Тёмный

വീഴ്ച ചൂണ്ടിക്കാണിക്കുന്നത് തെറ്റാണോ? ഇനിയും റിപ്പോർട്ടർ തുറന്നു പറയും | Dr Arun Kumar | Ankola 

REPORTER LIVE
Подписаться 2,6 млн
Просмотров 150 тыс.
50% 1

വീഴ്ച ചൂണ്ടിക്കാണിക്കുന്നത് തെറ്റാണോ? ഇനിയും റിപ്പോർട്ടർ തുറന്നു പറയും
Dr ArunKumar on cyber attacks
#drarunkumar #ankolalandslide #ArjunRescue #Ankola #Shiroor #Karnatakalandslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@pidikkappedaaththa-branthan
@pidikkappedaaththa-branthan Месяц назад
ഉറപ്പില്ലാത്ത കാര്യങ്ങളിൽ.. നമ്മുടെ നിഗമനങ്ങളാണ് ശരി എന്ന് വാദിക്കുന്നത് ബാലിശമാണ്...
@user-oj6wc1kq4c
@user-oj6wc1kq4c Месяц назад
@@pidikkappedaaththa-branthan എല്ലാം സാധ്യതകളാണ്. കരയിലെ ജീവൻ രക്ഷാപ്രവർത്തനവും നദിയിലെ മൃതദേഹം കണ്ടെത്താനുള്ള പരിശോധനയും ആണ്.
@norrox1
@norrox1 Месяц назад
congress Social Media 😂😂😂😂
@arunkumararun9346
@arunkumararun9346 Месяц назад
ഹൊ വലിയ കണ്ട് പിടിത്തം ആയി പോയി. നിങ്ങളെ സർക്കാരിൻ്റെ കോൺഗ്രസ് സർക്കാരിൻ്റെ കഴിവ് കേട് തന്നെയാണ് ഇതൊരു വലിയ പ്രശ്നം ആയി മാറാൻ കാരണം.
@pidikkappedaaththa-branthan
@pidikkappedaaththa-branthan Месяц назад
@@arunkumararun9346 കവളപ്പാറ എന്ന് കേട്ടിട്ടുണ്ടോ...?. അത് കർണാടക സർക്കാരിന്റെ ഭാഗമല്ല... ദുരന്തങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ഞാൻ ചെയ്യാറ്.. അതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം...
@VoiceofYouthVOYIndia
@VoiceofYouthVOYIndia Месяц назад
അരുൺ നിങ്ങൾ മാത്രമല്ല ഞങ്ങളും നേരിട്ട് കണ്ടതാണ് അവിടുത്തെ കാര്യങ്ങൾ. നിങ്ങൾ കോലു മായി പോകുന്നതിന് മുൻപ് തന്നെ അവിടെ രക്ഷപ്രവർത്തനം തുടങ്ങുകയും 8 മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തതാണ്. നിങ്ങൾ എന്ത്‌ നരേറ്റിവ് അടിച്ചിറക്കിയാലും ജനങ്ങൾ സത്യം അറിയും. അതാണ് സോഷ്യൽ മീഡിയയുടെ ശക്തി.
@shajahanshajahan8478
@shajahanshajahan8478 Месяц назад
ഉറങ്ങിക്കിടക്കുന്ന സംവിധാനത്തെ നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകരാണ് ഉണർത്തിയത്❤
@ashwins1485
@ashwins1485 Месяц назад
Athe correct aayi poya samvidhanathe vazhi thettichu vittu
@HariHari-yu1sh
@HariHari-yu1sh Месяц назад
ഒന്നാം ദിനം തൊട്ട് അവിടെ രക്ഷ പ്രവർത്തനം നടക്കുന്നുണ്ട്. 7 മൃതദേഹം അവർ ആദ്യ ദിവസങ്ങളിൽ തന്നെ കണ്ടെത്തി. 2 ലോറിയും കണ്ടെത്തി
@prpUniverse
@prpUniverse Месяц назад
True
@AbdulMusthak-fd1tp
@AbdulMusthak-fd1tp Месяц назад
Njangal chodhichi konde irikkum
@Hypeps
@Hypeps Месяц назад
നിങ്ങൾ ആണോ ഉറങ്ങുന്നത് കണ്ടത് ?
@Sabi-yt1vb
@Sabi-yt1vb Месяц назад
👍🏻👍🏻👍🏻👍🏻രഞ്ജിത്ത് sir ന്റെ കാര്യം പറഞ്ഞത് വളരെ നന്നായി. ആദ്യം ഓടിയെത്തി തനിക്കാവുന്നത് ചെയ്യാൻ ശ്രമിച്ചതാണോ തെറ്റ്. വീട്ടിൽ ഇരുന്നു കൊണ്ട് സോഷ്യൽ മീഡിയ യിലൂടെ പലതും പറയാൻ പറ്റും. സംഭവം നടന്ന സ്ഥലത്തു പോയി രഞ്ജിത്തിനെ പോലെ പരിശ്രമിച്ചു നോക്കൂ അപ്പൊ അറിയാം അതിന്റെ ഗൗരവം..
@viswanathmenon2297
@viswanathmenon2297 Месяц назад
ലവൻ ranjith ആരാണ്..
@viswanathmenon2297
@viswanathmenon2297 Месяц назад
അവനാണ് ഇത് ഇത്രയും വൈകിപ്പിച്ചത്
@viswanathmenon2297
@viswanathmenon2297 Месяц назад
ഏതോ ഒരു പെണ്ണുംപിള്ള അടുത്തിരുന്നു ആ അമ്മയെ കൊണ്ട് പട്ടാളത്തെ കുറ്റം പറയിപ്പച്ചത് എല്ലാരും കണ്ടു
@viswanathmenon2297
@viswanathmenon2297 Месяц назад
എടാ മൊട്ട അരുണേ.. നീ എപ്പോഴെങ്കിലും flight ഇൽ കയറിയിട്ടുണ്ടോ?? അവർ സെക്യൂരിറ്റി breafing ഇൽ ആദ്യം പറയുന്നത് oxygen mask നിങ്ങൾ സ്വയം ആദ്യം ഇട്ടു മറ്റുള്ളവരെ സഹായിക്കുക എന്നതാണ്.. നിന്റെ ജോലി കുത്തി thirippundakkal😂ആണ്.. അതിൽ നീ ഏതാണ്ട് വിജയിച്ചു 🤣😭😭
@vivekpaul5964
@vivekpaul5964 Месяц назад
​@@viswanathmenon2297നീ ഏതാ മര ഊളെ
@kurupist
@kurupist Месяц назад
നമ്മുടെ പ്രിയപ്പെട്ട അർജ്ജുനെ തിരിച്ചെത്തിക്കുക എന്ന ദൗത്യത്തിൽ പങ്ക് ചേരുന്ന ഓരോ മാധ്യമ പ്രവർത്തകനും മലയാളികളുടെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ. ഒറ്റപ്പെട്ട അധാർമിക അഭിപ്രായങ്ങൾ അവഗണിക്കുക 👍
@prpUniverse
@prpUniverse Месяц назад
ശരിയാണ്‌.
