Тёмный

വെപ്പ് ചന്തി കണ്ടു മയങ്ങി സ്വന്തം ഭാര്യയെ കിണറ്റിൽ ഇടാം എന്ന് പറഞ്ഞ ആളോട് 🤣 

Single Boban
Подписаться 109 тыс.
Просмотров 135 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 781   
@AnithaSunil-b3l
@AnithaSunil-b3l 2 месяца назад
സൂപ്പർ മറുപടി വീട്ടിൽ ഇരിക്കുന്ന ഭാര്യ കൊള്ളില്ല എന്ന് പറയുന്ന എല്ലാ ഭർത്താക്കന്മാർക്കും ഉള്ള മറുപടിയാണ് 👍♥️🌹
@mathewgeorge6523
@mathewgeorge6523 2 месяца назад
@@AnithaSunil-b3l ഇത് തിരിച്ചും ചോദിക്കാമല്ലോ 😜😜പറയാമല്ലോ 😜😜🤔
@NavasAbusaali
@NavasAbusaali 2 месяца назад
നിങ്ങൾക്ക്എങ്ങനെ അറിയാംസഹോദരി. 80% പുരുഷന്മാരും ഇങ്ങനെയാണെന്ന്. ഈവക. വർഗ്ഗം. പുരുഷന്മാരിലും. സ്ത്രീകളിലുംഉണ്ട്.പിന്നെ പുരുഷൻമാർ. മുന്നും.പിന്നും നോക്കാതെ. അപ്പോൾ മനസ്സിൽതോന്നുന്നത്. വിളിച്ചുപറയും.സ്ത്രീകൾ പറയുന്നില്ല. അതുകൊണ്ട് 80% പുരുഷന്മാരെയും. നിങ്ങൾ ഈഗണത്തിൽ പെടുത്തേണ്ടതില്ല. കൂടിപ്പോയാൽ. രണ്ടോ മൂന്നോ.ശതമാനം..
@lekha481
@lekha481 2 месяца назад
നല്ല സൽസ്വഭാവികളായ സ്ത്രീകൾക്കാണ് ഇങ്ങനെയുള്ള കോഴികളെ കിട്ടുന്നത് കലികാലം അല്ലാണ്ടെൻത് പറയാനാ
@muhammadhamsathamachu9774
@muhammadhamsathamachu9774 2 месяца назад
സത്യം😂😂. അതുപോലെ കുത്തഴിഞ്ഞ ചില പെണ്ണുങ്ങൾക് പാവപെട്ട ആണുങ്ങൾ ആയിരിക്കും ഭർത്ഥവായി വരുന്നത്😂😂🤣🤣
@sureshkalyany
@sureshkalyany 2 месяца назад
😂😂😂😂😂😂👌
@Hum-i3r
@Hum-i3r 2 месяца назад
A̤t̤h̤ṳ s̤a̤t̤h̤y̤a̤m̤ e̤n̤t̤a̤y̤ a̤n̤ṳb̤h̤a̤v̤a̤m̤
@muhammadhamsathamachu9774
@muhammadhamsathamachu9774 2 месяца назад
@@Hum-i3r 😔😔
@reejav5519
@reejav5519 2 месяца назад
സത്യം
@jijisimonitoop959
@jijisimonitoop959 2 месяца назад
super മറുപടിസിംഗിൾ. ഇങ്ങനെ ഭാര്യമാരെ പറ്റിക്കുന്ന ഇവനൊക്കെയാണ് ഓടിച്ചിട്ട് കിണറ്റിൽ ഇടേണ്ടത്
@geethucleetus2393
@geethucleetus2393 2 месяца назад
Sathyam!!! verum kinattilalla paathalakinattil edanam evanyokky
@beenakumari5325
@beenakumari5325 2 месяца назад
😂😂😂😂😂😂🎉😂🎉👍​@@geethucleetus2393
@beenakumari5325
@beenakumari5325 2 месяца назад
😂😂😂😂😂😂😂
@aarvind3901
@aarvind3901 2 месяца назад
കോഴികുട്ടൻമാർ ജാഗ്രത, Singu ഇടിച്ച് ചമ്മന്തി ആക്കും 😅അടിപൊളി. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല😅സിങ്കു great
@starL49
@starL49 2 месяца назад
മറ്റുള്ളവരുടെ ഭാര്യമാരെ കൊണ്ടു നടന്ന് യൂസ് ചെയ്യുന്ന ആണുങ്ങളാണ് ഇന്ന് കൂടുതൽ സ്വന്തം ഭാര്യയ്ക്ക് ഇല്ലാത്ത എന്തോ ഒന്ന് അവളുമാർക്ക് ഉണ്ടെന്ന് തോന്നുന്നു ചേച്ചിയുടെ മറുപടി കലക്കി
@ZeenathBeevi-v6v
@ZeenathBeevi-v6v 2 месяца назад
ഒരിക്കലും ക്ഷെമിക്കണമെന്ന് പറയല്ലേ ഇത്ര നല്ല മറുപടി അല്ലെ ഇത് അടിപൊളി singu
@sheebabk8572
