Тёмный

വീരവാദം മുഴക്കിയ സിപി മാത്യുവിന് കണക്കിന് കൊടുത്ത് എംഎസ്എഫ് നേതാവ്  

Yoganadam News
Подписаться 68 тыс.
Просмотров 73 тыс.
50% 1

| KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
#malayalamnews #keralanews #latestnews #keralaupdates #kerala #malayalam #congress #thodupuzha #muslimleague #keralapoliticalnews #kpcc
Subscribe to YoganadamNews RU-vid Channel here / @yoganadamnews
Follow us :
Website ► yoganadam.com/
Facebook ► / yoganadamnews
Instagram ► / yoganadam_news
Twitter ► / yoganadamnews
share chat ►sharechat.com/...
YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
#yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@musthafavk119
@musthafavk119 Месяц назад
നന്നായിട്ടുണ്ട് സൂപ്പർ സത്യമാണ്
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds Месяц назад
CP മാത്യുവിന്ന് വായമൂടിയിരിക്കുകയാണ് നല്ലത് അത് തനിക്കല്ല നഷ്ടമുണ്ടാക്കുക കോൺഗ്രസ്സിന്നാണ് മറക്കണ്ട
@abdulgafoort.p8067
@abdulgafoort.p8067 Месяц назад
അഭിനന്ദനങ്ങൾ സൂപ്പർ സംസാരം 👌👌
@muhammedkunhi3279
@muhammedkunhi3279 Месяц назад
ലീഗ് ഒറ്റക്ക് മത്സരിച്ചാൽ കോൺഗ്രസ്സിനെക്കാൾ സീറ്റ് കിട്ടും
@shinajud
@shinajud Месяц назад
@@muhammedkunhi3279 ലീഗ് ജയിക്കുന്ന ഒരു സീറ്റ് പറയുമോ കോയാ...കുഞ്ഞപ്പാക്കോ തങ്ങൾക്കോ അങ്ങിനെ ഒരു സീറ്റിനെ കുറിച്ച് അറിയില്ല...😊😊
@HamaKoya-q8y
@HamaKoya-q8y Месяц назад
സത്യം 💯✅👍✌️👌💚💚💚
@ashrafachu2394
@ashrafachu2394 Месяц назад
നിങ്ങളുടെ അവതരണം 100% ശരിയാണ് 👌👌👌👌
@nsathyanmayyanad2785
@nsathyanmayyanad2785 Месяц назад
കറക്റ്റ്
@shinasn7502
@shinasn7502 Месяц назад
ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ്‌ വട്ട പൂജ്യം ആണ് ഓർത്തു കളിച്ചോ കോൺഗ്രസ്സേ നിങ്ങളുടെ sanghi മനോഭാവം ഞങ്ങള്ക്ക് അറിയാഞ്ഞിട്ടല്ല. ഇനി ലീഗ് തിരിച്ചടിക്കും സൂക്ഷിച്ചോ 💚
@razaktv778
@razaktv778 Месяц назад
അത് എല്ലാവർക്കും അറിയാം ബ്രോ ഈ കോൺഗ്രസ്‌ ആദിയം തമ്മിലടി നിർത്തട്ടെ എന്നിട്ട് മതി ലീഗിനോട് മുട്ടാൻ.. അത്രയേ പറയുന്നുള്ളു
@sayyedjaffer7783
@sayyedjaffer7783 Месяц назад
സത്യം 👍👌
@moideenkuttyedathadathil8909
@moideenkuttyedathadathil8909 Месяц назад
കോൺഗ്രസ് ആദർശ ധീരൻ എ കെ.ആൻ്റണിക്ക് പോലും ഒരു കോൺഗ്രസ് എംഎൽഎയെ രാജി വെപ്പിച്ച് ആ സീറ്റിൽ നിന്ന് വിജയിച്ച് കേരളത്തിൻ്റെ മുഖ്യമന്തി കസേരയിൽ എത്താൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ലീഗിൻ്റെ തിരുരങ്ങാടി സീറ്റ് ചോദിച്ച് വാങ്ങി അവിടെ മത്സരിച്ചത്. വൻ ഭൂരിപക്ഷത്തിന് ലീഗ് വിജയിപ്പിക്കുകയും ചെയ്തു എന്തേ മാമച്ചാ അതു വേണ്ടെന്ന് ആൻ്റണി യോട് പറയാതിരുന്നത്
