Тёмный

വെറും ഈർക്കിൽ ചുറ്റി തേങ്ങ പൊട്ടിക്കുന്നു || ഒന്ന് ചെയ്തു നോക്കു || Coconut Breaking 

thekingfisherz
Подписаться 17 тыс.
Просмотров 198 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@pvijayan8970
@pvijayan8970 4 месяца назад
ഒരാൾ ചില കാര്യങ്ങൾ കാണിക്കുമ്പോൾ ദയവായി പുച്ഛിക്കരുത്...
@thekingfisherz
@thekingfisherz 4 месяца назад
Correct
@raghuramanr1837
@raghuramanr1837 4 месяца назад
അല്ലെങ്കിലും മലയാളിക്ക് മറ്റുള്ളവരെ കളിയാക്കാൻ മാത്രമേ അറിയൂ. താങ്കളെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും,മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തികളെ കളിയാക്കാതിരിക്കുക
@Abhishekunni563
@Abhishekunni563 4 месяца назад
Aaraa puchiche 🤧
@Shylajacp-um7in
@Shylajacp-um7in 4 месяца назад
🙏🏼🙏🏼👌🏼👌🏼👌🏼👌🏼
@AbdulNazar-q9h
@AbdulNazar-q9h 4 месяца назад
പുച്ഛിക്കരുതെങ്കി കാണിക്കുന്നതും കറക്ററായിരിക്കണം ആദ്യത്തെ തേങ്ങ എങ്ങനെയാ പൊട്ടിപ്പോയത് പൊട്ടിക്കുന്നതല്ലേ കാണിക്കേണ്ടത് എന്നിട്ട് നേരത്തേ പ്പൊട്ടിച്ചു വെച്ച കരിക്ക് രണ്ട് കിലോമീറ്റർ ദൂരെ നിന്ന് പൊട്ടിക്കുന്നു
@subhagantp4240
@subhagantp4240 4 месяца назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എല്ലാവർക്കും പ്രയോജനപ്പെടുന്ന കാര്യമാണ് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@venuthayyil2650
@venuthayyil2650 4 месяца назад
🎉
@MuhammadAliPulikkal
@MuhammadAliPulikkal 4 месяца назад
വളരെ നല്ല വിഡിയോ അഭിനന്ദനം ഇനിയും അൽഭുതങ്ങൾ പ്രതീക്ഷിക്കുന്നു.
@സത്യധാര
@സത്യധാര 4 месяца назад
ഞാനും ഇങ്ങനെയാണ് തേങ്ങ പൊട്ടിക്കാറ്, പക്ഷെ ഈർക്കിൽ ഉണ്ടാവാറില്ല എന്ന് മാത്രം. 😂
@joshithomas3040
@joshithomas3040 4 месяца назад
ഞാൻ വിചാരിച്ചു. " വെട്ടുകത്തിയൊ/കൊടുവാളു "മൊ- ഇല്ലാതെ, വെറും - "ഈർക്കിൾ ഉപയോഗിച്ച് തേങ്ങ പൊട്ടിക്കാമെന്ന് ....😅😅😅
@suresh-pe3wx
@suresh-pe3wx 4 месяца назад
ഞാനും
@thekingfisherz
@thekingfisherz 4 месяца назад
👍👍
@drmgk1970
@drmgk1970 4 месяца назад
അങ്ങനെ ചെയ്യാൻ പറ്റും. ഒരു മലേഷ്യൻ, ഫിലിപ്പിനോ ഒരാള് കാണിച്ച വീഡിയോ ഞാൻ ഇതിനു മുൻപ് കണ്ടാരുന്നു. ഇദ്ദേഹവും ഒരു പക്ഷെ അത് കണ്ട് കാണും. 😊.
@mohammedali-nw1uw
@mohammedali-nw1uw 4 месяца назад
അദ്ദേഹം തന്നെ പറഞ്ഞു ആദ്യം എടുത്തത് പൊട്ടി പോയീ എന്ന്. 10 പ്രാവശ്യം ചെയ്യുമ്പോൾ ഒന്നോ രണ്ടോ ഉദ്ദേശിച്ച ഫലം കിട്ടും.
