Тёмный

വീണ്ടും എന്റെ ചില വീട്ടു കാര്യങ്ങൾ | Navya Nair | Family Time During Lockdown Days 

Navya Nair
Подписаться 189 тыс.
Просмотров 1,1 млн
50% 1

വീണ്ടും എന്റെ ചില വീട്ടു കാര്യങ്ങൾ | Navya Nair | Family Time During Lockdown Days
#Navyanair #Lockdowndays #Familytime
Quarantine time..!! The first of it's kind what we are facing now.
It's tough time for the whole nation. Every body fighting against it by social distancing and being self quarantined. And, yes... We shall overcome this too together..!!
No amount of money or success can take the place of time spent with your family.
At this time of quarantine, being with my family is itself the greatest happiness.
Sharing over here a little bit of it......
Hope you all enjoy being with your family too..!!
Stay safe..!! Stay healthy..!!!

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@muneerkolikkal8110
@muneerkolikkal8110 4 года назад
ഇതിൽ നിന്നാണെന്നറിയാതെ ചീവീടിനെ തിരഞ്ഞത് ഞാൻ മാത്രമാണോ ??
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 4 года назад
Njaanum
@jassimmanamkulam9109
@jassimmanamkulam9109 4 года назад
Njanum
@seethalakshmi8552
@seethalakshmi8552 4 года назад
Hahahahaha 😂😂😂
@saralathu9650
@saralathu9650 4 года назад
Njanund
@mallubuddieseonly1298
@mallubuddieseonly1298 4 года назад
Njan
@Shebook
@Shebook 4 года назад
Ayyooo navyechi enth paava oru jadayum illa love uuhh ♥️
@jyothishjs9332
@jyothishjs9332 4 года назад
നിങ്ങളെ ഞാൻ subscribe ചെയ്തു 😁
@jyothishjs9332
@jyothishjs9332 4 года назад
പിസ ഉണ്ടാക്കി. short minute ൽ കിടിലൻ റെസിപ്പിസ് ❤️
@lamiyabijuraj7050
@lamiyabijuraj7050 4 года назад
Kandu nokku chiricku.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-epARmRsoAqA.html
@rashidashihab9609
@rashidashihab9609 4 года назад
Shi book
@_2_d_girls848
@_2_d_girls848 3 года назад
Chachi Oru Hai parayamo plzz chechi chechi oru jadayum Illa chechike 🙂🙋🏻‍♀️plzz 🙋🏻‍♀️🙋🏻‍♀️😘🤩🤩💓💓💓💓🖤
@amalniranjan5099
@amalniranjan5099 4 года назад
എത്ര ഉയരത്തിലെത്തിയാലും മലയാളികളുടെ മുറ്റത്തു നിന്ന് വിളിച്ചാൽ കേൾക്കുന്ന ഹൃദയത്തിനുടമയാണ് ഓരോ നാൾ കഴിയുമ്പോഴും കൂടുതൽ പ്രിയങ്കരി ആയിക്കൊണ്ടിരിക്കുന്ന നവ്യ നായർ . . .😍😍😍😘😘😘
@zahrabeegam4318
@zahrabeegam4318 4 года назад
സെലെബ്രെറ്റി ജാഡ ഇല്ലാത്ത നമ്മുട സ്വന്തം നവ്യ
@jaslysworld
@jaslysworld 4 года назад
പെട്ടെന്ന് കണ്ടപ്പോൾ കരുതി പഴയ നന്ദനം അസമയത്തുള്ള yeadhengilum വീഡിയോ ആയിരിക്കും എന്ന്... അതുപോലെ തന്നെ ഇപ്പോഴും 😍
@sruthilakshmii7275
@sruthilakshmii7275 4 года назад
സത്യം...
@praveenshaloma1577
@praveenshaloma1577 4 года назад
Yes
@reya1876
@reya1876 4 года назад
Coronannu kettappozhane ma assilaayath
@reebajohn8210
@reebajohn8210 4 года назад
ശെരിയാ സത്യം 🥰😍
@Dianskannurkitchen18
@Dianskannurkitchen18 4 года назад
Super video chechi 😍☺️.. പഴയ ബാലാമണി തിരിച്ചു വന്നപോലെ ഉണ്ട്.. ☺️
@adhilscreation935
@adhilscreation935 4 года назад
Super chechi
@vijinamensteephan407
@vijinamensteephan407 3 года назад
Kalyanaraman gaureye orma vannu
@bichubismi5554
@bichubismi5554 3 года назад
💯💯🥰
@minuchandran3335
@minuchandran3335 4 года назад
ഹായ് ചേച്ചി, ചേച്ചിയെ എപ്പോഴും പ്രേക്ഷകർക്ക് ഒരു കുടുംബാംഗമായി കാണാൻ കഴിയും . അതാണ് ചേച്ചിയുടെ വിജയവും 😍
@simplythingsbydvs5551
@simplythingsbydvs5551 4 года назад
Headset ഊരി ചീവീട് വിളിക്കുന്നത് എന്റെ വീട്ടിൽ ആണോന്ന് നോക്കിയ ഞാൻ മാത്രം ആണോ 😂😂😂
@rashworld9730
@rashworld9730 4 года назад
Njanumm
@safnashizooka9877
@safnashizooka9877 4 года назад
😂😂😂😂
@SaneejaRazack
@SaneejaRazack 4 года назад
Njannum 😄😄😄
@sitharas7099
@sitharas7099 4 года назад
Njanum
@zayanzanhazayan9753
@zayanzanhazayan9753 4 года назад
ഞാനും
@prejuhariharan2357
@prejuhariharan2357 4 года назад
ഓരു ജഡയും ഇല്ലാതെ ഇപ്പോഴും അതാണ് നവ്യയുടെ ഉയർച്ചയും . വീഡിയോ നന്നയിരിക്കുന്നു ഇടക്കി ഒക്കെ ഇങ്ങനെ ഓരു വീഡിയോ ചെയ്യണം.
