Тёмный
No video :(

വീണ്ടും ഒരു ഓണക്കാല ഷോപ്പിംഗ് | Onam Shopping Vlog 

Lekshmi Nair
Подписаться 2 млн
Просмотров 291 тыс.
50% 1

The Kerala Handlooms, Balaramapuram
Mob : 9400590748
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@jayanthianand9327
@jayanthianand9327 Год назад
അടുത്ത ജന്മവും ഇതേ ബോബിച്ചേട്ടന്റെ ഭാര്യയാകാൻ ഈശ്വരൻ ലക്ഷ്മിക്കുട്ടിയെ അനുഗ്രഹിക്കട്ടെ ❤❤
@rajeevk.r1895
@rajeevk.r1895 Год назад
കഴിഞ്ഞ വർഷം ചേച്ചി ഇതേ ഷോപ്പിൽ പോയി എടുത്ത ആ എപ്പിസോഡ് മനസ്സിലൂടെ കടന്നു പോകുന്നു ❤❤
@sobhal3935
@sobhal3935 Год назад
പണ്ടൊക്കെ സെറ്റുമുണ്ടെന്നു പറഞ്ഞാൽ ഒരു പുളിയിലക്കര മുണ്ട്, കസവു മാത്രമുള്ള മുണ്ട് ഇത്രയുമേയുള്ളൂ .ഇപ്പോൾ സെറ്റുകളുടെ varieties കണ്ടാൽ അന്തംവിട്ടുപോകും. ഏതെല്ലാം തരത്തിലാണ്. മാമിന് ഏതുടുത്താലും നല്ല ഭംഗിയാണ്. ഉടുത്തു കാണാൻ നോക്കിയിരിക്കുന്നു.
@bindhukumari3021
@bindhukumari3021 Год назад
സാരി എടുക്കുന്ന ലക്ഷ്മി മാംമിനെ കണ്ടാൽ മണിച്ചിത്രത്താഴിലെ ആഭരണം കാണിച്ചു കൊടുക്കുന്ന രംഗം ആണ് എനിക്കോർമ്മ വന്നത് .love you 🙏
@Raheena-sz8om
@Raheena-sz8om Год назад
സൂപ്പർ മാം കൊള്ളഎല്ലാം ഉടുത്തു കാണിക്കണം ട്ടോ. ഓണവിഷേഷങ്ങൾ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 🙏🏻
@anjukichu8746
@anjukichu8746 Год назад
ഈ shopping -നു വേണ്ടി നോക്കി ഇരിക്കുകയായിരുന്നു നല്ല ഇഷ്ടമാണ് ചേച്ചി ഓരോന്നും നോക്കി വാങ്ങുന്നത് കാണാൻ❤❤
@lovelygeoge7428
@lovelygeoge7428 Год назад
Super Collections... ഇതിൽ ഒരു സാരീ ആണ് നാല് അമ്പലത്തിൽ പോയപ്പോൾ ഉടുത്തു കണ്ടത്. മാമിന് എല്ലാം ചേരും പ്രതേകിച്ചു സെറ്റും മുണ്ടും. Onam series waiting. All the very best. Love you ❣️
@LekshmiNair
@LekshmiNair Год назад
Love you too dear ❤🥰
@sreepriya5949
@sreepriya5949 Год назад
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ...ചേച്ചീ എല്ലാ ഭാവുകങ്ങളും നേരുന്നു
@LekshmiNair
@LekshmiNair Год назад
Lots of love dear 🥰 🤗
@sheebasheeba4888
@sheebasheeba4888 Год назад
ചിങ്ങപുലരിയിൽ ഈ നയന മനോഹര കാഴ്ച സമ്മാനിച്ചതിനു നന്ദി 🙏 ഓരോ സെറ്റു മുണ്ടും അതിമനോഹരം.. ലവ് യു ❤️❤️