@sheebabk8572 2 месяца назад
നല്ല മറുപടി singu 👌🏻 ഇവനെ പോലത്തെ ഞാരാമ്പുരോഗികളെ എടുത്ത് കിണറ്റിലിടണം 👍🏻
@sathidevi6156
@sathidevi6156 2 месяца назад
വേണ്ട മോളേ കുടിവെള്ളം കേടുവരും.😂😂
@sandhyacv4635
@sandhyacv4635 2 месяца назад
@@sathidevi6156 🤣🤣🤣🤣
@സ്രാങ്ക്
@സ്രാങ്ക് 2 месяца назад
ഞരമ്പ് രോഗിണികളെയോ കഷായത്തിൽ വിഷം ചേർത്ത് കൊടുത്താൽ മതിയോ
@sandhyacv4635
@sandhyacv4635 2 месяца назад
നല്ല മറുപടി... ഉള്ള കാര്യം പറയുന്നതിന് എന്തിനാ ക്ഷമ ചോദിക്കുന്ന 80% പുരുഷ വർഗവും ഇങ്ങനെ തന്നെ ആണ്
@SleepyCanoe-qd9xu
@SleepyCanoe-qd9xu 2 месяца назад
Very good ❤❤
@MayadeviSasi
@MayadeviSasi 2 месяца назад
ബാക്കി 20 ശതമാനത്തിൽ പെട്ട ആളാണ് കൂടെയുള്ളത് എന്ന് വിശ്വസിക്കുന്നുണ്ടോ 😊
@lathikas9807
@lathikas9807 2 месяца назад
Very good Singu
@MeenaDileep-y3v
@MeenaDileep-y3v 2 месяца назад
😂👍
@lincyantony9636
@lincyantony9636 2 месяца назад
🤭 good 👍🤝
@khamaruli
@khamaruli 2 месяца назад
കുറെ കാലത്തിനു ശേഷം സ്വഷ്യൽ മീഡിയയിൽ കൂടപിറപ്പിന്ന ഒരു സഹോദരിയാണ് തോന്നി ❤
@rajasreeramesh6083
@rajasreeramesh6083 2 месяца назад
സൂപ്പർ മറുപടി ചക്കരെ ❤ ഇവനെയൊക്കെ എടുത്തു ആദ്യമേ കിണറ്റിൽ ഇടണം എന്തിന് ക്ഷമ ചോദിക്കണം സിങ്കു ഈ മറുപടി ആവിശ്യം ഉള്ളതാ എല്ലാ ഞരമ്പ് രോഗികളും അറിയാൻ ഞങ്ങടെ സിങ്കു കണ്ണും കാതും തുറന്നു വെച്ചിട്ടുണ്ട് 😅എന്റെ സിങ്കു സൂപ്പറാടാ 🥰🥰🥰🥰
@manojmano5440
@manojmano5440 2 месяца назад
Super marupadi. chavitti arachu ...😅
@digimixx8042
@digimixx8042 2 месяца назад
അടിപൊളി മറുപടി. ...👌👌👍👍 വെപ്പ് ചന്തിയുടെ കടും ആരാധകൻ വിിയര്‍ത്തൂ കുളിച്ചു. കാണും 😂😂😂.. പക്ഷെ വെപ്പ് ചന്തി വെച്ച് നടക്കുന്ന പെണ്ണു smart എന്ന് പറയാതെ singumma ....വെറും കൃമികൾ !
@beenaknair4666
@beenaknair4666 2 месяца назад
അടിപൊളി, അയ്യോ ഇതിലപ്പുറം മറുപടി ഇല്ല, അങ്ങനെ ഒക്കെ ഉള്ള ഭാര്യ യ്ക്ക് ഒരു വിലയും ഇല്ല singu, അതേ സമയം പുഞ്ചിരി chu കൊണ്ട്‌ ഭർത്താവിനെ വഞ്ചി ക്കുന്ന vark ആണ്‌ ഇന്ന്‌ ആദരവ്
@sathidevi6156
@sathidevi6156 2 месяца назад
സത്യം
@sheebaanil8868
@sheebaanil8868 2 месяца назад
സഹോദരീ, നിങ്ങളുടെ വിഡിയോ ചിലപ്പോളൊക്കെ കണ്ടിരുന്നു,,, ഇന്നത്തെ വിഡിയോ അടിപൊളി ഇതുതന്നെ വേണം സത്യമാണ് പറഞ്ഞത്,,,,
@Kettathumkandathum
@Kettathumkandathum 2 месяца назад
ന്റെ സിങ്കു.... മറുപടി പൊളിച്ചു.... ഇത് കാണുമ്പോൾ ഉള്ള അയാളുടെ ഒരു അവസ്ഥ.... ഞാൻ അതോർത്തു ചിരിച്ചു പോയി.... ഇങ്ങിനെ വേണം മറുപടി കൊടുക്കാൻ 👍👍👍👍
@Unnikrishnan-qv4vq
@Unnikrishnan-qv4vq 2 месяца назад
സഹോദരി, നല്ല പ്രതികരണം. എനിക്ക് ഇഷ്ടപ്പെട്ടു. കുടുംബിനികളെ മനസ്സിലാക്കാത്തവർക്കുള്ള ഒരു ഉത്തമ .......
