how to safely erase data? Fortunately it is simple. Format the card, refill with some safe data like movies until the card memory is full.. So you can be sure your data is erased and can never be recovered because it is over written by new data
@unicorncandy3290
@unicorncandy3290 6 лет назад
👍👍👍👍👍👍
@arunraje7281
@arunraje7281 4 года назад
There are many deep recovery tools available. It's capable of digging in to three levels of data deletion
@hheboi3318
@hheboi3318 3 года назад
Howw
@SemeermammuFidhaminnus
@SemeermammuFidhaminnus 6 лет назад
വളരെ നല്ല ഉപദേശം 👍👍👍👍👍👍👍👍👍👍👍👍👍
@computermobiletips
@computermobiletips 6 лет назад
thanks please share
@rameez-cf2vr
@rameez-cf2vr 5 лет назад
Sooper sir, eniyum othiri arivinay kathirikunnu
@trrejumon
@trrejumon 5 лет назад
Chettante video kanunnathinu munpe likum sharum cheyyum
@Thamban67
@Thamban67 5 лет назад
പരസ്യമായി തുണിയുരിഞ്ഞു കാണിച്ചാൽ ഒരു തെണ്ടിയും ലീക്കാക്കില്ലാ.
@juniormedia4280
@juniormedia4280 4 месяца назад
🤔🤔
@pes6027
@pes6027 2 года назад
അറിവുകൾ പറഞ്ഞു കൊടുക്കുന്ന shijo ചേട്ടൻ സൂപ്പർ ആണ് 👍
@crafttidamalayalam6477
@crafttidamalayalam6477 4 года назад
എനിക്ക് വേറെ ഒരു സംശയം എന്റെ പേഴ്‌സണൽ.... സ്വന്തം ഭാര്യ യുമായി കുഴപ്പം ഉണ്ടോ
@muchiachu3159
@muchiachu3159 3 года назад
Ithin reply koduku
@CalmDumplings-ut9ue
@CalmDumplings-ut9ue 6 месяцев назад
😂😂😂😂😂
@juniormedia4280
@juniormedia4280 4 месяца назад
Undu
@remyanair9588
@remyanair9588 4 года назад
Good message... ഇന്നത്തെ ലോകം അറിയേണ്ട കാര്യം. തെറ്റാണെന്നു അറിഞ്ഞിട്ടും തെറ്റിലേക്ക് നടക്കാൻ ഇഷ്ടപെടുന്ന പെൺകുട്ടികൾ ആണ് ഈ ലോകത്ത് ഉള്ളത്..
@computermobiletips
@computermobiletips 4 года назад
Plz share
@athulanandanand7124
@athulanandanand7124 2 года назад
Darshtyam annu Njan enthinum ponnaval annu enna vicharam
@Lakshmi-dn1yi
@Lakshmi-dn1yi 6 лет назад
പൊന്നു അനിയാ എത്ര പറഞ്ഞാലും നമ്മുടെ പെണ്ണുങ്ങൾ പഠിക്കില്ല
@hussainkwt4289
@hussainkwt4289 5 лет назад
Hai veena please Pon nambar tharamo nan kuwaitila anavisasekam 💯
@faizalm2999
@faizalm2999 4 года назад
Aanugal ellam padikkumallo
@dreamgirl2724
@dreamgirl2724 4 года назад
😂😂😂😂
@malavikapsundar1304
@malavikapsundar1304 4 года назад
ആണുങ്ങളുടെ വീഡിയോ ലീക്ക് ആവുന്നുണ്ട് ചേച്ചി
@bilal-oi5cs
@bilal-oi5cs 4 года назад
ആണുങ്ങളുടെ വീഡിയോ ലീക് ആക്കുന്നതിൽ ആർക്കും പരാതി ഇല്ലേ... so sed
@dasanmdmnatural
@dasanmdmnatural 3 года назад
സുുഹൃത്തെ, നമ്മുടെ സ൦സ്കാരത്തിൻറെ തുണി ഉരിയുന്ന അവസ്ഥയിലേക്കാണ് സോഷൃൽ മീഡിയ കൊണ്ടെത്തിച്ചത്، താങ്കളുടെ മുന്നറിയിപ്പിന് നന്ദി
