Тёмный

വൃത്തികെട്ട ചേഷ്ടകൾ കാണിച്ച ജാസ്മിന് ബോസ്സിന്റെ വാണിംഗ് | Bigg Boss Malayalam Season 6 

BIG BOSS MALLU TALKS
Подписаться 309 тыс.
Просмотров 77 тыс.
50% 1

Day 79 Bigg Boss Malayalam Season 6 Live Review by Revathy
28/Tuesday/May/2024
Time 02.00 pm to 02.00 pm
#biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@Stellarstories46
@Stellarstories46 3 месяца назад
ജാസ്മിൻ്റെ സംസാരം കൂടി നേരെ ആകാൻ പറയണം അതേ പോലെ എല്ലാവരെയും പുച്ഛിച്ച് തള്ളുന്ന സ്വഭാവവും 🥵🥵🥵🥵🥵🥵🥵🥵
@_Psc_master
@_Psc_master 3 месяца назад
Appo abhishekino😂
@sreekanthsreedhar5878
@sreekanthsreedhar5878 3 месяца назад
ഒരു 23 കാരിയുടെ ക്യൂട്ട് കുസൃതി ആയി കണ്ടാൽ പോരെ ഇതു ഒക്കെ 🤣🤣. Inbuilt ആണ് ആ ഭാവം മാറ്റാൻ പറ്റില്ല 🤣
@RagulUthaman
@RagulUthaman 3 месяца назад
Abhishek um avala puchikuale cheyin…amma ilathente peril sympathy votes l aan avan avda nikin 😂
@Athul345
@Athul345 3 месяца назад
​@@_Psc_mastermattoru alaral veeran koode😂🔥
@foodtrickbyibru
@foodtrickbyibru 3 месяца назад
ആരും മോശമല്ല അവിടെ.. പ്രത്വേകിച്ചു അഭിഷേക്
@joslinealexander6332
@joslinealexander6332 3 месяца назад
ഓഓഓഹ്ഹ്ഹ്ഹ് ചേച്ചി ഇഷ്ട്ടപെട്ടു.... ജിന്റോ PR
@Jintofanarmy
@Jintofanarmy 3 месяца назад
എന്നിക്ക് അറിയാൻ മേലഞ്ഞിട്ടു ചോദിക്കുവാ എന്തിന് ആണ് ഈ ജാസ്മിൻ ജിൻ്റോയോടു ഇത്രക്ക് അറപ്പും, പുച്ഛവും?? ഇത് കൊറേ തവണ ആയി കാണുന്നു😢
@farisams
@farisams 3 месяца назад
Avalde ethirali...pinne avalde vijaram aval bayankara quality contestant aayond aa quality jintok ilalo atha ithra verup
@Janaki-x9o
@Janaki-x9o 3 месяца назад
Ithra snehamulla jintoyodu enthe jasminu ithra deshyam
@zuhara2931
@zuhara2931 3 месяца назад
ജിന്റോ കറുത്തിട്ടല്ലേ അതോണ്ടാവും. അവൾ സത്യഭാമയല്ലേ
@nothingto12345
@nothingto12345 3 месяца назад
@@zuhara2931ഭയങ്കര കണ്ടുപിടുത്തം തന്നെ 😂😂😂
@hadis8715
@hadis8715 3 месяца назад
Jintok kuzhapamilla alk sharikkum sugichu. Ekkiliyayennu thonnunnu. 😂
@gokulag4985
@gokulag4985 3 месяца назад
ഇന്നലെ ജോജു വന്നിട്ട് ജിന്റോയുടെ പേര് പറയുമ്പോഴൊക്കെ ജാസ്മിന്റെ മുഖത്ത് ഇതേ ഭാവം ഉണ്ടായിരുന്നു
@Athul345
@Athul345 3 месяца назад
Jasmine ne ariyavunna aarelm aayirunnu innale vannath enkil pinne theernnu, bb directorum, mohanlal um okke pinne theri vili kekkenda vannene😂
@jassssshyhyhy2428
@jassssshyhyhy2428 3 месяца назад
@@Athul345Jasmine nu orupad privilege kitiyitund.bigbosailek block enna peril father vilichathulpade
@zuhara2931
@zuhara2931 3 месяца назад
അവൾക്കെപ്പോഴും പുച്ഛിമിസ്റ്റിക്ക് ഭാവം ആണ് 😂.