@bsn39
@bsn39 4 месяца назад
ഇതുപോലെ ഒരു വിദ്യ മുയലിനെ പിടിക്കാനും ഉണ്ട്😂 മുയലിൻ്റെ തലയിൽ കുറച്ച് വെണ്ണ വക്കുക , വെയിലത്ത് പോവുമ്പോൾ വെണ്ണ ഉരുകി കണ്ണിൽ പെടുമ്പോൾ മുയലിന് കണ്ണ് കാണില്ല അപ്പോ പിടിക്കുക 😂😂 തേങ്ങ പാറ കല്ലിൽ ഇടിച്ചാൽ പൊട്ടും അതിന് ഈർക്കിൽ എന്തിന്.
@tonygeor1
@tonygeor1 3 месяца назад
👏🏼👏🏼👍🏼 ആർക്കും നഷ്ടമുള്ള കാര്യം ഈ സഹോദരൻ പറഞ്ഞില്ലല്ലോ... ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ വിട്ടു കളയുക.. മനുഷ്യത്വം അൽപ്പം എങ്കിലും ഉണ്ടെങ്കിൽ.. ആരെയും പരിഹസിക്കാതിരിക്കുക... ദയവായി.. 🙏🏼
@shobhanasreenivas6978
@shobhanasreenivas6978 4 месяца назад
ഇത്ര കഷ്ടപെടണോ ഒരു വെട്ട് കത്തി ഉപയോഗിച്ചാൽ നിന്നിടത്തുനിന്ന് പൊട്ടിക്കാമല്ലോ
@johnpmathai3537
@johnpmathai3537 4 месяца назад
വെട്ടുകത്തി ഇല്ലാത്തവർക്ക് പ്രയോജനപ്പെടില്ലേ. എത്ര അതിശയകരമായ ആശയം. പ്രത്യേകിച്ച് കേരളത്തിനു പുറത്തുജീവിക്കുന്നവർക്ക്.
@alexandergeorge9365
@alexandergeorge9365 4 месяца назад
​@@johnpmathai3537കേരളത്തിന് പുറത്തു ജീവിക്കുന്നവർക്ക് അലക്ക് കല്ല് എവിടെയാണ്.... ബെഡ് റൂമിലോ 🤪
@sabu3677
@sabu3677 4 месяца назад
❤❤😂😂adipoli.maguc.aliya .iniyum.. kondu varu good magic idea. Suuper..thengaaportichu..vertukathivachu .kayiyum.murikkanda..otta.adikku.portichu..midukkan😂😂😂❤❤
@g.srajeevkumar5061
@g.srajeevkumar5061 4 месяца назад
Vivaram ottum ille😅
@rejismusic2461
@rejismusic2461 4 месяца назад
വെട്ടുകത്തികൊണ്ട് പൊട്ടിച്ചാൽ ഇതുപോലെ കൃത്യമായിട്ട് പൊട്ടണമെന്നില്ല.
@harinarayanan8170
@harinarayanan8170 4 месяца назад
അരിക്ക് പകരം ന്യൂസ്‌ പേപ്പർ കീറി ചെറിയ കഷണങ്ങളാക്കി കുപ്പിയിലിട്ട് കുലുക്കിയാലും മതി.
@keerthanakeerthanats1106
@keerthanakeerthanats1106 4 месяца назад
ഈർക്കിൽ ഓണും വേണ്ട ചേട്ടാ ! തേങ്ങയുടെ 3 കണ്ണിൽ ഒരണ്ണം (നമ്മൾ ഡ്വരമിടാൻ ഉപയോഗിക്കുന്ന കണ്ണ്) എതിർവശത്തുള്ള ഞരമ്പിൽ ആഞ്ഞ് വെട്ടുകയോ കല്ലിൽ ഇടിക്കുകയോ ചെയ്താൽ തേങ്ങ ബ്ലയിടിന് മുറിക്കുന്ന പോലെ കൃത്യമായി മുറിയും, തീർച്ച!