@minisivadas769
@minisivadas769 2 месяца назад
സൂപ്പർ മറുപടിയാണ് singu പറഞ്ഞത് അവനെപോലെയുള്ള പലർക്കുമുള്ള മറുപടിയാണിത് love you ചക്കരേ ❤️❤️❤️❤️❤️
@Seena-py8ro
@Seena-py8ro 2 месяца назад
ആ ഇളിഭ്യനെ കിണറ്റിൽ അല്ല ഇടേണ്ടത് കടലിൽ❤❤❤❤
@sinanaboobakkar4709
@sinanaboobakkar4709 2 месяца назад
😂😂😂
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 месяца назад
Appol Tsunami/ kadalkshobham/nyuanamardam theercha 😱
@EshalMaryam
@EshalMaryam 2 месяца назад
എന്നിട്ട് വേണം കടലിലെ മീനൊക്കെ ചത്ത് പോകാൻ
@seemabalakrishnan
@seemabalakrishnan 2 месяца назад
അയാൾ വീട്ടിലെ കടമകൾ എല്ലാം ചെയ്യുന്നു, വീടിനു പുറത്ത് എന്തും കാണിക്കാം അത് ഭാര്യ അറിയേണ്ട എന്ന് ചിന്തിക്കുന്ന ദുഷ്ടന്മാരായ ഭർത്താക്കന്മാരും സമൂഹത്തിലുണ്ട് സിംഗൾ
@Naseemasameer12334
@Naseemasameer12334 2 месяца назад
ചേച്ചി പറഞ്ഞത് ശരിയായ മറുപടി തന്നെ ❤️മുറ്റത്തെ മുല്ലയ്ക്കു മണമില്ല ആരാന്റെ മുല്ലക്ക് മണമുണ്ട് ❤
@nishavarghese3820
@nishavarghese3820 2 месяца назад
സത്യം ആണ് ചേച്ചി സ്വന്തം ഭാര്യക്ക് വില യില്ല ഭാര്യക്ക് എന്ത് അസുഖം വന്നാൽ പോലും അറിയില്ല മറ്റുപെണ്ണുങ്ങളുടെ സൗന്ദര്യത്തെ നോക്കി നടക്കും കണ്ണ് ഉള്ള പോൾ കണ്ണിന്റെ വില അറിയില്ല ഇല്ലാ താകണം അപ്പോളേഅറിയൂ
@chandrikaraman2793
@chandrikaraman2793 2 месяца назад
സത്യം നൂറ് ശതമാനവും സത്യം... സോഷ്യൽ മീഡിയയിലെ ഇത്തരം മാനം തൊട്ടു തീണ്ടായിട്ടില്ലാത്ത സത്വങ്ങളെ കണ്ട്, കണ്ട്, സകല സ്ത്രീകൾക്കും നാണക്കേടാകുന്നു. നോക്കാൻ ആളുണ്ടായിട്ടു തന്നെയാണ് ഈ കോപ്രായങ്ങളെല്ലാം . എന്തുചെയ്യാം പെണ്ണു തന്നെ പെണ്ണിനെ നാണം കെടുത്തുന്നു. 'വല്ലാത്ത ലോകം... വല്ലാത്ത കാലം ... ഈശ്വരാ.. പ്രകൃതിക്കു പോലും സഹിക്കാൻ പറ്റാതെ ആയിരിക്കുന്നു... പ്രളയവും ഭൂകമ്പവും, ഉരുൾപൊട്ടലും... എന്തുണ്ടായാലും കുലുങ്ങാത്ത ചില അശ്ലീല ജന്മങ്ങളും....😮😮😮😮
@muhammednaseer8154
@muhammednaseer8154 2 месяца назад
ബാങ്ക് കേൾക്കുമ്പോൾ നിർത്തുന്ന ചേച്ചി ഒരു നല്ല മനസിന്റെ ഉടമ തന്നെയാ പിന്നെ പറഞ്ഞത് 100% സത്യം
@SasikalaGangadharan-o5m
@SasikalaGangadharan-o5m 2 месяца назад
സൂപ്പർ മറുപടി കൊടുത്ത സിങ്കുവിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻😘
@lillys3907
@lillys3907 2 месяца назад
❤❤❤❤എന്താ കഥ ഇന്നു ഉറക്ക ത്തിലും ചിരി ആയിരിക്കും singu 👍👍👍👍 അയാളുടെ അവസ്ഥ എന്തായിരിക്കും ചിന്തിച്ചു നോക്ക് 😂😂😂😂
@SreekalaS-xv3ot
@SreekalaS-xv3ot 2 месяца назад
ഇത് കലക്കി, ത്തിമർത്തു, ഇങ്ങനെത്തന്നെ വേണം mhanu bhava. ❤️❤️❤️❤️❤️👍👍👍👍
@paruammu1845
@paruammu1845 2 месяца назад
എന്റെ ഭർത്താവ് ഇങ്ങനെ ഉള്ള ആളാണ് 😔.. എന്നെ വണ്ടിയുടെ പിറകിൽ ഇരുത്തി പോകുമ്പോളും ഒരു പെണ്ണിനേയും വെറുതെ വിടില്ല നോക്കി ചോര കുടിക്കും.. ഞാൻ കണ്ണും നിറച്ചു പിന്നിൽ ഇരിക്കും 😔
