Тёмный
No video :(

വീതി കുറഞ്ഞ clothൽ നല്ല flare ആയിട്ടുള്ള kurti stich ചെയ്യാം/ Flared kurti cutting and stitching 

SB Malayalam
Подписаться 183 тыс.
Просмотров 525 тыс.
50% 1

flared kurti cutting and Stitching tutorial in malayalam
#SBMalayalam

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 554   
@niyasmm9607
@niyasmm9607 2 года назад
വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ ഈ രീതിയിലാണ് സ്റ്റിച്ച് ചെയ്യുന്നത് എനിക്ക് അത്യാവശ്യം നല്ല ഫ്ലെയർ കിട്ടാറുണ്ട്
@binduprakash1831
@binduprakash1831 2 года назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്, നെറ്റി തുണി കൊണ്ട്‌ ഇങ്ങനെ ചെയ്യാൻ കാണിച്ചു തന്നതിന് thanks. ഇത്‌ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@nimyasudheesh9167
@nimyasudheesh9167 2 года назад
ഞാൻ stich ചെയ്തു സൂപ്പർ 👍🏻ഇനിയും ഇതുപോലെ ഉള്ള video ഇടണം 😘
@ayonasvijay5167
@ayonasvijay5167 2 года назад
ഈ വീഡിയോ കണ്ട് ഞാനും തയ്ച്ചു 2 top.. പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടു വന്നു രണ്ടും. മാത്രമല്ല എന്റെ പ്രശ്നങ്ങൾ neck വലുതായി പോകുന്നതും ടോപ്പിന്റെ സൈഡ് തൂങ്ങുംപോലെ കിടക്കുന്നതുമായിരുന്നു.. ഈ വീഡിയോ കണ്ടു ചെയ്ത ശേഷം അതെല്ലാം ശരിയായി.. 😍😍😍😍 ഇപ്പോ നല്ല shapeil തയ്‌ക്കാൻ പഠിച്ചു 😍😍😍 thanku sb malayalam 😍
@SBMalayalam1
@SBMalayalam1 2 года назад
Welcome dear🥰
@sandhyamol5177
@sandhyamol5177 3 года назад
ഞാനും തയ്ച്ചു. അടിപൊളി. Slit ടോപ്പ് തയ്ക്കുന്നതിനെക്കാൾ എളുപ്പം. കാണാനും ഭംഗി. Thanks SB malayalam
@SBMalayalam1
@SBMalayalam1 3 года назад
🥰❤
@nihalsalu3418
@nihalsalu3418 2 года назад
@@SBMalayalam1 aQqA😂🍔😂😂😂🍔🍔😂🍔😂😂😄😄😄🇦🇶😄🍔🕦🥙🍔WWwWWWWWWWWWWW2wW2
@reginalucas5667
@reginalucas5667 2 года назад
@@SBMalayalam1 buen día , un saludo de la RD , me gustaría ver sus videos traducidos al español, en la base del vídeo , si es posible , muchas bendiciones y muchas gracias
@soniyabaiju9187
@soniyabaiju9187 3 года назад
Hai..... Njan stiching padichittilla. Chechi cheythathu pole thanne cheythu... Ellarkkum ishtappettu.. Thank chechi
@SBMalayalam1
@SBMalayalam1 3 года назад
👍😘❤
@yedhubarathsijibaradhan9634
@yedhubarathsijibaradhan9634 3 года назад
ഞാനും ഇങ്ങനെ നൈറ്റി പീസ് കൊണ്ട് ഫ്‌ളൈർ ആയ ചുരിദാർ സ്റ്റിച്ചു ചെയുന്നതെങ്ങനെയെന്നു നോക്കി ഇരിക്കുക ആയിരുന്നു thanks ചേച്ചി 👌👌👌👌👌
@SBMalayalam1
@SBMalayalam1 3 года назад
👍🥰❤
@dhanyakp9470
@dhanyakp9470 2 года назад
സൂപ്പർ ചേച്ചി.. ഞാൻ ചേച്ചി പറഞ്ഞത് പോലെ തയ്ച്ചു.... വളരെ ഭംഗിയായി തയ്ച്ചു❤️
@sreekalasreekala5623
@sreekalasreekala5623 3 года назад
ഈ കട്ടിങ് പുതിയൊരു അറിവാണ്. സൂപ്പർ
@SBMalayalam1
@SBMalayalam1 3 года назад
ഈ videos കണ്ടുനോക്കു useful ആകും 👍 Aline flared kurti👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0a9RVFoDPh8.html Prices cut flared kurti👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yNl0gsYTua4.html
@ushasarasakumar7000
@ushasarasakumar7000 3 года назад
വളരെ നല്ല ഐഡിയ.ഇതുവരെ ആരും ഈ രീതി പറഞ്ഞിട്ടേയില്ല.നന്ദി.
