Тёмный

വെണ്ടക്കയും മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Vendakka Mutta Thoran|Village Spices 

Village Spices
Подписаться 838 тыс.
Просмотров 184 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Год назад
സൂപ്പർ വെണ്ടയ്ക്ക തോരൻ 👌👌
@chandranpillai2940
@chandranpillai2940 Год назад
താങ്കളുടെ പാചക രീതിയും വർത്തമാനവും രസകരമാണ് ....
@bijuvarghese2518
@bijuvarghese2518 Год назад
എന്തോ.. ഒരു പ്രത്യേകത ..നിങ്ങളുടെ അവതരണം കാണുമ്പോൾ.. ആ നിഷ്കളങ്കതായായിരിക്കും.. സൂപ്പർ.. നല്ലത് വരട്ടെ ❤️❤️❤️
@aneeshafaizal8697
@aneeshafaizal8697 Год назад
Ennu മീൻ കറി വച്ചു 👍 ആണ് നാളെ ഇതു തന്നെ മക്കൾക്കു ടിഫിൻ ഐറ്റം... സൂപ്പർ 👍
@fousiaasna8210
@fousiaasna8210 Год назад
Superr
@sureshparayilacharya6381
@sureshparayilacharya6381 Год назад
നന്നായി മനസ്സിലാകുന്നരീതിയിൽ യാതൊരു ജാഡയുമില്ലാത്ത അവതരണം ,അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു.
@BINOJ8341
@BINOJ8341 Год назад
നിങ്ങളുടെ പാചകം അതിഗംഭീരം അവതരണം അതിലും ഗംഭീരമാണ് നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു എല്ലാവരും നന്മകളും നേരുന്നു
@thankammak4896
@thankammak4896 Год назад
Nalla. Thanmayathwam. Ulla. A vathara nam Pinne. Nadan. Karikalum
@jayasree4257
@jayasree4257 Год назад
സൂപ്പർ വെണ്ട തോരൻ, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹♥
@manojaharidas2982
@manojaharidas2982 Год назад
സൂപ്പർ മുരിങ്ങയിലയും ഇങ്ങനെ ഉണ്ടാക്കാം❤❤❤❤
@bhargavivariyath8417
@bhargavivariyath8417 Год назад
വെണ്ടയ്ക്ക മുട്ടത്തോരൻ സൂപ്പർ
@maneeshsahib400
@maneeshsahib400 Год назад
ഇക്കാ യുടെ മുഖത്തുള്ള അതെ ഐശ്വര്യം ഇത്തയുടെ മുഖത്തും...തോരൻ സൂപ്പർ.. ഞാൻ നാളെ ട്രൈ ചെയ്യുന്നുണ്ട്... രണ്ടു പേർക്കും എന്റെ സ്നേഹാശംസകൾ ❤️❤️❤️
@ok-ox4bm
@ok-ox4bm Год назад
ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടാക്കും ഈ തോരൻ.👌👌👌👌
@susyivan3718
@susyivan3718 Год назад
Nalla vendakka thoran.variety item. Randuperum poli.
