Тёмный
No video :(

വുളുഹ് എടുത്ത് പാട്ട് പാടുന്ന ജയഭാരതി ചേച്ചി |Jayabharathi Singer |Panali Junais Vlog 

Panali Junais Vlog
Подписаться 196 тыс.
Просмотров 883 тыс.
50% 1

#jayabharathichechi #mappilasongs #panali junaisvlog
Subscribe&Support Our Social Media Accounts
Follow
Instagram
....
RU-vid
Thirppanmukk Webseries
/ panalijunais
Malabar slang videos
/ @powerofjoke9650
Vlog channel
/ panalijunaisvlog
#jayabharathichechisinger #jayabharathichechioldsongs #oldmappilasongs #oldmalayalamsongs #panalijunaisvlog #hitmappilasongs #bappuvellipparamb #jayabharathichechi #sajameelsongs #avmuhammed

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@PanaliJunaisVlog
@PanaliJunaisVlog Год назад
വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ, മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം
@devakipillai9374
@devakipillai9374 Год назад
L😅😂😊
@muhammadrasheed9451
@muhammadrasheed9451 Год назад
###################
@muhammadrasheed9451
@muhammadrasheed9451 Год назад
######
@muhammadrasheed9451
@muhammadrasheed9451 Год назад
####
@muhammadrasheed9451
@muhammadrasheed9451 Год назад
#################################
@32418300
@32418300 2 года назад
Masha allah. Super.... ഇത്തരം കലാകാരികളെ സ്ക്രീനിൽ എത്തിച്ച് പരിചയപ്പെടുത്തുന്ന ജുനയ് സിന് അഭിനന്ദനങ്ങൾ 😘
@asharafasharaf3282
@asharafasharaf3282 2 года назад
നല്ല ഗായിക... ശ്രദ്ധിക്കപ്പെടാതെ പോയ ഈ രത്നം ഞങ്ങളിലേക് എത്തിച്ചു തന്ന ജുനൈസ് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു......
@kunjeemavp4
@kunjeemavp4 2 года назад
1vvvvv
@kunjeemavp4
@kunjeemavp4 2 года назад
Pleasure
@oldtrack8230
@oldtrack8230 Год назад
എ ത്ര സത്യ സന്ത മായിട്ടാണ് ചേ ച്ചി പറയുന്നദ് മലപ്പുറത്തിൻ ആ ത് മാവ് ശശികലെൻമാർ എ ന്ദെങ്കിലും പറഞ്ഞു പോട്ടെ
@adamkuttykv6934
@adamkuttykv6934 Год назад
Hu hu
@davidentiq5868
@davidentiq5868 2 года назад
മാഷാ അല്ലഹ വളരെ ഉഷാറായി ഇനി യും ഇത് പോ ലയുള്ള പ്രോഗ്രാം വെക്കണം ഷബീർ കൊണ്ടോട്ടി
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@valsalakumaran6981
@valsalakumaran6981 Год назад
ചേച്ചിക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ
@zakhirhussainamanameen1856
@zakhirhussainamanameen1856 Год назад
വാനമ്പാടി ജയചേച്ചിക്ക് ഒരായിരം നന്‍മ്മകള്‍ നോരുന്നു....ചേച്ചിയെഒന്ന് കാണണമേന്ന്ഒണ്ട്..ഈ വാനമ്പാടി ഇന്നിയും ഒരുപാടുകാലം നമ്മുടെ ഈ കേരളത്തിന്‍റെ മണ്ണില്‍ പറന്നുനടക്കട്ടെ... പിന്നെ ഈ വാനമ്പാടിയെ വീഡും നമ്മുടെ മുന്നില്‍ കോണ്ടുവന്നു മനോഹരമായപാട്ടുക്കള്‍ കേള്‍ക്കാന്‍ അവസരമുണ്ടാക്കിയ ആ പൊന്നുമോനും ഒരു ബിഗ്ഗ് സലൂട്ട്...
@javadhkenza431
@javadhkenza431 2 года назад
ഇപ്പോഴും ഇജ്ജാതി എനെർജി നല്ല സൗണ്ട് ഏതേലും മ്യൂസിക് ഡയറക്ടർസ് കണ്ട് ചേച്ചിക്ക് ഇനിയും അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mohammediqbalmangatiqbalma9070
@mohammediqbalmangatiqbalma9070 2 года назад
ഇതാണ് എന്റെ മലപ്പുറത്തിന്റെ മനുഷ്യർ ഇത് എപ്പോഴും നിലനിൽക്കട്ടെ
@monumonuaju4141
@monumonuaju4141 5 дней назад
Ameen
@kunhiseedi3600
@kunhiseedi3600 2 года назад
ചേച്ചി ബിഗ് സലിയൂട്ട് എന്ത് മനോഹരം ആവോയിസ് . അള്ളാഹു ദീർഘായുസ് നൽക്കട്ടെ ആമീൻ
@truthseeker4813
@truthseeker4813 Год назад
തികഞ്ഞ കലാകാരിയാണ് ...ഇത്തരത്തിലുളള നിഷ്കളന്ക മനുഷൃർ കുറഞ്ഞു കൊണ്ടിരിക്കുകയാണ് ... നല്ലത് വരട്ടെ ഈ അമമക്ക് !!!