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 2 месяца назад
ചേച്ചി അടിച്ചു ഉണ്ട തല്ലി പൊട്ടിക്കണം അല്ലെ തളർത്തി ഇടണം പിന്നെ ഒരുത്തിയുടെയും പുറകെ പോകില്ല ചേച്ചി ഒന്ന് പരീക്ഷിച്ചു നോക്കു
@rekhakochuparambil4585
@rekhakochuparambil4585 2 месяца назад
സ്വന്തം ഭാര്യ യുടെ സൗ ന്ദര്യം ആസ്വദിക്കണമെങ്കിൽ അയൽക്കാരന്റെ ജനലിലൂടെ നോക്കണം എന്നാണ്
@lassp805
@lassp805 2 месяца назад
hahaha Ath kolaalo
@rajalekshmiz579
@rajalekshmiz579 2 месяца назад
സൂപ്പർ.ഇങ്ങനെ തന്നെയാണ് പറയേണ്ടത്.❤❤❤❤❤❤😊
@sheelathomas954
@sheelathomas954 2 месяца назад
ഉഗ്രൻ മറുപടി സിങ്കു കലക്കി കടുവറത്തു 😘😘😘
@lathasatheesh516
@lathasatheesh516 2 месяца назад
❤❤സൂപ്പർ മറുപടിസിങ്കുമ അവന് കൊടുക്കേണ്ടത് തന്നെയാണ് ചക്കരെ സൂപ്പറായി ഇഷ്ടപ്പെട്ടു ❤
@mullaneppi5164
@mullaneppi5164 2 месяца назад
പൊളിച്ചു..... തന്ത ഇല്ല തരത്തിനു കൊടുത്ത മറുപടി സൂപ്പർ 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
@muhammadhamsathamachu9774
@muhammadhamsathamachu9774 2 месяца назад
101% ഇജ്ജാതി😂😂.പിരടിക്ക് വെട്ടിക്കുന്ന മറുപടി🤩💥😊😊
@shahifahad5949
@shahifahad5949 2 месяца назад
നല്ല മറുപടി എൻ്റെ എൻ്റെ ഭർത്താവിന് അയച്ച് കെടുത്ത | എപ്പോഴും ഇങ്ങ് ന പറയാറുണ്ട് ഇത്രയും പോരാ മറുപടി അതാണ് എൻ്റ സങ്കടം ചോച്ചി
@sajithak5089
@sajithak5089 2 месяца назад
80 ശതമാനം പുരുഷൻ മാരും അങ്ങനെയാണ് ചേച്ചി, സ്വന്തം ഭാര്യയെ മനസിലാക്കാതെ സ്നേഹിക്കാതെ അവരുടെ സൗന്ദര്യം കാണാതെ വായ് നോക്കിനടക്കുന്നവർ. ഇവനൊക്കെ വേണ്ടിയാണു ഭാര്യ അവളുടെ ആയുസും ആരോഗ്യവും കളയുന്നത്
@nisha6553
@nisha6553 2 месяца назад
ചേച്ചി പൊളിച്ചു ....സൂപ്പർ മറുപടി❤❤❤ ഇനിയും ഇതു പോലത്തെ വിഡിയൊ ചെയ്യണം👍🏻
@UshaKumary-b5q
@UshaKumary-b5q Месяц назад
Sherikkum very good replay Ithupole ulla ororuthante comments vaayikkumbol enikkum thonniyittind ivanokke ithinu engane marupadi kodukkam ennu 👍👍👍👍👍❤️❤️❤️❤️❤️ Orumaathiri Ella videos njan kaanarund Samsaaram enikku orupaadu ishtam aanu Aareyum aakarshikkum samsaaram🥰🥰🥰🥰❤️❤️❤️
@JishaTs-f9c
@JishaTs-f9c 2 месяца назад
Ente singummaa... Uyyir chakkara ummaa.. 😘😘😘😘😘
@anuanuz3959
@anuanuz3959 2 месяца назад
നല്ല മറുപടി ചേച്ചി, പിന്നെ കല്യാണം കഴിയുന്നതിനു മുൻപ് സ്ത്രീകൾ അഴകുള്ളവർ ആയിരിക്കും, ketti kondu വന്നു വീട്ടിലെ ജോലിയും, പ്രസവം എല്ലാം കാരണം oru പെണ്ണിന്റെ അഴക് നഷ്ടപെടുന്നത് അത് ഭർത്താവിന് അറിയില്ല, എന്നിട്ട് ചേച്ചി പറഞ്ഞപോലെ vechu കെട്ട് കണ്ടു athine നോക്കി വെള്ളം ഇറക്കാൻ നടക്കും, സ്വന്തം ഭാര്യയെ ഒന്ന് ശെരിക് നോക്കാൻ പോലും ഇവനൊന്നും നേരം ഉണ്ടാവില്ല.
