Тёмный

വീണുപോയ മാലാഖ | The Fallen Angel | Dr. Ragesh R | essentia'24 | Kannur 

esSENSE Global
Подписаться 224 тыс.
Просмотров 9 тыс.
50% 1

വീണുപോയ മാലാഖ | The Fallen Angel | Dr. Ragesh R | essentia'24 | 2024 Feb 11 | Nayanar Academy Hall, Kannur
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

24 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@user-ob4io6bk8v
@user-ob4io6bk8v 4 месяца назад
വീണു പോയ മാലാഖമാരും കാണും,,,,, വാനരന്മാർ ഉയർന്നു മനുഷ്യർ ആയി വന്നവരും കാണും,,, രണ്ടും കാണും,
@praveenmallar
@praveenmallar 4 месяца назад
Nice presentation. Simple and clear. We seem to have an instinct to believe in brighter pasts.
@rajangeorge4541
@rajangeorge4541 4 месяца назад
Thanks. It is timely
@ranjeesh490
@ranjeesh490 4 месяца назад
നന്നായിട്ടുണ്ട്
@00badsha
@00badsha 4 месяца назад
Thanks for sharing
@benz823
@benz823 4 месяца назад
👍❤️👌
@sreekumar3379
@sreekumar3379 4 месяца назад
👍
@S_Shamil_ks
@S_Shamil_ks 4 месяца назад
❤️❤️
@jamespfrancis776
@jamespfrancis776 4 месяца назад
👍❤🌷👍
@shemeershemeer1080
@shemeershemeer1080 4 месяца назад
🖐️
@MrAnt5204
@MrAnt5204 4 месяца назад
ഇപ്പോൾ സാർ പറയുന്നത് ശരിയായിരിക്കും രണ്ടു തലമുറ കഴിഞ്ഞ് വരുമ്പോൾ അവർ പറയുന്നതാണ് ശരി ഇത് വിഡ്ഢിത്തമാണെന്ന് പറയും . ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും.... മതങ്ങളുടെ അന്ധവിശ്വാസത്തിൽ നിന്ന് രക്ഷപ്പെടുക എന്നുള്ളതാണ് മനുഷ്യന്റെ ഏറ്റവും വലിയ രക്ഷപ്പെടൽ അതിൽനിന്ന് പൂർണ്ണമായി രക്ഷപ്പെട്ടാൽ ഒരു പരിധിവരെ നമ്മൾ വിജയിച്ചു എന്ന് ഞാൻ എഴുതുന്നു 🤷‍♂️
@user-vg1oc4co9f
@user-vg1oc4co9f 4 месяца назад
Krishna Prasad got a ledu
@sathyarajansl2285
@sathyarajansl2285 4 месяца назад
🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻 🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും. 🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?. 1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്? 2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ? 3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ? 4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്? 5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്? 6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്? 7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ? 8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?. 9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? ഉദാഹരണത്തിന് : 1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc. 2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc. 10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്. 11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ? 12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ. 13.Are you third Gender, Transgender ? What about your opinion ? , etc. 🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. 🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്. 🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ. 🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം. 🌹Death reduce overcrowding and Recycling of matter.🌹 Man is a Living Machine Blood is the River of Life Water is the Soul of Nature Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans. The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all. പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ? മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു. ഭക്തി വന്നാൽ ബുദ്ധി പോകും, ബുദ്ധി വന്നാൽ ഭക്തി പോകും. മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ?
@somarajanks6969
@somarajanks6969 4 месяца назад
All Gods are man made myths 🤣🤣🤣🤣🤣🤣🤣👍👍
@user-bd1mp8bq7d
@user-bd1mp8bq7d 2 месяца назад
മാലാഖമാർ തെറ്റുകൾചെയ്തു അവർ മനുഷ്യനായി അതുവിശ്വസികാം
@sapereaudekpkishor4600
@sapereaudekpkishor4600 4 месяца назад
Progressiveness
@Basant-ex5pd
@Basant-ex5pd 4 месяца назад
❤❤❤❤❤
@ishabaker6590
@ishabaker6590 3 месяца назад
ഖുറാനിൽ ആദം ഹവ്വമാർ മാലാഖമായിരുന്നില്ല. അവർ മനുഷ്യന്മാർ തന്നെയായിരുന്നു. അവരെ സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തെ ധിക്കരിച്ചതുകൊണ്ടു് ഭൂമിയിലേക്കയച്ചതാണ്. ദൈവം മാലാഖയെ ശപിച്ചത് മനുഷ്യ സൃഷ്ടിക്ക് മുമ്പായിരുന്നു.
