Тёмный

വീണ്ടും ഡൈവ് ചെയ്ത് ഈശ്വർ മാൽപേ; അർജുന്റെ വാഹനത്തിനായി തിരച്ചിൽ തുടരുന്നു | Shirur Landslide 

Mathrubhumi News
Подписаться 5 млн
Просмотров 264 тыс.
50% 1

വീണ്ടും ഡൈവ് ചെയ്ത് ഈശ്വർ മാൽപേ; അർജുന്റെ വാഹനത്തിനായി തിരച്ചിൽ തുടരുന്നു..
​#ArjunMissing #Karnataka #ShirurLandslide #EaswarMalpe
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@Usha.J-ei8xy
@Usha.J-ei8xy 3 дня назад
❤️ഈശ്വർ മൽപ്പേ ക്ക് ശാരീ രിക ആരോഗ്യവും കഴി വും ദൈവം കൊടുക്കട്ടെ യെന്ന്പ്രാർത്ഥിക്കുന്നു 🤲🙏 നാളേറെയായുള്ള വെള്ളത്തിൽകിടന്നുള്ള കഷ്ടപ്പാടുകൾക്ക് പ്രതിഫ ലം ..... ദൈവമേ നല്ല ആ രോഗ്യവും കഴിവും കൊടു ത്താൽമതി ദൈവമേ... 🥺😥 ഈ കഷ്ടപ്പെട്ടതിന് പ്രതിഫലം കാണാൻ ദൈവം സഹായിക്കണമേ 😥🤲
@pathmakumarmp7554
@pathmakumarmp7554 3 дня назад
ഈശ്വർ മാൽ പേ കരുണയുള്ള മനുഷ്യൻ
@sreeleshsureshsree7949
@sreeleshsureshsree7949 3 дня назад
വാവ സുരേഷിനെ പോലെ പ്രതിഫലം ആഗ്രഹിക്കാത്ത മനുഷ്യൻ ❤️🙏🏻🙏🏻🙏🏻🙏🏻
@valsalanvp1264
@valsalanvp1264 3 дня назад
ഈശോര്‍ മാർ ഒരു ഹീറോ തന്നെയാണ് താങ്കൾക്ക് അർജന്റ് വണ്ടി കണ്ടെത്താൻ കഴിയട്ടെ ഭഗവാനെ
@user38358
@user38358 3 дня назад
ഈശ്വരൻ മൽപേ ഒരു വലിയൊരു സല്യൂട്ട് ഈശ്വരൻ മല്പേ ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rajeshk.p9290
@rajeshk.p9290 3 дня назад
പത്മ കൊടുക്കണം.
@AbdulAzeez-cc5je
@AbdulAzeez-cc5je 3 дня назад
ഇത്ര വലിയ ടെക്നോളജി വിപ്ലവം നടക്കുന്ന നമ്മുടെ നാട്ടിൽ വെള്ളത്തിനടിയിൽ സ്കാൻ ചെയ്യാൻ ഉതകുന്ന കാമറ ഒന്നും ഇല്ലേ ; ഈ പാവം മാല്പയെ വെള്ളത്തിൽ മുക്കിയിട്ടു വേണോ അവിടെ വല്ലതും ഉണ്ടോ എന്നറിയാൻ 😂😂😂
@geethurenjith5106
@geethurenjith5106 21 час назад
😂😂
@prasannathomasthomas5920
@prasannathomasthomas5920 3 дня назад
ഈശ്വർ എന്ന പേര് തന്നേ കരുണയുടെ നിറകുടം. ആയുസും, ആരോഗ്യവും അദ്ദേഹ ത്തിന് കൊടുക്കട്ടെ. ❤❤❤🎉🎉🎉
@sabiyanisar4339
@sabiyanisar4339 3 дня назад
മല്പ ക്ക് റസ്റ്റ്‌ കൊടുക്ക്‌ pls
@pathmakumarmp7554
@pathmakumarmp7554 3 дня назад
അർജൻറ വാഹനം കണ്ടത്തിയാൽ കേരള ഗവ. കർണ്ണാടക ഗവ: ഉചിതമായ സ്വീകരണം വും ആധരവും നൽകണം
@rajeshk.p9290
@rajeshk.p9290 3 дня назад
പത്മ കൊടുക്കണം.
@shar4057
@shar4057 3 дня назад
ആദരവും🙂.
@chachuzepachu
@chachuzepachu 3 дня назад
കണ്ടെത്തിയില്ലെങ്കിലും കൊടുക്കണം, സർക്കാർ കൊടുത്തില്ലെങ്കിൽ നമ്മൾ കൊടുക്കണം,, നമ്മുടെ സങ്കടം കണ്ട് ഓടിവന്ന ആളാണ്‌
@sanilabraham9209
@sanilabraham9209 3 дня назад
I have been saying since fourth day itself from incident happened that he would be in the heap and the possibilities why he and his truck reached there with long explanation in all medias' comment boxes... ഞാൻ ദിവസങ്ങൾക്കു മുൻപേ പറഞ്ഞിരുന്നു Arjun is in the river with his vehicle where mud is deposited.. മണ്ണ് ഇടിഞ്ഞു വീഴുമ്പോൾ ട്രക്കിന്റെ അടിയിലേക്ക് മണ്ണും ചെളിയും ആദ്യം വരും പിന്നെ സൈഡിലേക്ക് വരുന്ന മണ്ണിന്റെ force ട്രക്കിനെ തള്ളും... അതിനാൽ ട്രക്ക് മറഞ്ഞു വീഴും.. വീഴുന്നത് മൺചെളിയിലേക്കാണ്.. കാരണം ട്രക്കിന്റെ അടിയിലൂടെ മണ്ണ് ട്രക്കിനെ മറികടന്നിട്ടുണ്ടാകും..