@mariyahelna9926
@mariyahelna9926 Год назад
ഓണം ആയപ്പോൾ മുതൽ ഞാൻ ഈ ഷോപ്പിംഗ് വീഡിയോ വെയ്റ്റിംഗ് ആയിരുന്നു. എനിക്കും ഒരു സാരി വാങ്ങണം. അപ്പോൾ പുതിയ ഡിസൈൻ നോക്കാൻ ആയി.അവിടെ അടുത്ത് ആയിരുന്നു എങ്കിൽ അവിടെ നിന്ന് വാങ്ങാം ആയിരുന്നു. Tissue border നല്ല ഭംഗി ഉണ്ട്. കോപ്പർ ഗോൾഡ് ഉം ഇഷ്ടം ആയി
@sandhyabiju295
@sandhyabiju295 Год назад
എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി കളക്ഷൻ വിഷുവിനു വാങ്ങിയത് മൊത്തം ഉടുത്തില്ലല്ലോ. 😍
@jayashreesudhakaran7863
@jayashreesudhakaran7863 Год назад
എന്തൊരു ഭംഗിയാ കേരളാ സാരികൾ .മാമിന്റെ സെലക്ഷൻ സൂപ്പർ👌👌❤️
@safiyaabdulrahiman3766
@safiyaabdulrahiman3766 Год назад
മാമിന് സെറ്റ് സാരി നല്ലത് പോലെ ചേരുന്നുണ്ട് അറ്റുകാൽ പൊങ്കാലക്ക് മേം സെറ്റ് സാരി എടുത്തിരുന്നത് കണ്ടിരുന്നു അനുകുട്ടീടെയും നന്നായിട്ട് ഉണ്ടായിരുന്നു പുതിയ മോഡൽ കാണിച്ത് ഒരു പാട് ഇഷ്ടം ആയി മേം ഷോപ്പിംഗ് ചെയ്യുന്നത് കണ്ടിരിക്കാൻ തന്നെ വലിയ സന്തോഷം
@8Ranjitha
@8Ranjitha Год назад
7:30 kanicha violet-golden nalla bangibundarnnu
@nayanaajith96
@nayanaajith96 Год назад
ലാസ്റ്റ് കാണിച്ച peacock blue and dark blue അടിപൊളി മാം ന് നന്നായി ചേരും ❤
@sadhanasatheesh2848
@sadhanasatheesh2848 Год назад
Ella setmundum randu sareesum ishtayi ellam nalla color
@jessythomas561
@jessythomas561 Год назад
Beautiful sarikal 🎉mam ithoke udukumbo ulla bhangi njan manasil kandondirikuva❤ini uduthu kanan waiting 😍🥰🤩ellam onninonnu mecham aanu engilum peacock blue,athinte aduthirikkunna maroon ellam ishtamai 🎉🎉🎉🎉🎉
@smithaa1078
@smithaa1078 Год назад
I loved the mustard yellow one the most from among what you purchased. Eagerly awaiting to see you draped in it. Accessories എന്ത് pair ചെയ്യും ചേച്ചി യെല്ലോവിന്റെ കൂടെ?
@nishap9136
@nishap9136 Год назад
❤adipoli ayittundu 😊 waiting for onam series
@jalajak.v1796
@jalajak.v1796 Год назад
Ennum maminte videos kannan eagerly waiting❤❤❤. Shopping polichu. Eni uduthu kanan waiting.