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 4 месяца назад
Patriarchal bias ജീവശാസ്ത്രത്തിന്റെ പല മേഖലകളിലും തെറ്റായ നിരീക്ഷണങ്ങളിലേക്ക് നമ്മളെ നയിച്ചിട്ടുണ്ട്. ഈ ബയസ് ഇല്ലാതെയാക്കുക്ക എന്നുള്ളതാണ് ഫെമിനിസ്റ്റ് ഫിലോസഫി പറയുന്നത്. ഇത് ശാസ്ത്രീയമല്ല എന്ന് പറയുമ്പോ, ശാസ്ത്രത്തിൽ ബയസ് ഒരു പ്രശ്നമല്ല എന്നാണ് നിങ്ങൾ പറയുന്നത് 😂
@abbylegend
@abbylegend 4 месяца назад
Your comment makes fallacious assertion that feminist philosophy neutralizes patriarchal bias in scientific research. The last sentence of your comment is a strawman. If patriarchal bias is present in scientific research then the effort should be to put checks and measures in place to remove the bias and not replace it with feminist bias or run it through feminist filters.
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 4 месяца назад
@@abbylegend That check and balancing method is called feminist philosophy of science 🙂. The fact that you have bought in the popular patriarchal narrative that feminist perspective = female bias is the problem here !
@abbylegend
@abbylegend 4 месяца назад
@@rajeshrohinimalayalampodca803 Feminism is a social narrative that advocates women's rights, and such an advocacy is inclusionary of only a specific gender called woman and that in itself is a bias. Since its a social narrative, it also serves as a political tool. Here the presenter critiqued on a special body of advocacy called 'feminist biology' where woman's rights social narrative is thrusted into research in Biology and is used to wrestle everything with gynocentrism in the guise of fighting androcentrism. Can you quote an example where such an advocacy was able to achieve a milestone in the research of Natural Sciences?
@abbylegend
@abbylegend 4 месяца назад
@@rajeshrohinimalayalampodca803 Feminism is a social narrative that advocates women's rights, and such an advocacy is inclusionary of only a specific gender called woman and that in itself is a bias. Since its social narrative, it also serves as a political tool. Here the presenter critiqued on a special body of advocacy called 'feminist biology' where woman's rights social narrative is thrusted into research in Biology and is used to wrestle everything with gynocentrism in the guise of fighting androcentrism. Can you quote an example where such an advocacy was able to achieve a milestone in the research of Natural Sciences?
@akhielyez3816
@akhielyez3816 4 месяца назад
ഡാനിയേൽ ന്റെ പുസ്തകം വായിക്കു ബ്രദർ
@THEONETH320
@THEONETH320 4 месяца назад
കിട്ടിയത് പോരല്ലേ😂
@akhielyez3816
@akhielyez3816 4 месяца назад