@Athul345
@Athul345 3 месяца назад
@@jassssshyhyhy2428 ath bb kaanikkanda maryada alle
@Sonaaaaaaaaa22
@Sonaaaaaaaaa22 3 месяца назад
@@Athul345jasmine ariyaavunna aarum eni avale ariyumn parayulllaa😂 athond bb vichaarichalum avare konduvaraan patlla😂
@Jintofanarmy
@Jintofanarmy 3 месяца назад
ജിൻ്റോ ടെ വളർച്ചയിൽ അസൂയ ആണ് ജാസ്മിന് ❤
@ammusadan8466
@ammusadan8466 3 месяца назад
Yesss
@syaminibipin62
@syaminibipin62 3 месяца назад
Correct 💯
@RagulUthaman
@RagulUthaman 3 месяца назад
Athrak daridryam aa pennin indgi aa penninod pucham mathram😂😂😂😂😂
@foodtrickbyibru
@foodtrickbyibru 3 месяца назад
അയ്യേ 🤑
@nasi_nasi5864
@nasi_nasi5864 3 месяца назад
Endhonn valarcha
@appu7762
@appu7762 3 месяца назад
Jinto ❤🔥
@Josephpatrick999
@Josephpatrick999 3 месяца назад
ജാസ്മിൻ ഇനി എന്തിനാണ് ബിഗ് ബോസ് നിർത്തുന്നത്😮 1.ബ്ലോക്ക് ജാഫർ ഫോൺ കോളിലൂടെ എല്ലാം പറഞ്ഞു കൊടുത്തു 2. പൊറത്തെ കാര്യങ്ങൽ എല്ലാം അറിയിക്കാൻ വേണ്ടി biggboss ഉം ബ്ലോക്ക് ജെഫറും കൂടി സീക്രട്ട് ഏജൻ്റ് ഇന് ഇറക്കി വിവരങ്ങൾ അറിയിച്ചു😂😂
@Spęedy_x-s
@Spęedy_x-s 3 месяца назад
😂😂
@Janaki-x9o
@Janaki-x9o 3 месяца назад
Athinu
@fathimaniha-mt6ep
@fathimaniha-mt6ep 3 месяца назад
പുറത്തെ കാര്യങ്ങൾ ഒന്നും അറിയാത്ത ഏതെങ്കിലും contastand avida undo😂
@anyataylorjoy__
@anyataylorjoy__ 3 месяца назад
Ayin
@Spęedy_x-s
@Spęedy_x-s 3 месяца назад
@@anyataylorjoy__ 👀
@lincm433
@lincm433 3 месяца назад
മോശം ചേഷ്ടകളുടേ റാണിയാണ് jasmin😏😏😏
@varunrajesh9553
@varunrajesh9553 3 месяца назад
Podo
@_yadu_nand_x_
@_yadu_nand_x_ 3 месяца назад
Yyo chettanu nontho 😂​@@varunrajesh9553
@ponnoos-sha
@ponnoos-sha 3 месяца назад
Angane പറയല്ലേ..fans vann മാന്തും
@jkmillstores7716
@jkmillstores7716 3 месяца назад
SATHYAM
@_aryavijay
@_aryavijay 3 месяца назад
നുള്ളിയ ജാസ്മിൻ മോശം valiyan ജിന്റോ നല്ലവൻ🥴🤣
@Jintofanarmy
@Jintofanarmy 3 месяца назад
ജിൻ്റോ കപ്പ് അടിക്കുമോ എന്ന് നല്ല പേടി ഉണ്ടല്ലോ മുക്കള മോൾക്ക്😂😂 ജിൻ്റോ ❤❤
@shanakalliyath7351
@shanakalliyath7351 3 месяца назад
Jintoyod jasmin and resmin kk bayankara ദേഷ്യം ഒരു കുശുമ്പ് തന്നെയായിരുന്നു ആൻഡ് also gabri
@Jintofanarmy
@Jintofanarmy 3 месяца назад
Oru maturity ഇല്ലാത്ത ഒരു പെണ്ണ് ആണ് മുല്ല 💯💯
@merlinthomas544
@merlinthomas544 3 месяца назад
Maturity കൂടി പോയി അതാ
@VinuMohan-bz2nf
@VinuMohan-bz2nf 3 месяца назад
23 വയസ്സിനുള്ളിൽ മൂന്നു പ്രേമം bb ക്ക് അകത്തു ചെന്നു പിറ്റേ ദിവസം തന്നെ വേറൊരുത്തനുമായിട്ട് പ്രേമം നിന്നെ കല്യാണം കഴിക്കാൻ ഒന്നും എനിക്ക് പറ്റില്ല പക്ഷെ എനിക്ക് നിന്നെ വേണം ഗബ്രി ഈ ജാസ്മിൻ എങ്ങോടാണ് സമൂഹത്തെ കൊണ്ട് പോകുന്നത് 🤔😔
@RagulUthaman
@RagulUthaman 3 месяца назад
Aara paryinad divorce aaya oruthante army!!! Swantham achan amma ne vare vaka veruthum n parnjavante army…kundan vali army🙏
@_aryavijay
@_aryavijay 3 месяца назад
⁠@@VinuMohan-bz2nfപിന്നെ അല്ലെങ്കിൽ പിന്നെ നല്ലതല്ലേ ഈ സമൂഹം ചെയ്യുന്നത്😂 ജാസ്മിൻ കാരണം സമൂഹം നല്ലതല്ല എന്ന് പറയുന്നതിൽ എന്താണ് ലോജിക് ഉള്ളത്😂 അവരുടെ റിലേഷൻഷിപ്പ്സ് അവരുടെ പ്രൈവറ്റ് കാര്യമല്ലേ അതിൽ എന്തിന് അഭിപ്രായം പറയണം അഥവാ പറഞ്ഞാലും അവർ അത് കാര്യമാക്കുന്നു എന്ന് തോന്നുന്നുണ്ടോ😂 ഈ പറയുന്നവരുടെ വീട്ടിൽ നിന്നൊക്കെ പയ്യനെ അനേഷിച്ചു വന്നാൽ കൊടുക്കണ്ട അത്ര തന്നെ!