@abdulgafoor8866
@abdulgafoor8866 2 года назад
ഈ.... വീഡിയോ വളരെ ഇഷ്ടമായി..... ഞങ്ങളുടെ സഹോദരി ജയഭാരതി ചേച്ചിക്ക് ധീർഗായുസ് നൽകട്ടെ ഐക്യവും സമാധാനവും മത സൗഹാർദ്ദo നില നിർത്താൻ ആഗ്രഹിക്കുന്ന ചേച്ചിച്ചിയെപോലുള്ള ഒരു സമൂഹത്തിനു ആത്മീയമായറിവുകളും പരസ്പര സ്നേഹവുമള്ളവർക് മാത്രമേ സംഗീതം കണ്ണിലെ കാഴ്ചകളിൽ നിന്നും, കാണുന്ന കാഴ്ചകൾ ബുദ്ധിയിൽ കേന്ദ്രികരിക്കുമ്പോൾ.... ബുദ്ധിയും ഹൃദയവും, ചിന്തിച്ചാവർത്തിക്കുന്ന ഇവരെപോലെയുള്ളവർക്കേ... സംഗീതം ഊറി വരികയുള്ളു. നോമ്പിന്റെ വിശേഷങ്ങൾ പറയാൻ ഒരുപാടുണ്ട് ചുരുക്കിപ്പറഞ്ഞാൽ.... ഒരുവർഷത്തിൽ പന്ത്രണ്ട് മാസം അതിലൊരുമാസം വൃതം അനുഷ്ഠിക്കുന്നു ബാക്കി പതിനൊന്നു മാസവും നമ്മൾ കഴിച്ചു പോയ മത്സ്യ മാംസവർഗങ്ങളിൽ നിന്നുള്ള നെയ് കൊഴുപ്പുകളെയും, എണ്ണ വർഗ്ഗങ്ങളിലെ ദൂർ മലിന്യമായ ചീത്ത കൊളസ്റ്റോൾ പോലുള്ള മാരകമായ രോഗത്തെ നിർവീര്യ മാക്കുവാനുമാണ് സകല ലോക ചരാജരസൃഷ്ടാവായ അള്ളാഹു നമ്മുടെ ആരോഗ്യത്തെ പരിപൂർണമായി നില നിർത്തി കൊണ്ട് പോകാൻ മനുഷ്യ വംശത്തെ സൃഷ്ടിക്കുനതോടൊപ്പം സന്ദേശങ്ങളിൽ അയക്കപെട്ടത് എന്തായാലും ജയഭാരതിചേച്ചിക്കും, കുടുംബത്തിനും ഞാനും, എന്റെ കുടുംബങ്ങളും ഒരായിരം അഭിന്ദനങ്ങൾ സർവേശ്വരനായഅള്ളാഹു നമ്മെ ഏവരെയും സുഖത്തിലും, സമാധാനത്തിലും, ഐശ്വര്യത്തിലും അനുഗ്രഹിക്കു മാറാകട്ടെ........9061636565
@saleenaibrahim8382
@saleenaibrahim8382 2 года назад
അല്ലാഹുവേ ചേച്ചിക്ക് ആയുസ്സും ആരോഗ്യവും നൽകണേ അള്ളാ മരണംവരെ ഈ ശബ്ദം ഉയർത്തണം അള്ളാ എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും മാറ്റി കൊടുക്കണേ അള്ളാ
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 2 года назад
ആദ്യമായി ജുനൈസ് ഭായിക്ക് ഒരു സല്യൂട്ട്, ഇങ്ങനെ ഒരു മാപ്പിളപ്പാട്ട് ഗായികയെ പരിചയപ്പെടുന്നത് ആദ്യമായിട്ടാണ് എത്ര നിഷ്കളങ്കമായ മനസ്സിനുടമയായ ചേച്ചി എന്ത് രസമാണ് അവരുടെ വിശേഷങ്ങൾ കേൾക്കാൻ പാട്ട് പാടുന്നതിനെ പറ്റി ഒന്നും പറയാനില്ല എത്ര മാധുര്യമേറിയ ശബ്ദം എല്ലാം നല്ല ഭംഗിയുള്ള പാട്ടുകൾ ചേച്ചിക്ക് എല്ലാവിധ ആശംസകളും പടച്ച റബ്ബ് നല്ല ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ. ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 2 года назад
Thankyou razak bhai❤❤❤
@Abdulrehman-vw4bq
@Abdulrehman-vw4bq 2 года назад
കറക്റ്റ് 👌👌
@azeezkoya5848
@azeezkoya5848 2 года назад
ഇവരെ പരിചയപെടുത്തിയതിനു നന്ദി ഞാൻ ആദ്യമായാണ് കാണുന്നത് പാട്ട് ഒരു പക്ഷെ കേട്ടിട്ടുണ്ടാവും
@naszarnaszar8325
@naszarnaszar8325 2 года назад
ഇത്തരം കലാകാരൻമാരെ കണ്ടെത്തി പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഈ പരിപാടിയെ അഭിനന്ദിക്കുന്നു 'ഈ കലാകാരിയെ ചെറുപ്പത്തിൽ കാണാനും പാട്ടുകൾ പാടുന്നത് കേൾക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവർ ഇപ്പോഴും കൊണ്ടോട്ടിയിൽ സജീവമായി ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം - ഇവർക്ക് പടച്ചവൻ ആയുർ‌ - ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@babichanthomas3296
@babichanthomas3296 2 года назад
തുറന്ന മനസ്സോടെയുള്ള സംസാരം, അതുപോലെ പാട്ടും ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@nishadseeru380
@nishadseeru380 2 года назад
മനസിൽ തെല്ലും അഹങ്കാരമില്ലാത്ത പാട്ടുകാരി നല്ല ശബ്ദത്തിനുടമ റബ്ബ് ഹിദായത്ത് നൽകട്ടെ ചേച്ചിക്ക് കൂടെ ജുനൈസിന് അഭിവാദ്യങ്ങൾ
@abdulmajeedmajeed4488
@abdulmajeedmajeed4488 2 года назад
Very good
@sulaikhajaleel8449
@sulaikhajaleel8449 2 года назад
പാട്ടുകൾക്കിടയിൽ പരസ്യങ്ങൾ വരാത്തതിൽ സന്തോഷം നല്ല പരിപാടി പാട്ടുകാരി ചേച്ചിക്ക് അഭിനന്ദനങ്ങൾ
@musthafadammam7772
@musthafadammam7772 2 года назад
Aameen
@rabeehkc309
@rabeehkc309 2 года назад
Aameenyaarabbelaalameen
@kairunnishabk0276
@kairunnishabk0276 2 года назад
@@abdulmajeedmajeed4488 0
@abdullatheeflatheef8599
@abdullatheeflatheef8599 2 года назад
നിഷ്കളങ്കമായ മനസ്സോടെ, സ്വയം പരിചയപ്പെടുത്തിത്തന്ന കൊണ്ടോട്ടിയുടെ വാനമ്പാടി ജയഭാരതിചേച്ചിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ...💐💐💐
@kunjalikp7650
@kunjalikp7650 2 года назад
11
@jasminnizar6670
@jasminnizar6670 2 года назад
ഈ ചേച്ചിയ്ക്ക് നമ്മുടെ പ്രാർത്ഥന ഉണ്ട്
@shazz_shahina792
@shazz_shahina792 2 года назад
അന്നത്തെ കാലഘട്ടത്തിൽ പാട്ട് പഠിച്ചപ്പോഴും പാടിയപ്പോഴും സൂക്ഷ്മതയോടും വൃത്തിയോടെയും പരിശീലിച്ചതിന്റെ ഫലം.... എത്ര ശുദ്ധിയോടെയാണ് അക്ഷരങ്ങൾ ഉച്ചരിക്കുന്നത്.... 😍👍🏻👌🏻... അഭിനന്ദനങ്ങൾ ചേച്ചി...❤
@ibrahimkizhisseri4142
@ibrahimkizhisseri4142 2 года назад
ഭാരതി ചേച്ചിയുടെ ഗാനം നമ്മുടെ കുട്ടികലത്തേക്കു കൊണ്ടുപോയി. അഹങ്കാരമില്ലാത്ത നിസ്ക്കളങ്കമായ സംസാരവും. ദൈവം അനുഗ്രഹിക്കട്ടെ.ഇത്തരം പരിപാടികൾ ജനങ്ങളി ലേക്ക് എത്തിക്കുന്ന pj ക്കും അഭിന്ദനങ്ങൾ അറിഹിക്കുന്നത് തന്നെ.