@ksa7010
@ksa7010 4 года назад
കുളിച്ചു സ്നേഹം കിട്ടുമ്പോൾ പെണ്ണുങ്ങൾ അവർ പറയുന്നത് അനുസരിക്കുംഇനിയെങ്കിലും മനസ്സിലാക്കണം
@MumthasMH-md5go
@MumthasMH-md5go Год назад
പലവർക്കും ഉപകാരപ്രദമായ വിഡിയോ സത്യം നമ്മൾ ഒരിക്കലും അറിയാത്ത വ്യക്തിക്ക് വീഡിയോക്കോൾ ചെയ്യാതിരിക്കുക.. എന്തിന് അപകടം വിളിച്ച് വരുത്തുന്നത്
@soumyasindhu5748
@soumyasindhu5748 4 года назад
Thaks ചേട്ടാ നല്ല വീഡിയോ ആയിരുന്നു എല്ലാവരും കേൾക്കേണ്ട ഒരു msg aanu
@shahidasha1299
@shahidasha1299 3 года назад
വളരെ നല്ല രീതിയിൽ ആണ് മോനെ ഇത് അവതരിപ്പിച്ചത് ചെറിയ ഒരു അബദ്ധം പറ്റി പോയിട്ടുണ്ട് അതുകൊണ്ട് പറഞ്ഞത് വളരെ ഉപകാരം ഞാൻ എൻറെ ഹസ്ബൻഡ് ആണ് ഉന്നയിച്ചിട്ടുള്ളത് പക്ഷേ ഒന്നും വന്നിട്ടില്ല വന്നിരുന്നു എനിക്ക് പറയാൻ പറ്റത്തില്ല ആരാണെന്ന് അറിയില്ല അങ്ങനെ ഒന്നും എനിക്ക് അറിയത്തില്ല പിന്നെ അതോടുകൂടി ഞാൻ എല്ലാം എനിക്കറിഞ്ഞുകൂടാ എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല
@anilkumar-mm7em
@anilkumar-mm7em 4 года назад
Sir വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. ഇനിയും സാമൂഹ്യ പ്രസക്തി യുള്ള വീഡിയോസ് ഊണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@hafiznizar7452
@hafiznizar7452 5 лет назад
ശരിയാ, പ്രണയം നടിച്ച് പലതും ചെയ്യിക്കും. അവരുടെ തനി സുഖങ്ങൾക്ക് മാത്രം' എന്നിലെ എന്നെ പ്രതീക്ഷിച്ച് ഞാൻ മറ്റുള്ളവരിലേക്ക് പോയപ്പോൾ അവർ എന്നെ പല രൂപത്തിലുമാക്കി അതെല്ലാം അവരുടെ ഇഷ്ടാനുസരണം ഉള്ള രൂപങ്ങളായിരുന്നു' എത്രയോ സവിശേഷതകളുള്ള ഈ എന്നെ മനസ്സിലാക്കാൻ ഞാൻ ഒരിടത്തും പോകണ്ടായിരുന്നു'ഞാനൊന്ന് എന്നിലേക്ക് നോക്കിയാൽ മാത്രം മതിയായിരുന്നു.
@srfoodvaraitytaste5641
@srfoodvaraitytaste5641 3 года назад
എത്ര പറഞ്ഞു കൊടുത്താലും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിലൂടെ കളയും അങ്ങനെയാണ് ഇന്നത്തെ ലോകം
@ratheeshkumar111
@ratheeshkumar111 3 года назад
Dear brother, ഒന്നും അറിയാത്ത പലർക്കും ഇത്തരത്തിലുള്ള വി ഡിയോകൾ ഉപകാരമാണ്.
@akhilrajagopal6027
@akhilrajagopal6027 6 лет назад
ങ്ങള് പൊളിയാ ഭായ്...എന്തെന്നാൽ..ങ്ങള് ഇടുന്ന വീഡിയോ കാണുന്ന ഞങ്ങ പോലുള്ള ആൾക്കാരെ നല്ല രീതിയിൽ കാണുന്നു..റഷ്യൻ സ്ലീപ് സ്പീരിൻസ് പൊളിച്ചു ട്ടാ..ഗുഡ്.അഫ്‌റ്റർനൂൻ
@computermobiletips
@computermobiletips 6 лет назад
Thanak you
@madhugk1222
@madhugk1222 2 года назад
aathoru rakshakarthaavum kudumbavumaayi chernnirunnu kaanenda video ...........very....very....thanks brother ..............🙏🙏🙏🫁
@jithubjithinz
@jithubjithinz 5 лет назад
നല്ല അറിവുകൾ പകർന്ന് തന്ന ചേട്ടന് Bigg Thanks
@sajanshekars6452
@sajanshekars6452 5 лет назад
Good msg... പണ്ടത്തെ പെണ്ണുങ്ങൾ അല്ല ഇപ്പോഴത്തെ... നമ്മൾ ചിന്തിച്ച് തിരുനടത്തു അവർ ചിന്തിച്ചു തുടങ്ങുo...
