Тёмный
No video :(

വെട്ടുകഷ്ണം തുണികൾ ഉണ്ടെങ്കിൽ പെൺകുട്ടികൾ ഉള്ള അമ്മമാർ ഞെട്ടിയിരിക്കും ഉറപ്പു ഇല്ലേ കണ്ടോ? 

E&E Creations
Подписаться 2 млн
Просмотров 80 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@sreejatk5974
@sreejatk5974 3 года назад
ഹായ്.. ചേച്ചി.... എന്ത് ക്ലിയർ ആയിട്ട് പറഞ്ഞുകൊടുക്കുന്നു.. വേറെ ഒരു. ക്ലാസ് കണ്ടാൽ.. ബോറടിക്കുന്നു.. ചേച്ചിയുടെ.. ക്ലാസ്സ്‌ 👌👌👌.. നന്നായിട്ട്.. മനസിലാകുന്നു.. ഇത്രയും.. വിശദമായി.. ആരും.. പറഞ്ഞു.. തരില്ല 😄.. അത്യാവശ്യം.. തയ്യൽ.. അറിയാം.. എനിക്ക്.. ചേച്ചിടെ സ്വരം കേൾക്കാൻ.. ഇഷ്ടം 😄
@psnishani377
@psnishani377 3 года назад
ശരിയാ. ...
@kavithamanoj7949
@kavithamanoj7949 3 года назад
ശരിയാണ് 🥰👍
@thakkuminnuworld6421
@thakkuminnuworld6421 3 года назад
S
@abhishekp.s1242
@abhishekp.s1242 3 года назад
സൂപ്പർ. സോഫ യുടെയും ദിവാൻ കോട്ടിന്റെയും കവർ സ്റ്റിച്ചിങ് വീഡിയോ കാണിക്കാമോ
@afeefap7210
@afeefap7210 2 года назад
ഒന്ന് കാണിച്ചാൽ നന്നായിരുന്നു
@seemaar2048
@seemaar2048 3 года назад
ടിനുവിണ്റ്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് ഞാൻ സ്റ്റിച്ചിങ് കൂടുതൽ മനസ്സിൽ ആക്കിയത് വളരെ നന്ദി ഉണ്ട്
@SureshSuresh-os1ke
@SureshSuresh-os1ke 3 года назад
ഞാനും
@jesijedi123
@jesijedi123 3 года назад
Nhanum
@subaithapareed3957
@subaithapareed3957 3 года назад
Njanum
@VinodKumar-mp9xn
@VinodKumar-mp9xn 2 года назад
Super ❤️👌
@suryasarath3233
@suryasarath3233 3 года назад
നല്ല ഭംഗി ഉണ്ട് ടിനു, മോളെ കൊണ്ട് ഇട്ട് കാണിച്ചാൽ സൂപ്പർ ആയേനെ 💕
@vimnamdas4088
@vimnamdas4088 3 года назад
Chechiii... First of all.. Am saying a big thanks to u.....tailoring machinte abcd arinjoodatha njan ippo thunnanokke padichu... Churidar.. Maxi... Udupp.... Etc....ellam chechi karanamanu..... Keep going sis..... Chechide adutha videok kathirikyanu.... 🤩🤩🤩
@aryamadhu5419
@aryamadhu5419 3 года назад
💖🌹
@bincyjil207
@bincyjil207 3 года назад
വളരെ Useful ആയിട്ടുള്ള ഒരു വീഡിയോ ആണിത്. ഞാൻ എന്തായാലും try ചെയ്യും.