@ramshadkukku8333
@ramshadkukku8333 2 года назад
👍👍
@riswanahaneefa5479
@riswanahaneefa5479 2 года назад
I have a
@ismailm2324
@ismailm2324 2 года назад
ചേച്ചിക് അള്ളാഹു ഹിദായത് കൊടുക്കട്ടെ
@rajanrajanpankaj273
@rajanrajanpankaj273 2 года назад
Bhrathichechie e kalahattathinte nilavilakkanu
@rajanrajanpankaj273
@rajanrajanpankaj273 2 года назад
Barathichechiekalahattathintevilakkanu
@latheefklatheef6764
@latheefklatheef6764 Год назад
ഇ ചേച്ചി നല്ല ഒരു മനസിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ
@haroonsafa3027
@haroonsafa3027 2 года назад
ചേച്ചിയുടെ സംസാരം കേട്ടപ്പോൾ കണ്ണു നിറഞ്ഞു , അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sainudheenkattampally5895
@sainudheenkattampally5895 2 года назад
ൻറ്റെ കുട്ട്യേ. മോനെ പോരെ സ്നേഹം. ചേച്ചി യുടെ മാപ്പിള പാട്ട് വേറെ ലെവൽ👍 പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️👍
@simih2310
@simih2310 2 года назад
മാഷാ അള്ളാഹ് പറയാൻ വാക്കുകളില്ല 🙏അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ചേച്ചിക്കും, കുടുംബത്തിനും പ്രധാനം cheyumarakatte. ആമീൻ 🤲🏻
@moidunniayilakkad8888
@moidunniayilakkad8888 2 года назад
ചേച്ചിയെ ഒരു പാടിഷ്ടമായി. ഒരു പാട് കാലം ഇനിയും പാടാൻ കഴിയട്ടെ. ആശംസകൾ❤️❤️
@jabirmk6603
@jabirmk6603 2 года назад
തികച്ചും അഭിനന്ദനീയം, ഇതുപോലുള്ള ഒരു ഗായികയെ ആദ്യമായിട്ടാണ് ഞാൻ കാണുന്നതും കേൾക്കുന്നതും
@musthafahaji2822
@musthafahaji2822 2 года назад
തീർച്ചയായും 🙏
@Noushad-ky9vk
@Noushad-ky9vk Год назад
സൂപ്പർ
@AbdulRahman-pn1cq
@AbdulRahman-pn1cq 2 года назад
പറയാൻ വാക്കുകളില്ല...! ഒരുപാട് സന്തോഷം...!! നന്മ വറ്റാത്ത മനസ്സിനുടമയായ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ...!!!🌹
@jamashamsheersuuuuuuuuuuup2166
@jamashamsheersuuuuuuuuuuup2166 2 года назад
Swohartham uyaratte
@hameed_mundrote1570
@hameed_mundrote1570 2 года назад
Hi
@haseenajasmi7978
@haseenajasmi7978 2 года назад
Parayanvakkukalila 👍🌹👌👏👏👏👏👏
@abdulgaffar-jo7ee
@abdulgaffar-jo7ee 2 года назад
⁷8
@safiyasharaf8215
@safiyasharaf8215 Год назад
@@hameed_mundrote1570 nice
@manushyarepravajakaneariyu3389
നാഥാ ആ വലിയ നിധി സമ്മാനം നീ ചേച്ചിക്ക് നൽകിടണേ. 🤲ആ സൗണ്ട് നില നിർത്തി കൊടുക്കണേ റബ്ബേ 🤲
@sulthanpillaipillai5233
@sulthanpillaipillai5233 2 года назад
ചേച്ചിക്ക്. ആയുസ്സും ആരോഗ്യവും സർവ്വശക്തനായ തമ്പുരാൻ നീട്ടി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍
@hussaintharala4074
@hussaintharala4074 2 года назад
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ( കുണ്ടൂർ ) T Tഅബ്ദുള്ള മാസ്റ്ററെന്ന ഞങ്ങളുടെ അദ്ധ്യാപകൻ .അദ്ദേഹത്തിന്റെ യാത്രയയപ്പ് പ്രോഗ്രാമിൽ Ksm കുട്ടിയുടെ കൂടെ ഈ ചേച്ചിയായ കൊച്ചു കുട്ടി അന്ന് ഞങ്ങളെയാകെ വിസ്മയിപ്പിച്ച് കളഞ്ഞ സംഭവം ഒരിക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല. അഭിനബിമുത്തിന്റെ മണവാട്ടി , മക്ക പുരി കഅബ മണി . ഇതൊക്കെ അന്ന് അവിടെ പാടിയിരുന്നു. ചേച്ചിക്ക് ആയുരാരോഗ്യ സമ്പൽ സമൃതി തന്നനുഗ്രഹിക്കട്ടെ.
@t.mnaseeemabanu3320
@t.mnaseeemabanu3320 2 года назад
എന്റെ ഉപ്പ (ടി.എം കുട്ടി ക്ലാരി ) എഴുതിയ അഭി നബി മുത്തിന്റെ മണവാട്ടി എന്ന പാട്ടു പാടിയ ജയഭാരതി ചേച്ചിയെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ചേച്ചിക്ക് എല്ലാ വിധ ആശംസകൾ നേരുന്നു.😍😍😍
@shazz_shahina792
@shazz_shahina792 2 года назад
👍🏻👍🏻👍🏻
@ramlathismail5337
@ramlathismail5337 2 года назад
അൽഹംദുലില്ലാഹ്.. ചേച്ചിയുടെ സംസാരം കെട്ടിരിക്കാൻ എന്ത് രസാണ്.. 🌹🌹🌹
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@murshidkk4082
@murshidkk4082 2 года назад
ഓരോ പാട്ടിനും ചേച്ചി കൊടുക്കുന്ന ഫീൽ ഒരു രക്ഷയുമില്ല. ശരിക്കും മലപ്പുറത്തിൻ്റെ സുകൃതം തന്നെയാണ് ചേച്ചി.