@febajenson-5559
@febajenson-5559 Год назад
ഇതിൽ ഇപ്പോ ഏതാ നല്ലത് എന്ന് ചോദിച്ചാൽ ഇപ്പോൾ എന്താ പറയാ എല്ലാം സൂപ്പർ 👌👌👌👌👌❤️❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
ഓണം കാഴ്ചകൾ തുടക്കം തന്നെ അതിമനോഹരം. മാമിന് നന്ദി. ആ കടയിലെ കളക്ഷൻ സൂപ്പർ. 😍
@monishajayesh4107
@monishajayesh4107 Год назад
Lakshmi chechi food kanichu kothipikkum ippo dhe saree 😍
@geethakrishnankutty6044
@geethakrishnankutty6044 Год назад
Olive green🟢 two piece, saree blue handlum
@dr.bindumuralidharan4933
@dr.bindumuralidharan4933 Год назад
I had been to kerala handlooms in may Cudnt find even a single piece good So sad I went there after watching ur videos They said its not season time now
@rockybirdvlogs2679
@rockybirdvlogs2679 11 месяцев назад
Kurachu koodi nadannupovumbol oru temple kanum athite bakil oru textiles udu... Ethine kalum prize kurava ..wholesale and retail
@thankamanivenugopal4799
@thankamanivenugopal4799 Год назад
1001 episode... Ini 10001 ethrayum pettennu aavatte.. All the best Lakshmi❤👍
@Priya_12352
@Priya_12352 Год назад
Ellam kollam mam adipoli ini itellam mam onam series il uduthu kanumbo atilum adipoli ayirikum variety colour combination
@salikurian6879
@salikurian6879 Год назад
Shopping vlog ഒത്തിരി ഇഷ്ടം ❤❤ നാലമ്പലദർശനത്തിന് ഉടുത്ത സാരിയും mustard yellow സാരിയും ഇഷ്ടമായി 🥰🥰 super collections mam 👌👌
@worldwiseeducationkottayam6601
Selection of set mundu and sarees are very beautiful. Thank you mam and love you.❤️❤️🥰🥰
@vidhyat1733
@vidhyat1733 Год назад
Chechiyde color selection adipoli 👍ellam super 👌❤️😍
@bindumuraleedharan1708
@bindumuraleedharan1708 Год назад
എന്താ ഓണം collections superrrrrrrr 🥰🥰🥰മാം മിന് black നോട് ഒരു ഇഷ്ടം കൂടുതൽ ഉണ്ട് blue നന്നായി ചേരും എല്ലാം ചേരും എല്ലാ കളക്ഷനും ഇഷ്ടമായി ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🙏🙏
@sobhanavp3733
@sobhanavp3733 Год назад
Mamine bright colour analle eshtam nice handloom nalla finnishing und ❤
@sumisajith1510
@sumisajith1510 Год назад
ഒരെണ്ണം പോലും മേടിക്കാൻ കഴിയാത്ത അവസ്ഥ 😌😌. മാം ഇതൊക്കെ ഉടുത്തു കാണുന്നത് സന്തോഷം. 👌👌എല്ലാവർക്കും എല്ലാം ഉണ്ടാകില്ലലോ. അഡ്വാൻസ്ഡ് happy ഓണം മാം. 😍
@prameelaak960
@prameelaak960 Год назад
Enikku setmundu valare ishttanu udukkanum super collections 👌 ippol sariyekkal price aanu settmundine ❤️
@Krgnair123
@Krgnair123 Год назад
Ellam adipoli set mundu. Kooduthal eshtam Orange last edutha 2 ennam pinne stripes ulla 1
@abhiramaditrirnair5103
@abhiramaditrirnair5103 Год назад
Ma'am njan oru suggestion paranjirunnu blousinte kai irakkam vachu thaippikkanamennu athu chaithu santhosham thonni nannayittund aarenkilum paranjo nannayi ennu pinne udakkatha set mund undel tharumo njangalkk😂😂😂
@navya1469
@navya1469 Год назад
Ee videok vendi waiting aayrnu 😍 Last eduta yellow set saree ettavum ishtamayt ❤
@beenas9753
@beenas9753 Год назад
Super collections🎉😍❤എല്ലാം മാമിന് നന്നായി ചേരും 👌സെറ്റുമുണ്ടും പഫ് വെച്ച ബ്ലൗസും വളരെ മനോഹരമാണ് 😍❤🎉
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Thungalam varunna vadamulla edukkannu paranju Matti ennitt last bill cheythappoo athu mathram ella
@suvarnam362
@suvarnam362 Год назад
Selection is very good...worth going yo a good shop...
@sindhudinesh6592
@sindhudinesh6592 Год назад
Maminte ഷോപ്പിംഗ് കാണാൻ നല്ല ഇഷ്ടാണ്.
@Priti80
@Priti80 Год назад
Yeah true ❤
@Veenasblueroses
@Veenasblueroses Год назад
Ellam beautiful ayitundu 😍 i love to watch your shopping vlogs 😊
@LekshmiNair
@LekshmiNair Год назад
🥰🙏
@sulabhagr1448
@sulabhagr1448 Год назад
Mam Attukal pongalakku shop cheyyunnathu kandu poyappol avide collections. Valera kuravayirimnu eppo kanikkunnathu nalla bangi
@sandiyas5099
@sandiyas5099 Год назад
Super collections edutha ella saree super athil shanginte design othiri istapettu pinneh 2 saree eduthathu super designs Avide normal cotton saree available ano Maam .... Advance Onam wishes Maam ...