@rajipillai6064
@rajipillai6064 Год назад
അടിപൊളി സംഭവം ആണല്ലോ ഇത്.ഇത് ആദ്യം കാണുന്നത്,ഉടനെ തന്നെ ഉണ്ടാക്കാം.എനിക്ക് അറിയാത്ത ഒരു പാട് കാര്യം നാസിർ പറഞ്ഞു തന്നിട്ടുണ്ട്. അതു കൊണ്ട് വലിയ സംഭ വം ഒന്നുമല്ല എന്ന് പറയല്ലേ.തോരൻ 🤤👌👍
@santhakumari2047
@santhakumari2047 Год назад
Suppar
@geetanair5952
@geetanair5952 4 месяца назад
Super
@sindhutr7662
@sindhutr7662 Год назад
Chiri kalakki vendetta thoran super 👌
@MinisLittleWorld
@MinisLittleWorld Год назад
Exalent presentation thank you for sharing this cooking recipe waiting for more video
@anzilvlogy4161
@anzilvlogy4161 Год назад
ഞാൻ. ഇതു. കഴിച്ചിട്ടില്ല. ഇക്ക. ഉറപ്പ്. ഉണ്ടാക്കി. നോക്കാം.. എന്ന. പറയാനാ. വീഡിയോ. എല്ലാം. ഒന്നിന്. ഒന്നിന്. മെച്ചം 👍👌
@rugminir8169
@rugminir8169 Год назад
Super വെണ്ടക്ക തോരൻ
@sheebasebastian7214
@sheebasebastian7214 2 месяца назад
Super presentation.....keep it up
@bijupappachan4720
@bijupappachan4720 Год назад
ഇക്ക അടിപൊളി കണ്ടാലറിയാം 👍😘😘❤🙏🙏❤❤👌👌
@santhoshkumar9259
@santhoshkumar9259 Год назад
ഇതുപോലെ മുരിങ്ങ ഇല, ചീര എന്നിവയിലും ചെയ്യാം നന്നായിരിക്കും. ഞാൻ ഇത് ചെയ്യാറുണ്ട്. നല്ല balanced food ആണ്
@devikanivedya5657
@devikanivedya5657 Месяц назад
ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു 👍🏼👍🏼🥰🥰
@alibadushabadusha8204
@alibadushabadusha8204 7 месяцев назад
ഇക്ക ഉണ്ടാക്കുന്ന എല്ലാം ഭക്ഷണം സൂപ്പരായിട്ടുണ്ട്
@chitracoulton7926
@chitracoulton7926 Год назад
Easy and healthy dish, thanks for sharing,
@Vinitha248
@Vinitha248 Год назад
❤👌ഒത്തിരി ഇഷ്ടം ആണ് രണ്ടുപ്പേരെയും ❤
@rajeswarikunjamma7931
@rajeswarikunjamma7931 Год назад
വെണ്ടയ്ക്കാ തോരൻ ഉണ്ടാക്കാറുണ്ട്. അതിൽ മുട്ട ചേർത്ത് ചെയ്തിട്ടില്ല. നാളെ തന്നെ ചെയ്തു നോക്കും 👍👍
@jaisikochunnunni378
@jaisikochunnunni378 Год назад
മീൻ കറി വച്ചു സൂപ്പർ ആയിരുന്നു ഇതും സൂപ്പർ 👍👍👍👍
@mydhilini777
@mydhilini777 Год назад
സൂപ്പർ വെണ്ട തോരൻ ഇനിയും നല്ല വിഭവങ്ങൾ ഉണ്ടാക്കി കാണിക്കണം
@fathimarahim227
@fathimarahim227 Год назад
Simplicity makes u somethng special..keep going👍😊
@kunjumonm3974
@kunjumonm3974 Год назад
ലളിതമായ അവതരണം, വളരെ നന്ദി.
@petlover1429
@petlover1429 Год назад
ഇത് ഇതുവരെ കാണാത്ത item ആണ്. ഇനി എല്ലാ food ചാനലിലും ഇതു തന്നെ കാണും.
@scariyapappachan4280
@scariyapappachan4280 Год назад
Always I eat thoran. Thank you for showing this vedio.
@NaseemaNasi-ez5qw
@NaseemaNasi-ez5qw Год назад
കാകു വെണ്ടയ്ക്ക തോരൻ സൂപ്പർ
@subimuhammed4182
@subimuhammed4182 Год назад
ഓരോ വിഭവവും ഒന്നിനൊന്ന്. മെച്ചം. 👌👍
@sainatharsainathar-gc2fq
@sainatharsainathar-gc2fq Год назад
എന്താർത്ഥം ഉള്ള സംസാരം 🍲👌🏻
@abhishekk9661
@abhishekk9661 10 месяцев назад
Nankudachaythu supper
@nadeeramoideen7127
@nadeeramoideen7127 Год назад
Super dish anallo enthayalum onnu try cheyyam .othiri santhosham.nallath mathram varuthatte,prardhanakalode.