@KHA778
@KHA778 2 года назад
Lllllllllllllllllllllllllllllllllll
@sulekhabeegum3609
@sulekhabeegum3609 2 года назад
Super 💖💖
@sarabimm9130
@sarabimm9130 2 года назад
In
@mohammedalit8961
@mohammedalit8961 2 года назад
@@KHA778 t'
@muneermmuneer3311
@muneermmuneer3311 2 года назад
ചേച്ചി കാഫിറാണ് കാഫിറുകളെ കാത്തിരിക്കുന്നത് നരകമാണ്
@kareemevev1551
@kareemevev1551 2 года назад
അള്ളാഹു ഹിതായത്തിലാകെട്ടെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എല്ലാ പാട്ടും സൂപ്പർ
@sameeranp5917
@sameeranp5917 2 года назад
Nalla പാട്ടുകൾ ഈ ചേച്ചി യെ പരിജയ പെടുത്തിയ ജുനൈസ് നല്ല മനസ്സ് ഇനിയും പാടാൻ ശ്രമിച്ചുടെ നല്ല വോയിസ്
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤❤❤
@YT-kc9ji
@YT-kc9ji 2 года назад
എന്തൊരു സന്തോഷകരമായ നിഷ്കളങ്കമായ ജീവിതം ഇതല്ലേ നമ്മുടെ ഭാരതത്തിനു വേണ്ടത് ജയ്ഭാരത്
@muneermmuneer3311
@muneermmuneer3311 2 года назад
ഭാരതം 😂😂
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 года назад
ഇങ്ങനത്തെ ആൾക്കാരാണ് നമ്മുടെ നാടിന് ആവശ്യം വിഷം തുപ്പി നടക്കുന്ന മനുഷ്യർ ഇത് കാണട്ടെ ചേച്ചിക്ക് ഹയറും ബർക്കത്തും റഹ്മത്തും അള്ളാഹു സുബ്ഹാനവുതാല നൽകട്ടെ ഒരു ബിഗ് സല്യൂട്ട് ചേച്ചി
@chmuhammadkoya779
@chmuhammadkoya779 2 года назад
Co Dr
@chmuhammadkoya779
@chmuhammadkoya779 2 года назад
Lll
@sayedhussain2877
@sayedhussain2877 2 года назад
🤲🏼Al hamdulillah
@adilym6255
@adilym6255 2 года назад
👍👍👍👍❤.. ചെറുപ്പത്തിൽ കേട്ട് നടന്ന പാട്ട്... ഇന്നാണ് പാടിയ ആളെ മനസ്സിലായത് 👍
@musthafadammam7772
@musthafadammam7772 2 года назад
Aameen
@user-yf9ir9ez5b
@user-yf9ir9ez5b Год назад
🥲ഇ ചേച്ചിക്ക് ശരീരസുഖംവും ദിര്ഘയുസും ആയിഷരിവും ആരോഗിവും നൽകി അനുഗ്രഹിക്കട്ടെ നാഥൻ ഇനിയും ഉയർഗാളിലേക്കു aeatatey
@subairkh250
@subairkh250 Год назад
ഈ ചേച്ചിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ചേച്ചിക്ക് വേണ്ട സഹായങ്ങൾ എല്ലാവരും ചെയ്തുകൊടുക്കുക
@ashwahcreation5371
@ashwahcreation5371 2 года назад
ഈ അമ്മയെ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്ന ഈ ചാനലിന് ഒരുപാട് നന്ദിയുണ്ട് 🥰🥰
@raseenarasheed1721
@raseenarasheed1721 2 года назад
ചേച്ചി സൂപ്പർ. ♥️♥️മലബാറിന്റ ഗായിഗ. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞത് എത്ര ശെരി യാണ് 🙏🙏ചേച്ചിയുടെ അസുഖം ഒക്കെ മാറി സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്എല്ലാ വിധ ആശംസകൾ നേരുന്നു. 🙏🙏🙏♥️♥️♥️🌹🌹🌹🌹പിന്നെ പാട്ട് എല്ലാം ഒന്നിനൊന്നു മെച്ചം ♥️♥️♥️
@abidp2852
@abidp2852 2 года назад
ചേച്ചിക്കും കുടുംബത്തിനും പടച്ചോൻ ദീർകായുസ്സുള്ള ആഫിയത്തും ആരൊക്യവും നൽകി anugrahikkatte
@jaleelt2322
@jaleelt2322 2 года назад
ആമീൻ
@suharaibrahimav9223
@suharaibrahimav9223 2 года назад
ചേച്ചി 🌹നല്ല പാട്ട്. ചേച്ചി ക് ദീർഗായുസ് ഉണ്ടാവട്ടെ.
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤❤❤
@Abdulgafoor-mi8nv
@Abdulgafoor-mi8nv 2 года назад
മാഷാ അള്ളാ ചേച്ചിയെ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം
@salimmarankulangarasalim2191
@salimmarankulangarasalim2191 2 года назад
നല്ലൊരു അഭിമുഖം, വളരെ പഴയ ഒരു പാട് നല്ല ഗാനങ്ങൾ ഗാനങ്ങൾ കേട്ടു ചേച്ചിക്കും ചാനലിനും അഭിനന്ദനങ്ങൾ
@faheemaskitchen1403
@faheemaskitchen1403 2 года назад
Suppar chyche👌🙏🙏🙏🥰🙏🙏🙏
@ashrafcashrafchakkantakath2502
പ്രായം ഇത്രയേറെയായിട്ടും ആ കുയിൽ നാദം ആശബ്ദത്തിന് എന്തൊരു ഗാംഭീര്യം🙏🙏
@muhammedok2574
@muhammedok2574 2 года назад
ചേച്ചീ താങ്കളുടെ പാട്ടും ചേച്ചിയുടെ ജീവിത ചരിത്രവും എല്ലാം കേട്ടു ... വളരെ നന്നായി സൂപ്പർ.. അഭിനന്ദങ്ങൾ-
@halimahali8856
@halimahali8856 2 года назад
ഇതാണ് മതസൗഹാർദ്ദം,. ചേച്ചി കൊട് കൈ.. ഉഷാർ 😍🥰
@nachoos8260
@nachoos8260 2 года назад
അമ്മക് ദീർഘയുസ് കൊടുക്കട്ടെ 🤲🤲ഇനിയും അംഗീകാരം ലഭിക്കട്ടെ 💞💞💞❤❤❤❤
@musthafajamalvettam
@musthafajamalvettam 2 года назад
ഈ പാട്ടല്ലാം പാടിയത് ഈ ചേച്ചിയായിരുന്നോ എന്റെ കുട്ടിക്കാലത്ത് ഞാൻ ഒരു പാട് ഇഷ്ട്ടപെട്ട പാട്ടുകളയായിരുന്നു ചേച്ചിക്ക് ഒരു പാട് അഭിനന്ദനങ്ങൾ
@Shibinaselr
@Shibinaselr 2 года назад
Vv
@salehsaleh3977
@salehsaleh3977 2 года назад
Seriyaa
@abdulrahuman8342
@abdulrahuman8342 2 года назад
L
@sheljishithu328
@sheljishithu328 2 года назад
@@abdulrahuman8342me ji hum
@ayshaazeez787
@ayshaazeez787 2 года назад
Orayramhasmscal
@ismuksd
@ismuksd Год назад
ഇപ്പോഴും ആ ശബ്ദ മാധുര്യം ഈ തലമുറ ഏറ്റെടുത്തെങ്കിൽ എത്ര ഭാഗ്യവതി ആണ് ചേച്ചി. നല്ല നല്ല അർത്ഥവത്തായ വരികൾ അക്ഷര സഫുട്തയോടെ പാടാൻ കഴിയുന്നു. കേൾക്കാൻ നല്ല ഇമ്പം തോന്നുന്നു. ചേച്ചിക്ക് ഇനിയും നല്ല നല്ല വേദികൾ കിട്ടും.. എന്നും ഓർത്തു വെക്കാൻ നല്ല ഗാനങ്ങൾ. മത സൗഹാർദ്ദം ഇന്നത്തെ വർഗീയ വാദികൾ ഈ ചേച്ചിയിൽ നിന്നെങ്കിലും പഠിക്കട്ടെ..