@SBMalayalam1
@SBMalayalam1 3 года назад
👍😘❤
@shifananoushad3528
@shifananoushad3528 3 года назад
Ith pole njan oru top stich cheitu superb......ellarkm ishtaayi aa top
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@bindukm5212
@bindukm5212 3 года назад
ഞാൻ ഇന്ന് stich ചെയ്തു. സൂപ്പർ. Thank you.
@SBMalayalam1
@SBMalayalam1 3 года назад
👍🥰
@anilammu3509
@anilammu3509 3 года назад
Suuuuper chechi.... Nalla use fullayitulla vdio.... Ntaduthu ithupola oru nyty piece ondu... Ithupola njn onnu try chaithu nokittu parayam
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@irfana8338
@irfana8338 Месяц назад
Chechi ingane thaychu nannayitt und.. Nalla banghi und ❤️thankyou chechi 👍🏻
@sinimathewcno40aymanampanc90
@sinimathewcno40aymanampanc90 3 года назад
ചേച്ചി അടിപൊളി നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി, ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@SBMalayalam1
@SBMalayalam1 3 года назад
👍😄❤video link 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0a9RVFoDPh8.html
@shahnairshad6202
@shahnairshad6202 2 года назад
Thanku njan th aychu. Nalla flare kurti aay th aychu.thakku very much
@sreekumarinair9545
@sreekumarinair9545 3 года назад
Sooper ...nerethe oru video ittirunnille nighty piecete thazhe frill vechathe. Njan athupole nighty clothe konde ente molke stiche chaithu sooper ayirunnu tto Thanks
@SBMalayalam1
@SBMalayalam1 3 года назад
👍😘❤
@ameenthanha6088
@ameenthanha6088 3 года назад
Nan ithupole stitch cheythuto nalla perfect aayi kittito..👍tnq SB Malayalam
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@bindhuk1505
@bindhuk1505 3 года назад
🎉very useful video 👍
@achoosachoos7373
@achoosachoos7373 3 года назад
സൂപ്പർ ചേച്ചി ഈ കട്ടിംഗ് ഒന്ന് അറിയണമെന്ന് ഉണ്ടായിരുന്നു
@shabanakilikkodan1096
@shabanakilikkodan1096 3 года назад
Nallapole manassilakkithannu. Very useful video
@rajaniappu9932
@rajaniappu9932 2 года назад
vow supper video.👍 ഞാൻ ഇന്ന് തയിച്ചു അടിപൊളിയായി
@dcreations2093
@dcreations2093 2 года назад
സൂപ്പർ 👌👌👌 ഞാനും തയ്ച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@ruksanaanvarsha2155
@ruksanaanvarsha2155 2 года назад
അളവ് ഏത് ആണെകിലും skirt 3.5 ആണോ കട്ട്‌ ചെയ്യട്ടെ
@zifruzifru7465
@zifruzifru7465 2 года назад
Njan nighty pecil ithu pole churidhar adichu thanks chechiii 😘
@satidevi8260
@satidevi8260 3 года назад
Sathi Nambiar. Very good e xplannation 👍👍👍👍👍
@neethusvlog66
@neethusvlog66 3 года назад
ഞാൻ രണ്ടു ചുരിദാർ ഇതുപോലെ സ്റ്റിച് ചെയ്തു... താങ്ക്സ്...