@shamisworld6001
@shamisworld6001 4 года назад
Preju Hariharan ente channel onnu subscribe cheyyamo pls
@gratefully4835
@gratefully4835 4 года назад
SHAMIS WORLD enteth chyumo
@sambathvlog374
@sambathvlog374 4 года назад
ഞാൻ വയനാട്ടിൽ ആണ്, ചേച്ചി പയയകാല ഓർമ്മവരുന്നു ഇത് കണ്ടപ്പോൾ എന്റെ വീട്ടുകാരെ, വല്ലാതെ,മിസ്, ചെയ്യുന്നു, കുട്ടീസ്ന്ഒരുഹായ്
@univers182
@univers182 4 года назад
Neritu kandunuo Navya ye! Njanum reel il kandapo ingane thanne vijarichadh... But neritu Navi Mumbai Vashi Inorbit Mall il husband and Monu de kude kandu malayalee aaya njan thirichu aranyu adutheky odi chenapol ghamma attitude and lots of pucham in her face. I felt humiliated and scoot out from there. I hate her for her behavior. It's we viewers who made her famous and she can't even smile disgusting.
@gearwar5491
@gearwar5491 3 года назад
@@univers182 sathyam, 100% jaada anu ivar athupole ahankaravum, njanum neritt kandittund, oru paavam securitye theri vilikkunnu ivar
@nannimusicplus4818
@nannimusicplus4818 4 года назад
ചേച്ചി നെ ഇപ്പോ കാണാൻ പഴയ നവ്യാ നായർ നെ പോലുണ്ട്.
@shamisworld6001
@shamisworld6001 4 года назад
Nanni Musicplus ente channel onnu subscribe cheyyamo pls
@kdstreats5523
@kdstreats5523 4 года назад
@@shamisworld6001 chym thirichum chyane
@kdstreats5523
@kdstreats5523 4 года назад
Hlo frns njgde channel onn subscribe chyuo plsssss
@adipolipkd4308
@adipolipkd4308 4 года назад
Mm pettannu pazhaya video anoo thonni
@nannimusicplus4818
@nannimusicplus4818 4 года назад
@@shamisworld6001 cheyalo😊pisa ചിലവില്ലാതെ കാര്യല്ലെ....
@satheesanvishnu1860
@satheesanvishnu1860 4 года назад
ന്റെ ബാലാമണിയേ...കുറേ ചീവീടുകൾ വന്നിറങ്ങീട്ടുണ്ട്... ന്റെ ചെവിയെല്ലാം അടഞ്ഞു കേട്ടോ... നവ്യ ഇഷ്ടം ❤️💞
@sulfathsulu576
@sulfathsulu576 4 года назад
😆😆
@anjanapradeep9510
@anjanapradeep9510 4 года назад
🤣🤣
@ponnuminnuhadi444
@ponnuminnuhadi444 4 года назад
🤣🤣🤣
@ani_ka.