@kareemlalapk4054
@kareemlalapk4054 Год назад
ഇവര്‍ എഴുപതുകളില്‍ പാടിയ ഈ ഗാനങ്ങളെല്ലാംതന്നെ ഫസീലപാടിയതാണെന്നായിരുന്നു ഈ നിമിഷംവരേ കരുതിയിരുന്നത്. ഇപ്പോഴും അരനൂറ്റാണ്ടായിട്ടും അവരുടെ ശബ്ദത്തിന് അതേ യൗവ്വനം. പാട്ടുകള്‍ എല്ലാം തന്നെ ഹിറ്റ്.
@jameeljameel2481
@jameeljameel2481 2 года назад
ഒന്നുംപറയാനില്ല...ഇ ന്നും. ജയഭാരതി ചേച്ചി.. നന്നായിപാടുന്നുണ്ട് 🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
@sreenivasann1952
@sreenivasann1952 2 года назад
ലാൽ സലാം ചേച്ചി
@mohamedmidlaj4927
@mohamedmidlaj4927 2 года назад
ചേച്ചിക്ക് എൻെറ ഹൃദ്യമായ അഭിനന്ദനങ്ങൾ....
@abdulgafoor1985
@abdulgafoor1985 2 года назад
സന്തോഷം chachee
@fathimahanna4523
@fathimahanna4523 2 года назад
അല്ലാഹു ചേച്ചിക്കും കുടുംബത്തിനും ഹിദായത്ത് nalkatte ആമീന്‍
@sabiraabbas4349
@sabiraabbas4349 2 года назад
Allahuve ee ammakk aarogyavum aafiyathum dheergayussum nalki anugrahikkename Aameen Aameen ya rabbal aalameen
@HaleemaPm-w2g
@HaleemaPm-w2g 7 часов назад
Enekku...nerrilka nanum
@rasaqp9618
@rasaqp9618 2 года назад
അഹദത്തിലെ അലിഫ് അലിഫ്............. ബദർ പാട്ടിലെ ആദ്യത്തെ ഗാനം കലക്കി, എല്ലാം ഒന്നിനൊന്ന് മെച്ചം . അഭിനന്ദനങ്ങൾ
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤❤❤
@aneeshmohan3696
@aneeshmohan3696 2 года назад
ചേച്ചി പാടിയ അധിക ഗാനങ്ങളും ഒറിജിനൽ ആയിട്ട് പാടിയത് കെ സ് മുഹമ്മദ്‌ കുട്ടി ഉം അദ്ദേഹത്തിന്റെ ഭാര്യയും ആണ്.. ജയഭാരതി ചേച്ചി ഇപ്പോഴും അവർ പാടിയ അതെ ഭംഗിയിൽ ഇതെല്ലാം പാടുന്നു.. സന്തോഷം ❤️
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@aneeshmohan3696
@aneeshmohan3696 2 года назад
@@PanaliJunaisVlog ru-vid.com/show-UC1RuqRx9gxNn7pCBSd5q8pA ഈ പാട്ടിന്റെയൊക്കെ ഒറിജിനൽ ഉള്ള കെ സ് മുഹമ്മദ്‌ കുട്ടിക്കയുടെ ചാനൽ ആണ് ഇത്
@subaida8710
@subaida8710 2 года назад
ജയഭാരതി ചേച്ചി കാണാൻ സാ ദി ച്ച തിൽ വളരെ സന്തോസം ഞാനും ചേച്ചി യും പുല്ലങ്കോട് ഹം സഖാന്റെ ടിമിൽ ഞാനും ചേച്ചി യുടെ കൂടെ ഉണ്ടായിരുന്നു ഇന്നും പഴയ അതെ ഫിൽ തന്നെ ഒരു മാറ്റവും ഇല്ല അന്ന് ഞാൻ 13വയസ്സുകാരിയാണ് അള്ളാ ഹു ദിർഘ ആയുസ് നൽകി അനു ക്ര ഹി ക്ക ട്ടെ
@user-ur6uz9kb3v
@user-ur6uz9kb3v 2 года назад
ശ്രീവല്ലിയും
@raseya7744
@raseya7744 Год назад
ചേച്ചി സൂപ്പർ ആയി അള്ളാഹു ദീർഘായുസ് തരട്ടെ
@yusufmuhammad2656
@yusufmuhammad2656 2 года назад
മമ്പൂറാ പൂമാക്കാമിലെ.....👌🙏 പടച്ചവൻ അനുഗ്രഹിക്കട്ടെ യൂസുഫ്.ഓമാനൂർ
@riyafebin2731
@riyafebin2731 2 года назад
പഴയ കാല ഗ്രാമഫോണിൽ കുറെ പാട്ടുകൾ കേട്ട പ്രതീതി.... അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
ആമീൻ ആമീൻ
@sasikumark9490
@sasikumark9490 2 года назад
ചേച്ചി ഒന്നും പറയാനില്ല അതിമനോഹരമായ പാട്ടുകൾ ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൽ കഴിഞ്ഞതിൽ വളരെ സന്തോഷം ചേച്ചിയെ അറിയാൻ കഴിഞ്ഞതിലും, അറിയിച്ചതിലും അനിയന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു
@asnavlogs6682
@asnavlogs6682 2 года назад
Super
@shamsudhinshamsu4212
@shamsudhinshamsu4212 Год назад
എവിടെ താത്താ ടെ വീട്
@riyafebin2731
@riyafebin2731 Год назад
@@shamsudhinshamsu4212 ചേച്ചിടെ വീട് മലപ്പുറം ജില്ലയിൽ കുണ്ടോട്ടി എന്ന സ്ഥലത്താണ്
@shamsadalimuhammed
@shamsadalimuhammed 2 года назад
ന്റെ കുട്ടി...ന്റെ മോൻ....എന്തൊരു വാത്സല്യം..'അമ്മ.🥰🥰🥰🥰🥰
@hashimvp8710
@hashimvp8710 2 года назад
എനിക്കും തോന്നി
@kurumbans877
@kurumbans877 2 года назад