@thekingfisherz
@thekingfisherz 4 месяца назад
Okk
@amalgopinath8050
@amalgopinath8050 4 месяца назад
Oru karyam cheyyan oru vazhi allallo.. Ningal paranjath oru vazhi.. Ith veroru vazhi😊
@tomygeorge4626
@tomygeorge4626 4 месяца назад
അതെ. ഒന്നു വെള്ളത്തിലിട്ടു നനച്ചിട്ടാണെന്കിൽ കൂടുതൽ ക്റുത്യതയോടെ നേർരേഖയിൽ മുറിഞ്ഞു കിട്ടും. 👍✌👌
@josephmc8618
@josephmc8618 4 месяца назад
വെറുതെ പരിഹസിക്കാൻ മാത്രം ജനിച്ചവരാകരുത്🤐
@Soorya1st
@Soorya1st 4 месяца назад
❤❤❤❤❤​@@josephmc8618
@noushadcc92
@noushadcc92 4 месяца назад
അടിപൊളി bro.. ഇനിയും ഇത് പോലെ ഉപകാരപെടുന്ന വീഡിയോസ്സുമായി വരും എന്ന പ്രതിക്ഷയോടെ.... 👍👍👍👍👍👍
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 4 месяца назад
ഉപകാരപ്രദമായ വീഡിയോ❤❤❤
@thekingfisherz
@thekingfisherz 4 месяца назад
Thanku
@PrakashKumar-xo1ef
@PrakashKumar-xo1ef 4 месяца назад
Thanks
@ayyappadas5800
@ayyappadas5800 4 месяца назад
നല്ല വീഡിയോ. ലളിതം, ഉപകാരപ്രദം. Big salute
@KichenKichen-vx4gl
@KichenKichen-vx4gl 4 месяца назад
ഇതൊന്നും ഇല്ലാതെ തന്നെ ammikallil ഇതുപോലെ അടിച്ചു ഞങൾ തേങ്ങ പൊട്ടിക്കാറുണ്ട്
@NandakumarJNair32
@NandakumarJNair32 4 месяца назад
ഈർക്കിലിന് പകരം, ഒരു വയർ ചുറ്റിയാൽ മതിയോ ?
@thekingfisherz
@thekingfisherz 4 месяца назад
👍👍
@geeshmadas9208
@geeshmadas9208 4 месяца назад
നൂലു കോർക്കുന്ന ഒരു ഉപകരണം ഉണ്ടാക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്..പെട്ടെന്ന് തന്നെ ഉണ്ടാക്കണം..
@nasarkp8959
@nasarkp8959 4 месяца назад
ആദ്യം തന്നെ തേങ്ങ പൊട്ടിച്ച് വെച്ചിരുന്നു ഉടായിപ്പ് വീഡിയോ
@drmgk1970
@drmgk1970 4 месяца назад
ഇത് മറ്റൊരു ദേശക്കാരൻ വളരെ മുൻപേ കാനിച്ചതാ.😊
@thekingfisherz
@thekingfisherz 4 месяца назад
👍👍
@ramachandran342
@ramachandran342 4 месяца назад
കുപ്പി വൃത്തിയാക്കാൻ അറിയു ഉപ്പും വേണ്ട ടെ- കുറച്ചു മണലും സോപ്പു പൊടിച്ചാ മതി
@jomathews982
@jomathews982 4 месяца назад
ഇത് എന്തൊരു സൂജി aanedo ഒട്ടകം കേറി പോകുമല്ലോ
@K.M.A.Sharaf
@K.M.A.Sharaf 4 месяца назад
അരിയുംവേണ്ട ഉപ്പുംവേണ്ട ചരൽമാത്രംമതി...😆
@bijubiju7422
@bijubiju7422 4 месяца назад
ഒരുപാട് ഇഷ്ടായി നിങ്ങൾക്ക് എന്റെ അഭിനന്ദനം❤
@pradeepkrishnan4960
@pradeepkrishnan4960 4 месяца назад
Idea കൊള്ളാമെന്നു തോന്നുന്നു
@thekingfisherz
@thekingfisherz 4 месяца назад
👍👍
@paulsona.t7044
@paulsona.t7044 4 месяца назад
ആദ്യം കാണിച്ച തേങ്ങ നല്ല വിളഞ്ഞ തേങ്ങ, രണ്ടാമത് കാണിച്ചത് മുക്കാത്ത തേങ്ങ, ഇളനീർ പരുവത്തിലുള്ളത്, എന്ത് കൊണ്ട് ആദ്യം കാണിച്ച തേങ്ങ പൊട്ടിച്ചു കാണിക്കുന്നില്ല.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 месяца назад
പൊട്ടിപ്പോയെന്ന് അയാൾ പറയുന്നുണ്ട്
@Vimal-od5kz
@Vimal-od5kz 3 месяца назад
അവന്റ കൈ പോയി കാണും 😁😁
@cleverthinker129
@cleverthinker129 4 месяца назад
Kuppikkullil oru paper piece itt kurach velkavum ozhich nannayi kulukki kalanjaalym mathi clean agum.
