Тёмный

വെണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ് | Agrocops | Agriculture super market | Agrocops kerala 

Agrocops
Подписаться 1,1 тыс.
Просмотров 6 тыс.
50% 1

വിത്ത് നേരിട്ട് പാകിമാണ് വെണ്ടയുടെ കൃഷിരീതി ആരംഭിക്കുന്നത്. കിളച്ചൊരുക്കി മണ്ണിൽ കാലിവളം ചേർത്തശേഷം 60 സെൻറീമീറ്റർ അകലത്തിൽ മഴക്കാലത്ത് വരമ്പുകൾ എടുത്തും വേനൽക്കാലത്ത് ചാലുകൾ എടുത്തും കൃഷി ആരംഭിക്കാം. ചെടികൾ തമ്മിൽ ഏകദേശം 45 സെൻറീമീറ്റർ അകലമെങ്കിലും പാലിക്കണം. ഒരു സെൻറ് സ്ഥലത്ത് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. ഒരു സെൻറ് സ്ഥലത്ത് കൃഷിക്ക് നൽകേണ്ട വളങ്ങളുടെ അളവ് ഒന്നു നോക്കാം. #agriculture #agrocops
Visit our website : www.agrocops.com

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,3 млн
Wait for it 😂
00:19
Просмотров 4,5 млн
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,3 млн