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@jazlaannaseer9687
@jazlaannaseer9687 3 года назад
Thank you chechi & i love your stiching nannaayi manassilaakunnundu
@SBMalayalam1
@SBMalayalam1 3 года назад
Tq😄❤
@Saradapoyilil
@Saradapoyilil 2 года назад
I stitched it, came out very well, thank u dear
@sruthilakshmi6358
@sruthilakshmi6358 3 года назад
Super. ഞാനും തയ്ച്ചു ഇതൊരെണ്ണം
@shamnasalam5334
@shamnasalam5334 Год назад
ഞാനും subscribe ചെയ്തു ഇഷ്ടപ്പെട്ടു ഒത്തിരി നാളായി തേടിയ cutting ആണിത്
@ansarsudheer8414
@ansarsudheer8414 3 года назад
Adipoli mashe super njan thayichu nokkum urapppu
@sudinaajithkumar352
@sudinaajithkumar352 3 года назад
Good video... ഞാൻ try ചെയ്യും ... thank you madam🙏🙏
@geethumidhugeethu7039
@geethumidhugeethu7039 3 года назад
Super chechi enike eshttayi nale thanne njan trycheyyunnathayirikkum
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@muhammednihal7056
@muhammednihal7056 2 года назад
begginrrsinn okke nalla helpfull Aavum ee Video Nallam manassilavunnund
@SBMalayalam1
@SBMalayalam1 2 года назад
Thankyou 🥰
@ashiqsmom26
@ashiqsmom26 3 года назад
Hi dear really you are perfect designer
@SBMalayalam1
@SBMalayalam1 3 года назад
Thankyou dear😄❤
@craftcity-ke8dc
@craftcity-ke8dc 2 года назад
Very informative thank you chechi 😍♥️👌
@rameshrayar4687
@rameshrayar4687 3 года назад
Thanks so much mam. Very useful to me. I tried it and come out superb
@shahnairshad6202
@shahnairshad6202 2 года назад
Thakku super video
@aryaprasanth7030
@aryaprasanth7030 3 года назад
Nalla idea....njan try cheythu noki....eniyum ithupolulla videos pratheekshikunnu
@sujithsukumaran972
@sujithsukumaran972 3 года назад
Yoke length engine kandupidikkam ellavarkkum orupoleyallallo
@SBMalayalam1
@SBMalayalam1 3 года назад
Waist ഭാഗം വരെയുള്ള length ആണ് normal ആയി എടുക്കുന്നത്,നിങ്ങളുടെ ഇഷ്ട്ടമനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം 👍
@soniyasanthosh2434
@soniyasanthosh2434 3 года назад
ഞാനും സാധാരണനൈറ്റി പിസ് കൊണ്ടു ആണ് തൈയ്ച്ചു കൊണ്ടു ഇരുന്നത് ഇനി ഇങ്ങനെ നോക്കണം
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@Marketvibes25
@Marketvibes25 3 года назад
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👌👌👌
@navyawilson5181
@navyawilson5181 3 года назад
Njan try cheythu ......really helpful ❤️ thank you so much chechii 👍
@SBMalayalam1
@SBMalayalam1 3 года назад
Welcome dear🥰
@sreekumarinair9545
@sreekumarinair9545 3 года назад
Njan 2nd time ane ee video kanunnathe. Video orupadishttayi. Ente kayil nighty clothunde. Nale stitch chaium tto👍
@SBMalayalam1
@SBMalayalam1 3 года назад
👍😘❤
@evestasteofchoice8731
@evestasteofchoice8731 3 года назад
ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ചേച്ചി......🙏
@SBMalayalam1
@SBMalayalam1 3 года назад
😄❤
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Год назад
ഇതിൽ എത്ര ഇഞ്ചു വണ്ണം ഉള്ളവർക്ക് ആണ് എന്നു കൂടി പറയാമോ
@anjubaiju9106
@anjubaiju9106 3 года назад
XXL size thaykunna വീഡിയോ ഇടുമോ
@susmithasunil2621
@susmithasunil2621 2 года назад
Ee video kandu njan oru top thayichu allavarkkum ishttamayi. Nighty material kondu 42 size top stitch cheyan pattumo oralkku stitch cheythu kodukkana.