@v.aboobacker126
@v.aboobacker126 Месяц назад
ആ ചങ്ങാതി കാസ ക്കാരനായിരിക്കു൦ ഇനിയും ലീഗ് താണുകൊടുത്താൽലീഗിന് നഷ്ടം വരു൦
@ayoobvp5695
@ayoobvp5695 Месяц назад
മാത്യൂവല്ല കോൺഗ്രസ് അയാൾ ഒറ്റുക്കാരൻെറവേശം കെട്ടുന്നു സൂക്ഷിക്കുക
@muhammedcp6293
@muhammedcp6293 Месяц назад
Ado achaya leegi ellangel congrasi vatapujiyam otakinenal congerasenda kariyam otaki nenal com pena leegi cpm evarki ani seat ketuka
@TheAdimurshi
@TheAdimurshi Месяц назад
മുരളിയെ തൃശൂരിൽ കോൺഗ്രസ്‌ കാല് വാരിയതല്ലേ
@sayyedjaffer7783
@sayyedjaffer7783 Месяц назад
ലീഗില്ലെങ്കിൽ കോൺഗ്രസ്സ് വടിയാകും 😀
@gafoorgafoor9588
@gafoorgafoor9588 Месяц назад
100
@jamalcp-n6i
@jamalcp-n6i Месяц назад
Super
@NisanathKm
@NisanathKm Месяц назад
Super 👍🏻
@razaktv778
@razaktv778 Месяц назад
ലീഗ് ഒറ്റക്ക് നിന്നാൽ 15.സീറ്റെങ്കിലും കിട്ടും എന്നാൽ ഈ കോൺഗ്രസ്സ് എത്ര സീറ്റുകൾ കിട്ടും
@shinajud
@shinajud Месяц назад
ഒരു സീറ്റും ഇന്ത്യയിലേയോ കേരളത്തിലോ കിട്ടില്ല...കുഞ്ഞാലിക്കുട്ടിയും മുനീറും അടക്കം തോറ്റ് വീട്ടിൽ ഇരുന്നത് മറക്കണ്ട... കോൺഗ്രസ് ഇല്ലെങ്കിൽ ലീഗ് ആനപ്പുറത്ത് നിന്ന് ഇറങ്ങിയ അണ്ണൻ്റെ അവസ്ഥയിൽ ആയിരിക്കും
@razaktv778
@razaktv778 Месяц назад
@@shinajud സിരി വരുന്നു എനിക്ക് 80.സീറ്റിൽ മത്സരിച്ച കോൺഗ്രസിന്.30.സീറ്റ് 20.സീറ്റിൽ നിന്ന ലീഗിന് 15.എന്നിട്ട് ആണ് കുറെ ശികിടികൾ ഓമാക്കി പേടിപ്പിക്കുന്നത്
@razaktv778
@razaktv778 Месяц назад
@@shinajud പണ്ട് ഒറ്റക്ക് നിന്ന്. Kozikodum. മഞ്ചേരി. എന്നി പാർലമെന്റിൽ നിന്നും ജയിച്ച പാർട്ടിയെ ആണ് വെല്ലുവിളി കുന്നത് താങ്കൾക്കു അറിയില്ല എങ്കിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞു തരും കേട്ടോ. ഇന്ന് അതിന്റെ 4.ഇരട്ടി ഈ പാർട്ടി വളർന്നു ബ്രോ. കോഗ്രസിന്റെ മാതിരി ശയിക്കുകല്ല ചെയ്തത്...
@shinajud
@shinajud Месяц назад
@@razaktv778 കോൺഗ്രസ് എന്ന ആനപുറത്തിരിക്കുന്ന അണ്ണൻ ആണ് ലീഗ് ഒറ്റക്ക് നിന്നാൽ വെറും പുഴുക്കൾ... കോൺഗ്രസ് ഔദാര്യത്തിൽ കേന്ദ്രമന്ത്രി ആയി ഹജ്ജ് സീറ്റ് കച്ചവടം നടത്തിയ ലീഗുകാർ ഇപ്പൊ കോൺഗ്രസിനെ ചൊറിയുന്നു ....ഇന്നലെ വാചകമടി നടത്തിയ ലീഗ് ജില്ലാ സെക്രട്ടറി പഞ്ചായത്ത് അംഗമായത് കോൺഗ്രസ് ഭൂരിപക്ഷമയിട്ടും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയത് ഇനി ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൽ ആണ്...