@SanjayanVk
@SanjayanVk 2 месяца назад
ഇത് പറയാൻ കാണിച്ച തണ്ടേടത്തിനു ഒരായിരം അഭിനന്ദനങ്ങൾ . ഇങ്ങനെ വേണം പ്രതികരിക്കാൻ .പ്രതികരിച്ച രീതിയും കൊള്ളാം .Keep it up and go ahead
@BaburajP-sw9bq
@BaburajP-sw9bq 2 месяца назад
ചേച്ചിയുടെ ഈ പ്രതികരണം സൂപ്പർ ഇങ്ങനെ വേണം സ്ത്രീ കൾ
@geethadevi7589
@geethadevi7589 2 месяца назад
Hallo Dasa Nalla Personality ulla purshane kanumbol ayalude wife ithu pole parayumo paranjal ayalkku sahikkumo athu chithikkunnilla Dasante reply super duper 👌👍💕💕💕
@zeenathazeez7056
@zeenathazeez7056 Месяц назад
Nallaprathykaranam. 👍🏻👍🏻👍🏻. Congrajulations.
@timesofkollam4284
@timesofkollam4284 2 месяца назад
ഹലോ മാഡം.... സത്യം സത്യമായി തുറന്നു പറഞ്ഞതിന്.. ഒരു ബിഗ് സല്യൂട്ട്
@SushisHealthyKitchen
@SushisHealthyKitchen Месяц назад
vERY GOOD REPLY CHECHI. ELLA KOZHIKALKUM ULLA REPLY.
@lassp805
@lassp805 2 месяца назад
Kodukkendath kodukkendath pole koduthu. Chechi paranjath 100% correct. Veetile kaaryangal ellam nannaayi nadakkunnath kondaan ivarokke ingane aayitheerunnath. Bhaarya oru divasam illenkl veed kuthazhinja pusthakam aavunnath kandaal maatramey ithungalk okke manasilaavoo bharyayude vila. Kozhi enna word nte meaning ipolaan chechi enik manasilaayath.
@kumarantk9444
@kumarantk9444 2 месяца назад
ഇതേ സ്വഭാവമുള്ള സ്ത്രീകളും ഇല്ലെ. അവരെ കിണറ്റിൽ ഇടണ്ടേ ചേച്ചി.?
@user-ry8qp4wd7r
@user-ry8qp4wd7r 2 месяца назад
തീർച്ചയായിട്ടും അവളെ ആരെങ്കിലും കൊന്ന് ചാക്ക് കിട്ടിക്കോളും.... ഉപ്പ് തിന്നാൽ വെള്ളം കുടിക്കുക തന്നെ ചെയ്യും .😅
@sajinisathyan9136
@sajinisathyan9136 2 месяца назад
Thangale engane abinandikananamennenikariyilla... Valare nalla reply.... 😂😂😂😂❤❤❤❤
@mallusjourney
@mallusjourney 2 месяца назад
സ്വന്തം വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണത്തെ കാളും പ്രിയം റെസ്റ്റോറൻ്റിൽ കാണുന്ന ഫുഡ് അല്ലെ ചേച്ചി..😂
@user-ry8qp4wd7r
@user-ry8qp4wd7r 2 месяца назад
ശരിയായിരിക്കാം രണ്ടുദിവസത്തേക്ക് ... സ്ഥിരമായിട്ട് വച്ച് നടത്തിയാൽ അസുഖം പിടിച്ച് വീട്ടിൽ ഇരിക്കുമ്പോൾ ഭാര്യയെ കാണു ശുശ്രൂഷിക്കാൻ ..