@RR-td2iw
@RR-td2iw 3 месяца назад
​@@RagulUthaman 😂😂😂 Aara ee mezhukunnath, oru kaatu vediyude army
@nidhiakula158
@nidhiakula158 3 месяца назад
Jasmine doesn’t like Jinto. She think he is a pottan and how still staying not evicted….. so she didn’t give him any respect…. Twist twist we like Jinto Athu jasminu ariyillallo 😅😂😂
@ellisjoy5192
@ellisjoy5192 3 месяца назад
avide ulla ella contestants num ath ariyaam 😄 after the family week.. eni thaan mathrame ath ariyan baaki uloo
@mrinalmurali565
@mrinalmurali565 3 месяца назад
​@@ellisjoy5192😂😂😂
@Dashamoolam-b7k
@Dashamoolam-b7k 3 месяца назад
ജിന്റോ കപ്പ്‌ അടിക്കും അതാ ജാസ്മിന് കുശുമ്പ് 🤣
@remyapraseed3074
@remyapraseed3074 3 месяца назад
ജാസ്മിൻ ഫാൻസ്‌ ഇപ്പോൾ വെളുപ്പിക്കാൻ വരും 😁😁😁🤗
@nishraghav
@nishraghav 3 месяца назад
JBI Tv chanal ipo veluppikan ulla thamb nail nu odikanum
@Saj00724
@Saj00724 3 месяца назад
Fans onnumilla.. Full PR aan.. Valya corporate teams aan😂
@Jintofanarmy
@Jintofanarmy 3 месяца назад
ഈ ജാസ്മിന് എന്തു കണ്ടിട്ടു ആണ് കണ്ട ആൾക്കാർ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല😢❤
@alfia9978
@alfia9978 3 месяца назад
PR alle vivaram ulla aarum cheyyulaa
@kirrenvinodhini_artist
@kirrenvinodhini_artist 3 месяца назад
Aranu Jasmin nu vote cheyunathenu matram manasilakunila..etrayum verupikal contestant
@_yadu_nand_x_
@_yadu_nand_x_ 3 месяца назад
Beauty thatha followers 😂
@FaitZ276
@FaitZ276 3 месяца назад
Avalde pole character ulla aalukal und
@annajessy1756
@annajessy1756 3 месяца назад
Jintoyinte vali kettitttaaano nee jinto fan aayath
@sheemashajisheema7892
@sheemashajisheema7892 3 месяца назад
അസൂയ ജാസ്മിൻ മാത്രം അല്ല ഉള്ളത് അവിടെ എല്ലാവർക്കും ഉണ്ട്,അഭിഷേക്, സായി, ജിന്റോ സിജോ ഇവർക് ഒന്നും ജാസ്മിനെ ഇഷ്ട്ടം അല്ല എല്ലാം ആഴ്ച അവർ വിചാരിക്കും ജാസ്മിൻ പോവും അതുകൊണ്ട് ആണല്ലോ അവളെ തന്നെ ഗബ്രി ന്റെ കാര്യം പറഞ്ഞു വൃത്തിയുടെ കാര്യം പറഞ്ഞു ഇങ്ങനെ കുറ്റപ്പെടുത്തുന്നത്. അല്ലാതെ അവൾ ഗെയിം കളിക്കില്ല പറയാൻ പറ്റില്ലല്ലോ. അവളെ ഇഷ്ട്ടം ഇല്ലാത്തവരെ അവളും കുറ്റപ്പെടുത്തുന്നു. അവിടെ എല്ലാം കണക്ക. നിങ്ങൾക് ഇഷ്ട്ടം ഉള്ളവരെ നിങ്ങൾ പുകഴ്ത്തി പറയുന്നത് കൊണ്ട് അതു പോലെ എല്ലാവരും പറയണം എന്നുണ്ടോ
@shilpababy3889
@shilpababy3889 3 месяца назад
ശേരികും ജിന്റോയോടെ നല്ല അസൂയ ഉണ്ട് ചേച്ചി ജാസ്മിനെ അതു നന്നായി ah കുട്ടീടെ face അറിയാം
@sunshineshining4167
@sunshineshining4167 3 месяца назад
Yes
@madhuapinky
@madhuapinky 3 месяца назад
Yes
@madhuapinky
@madhuapinky 3 месяца назад
Yes
@madhuapinky
@madhuapinky 3 месяца назад
Yes
@Josephpatrick999
@Josephpatrick999 3 месяца назад
അയ്യോ ഒന്നും പറയല്ലേ മുക്കലാ വെളുപ്പിക്കാൻ ഫാൻസ് വെറും❤❤
@preethyprakash9368
@preethyprakash9368 3 месяца назад
ചീറ്റി പ്രതിഷേധിക്കും😢😢
@athirajoy7823
@athirajoy7823 3 месяца назад
Thaangaldokke comment kanditta Jasminu fans ennu thonnunnu. Ithinekkaalum low levelil ulla degrading and negativityalle ororuthar lady contestants game kalichaal spread cheyyunne! Oru limit kazhinjum inganathe type comments kandu kazhiyumbol kure perkkelum victiminod sahathaapam thonnum. Swobhavikam.
@Jintofanarmy
@Jintofanarmy 3 месяца назад
ജിൻ്റോ തന്നെ 🏆 ആവാൻ യോഗ്യൻ❤❤
@JOSH_TOM
@JOSH_TOM 3 месяца назад
AA yogyatha onnu parayavoo.(not fun serious ayi choichatha puthiya opinions okke Aryan vendiyaa )
@anyataylorjoy__
@anyataylorjoy__ 3 месяца назад
Aah innu nallonam kandu
@nithumenon
@nithumenon 3 месяца назад
Jinto❤
@foodtrickbyibru
@foodtrickbyibru 3 месяца назад
ഈ സീസണിൽ യോഗ്യത ഉള്ള ആരുമില്ല 😄
@aishu9166
@aishu9166 3 месяца назад
aa cup angottu jintokku kodukku. vere arum yogyatha illa. shtakkam
@Aswathijithin429
@Aswathijithin429 3 месяца назад
Jinttappan ❤
@Athul345
@Athul345 3 месяца назад
ജാസ്മിന്ന് എതിരെ കൊലക്കുറ്റം ചുമത്തണം എന്നാണ് ഞങ്ങൾ കുന്നംകുളം ജിന്റോ ഫാൻസ്‌ ന്റെ അഭിപ്രായം.