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Thungalam ulla vadamulla super ❤❤❤
@jayasreenair3973
@jayasreenair3973 Год назад
Super Collections👌👌love u Chechi❤Shubhrathri 🥰🥰
@hithashajan3360
@hithashajan3360 Год назад
Nice collections chechi ellam bhagiyude chechi de enate saree nala bhagiyude best wishes chechi god bless you ❤❤❤❤
@ananyats6430
@ananyats6430 Год назад
പൊളിച്ചു ചേച്ചി എല്ലാം നല്ല ഡിസൈൻ. ഇതുടുത്തു കാണാൻ കാത്തി രിക്കുന്നു 💕💕
@aswathi1401
@aswathi1401 Год назад
മം എല്ലാ സെലക്ഷൻ സൂപ്പർ അടിപൊളി ❤️❤️❤️❤️❤️
@sreedevianilkumar2620
@sreedevianilkumar2620 Год назад
👍👍അടിപൊളി വിൽക്കുറവും ഉണ്ട്‌ സാരി ഒക്കെ ഇഷ്ടം ആയി
@Daily_dose_by_rakhi
@Daily_dose_by_rakhi Год назад
ഈ ബ്ലൂ നല്ല പോലെ ചേരുന്നുണ്ട് ,ഒന്നും കൂടി ഭംഗി കൂടിയ പോലെ ❤️
@anjuarun376
@anjuarun376 Год назад
എല്ലാം സൂപ്പർ കളക്ഷൻ 👌👌 ആ മസ്റ്റാർഡ് യെല്ലോ സാരി സൂപ്പർ 👍
@AswathyMN-tm1bl
@AswathyMN-tm1bl Год назад
Hi..mam❤ Peacock colour settumundu and temple design saree super
@anithajagan8107
@anithajagan8107 Год назад
Super collection chechi , ഇതൊക്കെ ചേച്ചി തന്നെ ഉടുക്കണം എന്നാലണ് അതിന്റെ ഭംഗി
@manjujayaraj5826
@manjujayaraj5826 Год назад
Brown small kara with kasavu, brown+blackkara
@sheetalajutv3435
@sheetalajutv3435 Год назад
YELLOW TEMPLE WORK SAREE😊
@jollyasokan1224
@jollyasokan1224 Год назад
Superrrr 👌 അടിപൊളി എനിക്കും Gift വേണം സെറ്റ് സാരി മതി 🥰🥰🥰😘❤️ സഞ്ചിയും സാരിയും matching സൂപ്പർ😁😁🥰🥰😘
@minirsaha8163
@minirsaha8163 Год назад
Hi Ma'am Really enjoy watching ur shopping vlogs😍😍 Beautiful collection 👌👌👌👌
@manjubhargavi5656
@manjubhargavi5656 Год назад
Hai mam❤❤ Super collections 🎉 Mam select. Chaithathu all dresses super ❤💞❣️
@manjushiju9115
@manjushiju9115 Год назад
എല്ലാം അടിപൊളി.സെറ്റ് മുണ്ട്... എന്ത് ഭംഗിയാണ്. എല്ലാം എനിക്ക് ഇഷ്ടപെട്ടു. എനിക്കും ഒരുപാട് സെറ്റ് മുണ്ട് ഉണ്ട്. 💕. എന്തായാലും superrrr ചേച്ചി. I love u so much 😍😘
@anjukunjappan4119
@anjukunjappan4119 Год назад
എല്ലാം തന്നെ ഇഷ്ടമായി പിന്നെ ഉടുക്കുമ്പോൾ ഏതാണ് കൂടുതൽ ഭംഗിയെന്ന് ഓണം എപ്പിസോഡിൽ comment ചെയ്യാം വളരെ സന്തോഷമായി 🙏😍
@shijomp4690
@shijomp4690 Год назад
Ellam nalla nalla collection super kothiyayi enikum set mund orupad ishta. ❤❤,saree super 👌👌👌👌
@reenatitus56
@reenatitus56 Год назад
Chech your choice of collections are truly commendable. Loved every sarees . Beautiful colour combinations. Can't wait to see you wearing all these sarees during the onam series
@LekshmiNair
@LekshmiNair Год назад
Thank you so much dear for your loving words ❤much love 🥰🤗
@sailajadevi8988
@sailajadevi8988 Год назад
എല്ലാം super👍🏻 peacock blue കൂടുതൽ ഇഷ്ടം. ഈ ഷോപ്പിൽ online purchase കിട്ടുമോ.