@ani_ka. 4 года назад
😂
@anaskn6753
@anaskn6753 4 года назад
😃😃
@deviddevid5805
@deviddevid5805 4 года назад
നമ്മുടെ സ്വന്തം ബാലാമണി. ജോലിക്കാരെയും സ്വന്തം വീട്ടിൽ ഉള്ളവരെ പോലെ കാണുന്ന നല്ല മനസ്സിന് . Salute
@shamisworld6001
@shamisworld6001 4 года назад
devid devid ente channel onnu subscribe cheyyamo pls
@deviddevid5805
@deviddevid5805 4 года назад
@@shamisworld6001 നേരത്തെ subscribe ചെയ്തിരുന്നു dear. All the best
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
@@deviddevid5805 ബ്രോ പ്ലീസ് സബ്സ്ക്രൈബ് ഞാൻ ചെയ്തു
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
@@shamisworld6001 ബ്രോ പ്ലീസ് സബ്സ്ക്രൈബ് ഞാൻ ചെയ്തു
@gratefully4835
@gratefully4835 4 года назад
Entethm chyumo
@amalniranjan5099
@amalniranjan5099 4 года назад
കുടുംബത്തിൽ നിന്ന് കിട്ടുന്ന ഈ സപ്പോര്ട്ടും സന്തോഷവും എല്ലാം തന്നെയായിരിക്കും നവ്യ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ bright ആകുന്നത്. . . സന്തോഷമുള്ള മനസ് ആണല്ലോ പ്രധാനമായും സൗന്ദര്യം വർധിപ്പിക്കുന്നത്
@Mytipsvlogs02
@Mytipsvlogs02 4 года назад
ശബ്ദം കുറവാ ചേച്ചി ..ശരിക്ക് കേക്കാൻ വയ്യ ..ചേച്ചിക്ക് ഒരു മാറ്റവും ഇല്ല്യല്ലോ 😍😍
@shamisworld6001
@shamisworld6001 4 года назад
Natural Tips. Malayalam ente channel onnu subscribe cheyyamo pls
@kp-xs3gr
@kp-xs3gr 2 года назад
Navya n dad...very genuine ,☺️🥰🥰 abhinayam kandu ishtapettathinekaal interviews kandaanu kooduthal respect thonniyathu. Oru vechu kettalo jaadayo illathe normal aaya oru vlog. Awesome 👍
@anilanoop9326
@anilanoop9326 4 года назад
ഇത് കൊണ്ടൊക്കെ തന്നെയാ നവ്യ ചേച്ചിക്കു നല്ലൊരു കുടുംബിനിയാകാൻ കഴിഞ്ഞതു... അല്ലേലും നമ്മൾ ഹരിപ്പാട്കാർ കിടുവല്ലേ
@priyajapriyaja6039
@priyajapriyaja6039 4 года назад
മോനെ നല്ല നാടൻ കുട്ടി ആയിട്ടാണ് വളർത്തുന്നത്. കാണുമ്പോ അറിയാം. അങ്ങനെ തന്നെയാ വേണ്ടത്. ഒരു ജാഡയും ഇല്ലാത്ത കുട്ടിയാണ് നവ്യ .നല്ല മോനും.god bless you
@shanibashani3156
@shanibashani3156 4 года назад
Navya orupad ishtam
@kutvlogs7865
@kutvlogs7865 4 года назад
നവ്യ യുടെ ഇന്റർവ്യൂ കണ്ടിരുന്നുപോകും. മാറ്റാൻ തോന്നില്ല. ചില നടികളുണ്ട് അയ്യോ ഇറങ്ങി ഓടാൻ തോന്നും. Eg. പ്രയാഗ മാർട്ടിൻ.
@vision5871
@vision5871 4 года назад
കൂടെ സാനിയ അയ്യപ്പനും. പ്രയാഗയും സാനിയയും ആണ് ഇപ്പോൾ മലയാള സിനിമ ഫീൽഡ് ഭരിക്കുന്നത് എന്നാണ് അവരുടെ വിചാരം.
@Anjzz276
@Anjzz276 4 года назад
Satyam
@ashasstory3518
@ashasstory3518 4 года назад
Saniya ayappn, ahaana krishna too
@sreelakshmi.peshwar8935
@sreelakshmi.peshwar8935 4 года назад
Prayagade cinemem athe
@teabreak3294
@teabreak3294 4 года назад
Ipozhu kelkam ,thallilla,, ennal adya. Interview ipom orkunn
@baanunabu6121
@baanunabu6121 4 года назад
ചന്ദനമൊക്കെ തൊട്ട് നല്ല നാടൻ സ്റ്റൈലിൽ കണ്ടപ്പോ നന്ദനത്തിലെ ബാലാമണി ആയ പോലെ തോന്നി 😍😍
@artandfarmtech1483
@artandfarmtech1483 4 года назад
എന്റെ Art and farm tech എന്ന ചാനൽ കൂടി Subscribe ചെയ്യണേ
@aryaanand3005
@aryaanand3005 4 года назад
Nadhnam 2part vannapole
@Akbarshoww
@Akbarshoww 4 года назад
ആദ്യം ചീവീടിന്റെ ശബ്ദം അനുകരിച്ചത് അടിപൊളിയായിട്ടുണ്ട് 👍👍😍😍
@reshmajithin4305
@reshmajithin4305 4 года назад
ചേച്ചി സൂപ്പർ നടൻ വേഷത്തിൽ കടതിൽ വളരെ സന്തോഷം ശബ്ദം കുറവ് ആണ് ഒരു Hi പറയുമോ
@thanzinoohu7611
@thanzinoohu7611 4 года назад
chaechyda amma aayrnnu nta 4 yr bak sslc xamine intrnal aayt vanna maam...😍😍😍😍😍😍chaechy ppoolaea thannaea sweet aaane....pavam aane..ammaaa..😍😍😍😍😍lv u both...
