Тёмный

വെട്ടുകല്ല് Laterite Brick Malayalam | Chengallu in Quick Review!! 

My Better Home
Подписаться 657 тыс.
Просмотров 76 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@mijilmg1546
@mijilmg1546 3 года назад
ചുവപ്പ് നിറത്തിൽ ഉള്ള എല്ലാ കല്ലുകളും ബലം ഉള്ളവ അല്ല, എന്നാൽ ചുവപ്പ് നിറത്തിൽ ഉള്ള ബലമുള്ള കല്ലുകൾ ഉണ്ട്, ഏകദേശം 50 കിലോയോളം ഭാരം ഉണ്ടാകും, മുറിക്കാൻ പറ്റില്ല, പിളർക്കാൻ പറ്റില്ല, പക്ഷെ ചുവന്ന നിറത്തിൽ ഉള്ള ചില കല്ലുകൾ മുറിക്കാനും, പിളർക്കാനും പറ്റും, അതായത് ഒരു വീഡിയോ മാത്രം കണ്ട് കൊണ്ട് നിങ്ങൾക്ക് നല്ല ചെങ്കല്ലുകൾ തിരഞ്ഞെടുക്കാൻ പറ്റില്ല, ബ്രോയുടെ അവതരണം സൂപ്പർ ആണ്,
@rajeshkc1749
@rajeshkc1749 3 года назад
🙏🚩🤗സൂപ്പർ അവതരണം🌹❤️😘🚩🚩🚩ചെറിയ സമയം കൊണ്ടു വെട്ടു കല്ലിന്റെ നല്ലതും,കൊള്ളാത്തതും പറഞ്ഞുതന്നതിൽ🙏🌹❤️😘🚩🚩🚩
@kerala0410
@kerala0410 3 года назад
മനസിലാകും വിധം നല്ല അവതരണം
@aneeshpayyanoor1477
@aneeshpayyanoor1477 2 года назад
Vella call eraki avanmar pattikkukayayirunnu. Epposhanu mansilayath. Thanks sir. Thanks for vedeo
@sindhumanikandan2324
@sindhumanikandan2324 3 года назад
Appol ethu tharam kallanu nallath? Eshtika yano? please reply🙏
@sn.creations3725
@sn.creations3725 3 года назад
Yanikoru veed.nirmikkanam.adinulla...kaas .sangadippikaanaan.parishramam.adine .mumbait.e chanalilulla.ellaaaa.vdo.kaaananam..evidam vare..kandu.daily.4/5vdo.kaaaanunnu.adupole.kanda vdo like.adikunnu.orupaaad.kaariyangalaan.manassilaagunnu.....thankx.for..your..valuable..idea and.teachings.
@rasheednelliyil6660
@rasheednelliyil6660 2 года назад
Very good information.... ഇത് ആരും ശ്രദ്ധിക്കാറില്ല...
@ManhaRedKitchen
@ManhaRedKitchen Год назад
വളരെ ഉപകാരപ്രതമായ വീഡിയോ 👏
@fasilmah
@fasilmah 3 года назад
Your information is totally valuable for the common people.. Construction is one of the field where custimers are totally fooled.
@pkdpk7172
@pkdpk7172 8 месяцев назад
Njangalude vedinte vettukall urapp kuravaan. Athukond kuyappam undaavumo?
@chennithalasadasivanpillai5770
@chennithalasadasivanpillai5770 3 года назад
The construction details of laterite that you mentioned is almost correct .ie 90*%.According tothe construction manual and PWD data The size reported you is not correct ,but now a days the machine cut laterite size that you pointed out is correct. Preservation of laterite ,is an essential part in construction to obtain strength.and for bearing structural load.variouse variety is available .Hard laterite means NARIKKAL Like Rocks used in Temple work Palace and other ancient Historical structures. Thanks for your explanations and valuable classes in connection with the Construction.Go ahead .