@shinajud
@shinajud Месяц назад
@@razaktv778 സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ എണീറ്റ് മൂത്രമൊഴിച്ചു കിടക്കൂ കാക്കാ... ജയിക്കുന്ന സീറ്റുകൾ കുഞ്ഞപ്പയെയും തങ്ങളെയും പറഞ്ഞു മനസ്സിലാക്കൂ
@renahana409
@renahana409 Месяц назад
ലീഗ് ഇല്ലെങ്കിൽപോസ്റ്റർ ഒട്ടിക്കാൻ പോലുംകോൺഗ്രസിന്ആളുണ്ടാവില്ല
@Natureprotection123
@Natureprotection123 Месяц назад
വൊറും തോന്നലാണ് !
@Mathew-f4
@Mathew-f4 Месяц назад
ഇറങ്ങി പോടെയ് ലീഗ് 🤮
@naadan751
@naadan751 Месяц назад
വേണമന്നില്ല, ബംഗാളികളെ ധാരാളം കിട്ടും, ബൂത്ത്‌ ഏജന്റില്ലാതെ വന്നപ്പോൾ ഞങ്ങൾ ബംഗാളിയെ വച്ചതറിഞ്ഞില്ലേ?
@vishnuvichu1849
@vishnuvichu1849 Месяц назад
Fayankaram
@user-xj5si7wl1c
@user-xj5si7wl1c Месяц назад
​@@Natureprotection123നിനക്ക് പലതും തോന്നും
@rasakpulpadan594
@rasakpulpadan594 Месяц назад
ഏതാ ഈ അലവലാതി DCC.
@MuhammedKunji-dj2bi
@MuhammedKunji-dj2bi Месяц назад
ലീഗ് വയനാട് MP സിറ്റ് ചോദിക്കണംലീഗ് ന്ന് അവഗാസപ്പെട്ടതാണ്
@1234518570
@1234518570 Месяц назад
നിങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്
@sakeerhussain4304
@sakeerhussain4304 Месяц назад
❤❤❤
@RaheemRaheem-l6f
@RaheemRaheem-l6f Месяц назад
ഞാൻ സിപിഎം കാരനാണ് നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@muhammedvp5814
@muhammedvp5814 Месяц назад
Yes
@AZAD-rw2ho
@AZAD-rw2ho Месяц назад
കോൺഗ്രസിലെ നോധാക്കൽ മോത്തം അഹക്കാരികൾ ആണ് ഞാനാണ് വലുത് എന്ന വിജാരമാ എല്ലാർക്കും
@Aseezpk
@Aseezpk Месяц назад
സിപിഎംത്യു അടുത്ത ഇലക്ഷനിൽ കോൺഗ്രസിന്റെ റിബൽ സ്ഥാനാർഥി
@user-xj5si7wl1c
@user-xj5si7wl1c Месяц назад
റിബലായി വന്നാൽ ചവിട്ടി നട്ടെല്ല് മുറിക്കണം അപ്പോ മാത്യുവിന് മനസ്സിലാകും ലീഗിന്റെ കരുത്ത് ഈ എരണം കെട്ടവൻ അടുത്ത തവണ കോൺഗ്രസിനെ വഞ്ചിക്കും
@mohanant.k8053
@mohanant.k8053 Месяц назад
ഇതൊരു താത്കാലിക പ്രതിഭാസം ചുമ്മാ
@adamrm6578
@adamrm6578 Месяц назад
നായ കടലിൻ്റെ നടുവിൽ നിന്നാ ണെങ്കിലും നക്കിയേ വെള്ളം കുടിക്കൂ
@MohammedFayas-f9z
@MohammedFayas-f9z Месяц назад
Good
@navyrules1310
@navyrules1310 28 дней назад