@@THEONETH320 മനസ്സിലായില്ല... ബൈബിളിൽ fallen angels ne കുറിച്ച് പറഞ്ഞിട്ടില്ല എന്നാണ് പുള്ളി വാദിക്കുന്നത്.. ഡാനിയേൽ ന്റെ പുസ്തകം എടുത്തു വായിച്ചാൽ ആ സംശയ തന്നെ മാറും..വിമര്ശിക്കുമ്പോൾ അറ്റ്ലീസ്റ്റ് ഒരു തവണയെങ്കിലും ബൈബിൾ വായിച്ചിട്ടു വേണ്ടേ വിമർശിക്കാൻ... അത്രേ പറഞ്ഞുള്ളു... അവർക്കു വേണ്ടത് ബൈബിൾ നിന്നും വേറെ relegiion നിലെ മത ഗ്രന്തങ്ങളിൽ നിന്നും അവർക്കു വേണ്ട പോയ്ന്റ്സ് മാത്രം quote ചെയ്തു കൊറേ പറഞ്ഞു കൂട്ടുന്നു.. Its a complete utter nonsense.. For example ബൈബിലെ ജീസസ് അന്ത്യ അത്താഴ വേളയിൽ ഇതെന്റെ ശരീരമാകുന്നു നിങ്ങൾ അതിൽ നിന്ന് വാങ്ങി ഭക്ഷിക്കു വിൻ എന്ന് പറഞ്ഞു.. അപ്പൊ ഇവരൊക്കെ കൂടി പുള്ളിയെ നരഭോജി ആക്കി... അതായത് നാഴികക്ക് നാല്പത് വട്ടം ശത്രുക്കളെ സ്നേഹിക്കാൻ ബൈബിളിൽ പഠിപ്പിക്കുന്നത്... വേറൊരു കണ്ടെത്തലാണ് genesis പുസ്തകം ഇവർ അവതരിപ്പിക്കുന്നത്.. Ethen തോട്ടത്തിൽ പുറത്താക്കിയ മനുഷ്യൻ ആണ് fallen angels എന്ന്... അതിന് അവർ കൂട്ടുപിടിക്കുന്നറ്ജ് പല ഗ്രന്തകാരൻ മാരുടെയും ഭാവനയിൽ വിരിഞ്ഞ ബുക്കുകൾ ആണ്.. ഇതിനൊക്കെ എന്താ പറയാ... ആദ്യം ബൈബിൾ ഉണ്ടേൽ നിങ്ങൾ അത് എടുത്ത് വായിക്ക്.. ഇത് അവിടെന്നും ഇവിടെന്നും ഒക്കെ എടുത്തു വായിച്ചാൽ ഒരു തേങ്ങയും മനസ്സിൽ ആക്കാൻ സാധിക്കില്ല
@palaghatmadhavan9476
@palaghatmadhavan9476 4 месяца назад
The presenter must also explain what is feminist biology and how it is distortion of science? This sounds like Whatsapp warning.
@coolguyrijo666
@coolguyrijo666 4 месяца назад
Who gave him doctorate ..😡😡
@thrissurgadi
@thrissurgadi 4 месяца назад
നിങ്ങളെക്കാൾ ബുദ്ധി ഉള്ള ആളുകളാ
@tomikuriakose4340
@tomikuriakose4340 4 месяца назад
മറുപടി ഒന്നും ഇല്ലെങ്കിലും കൊഞ്ഞനം കുത്തുന്നത് ഒരു രോഗ ലക്ഷണമാണ്
@joshymathew2253
@joshymathew2253 4 месяца назад
Book of Revelation is utter nonsense 😂
@francisfernandez9557
@francisfernandez9557 3 месяца назад
മനുഷ്യനെ വഴി തെറ്റിക്കാൻ പലരു പലതും എഴുതും സയൻസു പരിണാമ സിദ്ധാന്തം അവതരിപ്പിച്ചു അതും ഒരു തരത്തിൽ വെറും കെട്ടുകഥകൾ തന്നെ
@coolguyrijo666
@coolguyrijo666 4 месяца назад
This session is useless .
@thrissurgadi
@thrissurgadi 4 месяца назад
Very usefull😂
@augustusroy9531
@augustusroy9531 4 месяца назад
ആയുർവേദം നല്ലൊരു ചികിത്സാരീതിയാണ്. അതിനെ അന്ധവിശ്വാസമായി കരുതരുത്. മോഡേൺ മെഡിസിൻ മാത്രമാണ് ശരി എന്ന് പറയുന്നത് ശരിയല്ല
@fernojosephp
@fernojosephp 4 месяца назад
😂😂😂
@THEONETH320
@THEONETH320 4 месяца назад
ആയുർ വേദത്തിന്റെ അടിസ്ഥാന തത്വങ്ങൾതന്നെ ഊളത്തരങ്ങളുടെ ഘോഷയാത്രയാണ് മജ്ജയിൽ നിന്ന് ശുക്ലം ഉണ്ടാകുന്നു മേതസിൽ നിന്ന് മാംസ്യമുണ്ടാകുന്നു എന്നൊക്കെയുള്ള പെറ്റതള്ള സഹിക്കാത്ത ഊളത്തരങ്ങളുകൊണ്ടാണ് തുടങ്ങുന്നത്. ബാക്കി പിന്നെ പറയണോ. യാതൊരു ശാസ്ത്രീയതയുമില്ലത്ത അശാസ്ത്രീയ ഊളത്തരങ്ങളും അന്ധവിശ്വാസങ്ങളുമാണ് ആയൂർവേദം
@mustaf560
@mustaf560 4 месяца назад
കഷ്ടം...