@petal955
@petal955 4 месяца назад
ഇത്രയും വലിയ ഹോൾ ഉള്ള സൂചി തിരഞ്ഞു വാങ്ങണം 😮ഇനി ഇത്രയും വലിയ ഹോൾ ഉണ്ടെങ്കിൽ നേരിട്ട് അതിലൂടെ നൂൽ കയറ്റിയാൽ പോരെ 🙄
@kumaranem-x5v
@kumaranem-x5v 4 месяца назад
വില കൂടി യ അറിക്കു പകരം കുറച്ച് മണൽ ചേർത്തി ചെയ്യാം സുഹൃത്തേ
@josephmc8618
@josephmc8618 4 месяца назад
ബുദ്ധിമാന്മാർ ഒന്നടങ്ങ് . ഇത് ലളിതമായ പൊടി കൈകളാണ്. അങ്ങനെ കാണൂ . ഇദ്ദേഹം കാണിക്കുന്നതിനെ കവച്ചുവയ്ക്കുന്ന കാഞ്ഞ ബുദ്ധികൾ കൈവശം ഉണ്ടെങ്കിൽ നിങ്ങളെല്ലാം കൂടി പ്രയോജനകരമായ ഒരു video Sample ആയി ഒന്നിട് . എങ്ങനെ ഉണ്ടെന്നു നോക്കട്ടെ. ഗീർവാണങ്ങൾക്ക് ഒരു കുറവുമില്ല. സമ്മതിക്കണം 🤭
@sreekantannair611
@sreekantannair611 4 месяца назад
അലക്കു കല്ലിനകത്തിരി ക്കുന്ന പാറക്കല്ലോ? പറഞ്ഞത് വ്യക്തമായില്ലല്ലോ സുഹൃത്തേ ? ആദ്യം എടുത്ത തേങ്ങ നല്ലത്പോലെ ഉണങ്ങിയതും, രണ്ടാമത്തേത് പച്ചതേങ്ങയുമായിരുന്നു. ഉണക്ക തേങ്ങ പൊട്ടാൻ പ്രയാസമാകാം അല്ലേ ?
@salinikp2424
@salinikp2424 4 месяца назад
നമസ്ക്കാരം ഇത്തരം ഉപകാരമുള്ള വിഡിആ യട്ട് വരണേ
@AbdulSalam-sy3eg
@AbdulSalam-sy3eg 4 месяца назад
ആദ്യത്തെ തേങ്ങവീണുപൊട്ടി ആർക്കും സംശയമൊന്നും ഇല്ലല്ലോ ?
@sceneri779
@sceneri779 3 месяца назад
ഈർക്കിൽ ഇല്ലെങ്കിലും തേങ്ങ പൊട്ടും 👍. മുള വരുന്ന കണ്ണിന്റെ ഓപ്പസൈറ്റ് ഭാഗം കല്ലിന് അടിക്കണം
@issackc3897
@issackc3897 4 месяца назад
ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് എവിടാ അലക്കു കല്ല്? എവിടാ ഈർക്കിൽ ? തേങ്ങയ് ടെ ഒറ്റക്കിരിക്കുന്ന കണ്ണിൽ തള്ള വിരൽ അമർത്തി വെട്ടുകത്തിക്ക് ഒന്നു ഉടച്ചാൽ മതിയല്ലൊ
@balachandrank855
@balachandrank855 4 месяца назад
നല്ല അവതരണം, നല്ല ആശയങ്ങൾ. സൂചിയിൽ നൂല് കോർക്കുന്നത് നേരത്തെ ആരോ ചെയ്ത് കണ്ടിട്ടുണ്ട്.