@shabeebas5615
@shabeebas5615 Год назад
Checheede bhagyam...... Ethra saarikalaa..... Ellaa veshathilum sundhariyum aan..... Love you so much🥰🥰
@LekshmiNair
@LekshmiNair Год назад
Love you too dear ❤🥰
@aswathyrj7894
@aswathyrj7894 Год назад
Njan ee vlog kathirikayirunu😅...new trend ariyan...ellam kollam chechi
@sahiraban9508
@sahiraban9508 Год назад
Adipoly saari&setum mundum👍nalla oona vibhavumayi oonkodiyuduthu varunnadu weaitu cheyyunnu❤love you chechi❤
@haritha_bala
@haritha_bala Год назад
Better to shop from kuthampully... The pricing you said is very expensive...
@suphiasalim2138
@suphiasalim2138 Год назад
Black &silver dot, kandappol thanne othiri ishtayiii bottle green&meroon
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super video for shopping..... Selection എല്ലാം excellent.... Enjoy ചേച്ചി........ Lot of love...... 🙏🌹❤❤🥰🤝....
@sujanaharishan4611
@sujanaharishan4611 Год назад
Ellam nallath Anu estapatu❤❤❤
@KarthikaShajiUSA
@KarthikaShajiUSA Год назад
Chechi . Itha Njan Manchester video l paranjath . Evede foreign vlog okke ayalum .. chechi Ithu pole set mundu saree okke uduthu Nattil karangi nadakkanath kanan anu kooduthal vibe . Poli vibe anu .. mathethu atrakk illa 😀😀😀 happy chingam 1 to you . Keep posting videos . Lots of luv from Washington DC 😍😍
@vijishabiju2526
@vijishabiju2526 Год назад
Chechi set mund drapping tutorial cheyyamo..collegil pokumbo saree aanu udukkar..ath bhayankara paada..chechi nannayitt aanu udukkunnath❤️
@AshaFlower72
@AshaFlower72 Год назад
Selection of sarees and setmundu are very beautiful. Ellam onam seriesil chechi uduthu kanan kathirikkunu. Mustard yellow super saree. Chechi ethu colour uduthalumm valre bhangiyanu. Lots of and blessings❤❤❤❤❤🎉 27:35
@babypadmajakk7829
@babypadmajakk7829 Год назад
കണ്ടാലും കണ്ടാലും മതിവരില്ല എല്ലാം നല്ലതാണ് ഉടുത്ത് കാണാൻ കാത്തിരിക്കുകയാണ്
@popiyajoseph3423
@popiyajoseph3423 Год назад
Ellam super ma'am ohhh kandidu korhiyavunu
@Sabari5263
@Sabari5263 Год назад
Love you chechi. Beautiful selections.l like that blue border mund .I wished to see you in person when I came to TVM on this 18th
@sangeethapriyan-yf5ih
@sangeethapriyan-yf5ih Год назад
God bless you chechi. Ende etavum valiya sandhoshamanu chechide videos kanunnadhu...😄
@Annjonz
@Annjonz Год назад
Beautiful collections waiting to c u ma'am wearing these new collections saree n settu mundu Green is my favourite colour
@ShubhaDoulath
@ShubhaDoulath Год назад
Mam, i loved your onam series saree shopping . All the collections were fab ! My choice the one you had selected Golden and Maroon border, Golden and Blue border also i liked the saree with polka designs with different colors ( Gold , Maroon , Olive green ) which was awesome. Thank you so much for this wonderful video :) ...... The saree i purchased for this onam was Rose Gold cotton saree with rose gold sequence blouse :) ...
