Тёмный

വീണ കരാറിൽ ഏർപ്പെടുന്നത് തന്നെ അഴിമതി, കുടുംബം വാഴ്ച: ജോസഫ് സി മാത്യു എല്ലാം പറയുമ്പോൾ..! | SFIO 

Marunadan Exclusive
Подписаться 1,3 млн
Просмотров 125 тыс.
50% 1

വീണ കരാറിൽ ഏർപ്പെടുന്നത് തന്നെ അഴിമതി, കുടുംബം വാഴ്ച: ജോസഫ് സി മാത്യു എല്ലാം പറയുമ്പോൾ..! | SFIO | Karnataka HC refuses to stay SFIO probe against Veena Vijayan's firm
#veenavijayan #pinarayivijayan #SFIO #akgcentre #cpm #KarnatakaHC #keralagovernment #politics #sfio #mr002 #me008

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@MSD1436
@MSD1436 7 месяцев назад
മുഖ്യമന്ത്രിയുടെ മോളായ വീണ പോലും കമ്പനി തുടങ്ങിയത് ബാംഗ്ലൂർ, ക്യാൻഡ തുടങ്ങിയ സ്ഥലത്താണ്. പിന്നെ ആരാകിലും കേരളത്തിൽ ബസ്നിസ് തുടങ്ങുമോ
@sivadasps3947
@sivadasps3947 7 месяцев назад
ഒരു പാർട്ടി യും ഇത്രയും അധപദിക്കരുത്.ഒന്നോ രണ്ടോ ആൾക്ക് വേണ്ടി ഒരു പാർട്ടി മുഴുവൻ ഒറ്റ കെട്ടയി സപ്പോർട്ട് ചെയ്യുന്നത് ഒരു രാജ്യത്തും കേട്ടു കേൾവി ഇല്ലാത്ത കാര്യമാണ്. പാർട്ടിയിൽ ഒരൾക്ക്പ്പോലും സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കാൻ കഴിയുന്നില്ലല്ലോ എന്നത് ഏറെ ദുഖകരം.
@sreedharankutty2565
@sreedharankutty2565 7 месяцев назад
Party as a whole is a bandwagon of looters.So there is nothing surprising in it.
@thevillagedreams3679
@thevillagedreams3679 7 месяцев назад
മുഖ്യന്റെയും മകളുടെയും സ്വത്തുവകകൾ ഉടൻ കണ്ടു കെട്ടണം.. 🔥
@Bigboss4u
@Bigboss4u 7 месяцев назад
👍
@sajukurian3526
@sajukurian3526 7 месяцев назад
കൈക്കൂലി ബോധ്യപ്പെട്ട സ്ഥിതിക്ക് അയാളെ രാജി വെപ്പിക്കണം. നാടിന് നാണക്കേട്
@jayasuseelsuseel5950
@jayasuseelsuseel5950 7 месяцев назад
അതിന് ആണായിട്ട് ആരെങ്കിലും ആ പാർട്ടിയിൽ ഉണ്ടാകണ്ടേ 😂😂😂
@babuthomas7690
@babuthomas7690 7 месяцев назад
കമ്മ്യൂണിസം ലോകത്തിൽ തീരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം. കേരളത്തിൽ അത് PV യിലൂടെ. അങ്ങനെ കാണുക.
@sujithpillai666
@sujithpillai666 7 месяцев назад
കമ്മ്യൂണിസം വുമായി ഒരു ബന്ധവുമില്ലാത്ത പിണറായി പാർട്ടി യുടെ കൊള്ളരുതായ്മകൾ കമ്മ്യൂണിസം ത്തിന്റെ തലയിൽ വെക്കരുത് എന്ന് അപേക്ഷ.