@abdullahullaruveeden3476
@abdullahullaruveeden3476 5 лет назад
നൂറുവട്ടം like.....🙋🙋🙋🙋🙋
@mostdangerousvirus6429
@mostdangerousvirus6429 6 лет назад
😨😨 ഇതൊക്കെ കേൾക്കുമ്പോൾ കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു നല്ല അടക്കവും ഒതുക്കവും ഉള്ള ഒന്നിനേ കിട്ടിയാൽ മതിയായിരുന്നു..... !
@aminashan6436
@aminashan6436 6 лет назад
boyzum aggana ayal mathiyayirnnuu
@don_official6441
@don_official6441 5 лет назад
Ni nallathanengil ninak kittunna pennum nallathayrikum bro
@soorajm4325
@soorajm4325 5 лет назад
കിട്ടും കിട്ടും
@abdulnassartp9177
@abdulnassartp9177 5 лет назад
Cheating is more.
@rajikottoor3937
@rajikottoor3937 5 лет назад
@@abdulnassartp9177 KARYUM ILLA. BHARTHRU VEEDUM GUNUM AYIRIKKANUM
@anjumanu1255
@anjumanu1255 5 лет назад
നല്ല വീഡിയോ എല്ലാം സത്യം നമ്മൾ . എടുത്തോണ്ട് നടന്ന കുട്ടി ആണ് എങ്കിലും ,,നമ്മുടെ വാട്സ്ആപ് മറ്റും കണ്ടാൽ. സ്വഭാവം മാറും. വല്ലാത്ത കാലം ..
@ManzManu002
@ManzManu002 5 лет назад
അനുഭവം ഗുരു'😅
@joseymolcjoseph8916
@joseymolcjoseph8916 5 лет назад
Chettan പറഞ്ഞതൊക്കെ ellam ശെരിയാണ്.... ഇന്നത്തെ തല മുറക്ക് ഏറ്റവും പ്രേയോജനം ആണ് e vdo😊😊😊😊
@computermobiletips
@computermobiletips 5 лет назад
Thank you Please Share
@sajanshekars6452
@sajanshekars6452 5 лет назад
എവിടെ ഇതൊന്നും ആരും കേൾക്കില്ല സഹോദരി...
@Ami7166
@Ami7166 6 лет назад
ഇത് ദൈവത്തെ കൂടുതൽ വെക്തമാക്കുന്നൂ ... ദൈവം എല്ലാം കാണുന്നൂ എന്നു പറയുന്നതിനുള്ള വലിയ proof aayirikkum ഇതൊക്കെ...
@anoopchalil9539
@anoopchalil9539 6 лет назад
You done a social commitment...May God reward you and protect you.
@NAME-xd7or
@NAME-xd7or 6 лет назад
ഇങ്ങനെയുള്ള നല്ല വിഡിയോക്കും dislike അടിക്കുന്നത് ആരാണാവോ....
@സ്വരംനന്നാവുക
എല്ലാവർക്കും ശത്രുക്കളുണ്ടല്ലോ .! അതിൽ പെട്ട ആരെങ്കിലുമായിരിക്കും
@askargipsuminteriordesing1487
@askargipsuminteriordesing1487 6 лет назад
9 thukal aavum dislike cheyyunnath chetta
@hayacreations721
@hayacreations721 6 лет назад
ഏതെങ്കിലും ചെറ്റകൾ ആകും..