@fathimashameer5186
@fathimashameer5186 Месяц назад
ഇങ്ങനെ ആവണം മാധ്യമപ്രവർത്തകൻ ur great sir.. 👏👍 മറുപടി കൊടുക്കണ്ട ഇടത്തു കൊടുക്കുക തന്നെ വേണം......
@prpUniverse
@prpUniverse Месяц назад
👍
@kmtechengineersandcontract3958
@kmtechengineersandcontract3958 Месяц назад
അരുൺ... ബിഗ്‌ സല്യൂട്ട് ♥️♥️.... താങ്കളുടെ വാർത്തകൾ സമയത്തു ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ... ഇതൊക്കെ 5 lakh കൊടുത്തു കന്നഡക്കരെ സാധാരണ ഒതുക്കുന്നതിൽ ഇതും പെട്ടുപോയേനെ 👍👍🤝🤝... ധീരതയോടെ മുന്നോട്ട് പോവൂ അരുൺ ജീ...❤❤❤❤
@heather5037
@heather5037 Месяц назад
സത്യം..
@prpUniverse
@prpUniverse Месяц назад
ശരിയാണ്‌.
@NimshaShamnad
@NimshaShamnad Месяц назад
Sathyam
@hasnak228
@hasnak228 Месяц назад
ഞങ്ങൾക്ക് ആശ്വസിക്കാം പുറത്തുനിന്നും ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ നിങ്ങളെ പോലുള്ള മാധ്യമ പ്രവര്ത്തകര് ഉണ്ടാകുമെന്ന ഉറപ്പിൽ. Keep going without fear Sir
@Grace.2020
@Grace.2020 Месяц назад
Exactly
@Milano-mecca
@Milano-mecca Месяц назад
കുടുംബം രാവിലെ തൊട്ടു മാപ്രകൾക്ക് മുന്നിൽ വന്നിരിക്കാൻ പറ്റിയ സമയം ഇതല്ല. കുഴിയിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന് വരെ തട്ടിവിട്ടതാരാണ്
@Foxtrot_India
@Foxtrot_India Месяц назад
അതെ. അത്ര നികൃഷ്ടരാണ്!!
@abdulgafoor5831
@abdulgafoor5831 Месяц назад
Atheth kuzhi...😂
@thomasjoseph5945
@thomasjoseph5945 Месяц назад
കേരള മാപ്രാകൾക്ക് ഇത് ചാകര മാത്രമാണ്. അവർക്കെന്തു ദുരന്തം ? വ്യൂവേഴ്സിനെ കൂട്ടുക , റേറ്റിംഗ് ഉയർത്തുക , പണം വാരുക .. ബിസിനസ്സലാതെ മറ്റൊന്നുമല്ല മാപ്രാകളുടെ താല്പര്യം.
@mixera6077
@mixera6077 Месяц назад
​​​@@thomasjoseph5945മാപ്രകൾ പിന്നെ പരിപ്പുവട വിക്കണോ..!!🤣 മാപ്രകൾ കാരണം ആണ് ഇത് വലിയ വിഷയം ആയത്.. അല്ലതെ facebook / youtube അമ്മാവൻമാർ കാരണമല്ല.. ✌️
@adarshekm
@adarshekm Месяц назад
ആരാണ് പറഞ്ഞത് ഞാൻ അത് കേട്ടില്ല അത് കൊണ്ട് ചോദിച്ചതാ
@noushadnoushad7807
@noushadnoushad7807 Месяц назад
ഈ വിഷയം ജനങ്ങളിൽ എത്തിക്കാനും അധികാരികളിൽ എത്തിക്കാനും മറ്റു ചാനലിനെ അപേക്ഷിച്ച് റിപ്പോർട്ർ ചാനൽ തന്നെ മുന്നിൽ അതിന് ഒരു ബിഗ് സല്യൂട്ട് 💪💪💪💪
@prpUniverse
@prpUniverse Месяц назад
ശരിയാണ്‌
@AbdulMusthak-fd1tp
@AbdulMusthak-fd1tp Месяц назад
Riporter big salute
@varghesem.v7150
@varghesem.v7150 Месяц назад
Dr. അരുൺകുമാർ താങ്കൾ ധീരതയോടെ മുന്നോട്ടു പോകുക 👍
@Farisa845
@Farisa845 Месяц назад
സല്യൂട്ട് sir... ഇതാണ് റിപ്പോർട്ട്... താങ്കളാണ് റിപ്പോർട്ടർ ❤
@Valiaparambilproperties
@Valiaparambilproperties Месяц назад
ഇത്രയൊന്നും വിശദീകരിക്കേണ്ടതില്ല. അവിടെ നടന്നത് എല്ലാരും കണ്ടതല്ലേ.. ഇതിൽ ജാതിയും മതവും രാഷ്ട്രീയവും കാണുന്നവർ മനുഷ്യർക്ക് തന്നെ അപമാനമാണ്.. അർജുൻ എന്ന സഹോദരന് വേണ്ടി മനസുകൊണ്ടും ശരീരം കൊണ്ടും പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ 🌹
@Arafacargoshabiya
@Arafacargoshabiya Месяц назад
അയാളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ക്രിമികൾ പറയുന്നത് കേട്ടാൽ ഇതൊന്നും പറഞ്ഞാൽ പോരാ
@HassanManzoor-f5d
@HassanManzoor-f5d Месяц назад
Well said..... Aaadya ദിവസങ്ങളിൽ സർക്കാരും, ഉദ്യോഗസ്തരും കൈകാര്യം ചെയ്ത രീതി വളരെ പെട്ടെന്ന് മറക്കല്ലേ. ഉത്തരവാദിത്തപ്പെട്ട സർക്കാറും ഉദ്യോഗസ്ഥരും ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ കാര്യക്ഷമതോട് കൂടി കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് മറ്റുള്ളവർക്ക് കുറച്ചെങ്കിലും ഇറങ്ങേണ്ടി വന്നത്. ഇപ്പോഴത്തെ രീതിയിലുള്ള രക്ഷാപ്രവർത്തനത്തിന് സുപ്രീം കോടതി വരെ പോകേണ്ടിവന്നു എന്നുള്ളത് ആരും മറക്കരുത് കോടതിക്ക് ഗവൺമെന്റ് റിപ്പോർട്ട് എല്ലാ ദിവസവും സമർപ്പിക്കേണ്ടിവരും എന്ന് വന്നപ്പോഴാണ് ഈ രീതിയിലുള്ള ഇത്ര ഗൗരവരമായ തിരച്ചിലേക്ക് സർക്കാറും ഉദ്യോഗസ്ഥരും ഇടപെട്ട് തുടങ്ങിയത്. അതിൽ കേരളത്തിലെ ജനങ്ങളും സന്നദ്ധ പ്രവർത്തകരും പത്രക്കാരും വളരെ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇപ്പോഴും ഒരു അഴ കുഴമ്പൻ രീതിയിൽ ആയേനെ തിരച്ചിൽ.