@joshinjomemoriez
@joshinjomemoriez 3 года назад
Bro, nigalude videos ellam njan kanarundu. Valare nalla presentation aanu nigalude, nalla avatharanavum.. oru doubt chothichotte, chekkalinu 3.5 rating koduthal vere athilum nalla rating ulla enthu kallu aanu ullathu. Undekil compared to Chekkal enthu quality aanu aa kallinu ullathu ennum koodi paranju tharo...
@mybetterhome
@mybetterhome 3 года назад
5/5 building materials not exist in the world !!!
@raziramalan9375
@raziramalan9375 3 года назад
മേപ്പാറ ആണ് നല്ലത്......ഇട ചുമരുകൾ 4/5/ഇഞ്ച് താബുക് വെച്ചു പടുത്താൽ ലാഭം... സ്ഥലം.. ഇവ കിട്ടുമോ
@vahidkunjava3342
@vahidkunjava3342 Год назад
മേ പാറ അല്ല പാറയുടെ സെന്റർ കിട്ടണം
@jamsheedapni4485
@jamsheedapni4485 3 года назад
Edh timil kallu erakkunnadh ettavum nalladh.mazha ullapol kallu irakiyal kuzhapamundo..
@lovelynk3148
@lovelynk3148 10 месяцев назад
1500 sqfeet veedu ethra kallu vendivarum..1 kallinu enth price varum Vth transportation frm kannur any idea to any 1.kannur to kodungallur
@lintolonappan1746
@lintolonappan1746 3 года назад
താങ്കളുടെ എല്ലാ വീഡിയോയിലും കല്ലുകൾക്കു 3.5 തന്നെയാണല്ലോ വാല്യൂ നൽകുന്നത്.
@vsnuair
@vsnuair 3 года назад
Bro, Can we mix chenkallu and concrete blocks of same size for construction of house(load bearing walls single storeyed)? Exterior chenkallu for it's cooling prorties and interior concrete blocks for its easy availabilty. Dont want to go for new age materials.
@abdulkhadars5921
@abdulkhadars5921 Год назад
Yes
@SANTHOSH1a
@SANTHOSH1a 2 года назад
Brother, How much is the cost per laterite stone? Can I get long size first quality same batch stone? Need minimum 3000 stones. If you know anyone whom we can trust, then you please update. Thanks
@akhilakhil2791
@akhilakhil2791 3 года назад
ഭായ് ഇത് കണ്ണൂർ വെട്ടുകല്ല് എന്നാണ് ഇത് അറിയപ്പെടുന്നത് ഇത് നല്ല ബലമുള്ള കല്ലാണ് പക്ഷേ പുഷ് പിടിക്കില്ല പൊട്ടി പൊട്ടി ഇളവും തേക്കുമ്പോൾ
@superstalin169
@superstalin169 2 года назад
അങ്ങനെ ഒരു പേരില്ല കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ സുലഭമായി കിട്ടും