@nivedksurendran4598
@nivedksurendran4598 6 лет назад
Ivan oru thorappana.gom Amal chettante vedio Kanda mansilavum Avante thani konam
@prathibhaartsandsports
@prathibhaartsandsports 6 лет назад
Tech Buddies Malayalam As video link ഒന്ന് തരുമോ
@muhammadmunawir2326
@muhammadmunawir2326 3 года назад
കൊള്ളാം എല്ലാവർക്കും ഉപകാരമുള്ള വിഡിയോ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്
@jamshijamshi417
@jamshijamshi417 6 лет назад
സൂപ്പർ ഇത് പോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@computermobiletips
@computermobiletips 6 лет назад
👍👍👍👍
@laluasha2343
@laluasha2343 4 года назад
a
@abidbinmohammed9482
@abidbinmohammed9482 5 лет назад
അപ്പോൾ കാലങ്ങളായി പിരിഞ്ഞ് താമസിക്കുന്ന ഒരു ഭാര്യക്കും ഭർത്താവിനും പരസ്പരം സ്വകാര്യമായി സംസാരിക്കാൻ നാം കാണുന്ന Whatsapp, Instagram പോലുളളവയിൽ സാധ്യമല്ല എന്നാണോ...!??
@rishadkv6383
@rishadkv6383 5 лет назад
Smsarikan pattumo
@jagadishchandran
@jagadishchandran 3 года назад
Even though the Special Video Published 3 yrs back, I came to see the same on 28.09.2021. Be careful the teenagers using mobile chatting. Manasa vacha Karmana aritha we will be in the trap using DIGITALs Technology. Thanks sir for the excellent explanations in our mother tongue.
@MalathiThampan
@MalathiThampan Год назад
ഇങ്ങനെയുള്ള അറിവുകൾ കുട്ടികൾക്കു പറഞ്ഞു കൊടുക്കന്നതു നല്ലതാണ്
@jijopoly882
@jijopoly882 4 года назад
Pls be care ful . While doing vedio calling... Im the victime.... Repeat pls care ful 🙏✌️
@ajithnalarajan6016
@ajithnalarajan6016 4 месяца назад
ഇത് പലർക്കും അറിയാത്ത വിവരം. നന്നായി ഇത്തരം വീഡിയോ ചെയ്തത്.
@computermobiletips
@computermobiletips 4 месяца назад
Thank you
@carcaretipsmalayalam
@carcaretipsmalayalam 5 лет назад
Good information video
@crafttidamalayalam6477
@crafttidamalayalam6477 4 года назад
ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നതാ എന്തായാലും കലക്കി 👍👍👍👍 മറുപടി പ്രേധീഷിക്കുന്നു
@Woflyr
@Woflyr 6 лет назад
തുടക്കം എനിക്ക് ഒട്ടും estmayilla. 10 മിനുറ്റ് ഒക്കെ മുതൽ ഒക്കെ എനിക്ക് വളരെ estm ആയി. നല്ല വീഡിയോ മെസ്സേജ്
@computermobiletips
@computermobiletips 6 лет назад
Bro please share video and subscribe
@soumyasuresh4766
@soumyasuresh4766 Год назад
delete akkiya video call kittumo
@prafulas7337
@prafulas7337 2 года назад
ഇന്നത്തെ തലമുറയ്ക്ക് ചതിക്കുഴികൾ തിരിച്ചറിയുവാനുള്ള നല്ല മെസ്സേജ് താങ്ക്യു സർ
@faizafaiza3157
@faizafaiza3157 3 года назад
വളരെ ഉപകാര പ്രതമായ വീഡിയോ 👍👍👍
@ammuammus1899
@ammuammus1899 5 лет назад
Nalla video. Njn new subscriber aane . Samsaram kelkan. .. swantham ettan samsarikunad pole feel cheyyunnu. .. .. enyum pradheekshikunnu nalla videos. .. fb oralente account hack cheidhirunnu. .. ente numberilek ayal vilichu. So aa account njn delete aaki. .. enynthlm prblm undavuo
@computermobiletips
@computermobiletips 5 лет назад
Thanks
@Doctor_op_gaming
@Doctor_op_gaming 5 лет назад
Ni paranjath pole enik Instagram msg vannitund Enik Englishil valiya arivillathath kond njn valiya kariyavakkiyillla 😎😎😎
@subinsubi8822
@subinsubi8822 3 года назад
Super cheta നന്നായി നല്ല അവതരണം
@Ami7166
@Ami7166 6 лет назад
ഒഴിവു സമയവും ആരോഗ്യവും... സൂക്ഷിക്കുക...