സൂപ്പർ 👍🏻👍🏻👍🏻👍🏻
@ishakottupurakkal9221
@ishakottupurakkal9221 27 дней назад
Correct
@sravanam-sasi
@sravanam-sasi Месяц назад
Kpcc പ്രിസിഡന്റ്റും പ്രതിപക്ഷനേതാവും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല
@soofimm8274
@soofimm8274 Месяц назад
ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാലും അവർക്ക് കിട്ടുന്നതിൽ കൂടുതൽ സീറ്റ് കിട്ടിയിരിക്കും പക്ഷേ കോൺഗ്രസിനെ 10 സീറ്റ് കിട്ടില്ല 10 സീറ്റ് നിയമസഭ സീറ്റ്
@user-br2ez1zf5y
@user-br2ez1zf5y 17 дней назад
സത്യംലീഗ് കോൺഗ്രസിൻ്റെ കൂടെ ഇല്ലെങ്കിൽ കോൺഗ്രസ് വട്ടപ്പൂജ്യം ഉറപ്പ്❤
@salammk5945
@salammk5945 Месяц назад
അടുത്തതിരഞ്ഞെടുപ്പിൽ ലീഗ് ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കണം
@ubaidkpubidsuper7142
@ubaidkpubidsuper7142 Месяц назад
💚💚💚💞💞💞💞💙💙💙💙💞
@orurasathinu5064
@orurasathinu5064 Месяц назад
കൊണ്ടോട്ടിയിൽ കൊടുത്തത് മുവാറ്റുപുഴയിൽ തിരിച്ചു വാങ്ങി കോൺഗ്രസ്സ്
@jamalpullara9366
@jamalpullara9366 26 дней назад
👍👍❤
@fadeelahammed322
@fadeelahammed322 Месяц назад
ഇവന്റെ ഉദ്ദേശം വേറെയാണ്. അടുത്ത ഭരണം എൽ ഡി എഫ്.
@naserperumal5957
@naserperumal5957 Месяц назад
സത്യം
@user-vs7hb3qk3p
@user-vs7hb3qk3p Месяц назад
1
@aboobackerkappil7598
@aboobackerkappil7598 Месяц назад
ലവൻകൃസങ്കിയാടോ
@abbasu3724
@abbasu3724 Месяц назад
ഇവനെ ആരാ ഡിസിസി ആക്കിയത്
@aju805
@aju805 Месяц назад
കോൺഗ്രസ്സിലെ ഒറ്റുകാരൻ ഇവനെ സൂക്ഷിച്ചോ UDF നെ തകർക്കാൻ അച്ചാരം വാങ്ങിയവനാണ്
@shameera6468
@shameera6468 Месяц назад
Sathyam
@haneefakoppa9537
@haneefakoppa9537 Месяц назад
സത്യം ❤
@ABDULKADER-ij3pk
@ABDULKADER-ij3pk Месяц назад
മാത്യു താങ്കൾ തല മറന്നു എണ്ണ തേക്കരുത്.
@abdulrasheedca
@abdulrasheedca Месяц назад
💯
@umaruddinyoosufkunju1887
@umaruddinyoosufkunju1887 Месяц назад
' റിപ്പോർട്ടർക്ക് നന്ദി. സത്യങ്ങൾ നിരത്തിയതിന് '
@ahmedkadher7891
@ahmedkadher7891 Месяц назад
💯💯💯👍🏻👍🏻
@Samadnkl
@Samadnkl Месяц назад
100/100❤❤❤❤
@swalahthirurangadi4669
@swalahthirurangadi4669 Месяц назад
മാത്യു ജൂദാസ് ആണ് ശ്രദ്ധിച്ചാൽ കോൺഗ്രസിന് നല്ലത്