@SBMalayalam1
@SBMalayalam1 2 года назад
Yes
@rajigandhi7738
@rajigandhi7738 3 года назад
Sister pls use simple English words..like..join,cut..fold,join...and measurements..like..13cms,6,6 inches like that
@muhammedshafikp3037
@muhammedshafikp3037 3 года назад
Super...👌.... kaathirunna vdo aayirnnu...😍
@SBMalayalam1
@SBMalayalam1 3 года назад
👍🥰
@reshmishijosh6496
@reshmishijosh6496 3 года назад
Supper. Nannaitundu. Ketto
@meghaps3169
@meghaps3169 2 года назад
Old top il ninne alaveduth nighety material vach video idamo?
@suhailaaslam5533
@suhailaaslam5533 3 года назад
njn thaichu chechi sheriyaayi ...super😍
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@MZGALLERY
@MZGALLERY 3 года назад
യോക്ക് പാർട്ട് വേർതിരിക്കാതെ ഇതു പോലെ നല്ല ഫ്ലയർ കിട്ടുന്ന കട്ടിങ് ഒന്ന് വീഡിയോ ചെയ്യുമോ?
@SBMalayalam1
@SBMalayalam1 3 года назад
Video link👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0a9RVFoDPh8.html
@vinupaul3029
@vinupaul3029 3 года назад
Angel vinu സൂപ്പർ സൂപ്പർ no doubt explaination
@SBMalayalam1
@SBMalayalam1 3 года назад
Tq😄❤
@AshaAsha-sx2bt
@AshaAsha-sx2bt 3 года назад
താങ്ക്സ് ചേച്ചി ഏറ്റവും എളു പ്പം thaikkan
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@simplyachannel8028
@simplyachannel8028 3 года назад
ചേച്ചി ഞാൻ ഈ കുർത്തി തചൂ very nice😍
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@sreekalasreekala5623
@sreekalasreekala5623 3 года назад
സൗണ്ടും കേൾക്കാൻ വളരെ നന്നായിട്ടുണ്ട്
@SBMalayalam1
@SBMalayalam1 3 года назад
Thankyou dear🥰❤
@user-km5fb4yb5j
@user-km5fb4yb5j 2 года назад
Какой красивый материал!? Тоесть ткань очень красивого цвета. И платья получилась очень краствым.
@christiansongsandbiblequiz2244
@christiansongsandbiblequiz2244 3 года назад
Lining vachu thaikkunnath koode idamo
@santhanks7571
@santhanks7571 3 года назад
Soopper, Eda nighty cloth kondu half sleeve vechu full lengthil thaikan pattumo
@SBMalayalam1
@SBMalayalam1 3 года назад
Half sleeveൽ full length kittilla da
@santhanks7571
@santhanks7571 3 года назад
Ok da
@jancyjustin4054
@jancyjustin4054 3 года назад
Super chechiii adipoli..👌👌👌
@nithiyabasker839
@nithiyabasker839 3 года назад
Hi Mam, Amazing tutorial,👌👌👌👌👌👌👌 I like your way of tutorial 😍 it is clean expression👍💯 Thank u so much🙏
@SBMalayalam1
@SBMalayalam1 3 года назад
Welcome dear😘❤
@reginalucas5667
@reginalucas5667 3 года назад
@@SBMalayalam1 un saludo desde la República Dominicana,e gustaría ver en español sus videos
@reginalucas5667
@reginalucas5667 3 года назад
@@SBMalayalam1 he visto videos que en el fondo son traducidos al español,muchas bendiciones
@NisithaSumesh
@NisithaSumesh 7 месяцев назад
Good presentation mam❤
@neslinesli3365
@neslinesli3365 3 года назад
Superr nannayi manasilayiii
@althaf7420
@althaf7420 3 года назад
Ith stich cheytha shesham stich piece anen ariyo🤔🤔
@nimmiv4134
@nimmiv4134 3 года назад
Yes
@rajiprabhan5553
@rajiprabhan5553 3 года назад
Good nalla video very useful
@jollysajeysajey332
@jollysajeysajey332 3 года назад
Super video കുറച്ചു സമയം..കൂടുതൽ അറിവ്
@deepamurali5298
@deepamurali5298 2 года назад
ഞാൻ തയ്ച്ചു . സൂപ്പർ ഒരു പാട് നന്ദി
@kalikalamhh514
@kalikalamhh514 3 года назад
Masha Allah
@preethamohanvs
@preethamohanvs 3 года назад
Oru doubt chodichotte,, e reethiyil cut cheyumbo, one way design ulla,, means flowers , ulla material aanel, Nammal cut cheyth opposite side edukumbo design thiriju pokumo????