@HsHdRgPr
@HsHdRgPr Месяц назад
ജീവനോടെ കിട്ടും എന്നുള്ള ആശ കൊണ്ടാണ് കരയിൽ തെരഞ്ഞത്... പുഴയിൽ തിരയണം എന്നു പറയുന്നവർ എന്താണ് പ്രേതീക്ഷിക്കുന്നത്?????
@LalJohns_1987
@LalJohns_1987 Месяц назад
ആരു എന്ത് പറഞ്ഞാലും അഡ്മിനിസ്സ്‌ട്രേഷൻ കൈകാര്യം ചെയുന്നവർക്ക് ഒരു dicision പവർ വേണ്ടേ സംശയം ഉള്ള ഭാഗങ്ങളിൽ എല്ലാം തന്നെ പാര്ലലിൽ അന്വേഷിക്കാൻ ഉള്ള റൈറ്സ് അവർക്കില്ലേ അവരുടെ വീഴ്ചകൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയക്കരുത് അത് തികച്ചും രാഷ്ട്രീയം തന്നെ ആണ് അത് തന്നെ എത്രയൊക്കെ വികസനം ഉണ്ടായാലും നമ്മുടെ നാടിന്റെ തെറ്റ് 🙏🏿
@satheeshkottil2007
@satheeshkottil2007 Месяц назад
എന്നാൽ പിന്നെ കർണാടകയിലെ മറ്റു പ്രദേശങ്ങളിൽ തിരയാമായിരുന്നു..
@kukku22
@kukku22 Месяц назад
Angane oru confusion undenkil thanne parallel aayi mannilum puzhayilum thirayamayirunnille🤔
@signaturemedia5562
@signaturemedia5562 Месяц назад
ജിപിഎസ് സിസ്റ്റം രഞ്ജിത്ത് ഇസ്രായേൽ കൊണ്ടുവന്നത് അല്ലല്ലോ അത് സർക്കാർ സംവിധാനത്തിന് ഭാഗമായി ലോറിയിൽ പിടിപ്പിച്ചിട്ടുള്ളത് അല്ലേ അത് വാഹന ഉടമയ്ക്കും എം വി ഡി ക്കും വാഹനം എവിടെ എന്ന് കണ്ടുപിടിക്കാനുള്ള സിസ്റ്റം ആ സിസ്റ്റമാണ് ആദ്യദിവസങ്ങളിൽ വർക്കൗട്ട് ആയി കാണിച്ചത് കരയിലാണ് ലോറി എന്നത് അങ്ങനെയെങ്കിൽ ആരും ചിന്തിക്കുക ഏതെങ്കിലും കാരണത്താൽ ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവിടുന്ന് പുറത്തെടുക്കുക എന്നുള്ളതല്ലേ എടാ സംവിധാനം ഉപയോഗിച്ച് ആദ്യം തിരഞ്ഞപ്പോൾ അവിടെ ലോഹ സാന്നിധ്യം കണ്ടായിരുന്നു അർജൻറീന ഇപ്പോൾ കിട്ടി എന്ന വാർത്തകളും വന്നതാണ് അവസാനം അവിടത്തെ മുഴുവൻ മണ്ണ് മാറ്റിയപ്പോഴും പൂട പോലും കിട്ടിയില്ല അത് ആരുടെ കുറ്റമാണ് കൃത്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് തിരിയാത്തത് കൊണ്ടല്ലേ ഏഴാം ദിവസം ആണ് കരസേന പോലും എത്തിയത് അവരുടെ കൈയിലും ഒരു ചുക്കും ചുണ്ണാമ്പും ഇല്ലായിരുന്നു അവരും വന്ന വഴിക്ക് കരയിൽ തപ്പി അവിടുത്തെ ഡിസാസ്റ്റർ മാനേജ്മെൻറ് നല്ല ആക്ടീവ ആയിരുന്നെങ്കിൽ നേരത്തെ പുഴയിൽ കണ്ടുപിടിക്ക് ഇല്ലായിരുന്നോ ഇവിടെ മാധ്യമങ്ങൾ ഏറ്റെടുത്തത് കൊണ്ടാണ് ഇപ്പോൾ തിരച്ചിൽ എങ്കിലും നടന്നത് അവിടത്തെ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യവും പ്രസക്തമാണ് മണ്ണിനടിയിൽ വല്ല വിഐപി ആണോ എന്നത് വിഐപി ക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ആണോ നമുക്ക് ഇന്ത്യയിലുള്ളത് പാവപ്പെട്ടവൻ അപകടത്തിൽ പെട്ടാൽ പട്ടിക്ക് വണ്ടി ഇടിച്ചത് പോലെയാണല്ലോ എന്ത് കോമാളിത്തരം ആണ് പത്താം ദിവസമാണ് ലോറി എവിടെ എന്നത് ഏകദേശരൂപം എങ്കിലും കിട്ടിയത് ഇപ്പോൾ ഈ പറയുന്നത് തന്നെ ഒരു തള്ള് മാത്രമാണോ എന്ന് കണ്ടറിയണം പുഴയിൽ ആണെന്ന് ഉറപ്പുള്ളവരല്ലേ അതിനുമുകളിൽ ആദ്യം കരയിൽ നിന്നും വാരിയ മണ്ണുകൊണ്ട് ഇട്ടത് എന്നിട്ടിപ്പോ മിടുക്ക് പറയുന്നു ആദ്യം ആ വണ്ടി കണ്ടുപിടിച്ചു എടുക്ക് എന്നിട്ട് ആകട്ടെ ഇത്രയും വലിയ അപകടം പതിനഞ്ചിലധികം ജീവൻ പോയിട്ട് മലയിടിച്ച് വികസനം ഉണ്ടാക്കിയ വരിൽ എത്രപേർ പ്രതികരിച്ചു എന്നതും സാധാരണ ജനം വിലയിരുത്തണം വിഐപികൾ ഭരിക്കുന്ന വിഐപികൾക്ക് വേണ്ടി മാത്രം ഭരിക്കപ്പെടുന്ന ഇന്ത്യ സാധാരണക്കാർക്ക് പ്രവാസികളായി കഴിയേണ്ടിവരുന്ന നാടായി മാറുന്നു
@MrBavamk
@MrBavamk Месяц назад
മലയാള ചാനലുകൾ ഇത് റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഈ രക്ഷാദൗത്യം ചൂട് വന്നത്. കന്നഡ ചാനലുകൾക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. മാത്രമല്ല ആ നാട്ടിലെ ആളുകൾക്ക് വേണ്ടി സംസാരിച്ചതും നമ്മുടെ ചാനലുകൾ മാത്രം ❤❤❤❤❤❤❤
@prpUniverse
@prpUniverse Месяц назад
ശരിയാണ്‌. മാധ്യമങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇത് ഒരു വിഷയം പോലും ആവുകയില്ലായിരുന്നു.