@rajanm5543
@rajanm5543 7 месяцев назад
ഞാൻ താമസിക്കുന്ന വീട്ടിൽ ചാക്ക് കെട്ടുകളിൽ ആരൊക്കെയോ പണം കൊണ്ടുവന്നു എറിയുന്നതിനു ഞാൻ എന്ത് ചെയ്യും...?.😂😂മുഖ്യ മന്ത്രി എന്റെ അച്ഛനായി പോയത് എന്റെ കുറ്റമാണോ?. നിങ്ങൾ പറയു,
@citizenkane9222
@citizenkane9222 7 месяцев назад
ങേ, അപ്പോൾ ആ മൊതലിന് മൂന്ന് മക്കൾ ഉണ്ടോ 😳 അറിഞ്ഞില്ല, ആരും പറഞ്ഞില്ല 🤔
@susheelarajan4877
@susheelarajan4877 7 месяцев назад
Athanu extra logic 😮😮😮
@chandrasekhar7090
@chandrasekhar7090 7 месяцев назад
What a beautiful speech!
@thevillagedreams3679
@thevillagedreams3679 7 месяцев назад
കേരളത്തെ കള്ളന്മരിൽനിന്ന് നിന്ന് രക്ഷിക്കാൻ ഒരു വഴിയുമില്ലേ 🔥🙏🏻
@josephvarghese3601
@josephvarghese3601 7 месяцев назад
20_20 ye ജയിപ്പിക്ക്. നമുക്ക് കള്ളന്മാരെ പേടിക്കേണ്ട.
@vijayanpillai8065
@vijayanpillai8065 7 месяцев назад
SFIO മിന്നിച്ചേക്കണേ, ദീപാവലി ഒന്നും കൂടി ആഘോഷിച്ചേക്കാം 🙏🙏🙏🙏
@prajullas
@prajullas 7 месяцев назад
😂😂😂😂😂😅😅😅
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 7 месяцев назад
ശക്തവും വ്യക്തവും വസ്തുനിഷ്ഠവും ആയ വിലയിരുത്തൽ.ഹൃദ്യവും സരളവുമായ ഭാഷ...താങ്കൾക്കു നമസ്കാരം!
@arunkumarprabhakaran9614
@arunkumarprabhakaran9614 7 месяцев назад
🙏
@savithriravi3038
@savithriravi3038 7 месяцев назад
o❤❤❤❤❤I
@josemampilly4774
@josemampilly4774 15 дней назад
@harilalt1538
@harilalt1538 7 месяцев назад
അയ്യപ്പശാപം...ഇവന്മാർ നീറി നീറി ഒടുങ്ങട്ടെ... ഒരു കനൽ തരി പോലുമില്ലാതെ😊
@sureshkumart.s774
@sureshkumart.s774 7 месяцев назад
കള്ളനും കുടുംബവും😮 എത്രയോ കാലമായി കോടികൾ അടിച്ചു മാറ്റുന്നു.
@nichuk9464
@nichuk9464 7 месяцев назад
ഇവിടുത്തെ വിഷയം conflict of interest ആണ്. അതായത് മുഖ്യമന്ത്രിയുടെ മകൾ ഒരു കമ്പനി നടത്തുകയാണ് ആ കമ്പനി ഗവൺമെൻറിന് കൂടി ഷെയർ ഉള്ള മറ്റൊരു കമ്പനിയിൽനിന്നും വലിയ cash വാങ്ങി എടുക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വാധീനത്തിൽ. അതാണ് conflict of interest. മുഖ്യമന്ത്രി രാജിവെക്കാൻ ഇതിനേക്കാൾ വലിയ കാരണം വേറെ വേണ്ട.