@mubihasi2125
@mubihasi2125 4 года назад
എനിക്ക് അന്നും ഇന്നും എന്നും ഇഷ്ടമുള്ള നടി നവ്യ ചേച്ചി ആണ് 😍 ഞാൻ 6th ൽ പഠിക്കുമ്പോൾ ഒരു x mas നു രാത്രി സൂര്യ tv telecast ചെയ്ത പടമായിരുന്നു കല്യാണ രാമൻ അന്ന് ആദ്യമായിട്ടായിരുന്നു നവ്യ ചേച്ചിടെ ഒരു movie കാണുന്നെ അതിന് ശേഷം ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ് ആ സിനിമ എന്ന കാണുമ്പോഴും ആദ്യമായിട്ട് കണ്ട ആ ദിവസം ഓർമ്മ വരും ആ സിനിമയും അതിലെ പാട്ടും കോമഡികളും ഒക്കെ എന്നും favourit ആണ് 👍 പത്രങ്ങളിൽ നിന്നും മാസികകളിൽ നിന്നും ഒക്കെ വെട്ടിയെടുത്ത ചേച്ചിടെ pht collections ഒരുപാട് ഉണ്ടായിരുന്നു ഭയങ്കര നൊസ്റ്റു ആണ് ആ കാലമൊക്കെ 😍😍😍
@wishlist4613
@wishlist4613 4 года назад
All time favorite navya nair...... Jada illatha nammude swantham ennu thonnunna actress
@MundakayamAjith
@MundakayamAjith 4 года назад
എന്റെ എക്കാലത്തെയും ഇഷ്ട്ട നടി 🥰🥰🥰🥰🥰ബാലാമണി ഉയിർ 🥰♥️♥️♥️
@__-vj9kn
@__-vj9kn 4 года назад
Kumbidi vannuo🙄😁🙏
@MundakayamAjith
@MundakayamAjith 4 года назад
@@__-vj9kn ♥️♥️♥️♥️😁😁😁😁
@annuannuvk166
@annuannuvk166 4 года назад
I seen your blog it's first time I liked it so much Sandhya nerathe cheeveed what a nostu
@Malayalam_news_Express
@Malayalam_news_Express 4 года назад
ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര നല കഥാപാത്രങ്ങളെയാണ് നമുക്ക് നവ്യ ചേച്ചി സമ്മാനിച്ചത് ..... ചേച്ചിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുന്നു 💕💕💕💕
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 4 года назад
✌️😍😍😍👍
@malayaliveettammabyashasan7090
@malayaliveettammabyashasan7090 4 года назад
@@shamisworld6001 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ ഞാനും ചെയ്യാം 2മിനിറ്റ് watch പ്ലീസ്
@subahanarasheed
@subahanarasheed 4 года назад
@@shamisworld6001 mattoru video content nte adiyil vann ingne subscribe cheyan vendi pareyunnathile ouchithyam enthanu 🙄🤔
@nanduvpn1795
@nanduvpn1795 4 года назад
@@anjalisfoodcourtmalayalam6 hai😍😍
@nanduvpn1795
@nanduvpn1795 4 года назад
💕💕👍👍
@resmisujith8788
@resmisujith8788 4 года назад
2015 : youtubers being celebrities 2020 : celebrities being youtubers
@akshithagk1563
@akshithagk1563 4 года назад
So true!
@baijushajahan5209
@baijushajahan5209 4 года назад
Correct
@ganeshvn2801
@ganeshvn2801 4 года назад
Yes
@AmizzzworldAmi
@AmizzzworldAmi 4 года назад
നന്ദനത്തിലെ ബാലാമണിയെ വീണ്ടും ഓർമ വരുന്നു.. 😍🤩🤩
@shamisworld6001
@shamisworld6001 4 года назад
Amizzz world ente channel onnu subscribe cheyyamo pls
@AmizzzworldAmi
@AmizzzworldAmi 4 года назад
@@shamisworld6001 yes.. done
@nusrathmatchfactory7608
@nusrathmatchfactory7608 4 года назад
Aah ath poleyund
@kirtijagadish9237
@kirtijagadish9237 4 года назад
Navya chechi enik enth ishtanunu ariyuo... "Kadha Ithuvare" pgm kandit anu njn kooduthal ishtapettath chechi...love you😍Stay blessed chechi😍
@shamisworld6001
@shamisworld6001 4 года назад
Kirti Jagadish ente channel onnu subscribe cheyyamo pls
@parvathi2k
@parvathi2k 4 года назад
Due to the beetle noise in the background can't hear wat u say
@shamisworld6001
@shamisworld6001 4 года назад
parvathi s ente channel onnu subscribe cheyyamo pls
@ssp2408
@ssp2408 4 года назад
My daughter who was in the next room came running saying there is a cricket in the house 😂 and the best part was I had my headphones on 😂😂 it was so loud.