@jobythomas4065
@jobythomas4065 2 года назад
Interlocking bricks നെക്കുറിച്ച് ഒന്നു സംസാരിക്കാമോ
@anoop1094
@anoop1094 3 года назад
Cement blockine kurich oru vedio edamo
@finaaah__hh
@finaaah__hh 2 года назад
Kaboard roomil vaarkunnad ano nallad Or ready made ano nallad
@sidheeq1616
@sidheeq1616 Год назад
3:5 ഔട്ട്‌ ഓഫ് 5 ഏതു മെറ്റിരിയൽ ആണ് 5 ൽ 5 പറഞ്ഞു തരാമോ
@ShivarajupShiva
@ShivarajupShiva Год назад
Hi sir how much rupees direct Bangalore delivery
@suluworld6918
@suluworld6918 2 года назад
Veedupani windows level Akan kallu kuthane vachL kuzhappamundo
@jithinkm1
@jithinkm1 2 года назад
കുത്തനെ വെച്ച് പടവ് കേട്ടില്ല. ഭിത്തിക്ക് ഉറപ്പ് കുറയും
@starrich1937
@starrich1937 Год назад
Size.. 30×20×15 കുഴപ്പം ഉണ്ടോ ഞാൻ സ്വന്തമായി വെട്ടുകയാണ്
@nidasabeeb2337
@nidasabeeb2337 3 года назад
കല്ല് ലഭിക്കുന്ന സ്ഥലങ്ങളിലെ ഫോൺ നമ്പർ ലഭിക്കുമോ
@harishk6907
@harishk6907 3 года назад
1000 Sq feet-ന് പണിക്കാരൻ പറഞ്ഞത് 900 കല്ലാണ്. ഇവിടെ 1200 - Sq ന് 2100 പറയുന്നു. ഏതാണ് ശരി?
@abdsamad1658
@abdsamad1658 3 года назад
രണ്ട് നില വീട് ആകുമ്പോൾ കല്ലുകളുടെ എണ്ണം കൂടും....
@aslamariyallur2693
@aslamariyallur2693 2 года назад
1000sq 900kall mathiyavilla
@fizanourin9470
@fizanourin9470 2 года назад
Perinthalmanna location evideya nalla kallu kittunnad
@nuhmanthayyil1789
@nuhmanthayyil1789 Год назад
Perinthalmanna eavidekk aanu
@UnnimaloliMaloli-gk6jk
@UnnimaloliMaloli-gk6jk 10 месяцев назад
Kannur കല്ലന്ന് കൂടുതൽ ഇറക്കുന്നത്
@ratheeshkk2421
@ratheeshkk2421 3 года назад
ചുവന്ന ഇഷ്ടിക (റെഡ് ബ്രിക്‌സ് ) നല്ലതല്ലേ, വെട്ടുകല്ലാണോ ഇഷ്ടികയാണോ നല്ലത്
@askarkwt8471
@askarkwt8471 3 года назад
കല്ല്.ആണ് നല്ലത്.
@flower-ov2hq
@flower-ov2hq 3 года назад
Sir വീടിൻ്റെ തറ പണി പൂർത്തിയായപ്പോണ് റൂമിൻ്റെ അളവ് വ്യക്തമായി കാണുന്നത് .280x360 എന്നിവലിപ്പമാണ് കൊടുത്തിട്ടുള്ളത് . 280 എന്ന Size 300എന്ന വലിപ്പത്തിലായി (ചെങ്കല്ല് കൊടുത്ത് കൊണ്ട് തന്നെ ) ഒന്ന് കൂടി വിശാലത കൂട്ടുവാൻ എന്താണ് നല്ല മാർഗം.
@rajeevanmv4600
@rajeevanmv4600 3 года назад
All of your vedios are simple 👍👍
@WATCH-w8l
@WATCH-w8l 2 года назад
Hollow bricksine പറ്റി ഒരു episode ചെയ്യാമോ വീടിൻ്റെ second floor cheyyan ഏതാണ് നല്ലത്
@mybetterhome
@mybetterhome 2 года назад
cheyam
@Mayadevipg
@Mayadevipg Год назад
അരൂർ ഉള്ള ആരേലും undo, വെട്ടു കല്ലിനെ പറ്റി അറിയുന്നത്
@akkukumar6814
@akkukumar6814 3 года назад
Valara nalla video
@syamjithep9207
@syamjithep9207 3 года назад
Mud interlockine kurichu parayano
@anshadmhd4264
@anshadmhd4264 Год назад
M Brick വങിയാല്‍ മതി ...അത് എങനെ പൊട്ടും എന്നൊന്നും പെടിക്കണ്ട ...എല്ലാം ഒരെ size ഉം ആയത് കൊണ്ട് വിള്ളല്‍ വരികയുമില്ല
@midhunraj7723
@midhunraj7723 3 года назад
Ethu tharam kallanu upayokikuka
@jabirfaizy5152
@jabirfaizy5152 2 года назад
1134sqft വീടിന് എത്ര കല്ല് വേണം. Pls reply
@goldwideimpex2056
@goldwideimpex2056 3 года назад
Great video thanks 👌👍👍
@greenflag333
@greenflag333 2 года назад
Full rate nalkunna material ethanu..