@suniprabhakaran
@suniprabhakaran Год назад
ഉറപ്പായും ഉണ്ടാക്കി നോക്കും.. 👍👍👌
@geethapurushothaman5405
@geethapurushothaman5405 Год назад
അടിപൊളി ഒന്നുണ്ടാക്കി നോക്കണം
@littleflower4472
@littleflower4472 Год назад
Naseer ekkayude vendakka thoran adipoli 😍😍😍
@adhisworld5549
@adhisworld5549 Год назад
Super dish...
@Annjonz
@Annjonz Год назад
Adipoli vendakka thoran recipe
@aniammaphilip9790
@aniammaphilip9790 Год назад
Very simple and easy cooking. All like such way of cooking
@kadeejakarikuzhi9394
@kadeejakarikuzhi9394 2 месяца назад
സൂപ്പർബ് 😊
@studyknowledge9
@studyknowledge9 Год назад
Tomato chutney undaki super ayrunu
@sandeepviswanathan7707
@sandeepviswanathan7707 Год назад
കൊള്ളാല്ലോ പൊളിച്ചു.. ഇത് പുതിയ ഐറ്റം ആണെല്ലോ 👌
@musthafakolpat5988
@musthafakolpat5988 Год назад
അടുത്ത ദിവസം ഉണ്ടാക്കി നോക്കാം
@chitravlogs1515
@chitravlogs1515 Год назад
Super nice
@ismailpanolil6348
@ismailpanolil6348 Год назад
നല്ല അവതരണം. ഇക്കാ മാസ്സ്
@user-np6lx7ki2o
@user-np6lx7ki2o 2 месяца назад
രണ്ടാളും Super❤❤❤❤
@shyladevarajan3908
@shyladevarajan3908 Год назад
ഒത്തിരി ഇഷ്ടം ആയി
@yogeshachari3492
@yogeshachari3492 Год назад
അടിപൊളി തോരൻ
@shinycyril8832
@shinycyril8832 Год назад
Super. I made. It's a tasty dish. Thank u sir God bless you.
@4833aneesh
@4833aneesh Год назад
Super receipe..
@suryalakshmislal495
@suryalakshmislal495 Год назад
The way of talk's oru rakshayillaa.. 😍🥰
@devayanirajeev8926
@devayanirajeev8926 Год назад
സൂപ്പർ ഇക്കാ... ഇത്താ..👍അടിപൊളി...🥰❤🌹🌹🌹🌹
@mariammaabraham1443
@mariammaabraham1443 7 месяцев назад
Adipoli
@ajithamohan2565
@ajithamohan2565 Год назад
നസീർ ഇക്കാ തോരൻ അടിപൊളി 👍👍👍 തീർച്ചയായും ഉണ്ടാക്കി നോക്കും. ❤❤
@sheejavenu4544
@sheejavenu4544 Месяц назад
ഇക്കാ നിങ്ങളുടെ ഫുഡ് ഞാൻ ഉണ്ടാക്കാറുണ്ട്😍
@geethaaravindan2693
@geethaaravindan2693 Год назад
Super 😋😋😋
@muralimani6538
@muralimani6538 Год назад
Adipoli super ❤️
@prasadcprasad8243
@prasadcprasad8243 Год назад
Machane kidelan 👍👍👍
@anandanair77
@anandanair77 Год назад
Looks amazing!