ഇങ്ങനെ ഉള്ളോരേ ഒക്കെ കാണിക്കാൻ ആർക്കും നേരം ഇല്ല , ഏതെങ്കിലും പെണ്ണുങ്ങൾ കണ്ണന്റെ വേഷം കെട്ടി ചാടിയ വൈറൽ , ആരേലും കഞ്ചാവ് അടിച്ചു മല കയറിയാൽ വൈറൽ, ഭാര്യ ഗർഭിണി ആയാൽ വൈറൽ ... അങ്ങനെ കുറെ എണ്ണം ഉണ്ട് .. ഇങ്ങനെ ഉള്ള വീഡിയോ ചെയ്ത ചാനലിന് ഒരുപാട് നന്ദി ... അവതാരകനും നന്ദി..... ഈ അമ്മയെ അറിയില്ലായിരുന്നു ഈ വീഡിയോ വഴിയാ അറിയാൻ പറ്റിയത്.. ഒരുപാട് നന്ദി ...🙏🙏🤲🤲
@jasnamanaf7486
@jasnamanaf7486 2 года назад
Alhamdulillah🤍 നല്ല പാട്ടുകൾ അള്ളാഹു ആഫിയത്തും ദീർഘയ്സ്സും നൽകട്ടെ....ആമീൻ 🥰🤲
@abdulrazack2524
@abdulrazack2524 2 года назад
ഈ പ്രായത്തിൽ ഇത്ര നല്ല ശബ്ദം കെട്ടിയ ത് തന്നെ അല്ലഹു വന്റ് അനുഗ്രഹിക്കട്ടെ
@jaleelt2322
@jaleelt2322 2 года назад
ഈ ചേച്ചി അന്നും ഇന്നും മാപ്പിളപ്പാട്ടിന് ഒരു മുതൽക്കൂട്ട് തന്നെയാണ്👍👌💪
@razakkarivellur6756
@razakkarivellur6756 2 года назад
അഭിനബി മുത്തിന്റെ മണവാട്ടി, ഈ പാട്ട് പാടിയത് ജയഭാരതി. Super singer..... 👍🏻
@aneeshmohan3696
@aneeshmohan3696 2 года назад
Sorry.. Abhinabi muthinte manavatti enna paatt k s muhammed kuttiyude bharya K u kadeeja aanu paadiyath.. Chechi athil chorus ayitanu paadiyath
@abuabdu777
@abuabdu777 2 года назад
നല്ല സൗണ്ട്. Mashallah. അള്ളാഹു ഹിദായത്ത് നൽകട്ടെ. 🤲🏼🤲🏼
@aneeshmohan3696
@aneeshmohan3696 2 года назад
ഈ പ്രായത്തിലും ഈ ശബ്ദം എത്ര സുന്ദരം ❤️
@mohammedmusthafa5541
@mohammedmusthafa5541 2 года назад
Sathyam
@ashrafillikkal9087
@ashrafillikkal9087 2 года назад
സത്യം
@mohammedkunju1275
@mohammedkunju1275 2 года назад
@@ashrafillikkal9087 he pp
@kamaludheenkamludheen8713
@kamaludheenkamludheen8713 2 года назад
@@mohammedmusthafa5541 qqqqq
@alavialav2044
@alavialav2044 2 года назад
Mm sathyam
@muhammadessa5501
@muhammadessa5501 2 года назад
ഈ വലിയ മനസ്സിന് ബിഗ് സല്യൂട്ട്, ഈ പ്രായത്തിലും നല്ല ശബ്ദം, സൗഹാർദ്ധത്തെ കുറിച്ച് പറഞ്ഞത്, കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, ഇത് പോലെ ആയിരുന്നെങ്കിൽ എല്ലാമനുഷ്യരും,,,,,
@educatreetheworldofstudy617
1972ൽ ഒരു കല്യാണത്തിന് ജയഭാരതി ചേച്ചി യുടെ സുങരമായ ഒരു ഗാനം ഓർമ്മ വരുന്നു. യൂസുഫ് നബിയെ കൊതിച്ച ബീവി സുലൈഖ ബീവി സുലൈഖ.9വയസ്സിൽകിനാബ് കണ്ട് ആഷിഖാ ___
@muhammadessa3252
@muhammadessa3252 Год назад
👏👏👌👌
@sivaparakashs3968
@sivaparakashs3968 2 года назад
സ്വർണ്ണ നൂലിൽ കോർത്തിണക്കി കേരളമണ്ണ്.... നല്ല ഗാനം....
@subaidhajabbar7462
@subaidhajabbar7462 2 года назад
🙏
@subaidhajabbar7462
@subaidhajabbar7462 2 года назад
🙏
@ajmalajju634
@ajmalajju634 2 года назад
@@subaidhajabbar7462 hi🙂
@abdurahmanvadakengara8883
@abdurahmanvadakengara8883 2 года назад
സച്ചിതാനന്ദ രൂപ മംഗള... എന്ന് തുടങ്ങുന്ന പ്രാർത്ഥനാ ഗാനവുമായി കൊണ്ടോട്ടി ജി എം യു പി സ്കൂളിൽ ആറാം ക്ളാസ്സിൽ മുതലുള്ള സൗഹൃദം ഇന്നും നില നിൽക്കുന്നു. പ്രിയ സഹപാഠിക്ക് ആശംസകൾ നേരുന്നൂ...
@shabnak1748
@shabnak1748 2 года назад
❤️💖💝
@ashwahcreation5371
@ashwahcreation5371 2 года назад
മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻അല്ലാഹ് ദീർഘായുസ് നൽകുമാറാകട്ടെ ( ആമീൻ )👌🏻👌🏻👌🏻
@akrealestate101
@akrealestate101 2 года назад
ഇതുപോലെ ഇസ്ലാമിലെ നെഞ്ചോടു ചേർത്ത് നിർത്തുന്ന നല്ല ഹിന്ദുക്കൾ ഉണ്ട്.. എന്തയാലും ചേച്ചിക്ക് ഒരായിരം നന്ദി.... ❤❤❤❤🌹🌹🌹🌹🙏🙏🙏🙏
@mrdad3480
@mrdad3480 2 года назад
L
@mrdad3480
@mrdad3480 2 года назад
Pppll🤚
@kanjanalakshmanan6827
@kanjanalakshmanan6827 2 года назад
.