@godblessall5593
@godblessall5593 7 месяцев назад
പാർട്ടിക്ക് ഇടപെടേണ്ടേ കാര്യം തന്നെ ഇല്ല
@preethijoseph7052
@preethijoseph7052 7 месяцев назад
വീണ വീണു വീണ വീണു വീണ വീണു Jai SFIO Jai SFIO jai SFIO
@kpkuttykrishnannair3391
@kpkuttykrishnannair3391 7 месяцев назад
SFIO സമൻസ് അയച്ച് വിളിച്ചു വരുത്തി വീണയേ ചോദ്യം ചെയ്തതു ഏജൻസി തന്നേ വെളിപ്പെടുത്തിക്കഴിഞ്ഞപ്പോൾ പ്രതിയും പിതാവും ഞങ്ങളുടെ ന്യായീകരണം അവരു കേട്ടില്ല എന്ന് കള്ളം പറഞ്ഞത് ന്യായമാണോ
@deepakumarnarayanan3192
@deepakumarnarayanan3192 7 месяцев назад
Great Sri Joseph Mathew. Nobody has explained this with such clarity 🙏
@aneeshthayyill
@aneeshthayyill 7 месяцев назад
അടിമബുദ്ധിയുള്ള ഭൂരിപക്ഷം മലയാളിക്കും മനസ്സിലാകില്ലാ
@TJ-rj7kz
@TJ-rj7kz 7 месяцев назад
സംഘപുത്രാ ഇവിടുത്തെ ജനം മലയാളി വിവരമുള്ളതുകൊണ്ടാണ് ഈ ചാനലുകാർ ഈ വാർത്തകൾ ചെയ്യുന്നത്, കേരളത്തിന് വിളിക്കാമെങ്കിൽ ഈ വാർത്തകൾ പുറത്ത് വിടുന്ന ചാനലുകളുടെ തല കാണില്ല😂😂പിന്നെ അടുത്ത തിരഞ്ഞെടുപ്പിൽ തീരുമാനമാകും, ഇപ്പോലുള്ളത് കോടതി തീരുമാനിക്കട്ടെ, നമ്മൾകൊന്നും, ചെയ്യാനില്ല
@krishnakripa923
@krishnakripa923 7 месяцев назад
ജോസഫ് സി മാത്യൂ സാറിന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ട് നന്ദി സാർ മറുനാടനും നന്ദി
@achuromeo4190
@achuromeo4190 7 месяцев назад
കൈകൾ ശുദ്ധമാണ്, മടിയിൽ ഘനവുമില്ല പക്ഷെ അണ്ടർവെയർ ന്റെ പോക്കറ്റ് അത്ര ശുദ്ധമല്ല. ഹാ, ഹാ, ഹാ.
@കാഫിർമമ്മുകാരയ്ക്ക
കനം തലയിലാണ്.
@bashirtaj
@bashirtaj 7 месяцев назад
ശരിയായ തീരുമാനമെടുക്കാൻ കഴിവില്ലാത്ത ജനങ്ങളുള്ള നാട്ടിൽ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!!
@rajeshbk216
@rajeshbk216 7 месяцев назад
Clear cut explanation.Thank you sir.
@thomaschacko9
@thomaschacko9 7 месяцев назад
വളരെ തെളിഞ്ഞ ചിന്താധാര. Factual & logical. Excellent job👏👏
@RetiredAgricultureEmployees
@RetiredAgricultureEmployees 7 месяцев назад
😂 ഉള്ള കാര്യം പിണറായി പറഞ്ഞു , അയാളുടെ മകളല്ല വീണ 😂
@rajendranv2582
@rajendranv2582 7 месяцев назад
Kamala സംശയത്തിൻ്റെ നിഴലിൽ
@ramesandamodaran605
@ramesandamodaran605 7 месяцев назад
ഇതിനു മാർക്സിസ്റ്റ്‌ പാർട്ടി ദ്യര്യത്തോടെ pv യെ quit from the party to save the party എന്ന് പറയണം
@ramesandamodaran605
@ramesandamodaran605 7 месяцев назад
ഇവൻ പാർട്ടിക്കു ഒരു പുഴക്കുത്തു ആണ്
@Bigboss4u
@Bigboss4u 7 месяцев назад
​@@rajendranv2582😂😂
@babukn3531
@babukn3531 7 месяцев назад
VERY GOOD SIR
@JamesAlappat
@JamesAlappat 7 месяцев назад
അത് ഞാൻ അല്ല എന്നു പറയുമ്പോൾ, വീണയുടെ അച്ചൻ ഞാൻ അല്ല എന്നാണോ.