@VarunKumar-zl7ev
@VarunKumar-zl7ev Месяц назад
Nonsense they already found 7 dead bodies in the day 1 that too near the bank of river they repeated the same about ranjith but so many channels manipulated the things
@dadeepak1
@dadeepak1 Месяц назад
നിങ്ങൾ നിങ്ങളുടെ സിസ്റ്റത്തിൽ വിശ്വാസിക്ക്... എപ്പോ വേണമെങ്കിലും ഇടിഞ്ഞു വിഴുന്ന മണ്ണ് തിട്ടയുടെ അടിയിലെ മണ്ണാണ് വാരുന്നത്... അതോർക്കണം... ഒന്നും മിണ്ടാതെ പൊരുതുന്ന ജവാൻമാർ ആണ് നമ്മുടെ ശക്തി ❤❤❤അവരാണ് നമ്മുടെ എല്ലാം...
@baijutb6916
@baijutb6916 Месяц назад
എന്നിട്ട് വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ പേടിയാണല്ലോ ?
@Antham_Kammi
@Antham_Kammi Месяц назад
വിജയൻ്റെ ശവകേരള സദസ്സിനെ വിജയിപ്പിക്കാൻ പട്ടിപ്പണി എടുത്ത ആൾ ആണ് ഇവൻ. അവസാനം വിജയൻ പരസ്യമായി ഊക്കി വിട്ടു
@anilagopal3006
@anilagopal3006 Месяц назад
Arun sir...Good job anu cheyunnathu big salute sir❤
@jayajaya1920
@jayajaya1920 Месяц назад
പറയുന്നവർ പറയട്ടെ, കാണുന്നവർക്ക് മനസിലാകും സർ, ഞാൻ ഈ ചാനൽ മാത്രേ കാണാറുള്ളു, ഓരോ ന്യൂസും വ്യക്തത ഉള്ളതാണ്, അർജുൻ വീണ്ടും ജീവിതത്തിലേക്ക് എന്ന് സർ തന്നെ ന്യൂസ്‌ പറയുന്നത് കേൾക്കാൻ ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന ഉണ്ട് സർ
@prpUniverse
@prpUniverse Месяц назад
അത് ശരിയാണ്‌.
@abhimanuesadasivan8288
@abhimanuesadasivan8288 Месяц назад
Oru channel mathram kaanunathinte prashnamaanu
@hibamisri2304
@hibamisri2304 Месяц назад
താങ്കൾ ഒരു അഭിമാനമാണ്. ♥️♥️♥️
@raneeshchallanraneeshchall6414
@raneeshchallanraneeshchall6414 Месяц назад
എല്ലാ സീസ്റ്റത്തേയും ജീവൻ വെപ്പിച്ചത് ഈ ചാനലിൻ്റെ ഇടപെടൽ തന്നെയാണ് ഒരു പരിധി വരെ.റിപ്പോർട്ടറിന് പൂർണ പിന്തുണ അറിയിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നത് ഇത്തരം ഇടപെടൽ തന്നെയാണ് 6 ദിവസമായ് ഈ ചാനൽ ഫുൾ ടൈം കാണുന്നുണ്ട് യുട്യൂബിൽ ലൈവ്.നിങ്ങളുടെ ടീo വർക്കിന് എല്ലാവർക്കും മലയാളി എന്ന പേരിൽ ബിഗ് സല്യൂട്ട്'
@prpUniverse
@prpUniverse Месяц назад
True
@HsHdRgPr
@HsHdRgPr Месяц назад
ആദ്യത്തെ രണ്ടുദിവസം സർക്കർ എന്ത് ചെയിതു??? Medias വന്ന ശേഷമാണു സർക്കാർ പ്രവർത്തിച്ചു തുടങ്ങിയത്.... സർ പറഞ്ഞത് ശെരിയാണ്... ശെരിക്കു ഉറങ്ങിയിട്ട് എത്ര ദിവസമായി 🙏🙏🙏🙏🙏 ദൈയര്യത്തോടെ മുന്നോട്ടുപോകു sir.....❤❤
@sintokk9317
@sintokk9317 Месяц назад
Mandatharam...😂 Avar kurachu pere rakshapeduthi...adhinu sheshamanu arjune kurichu vartha vannadhu...aadhyam news ella divasavum kanu😅
@harishankarirakes544
@harishankarirakes544 Месяц назад
​@@sintokk9317 നിങ്ങൾ കാണുന്നതായിരിക്കും നല്ലത് 👍🏻👍🏻👍🏻 youtubil ഉണ്ടാവും ഇന്ന് രാത്രിവരെ ഇരുന്നു കണ്ടോളു 👍🏻👍🏻 ബെസ്റ്റ് wishes
@shamseerhashim
@shamseerhashim Месяц назад
ആദ്യത്തെ രണ്ട് ദിവസം അവർ 7 ബോഡികൾ കണ്ടെടുത്തു,. ശക്തമായ മണ്ണിടിച്ചിലിനു സാധ്യത പിന്നെയും ഉണ്ടെന്നുള്ള നിർദേശം അനുസരിച്ചു one day പ്രവർത്തനം നിർത്തി വെക്കുന്നു.
@Dissenterr
@Dissenterr Месяц назад
​@@shamseerhashim nyayeekaranam kollam avanmmar kooduthal force ne irakkiyila ath oru valiya thett thanne ann. News sensation aayappo avr kooduthal force equipments kond vannuu ini credit edukkalan ini kaanan pokunnath . Shit Gopi okke varum credit edkkan . Oru jeevan vech kalichathine engane nyayeekarichittum karyammilla bro . Ith Karnataka ministry & central ministry de fault aan .
@satheeshkottil2007
@satheeshkottil2007 Месяц назад
ആദ്യത്തെ രണ്ടീസം നമ്മൾ ആസിഫിക്കാന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞാണ് നുമ്മ അറിഞ്ഞത്.
@HsHdRgPr
@HsHdRgPr Месяц назад
രഞ്ജിത് കരയിൽ തിരഞ്ഞത് ജീവനോടെ കിട്ടാൻ വേണ്ടിയാണു.. Arjune സ്നേഹിച്ച ഓരോ ആളും ആഗ്രഹിച്ചത് കരയിൽ നിന്ന് ജീവനോടെ കിട്ടാൻ വേണ്ടിയാണു..... 🙏🙏🙏
@Maam369
@Maam369 Месяц назад
Yes കരയിൽ റെസ്ക്യൂ പുഴയിൽ recovery ആണ് 😢
@jissmkumar2922
@jissmkumar2922 Месяц назад
😂
@AbdulMajeed-zg9yj
@AbdulMajeed-zg9yj Месяц назад
WELL ,, STUDIED AND ACCURATE REPORTING 👍🏽👍🏽..... RESCUE OPERATION എന്താണ് എന്നും എങ്ങിനെയാവണം എന്നും മറ്റു സംസ്ഥാനക്കാരെയും,, ഇന്ത്യ മൊത്തമായും പഠിപ്പിച്ചു കൊടുത്ത മാധ്യമ പ്രവർത്തനം 👍🏽👍🏽👍🏽..... കേരളം വിട്ടാൽ എന്താണ് അവസ്ഥ എന്ന് നാ മൊക്കെ കണ്ടു കഴിഞ്ഞു ..😔😔........ KERALA, ITS MYOWN COUNTRY 👍🏽👍🏽👍🏽... ANY HOW, GO AHEAD,, MR .ARUN ,,,, TOGETHER WITH ALL THE TROOPS AND GROUPS FOR OUR BROTHER ARJUN ,,,,,,,,,,, MAY HIM AND HIS FAMILY BE IN PEACE,,,,, AND WE ALSO......🤲🏽🤲🏽🤲🏽......