@philominajoseph961
@philominajoseph961 3 года назад
കട്ട്‌ പീസിൽ നിന്നും ക്യൂട്ട് ഡ്രസ്സിലേക്കി 😊അടിപൊളി 👌👍
@justinantony3087
@justinantony3087 3 года назад
ടിനു സൂപ്പർ വീഡിയോ ആയിട്ടുണ്ട്. കുട്ടികളുടെ വെറൈറ്റി ടോപ് തയ്ക്കുന്നത് ഇടണം 😄🤩💞
@radhasankaranayanan6866
@radhasankaranayanan6866 3 года назад
Super cut piece cloth frock njan ippol thanne stich cheyan nokkum nannasyi manassilaayito thnks mole adipoli
@SeenuSeenu-ls8zu
@SeenuSeenu-ls8zu 3 года назад
ഇനിയും കൂടുതൽ ഫ്രോക്കിന്റെ വീഡിയോ ചെയ്യണേ
@greetypaul7291
@greetypaul7291 3 года назад
Super aayitund chechi..👍🥰njanum ithupole cheyyarund
@shobhak1568
@shobhak1568 3 года назад
Am stiching with ur vedio Awesome dear Am making for my granddaughter She is one yaer and 5 month 😀
@Gayt534
@Gayt534 3 года назад
V നെയ്ക്കിൽ umbrella സ്ലീവ് ഉള്ള താഴെ ഫ്രിൽ വച്ച ഒരു കുർത്തി അടിച്ചു കാണിക്കാമോ
@vilasininair3534
@vilasininair3534 2 года назад
Very nice presentation Tinu . Thank you. God bless you. 🎉
@anjaliyadhukrishnananjaliy7280
@anjaliyadhukrishnananjaliy7280 2 года назад
Chechi super aato. Ella vediosum poli aaanu 👍❤️❤️❤️❤️
@sreejinil135
@sreejinil135 3 года назад
ചേച്ചി super ആയിട്ടുണ്ട് ട്ടോ ❤️❤️❤️
@sindhusudhakaran4229
@sindhusudhakaran4229 Год назад
Thanks ചേച്ചി eante മോൾക്കും ഇതേ പ്രായമാണ്❤️
@fousiyakaruva7672
@fousiyakaruva7672 3 года назад
Adipoli chechi nallanam manassilakitharunnund chechiude cls enik nalla eshtaman
@binipeter5102
@binipeter5102 Год назад
മൊത്തത്തിൽ നല്ലതാണ്..... 👌👌👌🙏🙏
@roshanrodrigues6516
@roshanrodrigues6516 3 года назад
Nannayitond chechi ett kaanikyathe andha chechi.
@anjujayan7361
@anjujayan7361 3 года назад
എനിക്ക് ഒരു മോൾ ആണ്. അതുകൊണ്ട് ഈ ഫ്രോക്ക് എനിക്ക് വേണ്ടതായിരുന്നു. Thanks
@aneeshgopalakrishnan3682
@aneeshgopalakrishnan3682 3 года назад
നല്ലതുപോലെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു സൂപ്പർ ആണുകേട്ടോ 👍👍👍
@dhanyasivaparvathy3586
@dhanyasivaparvathy3586 2 года назад
Super chechi. I v u
@zaiwamol9842
@zaiwamol9842 3 года назад
Onnara vayass ulla molk frokn measurement paryamo chechi...
@shaharban4157
@shaharban4157 3 года назад
എന്റെ ചേച്ചി, എന്തുഭംഗിയാണ് കാണാൻ, പൊളിച്ചു 👌👌👌👌👌
@niyamariyavloge9016
@niyamariyavloge9016 3 года назад
ചേച്ചി സൂപ്പർ video god bless you
@sreedevi5107
@sreedevi5107 3 года назад
Nanyittundu
@K11YathraVlog
@K11YathraVlog 3 года назад
ഹായ് ടീനുവാണ് എനിക്ക് പ്രചോദനം😀
@sajitha658
@sajitha658 3 года назад
Enikkum
@sheenamanisheenamai3299
@sheenamanisheenamai3299 3 года назад
Hi nlallathupola manasilaki paranjuthannathinu thanks
@subairnkd6838
@subairnkd6838 Год назад
West cloth kond 1vayassulla aankutik dress stiching undo
@sreedeviadoor7326
@sreedeviadoor7326 3 года назад
ഹായ്.. കളർഫുൾ ഫ്രോക്ക് ..എന്ത് ഭംഗി.. ടിനു .. സൂപ്പർ👌👌🍒🍒🍒🍒❤️😍 എനിയ്ക്ക ഷോൾഡർ മടക്കിത്തയ്ക്കുന്നതാ ഇപ്പോഴും അറിയില്ല.. നോക്കി നോക്കി പഠിക്കാം..👍🏻🍿🍿🍿🍭🍭🍭🍭🍭🌟🌟
@shymalathapk2101
@shymalathapk2101 2 года назад
നല്ല വിവരണം 👍
@minimani5851
@minimani5851 3 года назад
Super
@ahsanaahsana5955
@ahsanaahsana5955 3 года назад
സൂപ്പർ ❤
@jancykk8274
@jancykk8274 2 года назад
Super Tinu......
@akhilajoseph0303
@akhilajoseph0303 3 года назад
Super aayittund chechi😍
@zaheerasadiq2805
@zaheerasadiq2805 3 года назад
Nallayitinde chechi inganathe nalle nalle frocks kanikkanam chechi pinne 5 mnths babynde frock kanikkuvo chechi
@vlogrudrafationthread665
@vlogrudrafationthread665 3 года назад
Chechi ruffled sleeve kurthi stitch cheyth kanichu tharo plzzzzzzz
@Appusssss9993
@Appusssss9993 3 года назад
ബ്യൂട്ടിഫുൾ ആണുട്ടോ
@varshag4962
@varshag4962 3 года назад
Super tinu chechii
@babyanitha6610
@babyanitha6610 2 года назад
സൂപ്പർ
@anittinbastian5662
@anittinbastian5662 3 года назад
ചേച്ചി എന്റെ മോൾക്ക്‌ 3 വയസ്... അപ്പൊ മോൾക്ക്‌ ഈ മോഡൽ തൈക്കാൻ വേണ്ട അളവ് ഒന്ന് പറഞ്ഞു തരാമോ.....