@thampitg
@thampitg 7 месяцев назад
Sure ,
@joymj7954
@joymj7954 7 месяцев назад
❤ഇതെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടണം 😢കേരളം രക്ഷപ്പെടും ,ഏല്ലാവികസനപ്രവർത്തനകൾക്കും ഈ പണം ഉപയോഗിക്കാം✝️🧚‍♂️♥️🙏🎯
@kuttantampuran.2590
@kuttantampuran.2590 7 месяцев назад
കമ്പനിയുണ്ടോ സഖാവേ ഒരു മാസ്സപ്പടി എടുക്കാൻ.....😂😂😂
@anilkumar-sr3hc
@anilkumar-sr3hc 7 месяцев назад
കാര്യപ്രസക്തമായ ഒരു ഇന്റർവ്യു. ഇത് മനസിലാക്കുന്ന ഏതെങ്കിലും ഒരു communist ഒരു communist ആയി തുടരുമോ?
@vijayanb5782
@vijayanb5782 7 месяцев назад
Very very good വിവരണം.. സൂപ്പർ
@babukn3531
@babukn3531 7 месяцев назад
JOSEBPH SIR VERY GOOD
@acneelakandan6883
@acneelakandan6883 7 месяцев назад
ഇവറ്റകൾ ഇനിയെന്ന് കണ്ണാടിയിൽ നോക്കി, സ്വന്തം മുഖം കാണും......?
@theperfectpiano473
@theperfectpiano473 7 месяцев назад
തിരുട്ടുകുടുംബം
@mtcmtc3519
@mtcmtc3519 7 месяцев назад
രാഷ്ട്രീയത്തിൽ ഉള്ള നേതാക്കന്മാരിൽ അവർ തുടങ്ങിയപ്പോഴുള്ള ആസ്തിയും ഇപ്പോഴുള്ള ആസ്തിയും താരതമ്യം ചെയ്താൽ 90% പേരും അഴിമതിക്കാരാണെന്ന് മനസ്സിലാക്കാം
@sunipmathews2451
@sunipmathews2451 7 месяцев назад
Ship struck on the rock and collapse. Very is the health minister.
@iamhere8140
@iamhere8140 7 месяцев назад
You always stood with VS Achuthanandhan, courageous man.
@sukumariamma4451
@sukumariamma4451 7 месяцев назад
Thank you sir for your valuable information. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@preethijoseph7052
@preethijoseph7052 7 месяцев назад
PV എന്നതിന്റെ പവർ ഒന്ന ഒന്നര പവർ ആയി പോയി ആർക്കും ആരെയും തള്ളി പറയാം രാജ വാഴ്ച്ച യുടെ കാലം കഴിഞ്ഞു രാജാവേ 🎉🎉🎉
@ushanatarajan8122
@ushanatarajan8122 7 месяцев назад
കേരളത്തെ മാറി മാറി ഭരിച്ച സർക്കാരുകൾ രണ്ടുപേരും അവരുടെ ഭരണത്തിൽ കോടികണക്കിൽ കരിമണൽ ഖനനത്തിൽ ഒരു പോലെ അഴിമതി നടത്തിയവരാണ്. ഇപ്പോൾ ഇതു പുറത്ത് വന്നു എന്ന് മാത്രം.
@godsoncountry9202
@godsoncountry9202 7 месяцев назад
രാജാവിന്റെ അത്രയും ഇതുവരെ ആരും അടിച്ചു മാറ്റിയിട്ടില്ല,,,,
@jopanachi606
@jopanachi606 7 месяцев назад
Excellent presentation
@joyjoseph2467
@joyjoseph2467 7 месяцев назад
Only joseph can talk like this
@sirajudeen8757
@sirajudeen8757 7 месяцев назад
കൊച്ചാപ്പ as ഇൻഡസ്ട്രിയൽ മിനിസ്റ്റർ said കരിമണൽ ലൈക് ഓയിൽ to ഗൾഫ് countries, ldf + udf + ബിജെപി + മീഡിയ equally ഇൻവോൾവ്ഡ്
@PrasadP-tv6ei
@PrasadP-tv6ei 7 месяцев назад
കൈ എല്ലാരുടെയുംശുദ്ധമാ കാരണം കോറോണയാ '
@vmthomasthomas6779
@vmthomasthomas6779 7 месяцев назад
എന്തുകൊണ്ടാണ് ഈ പ്രതികളുടെ പാസ്പോർട് പിടിച്ചെടുക്കാത്തതും അകൗണ്ട് മരവിപ്പിക്കുകയും ചെയാത്തത്? സമ്മർദ്ദം ഉണ്ടോ?