@m.rafi.bava.m
@m.rafi.bava.m 2 года назад
വർഗീയത ഇല്ലെങ്കിൽ എല്ലാ മനുഷ്യൻ മാറരും എല്ലാ മതവും നല്ലത് തന്നെ ആണ് ബ്രോ 👍
@skylark3774
@skylark3774 2 года назад
തിരിച്ചും വേണംകെട്ടോ കാക്കാ 😂
@abdurazaknelli
@abdurazaknelli 2 года назад
കോരിതരിച്ചുപോയി, എന്തൊരു ക്ലാരിറ്റി, സൂപ്പർ, ഈ വയസ്സിലും സമ്മതിച്ചു
@nassarpadikkal1261
@nassarpadikkal1261 2 года назад
ഇന്ത്യ എന്റെ രാജ്യം ആണ്... എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമാരാണ്.... ഇതാണ് ആ സഹോദരി 😍നന്മകൾ നേരുന്നു
@sharafudheenvarnam3632
@sharafudheenvarnam3632 2 года назад
എന്തൊരു എനർജി മാഷാ അള്ളാ ... എന്റെ ചെറുപ്പകാലത്ത് കാസറ്റിൽ കേട്ട പാട്ടുകൾ ഈ പാടിയ ചേച്ചിയയാണ് എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം💕💕
@aneeshmohan3696
@aneeshmohan3696 2 года назад
ചേച്ചി പാടിയ അധിക ഗാനങ്ങളും ഒറിജിനൽ ആയിട്ട് പാടിയത് കെ സ് മുഹമ്മദ്‌ കുട്ടി ഉം അദ്ദേഹത്തിന്റെ ഭാര്യയും ആണ്.. ജയഭാരതി ചേച്ചി ഇപ്പോഴും അവർ പാടിയ അതെ ഭംഗിയിൽ ഇതെല്ലാം പാടുന്നു.. സന്തോഷം ❤️
@raheemk2003
@raheemk2003 2 года назад
നല്ലരു കാലഘട്ടം,, അന്ന് ജീവിച്ചു മരിച്ചവ രും ഇന്ന് ആ ഓർന്മ വെച്ച് ജീവിക്കുന്നവ രും മഹാഭാഗ്യവാൻമാർ,,, ഈ കെട്ട കാലത്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത, മനുഷ്യ സ്നേഹം,, ഏച്ചിയേ ഒന്ന് കാണണമായി.രുന്നു,, കടലിലെ വെള്ളം മുഴുവൻമഷിയാക്കിയാലും, ആകാശം മുഴുവൻ വെള്ള കടലാസാ ക്കിയാലും പറയാനും എഴുതാനും വാക്കുകളില്ല,,,,
@saleemchillu7982
@saleemchillu7982 2 года назад
Hhhhhhhhhhhhhhhhhhjhhhhhhhjhjjb
@jafiliyashop4405
@jafiliyashop4405 2 года назад
ch
@Sale-y
@Sale-y 2 года назад
മാഷാഅല്ലാഹ്‌ ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ
@richusworld317
@richusworld317 2 года назад
പറയാൻ വാക്കുകളില്ല'പച്ചയായ ഗായിക'തങ്കത്തിൽ പൊതിഞ്ഞ മനസ്സും വാക്കുകളും - ഒരു പാട് കാലം പാടാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@aleemathfasiya9494
@aleemathfasiya9494 2 года назад
AAMEEN
@razeeen8161
@razeeen8161 2 года назад
Aaaaaameeen
@jameelapt4218
@jameelapt4218 2 года назад
അള്ളാഹു ഹിദായത്തിലാക്കട്ടെ
@navasbabu4961
@navasbabu4961 2 года назад
Good voice thanks
@nisampandakashala9123
@nisampandakashala9123 Год назад
ആമീൻ
@m.rafi.bava.m
@m.rafi.bava.m 2 года назад
വാഹലൈകും മുസ്സലാം 👍👌അമ്മയ്ക്കും അമ്മയുടെ കുടുംബത്തിനും ദൈവത്തിന്റെ സഹായം ഉണ്ടാവട്ടെ
@ibrahimbathisha7241
@ibrahimbathisha7241 2 года назад
Aameen
@shenmedia
@shenmedia 2 года назад
എത്ര ഭംഗിയായി ആണ് തജ് വീദിന്റെ സ്വരസ്ഥാനങ്ങൾ പുറത്തേക്ക് വരുന്നത്
@kunjonkunjon1733
@kunjonkunjon1733 2 года назад
നിഷ്കളങ്ക ഹൃദയത്തിന്റെ ഉ ടമ അതാണ് ചേച്ചി യെ വേർതിരിക്കുന്നത്
@hamzatpachayan3447
@hamzatpachayan3447 2 года назад
മാഷാ അല്ലാഹ്... പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🌹🌹🌹🌹
@jasminnizar6670
@jasminnizar6670 2 года назад
ചേച്ചിയുടെ voice wonder ful 👍👍👍👍
@abdulkaremkarem91
@abdulkaremkarem91 Год назад
@NajeebPv-x7p
@NajeebPv-x7p День назад
നല്ല ഗാനം, ഇങ്ങനെ യുള്ള ഒരു ഗായികയെ ഞാൻ ഇപ്പോഴാണ് കാണുന്നത്,, ദൈവം അനുഗ്രഹിക്കട്ടെ 🤲
@PanaliJunaisVlog
@PanaliJunaisVlog День назад
❤️❤️❤️
@ahammedippu5217
@ahammedippu5217 2 года назад
നല്ല വരായ ആളുകളെ നമുക്കു ചുറ്റും ധാരാളം കാണാം.. അതിന്റെ ഒരു നേർചിത്രം.. ഇത് പോലുള്ള ഒട്ടനേകം സഹോദരങ്ങളാണ് ഇന്ത്യ യുടെ ശക്തി.. അഭിനന്ദനങ്ങൾ
@basheercbasheer1897
@basheercbasheer1897 Год назад
ഒരു തരത്തിലുള്ള ഓർക്കസ്ട്രാ യും ഇല്ലാതെ ഇത്ര സുന്ദരമായി പാടാൻ കഴിയുന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏👏👏w👍👍👍
@PanaliJunaisVlog
@PanaliJunaisVlog Год назад
👍❤
@user-vk1vw2ff3z
@user-vk1vw2ff3z 2 года назад
സൂപ്പർ ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ ചേച്ചി. ചേച്ചിയോട് അങ്ങേ അറ്റത്തെ ബഹുമാനം തോന്നുന്നു. 👍👍👍👍🌹🌹🌹🌹
@ffvlogfaijasfahmis4515
@ffvlogfaijasfahmis4515 2 года назад
ചേച്ചിക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...
@jaseenabanu9945
@jaseenabanu9945 2 года назад
അബി നബി മുത്തിന്റെ മണവാട്ടി..... എന്റെ പിതാവ് ടി എം കുട്ടി ക്ലാരി എഴുതിയ ഈ പാട്ടു ഇന്നും ആളുകളുടെ മനസ്സിൽ ഉണ്ടുന്നു അറിഞ്ഞപ്പോൾ വളെരെ അധികം അഭിമാനം തോനുന്നു.