@ashiqvlog4821
@ashiqvlog4821 3 года назад
Muthe ent channel onnu spot cheyada❤❤ subscribe 👌
@hafiznizar7452
@hafiznizar7452 5 лет назад
'കാമാർത്തിയുള്ളവനിൽ ഞാൻ എന്നെ ചോദിച്ചപ്പോൾ അവൻ എന്നെ വാനോളം ഉയർത്തി ഞാനതിൽ ലയിച്ചു ചേർന്നപ്പോൾ അവനെന്നെ നുകർന്നു - അത് വരെ അവൻ പുകഴ്ത്തിയിരുന്ന എല്ലാം ആ മധുവിൽ താണ് പോയി - പിന്നെ എന്ന പോലെ മോഷം അവനില്ലായിരുന്നു.പിന്നെ ഞാനറിഞ്ഞു എന്നെ സ്നേഹം കൊണ്ട് മൂടുന്നവനാണ് എനിക്ക് ആവശ്യം എന്ന്.അങ്ങനെ എന്നെ പ്രണയത്തിൽ മൂടുന്നവന്നെ കണ്ടെത്തി.അതിൽ എനിക്കുണ്ടായ് രുന്ന എല്ലാം കളയണം ആയിരുന്നു. പേര് ദോഷം എന്നെ മൂടി പൊതിഞ്ഞിട്ടും ഞാനൊരു ലഹരിയിൽ മാത്രമായിരുന്നു. അവസാനം ഞാനൊന്ന് നിന്നു '.... ഫോൺ പാടെ ഉപേക്ഷിച്ചു.ഉപദേഷത്തിന്ന് യോജിച്ച ഭക്തയേ മാത്രം മറ്റൊരു ഫോണിൽ കോണ്ടാക്ട് ചെയ്തു. പതുക്കെ പതുക്ക ഞാൻ എന്നെ മാത്രം അറിഞ്ഞ് തുടങ്ങി - അവസാനം ആ ശരി ഞാനറിഞ്ഞു. ദൈവം എന്ന ശരി. എല്ലാം ആ ദൈവത്തിൽ അലിഞ്ഞു ചേർന്നു.ഞാൻ എനിക്ക് മാത്രം ഉള്ളതും അതിൽ ദൈവം മാത്രമാണ് പ്രാധാന്യം ആർക്കും പ്രണയിക്കാനും നുകരാനും ഉള്ളതല്ല ഞാനെന്നും ഞാനറിഞ്ഞു, ഒരു ഡയറിക്കുറിപ്പിൽ നിന്നും
@carcaretipsmalayalam
@carcaretipsmalayalam 5 лет назад
Nice
@sujathasujatha5592
@sujathasujatha5592 6 лет назад
വളരെ നല്ല ഉപദേശം. പലർക്കും ഈ വീഡിയോ ഉപകാരപ്പെടും
@computermobiletips
@computermobiletips 6 лет назад
Share chaeyyanam
@yasilavvalhumdulillah.8337
@yasilavvalhumdulillah.8337 6 лет назад
Sujatha Sujatha
@muhammedfavas9596
@muhammedfavas9596 6 лет назад
Nalla oru subject ❤❤❤
@computermobiletips
@computermobiletips 6 лет назад
thanks
@muhammadnabeel993
@muhammadnabeel993 6 лет назад
Thettilekk pokunna munne athine kurichu manassilaakkithannathinu valare upakaaram thanks bro
@faseelasubair3501
@faseelasubair3501 5 лет назад
Super message
@shajimsamuel2891
@shajimsamuel2891 Год назад
വല്യേട്ടൻ പറയുന്നത് നന്നായിട്ട് മനസ്സിലാകുന്നുണ്ട് ഒരുപാട് ഇഷ്ടമാണ് ♥️♥️♥️🥰
@msdhoni4730
@msdhoni4730 5 лет назад
anubhavasthn aan njan. ennik sherrikum pani kittiyathan, ente kayil ninnum cashum poyitullathan. ellarum shredikuka. nalla msg
@akiakhil
@akiakhil 4 года назад
MS DHONI record cheitho avar?
@batman-kd3iu
@batman-kd3iu 3 года назад
Me to
@abdulrahmanelliyan7562
@abdulrahmanelliyan7562 6 лет назад
ഇന്നത്തെ വീഡിയോ ആവർത്തനം പോലെ വിശദീകരണം അതികമായി ഫീൽ ചെയ്തു ....
@Heavensoultruepath
@Heavensoultruepath 4 года назад
Good msg.. Thank u bro🙏🌹orupad correct aya karyangal...
@achyu8188
@achyu8188 5 лет назад
Good message sir. iam proud of you.