@Snowbee22
@Snowbee22 3 месяца назад
😂😂😂 അതെ. അത്രേം പീകര പരുപാടികളല്ലിയോ ചെയ്യുന്നത്😂😂
@pannerveedu677
@pannerveedu677 3 месяца назад
Mukala fans athenkilum cheythattei
@lenasvlog2303
@lenasvlog2303 3 месяца назад
എന്തുവാടെ നിനക്കൊന്നും മൂക്കാല വരാറില്ലേ ​@@pannerveedu677
@johnstephen1082
@johnstephen1082 3 месяца назад
Jinto fans🔥🏆🔥
@fathimamufi3829
@fathimamufi3829 3 месяца назад
Always jasmine ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@k4kalipps
@k4kalipps 3 месяца назад
ജാസ്മിൻ hater ആണ്. But ഇത് ഒരു ഫൺ ആയിട്ട് തോന്നി. ഇടക്ക് നോറ മുതലെടുപ്പ് നടത്തി എന്ന് തോന്നി. ജിന്റോക്ക് പ്രശ്നം ഉള്ളതായിട്ട് കാണാൻ പറ്റിയില്ല പ്രൊമോ യിൽ. Live ഇൽ എങ്ങനെയാണ് എന്ന് നോക്കാം.
@aparna2474
@aparna2474 3 месяца назад
Anikum ethil serious ayt onnum thoneeta kandita 😅😅
@diyafidha73
@diyafidha73 3 месяца назад
ജാസ്മിൻ ❤❤❤❤
@Anandasahasram
@Anandasahasram 3 месяца назад
ജാസ്മിൻ ജിന്റോയോട് ഇച്ചിരി കുഞ്ഞു കളി കൂടിയിട്ടുണ്ട്... വരുന്നവർ ഒകെ ജിന്റോയെ പോസിറ്റീവ് ആയി പറയുന്നത് അങ്ങോട്ട് പിടിച്ചിട്ടില്ല 😂😂
@naazfathima4588
@naazfathima4588 3 месяца назад
Jasmin fun ayit cheytha polayan enikk thonniyadh
@mtanchiu
@mtanchiu 3 месяца назад
Your thumbnail is always negative caption in jasmine!
@ShinyThomas-vb3rg
@ShinyThomas-vb3rg 3 месяца назад
Jasmin Jinto funny behaviour
@ShahanazAbid
@ShahanazAbid 3 месяца назад
Thumbnail🤣🤣🤣aadyam ningale vdeo aan kandad apo vijarchu sibin kanchapole ndho cheidho n😁idh verde pattikkanait ningalum thumbnail idan thudangyo..nandana bigboss paraymbo oronn paranjhille ade type alle idhum..apo ingntha thumbnail kandilla..
@Mafiaqueen929
@Mafiaqueen929 3 месяца назад
Jasmin thamashakk kalichadayirikkum athine valachodikkanda jasmin❤❤❤❤❤🔥🔥🔥🔥🔥🔥
@thra2976
@thra2976 3 месяца назад
ഇതുപോലെ തമാശക്ക് ജിന്റോ ജാസ്മിനെ ഒന്ന് പിച്ചട്ടെ. അപ്പൊ കാണണം നിങ്ങടെ double സ്റ്റാൻഡ്. ജാസ്മിനെ പീഡിപ്പിച്ചു എന്നും പറഞ്ഞു
@Mafiaqueen929
@Mafiaqueen929 3 месяца назад
@@thra2976 jasmineyum ningalonnum veruthe vidarilla enth cheythalum kuttam nalladh cheythal polum kuttam mathrameyoloo
@Geethajali598
@Geethajali598 3 месяца назад
ജാസ്മിൻ അയാളെ കൊല്ലുമോ അത്ര ദേഷ്യം ഉണ്ട് അവൾക്ക്
@shanuanu8795
@shanuanu8795 3 месяца назад
ഹൗ 🙊
@nothingto12345
@nothingto12345 3 месяца назад
വല്ലാത്ത ജാതി 😂
@Geethajali598
@Geethajali598 3 месяца назад
എത്തിയോ മൂക്കള കുഞ്ഞുങ്ങൾ😄😄 16 കഷ്ണങ്ങളായി കീറും എന്നൊക്കെ പറഞ്ഞിരുന്നു മൂക്കള 😂ഇതൊക്കെ തിരിച്ചാകാണിച്ചെങ്കിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞേനെ sexual harrasment എന്ന് വരെ പറഞ്ഞുണ്ടാക്കിയേനെ
@shanuanu8795
@shanuanu8795 3 месяца назад
@@Geethajali598 എത്തി വളി കുഞ്ഞേ 🙊🙊🙊
@Geethajali598
@Geethajali598 3 месяца назад
@@shanuanu8795 😂😂 നീയൊന്നും fart ഇടാറില്ലേ......