@SulaimanEdivanna
@SulaimanEdivanna 3 месяца назад
ഒരു ഈർക്കിലിയും വേണ്ട മേശയുടെ സൈഡിലൊരു പെരുക്ക് തേങ്ങ 2 കഷ്ണം
@padmajaprakash9441
@padmajaprakash9441 4 месяца назад
ആദ്യം കാണിച്ച തേങ്ങ അല്ലല്ലോ രണ്ടാമത്തെ തേങ്ങ അതിന് എന്തു patti
@ഹൃദയതാളം3284
@ഹൃദയതാളം3284 4 месяца назад
എനിക്ക് സൂചിക്കുഴലിലൂടെ തൂമ്പാ കയറ്റണം അതിൻ്റെ idea ഒന്ന് പറഞ്ഞ് തരുമോ?😂
@thekingfisherz
@thekingfisherz 4 месяца назад
വേറെ ഒന്നും വേണ്ടായേ
@HareeshS-k4q
@HareeshS-k4q 4 месяца назад
കുറ്റം കണ്ടത്താൻ മലയാളിയെ കഴിഞ്ഞേ വേറെ ആരും ഉണ്ടാകൂ.
@AbdulNazar-q9h
@AbdulNazar-q9h 4 месяца назад
മലയാളിക്ക് കുക്തിയുണ്ട്
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 4 месяца назад
ഞാൻ ഒന്നും നോക്കാറില്ല എന്നോട് പറയും ഞാൻ ചെയ്യും
@arundhathib1582
@arundhathib1582 4 месяца назад
Thanks a lot. പറഞ്ഞ പ്രശ്നങ്ങളെല്ലാം വളരെ correct ആണ്. ഈ video ഇട്ടതിന് ഒരു പാടു thanks.
@sajikuttyjose3885
@sajikuttyjose3885 4 месяца назад
Arikku vila kooduthalanu...manal ittu kazhukamallo
@thekingfisherz
@thekingfisherz 4 месяца назад
കഴുകാം
@Ukagencyukagency
@Ukagencyukagency 5 месяцев назад
Good (Ummer Amini Island Lakshadweep)
@thekingfisherz
@thekingfisherz 4 месяца назад
👍👍
@hibasouda9073
@hibasouda9073 4 месяца назад
അരി വെറുതെ കളയേണ്ട, അല്പം മണൽ മതി
@Thebeginer70
@Thebeginer70 4 месяца назад
video editing ശരിയായില്ല എന്ന് തോന്നുന്നു . തേങ്ങയിൽ ഈർക്കിൽ ചുറ്റിയിട്ട് direct ആയിട്ട് കല്ലിൽ തട്ടുന്നത് കാണിക്കമായിരുന്നു . അതിനു പകരം ആദ്യത്തെ തേങ്ങ പൊട്ടിപ്പോയി എന്ന് പറഞ്ഞിട്ടു വേറെ തേങ്ങ ഉടക്കുന്നു , അതായത് video continuation ഇല്ല . അത്പോലെ കുപ്പിയിൽ ഉപ്പും അരിയും ഇട്ടു കുലുക്കുന്നു , പിന്നെ കാണിക്കുന്നത് വെള്ളം നിറച്ച കുപ്പിയാണ്. രണ്ടും ഒരേ കുപ്പിയാണ് എന്ന് എങ്ങനെ വിശ്വസിക്കണം ? ആ കുപ്പി തന്നെ കൊണ്ട് പോയി കഴുകുന്നതും വെള്ളം നിറയ്ക്കുന്നതും കൂടി കാണിച്ചിരുന്നെങ്കിൽ video കുറച്ചു കൂടി clear ആയേനെ !
@shanjaiks7583
@shanjaiks7583 4 месяца назад
വിശ്വാസം അതല്ലേ എല്ലാം😂
@josephp3229
@josephp3229 4 месяца назад
ഉഗ്രൻ.ഇത്തരം വീഡിയോ ആണ് വേണ്ടത്..