@PanaliJunaisVlog
@PanaliJunaisVlog 2 года назад
അടിപൊളി ❤അത് നിങ്ങളുടെ പിതാവാണെന്നറിഞ്ഞതിൽ അതിയായ സന്തോഷം ❤❤❤
@jaseenabanu9945
@jaseenabanu9945 2 года назад
അത് മാത്രമല്ല മക്ക പുരി കഴബമണി ദിക്കണക്കല്ലാഹ്.... എന്ന പാട്ടും ഉപ്പ എഴുതിയതാണ്. ആക്കാലത്തു ആകാശവാണി കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ ഈ പാട്ടുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്
@shanidkm786313
@shanidkm786313 2 года назад
പിതാവിൻ്റെ മുഴുവൻ പേര് എന്താണ്
@aneeshmohan3696
@aneeshmohan3696 2 года назад
ചേച്ചി പാടിയ അധിക ഗാനങ്ങളും ഒറിജിനൽ ആയിട്ട് പാടിയത് കെ സ് മുഹമ്മദ്‌ കുട്ടി ഉം അദ്ദേഹത്തിന്റെ ഭാര്യയും ആണ്.. ജയഭാരതി ചേച്ചി ഇപ്പോഴും അവർ പാടിയ അതെ ഭംഗിയിൽ ഇതെല്ലാം പാടുന്നു.. സന്തോഷം ❤️
@Abdulrehman-vw4bq
@Abdulrehman-vw4bq 2 года назад
ചേച്ചിക്ക് പരമാവധി പിന്തുണയും സഹായവും ചെയ്ത് മുമ്പോട്ട് കൊണ്ടുവരണം നല്ല ഹൃദയസ്പര്‍ശിയായ ഈ കാലഘട്ടത്തിൽ ആവശ്യമായ പാട്ടുകളാണ് ചേച്ചി പാടിയതും പറഞ്ഞതും 💕💕👌👌👍👍
@yoosufpm8082
@yoosufpm8082 2 года назад
അസ്സലാമു അലൈക്കും ചേച്ചി ചേച്ചിയുടെ ഈ പ്രോഗ്രാം കേട്ടിട്ട് മതിയാവുന്നില്ല ല്ലോ
@yempeeyes4924
@yempeeyes4924 2 года назад
ചെറുപ്പത്തിൽ കേട്ട്, മനസ്സിൽ മരിക്കുവോളം മറക്കാത്ത വിധത്തിൽ കോറിയിട്ട ആ നൊസ്റ്റാൾജിയ പേറുന്ന പാട്ടുകളുടെ മറക്കാത്ത ഓർമ്മകൾ തന്ന മുത്ത് ജയഭാരതി ചേച്ചി യാണോ ? ഇന്ന് ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു ദിവസം. THANKS PANALI .
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤❤❤
@hussaintharala4074
@hussaintharala4074 2 года назад
ജാനകിച്ചേച്ചിയല്ല. ജയഭാരതി ച്ചേച്ചി.
@yempeeyes4924
@yempeeyes4924 2 года назад
@@hussaintharala4074 yes, regret my mistake
@aneeshmohan3696
@aneeshmohan3696 2 года назад
ചേച്ചി പാടിയ അധിക ഗാനങ്ങളും ഒറിജിനൽ ആയിട്ട് പാടിയത് കെ സ് മുഹമ്മദ്‌ കുട്ടി ഉം അദ്ദേഹത്തിന്റെ ഭാര്യയും ആണ്.. ജയഭാരതി ചേച്ചി ഇപ്പോഴും അവർ പാടിയ അതെ ഭംഗിയിൽ ഇതെല്ലാം പാടുന്നു.. സന്തോഷം ❤️
@ammedaskar7862
@ammedaskar7862 Год назад
ചേച്ചിയുടെ സംസാരവും പാടും എത്ര മനൊഹരരം അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകടെ
@sinogulfdxb
@sinogulfdxb 2 года назад
*അവതാരകന് ആശംസകൾ* എഴുപതുകളിൽ കണ്ണൂർ സിറ്റി യിൽ സുപ്രസിദ്ധ ഗായകൻ AV മുഹമ്മദിന്റെ കൂടെ കണ്ടിട്ടുണ്ട്. അന്ന് പാവാടയും കുപ്പായവുമായിരുന്നു വേഷം. കാലം കുറെ കഴിഞ്ഞെങ്കിലും ജയഭാരതിയുടെ ശബ്ദം ഇന്നും അത്പോലെതന്നെയുണ്ട്. ദൈവാനുഗ്രഹം . ആ കാലത്തു എല്ലാ ഗായകർക്കൊപ്പവും ഒരു പെണ്കുട്ടിയുണ്ടാവും പിയർ മുഹമ്മദിന് ശൈലജ, വിഎം കുട്ടിക്ക് വിളയിൽ വത്സല അങ്ങനെ കുറെ പേർ . ജയഭാരതി KS ന്റെ കൂടെയായിരുന്നു പാടിയതെന്നു കേട്ടെങ്കിലും, കണ്ടത്. AV മുഹമ്മെദിന്റെ കൂടെയാണ്. SA ജമീലിന്റെ കത്ത് പട്ടു "എത്രയും ബഹുമാനപ്പെട്ട ...."ആദ്യം കേട്ടത് ജയഭാരതിയിൽ നിന്നാണ്. ദൈവം ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 года назад
അവശ കലാകാരന്മാരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചേച്ചിയെ എങ്ങിനെ മാറ്റി നിർത്തും.
@hamzathaganu1584
@hamzathaganu1584 2 года назад
എന്റെ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് കേട്ടിരുന്നു പാട്ടുകളാണ് മാഷാ അള്ളാ ചേച്ചിയായിരുന്നു ഇതൊക്കെ പാടിയിരുന്നത് ചേച്ചിയെ ആദ്യമായി ആണ് കാണുന്നത് ചേച്ചിക്ക് അള്ളാഹു ദീർഘായുസ്സുംആരോഗ്യവും പ്രധാനം ചെയ്യട്ടെ കണ്ടതിൽ ഒരുപാട് സന്തോഷം ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരു ചക്കര ഉമ്മ💋💋💋💋💋💋 ഈയൊരു ഉമ്മച്ചിക്കുട്ടിയുടെ പിന്നെ ഇക്കാന്റെ എല്ലാ പരിപാടികളും കാണാറുണ്ട് സൂപ്പർ ആണ് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ പരിപാടികളും
@sahadullasahadulla6297
@sahadullasahadulla6297 2 года назад
അൽ ഹംദുലില്ലാഹ് സൂപ്പർ സോംങ് 🌹🌹🌹🌹🌹🌹 ഈ നല്ല മനസ്സിന് 🌹🌹🌹🌹🌹
Далее
НЕ ИГРАЙ В ЭТУ ИГРУ! 😂 #Shorts
00:28
Просмотров 117 тыс.
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 339 тыс.