@pvshebi6592
@pvshebi6592 Месяц назад
ഒരു ജീവൻ ആണ് വലുത്..... അതിൽ സർക്കാരിനയോ.. ഒരു സംസ്ഥാനത്തിനയോ ഉണർത്താൻ നിങ്ങൾ കാട്ടിയ ധൈര്യം നിങ്ങളെ സമ്മതിച്ചു.. ഫുൾ സപ്പോർട് 👍👍
@kabeerkuzhippuram3499
@kabeerkuzhippuram3499 Месяц назад
നല്ല കിടിലം മറുപടി കൊടുക്കണം ഇങ്ങനത്തെ ആളുകൾക്ക് അരുൺ സാർ
@saleemss8764
@saleemss8764 Месяц назад
Mr അരുൺകുമാർ താങ്കൾ ചോദിച്ച ചോദ്യങ്ങൾ,, അത് ജനങളുടെ ചോദ്യം തന്നെയാണ്,,,, ഓരോ കുടുംബത്തിലുള്ള ഓരോരുത്തരും ആ കുടുംബത്തിന് vip തന്നെയാണെന്ന്,,, ചോദ്യത്തിന് മുമ്പിൽ പതറിയ ഉദ്യഗസ്ഥർ,, പലതും പറയും.... താങ്കൾ താങ്കളുടെ ജോലി നിറവേറ്റിയിരിക്കുന്നു,,
@sunnychackopranavam5664
@sunnychackopranavam5664 Месяц назад
ഡോക്ടർ അരുൺ പറയുന്നത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. വിമർശനം എന്നത് കേരളത്തിലെ ചില ആൾക്കാരുടെ ഒരു പ്രത്യേക സവിശേഷത ആണ്. അതൊന്നും കണക്കിലെടുക്കാതെ മുന്നേറുക ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക.... വിജയം കൈവരിക്കുക..... നിങ്ങളോടൊപ്പം ഊണും ഉറക്കവും. ... ഉപേക്ഷിച്ച ഒരു ബെറ്റാലിയൻ ജനം കേരളത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുക. എല്ലാവിധ വിജയ ആശംസകളും അർപ്പിക്കുന്നു.
@ThambuThamburu
@ThambuThamburu Месяц назад
Really appreciate you arun sir🙏👍. Full support to reporter channel and arun sir👍❤️.
@saleemhussain5321
@saleemhussain5321 Месяц назад
നല്ല ആണത്ത മുള്ള മാധ്യമപ്രവർത്തകൻ Big Saloote Dr Arun Kumar
@user-oj6wc1kq4c
@user-oj6wc1kq4c Месяц назад
രഞ്ജിത്തിനെയും അരുണിനെയും റിപ്പോർട്ടറെയും ആണ് എല്ലാവരും കുറ്റം പറയുന്നത്. ആദ്യം മുതൽ ഒപ്പം നിന്നവരെ തള്ളി പറയുന്നത് നല്ലതല്ല. ഇതാണ് ആരും ആരെയും സഹായിക്കാത്തത്
@Maam369
@Maam369 Месяц назад
❤❤❤❤
@jeenamariamjameson8384
@jeenamariamjameson8384 Месяц назад
True
@raghuvelayudhan9009
@raghuvelayudhan9009 Месяц назад
ഇവർ ഉള്ളത് കൊണ്ട് ഇതെല്ലാം നാല് ആള് അറിഞ്ഞ്❤.അല്ലേൽ ഒരു മണ്ണിടിച്ചിൽ അത്രേം ആയി മറുമരുന്ന്
@Maam369
@Maam369 Месяц назад
​@racrctghuvelayudhan9009
@Maam369
@Maam369 Месяц назад
Crct
@Antham_Kammi
@Antham_Kammi Месяц назад
സുജയ പറയുന്ന വീഡിയോ ഇപ്പോഴും ഉണ്ട്. കരയിൽ തന്നെ ലോറി ഉണ്ടെന്ന് മനസ്സിലാക്കാൻ കോമൺ സെൻസ് മതി എന്നൊക്കെ.. 😢😢
@ajay_motorider
@ajay_motorider Месяц назад
Arun sir.. great 👏
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Месяц назад
മാധ്യമ പ്രവര്‍ത്തകരാണ് അർജുനെ കണ്ടെത്തുന്നതിന് ഇത്രയും പ്രഷർ കൊടുത്തത് . മാധ്യമ പ്രവര്‍ത്തകരോട് ബഹുമാനം തോന്നിയ നിമിഷങ്ങൾ . ഹരേകൃഷ്ണ, എല്ലാവരും ആയുർ ആരോഗ്യ സൗഖ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ .
@vivekavikkal9780
@vivekavikkal9780 Месяц назад
അരുണിനെയും ഇവന്റെ ആശയം എനിക്ക് യോജിപ്പില്ല പല തവണ ഇയാൾ biased ആയി പറയുന്നത് പോലെയാ തോന്നിയത്... പക്ഷെ ഈൗ കാര്യത്തിൽ i will support this man. ഇവിടെ ഒരുപാട് തെറ്റുകൾ authority പട്ടിട്ടുണ്ട്..