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 2 года назад
ഒരു ലോഡ് കല്ല് എന്നാൽ എത്ര പീസ് കല്ലാണ്. 550 sqft വീടിന് എത്ര ലോഡ് കല്ല് വേണ്ടി വരും. 🙂 പ്ലീസ് റിപ്ലൈ... 🙏
@navi9550
@navi9550 2 года назад
Cheriya tipper lorry il 250 oru load
@muhammedthasneem7722
@muhammedthasneem7722 3 года назад
Good Explanation.😍😍
@beadsandneedlsidukki
@beadsandneedlsidukki 2 года назад
കേരളത്തിൽ എവിടെയാണ് നല്ലയിനം കല്ലുകൾ ലഭിക്കുക
@rudraksh9723
@rudraksh9723 2 года назад
ഊരത്തൂർ
@UnnimaloliMaloli-gk6jk
@UnnimaloliMaloli-gk6jk 10 месяцев назад
പയ്യന്നൂർ
@sidheeknizar2218
@sidheeknizar2218 3 года назад
നല്ല അവതരണം ❤👌🏼
@D2_TITAN
@D2_TITAN 3 года назад
Nigale eganeya sir contact cheyya...
@sujeeshr4200
@sujeeshr4200 3 года назад
good informtion
@shamalazhimugath7922
@shamalazhimugath7922 3 года назад
കുട്ട കല്ല് ബലം താങ്ങുമോ.. അത് നല്ല കല്ലാണോ... ഈ ചക്കര പാറ കല്ലോ.????
@mansoorkpmansoorkp4222
@mansoorkpmansoorkp4222 2 года назад
Foundation തൊട്ടുള്ള കല്ലിന്റെ എ ണ്ണമാണോ പറഞ്ഞത് 2400എന്ന്. അതോ തറക്ക് മുകളിൽ നിന്നുള്ള കല്ലിന്റെ എണ്ണമാണോ 2400
@exploremarat
@exploremarat 2 года назад
തറക്കു മുകളിൽ ഉള്ള കല്ലിന്റെ എണ്ണമാണ്
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Год назад
സുഹൃത്തേ, കറക്ടായി കിട്ടണമെങ്കിൽ എസ്റ്റിമേറ്റിൽ താങ്കളുടെ ലാറ്ററൈറ്റ് എന്നത് എത്ര cft ഉണ്ട് എന്ന് നോക്കണഠ അതിനെ ഒരു കല്ലിന്റെതായ 0.45 കൊണ്ട് ഹരിക്കുക. അതിന്റെ 20% നവുഠ കൂടി കൂട്ടിയാൽ കറകറക്ടായിരിക്കുഠ.ഒരുകല്ലിന്റെ സൈസ് കോഴിക്കോട് 30സെമീ×20സെമീ×20സെമീ.ആണ്.
@jyothiprakashpeelipram3103
@jyothiprakashpeelipram3103 Год назад
അതൊരു വല്ലാത്ത പറച്ചിലായിപ്പോയല്ലോ 3.5 ot of 5 what is that? Clear it.
@hakkimalmubarak8462
@hakkimalmubarak8462 2 года назад
Super
@hananhensajerry2187
@hananhensajerry2187 3 года назад
Sir...2800 sqr feet ഉള്ള വീടിന് എത്ര കല്ല് വേണ്ടിവരും
@navasnavaskk8553
@navasnavaskk8553 2 года назад
5500minimam
@BinMathkv
@BinMathkv 2 года назад
1700 square feet veedinu entra kallu vendi varum
@vichoottan
@vichoottan Год назад
@@BinMathkv 3500
@febinajafar1609
@febinajafar1609 3 года назад
👍👍👍
@shuhaibbabu5974
@shuhaibbabu5974 2 года назад
പടുവിന് പറ്റിയ ciment ഏതാണ്
@dileepkumar-yf8fl
@dileepkumar-yf8fl 3 года назад
നല്ല കല്ല് എവിടെ കിട്ടും. ഗുരുവായൂരാണ് സ്ഥലം🙏
@sivaprasadp7600
@sivaprasadp7600 3 года назад
കാടാമ്പുഴ മലപ്പുറം
@mijilmg1546
@mijilmg1546 3 года назад
ഏറ്റവും നല്ല കല്ലുകൾ ഉള്ളത് കണ്ണൂർ ജില്ലയിൽ ആണ്,
@babypaul686
@babypaul686 3 года назад
കാസറഗോഡ് കല്ലുകൾ നല്ലത് ആണ്
@SANTHOSH1a
@SANTHOSH1a 2 года назад
@@mijilmg1546 ചുവന്ന കറുത്ത കല്ല് ഫസ്റ്റ് ക്വാളിറ്റി കല്ല് കിട്ടുമോ? എത്ര രൂപയാണ് കല്ലിന്? സൈസ് എത്രയാണ്?