@user-du1ih6yu2t
@user-du1ih6yu2t Месяц назад
ലീഗ് ഇല്ലങ്കിൽ UDF ഉണ്ടൊ ഈ വെല്ലുവിളി ലീഗ് കാണിച്ച് കൊടുക്കണം ലീഗ് ന് ഉളുപ്പ് ഉണ്ടങ്കിൽ കോൺഗ്രനെ ഒരു പാട് രക്ഷിച്ച പാർട്ടിയാണ് ലീഗ് ആറ്റണിനെ വരെ തിരുരങ്ങാടിൽ കൊണ്ട് വന്ന് ജയിപ്പ് ച്ച് വിട്ടത് ലീഗ് ആണ് സാഫി പറ മ്പിൽ ജയിച്ചത് ലീഗ് തന്നെയാണ്.. ഉണ്ണിത്താൻ ഇത്രയുംഭൂരിപക്ഷം വാങ്ങിച്ചത് ലീഗ് തന്നെയാണ്
@moiduramapuram4510
@moiduramapuram4510 Месяц назад
ഇവൻ D C C പ്രസിഡന്റ് C P M വേണ്ടി യാണ്
@khalidkallatodi7084
@khalidkallatodi7084 Месяц назад
100%
@നൂറേഇലാഹിദിക്ർമജ്ലിസ്
മാത്യു എണ്ണ തേക്കണം
@ahmedkadher7891
@ahmedkadher7891 Месяц назад
ഹെ. 😍
@zubairk8441
@zubairk8441 Месяц назад
ലീഗില്ലങ്കിൽ CPM ന് എളുപ്പമായി😅
@jahf494
@jahf494 Месяц назад
'ഇന്ത്യയിലെ ഉത്തർപ്രദേശാണ്, കേരളത്തിൽ ഉത്തര കേരളം' വിടുവായത്തം പറയുന്ന cp മാത്യു ഓർക്കുന്നത് നന്നായിരിക്കും
@KhamarudheeenKk-yp1de
@KhamarudheeenKk-yp1de 25 дней назад
ചിരിച്ചുകൊണ്ട് പാലം വലിക്കുന്ന ഈകപടന്മാരുടെ ചതി മനസ്സിലാക്കി സ്വന്തം വിപുലപ്പെടുത്താൻ സംസ്ഥാനത്തും രാജ്യത്തിന്റെ എല്ലാ ഭാഗത്തും അക്ഷീണമായി യത്നിക്കുക ലീഗിന്റെ എല്ലാനിലക്കുമുള്ള പിന്തുണ കോൺഗ്രസ്സ് ചോദിക്കും അത് തിരിച്ച് നൽകുകയില്ല. മാത്രമല്ല മലബാറിന് അപ്പുറം ലീഗ് ഇല്ലാതിരിക്കുക എന്നത് മറ്റുള്ളവരെക്കാൾ ഉപരി കോൺഗ്രസ്സും ആഗ്രഹിക്കുന്നു സ്വന്തം പാർട്ടിക്ക് അസ്തിത്വ മില്ലെങ്കിലും ലീഗിന് അവിടങ്ങളിൽ അണികൾ ഇല്ലാതിരിക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്ന പാർട്ടിയാണ് കോൺഗ്രസ്സ്.ഇത് മനസ്സിലാകാത്ത പാർട്ടിയല്ല ലീഗ്. വിട്ടുവീഴ്ച യുടെ പലതും സഹിക്കുന്നു. ഇത് പാർട്ടിയുടെ ബലഹീനതയായി കോൺഗ്രസ്സ് കാണുന്നു. അതിനാൽ ആദർശവും അസ്ഥി ത്വവും ആരുടെ മുന്നിലും പണയം വെക്കാതെ അതിന്റെ ശക്തമായ നിലനിൽപിന് വേണ്ടി ലീഗ് പ്രസ്ഥാനത്തിന്റെ നേതൃത്വവും അണികളും ശ്രമിക്കുക
@Sts-cr9xc
@Sts-cr9xc Месяц назад