@chithira.n.m6450
@chithira.n.m6450 Год назад
Super kannubol thana kothiykunu
@suseelamenon4209
@suseelamenon4209 Год назад
Very excellent matton curry
@user-ur6wn6eu1h
@user-ur6wn6eu1h 6 месяцев назад
Super
@pushppammaabraham5923
@pushppammaabraham5923 Год назад
Njan vechu nokki..super
@AmbiliSree-oi8tx
@AmbiliSree-oi8tx Год назад
ചേട്ടായി എല്ലാം സൂപ്പർ അവതരണം അതിലും സൂപ്പർ 👍👍👍
@radhikaappu3811
@radhikaappu3811 Год назад
Super 👌👌👌👌
@jessy1101
@jessy1101 Год назад
Kollam othiri eshttam ayi ekka . Enik cooking valare eshttam Anu. Puthiya recipe kayi kathirikkunnu.god bless you
@sharafudeenmk8962
@sharafudeenmk8962 6 месяцев назад
👍👍
@iconicgaming0075
@iconicgaming0075 Год назад
Try cheyyam... Insha Allah...
@sunilvelikkal7890
@sunilvelikkal7890 Год назад
Adipoli 👌👌♥️♥️
@binoybaby8150
@binoybaby8150 Год назад
Sooper
@abidanazer7923
@abidanazer7923 Год назад
Super njanum try cheyyum
@najimak2903
@najimak2903 Год назад
അടിപൊളി നാളെ ഒന്ന് വെച്ച് നോക്കാം ഓക്കേ ഇക്ക ❣️🙏
@jismyjose3676
@jismyjose3676 Год назад
Super I will try
@teenarajan6919
@teenarajan6919 Год назад
Super 👍 chetta full videos poli etto
@beenachacko4113
@beenachacko4113 Год назад
First time aanu yee dish kaanunadhu...I will try chetta & chechi 💖
@sheejamanoharan5327
@sheejamanoharan5327 Год назад
Ikka super undakki nokkanam
@nizams1944
@nizams1944 Год назад
അടിപൊളി 👍👍👍
@jishnujichu6737
@jishnujichu6737 10 месяцев назад
👍
@cibyappu2211
@cibyappu2211 Год назад
Super 👍👍
@ratheeshkc3462
@ratheeshkc3462 Год назад
സൂപ്പർ ഡിഷ് ,👌👌👌👌
@podiyammasunny3215
@podiyammasunny3215 Год назад
Super undaki nokam
@Gamingwithjaizz
@Gamingwithjaizz Год назад
അടിപൊളി
@rachelphilip8444
@rachelphilip8444 Год назад
New item super 👍
@lathamohan7705
@lathamohan7705 Год назад
Super super
@souminigopi5202
@souminigopi5202 Год назад
Super aanalloo
@bhagathmohan
@bhagathmohan 11 месяцев назад
നല്ല അവതരണം ❤️
@manjupvmanjupv6095
@manjupvmanjupv6095 6 месяцев назад
Suppar
@Zahwa20102
@Zahwa20102 Год назад
Njan thenga choru undakki super ayirunnu👍
@aswathisuseelan3839
@aswathisuseelan3839 Год назад
സൂപ്പർ ചേട്ടാ 👍👍👍
@suseelamenon4209
@suseelamenon4209 Год назад
Very good nazeer
@rameshdanavan5820
@rameshdanavan5820 Год назад
ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും😀😀
@mariammamathew4582
@mariammamathew4582 Год назад
Super 🎉🎉
@Fasil126
@Fasil126 2 месяца назад
❤👍
@suraianitha3619
@suraianitha3619 Год назад
Thani nadan manushan great
@VINODKUMAR-sr3jd
@VINODKUMAR-sr3jd Год назад
Suuuuper, ,,,,👍👍👍👍
@SunilKumar-yx4wp
@SunilKumar-yx4wp Год назад
👍👍👍. സൂപ്പർ
@varadarajannarayanan5639
@varadarajannarayanan5639 Год назад
പാചകം അറിയാത്ത ഞാൻ ഇനി കലക്കും... 🤗
Далее