@shriramjothy9856
@shriramjothy9856 4 месяца назад
Excellent, more please... 🌹
@saheedalavi5718
@saheedalavi5718 4 месяца назад
സഹോദര കുപ്പി .കഴുകാൻ വെറുതെ അറിയും ഉപ്പും വേസ്റ്റ് ആക്കണ്ട ആവശ്യമില്ല കുപ്പിക്കകത്തു പോകുന്ന ചെറിയ ചരൽകല്ല് കുറച്ചു കുപ്പിക്കകത്ത് ഇട്ട് ഒരൽപ്പം സോപ്പ് പൊടിയും കുറച്ചു വെള്ളവും ഒഴിച്ച് കുപ്പി പരത്തിയായി അടുത്തത് സൂചിയൽ നോൽ കോർക്കുന്ന😊ന്നതിന്ത്രം വയറുകൾ കത്തുള്ള നേരിയ കമ്പി മാത്രം വളരെ എളുപ്പത്തിൽ നോൽ കോർക്കാൻ സാധിക്കുന്നതാണ് കമ്പി രണ്ട് മാക്കായി പിടിക്കുക എന്നിട്ട് മടക്കിയ കമ്പിന്റെ നടുഭാഗം സൂചിന്റെ കട്ടയിൽ പ്രവേശിപ്പിക്കുക കമ്പിന്റെ മടക്കിൽ നൂൽ പ്രവേശിപ്പിക്കുക കമ്പിയുടെ മറ്റെ അറ്റം വലിക്കുമ്പൾ നൂൽ സൂചിയിൽ പ്രവേശിക്കും !
@saheedalavi5718
@saheedalavi5718 4 месяца назад
ചില അക്ഷര തെറ്റുകൾ തിരുത്തി വായിക്കുമല്ലോ?!
@lenishaleni6135
@lenishaleni6135 4 месяца назад
Chetta kannu kanathathu soojiyude hole anu allathe noolalla..soojiyude hole kandalalle nool korkkan kazhiyullu 😂😂
@BinsonPaulMenachery
@BinsonPaulMenachery 4 месяца назад
നല്ല വീഡിയോ തന്നെ. പക്ഷെ ഈർക്കിൽ ഇല്ലാതെയും തേങ്ങാ നേരിട്ട് ഇങ്ങനെ പാറയിൽ ഇടിച്ച് പൊട്ടിക്കാൻ സാധിക്കും. തേങ്ങയുടെ മൂന്ന് കണ്ണുകൾ നോക്കി ശരിയായ സൈഡ് വച്ച് ഇടിച്ചാൽ ഏത് തേങ്ങയും കൃത്യം രണ്ടായി പൊട്ടും
@Vimal-od5kz
@Vimal-od5kz 3 месяца назад
മൂത്ത തേങ്ങ ഇങ്ങനെ ഇടിച്ചാൽ കൈ പോക്കാ 😜😜
@feathertouchmedias
@feathertouchmedias 4 месяца назад
ആദ്യത്തെ തേങ്ങ വീണു പൊട്ടിപോയത് കഷ്ട്ടമായിപ്പോയി 🥺
@santhoshkrishnankutty6413
@santhoshkrishnankutty6413 4 месяца назад
First attempt failed so took another coconut
@feathertouchmedias
@feathertouchmedias 4 месяца назад
@@santhoshkrishnankutty6413 അതറിയാം ഡയറക്റ്റ് ആയിട്ട് പറയാഞ്ഞിട്ടാ 😊 വെറുതെ എന്തിനാ... 👍
@satyam3330
@satyam3330 5 месяцев назад
എന്തിനാണ് ഈർക്കിലിയും കല്ലുമൊക്കെ. തേങ്ങയുടെ ചുറ്റും ഒന്ന് ഊതിയിട്ട് വിടർത്തിയാൽ മുറിഞ്പൊരുമല്ലൊ
@hennusworld6094
@hennusworld6094 4 месяца назад
😂😊
@semeemAli_pni
@semeemAli_pni 4 месяца назад
ഞങ്ങൾ സ്ഥിരമായി പല്ല് തേക്കുന്നത് കൊണ്ട് ഊതിയിട്ടൊന്നും കാര്യമില്ല. പൊട്ടിക്കുക തന്നെ വേണം 😊.