@koulathkoulsth689
@koulathkoulsth689 6 лет назад
വളരെ നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്
@fahmidanasrin6764
@fahmidanasrin6764 4 года назад
Good
@jacquilinekurian7592
@jacquilinekurian7592 Год назад
ശരിയാണ് ഈ പത്രങ്ങളിലെയ്ക്ക് സൂയിസൈഡ് കാര്യങ്ങളൊക്കെ നടക്കുന്നത് ഇങ്ങനെയുള്ള കുറെ മിസ്റ്റേക്ക് കൊണ്ടാണ്
@suhailkummankode
@suhailkummankode 4 года назад
ജാങ്കോ നീ പെട്ടോ 😆 സ്വയം പെട്ടാലും മറ്റൊരു സുഹൃത്തിനെ മുൻ നിർത്തിയാണ് പറയുക
@howdoyoudohowdoyoudo7753
@howdoyoudohowdoyoudo7753 4 года назад
ഇപ്പോൾ അങ്ങനെ ഒക്കെ കാണാനിക്കുന്നവർ ആണ് സെലിബ്രറ്റി
@MVA786
@MVA786 4 года назад
ഫോട്ടോസ് പരസ്യമാക്കും എന്ന് ഭീഷണപെടുത്തിയാൽ ചറപറ ഫോട്ടോസ് അയച്ചുകൊടുക്കുക പിന്നെ ഭീഷണി നിന്നോളും
@computermobiletips
@computermobiletips 4 года назад
അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഇതൊന്നും ചെയ്യാൻ തോന്നില്ല
@thakkudukps1169
@thakkudukps1169 4 года назад
Athe athe
@lollipoplollipop8815
@lollipoplollipop8815 4 года назад
Skip polum cheyyan thonniyilla good msg👍👍
@jithinvilayil
@jithinvilayil 6 лет назад
You missed one thing. You are highlighted only about guys and girls who are not in marriage relationship. What about wife/husband relationship who are apart by distance especially those who are working abroad . Its obvious that most of expat husband/wives do sensual videochat or sharing their private pictures and videos with their partner through internet . Those are not safe also right ? .But can you have the guts to advice them about it ? So pls don't be bias about your view point but instead address all cases in general .
@thecoolsoul3415
@thecoolsoul3415 2 года назад
✅️
@bijukumar12345
@bijukumar12345 4 года назад
നല്ല അറിവ് തന്നതിന് വളരെ നന്ദി... good vun. കൂടുതൽ female ഒന്ന് കരുതിയിരിക്കുക
@geethumohangeethu.7295
@geethumohangeethu.7295 4 года назад
നമ്മൾ പെൺകുട്ടികളുടെ ജീവിതം തകർക്കരുത് pls //////
@rajeshkc1749
@rajeshkc1749 4 года назад
😃😃😀👍
@noushadvappu2827
@noushadvappu2827 4 года назад
ങേ
@noushadvappu2827
@noushadvappu2827 4 года назад
പെട്ടൊ
@salmansalman1369
@salmansalman1369 4 года назад
Thakarkkum njaghal polikkum njaghal
@shafi777shafi2
@shafi777shafi2 2 года назад
അഭിനന്ദനങ്ങൾ... ബ്രോ.... ഇന്ന് അതിന്റ ഒരു അനുഭവത്തിൽ.. ഞാൻ... 😢😢😢😢😢
@aadhithyanvp186
@aadhithyanvp186 2 года назад
Mee tooo
@byjeshbyjesh773
@byjeshbyjesh773 4 года назад
തുണിയുരിഞ്ഞവരായിരിക്കും.1.4k..😂😂😂
@jaseelashuhail4883
@jaseelashuhail4883 3 года назад
😁😁😁😁
@haridasa8765
@haridasa8765 3 года назад
ചേട്ടൻ പറയുന്നത് വളരെ ശരിയാണ്👍👍🙏🙏🙏
@junaidparambil9330
@junaidparambil9330 3 года назад
Iganathee anubavam vannitundoo
@hashimbasheer1273
@hashimbasheer1273 6 лет назад
പറയാൻ ഉള്ളത് ഇത് പോലെ പറയണം.. weldan
@computermobiletips
@computermobiletips 6 лет назад
thanks brother
@udhdhrdhdhdhhdhdhdb6606
@udhdhrdhdhdhhdhdhdb6606 6 лет назад
Kalakki
@wood_barrel
@wood_barrel 5 лет назад
It's not 'weldan' it's 'welldone' !