അപ്പോൾ strong ലാൻഡ് ഏരിയ യിലുള്ള ട്രക്കിന്റെ contact പോകുന്നതുമൂലം ഫ്രിക്ഷൻ കുറയും.. അതുകൊണ്ട് മണ്ണിന്റെ കൂടെ വളരെ ഈസി ആയി ട്രക്കിനെ പുഴയില്ലേക്കു കൊണ്ടുപോകാൻ ഫോഴ്സ് ഉള്ള മണ്ണിനു പറ്റും... ട്രക്കിനു load ഉള്ളതുകൊണ്ട് മണ്ണിന്റെ അതേ വേഗതയിൽ ട്രക്ക് പോകില്ല...അതുകൊണ്ടു മണ്ണ് ട്രക്കിനെ overcome ചെയ്യും... അതിനാൽ ട്രക്കിന്റെ മുകളിൽ മണ്ണ് ആയിരിക്കും... അതുകൊണ്ട് പുഴയിൽ എത്തുമ്പോൾ മണ്ണായിരിക്കും ആദ്യം ഉണ്ടാകുക... ഈ മണ്ണ് വരുമ്പോൾ പുഴയുടെ ഒഴുക്ക് അനുസരിച്ചു ഒരു diagonal ആയി മണ്ണ് വരും... കാരണം ഒരുമിച്ചല്ല മണ്ണ് പുഴയിൽ എത്തുന്നത്...ആ diagonal path വെള്ളത്തിന്റെ ഒഴുക്ക് സെന്ററിലേക്ക് divert ആക്കും.. അപ്പോൾ പുറകെ വരുന്ന ട്രക്ക് പുഴയുടെ സെന്ററില്ലേക്കു നീങ്ങും... പിന്നെ വരുന്ന മണ്ണ് ട്രക്കിൽ അടിയും...ആ മൺ കൂന അവിടെ deposited ആയി നിൽക്കുന്നതിനു കാരണം ട്രക്കിന്റെ സാന്നിധ്യം ആണ്... അല്ലേൽ മണ്ണ് കുറച്ചു കുറച്ചു ആയി ഒഴുകിപ്പോയി പുഴയുടെ അടിത്തട്ടിനു സമാന്തരമായേ ഡെപ്പോസിറ് ആകു,അങ്ങനെ ഒരു മൺ തിട്ട ഉണ്ടാകില്ല .. തടസം മണ്ണിനു നേരിടുമ്പോൾ ആണ് അങ്ങനെ മൺ കൂന ഉണ്ടാകുന്നതു, അല്ലേൽ മണ്ണിന്റെ അളവ് കൂടുതൽ ആയിരിക്കണം .... അർജുൻ ട്രക്കിന്റെ ഉള്ളിൽ ആകാനാണ് സാധ്യത.. ഉറങ്ങുന്നത് ഡ്രൈവർ സീറ്റിന്റെ ബാക്കിൽ ആണ്... അതിന്റെ രണ്ട് സൈഡും ക്ലോസ്ഡ് ആണ്..ഡ്രൈവർ സീറ്റിൽ ആയിരുന്നേൽ ഓപ്പൺ ആണ് സൈഡ് വിന്ഡോ എങ്കിൽ opposite വിൻഡോയിലോടെ പുറത്തു വരാൻ സാധ്യത ഉണ്ടാകുമായിരുന്നു.... So no chance to come out in this case due to this obstacles...
@nashath6651
@nashath6651 3 дня назад
الحمدلله
@afshanmeeraafshan7754
@afshanmeeraafshan7754 3 дня назад
Eshwar maple is really great 👍
@kostanikovt-3447
@kostanikovt-3447 3 дня назад
Leyland axle ആണ് അത്
@gerogebennyjoy6013
@gerogebennyjoy6013 3 дня назад
Ndrf.sdrf.navy.esw.team.jai.hind❤
@BabuRajendran-go8bl
@BabuRajendran-go8bl 21 час назад
Isharmalpa.big.salut.🙏
@adarshmanoharan2700
@adarshmanoharan2700 3 дня назад
Ee tyres tanker da aanalo ..
@shajijohn5902
@shajijohn5902 3 дня назад
ആ കൊള്ളാം മാഷേ, പല സാഹചര്യങ്ങളിൽ ഉള്ള ജീവിതം
@suseelankochunanu3572
@suseelankochunanu3572 3 дня назад
🙏🙏🙏
@RajeshR-z5r
@RajeshR-z5r 3 дня назад
Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉
@gerogebennyjoy6013
@gerogebennyjoy6013 3 дня назад
Eshw.god.
@AjuAju-rr5gq
@AjuAju-rr5gq 3 дня назад
Uluppundooó madyamaaaa malareee ur varthayum elllanjitanoooooo eppol shiroorek poyath
@joyaj9849
@joyaj9849 3 дня назад
ഒരു ടാങ്കർ പൊട്ടി തെറിച്ചത് ഓർമയില്ലേ
@RafeeqRafi-uf9mx
@RafeeqRafi-uf9mx 3 дня назад
ടാങ്കർ വണ്ടിന്റെ
@suryadassr443
@suryadassr443 3 дня назад
Ithil ninnu nthu manasilaakkam nammude diffence security ethrathoolam weak anennu....expecutaly sonaar....
@FaisalAbdu-v6f
@FaisalAbdu-v6f День назад
Nallaozhukan,njanghalude, Arjuewdeya
Далее
Ozoda - Lada (Official Music Video)
06:07
Просмотров 6 млн