@SBMalayalam1
@SBMalayalam1 3 года назад
തിരിഞ്ഞു പോകും, common ഡിസൈൻ നുള്ള cloth എടുക്കണം 👍
@preethamohanvs
@preethamohanvs 3 года назад
@@SBMalayalam1 thank you so much....keep going...all the best
@intrend8991
@intrend8991 3 года назад
Hai sister niga super aa tech panriga👌👌👌👌👏👏👏
@SBMalayalam1
@SBMalayalam1 3 года назад
Thankyou 😄❤
@shamnasharafu202
@shamnasharafu202 Месяц назад
അര ഭാഗം പത്തിൽ കൂടുതൽ ആണെങ്കിൽ മൂന്നര ആറര എന്നാ അളവ് എങ്ങനെ എടുക്കണം.... ഒരു 12 ആണെങ്കിൽ എത്ര എടുക്കണം
@jancyjoseph6105
@jancyjoseph6105 3 года назад
enikum valare ishtamayi very good 👌👍
@SBMalayalam1
@SBMalayalam1 3 года назад
Tq😄❤
@jamsjams3427
@jamsjams3427 3 года назад
Very useful.Good keep it up.
@anithasasikadackal2000
@anithasasikadackal2000 3 года назад
Simple and superb... Liked it
@SBMalayalam1
@SBMalayalam1 3 года назад
Tq😄❤
@jessyjames3239
@jessyjames3239 3 года назад
Super presentation
@aswathysujith4718
@aswathysujith4718 3 года назад
സൂപ്പർ ഡാ ഞാൻ എന്തായാലും ഇത് ട്രൈ ചെയ്യും 😍😍😍
@sheeja.s5919
@sheeja.s5919 3 года назад
Super aaittund👍👍
@user-ve2ed3yl7o
@user-ve2ed3yl7o 3 года назад
കൊള്ളാല്ലോ സൂപ്പർ
@SBMalayalam1
@SBMalayalam1 3 года назад
Tq😄❤
@salihasafar4125
@salihasafar4125 Год назад
Super njan thaichu👌🏻❤️
@misbahibadru3792
@misbahibadru3792 3 года назад
ഞാൻ മോൾക്ക് തച്ചു കൊടുത്തു സൂപ്പറായി
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@salinisasi9578
@salinisasi9578 3 года назад
Thank you very much chchy,njn ithu thayichu
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@primeditzo
@primeditzo 3 года назад
നന്നായി മനസ്സിലാക്കി തരുന്നുണ്ട്...അടിപൊളി
@SBMalayalam1
@SBMalayalam1 3 года назад
🥰
@maryhelen3849
@maryhelen3849 3 года назад
I am in tamil nadu. So please answer in English. I have a doubt. Waist 10" bottom also 10" . If we join bottom pieces you didn't give 1/2" for stitch Then how it come 10" please clarify my doubt.