@user-hd6id9bh5l
@user-hd6id9bh5l 3 месяца назад
Jasmine nalla grudge und jinto yod
@shylabasheerbasheer1511
@shylabasheerbasheer1511 3 месяца назад
എല്ലാത്തിലും കേറി ജാസ്മിനെ മാത്രം കുറ്റം പറയല്ലേ മറ്റുള്ളവർ കാണിക്കുന്ന വൃത്യകെടും കൂടി ഒന്ന് പറയണം ഇതിപ്പോൾ സകല വൃത്തികെട്ട ചാനലുകളും തുനിഞ്ഞിറങ്ങിരിക്കേണ് അൽപെമെങ്കിലും കാണാൻ ഇഷ്ട്ടം രേവതിയുടെ ആണ്
@dinkan9550
@dinkan9550 3 месяца назад
ഹോ..... ജാസ്മിന് വാണിംഗ് കിട്ടിയപ്പോ രേവതീടെ ഒരു സന്തോഷം.... അവിടെ പോയി രേവതി കപ്പടിച്ച കാണില്ലല്ലോ ഈ സന്തോഷം
@rajannainika9018
@rajannainika9018 3 месяца назад
Revathi പോയാൽ സായി പോയപോലെ
@minnuachu7449
@minnuachu7449 3 месяца назад
Jasmine ❤❤❤
@nimisha503
@nimisha503 3 месяца назад
Jasminte ❤
@manoobmanu685
@manoobmanu685 3 месяца назад
Jintoo❤️😍
@haha-uw2mf
@haha-uw2mf 3 месяца назад
Jasmin ❤
@Zaaksaa__
@Zaaksaa__ 3 месяца назад
നേരെ തിരിച്ചു ആയിരുന്നെങ്കിൽ കാണാമായിരുന്നു
@user-ct1yt7vv4p
@user-ct1yt7vv4p 3 месяца назад
Oru task edeyil jasmine jintok food vaari kodtituund.. Can you remember (jinto and Norah hand bind task) viewers task... After that he has a little sister like feeling towards jasmine. I think so..
@anjuaby-pu8ww
@anjuaby-pu8ww 3 месяца назад
ഇന്നലെ ഉണ്ടായിരുന്നു Jasmin ജിന്റോ നെ പിച്ചി, തല്ലി... ഇരിക്കുന്നുണ്ടായിരുന്നു task ന്റെ സമയം.. But ടാസ്കിൽ അവൾ നന്നായി perform ചെയ്യുന്നുമുണ്ട് അതിന്റെ കൂടെ.. മാനസികമായി അടുപ്പമില്ലാഞ്ഞിട്ടും artificially ഉണ്ടാക്കുന്ന പോലെ close ആകാൻ നോക്കുന്ന പോലെ തോന്നി
@ayshathrizana4773
@ayshathrizana4773 3 месяца назад
Ithokey virthiketta cheshtakallaano,,, jasmin thamashakaai jintovinodey cheitataanenn tonunn,,, serious aaetalla
@_aryavijay
@_aryavijay 3 месяца назад
ജിന്റോയുടെ കള്ളത്തരം ലാലേട്ടൻ കയ്യോടെ പൊളിച്ചപ്പോൾ ഇത്രേം ചിരി കണ്ടില്ലല്ലോ രേവതി😂
@kalageorge6129
@kalageorge6129 3 месяца назад
ജിന്റോ ❣️
@NoufiyaRiyas-vy3kk
@NoufiyaRiyas-vy3kk 3 месяца назад
ഇന്ന് രേവതിക്ക് ജാസ്മിനെ പറയാൻ കിട്ടിയപ്പോൾ ആദ്യത്തെ സന്തോഷം😅
@sahadshaan5931
@sahadshaan5931 3 месяца назад
Jasmin❤‍🩹🥰❤️
@AfiAfiAreekulangara
@AfiAfiAreekulangara 3 месяца назад
എല്ലാവരിലും ഉണ്ട്😂 ജാസ്മിൻ എല്ലാം തുറന്നടിച്ചാണ് അതോണ്ട് ചിലപ്പോ കുശുമ്പും വന്നു പോകും😂 അത് ജിൻ്റോയിലും ഉണ്ട്.❤❤❤❤❤❤❤❤
@Sulekha-bi5ht
@Sulekha-bi5ht 3 месяца назад
ജാസ്മിൻ ♥️♥️♥️♥️♥️♥️♥️👍👍♥️
@naazfathima4588
@naazfathima4588 3 месяца назад
Vrithiketta cheshtal caption idanonnum promoyil illa
@arathit8022
@arathit8022 3 месяца назад
ലെ ലാലേട്ടൻ: എന്താ മോളെ ജിന്റോനെ ഇക്കിളിയാക്കി ചിരിപ്പിക്കുന്നുണ്ടായിരുന്നു..ഇതൊക്കെ കുറുമ്പായി കൂട്ടിയാൽ മതി അല്ലെ ജിന്റോ 😂😂
@reejamohan9579
@reejamohan9579 3 месяца назад
ജാസ്മിനെ പറഞ്ഞപ്പോ രേവതി യുടെ സന്തോഷം കണ്ടോ കഷ്ടം
@merlinthomas544
@merlinthomas544 3 месяца назад
രേവതിക്കു സന്തോഷം ഉണ്ടോ ഇല്ലയോ എന്നറിയില്ല പക്ഷെ ഒരുപാട് പേര് സന്തോഷിക്കും മുല്ലപ്പു fans ഒഴികെ... കാരണം അത്ര മാത്രം ആ ജാസ്മിൻ അവിടെ വിളിച്ചു പറയുകയും അങ്ങേരെ അടിക്കുകയും ചെയ്തിട്ടുണ്ട്.. അന്നേരം ഒകെ വായും കണ്ണും മൂടി വച്ചിരിക്കുവാരുന്നു bb.. 🤬
@dhanyasangeeth7278
@dhanyasangeeth7278 3 месяца назад
💯💯
@reejamohan9579
@reejamohan9579 3 месяца назад
@@merlinthomas544 🤣🤣🤣
@happypill1763
@happypill1763 3 месяца назад
ഒരു ക്വാളിറ്റിയും ഇല്ലാത്ത പെണ്ണാണ് ജാസ്മിൻ 🙃അവളുടെ ഫാൻസും 🫢
@Janaki-x9o
@Janaki-x9o 3 месяца назад
Nalla thumbnails,, vrithiketta cheshta,, revathyum nalla gamer aanu ketto,, vrithiketta cheshta jinto weekend episodil cheythath aanu,, ariyan vayyanjit onnumalla nishpaksha reviewerinu
@athirakurup6931
@athirakurup6931 3 месяца назад
Ingne thumbnail koduthal alle aalkar video kaanullu. Pure Marketing tactics
@Sruthy1720
@Sruthy1720 3 месяца назад
Athinu moshamanu ennu thanneyanu reviewil paranjathu a lathe nalla karyam cheythunnu paranjilla angane alle nishpakshmayi parayandathu