@A2Zideas
@A2Zideas 4 года назад
Sariya
@Vivek-vd9fw
@Vivek-vd9fw 3 года назад
@@computermobiletips contact no
@mufeedhanishad8708
@mufeedhanishad8708 5 лет назад
Very good Chettaayiii... It's exactly Awareful video...... Good luck chettayiii👌👌👌
@dreamcatcher7933
@dreamcatcher7933 5 лет назад
Very Informative Thank You Sir
@athulanandanand7124
@athulanandanand7124 2 года назад
Plsss follow his instructions
@lifebasketdanaljohnson1960
@lifebasketdanaljohnson1960 4 года назад
ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത്. Good information and advice 👍
@merlinnishad857
@merlinnishad857 5 лет назад
Ee video enikk ishtappettu valare nalla message ellavarkkum kodukkan kazhiyunna nalla oru advise👌👌👌
@computermobiletips
@computermobiletips 5 лет назад
Plz share
@devikakrishna1701
@devikakrishna1701 6 лет назад
Chettaiii ....valare nalla reetiyil innatte youths kaanikunna abadham convey cheytittunde.....well done nd best wishes for d future posts...
@anjupradeep5318
@anjupradeep5318 6 лет назад
Good Message sir
@computermobiletips
@computermobiletips 6 лет назад
please ee video share cheyyane thanks
@noufalrahmani9210
@noufalrahmani9210 6 лет назад
Nallatu
@johnsonjohnson8446
@johnsonjohnson8446 5 лет назад
Hi
@afsalafsu4647
@afsalafsu4647 4 года назад
Nic
@sunithasaju1470
@sunithasaju1470 4 года назад
ariyathe igana thettu cheyunna ella girlsinum gud msg annu ith tnq u sir. Girls ini egillum igana ulla mandathragal cheyaruth aarum
@babuvly7178
@babuvly7178 6 лет назад
Good msg മനോഹരമായി അവതരിപ്പിച്ചു. whats appല്‍ നമ്മള്‍ അയക്കുന്ന msg കള്‍ മറ്റൊരു വ്യക്തിക്ക് എടുക്കാന്‍ കഴിയുമോ ? അതിനെ കുറിച്ച് video ചെയ്തിടുണ്ടെങ്കില്‍ link അയച്ച് തരുമോ ?
@makrumakru5300
@makrumakru5300 5 лет назад
vadsap web vazy kanum
@teenvlogs6082
@teenvlogs6082 5 лет назад
Nalla video bro...ningal paranjathu thanneyanu nadakunathu ariyathavarumayi chat cheythu pine neril kandumuti outng um mattum pokunna aalukal ente hostl um undu..njan chennai laanu...malayalikalanu ithu main aaytu ivde cheynathu nanakedanu....parayane pattunnullu...evdunnu kelakn..hostl um matum vtl ninnum ammaum acha um vishwasichanu ayikunathu..nammal athu paranjukoduthal pinne nammal avrde enemy aakunnu...ithipo oru trend aanonariyilla...but ithipoloke vdeos kandum nannayal vendila...nalla vdeo...
@achiasif7512
@achiasif7512 5 лет назад
നല്ല ബോധ വൽക്കരണം... തുടരുക
@vijibharathi4033
@vijibharathi4033 5 лет назад
Nalla msg.... Pakshea oru karym e video chorthunnathum apload cheyyunthum boys allea appo avar orkkanam swantham ammayeyum pengaleyum orkkanam avark e gathi vannal sahikumonnu... Video call cheyyunth sheriyanennu parayunilla 90%vishwasich pettupogunntha ennu vach ella boysum anganea alla athmarthamayi snehikunnavarum und ithil pettupogunnavar avar polum ariyathea
@annammuski
@annammuski 6 лет назад
Kolllam correct aay neat and simple aayi parayun good
@Amal-1996-ad
@Amal-1996-ad 3 года назад
നല്ല ആണ്പിള്ളേരെ ഇതുപോലെ ഉള്ള മാരണങ്ങളിൽ നിന്ന് രക്ഷിച്ചേക്കണേ 😁😁😁
Далее
IS VIDEO CALL SAFE? │Mind Waves!! Unni
15:23
Просмотров 80 тыс.