@mollysabraham835
@mollysabraham835 Год назад
Kunchalam ulla sarees valare ishtapettu.
@sherinshajahan
@sherinshajahan Год назад
കുറേ Teenagers ഉം ഈ channel ന്റെ ഭാഗമാണ്. അവർക്ക് വേണ്ടി കുറച്ചു ദാവണി collection കൂടി കാണിക്കാമായിരുന്നു.
@silpanair865
@silpanair865 Год назад
Handloon green setum munde super 👍👍👍
@honeyalias844
@honeyalias844 Год назад
സാരികളെല്ലാം സൂപ്പർ ഇനി ഇതൊക്കെ ഉടുത്തു കാണാൻ വെയ്റ്റിംഗ് മാം
@susanjacob5559
@susanjacob5559 Год назад
Wow !!beautiful sarees..polka dot saree ..the best. Polka dot my all time favorite..Happy Onam to you and yr family..GBU❤
@miniv8911
@miniv8911 Год назад
Ellam ishttamayi Chechi udukkumbol kooduthal bhaghi ayirikkim❤❤❤
@valuablechildhood766
@valuablechildhood766 Год назад
super😍😍mam parayunnapole avide chennu kandal eduthpokum ...ellam nannayitund💖💖
@neelinisudhi6919
@neelinisudhi6919 Год назад
Nice collection mam 🥰🥰🥰 entha molku 4yrsayee..maminte fanannuu..maminepile color venemenna paryunee.sundarienna 🥰🥰🥰
@vinitavinu1857
@vinitavinu1857 Год назад
All r very nice ❤ but I loved the golden temple design Saree...it's awesome
@Tanmayaanand
@Tanmayaanand Год назад
Super maam u are so amazing thank u for sharing with us❤
@reshmaramachandran1669
@reshmaramachandran1669 Год назад
Gorgeous saree collections. I loved all the colors❤❤❤
@rajithabalaram4290
@rajithabalaram4290 Год назад
ഞാനും മുണ്ട് ൻറ്റെ ആരതികയാണ്
@seenathseena3652
@seenathseena3652 Год назад
എല്ലാം അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👍♥️
@stalinjoseph2744
@stalinjoseph2744 Год назад
Mam ethokke use cheythittu sookshichu vekkumo atho arkengilum kodukumo
@finisusan7088
@finisusan7088 Год назад
അടിപൊളി ആയിട്ടുണ്ട്‌ എല്ലാം 😍😍 Saree ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത് 😍 പിന്നെ blue colour boder ഉള്ള സെറ്റ് മുണ്ട് 😍 ഓരോന്നായി Mam ഉടുത്തു കാണാൻ കാത്തിരിക്കുന്നു 😘😘😘
@aarathynair800
@aarathynair800 Год назад
Chechi,kure divasamayi eh video kkayi kathirikkuka aayirunnu.Yellow temple border and golden polka dot sarees eshtapettu.❤
@rajanijayan9606
@rajanijayan9606 Год назад
എല്ലാം നല്ല സെലക്ഷൻ.തന്നെ ആണ്.നമക്കും എന്തൊക്കെ collection ആണ് കടയിൽ ഉള്ളതെന്ന് മനസ്സിലായല്ലോ. Nice vlog 👍💞🌷🙏
@devikamp
@devikamp Год назад
Saree collections nalla rasamundarunnu Madam..my favourite is that saree with silver n black polkadot.. all collections will suit you well Madam
@neethubijuperumbavoor4014
@neethubijuperumbavoor4014 Год назад
Ethokke kand kothikkane kazhiyooo... Kochinte fee adakkan budhimuttullathukond.. Padanam nirthendi varumonn tention adikkunna oru Ammayane.... Ethokke kandaswadhikkan pattiyathine thankyuuu Lakshmichechi❤
Далее
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 20 млн
what will you choose? #tiktok
00:14
Просмотров 2,4 млн
Dinner with my family | Navya Nair
11:34
Просмотров 86 тыс.
Onam Saree Shopping Vlog | A Very Special Trip
17:59
Просмотров 112 тыс.