@chj1824
@chj1824 3 месяца назад
Vrithiyulla cheshta ayond aano bigboss polm warn cheytheth😂
@Janaki-x9o
@Janaki-x9o 3 месяца назад
@@Sruthy1720kandal jasmine vere enthokkeyo kaanichu ennu thonnanam,, athanu aa thumbnail,, jintoye pichi,, revathyude parachil kettal jinto weekend episodil cheytha pole entho cheythennu thonnum,, jasminu asooya undathre,, kettal thonnum bakki ullavarokke thammil bhayankara sneham aanennu
@athirakurup6931
@athirakurup6931 3 месяца назад
@@Sruthy1720 mosham ennano thumbnailil koduthekane vrithiketta cheshtakal ennanu; nammal okke pothuve parayarulla vriketta cheshtakal ennath pand sibin kaanicha actionum ath pole weekend episodeil Jinto cheythathm aan. Nullunthm pichunathm ennu muthal aanavo vrithiketta cheshta aayath. Pubilc manners keep cheytha pravarthikal aan that I agree but its not a wrong gesture as mentioned in video thumbnail
@Divs808
@Divs808 3 месяца назад
Yes. Innale joju jinto ye kurich nallath paranjath jasmine ishtapettilla.
@alfia9978
@alfia9978 3 месяца назад
Sathym avlde face il indayrnn ath
@varunrajesh9553
@varunrajesh9553 3 месяца назад
Athe konde edo athe thamasha anne veruthe
@Pendu7
@Pendu7 3 месяца назад
​@@varunrajesh9553Jafferikka ellayidathum undallo mathi pokko
@alfia9978
@alfia9978 3 месяца назад
Where is promo??
@subaidaali5596
@subaidaali5596 3 месяца назад
പൊടിക്ക് ഒന്നും അല്ല, family വന്നു പോയേപ്പിന്നെ നന്നായിട്ട് കുശുമ്പ് ഉണ്ട്
@_eg__gaming
@_eg__gaming 3 месяца назад
Jintappan 💯❤️🏆
@Gokul_krishna205
@Gokul_krishna205 3 месяца назад
2nd taskum abhishek win cheythu 👏🏼
@JACKSON-wx6cq
@JACKSON-wx6cq 3 месяца назад
എന്റെ രേവതി അതൊക്കെ ഒരു തമാശയല്ലേ
@Zaaksaa__
@Zaaksaa__ 3 месяца назад
Nere thirch akumbozhum thamasha enn thane parayanam😂
@Pendu7
@Pendu7 3 месяца назад
Oru task Nadakkumbol aan ith nadannath, ithippo Jinto ayirunnenkilo
@amalvbamal-su1yt
@amalvbamal-su1yt 3 месяца назад
Mookala fans😂
@Veena57780
@Veena57780 3 месяца назад
ജാസ്മിന് ജിന്റോ ചേട്ടനോട് നല്ല അസൂയ ഉണ്ട്.. പുറത്ത് നിന്ന് വന്നവർ എല്ലാം ജിന്റോ ഫാൻസ്‌ എന്നൊക്കെ പറഞ്ഞപ്പോ മുതൽ 😂😂 ജാസ്മിനെ ആരും പുകഴ്ത്തി പറയുന്നുമില്ല 🤣
@Josephpatrick999
@Josephpatrick999 3 месяца назад
ഗ്രൂപ്പ് കളി കളിച്ചു ജയിച്ച സായി അഭിഷേക്😂
@darknight2946
@darknight2946 3 месяца назад
Sai help cheythillelum abishek jayikkum... Game manasilavatha mandanmar... Onnich game kalikkunnath Sai sijo ahn
@darknight2946
@darknight2946 3 месяца назад
Arjun fan or sijo fan anennu manasilayi... Avar ipo abhishekine degrade cheyyan thodangittund
@ibnumubarak8540
@ibnumubarak8540 3 месяца назад
Sathyam
@anishgeorge2341
@anishgeorge2341 3 месяца назад
Athalle game
@sunshineshining4167
@sunshineshining4167 3 месяца назад
Rabbit nte ennan nokkiyala winner ne kanakakunath. So abhishek thanne jayikkum
@reeshmapunnath2586
@reeshmapunnath2586 3 месяца назад
ജാസ്മിന് എന്തെങ്കിലും നെഗറ്റീവ് വരുമ്പോഴേക്കും രേവതിക്ക് എന്തൊരു സന്തോഷം review ചെയ്യുന്നത് നിക്ഷ്പക്ഷമാവണം ഒന്നുല്ലേലും bb6 ഇൽ ജാസ്മിൻ ഉള്ളോണ്ടല്ലേ വീഡിയോ ചെയ്യാനുള്ള content കിട്ടുന്നത് 🤭🤭
@AnupriyaJos
@AnupriyaJos 3 месяца назад
Ravathy ചുമ്മാ third rate ആൾക്കാരെ പോലെ ഒരാളെ ഇങ്ങനെ target ചെയ്യാതെ കുറെ game ഒക്കെ കണ്ടത് അല്ലെ എന്നിട്ട് game നോക്കാതെ ചുമ്മാ കുലസ്ത്രീ syndrome കാണിക്കാതെ. ഇയാളുടെ എല്ലാ video ൽ Jasmine എതിരെ നല്ല toxicity വിതറുന്നുണ്ട്. ഇയാളുടെ വാക്കുകൾ വേദ വാക്യം ആകുന്നവർ ആണ് ഇത് കാണുന്ന ഭൂരിഭാഗവും. You are distroying her life. Likes and views maathram അല്ലാതെ മനുഷ്യത്വം കൂടി നോക്ക്. ജാസ്മിൻ എങ്ങാനും cup കിട്ടിയാൽ അത് game കളിച്ചല്ല വേറെ പലതും ചെയ്തു കിട്ടിയത് ആണ്എന്നേ ഇയാളുടെ followers എല്ലാം പറയും
@SairaBanu-vb7pw
@SairaBanu-vb7pw 3 месяца назад
ജിന്റോ. 🙏👍🌹
