Mam thumbnail il kaanichirikkunna question nte answer ethryaan parayoooo plzzzz This's the q 3×6×24×48÷8×4×9 39 ennan enk kittunnath,crct ans entha? Calculator il nokkumbo paraspara bandham illatha vere oru ans kaanikknnu🥲 Hope ur reply✨
ടീച്ചർ എനിക്ക് വലിയ സംഖ്യ കൊണ്ട് ഹരിക്കാൻ അറിയില്ല ഹാരണത്തിന്റെ ക്ലാസ്സ് എടുത്ത് തരാമോ എല്ലാം സംഖ്യ കൊണ്ട് ഹരിക്കുന് എങനെ പറഞ്ഞുതരാം പ്ലീസ്.. Mam ന്റെ ക്ലാസ്സ് എനിക്ക് nnnitt മനസിൽ ആവുന്നുണ്ട് പ്ലീസ് റിപ്ലൈ mam
ടീച്ചർ ഞാൻ കാൽ പിടിക്കാം എനിക്ക് ഒന്ന് ഓൺലൈൻ ക്ലാസ്സ് എടുത്തു തരാമോ.. പ്ലീസ് എനിക്ക് maths അറിയില്ല അതുകൊണ്ട് ആണ് പ്ലീസ് mam... Mam ന്റെ ഫീസും തരാം എനിക്ക് maths ഒട്ടും അറിയില്ല അതാണ് .. പറ്റുമോ