@roshanj6455
@roshanj6455 2 месяца назад
റസ്റ്റോറൻറ് കാണുന്ന ഫുഡ് കഴിക്കാൻ വേണ്ടി ആരും റസ്റ്റോറൻറ് വാങ്ങാറില്ല😂
@JoshyMini
@JoshyMini 2 месяца назад
ഇതിനകത്ത് ഒരു പൂറിമോള് പറഞ്ഞു ആണുങ്ങൾ എല്ലാം ഇങ്ങനെ ആണെന്ന്. അപ്പോൾ അവളുടെ അച്ഛനും. ആങ്ങളമാരും. അവളുടെ ഭർത്താവും അതിൽ പെടില്ലേ. എന്റെ ഒരു സംശയം അതുകൊണ്ട് ചോദിച്ചുയെന്ന് മാത്രം
@MiniCelin
@MiniCelin Месяц назад
Eniku social mediail parayanamennu thonnittulla palathum sister paraunnundu. ❤️❤️. Njan kaanan kollillatha lady aanu.... Palaril ninnum athinte peril vedhanikunnundu.
@shivanyavineeth1998
@shivanyavineeth1998 2 месяца назад
ശരി ആണ് 👍🏻👍🏻👍🏻 സത്യം, അടിപൊളി റിപ്ലൈ മം 👏🏻👏🏻👏🏻👏🏻
@sruthyviswanath9616
@sruthyviswanath9616 2 месяца назад
Super, adipoli 👍👍 Gd nyt singumma ❤❤❤❤❤
@Sreepadmasree
@Sreepadmasree 2 месяца назад
Singumma chakkarayumma😘😘 ella kaattukozhikalaya husbandsnu ithinekkal nalla reply swapnangalil maathram chakkare👍👏😅😅❤❤💐💯💯 Singune Vanitha Commission head aakkiyal kure families rekshapettene..❤❤
@shejimuji7757
@shejimuji7757 2 месяца назад
super chechi njan Aadyamayitta chechiyude video kanunnath njarab rogikalk ith thanneya marupadi
@padminiravi8268
@padminiravi8268 Месяц назад
Correct. നല്ല reply പറഞ്ഞു.. 👍🏻
@Nee-w8m
@Nee-w8m 2 месяца назад
സൂപ്പർ ചേച്ചി ശരിയാണ് സ്വന്തം ഭാര്യയെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്ന എല്ലാവരും ചിന്തിക്കണം 🙏
@mariejohnpallipparambil
@mariejohnpallipparambil 2 месяца назад
സൂപ്പർ മറുപടിയാണ് ചേച്ചി. ഒരുപാട് പറയണമെന്നുണ്ട് പക്ഷേ ഇങ്ങനെ പറയാൻ പറ്റത്തില്ലല്ലോ.
@bindhusnair1975
@bindhusnair1975 2 месяца назад
തകർത്തു ചേച്ചി ഞാൻ ആദ്യം ആണ് ചേച്ചിയുടെ വിഡിയോക്ക് കമന്റ് ചെയ്യുന്നത്.... നന്നായി ചേച്ചി
@mayamammuz5159
@mayamammuz5159 2 месяца назад
😄😂 എന്റെ സിങ്കുമ്മാ അടിപൊളി ❤
@geethucleetus2393
@geethucleetus2393 2 месяца назад
Crct aanu singu ..njanum kandittundu enganathy cmnts ...nalla rply❤🤝🤝🤝🤝🥰
@soumyavinoj3290
@soumyavinoj3290 2 месяца назад
ഒന്നും പറയാനില്ല സൂപ്പർ chechi 👍👏👏👏👏👏👏
@LalithaMohanan-l4t
@LalithaMohanan-l4t Месяц назад
ശരിയാണ് ചേച്ചി മുറ്റത്തെ മുല്ലക്ക് മണമില്ല ചേച്ചിയുടെ നല്ല മറുപടി 👍👍👍
@beenar7267
@beenar7267 2 месяца назад
❤❤❤😂അടിപൊളി റിപ്ലൈ. ഇഷ്ടമായി dear sis ❤
@mathayics5101
@mathayics5101 2 месяца назад
ഓരോ വ്യക്തികൾക്കും വ്യത്യസ്ത സ്വാഭാവം ആണ് ഉള്ളത്. ആഗ്രഹങ്ങളും അങ്ങനെ തന്നെ. എന്നാൽ അവയവങ്ങൾക്ക് കാര്യമായ വ്യത്യാസം ഇല്ല. മറ്റുള്ളവരുടെ വേദനയോ, അവരുടെ ആഗ്രഹങ്ങളോ ഇവർ മനസ്സിലാക്കാതെ സ്വാന്തം താല്പര്യത്തിന് മാത്രം മുൻഗണന കൊടുക്കുന്നതുകൊണ്ടാണ്. മറ്റുള്ളവർക്ക് ഒരു മാന്യതയക്കും ഇവർ വില കൽപ്പിക്കുന്നില്ല. ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽ മതി. ഞാൻ എന്തു തെറ്റ് ചെയ്താലും അതെല്ലാം ശെരി ആണ്. അതിനെ ആരും ചോദ്യം ചെയേണ്ട. ഇതിനു പറയുന്ന പേരാണ് സ്വാർത്ഥത, അല്ലങ്കിൽ അഹങ്കാരി.