@jencyajil1794
@jencyajil1794 3 года назад
Butterfly sleeve cheythu kanikkane
@amani5829
@amani5829 3 года назад
Very good explanation dear. Thank you.. next time do with sleeves also
@devadarsan_5129
@devadarsan_5129 3 года назад
എനിക്കും കിട്ടും. ബ്ലൗസ്പീസിൻ്റെ ബാലൻസ്പീസിന് കിലോ 100 യ്ക്ക് കിട്ടും.25 കളർ കിട്ടും.
@niyasnijuniju9299
@niyasnijuniju9299 3 года назад
ടിനു സൂപ്പർ ആയിട്ടുണ്ട്‌ ട്ടൊ.. 👍👍👍👍
@SeenuSeenu-ls8zu
@SeenuSeenu-ls8zu 3 года назад
അടിപൊളി
@imraamokafiha3547
@imraamokafiha3547 3 года назад
Super thank yeux
@sathyramachandran5724
@sathyramachandran5724 3 года назад
Super ..........
@neethuarun126
@neethuarun126 3 года назад
പരിചയം ഉള്ള തുണി കടയിൽ പോയി വെട്ടുകഷ്ണം എടുത്ത് വന്നു അനിയന്റെ മോൾക് ഉടുപ് തൈക്കുന്ന ഞാൻ 🤣🤣
@EECreations
@EECreations 3 года назад
👍👍😊😊
@neethuarun126
@neethuarun126 3 года назад
@@EECreations പക്ഷെ ഉടുപ്പിന്റെ പുറകിൽ എത്ര ഓപ്പൺ കൊടുത്താലും വൃത്തി ആകില്ലാരുന്ന, ഇപ്പൊ ഇത് കണ്ട് പഠിച്ചു 👍👍
@eldhosideavolgs1547
@eldhosideavolgs1547 3 года назад
Kids boat neck chayamo
@theresejacob2042
@theresejacob2042 Год назад
Cheachy 1 yrs old baby dea frock kanikkamoo
@pnsobhanakumari259
@pnsobhanakumari259 2 года назад
Super class
@tessjose1946
@tessjose1946 3 года назад
Super ,my teacher Tinu chechi Anu
@alluzagcutz1210
@alluzagcutz1210 3 года назад
Njn ithupole ente molk thaykarund aval ennum puthiyatha idar
@soumyasoumyarajesh9280
@soumyasoumyarajesh9280 3 года назад
കൊള്ളാം അടിപൊളി
@bibithavijith7694
@bibithavijith7694 3 года назад
നന്നായിട്ടുണ്ട് ഞാനും chythu
@Riyasworldl4345
@Riyasworldl4345 3 года назад
സൂപ്പർ ആട്ടോ അടിപൊളി😍😍🌹
@shanuchissy9686
@shanuchissy9686 2 года назад
ഹായ് ടിനു നല്ല class ആണ്. നന്നായി മനസ്സിലാക്കാൻ കഴിയും. Thank you.
@aryamadhu5419
@aryamadhu5419 3 года назад
Nice dear💖🌹
@asrithadharmaraj1014
@asrithadharmaraj1014 3 года назад
Supper
@sujatharamachandran9098
@sujatharamachandran9098 Год назад
Adipoli
@keerthychandran5871
@keerthychandran5871 3 года назад
1 yr babyk Ulla measurements parayamo?
@raviyasalamvlog9488
@raviyasalamvlog9488 3 года назад
Super mam
@sarangram3565
@sarangram3565 2 года назад
Boys nte cheyyamo
@sajusworld6535
@sajusworld6535 2 года назад
8 month aya kuttiyude alav onn parAnj tharoo
@leena398
@leena398 3 года назад
Three piece nighty kanikksmo
@daniyajose1784
@daniyajose1784 3 года назад
👌👌
@sreeadiseshankolatamandali
@sreeadiseshankolatamandali 3 года назад
Sooper chechi
@varghesett6211
@varghesett6211 3 года назад
Super 👌👌
@jasnajinaf6936
@jasnajinaf6936 3 года назад
Thanks chechi enikkum und 2 cheriya makkal
@soniyasanthosh2434
@soniyasanthosh2434 3 года назад
ഞാൻ ഫസ്റ്റ് കാണാൻ വന്നത് ആയിരുന്നു മറന്നു കമെന്റ് ചെയ്യാൻ സോറി കേട്ടോ
@zaiwamol9842
@zaiwamol9842 3 года назад
Superb
@musharafmuchu7165
@musharafmuchu7165 3 года назад
Hi super tinu 🎎🎎🎈😎
@akshaya.k1673
@akshaya.k1673 3 года назад
Beautifull👌😃❤️
@vijilavimal3458
@vijilavimal3458 3 года назад
സൂപ്പര്‍ ടിനുചേച്ചി
@divyapv9573
@divyapv9573 3 года назад
Super 👍
@sufi._riyas._9778
@sufi._riyas._9778 3 года назад
പോക്കറ്റിൽ zip വെക്കുന്നത് കാണിക്കുമോ.