@chandraprasadchandran4446
@chandraprasadchandran4446 7 месяцев назад
This is Right Really
@maheswaripillaik4197
@maheswaripillaik4197 7 месяцев назад
വസ്തുനിഷ്ഠമായ വിമർശനം.
@Maladev24
@Maladev24 7 месяцев назад
സാധാരണ മനുഷ്യൻ്റെ logic ന് മനസ്സിൽ ആവാത്തത്= exa-logic
@joseenthanakuzhy2561
@joseenthanakuzhy2561 7 месяцев назад
Excellent presentation . Very good explanation, information and message. I support, salute you Joseph c Mathew sir.
@thomasjosejosephjose7036
@thomasjosejosephjose7036 7 месяцев назад
ഇത് കർണാടകത്തിലെ ഇരുമ്പായി കുംഭകോണത്തെങ്ങാനും വലുതാണ് ഒരു കൊല്ലം രാഷ്ട്രീയക്കാർക്ക് തന്നെ 2000 കോടി രൂപ കൊടുത്തിട്ടുണ്ട് 10 ശതമാനം ആണ് കൈക്കൂലി എങ്കിൽ കട്ടെടുത്തത് ഇരുപതിനായിരം കോടി രൂപ പക്ഷേ രാഷ്ട്രീയക്കാർക്ക് മാത്രം കൊടുത്താൽ പോരല്ലോ തോട്ടപ്പള്ളി സ്പിൽവേയുടെ അടുത്ത് താമസിക്കുന്ന നോക്കുകൂലി വാങ്ങിക്കുന്നവരുടെ വീട്ടിൽ എസി ഉണ്ട് അപ്പോൾ ഒരു കൊല്ലം ലക്ഷം കോടിരൂപ
@sajisudharsanan9417
@sajisudharsanan9417 7 месяцев назад
👌👌👌
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 7 месяцев назад
പ്രിയ സർ ..എന്തായാലും നമ്മുടെ മുഖ്യമന്ത്രിയുടെ മക്കൾക്ക് .. സംഭവിക്കാൻ പാടില്ലായി രുന്നു.ഇത് തന്നെപ്രജകൾക്ക്..വലിയ വേദനയുണ്ടാക്ക്കുന്നതല്ലേ സർ.....കഷ്ടം മഹാകഷ്ടം... പിന്നെന്തു പറയാൻ...എന്തായാലും.. ലോക സമാധാനമുണ്ടാകട്ടെ.. നിർഭാഗ്യo സാധരണ ജനങ്ങൾക്ക്ന മസ്ക്കാരം സർ...
@mkpillakuzhiyath1945
@mkpillakuzhiyath1945 7 месяцев назад
AKG സെന്റർ എന്ന അഡ്രെസ്സ് അതിനു കാരണം ജനങ്ങളോട് പറയണം!!!!!"
@KM-zh3co
@KM-zh3co 7 месяцев назад
കൈകൾ ശുദ്ദമാണ് തുരന്ന് പറഞു..
@gopinathtp3097
@gopinathtp3097 7 месяцев назад
@rajendrank9866
@rajendrank9866 7 месяцев назад
നമ്മുടെ ഭാരണഖട നടയിൽ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രിയ പാർട്ടിക്കാർക്ക് എന്ത് തും ചെയ്യാം അവരെ അര് ചോദിക്കും ഇവിടെ ഒരു ഭായാം ഇല്ല ഉണ്ടാങ്കിൽ ഇങ്ങനെ നടക്കുമോ ഈഭാരണം ഒരു പിക്കിനിക് അണ്
@sreekumarannair6118
@sreekumarannair6118 7 месяцев назад
ഓരോ പാർട്ടിക്കാർ ഇത് കേൾക്കണം പാർട്ടിയ്ക്ക് വേണ്ടി ചകാൻ പോകുന്നത് ആലോചിച്ച് വേണം അതല്ലേ ഭരണം നിലനിർത്താൻ വൃത്തികേടുകൾ കാട്ടിയത് ജനം ഇതിന് തക്ക മറുപടി ഉടൻ കൊടുക്കും.
