@@ajayvasudev2360 പണ്ട് കുളങ്കര ആയിരുന്നു കണ്ണെങ്കാവിനെക്കാൾ വലിയ വെടിക്കെട്ട് നടത്തിയിരുന്നത് ഇപ്പോൾ കണ്ണേങ്കാവ് നെന്മാറയോടൊക്കെ ചിലർ compare ചെയ്യുന്നു (ഈ വർഷത്തെ മാത്രം വെടിക്കെട്ട് പെർഫോമൻസ് വെച്ച് 👍🏻 നെന്മാറ ആണ് all time best)
ഇതുകൊണ്ടൊക്കെ എന്ത് നേട്ടം സഹോദരങ്ങളെ ഇതൊക്കെ കുറച്ച് കുറച്ച് ചെയ്ത ആ പൈസ പാവപ്പെട്ടവർക്ക് ദാനം ചെയ്താൽ വീടില്ലാത്തവർ എത്രയോ കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ഞാനെൻറെ ഒരു ചെറിയ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം
ഇവിടെ വർഷംതോറും വെടിക്കെട്ട് നടക്കാറുണ്ടോ 🙄 യൂട്യൂബിൽ ഈ ഉത്സവത്തേക്കുറിച്ച് i mean വെടിക്കെട്ട് വീഡിയോസ് ഒന്നും ഇല്ല.. ഈ വർഷത്തെയും നോക്കി വേറെ ആരും ഇട്ടിട്ടില്ല 🙄.. ഈ നാട്ടുകാരൊക്കെ ഇത്ര വലിയ വെടിക്കെട്ടായിട്ടും എന്താ പ്രൊമോഷൻ ഒന്നും കൊടുക്കാത്തെ 😕