@vishnusajeevan2288
@vishnusajeevan2288 3 месяца назад
വൃത്തികെട്ട ചെഷ്ടായോ... എന്താണ് വൃത്തികേട്.... നാണം ഇല്ലേൽ വളച്ചൊടിക്കാൻ
@_eg__gaming
@_eg__gaming 3 месяца назад
Adang adang.... Video kaan Entmoo jasune onnum paranjoode anno
@pannerveedu677
@pannerveedu677 3 месяца назад
​@@_eg__gaming😂😂
@RasiyaMk-vl2sm
@RasiyaMk-vl2sm 3 месяца назад
Avalu kanikunnathu motham vrithiked thannelle
@deepz1236
@deepz1236 3 месяца назад
angane aanel naale Jinto tirichu nullimbozhum ningal valachodikarutu
@Mathastore
@Mathastore 3 месяца назад
Sijoo ❤️jinto❤️❤️
@alfia9978
@alfia9978 3 месяца назад
Jasmin most hated contestant in BB season ever
@dinkan9550
@dinkan9550 3 месяца назад
ജാസ്മിന് നിന്റെ അമ്മേടെ പേരാണോ
@vintage3605
@vintage3605 3 месяца назад
എന്റെ പൊന്നോ വൃത്തികെട്ട ചെഷ്ട എന്ന് കണ്ടപ്പോ ഞാൻ വിചാരിച്ചു സിബിൻ കാണിച്ച പോലെ വല്ലോം ആണെന്ന് 🤣 ജാസ്മിൻ ഇടയ്ക്ക് വെറുപ്പിക്കും ചിലപ്പോ നന്നായിരിക്കും.ഇപ്പോൾ കുറച്ച് ഓവർ ആകുന്നുണ്ട്.
@UtharaUnnikrishnan-jc1hg
@UtharaUnnikrishnan-jc1hg 3 месяца назад
😂😂 njnum same vicharichu
@NaseemaNesi-qw4ff
@NaseemaNesi-qw4ff 3 месяца назад
ചേച്ചി നമ്മൾക്കു പാൽ പായസം ഉണ്ടാക്കിയാലോ ഈ സന്തോഷത്തിൽ 😃
@athirakurup6931
@athirakurup6931 3 месяца назад
Jasmin cheytha karym public manners alla oru vedhiyil irikumbo kaliyaayitaanengilm ath cheyunath sheri alla I agreee. But Revathy ee thumbnailil koduthekum pole "Vrithiketta cheshtakal" ennu parayan mathrm enthaan avide nadanath. Nullunathm pichunathm ennu muthal aanu Vrithiketta cheshta aayath. Ith thumbnail vach clickbait aaki reach nedi edukan ulla pani aan. Sorry to say Revathi Nowadays your becoming so biased
@Ananthan.201
@Ananthan.201 3 месяца назад
ജിന്റോ❤️🔥
@farhanapvk7809
@farhanapvk7809 3 месяца назад
Jasmin mostly fvrt ❤❤
@Janaki-x9o
@Janaki-x9o 3 месяца назад
Asianetinte thumbnail,, nirtharavaadithaparamaya perumattam ennu,, 100% correct,, ivarkk ath vrithiketta cheshta aayi,, nishpaksha aaya kond kuzhapamillq
@newpicks32123
@newpicks32123 3 месяца назад
promo evde kandilalo
@justsmile8433
@justsmile8433 3 месяца назад
ശനിയാഴ്ച ജിന്റോ കാണിച്ച വൃത്തികേട് പറയാൻ ചേച്ചിക്ക് ഇത്ര സന്തോഷം ഇല്ലായിരുന്നല്ലോ
@MaluParthan-op4qw
@MaluParthan-op4qw 3 месяца назад
എനിക്കും തോന്നി,. നല്ല കുശുമ്പ് ഉണ്ട്
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 3 месяца назад
ജാസ്മിന്റെ നല്ലതൊന്നും ഇല്ലേ ചേച്ചി 😁❤️
@jasminejas6624
@jasminejas6624 3 месяца назад
നല്ല തമാശ ബോസേട്ടൻ്റെ ഇതിലും അപ്പുറം ചേഷ്ടകൾ കാണിച്ചപ്പോൾ ബോസേട്ടൻ ഇത്രയുംനാൾ ഉറക്കമായിരുന്നോ ഇപ്പോൾ ആണ് കണ്ണിൽ പെട്ടത്
@Sfy-qx5ru
@Sfy-qx5ru 3 месяца назад
Thinnu kazhinjillee. Athine... Entha santhosham
@riyasthenode498
@riyasthenode498 3 месяца назад
ജസ്റ്റ്‌ ഒരു തമാശയാണ് അത് അങ്ങനെ കണ്ടു കൂടെ, നോറയെ ജാസ്മിൻ പറഞ്ഞത് അവൾക്കു ഇഷ്ടപ്പെട്ടില്ല അതാണ്
@padmasatish8275
@padmasatish8275 3 месяца назад
Yes even i felt they are playing together
@alfia9978
@alfia9978 3 месяца назад
Ipol varum Jasmin PR teams. Onum parayalle chechi
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 3 месяца назад
Jasmine 🥰🥰❤️❤️❤️❤️
@RamakrishnanT-xt2tk
@RamakrishnanT-xt2tk 3 месяца назад
Jinto..❤❤❤❤❤❤❤❤❤❤❤❤
@MicahPrakash
@MicahPrakash 3 месяца назад
Aah chechide oru santhosham nokke 😂
@ilasworld
@ilasworld 3 месяца назад
promo asianet chanelil ilalo
@JOSH_TOM
@JOSH_TOM 3 месяца назад
Maybe instayil nerthe idum
@aparna2474
@aparna2474 3 месяца назад
Tumbnail koodi poyo revathy chechi😂😂 virthiketa jeshta ayt onnum thoneeta sadarana jamsin palathum ethinekal cheythitund but wth athrak onnum illa 😊😅
@Mathastore
@Mathastore 3 месяца назад
മുല്ല verum cheap show😡
@nishathomas3397
@nishathomas3397 3 месяца назад
Jasmine needs to calm down.