@anitha3871
@anitha3871 Месяц назад
രഞ്ജിത് sir&അരുൺ കുമാർ സാർ ബിഗ്‌ സല്യൂട്ട് ❤️
@Faiza_designs
@Faiza_designs Месяц назад
മനാഫ് ഇക്കയും
@VoiceofYouthVOYIndia
@VoiceofYouthVOYIndia Месяц назад
ഇനിയെങ്കിലും അറിയാത്ത കാര്യത്തിൽ നിങ്ങളുടെ അറിവില്ലായ്മ വിദഗ്ദ അഭിപ്രായം എന്ന് പറഞ്ഞു തള്ളരുത്
@DRivedreaM911
@DRivedreaM911 Месяц назад
കർണാടക സർക്കാർ ജിപിസ് സിഗ്നൽ അത് പോലെ മനാഫ് പറഞ്ഞ സാദ്ധ്യതകൾ വെച്ചു ആദ്യ രണ്ട്‌ ദിവസം മണ്ണ് നീക്കി കൊണ്ടിട്ടത് പുഴയോട് ചേർന്ന ഭാഗമാണ്..ആ ഭാഗം മൺകൂന ആക്കി.മലയുടെ ഭാഗം ആണ് എന്ന് ആവർത്തിച്ചു പറയുന്നെങ്കിലും അവിടെ ഒന്നോ രണ്ടോ ജെസിബി കൊണ്ടുള്ള പ്രവർത്തനം..4 ദിവസം കഴിഞ്ഞാണ് രഞ്ജിത്ത് അവിടെ എത്തുന്നത്..രഞ്ജിത്ത് പറഞ്ഞിട്ടുണ്ട് ഞാൻ അറിഞ്ഞു വരാൻ വൈകി എന്ന്.. അപ്പോഴും കാര്യമായ മണ്ണ് നീക്കം നടന്നില്ല.. അവരുടെ കൂടെ രഞ്ജിത്ത് നന്നായി പണിയെടുത്തു. അപ്പോഴും രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് 100% മണ്ണ് നീക്കണം ലാൻഡ്സ്ലൈഡ് അത് പോലെ പുഴയോട് ചേർന്ന് നിക്കുന്ന മൺകൂനയും മാറ്റണം.. എന്നാൽ അവിടെയാണ് മലയോട് ചേർന്ന് നിൽക്കുന്ന മണ്ണ് കൊണ്ടിട്ടുള്ളത്.. അതിന്ടെ അടിയിലും ആകാം.. രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് കരയിലും പുഴയോട് ചേർന്ന് നിൽക്കുന്ന മൺകൂന മാറ്റണം എന്ന് പറഞ്ഞു പ്രശനം ആക്കി തുടങ്ങിയപ്പോ രഞ്ജിത്തിനെ പുറത്താക്കി.. അദ്ദേഹം ഓരോ ദിവസവും അർജുനനെ ഇന്ന് തന്നെ കണ്ടെത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.. എന്നാൽ അയാൾക്ക് മണ്ണ് കൈ കൊണ്ട് മാറ്റാൻ ആവില്ല അതിനുള്ള മെഷിനറി എത്തിക്ക് എന്ന് പറഞ്ഞു യാചിക്കുന്ന വീഡിയോ വരെയുണ്ട്...​@viswanathmenon2297
@adonalex8506
@adonalex8506 Месяц назад
Really appreciate Arun sir ♥️
@dr.abdulkayoomv8217
@dr.abdulkayoomv8217 Месяц назад
Salute you from heart, sir. Your intervention made the system alert and activated the rescue operation. Otherwise, it would have been mere 10 minutes news story and one line condolence from the government, with a declaration of 5-10 lakhs to the family added to it. Now, operation is in full-swing. Please proceed with your fight for justice of all ‘VVIPs’ of our nation ❤
@manukyadav9749
@manukyadav9749 Месяц назад
ഇന്നലെ sp തപ്പിയപ്പോൾ എങ്ങാനും എന്നെ കിട്ടിയിരുന്നെങ്കിൽ എന്റെ ശിവനെ ………😂😂
@sourabhbhaskar984
@sourabhbhaskar984 Месяц назад
😄😄😄
@LalJohns_1987
@LalJohns_1987 Месяц назад
ഇന്ത്യ ഒരു ജനധ്യാപത്യ രാജ്യം ആണെന്ന് ബോധം ഉള്ളത് നന്ന് 🙏🏿
@FathimaUK-fz8tp
@FathimaUK-fz8tp Месяц назад
നിങ്ങളുടെ ഇടബടലുകൾ അഭിനന്ദനാർഹവും ധീരവുമാണ് ❤❤❤
@shemisudeer7797
@shemisudeer7797 Месяц назад
Well said sir. Go ahead 👏🏼🙌
@user-kp1pe5fo7s
@user-kp1pe5fo7s Месяц назад
The real news channel
@nissarbadar5007
@nissarbadar5007 Месяц назад
അരുൺ sir, താങ്കളെ ഒരുപാട് ബഹുമാനിക്കുന്നു. 👍👍👍🌹🌹🌹🌹
@satheeshkottil2007
@satheeshkottil2007 Месяц назад
വിദഗ്ദൻ എല്ലാത്തിലും അഭിപ്രായവും നിർദേശവും കൊടുക്കാഞ്ഞാൽ മതി. News അറിയിച്ചാൽ മതി.
@user-zk5vc3ym7u
@user-zk5vc3ym7u Месяц назад
Arun sr, Ranjith Sir ഞങ്ങളുടെ അഭിനന്ദനങ്ങൾ
@rajurajraj615
@rajurajraj615 Месяц назад
സത്യം തുറന്നു പറയുന്നത് ഒരു തെറ്റ് ആണെങ്കിൽ ആ തെറ്റ് ഞാൻ തുടർന്ന് കൊണ്ടിരിക്കും ഇനിയും dr arun sir ❤❤❤❤
@muhsijaleel7878
@muhsijaleel7878 Месяц назад
Arun sir big salute 🙏🏻🙏🏻🙏🏻..
@user-xu4td9le4c
@user-xu4td9le4c Месяц назад
Dr. Motta ser🔥🔥🔥
@baijabaijq16
@baijabaijq16 Месяц назад
Dr. അരുൺ കുമാർ താങ്കൾ ഇപ്പോൾ ശരിയായ ദിശയിൽ തന്നെ ആണ്.... വിമർശനങ്ങൾക്കു ചെവി കൊടുക്കേണ്ടതില്ല... അഭിനന്ദനങ്ങൾ 👍👍👍🔥🔥🔥
@shahabasherin1754
@shahabasherin1754 Месяц назад
അതൊന്നും കാര്യമാക്കേണ്ട സാർ നിങ്ങെളെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഞങ്ങൾക്ക് അവിടെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയുന്നത്.
@surabhirksurabhi8772
@surabhirksurabhi8772 Месяц назад
നിങ്ങൾ വീട്ടിലിരുന്ന് കാണുന്നത് ആണോ പുരോഗതി.?