ലീഗ് ഇത്രയും മിതത്വം പാലിക്കുന്നത് അവരെ ഒരു മതേതര വിശ്വാസം കൊണ്ടാണെന്നാണ് എന്റെ അഭിപ്രായം. കാരണം ഞാൻ ലീവ് ഇല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞു ലോക്സഭാ ഇലക്ഷനിൽ മുസ്ലിംലീഗ് സ്വന്തം നിന്നാൽ ജയിക്കുന്ന സീറ്റുകൾ രണ്ടുമൂന്നുണ്ട് കേരളത്തിൽ സത്യമായി ഇടതുപക്ഷത്തോടൊപ്പം ലീഗ് ചേർന്നാൽ 5 സീറ്റിൽ മുസ്ലിം ലീഗ് കേരളത്തിൽ ജയിക്കും ഉറപ്പായി കാസർകോട് വ വടകര കോഴിക്കോട് 5 സീറ്റിന് വയനാട് 6 സീറ്റ് ലീഗിന് ഇടതുപക്ഷത്തോടൊപ്പം നിന്നാൽ കിട്ടും അത് രണ്ട് സീറ്റുകൾ മത്സരിക്കുന്ന വർഷങ്ങൾ എത്രയോ ആയി അതൊന്നും ഈ മാത്യുവിനെപ്പോലുള്ളവർ കോൺഗ്രസുകാർക്ക് അറിയില്ല അതുകൊണ്ടാണ് ഇതുപോലുള്ള ഊളത്തരം ചിലക്കുന്നത് കോൺഗ്രസിനെതിരായി ശബ്ദിക്കാൻ ലീഗിലുള്ള അണികൾക്ക് നട്ടെല്ലും കുറവുണ്ട്
@noufalkk6765
@noufalkk6765 Месяц назад
തനിച്ച് മത്സരിച്ചു ജയിക്കാൻ കെല്പുള്ള ഒരു പാർട്ടിയും കേരളത്തിൽ ഇല്ല എൽഡിഎഫിലും യുഡിഎഫിലും എന്നാലും മാത്യു പറയുന്നത് അങ്ങേയറ്റം മോശമാണ് ലീഗിൻ്റെ പ്രവർത്തികൾ ഒന്നു വേറെ തന്നെയാണ് .പ്രശംസനീയമാണ് മാത്യു ആരിൽ നിന്നോ അച്ചാരം വാങ്ങി യുഡിഎഫ് നേ തകർക്കാൻ നോക്കുകയാണെന്നു ഊഹിച്ചുകൂടെ കോൺഗ്രസ്സല്ല മാത്യുവാണ് പ്രശ്‌നക്കാരൻ
@JosephJmanayil
@JosephJmanayil Месяц назад
വിനാശ കാലെ വിപരീത ബുദ്ധി
@user-vv2go1wb3v
@user-vv2go1wb3v 26 дней назад
ലീഗ് ഇല്ലങ്കിൽ കോൺഗ്രസ്സ് ഉണ്ടാവില്ല
@MuhammedAbdurahiman-ib2xn
@MuhammedAbdurahiman-ib2xn Месяц назад
അതും അല്ല സാർലീഗിന് സ്വാധീനമുള്ള ഗുരുവായൂർ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തത്
@AbdulRazak-hu8rz
@AbdulRazak-hu8rz Месяц назад
ഇങ്ങിനെ പറയുന്നവരുടെ കാഴ്ച്ച വേറെയാണ് കാത്തിരിക്കൂ കാണാം
@hameedathilan706
@hameedathilan706 Месяц назад
ചില ക്യസ്ത്യൻ കോൺഗ്രസ് വർഗീയത കാണിക്കും അതിൻ്റെ ഉദാകരണം ആണ് 1 ഇയാളും '2' തിരുവമ്പാടിയും
@syedalavikaithakath6918
@syedalavikaithakath6918 Месяц назад
ഇദ്ധേഹം ക്രിസംഘിയാണോ
@asharafkky
@asharafkky Месяц назад
കേരളത്തിലെ കോൺഗ്രസ് ചതിയന്മാരും വ൪ഗീയവാതികളുമാണ് ചരിത്രം മറക്കരുത്
@aman-et4nd
@aman-et4nd Месяц назад
EYAL. CHANAKAM. THEENI
@nizartachayilnizartachayil1669
@nizartachayilnizartachayil1669 Месяц назад
അവൻ ആരാ d. C. C
@a3masto547
@a3masto547 28 дней назад
കോൺഗ്രസ്സിന് ശക്തിയില്ല എന്നു പറയുമ്പോഴും കോൺഗ്രസ്സ് നേതാക്കൾ തോറ്റത് കോൺഗ്രസ്സ് തോല്പിച്ചതാണ് എന്നു പറയുന്നതിലേ യുക്തി എന്താണ് ഹേ!