@mijilmg1546
@mijilmg1546 2 года назад
@@SANTHOSH1a ഞാൻ ഇപ്പൊ ആ ഫീൽഡിൽ ഇല്ല bro
@rajeevs7644
@rajeevs7644 2 года назад
Bro kallu supply no kitumo
@rudraksh9723
@rudraksh9723 2 года назад
Place
@akhilm7090
@akhilm7090 Год назад
@@rudraksh9723 Calicut
@hafizupabdullaunaisalhasani
@hafizupabdullaunaisalhasani 2 года назад
വയനടിൽ നിന്ന് ഏറ്റവും നല്ല കല്ല് എവിടന്ന് കിട്ടും
@UnnimaloliMaloli-gk6jk
@UnnimaloliMaloli-gk6jk 10 месяцев назад
വയനാട്ടിൽ stone ഇല്ല. കണ്ണൂരിൽ നിന്നുമാണ് ഇറക്കുന്നത്
@mustubdk
@mustubdk 3 года назад
kasaragod 21
@nazarpb6247
@nazarpb6247 3 года назад
👍
@youtubecowoy6212
@youtubecowoy6212 3 года назад
Bro name?
@shafimspk3081
@shafimspk3081 3 года назад
👍🥰🥰
@irfu7
@irfu7 3 года назад
👏👏👏
@ashokansuluashokan9172
@ashokansuluashokan9172 3 года назад
450 സ്ക്വയർ ഫീറ്റ് വീടിന് തറ അടക്കം എത്ര കല്ല് വേണം
@rafitc7268
@rafitc7268 2 года назад
1300
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 2 года назад
@@rafitc7268 r u sure angane enkil 550sqft veedin ethra avum pls reply..
@happychildrensparents9969
@happychildrensparents9969 2 года назад
വെട്ട് കല്ല്. കിട്ടാൻ നമ്പർ ഉണ്ടോ
@ashiquek5477
@ashiquek5477 3 года назад
👍❤❤
@AppuAppu-zu8jo
@AppuAppu-zu8jo 3 года назад
Can you please explain about m sand
@mybetterhome
@mybetterhome 3 года назад
I did already in one of my video
@dastagirabdussalam9029
@dastagirabdussalam9029 3 года назад
മലബാർ ഭാഗത്താണ് ഇത്തരം കല്ലുകൾ ഉപയോഗിക്കുന്നത്.
@mybetterhome
@mybetterhome 3 года назад
അതെ
@suluworld6918
@suluworld6918 2 года назад
Plz.replay
@bsunilmenon
@bsunilmenon 2 года назад
40 കിലോയാ ഒരു കല്ല് 🤔🤔🤔
@UnnimaloliMaloli-gk6jk
@UnnimaloliMaloli-gk6jk 10 месяцев назад
40kg യിൽ കൂടുതൽ ഉണ്ടാകും
@shivurajp1843
@shivurajp1843 Год назад
Sir nambar send me
@pratimaguggarigodar9558
@pratimaguggarigodar9558 Год назад
Plz provoid ur contact
@girishkarani6728
@girishkarani6728 3 года назад
👌👍
@mybetterhome
@mybetterhome 3 года назад
Thanks
@sreejatk5974
@sreejatk5974 3 года назад
👍
@naushadtk774
@naushadtk774 2 года назад
Thanks bro
@firosshah
@firosshah 3 года назад
👍👍👍👍
Далее
Seja Gentil com os Pequenos Animais 😿
00:20
Просмотров 16 млн
All about chengallu | latarate stone | veedupani
7:36