@parvathi2k
@parvathi2k 4 года назад
@@ssp2408😂 my mom too started saying the same😂
@ssp2408
@ssp2408 4 года назад
@@parvathi2k 😂
@pappysworld5020
@pappysworld5020 4 года назад
എന്റെ നവയേച്ചിയെ ഞാൻ 7th പഠിക്കുമ്പോൾ എത്ര letters എഴുതിട്ടുണ്ട് ചേച്ചിക്ക് എന്നറിയുമോ, ഇപ്പോഴും അഡ്രെസ്സ് എനിക് കാണാപാഠം ആണ്, അത്രക്ക് ഇഷ്ടം നവ്യ നായരേ ♥️♥️♥️
@athiraaaathimolsinger1776
@athiraaaathimolsinger1776 4 года назад
അഡ്രസ്സ് ariyo
@amalniranjan5099
@amalniranjan5099 4 года назад
@@athiraaaathimolsinger1776 തെറിക്കത്ത് അയക്കാൻ ആണോ
@athiraaaathimolsinger1776
@athiraaaathimolsinger1776 4 года назад
@@amalniranjan5099🤣🤣🤣🤣🤣🤣😂😂😂😂😂
@athiraaaathimolsinger1776
@athiraaaathimolsinger1776 4 года назад
@@amalniranjan5099 ഞാൻ അയിന് തെറി paryarindo 😠
@amalniranjan5099
@amalniranjan5099 4 года назад
@@athiraaaathimolsinger1776 നവ്യയോട് ദേഷ്യമല്ലേ അത് കൊണ്ട് ചോദിച്ചതാ 😊
@renjith1435
@renjith1435 4 года назад
My all time favorite actress Navya chechi....
@shamisworld6001
@shamisworld6001 4 года назад
Renjith Jithu ente channel onnu subscribe cheyyamo pls
@renjith1435
@renjith1435 4 года назад
@@shamisworld6001 cheithittund....
@stranger-fz9ry
@stranger-fz9ry 4 года назад
ഞാൻ കരുതി എന്റെ സ്പീക്കർ അടിച്ചു പോയെന്ന്.... ഫോൺ ഒക്കെ ഓഫ്‌ ആക്കി ഓൺ ചെയ്തു നോക്കി..... 😭😭😭
@positivevibes-or7dd
@positivevibes-or7dd 4 года назад
😂😂😂
@Amaya1202
@Amaya1202 4 года назад
ഹായ് നവ്യാ ..... സൗണ്ട് കുറവാണ് അല്ലോ ''.' എൻ്റെ മാത്രം പ്രശ്നം ആണോ
@wanderlust-4k
@wanderlust-4k 4 года назад
I like this lady because of her simplicity
@Warrioroflight649
@Warrioroflight649 4 года назад
My all time fav actress...ath ini angotum angane tanneyayirikum...😍❤️🌟🌟🌟cuz of d way she is...so simple and humble...😘
@Meghna7812
@Meghna7812 4 года назад
Navya chechiiiiii...njan 2 days munp nanadanam veendum kandatheyulluu...it's my favourite movie ❤️☺️and chechii I admire you for being a great personality..a good artist, a good daughter and a good mother...love always 💕
@shamisworld6001
@shamisworld6001 4 года назад
Minnu Sasi ente channel onnu subscribe cheyyamo pls
@sandhyaramesh6522
@sandhyaramesh6522 4 года назад
ജാഡയില്ലാത്ത താരം. ഒരിക്കൽ കൂടെ യാത്ര ചെയ്യാനിടയായി. നല്ല പെരുമാറ്റം. എല്ലാവരോടുo ചിരിച്ചു കൊണ്ട് ഇടപഴകുന്നു. നല്ലതു വരട്ടെ.
@athulyaathuz3094
@athulyaathuz3094 4 года назад
കൊള്ളാല്ലോ ചേച്ചിയെ.... 😍 മോന്‍ നന്നായിട്ടുണ്ട്, പാറു, അമ്മ, അച്ഛാ 👌💕
@shamisworld6001
@shamisworld6001 4 года назад
Athulya Athuz ente channel onnu subscribe cheyyamo pls
@AshChit-Chats
@AshChit-Chats 4 года назад
Ende channel onnu subscribe cheumo pls
@rajithmr5807
@rajithmr5807 4 года назад
@@AshChit-Chats .
@ajeenaameer
@ajeenaameer 4 года назад
Amma ente teacher aayirunnu
@neerajasuresh100
@neerajasuresh100 4 года назад
Nice moments.... Always memorable... For these kind of memories, God might have decided to get locked down... Really lovely....
@truenews6805
@truenews6805 4 года назад
Miss u chechi 💝 ചതിക്കാത്ത ചന്ദു സുമതി ചേച്ചി ❤️❤️❤️❤️
@malabarianflavoursvlogs2098
@malabarianflavoursvlogs2098 4 года назад
Sumathi alla vasumathi
@gobik1802
@gobik1802 4 года назад
Sumathi Alla suma or vasumathi
@lakshmipriya2231
@lakshmipriya2231 4 года назад
Cinemayil abinayichathalla...cinemayil . Jeevicha nadiyanu navyachechi.... Love you forever chechi😍
@shamisworld6001
@shamisworld6001 4 года назад
Lakshmi priya ente channel onnu subscribe cheyyamo pls
@ansuansu5682
@ansuansu5682 4 года назад
Day in my life ചെയ്യുവോ chechi...