@sadikpallikkal8656
@sadikpallikkal8656 Месяц назад
എരപ്പാളി മാത്യു നീ ലീഗിനോടാ കളിക്കുന്നേ ഓർത്താൽ നിനക്കും നിന്റെ പാർട്ടിക്കും നല്ലത്
@JalwaJadeerTechy
@JalwaJadeerTechy Месяц назад
തനിച്ചു നിന്ന് ജയിക്കാൻ കെൽൾപ്പുള്ള ഒരു കോൺഗ്രസ്‌ നേതാവ് ഉണ്ടോ
@jabharkanhoor8355
@jabharkanhoor8355 Месяц назад
കോൺഗ്രസ് എവിടെ ഒറ്റയ്ക്ക് മത്സരിച്ചാലും കെട്ടിവെച്ച പൈസ കിട്ടില്ല ലീഗിനോട് കളിച്ചാൽ കോൺഗ്രസിന് പാഠം പഠിപ്പിക്കും
@Brickzonein
@Brickzonein Месяц назад
ലീഗില്ലെങ്കിൽ സീറോ
@MuhammedKunji-dj2bi
@MuhammedKunji-dj2bi Месяц назад
വേണ്ടി വന്നാൽ ലീഗ് സഖ്യം വിടണം കോൺഗ്രസ് നെ കണ്ട് ഉള്ളതല്ല ലീഗ്
@pardhesimalabar8148
@pardhesimalabar8148 Месяц назад
മലപ്പുറം മാത്രമല്ല ബ്രോ കാസർകോട് ജില്ലയിൽ രണ്ട് സീറ്റും വയനാട്ടിലും കണ്ണൂരിലും കോഴിക്കോടും ലീഗിന്റെ സാന്നിധ്യം അനിവാര്യമാണ് കോൺഗ്രസ്സ് ഒറ്റക്ക് മത്സരിച്ചാൽ കേരളത്തിന്റെ നിയമസഭയിൽ മൂന്നിലൊന്ന് സീറ്റും കിട്ടുകയില്ല
@user-ui5np3ij1u
@user-ui5np3ij1u Месяц назад
വിവരമില്ലാത്ത കോഗ്രസ്സ് കാരയാണോ നിങ്ങൾ ഉപദേശിച്ചു നന്നാക്കാൻപോകുന്നത്..... അത് പാഴ് വേലയാണ്............. എല്ലാം ധിക്കാരികളാണ്....
@Mohandas-lf7kl
@Mohandas-lf7kl Месяц назад
അണികളെ കാൾ കൂടുതൽ അഹങ്കാരമുള്ള പാർ ടി
@MuhammedaliMelethil
@MuhammedaliMelethil 25 дней назад
ചില കൂങ്കരസ്സ് തുണി മാടി കാണിക്കേരുട വ്യനാട്ടിൽ വേറെ നോകിണോ
@AboobaerK.M
@AboobaerK.M Месяц назад
Leag..indian.rashtreeyathil..No.one
@kpmuhammedkutty6729
@kpmuhammedkutty6729 Месяц назад
Ch മന്ത്രിസഭയുടെ പാലംവലിച്ച ആൻറണി അതേ ആൻറണി യെ തിരൂരങ്ങാടി കൊണ്ടു വന്നു സീറ്റു ഒഴിഞ്ഞുകൊടുത് മുഖ്യമന്ത്രി യാക്കിയ ലീഗ് ചതിക്കണക്കു പറയുമ്പോൾ കോങ്കരസ്സുകർക്കു താങ്ങാൻ കഴിയില്ല്ല
@user-ui5np3ij1u
@user-ui5np3ij1u Месяц назад
നിങ്ങൾ ഈ സംസാരത്തിനിടയിൽ ചോദിച്ചു, എന്ത് ധൈര്യത്തിന്റെ പുറത്താണ് മാമച്ചൻ ഇങ്ങനെ പറയുന്നത് , എന്ന് എന്ത് പറഞ്ഞാലും അതുംകേട്ട് ലീഗ്, കാൽ ചുവട്ടിൽ തന്നെ കിടന്നു കൊള്ളുമെന്ന ധാരണ അവർക്കുള്ളത് കൊണ്ട് തന്നെ !!!