@WestWindYouTube
@WestWindYouTube Месяц назад
സ്വയം ആത്മപരിശോധന ചെയ്യാത്ത മനുഷ്യന്മാരെ ഒരിക്കലും നേരെയാവില്ല അവരവരുടെ കർമ്മത്തിൽ നിന്ന് മാറി വയസ്സാകുമ്പോഴേക്കും തിരുത്തുന്നത്
@sukumarancv2004
@sukumarancv2004 Месяц назад
ഇപ്പോഴാണ് റിപ്പോർട്ടർ ഒരു വാർത്തചാനൽ ആയത്
@abdullatheefthondambath3597
@abdullatheefthondambath3597 Месяц назад
ചിലർക് ഒരു സുഖകേട് കോൺഗ്രസ്‌ എവിടെ ണ്ടോ അവരെ ഒക്കെ കുറ്റം പറഞ്ഞത് എല്ലാം ശരിയാവും അധികാരികരികളിൽ അധികവും സങ്കി കൾ നുഴഞ് കയറിയിട്ടുണ്ട് മന്ത്രി മാർ പരമാവധി ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്തിട്ട് ഉണ്ട്‌ താഴെ തട്ടിലുള്ള അധികാരികൾ സഹകരിക്കാതെ ഇരുന്നാൽ എന്ത് ചെയ്യും
@akhileshchandran2921
@akhileshchandran2921 Месяц назад
Media jangalaku vendiyanu ....Systemthinte anasthalaku nere Chodyangal chodikuka thanne cheyyum🔥...Dr Arun good job👏
@Soloqueennky
@Soloqueennky Месяц назад
അർജുന്റെ രക്ഷപ്രവർത്തനത്തിന് രാവും പകലും മില്ലാതെ മഴയും വെയിലും മറന്നു ഓരോ വാർത്തയും ഞങ്ങളിലേക്ക് എത്തിക്കുന്ന റിപ്പോർട്ടർ ചാനലിലെ എല്ലാ പ്രവർത്തകർക്കും വലിയൊരു സലൂട്ട് 🫶🏼🫶🏼
@soudat2533
@soudat2533 Месяц назад
Arun Sir you and your Reporters So great, no words to your reporting❤❤
@mithunsudarsan
@mithunsudarsan Месяц назад
Reporter done a great job ❤️
@VoiceofYouthVOYIndia
@VoiceofYouthVOYIndia Месяц назад
കുടുംബം എന്തെങ്കിലും പറഞ്ഞാലും അത് അവരുടെ മാനസിക ദുഃഖത്തിന്റെ ഭാഗമാണെന്ന് ജനങ്ങൾക്കറിയാം. അതുപോലെയല്ല നിങ്ങളുടെ കുത്തിത്തിരിപ്പ്.
@dr.abdulkayoomv8217
@dr.abdulkayoomv8217 Месяц назад
You are right right right
@Ameer_KK
@Ameer_KK Месяц назад
Salute U sir..👍❤
@gurjap101
@gurjap101 Месяц назад
നിങ്ങൾക്ക് വിമർശിക്കാം..പക്ഷേ അതിനിടക്ക് പല തെറ്റും സംഭവിച്ചിട്ടുണ്ട്.... സ്വയം ന്യായീകരിക്കരുത്..തെറ്റു സംഭവിച്ചാൽ അത് തിരിച്ചറിഞ്ഞ് തിരുത്തുക....
@athirasibin8780
@athirasibin8780 Месяц назад
Arun sir nigal oru nalla manushyan aanu...
@Roopdev
@Roopdev Месяц назад
Hyper attention seeking syndrome is a psychological problem.. You can see many Revanth Babu and Ranjith Israel around us!!
@user-js8kv7zv3t
@user-js8kv7zv3t Месяц назад
ഇപ്പൊ ശരിക്കും ഒരു ന്യൂസ്‌ ചാനലായ് മാറി ❤️
@vijeshniduvote9096
@vijeshniduvote9096 Месяц назад
ആരേം പേടിയില്ലാഞ്ഞിട്ടാണോ ഒറ്റദിവസം കൊണ്ട് കാർവാറിൽ നിന്ന് മുങ്ങിയത് ..! തെറ്റ്ധരിപ്പിയ്ക്കുന്ന വാർത്തകൊടുത്തതിൽ നിങ്ങളുടെ ചാനൽ തന്നെ ആണ് മുന്നിൽ
@juvairiyapalengil1079
@juvairiyapalengil1079 Месяц назад
Well said❤
@user-ny6vb3sl5r
@user-ny6vb3sl5r Месяц назад
5 ലക്ഷം കൊടുത്ത് കൈയ്യൊഴിഞ്ഞ് സാധാരണ വിഷയമായി തീരേണ്ട കാര്യം ഇന്നീ അവസ്ഥയിൽ കൊണ്ടുവന്ന അരുൺ സർ അഭിനന്ദനങ്ങൾ ❤❤❤
@marakkothans8562
@marakkothans8562 Месяц назад
രക്ഷാപ്രവർത്ത നം ആദ്യ ദിനം മുതൽ കാണാതെ , അവസാന നിമിഷങ്ങൾ മാത്രം കണ്ടവർ മാത്രമേ നിങ്ങളെ കുറ്റപ്പെടുത്തൂ. well done Dr Arun , ഇപ്പോളെങ്കിലും അർജുൻ്റെ ലോറി കണ്ടു പിടിച്ചതിന് മീഡിയ യുടെയും, രജ്ഞിത് ഇസ്രായിലിടെയും പങ്ക് ചെറുതല്ല.
@gokulharidas2200
@gokulharidas2200 Месяц назад
Good reply good work team
@jaleeljaleel1900
@jaleeljaleel1900 Месяц назад
ഇവിടെ ഭയങ്കര രാജ്യസ്നേഹികൾ ഉണ്ട് അവരാണ് ഈ കുഴപ്പമുണ്ടാക്കുന്നത് നമുക്കൊന്നും നമ്മുടെ രാജ്യത്തോട് ഒരു സ്നേഹവുമില്ല ഇവന്മാർക്ക് മാത്രമാണ് സ്നേഹം
@Mixer30-w7j
@Mixer30-w7j Месяц назад
എന്ന് ഒരു തീവ്രവാദി 😂
@PhHyder
@PhHyder Месяц назад
Arun ❤👍🏳
@aadiaami9049
@aadiaami9049 Месяц назад
3ഉം നലും കിട്ടച്ചി ജെസിബി മതിയായിരുന്നു അവർ പറഞ്ഞിടത് തിരയാൻ avideyalla ഇവിടെയാണു സാധ്യത എന്നൊക്കെ വാ തോരാതെ പറഞ്ഞ്...അവരെ ഫോഴ്സ് ചെയ്തത് ആരാണ്
@abilashgsp
@abilashgsp Месяц назад
അവർ അതിന് റോഡ് ക്ലിയർ ആക്കുകയായിരുന്നില്ലേ. അല്ലാതെ രക്ഷിക്കാൻ ശ്രമിച്ചില്ലല്ലോ.
@kalandershah8176
@kalandershah8176 Месяц назад
Dr.Arun. You are right...100 % right..be bold .U R TRUE INDIAN,TRUE MALAYALI
@anithapreman5263
@anithapreman5263 Месяц назад
Arun Sir u r great.