@Abhi-iv9pp
@Abhi-iv9pp 4 года назад
ചേച്ചിയെ കാണുമ്പോൾ ഈ song ഓർമ വരുന്നു 👇 🎶 *ചന്ദനക്കുറി അണിഞ്ഞും നറു കുങ്കുമ തിലകമോടെ* ... *കനകാങ്കുരിയമണിയുന്നാ ദേവസകി ദേവിലോല നീയേ* 🎶 Navya 🥰 chechi ആ ചിരി ആണ് എനിക്ക് ഇഷ്ടം
@arunajay7175
@arunajay7175 4 года назад
all time favourite talented actress 😍... മലയാള സിനിമ ലോകത്തേക്ക് തിരിച്ചു വരുന്ന വാർത്ത വളരെ സന്തോഷം തരുന്നു. ബാക്കി വെച്ച ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണം. പഴയ പോലെ തന്നെ സജീവമാകണം. ഇനിയും state അവാർഡ്സും മിസ്സ്‌ ആയി പോയ ദേശീയ അവാർഡും മേടിക്കണം.. best wishes
@beautyvlogeeedevuu184
@beautyvlogeeedevuu184 4 года назад
" എന്റെ പൊന്ന് തത്തേ " ""ആര് പറഞ്ഞു ഞാൻ തന്റെ പൊന്ന് തത്ത ആണെന്ന് """ navya chechi..... oru paaddd ishtam... 😘😘😘
@gobik1802
@gobik1802 4 года назад
"Ente chunkile path paisa tankeezhum potti"...... Marakkan pattuo...... Prithwi navya combo
@beautyvlogeeedevuu184
@beautyvlogeeedevuu184 4 года назад
@@gobik1802 അതേ, ഇനിയും അത് കാണാൻ ആഗ്രഹം....
@shalishiyaz7576
@shalishiyaz7576 4 года назад
Hiii navya enikku othiri ishtamulla aalanu navya .....navye pole paavadem blousum ittu nadakkalayirinnu aasamaythu.... Njan ippo aduthu nerittu kandu orithi filminde shooting Thrissur vannappo jwellery secene....adhil oru sidil njanum indu🤭 love you
@amritabsasankan4060
@amritabsasankan4060 4 года назад
Cheevidu karnam sound kelkn patunila nanyt
@shamisworld6001
@shamisworld6001 4 года назад
Amrita sasankan ente channel onnu subscribe cheyyamo pls
@lunar9rrr90
@lunar9rrr90 4 года назад
Super നവ്യാ
@soumyasumesh511
@soumyasumesh511 4 года назад
Happiness doubles when shared 🥰🥰
@muralibangarakunnu5142
@muralibangarakunnu5142 Год назад
All the Best Navya.God bless you Navya.
@muralibangarakunnu5142
@muralibangarakunnu5142 Год назад
Thanks.
@preethipaulson2811
@preethipaulson2811 4 года назад
നല്ല നാടൻ രീതിയിൽ ഷാൾ ഒക്കെ ഇട്ടു ചില സെലിബ്രറ്റീസ് ഒന്നും ഡ്രസിങ് ശ്രദ്ധിക്കാറേ ഇല്ല പണത്തിന്റെ ആ ഒരിത് പക്ഷെ നവ്യ പൊളിച്ചടുക്കി
@shamisworld6001
@shamisworld6001 4 года назад
Preethi Paulson ente channel onnu subscribe cheyyamo pls
@narrazworld4017
@narrazworld4017 4 года назад
@@shamisworld6001 njan cheyyam..ente video kand eshttavanel subscribe cheyyo
@LifeandTravelwithBellas
@LifeandTravelwithBellas 4 года назад
Ente channulm kanane
@narrazworld4017
@narrazworld4017 4 года назад
@@LifeandTravelwithBellas njan cheyyam entem kanane
@shamisworld6001
@shamisworld6001 4 года назад
sana pc sure
@coolguru_moviereview
@coolguru_moviereview 4 года назад
നവ്യ ചേച്ചി ഇനിയും വീഡിയോസ് ചെയ്യണം. ഇനിയും നല്ല സിനിമകൾ കിട്ടും. പ്രാർത്ഥിക്കാം .ഒരുപാട് ഇഷ്ടം ♥️
@sinijohn3443
@sinijohn3443 4 года назад
Navya chechi, super. njan 2019 etho oru masam, oru day Ernakulam vaduthala best bakers il vechu njan kandirunnu.. chechi car il ninnu irangiyapo best bakers nte frontil njanum undayrunnu.. chechi irangiyath ente munnil ayrunnu.. . sathyam paranjal chechi de car karanam enik vazhiyilek irangan patathe kadannu povanulla thathrapadil ayrunnu njan.. athikam arum kandathumilla.. njetti poy orikalum pretheekshikathe aale kandapo.. i was so happy... stay safe chechi.. love you
@btsextremepsycogirl2638
@btsextremepsycogirl2638 3 года назад
വീഡിയോ സൂപ്പർ.. ഞാനിപ്പഴാ കാണുന്നെ 🤗😍
@anishshiva5549
@anishshiva5549 4 года назад
Jaada ellatha cinema nadi anum enum enum enik eshtam navya.. 😍
@lakshmyvr3772
@lakshmyvr3772 4 года назад
Luv uu Navya chechiiiii pandathe balamaniye pole ond. Luv ur simplicity 🥰🥰🥰🥰🥰🥰🥰🥰🥰
@roopasarathbabu
@roopasarathbabu 4 года назад
Hiii chechi
@rajeshk109
@rajeshk109 4 года назад
Roopa chechi navya chechik comment cheitho
@ayanavijayan9150
@ayanavijayan9150 4 года назад
Ethaaraa roopachechiyo😍
@nasheedajan2869
@nasheedajan2869 4 года назад
Roopa chechii
@rifalittleworldrifa6059
@rifalittleworldrifa6059 4 года назад
Navya chechi njan agraichathu pole orupad swbnam kanarund nigalude kudubathilk varan kothiyakum oru thavanakillum varanam und athrak estta I LOVE YOU by saleena
@preethipaulson2811
@preethipaulson2811 4 года назад
ഒരു ജാടയും ഇല്ലാത്ത സംസാരം... അടിപൊളി.... സിംപിൾ ആയിടുണ്ട് ....