@valsalabhasi2080
@valsalabhasi2080 2 месяца назад
നല്ല മറുപടി സൂപ്പർ .....സിഗൂ അടിപൊളി❤❤❤❤
@sekharp4482
@sekharp4482 2 месяца назад
നമസ്കാരം 🙏 താങ്കൾ അവശമായ തൃപ്തി ആക്കുന്ന വിതത്തിലുള്ള മറുപടി കൊടുത്തതായി കാണുന്നു 😀 താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹
@ramachandranunni2217
@ramachandranunni2217 17 дней назад
ചേച്ചി ഇപ്പൊ എത്ര age ഉണ്ട് ❤❤❤❤
@beenaajith4986
@beenaajith4986 2 месяца назад
😂അടിപൊളി നല്ല മറുപടി 👏👏👏👏
@sheejashajikumar5668
@sheejashajikumar5668 2 месяца назад
Super singuma avanu ithrakoduthal pora❤❤❤
@sindhuvarghesekoonamparamb6050
@sindhuvarghesekoonamparamb6050 2 месяца назад
കലക്കി ചേച്ചി നല്ല മറുപടി❤
@sathidevi6156
@sathidevi6156 2 месяца назад
നല്ല മറുപടി singu. 👍🏻😂പക്ഷേ ഗുഡ് നൈറ്റ്‌ കിട്ടിയില്ല. 😄
@jaleeljaleel1900
@jaleeljaleel1900 2 месяца назад
ഈ കമൻറ് പറഞ്ഞത് നിങ്ങളുടെ സ്വന്തം ഭർത്താവ അല്ലേ
@sathyapalmundokalam412
@sathyapalmundokalam412 2 месяца назад
Vangu vilichal stop cheyyanam le kashtam chechi ?
@AbbasOonth
@AbbasOonth 2 месяца назад
ഹണി റോസ് -ന് വെപ്പ് ചന്തി ആണെന്ന്,ധരിക്കുന്ന ചേച്ചി മാർക്ക് അവരോടുള്ള അസൂയ കണ്ടാൽ ചിരിക്കാതെ വയ്യ.. ഹണി തന്നെ ഇത് "ഒർജിനൽ" ആണെന്ന് ഒരഭിമുഖ്ത്തിൽ പറഞ്ഞിട്ടുണ്ട്... ഹണി റോസ് 🎉💖
@rosem3182
@rosem3182 2 месяца назад
എടാ പൊട്ടാ അത് ഒരു പാട് വെച്ചു കെട്ടിയതാ.......
@SunilaAjay-gr7up
@SunilaAjay-gr7up 2 месяца назад
Marupadi polichu singuma😂😂😂❤
@diffwibe926
@diffwibe926 2 месяца назад
വയസാംകാലത്ത് ചൂത്രവും കൊണ്ടിറങ്ങി അമ്മച്ചി 😂😂😂😂😂
@kalasujatha7089
@kalasujatha7089 2 месяца назад
സിന്ധു പ്രതികരിച്ചതിന് ബിഗ് സല്യൂട്ട്. ധാരാളം അധമൻമാരായ, ഭാര്യമാരെ പറ്റിക്കുന്ന പുരുഷന്മാരുടെ സമൂഹം ആണ് ലോകം. നമ്മൾ സ്ത്രീകൾ കൂട്ടത്തോടെ പ്രതികരിച്ചാലും ഇതിനൊന്നും ഒരു പരിഹാരം ഉണ്ടാകില്ല അതുകൊണ്ട് എൻറെ ഒരു എളിയ അഭ്യർത്ഥനയാണ്. സമയം വളരെ വിലപ്പെട്ടതാണ് അത് ഇതുമാതിരിയുള്ള ഭ്രാന്തന്മാരെ ശ്രദ്ധിച്ച് പാഴാക്കിക്കളയരുതേ. ദൈവം തന്നിരിക്കുന്ന കാഴ്ചശക്തിയിലൂടെ നമുക്ക് നല്ല കാഴ്ചകൾ മാത്രം ശ്രദ്ധിക്കാം അതേ വഴിയുള്ളൂ പ്രതികരിച്ചത് കൊണ്ടൊന്നും ഒരു പോകുന്നില്ല ഉള്ളതല്ല. ഗോഡ് ബ്ലെസ് യു❤
@RMN224
@RMN224 2 месяца назад
ഈ ചേച്ചി പറഞ്ഞത് വളരെ കൃത്യമായ കാര്യം തന്നെ ആണ് .
@RealMe-lx2ch
@RealMe-lx2ch 2 месяца назад
Valare correct..... Ente barthavinu enne ishttamanu... Njan athyavashyam sundhariumanu but ente barthavinu ennekkal kozhuppum muzhupumulla streekale kanumbol oru eripori sanjaram njan shradhichittundu... Njan pinne athu atrakku karyamakkarilla... Njan aranu ennum... Ente kazhivukalum enikkariyamallo... Pinne njan enthinu bayakkanam.... Njan ennum kannadiyil nokkarulla alanu... So i have no inferiority about my physical and out look features...