@SakeerHussain-gu4sm
@SakeerHussain-gu4sm Месяц назад
Avantey manassil vargiyada aane
@user-du1ih6yu2t
@user-du1ih6yu2t Месяц назад
കോൺഗ്രസിനെ വിട്ടാൽ ചുരുക്കിയത് 25.. സിറ്റ് കിട്ടും ഒരു സംശയവും വേണ്ട
@SulaimanKK-p2c
@SulaimanKK-p2c Месяц назад
ലീഗ് ഔദാര്യം കാത്തിരിക്കുന്നില്ല ബിജെപി യിലേക് പൊക്കോ അവിടെ ചാൻസ് ഉണ്ട്
@AboobaerK.M
@AboobaerK.M Месяц назад
ivanan bjp.congress
@javasat7467
@javasat7467 Месяц назад
മാത്യു സാർ ബിജെപി യിൽ പോകും ഡീൽ ഉറപ്പ്
@pareeth7867
@pareeth7867 19 дней назад
കറ ക്റ്റ് അവതാര കാ'
@jeorgethomas5247
@jeorgethomas5247 Месяц назад
മുസ്ലീം ലീഗ് ഒറ്റ്‌ക്ക് മലസരിച്ചാൽ ഒരു സീറ്റിൽ ലീഗിന് ജയിക്കാൻ പറ്റുമോ
@pcmmtr
@pcmmtr Месяц назад
കുട്ടിക്ക് രാഷ്ട്രീയമറിയില്ല..അല്ലേ..😅
@mathewtm4132
@mathewtm4132 Месяц назад
ഒരു കുറ്റവുമില്ല വടകരയിൽ ചാപി ക്ക് വേണ്ടി കള്ള പ്രചരണങ്ങളും ആക്ഷേപങ്ങളും നടത്തി കോൺഗ്രസിനെ വിജയിപ്പിച്ചതിന് കിട്ടിയ ഇരുട്ടടിയാണ് ഇതു് - വടകരയിൽ തന്നെയല്ല മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ.വയനാട്, കാസർകോട് എന്നി ജില്ലകളിൽ ലി ഗില്ലെങ്കിൽ കോൺഗ്രസിന് കെട്ടിവച്ച കാശ് തിരിച്ചു കിട്ടുന്ന സിറ്റ് ഒന്നു പോലുമില്ല
@MuhanmedashrafVp
@MuhanmedashrafVp Месяц назад
നടക്കൂലടോ യോഗനാഥാ
@jeorgethomas5247
@jeorgethomas5247 Месяц назад
താങ്കൾ പറയുന്നത് മുസ്ലീം ലീഗിനും ബാധകമാണ്
@aman-et4nd
@aman-et4nd Месяц назад
Ee. Cheenja. Mathi. Matoru. Manthapan. Anthoni
@ptmathew5226
@ptmathew5226 Месяц назад
Thammil adikkathe adutha baranam pidikkan nokke
@nazar8849
@nazar8849 Месяц назад
Iyaalalu Maathramallallo Congress
@hamzathoombil4215
@hamzathoombil4215 Месяц назад
ലീഗില്ലാതെ കേരളത്തിൽ കോൺഗ്രസ് അതികാരത്തിൽ വന്നിട്ടില്ല 1960 ലാണ് കേരളത്തിൽ ലീഗ് കോൺഗ്രസ് പി എസ് പി മുന്നണി അധികാരത്തിൽ വന്നതു 1970 ലാണ് കോൺഗ്രസ് അധികാരത്തിൽ വന്നത് ലീഗു സി പി ഐയുള്ള അച്ചുതമേനോൻ മന്ത്രിസഭ മുതൽ ഉന്മ ചാണ്ടിയുടെ 2011ലെ മന്ത്രിസഭ വരെ കോൺ ഗ്രസിൻ്റെ കൂes ലീഗ് ഉണ്ടായിരുന്നു കാസർഗ്രാഡ്മത പാലക്കാട്‌ വരയുള്ള Mp മാർ പറയട്ടേ ലീഗില്ലാതെ ഞങ്ങൾ വ ജയിക്കും എന്ന് ത്രശ്രു രിൽ മുരളിക്ക് പിന്തുണ കിട്ടിയത് ലീഗിന് സ്വ ഡീ' നമുള്ള ഗുരുവായൂർ മാത്രമാണ് എനിയും ലീഗിനെതളർത്താൻ നോക്കണ്ട പാഠം പഠിക്കും
@naseerck1012
@naseerck1012 Месяц назад
Vettavaliyan purathakkuka
Далее
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 3,1 млн
I Spent 24 Hours With The World's Tallest Man!!
15:07
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 3,1 млн