@NaziyaNazar78
@NaziyaNazar78 3 года назад
ടീച്ചറെ കണ്ടപ്പോൾ ഒരു സന്തോഷം ❤️
@psctopwinner2232
@psctopwinner2232 4 года назад
Nalla kudumbathil nalla achanum ammakkum undaya mol.... life style okke kandaal ariyaaammmm. Family aytt entha attachment... jada illlatha life
@sonushahim395
@sonushahim395 4 года назад
Navya samsarikunnath cheeveedinte sound karanam kalkunnilla
@neenusujith759
@neenusujith759 4 года назад
എന്തൊരു ശബ്‌ദമാ ആ ചിവീടിനു
@gopikacnair5992
@gopikacnair5992 4 года назад
Thani naadan chechi kuttiy ....love you so much chechiiiiii
@rinshinarasheed9782
@rinshinarasheed9782 4 года назад
Chechi.......... We love u.... Feel missing something... Aa pazhaya films okke orma varunnu.... We love uuuuuu love iuu love uuu..... Sound clear alla chechi... Ath onn sradhikkane chechi
@sabithaks9610
@sabithaks9610 4 года назад
ഹായ് ചേച്ചീ എന്തു സിംപിളായ ജീവിതാ എനിക്ക് വളരെ ഇഷ്ടായി ശരിക്കും ഒരു സാധാരണക്കാരി ചേച്ചീ ഇനിയും വീഡിയോകൾ ഇടണേ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@zarina1356
@zarina1356 4 года назад
Ottum sound illa chechi...samsarikunnath kekunnilla nallapole..
@nishanajabirsha5269
@nishanajabirsha5269 4 года назад
എനിക് ഏറ്റവും ഇഷ്ടം നവ്യാ ചേച്ചിയോടാണ് i. Love you 😍😍😍😘😘😘😘😘😘
@chinnusworld3495
@chinnusworld3495 4 года назад
Voice clear alla...athonn sredhikavo chechi..
@shamisworld6001
@shamisworld6001 4 года назад
chinnus world ente channel onnu subscribe cheyyamo pls
@DrBUDDY
@DrBUDDY 4 года назад
Sooperb Navya continue your vloging nice to see you
@mywords3000
@mywords3000 4 года назад
ഹായ് ...നല്ല ചീവിടിന്റെ sound ...നൊസ്റ്റു ...
@sreelak8997
@sreelak8997 4 года назад
Navyechi njn ethupolathe videos angane kanarila. Pakshe chechiyude simplicity aanu enik eshtapetathu. Kudumba bhandhangalkum pazhaya kaalathinumm praadhaanyam kodukunna churukkam naayikamaril oraal. Waiting for next videos
@vidhyathangavel2088
@vidhyathangavel2088 4 года назад
Audio quite low chechi!!
@shamisworld6001
@shamisworld6001 4 года назад
Vidhya Thangavel ente channel onnu subscribe cheyyamo pls
@salala3935
@salala3935 4 года назад
@@shamisworld6001 Jada illa navyakku.kalyanam veetil nadathhiya nadi Anu navya.anne eshtamanu.
@untoldstories682
@untoldstories682 4 года назад
അടിപൊളി വീഡിയോ... ഞാൻ ആദ്യം ആണ് e ചാനൽ കാണുന്നെ.
@ranjupallikkara8295
@ranjupallikkara8295 4 года назад
ഹായ് ചേച്ചി. ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ. ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും വേണ്ടി ഒരു ഹായ് തരാമോ ചേച്ചി
@shibiwzz8449
@shibiwzz8449 4 года назад
നീ പൊളി ആണ് മുത്തേ 👍👍👍
@Angelsworldnew
@Angelsworldnew 4 года назад
Chechi super🥰🥰🥰 ഒത്തിരി സന്തോഷമുണ്ട്
@seenabasha5818
@seenabasha5818 4 года назад
Eniku balamaniye otthiry ishma god bless you mole
@bismiriyas2498
@bismiriyas2498 4 года назад
ചേച്ചിയെ പഴയ ബാലാമണിയെ പോലെ തന്നെ തോന്നുന്നു.. നല്ല ഡ്രസ്സിങ്..ഇനിയും സിനിമയിൽ പ്രതീക്ഷിക്കുന്നു miss you
@shamisworld6001
@shamisworld6001 4 года назад
Bismi N ente channel onnu subscribe cheyyamo pls
@karthikanair170
@karthikanair170 4 года назад
Sound kurava mole vedio super
@sivalalblr
@sivalalblr 4 года назад
Chachi super video. Ennik chachiye orupad ishtamanu
@Aksh456tomzebr
@Aksh456tomzebr 4 года назад
❤️ i am your great fan..I married a girl looking same like you🤩
@univers182
@univers182 4 года назад
Neritu kandunuo Navya ye! Njanum reel il kandapo ingane thanne vijarichadh... But neritu Navi Mumbai Vashi Inorbit Mall il husband and Monu de kude kandu malayalee aaya njan thirichu aranyu adutheky odi chenapol ghamma attitude and lots of pucham in her face. I felt humiliated and scoot out from there. I hate her for her behavior. It's we viewers who made her famous and she can't even smile disgusting.