@fexystanley5341
@fexystanley5341 3 месяца назад
Athe,jealousy Jasmine
@hajaravhajaravt442
@hajaravhajaravt442 3 месяца назад
നല്ല കുശുമ്പുണ്ട് kurachonnumalla നല്ലോണം und😂
@turnaround341
@turnaround341 3 месяца назад
Revathy de oru happiness nokiye😂😂😂 keep going chechi
@Butterfly-B20
@Butterfly-B20 3 месяца назад
എന്റെ പൊന്നെ ആ പെൺകൊച്ചു ഒരു തമാശക്ക് ചെയതതാണന്നു കണ്ടാൽ അറിയാം..... ജിന്റോ അവളെ പറഞ്ഞതിന് അതിനും 😂എന്തുവാടെ രേവതി.... അയാൾ അവിടെ ഇരുന്ന് ചിരിക്കുവല്ലേ.... 🥴അതും വളച്ചൊടിച്ചു.... ദിവസക്കൂലിയോ ആഴ്ച കൂലിയോ..... പിള്ളേരെ ആ അർജുന് വോട്ട് ചെയ്ത് ജയിപ്പിക്ക് തമ്മിൽ ഭേദം തൊമ്മൻ അർജുൻ ആണ്.....
@JACKSON-wx6cq
@JACKSON-wx6cq 3 месяца назад
എനിക്ക് അഭിഷേകിനെ ആദ്യം ഇഷ്ടമായിരുന്നു. വോട്ട് പോലും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോ എനിക്ക് അയാളെ തീരെ ഇഷ്ടമല്ല. ഈ അഭിപ്രായം ഉള്ള വേറെ വല്ലവരുമുണ്ടോ
@PreethaRajendran
@PreethaRajendran 3 месяца назад
Ella
@abijith4383
@abijith4383 3 месяца назад
ഉണ്ടാകു൦.. 😂😂 Sreejun, Jasmin, Sijo fans-ന് അങ്ങനെ തോന്നു൦.. 🤣🤣 Degrading നടക്കട്ടെ.. 😂😂 1 task ജയിക്കുമ്പോൾ തന്നെ തുടങ്ങിയോ... 🤣🤣
@Zaaksaa__
@Zaaksaa__ 3 месяца назад
🤣🤣​@@abijith4383
@DJ_VLOGS834
@DJ_VLOGS834 3 месяца назад
Ella..... Abhi💞
@rathimanikandan5164
@rathimanikandan5164 3 месяца назад
അതെന്ത് പറ്റി
@sreevinaya1454
@sreevinaya1454 3 месяца назад
Boys ആണെങ്കിൽ ചേഷ്ട ഒക്കെ കാണിച്ചാൽ വലിച്ചു കീറി പുറത്തിടും... പെണ്ണ് ആണെങ്കിൽ കഷ്ടപ്പെട്ട് ഒരു announcement കൊടുത്താൽ ആയി 😌
@annajessy1756
@annajessy1756 3 месяца назад
Chechiyeee fuck kaanichaal ellaarkkum orupole kittum aanaayaalum pennaayalumm… kashdapett jasmine kuttam parayan vendi vannolum ororooo janthukkal
@chaitanya687
@chaitanya687 3 месяца назад
Criticism ketirikan polum patunila. Arenkilum athu parayumbol parayuna aale insult cheyunath pole ula expressions, parayumbo sredhikathe irikunath pole kanikuka.
@GC-wt4fl
@GC-wt4fl 3 месяца назад
spot on Revathy about Jasmin..
@nishanesni8493
@nishanesni8493 3 месяца назад
Cuteness വാരി വിതറുവാണ് ബിഗ്‌ബോസ്സേ അവള് ലാലേട്ടൻ കേക്കണ്ട എന്നാൽ ബിഗ്‌ബോസ് നു നല്ല വഴക്ക് kittum
@flytocanada9085
@flytocanada9085 3 месяца назад
Chechi chara para kure videos angu edu. Chechide videos aanu live kaanunnathine kaalum resam😀
Далее