@user-dq5tp5lf3q
@user-dq5tp5lf3q Месяц назад
എല്ലാ പരസ്യങ്ങളും ഒഴിവാക്കി വാർത്ത പ്രക്ഷേപണം ചെയുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ
@suntus4009
@suntus4009 Месяц назад
U are a very good reporter Arun sir
@SruthyRaveendran
@SruthyRaveendran Месяц назад
Arunsirinte news 15days ആയിട്ടു നിർത്താതെ കാണുന്നു... Respct um സ്നേഹവും മാത്രം ❤️ arunsir
@user-ky9yt7xe1n
@user-ky9yt7xe1n Месяц назад
എന്തായാലും കേരളത്തിൽ നിന്നും സന്നദ്ധ പ്രവർത്തകർ പോയത് ഒരുപാട് നന്നായി, കാര്യങ്ങൾ ഏകോപിപ്പിക്കുവാനും പെട്ടെന്നുതന്നെ കാര്യങ്ങൾ നടത്തുവാനും അതുകൊണ്ട് സാധിച്ചു, എത്ര അടികൊഴുക്ക് ഉണ്ടെങ്കിലും നമ്മുടെ മലയാളി പിള്ളേർ നദിയിൽ ചാടി എല്ലാം കണ്ട് മുന്നോട്ട് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം, 🌹
@abdulkareempvr5019
@abdulkareempvr5019 Месяц назад
Arun 👍 👍 👍 👍 ❤
@mythings408
@mythings408 Месяц назад
ഇപ്പോൾ പോലും അവിടത്തെ വിഷ്വൽസ് നമ്മൾ കാണുന്നുവെങ്കിൽ അത് മാധ്യമങ്ങൾ അവരുടെ ജോലി യഥാർഥമായി ചെയ്യുന്നു എന്നാണ്.....good(all news channel)
@Soloqueennky
@Soloqueennky Месяц назад
നല്ല മറുപടി...ഇത്രയും ജനങ്ങൾ ഓരോ ദിവസവും അർജുന് വേണ്ടി പ്രാർഥനയോടെ കാത്തിരിക്കുമ്പോൾ അവിടെ പോയി വിവരങ്ങൾ അറിയാൻ കഴിയാതെ നോക്കിയിരിക്കുമ്പോൾ റിപ്പോർട്ടർ tv തരുന്ന ഓരോ വാർത്തയും ഞങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെ ആണ് അതിനിടയിൽ ഇത്തരം. ആളുകളുടെ അഭിപ്രായങ്ങൾ അവഗണിക്കുക... 🙏🏼🙏🏼
@nijeshak9102
@nijeshak9102 Месяц назад
പഴയിടം നമ്പൂതിരിയുടെ കാര്യത്തിൽ ഞാൻ അരുണിനെ വിമർശിച്ചതാണ്... എന്നാൽ ഇക്കാര്യത്തിൽ അരുണിനെ 100% സപ്പോർട്ട് ചെയ്യുന്നു.... Go ahead man 👍🏻👍🏻
@teammedia4330
@teammedia4330 Месяц назад
ഉറങ്ങിക്കിടന്നിരുന്ന സിസ്റ്റത്തെ നിങ്ങളാണ് ഉണർത്തിയത് അതിനോടപ്പം കേരള ജനതയും ❤❤❤❤നന്ദി dr അരുൺ
@myhappinessanjusparadise272
@myhappinessanjusparadise272 Месяц назад
Well said
@rekhatheju7127
@rekhatheju7127 Месяц назад
We support you sir..and hands off to your entire crew for the valuable and immense effort done to find Arjun...even without considering your own life while reporting...We like to watch news only through reporter channel..
@sinolchacko2645
@sinolchacko2645 Месяц назад
You are great 👍👍👍
@ashwins1485
@ashwins1485 Месяц назад
Mr Arun Ee rakshaprevarthanam kazhiyatte njangalkkum chilath parayan und.
@shanid978
@shanid978 Месяц назад
ചൈനയിൽ നടക്കുന്ന കാര്യം വരെ പിണറായിയുടെയും CPM ൻ്റെയും തലയിൽ കെട്ടി വയ്ക്കുന്ന പാവം കോൺഗ്രസുക്കാർ ബിഗ് സല്യൂട്ട് Mr അരുൺ❤
@priyeshkv2136
@priyeshkv2136 Месяц назад
Hats off you arun and reporter tv❤
@smithadileep980
@smithadileep980 Месяц назад
Good 👍
@chandinis6041
@chandinis6041 Месяц назад
അത്ഭുതം സംഭവിക്കും സാർ... ഒരു ലോകത്തിന്റെ മുഴുവൻ പ്രാർത്ഥന കേൾക്കാതിരിക്കല്ലേ ദൈവമേ 🙏🏻ഒരു പരിചയം പോലും ഇല്ലങ്കിലും 10 ദിവസം ആയി ദൈവത്തെ വിളിച്ചതിന് ഒരു കണക്കും ഇല്ല. എന്റെ സ്വന്തം സഹോദരനെ പോലെ ആണ്. ഞങ്ങളെ കൈ വിടല്ലേ ദൈവമെ... ഇന്ന് കണ്ടു കിട്ടുമ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടാവാണേ 🥺🥺
@MuhammedaliVa
@MuhammedaliVa Месяц назад
റിപ്പോർട്ടർ ചാനലിനെ അഭിനന്ദനങ്ങൾ നേരുന്നു നിങ്ങൾ പൊളിയാണ്
@njcreations9174
@njcreations9174 Месяц назад
സത്യം വിളിച്ചു പറയുക sir. ജനങ്ങൾ അറിയട്ടെ എല്ലാ മാധ്യമപ്രവർകർക്കും big big salute
@raizaajmal8528
@raizaajmal8528 Месяц назад
You are doing a great job.. Thank u soo much. Arun sir... Truth and knowledge 👍🏻👍🏻👍🏻👍🏻❤
@jintavarghese4769
@jintavarghese4769 Месяц назад
Aruninode ippol ishtamkoodi.. U deservs a huge respect...and only Reporter channel is highlighting Arjun's news accurately.😢🎉
@priyankap4468
@priyankap4468 Месяц назад
Dr arun sir... Reporter channel ee news first thot kanunna alanu njan.. Ningalude vilayeriya nimishangal thanne anu ee thirachil ee lokamembadum ithilekethan sahayichath.. Proud of Reporter Channel.. Entire team.. Idavela illatha ee channel RU-vid live vazhi anu njangale pole ollavar kandath ee news
@Userk417h68fs
@Userk417h68fs Месяц назад
പുഴയിൽ അല്ല എന്നു പറഞ് തിരച്ചിൽ വഴി തിരിച്ചു വിട്ട എല്ലാവരും ഇപ്പോൾ ഒന്നും പറയാനില്ലേ
@remadevi7952
@remadevi7952 Месяц назад
Puzhayil anengil survive cheyan padanu.landil anengil survive cheyum enu urapuladukondanu.ivarelam Adu focus cheydathu
@muhammedthoufeek5427
@muhammedthoufeek5427 Месяц назад
Arun sir you are a great journalist❤
@tharajoseph1529
@tharajoseph1529 Месяц назад
Well said sir. Your opinion is correct ,we all support you.
Далее
لدي بط عالق في أذني😰🐤👂
00:17
Прохожу маску ЭМОЦИИ🙀 #юмор
00:59