@bindujayan4734
@bindujayan4734 3 года назад
അടിപൊളി.... കോട്ടൺ തുണിയിൽ പറ്റുമോ
@SBMalayalam1
@SBMalayalam1 3 года назад
Yes
@anvasanu6600
@anvasanu6600 3 года назад
Njan stich cheythu...
@jobdan5954
@jobdan5954 11 месяцев назад
വെസ്റ്റ് വണ്ണം 10ൽ കൂടുതലാണെങ്കിൽ എങ്ങനെ സ്കെർട്ട് അളന്നു കട്ട് ചെയുന്നത് (ഇതിൽ 10നു 3.5+6.5ആണല്ലോ,,11 ഇഞ്ച് ആണെങ്കിൽ എങ്ങനെ ആണ്,)പ്ലീസ് റിപ്ലൈ
@user-uc7bz5em9y
@user-uc7bz5em9y 8 месяцев назад
നന്നായി പറഞ്ഞു തന്നു thankyou
@FreeFire-og9ln
@FreeFire-og9ln 3 года назад
Super chechii....👍👍 ഇത് sarriyil cheyyammoo?
@SBMalayalam1
@SBMalayalam1 3 года назад
Yes👍❤
@geethushaiju4986
@geethushaiju4986 3 года назад
Chechi L size feeding kurti stitch cheyyunna vdo idamo plss
@jithunishak6734
@jithunishak6734 3 года назад
ചേച്ചി ഞാൻ അടിച്ചു. സൂപ്പർ കുർത്തി. Thanks ചേച്ചി.
@SBMalayalam1
@SBMalayalam1 3 года назад
👍❤
@anaghasnair4934
@anaghasnair4934 3 года назад
വളരെ നന്നായിട്ടുണ്ട് 👍👍👍
@SBMalayalam1
@SBMalayalam1 3 года назад
Tq😄❤
@milusurendran3400
@milusurendran3400 3 года назад
Nannayittu manasilavunnund thank you
@SBMalayalam1
@SBMalayalam1 3 года назад
😘❤
@divyakiran7058
@divyakiran7058 3 года назад
Gorgeat material il full net stich cheyth e same flared party wear churidar cheyamo chechi.. pls...
@SBMalayalam1
@SBMalayalam1 3 года назад
cheyyam 👍🥰
@divyakiran7058
@divyakiran7058 3 года назад
Chechi thàdiyullvavark georgette material suit akumo
@divyakiran7058
@divyakiran7058 3 года назад
Reply cheyane pls
@SBMalayalam1
@SBMalayalam1 3 года назад
Suit ആകും, നല്ല ഒതുങ്ങി കിടക്കും👍
@fightinggirl5006
@fightinggirl5006 3 года назад
Thank u chechi njan oru nighty piece kond nadakkan thudangitt kurachaayi ith nokkanam
@SBMalayalam1
@SBMalayalam1 3 года назад
👍🥰
@fightinggirl5006
@fightinggirl5006 2 года назад
Njan cheythu ketto super super super innum njanath aanittitullath nice aan
@hamzathhamzu6668
@hamzathhamzu6668 3 года назад
Ithu pole njan stichu chaithu suparayi
@SBMalayalam1
@SBMalayalam1 3 года назад
👍😄❤
@sandyafirosh31
@sandyafirosh31 3 года назад
Oru peice randu kashnm matte price moonu kashnaayittanu kittiyathu athu vechu adicha crt aavumoo plzz reply
@SBMalayalam1
@SBMalayalam1 3 года назад
Mansilayilla🤔
@egalesgarden5850
@egalesgarden5850 3 года назад
Nice molu.. Simpley understand.
@SBMalayalam1
@SBMalayalam1 3 года назад
Tq🥰
@homestarvlogs6847
@homestarvlogs6847 2 года назад
Super
@sarathomas5642
@sarathomas5642 3 года назад
Good presentation
@SBMalayalam1
@SBMalayalam1 3 года назад
Thankyou 🥰
Далее
Flared 💜Aline kurti💜 @OppamStitchings
8:17
Просмотров 81 тыс.
Коротко о моей жизни:
01:00
Просмотров 523 тыс.