@neronleo9587
@neronleo9587 4 месяца назад
Modern medicine thane anu scientific ayi t munpot pogunath... Ayurvedam antha viswasam alla psuedo science anu ...athinde principles anu presnm.
@rimasusan4682
@rimasusan4682 4 месяца назад
Can you prove your claims?
@radhakrishnantp3876
@radhakrishnantp3876 4 месяца назад
സംഗതി വേറൊന്നുമല്ല. നവനാസ്തിക മോർച്ചക്കാരന് കമ്യൂണിസത്തെ ഭള്ള് പറയണം. അതിനുള്ള ഒരു വഷളൻ വിഷയം. എന്താണ് പ്രസക്തി എന്ന് അറിയില്ല... മെഡിക്കൽ രംഗത്ത് ഇന്ന് നടക്കുന്ന കൊടിയ ചൂഷണങ്ങളും അനാവശ്യമത്സരങ്ങളും മൊയ്ലാളിമാരുടെ ഇടയിൽ വരെ അസ്വസ്ഥത ഉണ്ടാക്കുന്നു.. ഇവിടത്തെ നവ നാസ്തിക മോർച്ച മൊയ്ലാളി ഭക്തർ ക്വട്ടേഷൻ സംഘം !!!
@user-ys3hd6kb7n
@user-ys3hd6kb7n 4 месяца назад
Jude 1:6 ESV / 473 helpful votes Helpful Not Helpful And the angels who did not stay within their own position of authority, but left their proper dwelling, he has kept in eternal chains under gloomy darkness until the judgment of the great day-
@user-ys3hd6kb7n
@user-ys3hd6kb7n 4 месяца назад
Revelation 12:9 ESV / 324 helpful votes Helpful Not Helpful And the great dragon was thrown down, that ancient serpent, who is called the devil and Satan, the deceiver of the whole world-he was thrown down to the earth, and his angels were thrown down with him.
@user-ys3hd6kb7n
@user-ys3hd6kb7n 4 месяца назад
Luke 10:18 അവൻ അവരോട് സാത്താൻ മിന്നൽ പോലെ ആകാശത്ത് നിന്ന് വീഴുന്നത് njn കണ്ടു.
@user-ys3hd6kb7n
@user-ys3hd6kb7n 4 месяца назад
Revelation 12:7-9 ESV / 249 helpful votes Helpful Not Helpful Now war arose in heaven, Michael and his angels fighting against the dragon. And the dragon and his angels fought back, but he was defeated, and there was no longer any place for them in heaven. And the great dragon was thrown down, that ancient serpent, who is called the devil and Satan, the deceiver of the whole world-he was thrown down to the earth, and his angels were thrown down with him.
@dennywillson2658
@dennywillson2658 4 месяца назад
It's from viewer aspects not from bible😂😂😂
@user-ys3hd6kb7n
@user-ys3hd6kb7n 4 месяца назад
@@dennywillson2658 ബൈബിളിൽ നിന്നും ഒന്നും കിട്ടാതെ വരുമ്പോൾ ഇവർ തന്നെ ഒരു സുവിശേങ്ങൾ ഉണ്ടാക്കുന്നു പിന്നല്ലേ.ജെയിംസ്സ്ന്റെ സുവിശേഷം 😂
@user-ys3hd6kb7n
@user-ys3hd6kb7n 4 месяца назад
Fallen Angel's നേ പറ്റി ബൈബിളിൽ ഇല്ല അത്രേ. ഈ മണ്ടനെ എവിടുന്നു കിട്ടി.
Далее