@joyjoseph2467
@joyjoseph2467 7 месяцев назад
Well said
@shajikannadi
@shajikannadi 7 месяцев назад
2018 ഏഷ്യാനെറ്റ് ഇന്റർവ്യൂ റിപ്പോർട്ടർ ഈ സ്ത്രീയുടെ കൈയ്യിൽ 100കോടി എങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അതിന്റെ പകുതിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു എന്നായിരുന്നു ഉത്തരം...
@Kaafir916
@Kaafir916 7 месяцев назад
Exa Logic- Exactly what you need-“മാസപ്പടി”
@shrikanthmavaji5681
@shrikanthmavaji5681 7 месяцев назад
Money 💰
@sivadasps3947
@sivadasps3947 7 месяцев назад
Very well explained.
@binoy-ju3zy
@binoy-ju3zy 7 месяцев назад
Joseph C Mathew is Great
@idapjohn3620
@idapjohn3620 7 месяцев назад
അങ്ങേര് ആയിരിക്കില്ല ആ കുട്ടിയുടെ അച്ഛൻ...അങ്ങേരു തന്നെ പറയുന്നില്ലേ??? എന്നിട്ടും ജനം വിടില്ല..എന്താ കോവിന്താ ഇത്...ആ പാവങ്ങൾ ജീവിച്ചു പോട്ടെ...😢
@sankaragopal9392
@sankaragopal9392 7 месяцев назад
Excellent explanation on actuals.Congratulations
@nazreenkhathum5284
@nazreenkhathum5284 7 месяцев назад
Hats off to you Sir. A big salute.
@ManojKumar-oh3eu
@ManojKumar-oh3eu 7 месяцев назад
Saseendaran കൈതോല പായ ശരിയാണ് . Not wrongly break through FACEBOOK POST
@Siljupk
@Siljupk 7 месяцев назад
വീണയുടെ biological father പിണറായി വിജയൻ അല്ലെന്നു തെളിയിച്ചാൽ മതി. .വീണയും പിണറായും രക്ഷപെടും. .ക്യാപ്സുൽ പോരട്ടെ 😊
@RavindranNair-u7f
@RavindranNair-u7f 7 месяцев назад
ഇതാണോ സാറേ ബിസിനെസ്സ്, ഇത് കള്ളപ്പണം വെളുപ്പിക്കല് നിസ്സാര കുറ്റമല്ല.
@alexantony1149
@alexantony1149 7 месяцев назад
വീണക്ക് തിരിച്ചടി എന്ന് നിങ്ങൾ പറയും.. ചാനൽ ചർച്ചയിൽ റെജിലുകൊസും അനിൽകുമാറും പറയും അല്ലല്ല അല്ലല്ല.. പറയാം.. പറയാം... അങ്ങനല്ല.. അങ്ങനല്ല...😅😅😅
@rajuviswanadh5102
@rajuviswanadh5102 7 месяцев назад
കമലയുടെ പെൻഷൻ paisa അല്ലെ കോടികൾ വരാൻ കഷ്ടം നാണം ഇല്ലേ
@vasudevannair4083
@vasudevannair4083 7 месяцев назад
എന്തൊരു ഭയങ്കര അഴിമതിയാണ്. അതും LDF ഭരിക്കുമ്പോൾ ..... കഷ്ടം
@mkpillakuzhiyath1945
@mkpillakuzhiyath1945 7 месяцев назад
ഭരണത്തിൽ ഉടൻ മാറ്റം വരുത്താൻ പാർട്ടി തയാറാകണം, ഇല്ലെങ്കിൽ പാർട്ടിയിൽ നേതാക്കന്മാർ മാത്രം കാണും, പാർട്ടി തകർന്നു തരിപ്പണമാകും, തീർച്ച 100% ,!!!!!!!!