@jinopk4668
@jinopk4668 4 года назад
Navya.. We lov u.. Nalla kalaakari thanne oro vakkilum und athu. Positive energy.. Go on..
@vidhyavijay7346
@vidhyavijay7346 4 года назад
Ithentha cheeveedano background music..... simple life anu . Love uuu
@meghamadhu9848
@meghamadhu9848 4 года назад
Navya chechii...😘😘😘😘ithra pavam ayirunnoo..orupadu ishtayi the way of talking and presentation...
@aswanim190
@aswanim190 4 года назад
Chechi cinimayil vannna Kalam muthal bhayangra estanuuu ahh estam epppoHum nilanilkkkunnniuuu Onnnu neril kananam ennnnuddd Love u chechi
@SuperHappydays123
@SuperHappydays123 4 года назад
How can u be this much simple??!!!!!! Truly inspiring...love youuuuu......
@thasnimnk8582
@thasnimnk8582 4 года назад
First balamaniye orma vannavar like
@theja_ajesh
@theja_ajesh 4 года назад
Ithinte bgm cheeveedinte aano
@beautylifebook
@beautylifebook 4 года назад
As usual down to earth... Navya nair.. Very simple and humble.. Love you dear😊❤️
@shaijasajanmumbai8626
@shaijasajanmumbai8626 3 года назад
എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ഇഷ്ടം😘😘❤️❤️❤️
@mychannelwithme4777
@mychannelwithme4777 4 года назад
Hi നവ്യ സ്‌ക്രീനിൽ കാണുന്ന ആളെ അല്ലാട്ടോ ഇത്രയും simple ലൈഫ് ആയിരുന്നോ നിങ്ങളുടെ കൊള്ളാം കേട്ടോ. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം hus ഇല്യേ. എന്റെ ചാനൽ ഒന്നു suport ചെയ്തു തരോ.. chumma brother എവിടെ. നാട്ടിൽ വന്നത് ആണോ.
@lejinaskitchen6562
@lejinaskitchen6562 4 года назад
Veena teacher 😍 Kayamkulam msm സ്കൂളിൽ പഠിപ്പിച്ചതാണ്‌
@anoopt4425
@anoopt4425 4 года назад
നവ്യയ്ക്കു ഒരു... മഞ്ജു.. ടച് ഇല്ലേ.....
@princemathew2618
@princemathew2618 4 года назад
Nope
@anoopt4425
@anoopt4425 4 года назад
അഭിനയത്തിൽ ആണ് ഉദ്ദേശിച്ചത്...
@annazzzworld7365
@annazzzworld7365 4 года назад
Athu pandeyullathalle😃😃😃...
@honestymatters8368
@honestymatters8368 4 года назад
ഉണ്ട് copy adi
@sudheerma5338
@sudheerma5338 4 года назад
s
@akhilaponnu6547
@akhilaponnu6547 3 года назад
Sherikum fan ayi poyii Yathoru jadayum elallo ningalkku
@jomolsunny978
@jomolsunny978 4 года назад
Navya chechy hw u?? Ente all time favorite actress aanu kto jada illatha nalla oru Person aanu. Chechyde onnum onnum moonu Episode kandathil pinne kooduthal ishtayi chechyne. Chechy enik oru rply tharane msg kandal
@shamisworld6001
@shamisworld6001 4 года назад
jomol Sunny ente channel onnu subscribe cheyyamo pls
@Microsree28134
@Microsree28134 4 года назад
@@shamisworld6001 thaankale namichirikkunnu...thaankalude prayathnathinu phalam undakatte ennu aasamsikkunnu
@raindrops1000
@raindrops1000 4 года назад
ചേച്ചി ഇതുപോലൊരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം
@ashwathyvn7853
@ashwathyvn7853 4 года назад
Love u a lot Navya. Bold and beautiful
@HomeTasty
@HomeTasty 4 года назад
Sound kuravaanu.startingil cheeveedinte sound.anyway good
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 944 тыс.
Living life on the edge 😳 #wrc
00:17
Просмотров 7 млн
Navya Nair Film Actress Interview|File
23:05
Просмотров 183 тыс.
Q n A Session | Personal Journey of Actress Navya Nair
40:15
Onam 2024 | Emotional Day | Sowbhagya Venkitesh
20:07
Просмотров 437 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 944 тыс.