@mohdansil89
@mohdansil89 2 месяца назад
അടിപൊളി ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 🥰
@Sindhnair
@Sindhnair 2 месяца назад
ചുവന്ന തെരുവിലെ സ്ത്രീകളെകാൾ അഴുക്കുച്ചാൽ ആണ് നടികൾ..ചേച്ചി സൂപ്പർ സംസാരം 👍🏻
@FousiyaUsman-p3z
@FousiyaUsman-p3z 2 месяца назад
Sooper.Chehi Baang kodukkun Paranju Nirthiyathin Baangin Vila kalppichathin❤❤❤
@sandhyass9436
@sandhyass9436 2 месяца назад
സൂപ്പർ മറുപടി ചക്കര മുത്തേ ഉമ്മ
@Lekshmi-m1y
@Lekshmi-m1y 2 месяца назад
Ullathu poley paranja chechiykku orupad nanthi..
@ShajipalakkalCpy786
@ShajipalakkalCpy786 2 месяца назад
😂... കലക്കി... രസമുള്ള സംസാരം...അതിലേറെ നല്ല മറുപടി.. ഞെരമ്പൻ മാർക്ക് 😂 അതിലേറെ ബാങ്ക് കൊടുക്കുന്നു ഞാൻ നിറുത്തുന്നു എന്ന്... സത്യ സന്ധത ഉള്ള ചേച്ചി.... 😍
@preethagautham8127
@preethagautham8127 2 месяца назад
Super reply Singu 100% perfect
@AnnaAjy
@AnnaAjy 2 месяца назад
Chechy parayunnadu kettappol Lalettande "Mundhiri Vallikal Thalirthappol" Enna filim aanu orma vannadu... Chechy paranjadu correct aanu 👍👍👍💪💪💪❤❤❤
@Sreela-h2o
@Sreela-h2o 2 месяца назад
Chechi ..sooooperr reply...👌👌👌👌👍👍👍❤️❤️❤️❤️❤️ Ithrayum paranjathil ninnum budhiyillavar..commonsense ullavar manasilaakkatte 😄😄🤭🤭
@nishanthjayan9756
@nishanthjayan9756 2 месяца назад
ഒരു പുരുഷനും കോഴി ആയി ജനിക്കുന്നില്ല... സ്ത്രീ ആയ പിട കോഴികൾ ഉള്ളതുകൊണ്ട് ആണ് അവൻ പൂവൻ കോഴി ആകുന്നതു. അപ്പോൾ സ്ത്രീകളെ പിടക്കോഴി എന്ന് വിളിക്കാം...അല്ലേ ആന്റി..
@preethisr3810
@preethisr3810 Месяц назад
Chechi പറയുന്നത് ശരിയാ ❤❤
@sandhyamanoj3365
@sandhyamanoj3365 2 месяца назад
Singuamma poli😅😅😅😅❤❤❤❤❤
@thulasidasu5521
@thulasidasu5521 2 месяца назад
നന്നായി ചേച്ചി പറഞ്ഞത്... 👌👌👌
@ajukumar7554
@ajukumar7554 2 месяца назад
നിങ്ങൾ ക്ഷമ ചോദിക്കേണ്ട കാര്യം ഇല്ല ഒള്ള കാര്യം കറക്ടായി പറഞ്ഞു. 👍
@jayas488
@jayas488 2 месяца назад
You are correct.Very good reply madam 👍👍👍
@vigneshwarvichu5455
@vigneshwarvichu5455 2 месяца назад
നല്ല... മറുപടി.... സൂപ്പർ... 👍👍👍💕💕💕
@vandsvlogs5093
@vandsvlogs5093 2 месяца назад
അടിപൊളീ....👌👌ചിരിച്ചു സൈഡ് ആയീ 😂😂😂
@minidevasia5937
@minidevasia5937 2 месяца назад
കൊള്ളാം... നല്ല മറുപടി...❤❤❤❤❤
@seethak6109
@seethak6109 2 месяца назад
Valuable information mam. Thanks
@rajiv2c
@rajiv2c 2 месяца назад
അടിപൊളി, ചേച്ചിയെ പോലെ 10 ആൾക്കാർ ഇറങ്ങിയാൽ ഈ ഞരമ്പൻ മാരുടെ സൂക്കേട് തീരാവുന്നതെ ഉള്ളു.
@remiraju6748
@remiraju6748 2 месяца назад
ചേച്ചിയെ കാണാൻ തോന്നും എപ്പോഴും ❤
Далее
aespa 에스파 'Whiplash' MV
03:11
Просмотров 22 млн
aespa 에스파 'Whiplash' MV
03:11
Просмотров 22 млн