@josephvarghese3601
@josephvarghese3601 7 месяцев назад
ഈ പാർട്ടി വേണമെന്ന് ആർക്കാണ് നിർബന്ധം. ജനങ്ങൾക്കില്ല.
@varghesemm1132
@varghesemm1132 7 месяцев назад
P. V എന്നത് പിണറായി വിജയൻ അല്ല പിന്നെ പദ്ജാ വേണു ഗോപാൽ ആണ് എന്ന് എന്നാൽ പദ്മ ജക്ക് വീണ തൈ ക്കണ്ടി യിൽ എന്ന ഒരു മകൾ ഇല്ല എന്ന് അപ്പോൾ അതും സ്വാഹ.
@nachikethus
@nachikethus 7 месяцев назад
കേരളത്തിൽ സാമാന്യ ബുദ്ധി ഉള്ള ആരാണ് ..അതുകൂടി പറയൂ
@muralinair3698
@muralinair3698 7 месяцев назад
Others than pv were given the monthly remittance for keeping their mouths shut and not for any other illegal favours from the government which they couldn’t have even given
@sooraize
@sooraize 7 месяцев назад
I always appreciate your valuable input's on channel discussions on different political issues. Hats off to marunadan, too
@sivakumarkolozhy368
@sivakumarkolozhy368 7 месяцев назад
വീയെസ്സല്ല പിണു. അങ്ങേരുടെ കയ്യിലും തലയിലും മനസ്സിലും അപ്പിടി കരിയല്ലേ..
@mvijayanpraveen
@mvijayanpraveen 7 месяцев назад
ഗവർണർ പോര് ഉണ്ടാവുമോ 😂😂
@babulonappan7068
@babulonappan7068 7 месяцев назад
You’re right
@Sreerag01
@Sreerag01 7 месяцев назад
Where is party secretariat press release… hope they continue defend Veena… should be end of party…😂
@harinedumpurathu564
@harinedumpurathu564 7 месяцев назад
മുൻ സഖാവേ ഇന്നോവ , ടിപ്പർ, ബൈക്ക് ഇവ വരാതെ സൂക്ഷിക്കണേ
@KoyaKomban
@KoyaKomban 7 месяцев назад
PINARAYE.PARAYUNADHE.VEENA.A.K.BALANDHE.MAKAL.ENNANE.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vrentertainmenthub24531
@vrentertainmenthub24531 7 месяцев назад
പ്രതിപക്ഷവും ഭരണപക്ഷവും ജനങ്ങൾക്ക് വേണ്ടി നല്ല ഭരണം കാഴ്ചവച്ചത് കൊണ്ട്. (മനുഷ്യന് ആവശ്യമായിട്ടുള്ള എല്ലാ സാധനങ്ങൾക്കും കേരളത്തിൽ വിലക്കുറവ് ജോലി ചെയ്യാതെ നോക്കുകൂലി കിട്ടുന്നത് കൊണ്ട്) നമ്മളെ പോലുള്ളവർക്ക് ഇവരുടെ കുത്തിന് പിടിച്ച് ചോദിക്കാൻ കഴിയാത്തത്. നമ്മളെ പോലുള്ളവർക്ക് ആരും മാസപ്പടി തരാനില്ല കഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് മാസപ്പടി കിട്ടു.
@ZvnklopideashXgefubdhb
@ZvnklopideashXgefubdhb 7 месяцев назад
എന്ത് കൊണ്ട് പ്രതിപക്ഷം മൗനത്തിൽ???
@gunamala1559
@gunamala1559 7 месяцев назад
Yes, why are they silent?
@suseelaraj955
@suseelaraj955 7 месяцев назад
Yes , they are in silence
@RavindranPazhanimala
@RavindranPazhanimala 7 месяцев назад
Now common man of Kerala how this money can be confiscate and add to Kerala treasury.