@vineethavellera2087
@vineethavellera2087 3 года назад
നന്നായിട്ടുണ്ട് ടിനു സൂപ്പർ
@anudevan7220
@anudevan7220 3 года назад
Supper 👍🏻🥰👍🏻🥰👍🏻🥰
@anjujayan7361
@anjujayan7361 3 года назад
എന്റെ മോൾക്ക് chest അളവ് 29 inch ആണ്. അപ്പോൾ armhole 5 inch മതിയോ?
@Mamumomu
@Mamumomu 3 года назад
Armhol അതുപോലെ alakku kaypokiyit
@EECreations
@EECreations 3 года назад
5.5 inch
@karunankarunan2615
@karunankarunan2615 3 года назад
Onnara vayasulla kutikulla frock
@binduchandran9953
@binduchandran9953 3 года назад
Super 💖💖
@ashamol5466
@ashamol5466 3 года назад
ഒരു വയസ്സുള്ള കുട്ടിയുടെ അളവു പറഞ്ഞു തരുമോ
@ramzeenahakkeem8073
@ramzeenahakkeem8073 3 года назад
👌👌👌😍
@amareshbiju3196
@amareshbiju3196 3 года назад
👌👌👌👌👌👌
@ambilysanthosh3174
@ambilysanthosh3174 2 года назад
മോൾക്ക് എത്ര വയസ്സുണ്ട്
@shraddha344
@shraddha344 3 года назад
super❤️
@haleenapreman7063
@haleenapreman7063 2 года назад
Super
@raseenabasheer7634
@raseenabasheer7634 3 года назад
ക്രോസ്സ് പീസ് വെക്കുമ്പോൾ നെക്ക് മലർന്നു പോകുന്നു അത് എന്ത് കൊണ്ടാണ് പ്ലീസ് പറഞ്ഞു തരണം
@EECreations
@EECreations 3 года назад
Neck width kaal inch kurachaal mathi
@sumayyamalu8608
@sumayyamalu8608 3 года назад
സൂപർ ചേച്ചി
@jasnajinaf6936
@jasnajinaf6936 3 года назад
I wekkan enikk ariyillayirunnu
@shajipp5914
@shajipp5914 3 года назад
My name jinsha
@dinidinu9822
@dinidinu9822 3 года назад
👍👍👍👍
@aswathikn3469
@aswathikn3469 3 года назад
👍👍
@psycho-footballer
@psycho-footballer 3 года назад
Hi tinu😍
@neethupk1494
@neethupk1494 3 года назад
ഇന്ന് തന്നെ തുടങ്ങട്ടെ...
@vijayapalayil6921
@vijayapalayil6921 3 года назад
ടിനു തനിക്ക് ഒരു അദ്ധ്യാപിക ആയാൽ പോരായിരുന്നോ. എത്ര നന്നായി പഠിപ്പിച്ചേനെ... നമ്മുടെ നാട്ടിൽ കുറേ അദ്ധ്യാപകർ ഉണ്ട് വലിയ ഡിഗ്രി യൊക്കെ കാണും പക്ഷേ വെറും പാഴ്.... എല്ലാവരും അല്ല കേ6ട്ടോ ടിനുവിനെ പോലെ പഠിപ്പിക്കാൻ കഴിവുള്ള ഒരുപാട് പേരും ഉണ്ട്. നിങ്ങളൊക്കെ അദ്ധ്യാപിക ആകാഞ്ഞത് കുട്ടികൾക്ക് നഷ്ട്ടം അല്ലാതെ പിന്നെന്തുപറയാൻ 😔😔
@winter_bear2008
@winter_bear2008 3 года назад
First
@Ammu-channels
@Ammu-channels 3 года назад
ഞാനിപ്പ തന്നെ തയ്യക്കാൻ പോവുകയ
@shajipp5914
@shajipp5914 3 года назад
New subscribe
@user-ve2ed3yl7o
@user-ve2ed3yl7o 3 года назад
മോളെ ഒന്ന് ഇട്ട് കണികമായിരുന്നു
@binduramakrishnan2098
@binduramakrishnan2098 3 года назад
മോൾക്ക്‌ ഇട്ടു കാണിച്ചു തരായിരുന്നു
Далее
Коротко о моей жизни:
01:00
Просмотров 499 тыс.