@siddharthsankar6555
@siddharthsankar6555 7 месяцев назад
Really your observation is absolutely right
@shrikanthmavaji5681
@shrikanthmavaji5681 7 месяцев назад
Cpim is correction
@mangalamviswanathan2358
@mangalamviswanathan2358 7 месяцев назад
Superb explanation with crystal clear clarity and sequence of events so beautifully presented by Sh. Joseph C Mathew. Thank u sir.
@thevillagedreams3679
@thevillagedreams3679 7 месяцев назад
കേരളത്തെ കള്ളന്മരിൽനിന്ന് നിന്ന് രക്ഷിക്കാൻ ഒരു വഴിയുമില്ലേ 🔥🙏🏻
@Samu-gz3qj
@Samu-gz3qj 7 месяцев назад
“നിങ്ങൾക്കു ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിയില്ല”. ഈ ക്യാപ്‌സൂൾ ഇപ്പോഴും കമ്മി കൂട്ടങ്ങൾ പറഞ്ഞു നടക്കുന്നുണ്ടോ 😂😂😂😂😂
@കാമുകേഷ്
@കാമുകേഷ് 7 месяцев назад
SFI യിൽ ഉണ്ട് ഒരു സീരിയസ് ഫ്രോഡ് 🤪🤪
@rajukg1596
@rajukg1596 7 месяцев назад
എന്തു.പറഞ്ഞിട്ടെന്താ കാരിയം
@joseachayan7740
@joseachayan7740 7 месяцев назад
സെക്രട്ടറിയേറ്റ് ഇടനാഴിയിൽ അവതാരങ്ങളെ അനുവദിക്കുകയില്ല പിണറായി 😊 മകളെ അവതരമായി വരുത്തിയിട്ടുണ്ട് അവിടെ ബന്ധപ്പെടുക പിണറായി 😊😊😊
@Fahranaa
@Fahranaa 7 месяцев назад
പാർടി യിൽ നിന്നും പുറത്താക്കണം അഭിമാനം ഉള്ള പാർടി ആണെങ്കിൽ..... എത്ര മഹാന്മാർ ജീവിതം കൊണ്ട് പടുത്തുയർത്തിയ പാർടി ആണ്. നശിപ്പിച്ചു...
@mohandasg7530
@mohandasg7530 7 месяцев назад
Mr Joseph Mathew should not have been a follower of CPM .
@lalyharvey2118
@lalyharvey2118 7 месяцев назад
Yes
@mkpillakuzhiyath1945
@mkpillakuzhiyath1945 7 месяцев назад
കേരള രാക്ഷ്‌ടീയമേഖല പൂർണമായും പണത്തിന്റെ ചെളികുണ്ടിൽ മുങ്ങി / ഭരണം രക്ഷ്‌ടീയക്കാരിൽ നിന്നും മാറ്റി മറ്റൊരു സംവിധാനം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു!!!!!!!
@VincentGomez2255
@VincentGomez2255 7 месяцев назад
This guy makes a lot of sense.
@FathimaFathima-p4q
@FathimaFathima-p4q 11 дней назад
Z CT
@joyjoseph2467
@joyjoseph2467 7 месяцев назад
Horrible What c p mis doing?
@mkpillakuzhiyath1945
@mkpillakuzhiyath1945 7 месяцев назад
പാർട്ടി ഇപ്പോഴത്തെ മുഖ്യനെ മാറ്റണം മറ്റൊരാളെ മുഖ്യമന്ത്രിയായി നോമിനേറ്റ ചെയ്യണം , വിനാണക്കേട്!!!!!!!!!
@PREMKUMAR-jg3pm
@PREMKUMAR-jg3pm 7 месяцев назад
ഈ കണ്ട ജനങ്ങളെ മൊത്തം കബളിപ്പിച്ചു .....തിരുട്ടുകുടുംബം
@sureshvijayan6696
@sureshvijayan6696 7 месяцев назад
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 360 тыс.