@krishnakumari964
@krishnakumari964 4 месяца назад
ഒരു വീഡിയോ ചെയ്യുമോ? 😂😂
@yamunadineshyamuna9807
@yamunadineshyamuna9807 4 месяца назад
ഞങ്ങൾ അമ്മിയിൽ ഇടിച്ചു പൊട്ടിക്കാറുണ്ട്. ശരിക്കുതന്നെ വരും. ഈർക്കിൽ ഒന്നും വേണ്ട.
@ilyasmuhammed319
@ilyasmuhammed319 4 месяца назад
BOMB 707 ഉള്ളത് കൊണ്ട് തേങ്ങ പൊട്ടിച്ചു.... 😂 പെട്രോൾ ഉള്ളതുകൊണ്ട് കുപ്പിയും ക്ലിയർ ചെയ്തു .... പിന്നയല്ലേ .... നമ്മടുത്താ യളീ........
@sreedharawarrier9215
@sreedharawarrier9215 4 месяца назад
നാളികേരം പൊട്ടിയ്ക്കാൻ:- മൂന്ന്കണ്ണുകളിൽ ഒരെണ്ണം മാത്രമേ ചൂഴ്ന്ന് എടുക്കാൻ പറ്റു . ആ കണ്ണിന്റെ നേരെ എതിർ വശത്തുള്ള അഥവാ മറ്റു രണ്ടു കണ്ണുകൾക്കിടയിലൂടെ ഉള്ള ഞരമ്പിൽ ചെറിയ ഒരു മർദ്ദം കൊടുത്താൽ, ആ സ്ഥലത്ത് പൊട്ടും. അത് ഈർക്കില മഹിമയൊന്നുമല്ല.
@sarathmd1510
@sarathmd1510 4 месяца назад
തേങ്ങാ പൊട്ടിക്കുന്നത് കൊള്ളാം നന്നായിട്ടുണ്ട്
@thekingfisherz
@thekingfisherz 4 месяца назад
Thanku
@SubhashSl
@SubhashSl 4 месяца назад
എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു... ഇനിയും ഇതു പോലുള്ള videos പ്രതീക്ഷിക്കുന്നു
@JamalabdulAbdul
@JamalabdulAbdul 4 месяца назад
വീഡിയോ വളരെ ഉപകാരം പ്രഥമായി നന്ദി
@thekingfisherz
@thekingfisherz 4 месяца назад
👍👍
@peterfernandez1198
@peterfernandez1198 4 месяца назад
Good idea
@thekingfisherz
@thekingfisherz 4 месяца назад
👍👍
@directorkrishnamenon
@directorkrishnamenon 3 месяца назад
Suchi korkkal using paper trick aanu enik ere ishtapettath😍
@padmajamurali8576
@padmajamurali8576 4 месяца назад
നൂല് കോർക്കൽ പൊളിച്ചു ട്ടോ.അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്. ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@BijuVVasu
@BijuVVasu 4 месяца назад
അദ്യത്തെ തേങ്ങ എവിടാ പോയടാ പൊട്ടിപോയാ
@athmayanamcreations
@athmayanamcreations 4 месяца назад
Super tricks aayittund 🎉🎉 🤝🤝👍
@hvk3929
@hvk3929 4 месяца назад
തേങ്ങ പൊട്ടിക്കാൻ ഈർക്കിലി ഒന്നും വേണ്ട. വെറുതെ അടിച്ചാൽ മതി. കൃത്യമായി നടു മുറിയും
@anitaverma4469
@anitaverma4469 4 месяца назад
Super
@RintoJoseph
@RintoJoseph 3 месяца назад
Athippo eerkil illathe adichalum potti kittullo
@tbhaskarankallur3873
@tbhaskarankallur3873 4 месяца назад
കാണുന്നവർ പൊട്ടൻമാരല്ല
@midhun10nair11
@midhun10nair11 4 месяца назад
Very helpful video, thank you
@thekingfisherz
@thekingfisherz 4 месяца назад
👍👍
@gassafarming9681
@gassafarming9681 4 месяца назад
😂❤️❤️❤️👍nice 👍👍👍
@NANNUSFAMILY143
@NANNUSFAMILY143 4 месяца назад
ഇത്രയും സമയം എടുക്കാദെ ഒറ്റ അടിക്കു പൊട്ടിച്ചുടെ 😁
@mrjyothiprakash
@mrjyothiprakash 4 месяца назад
കഴുവി , ഫംഗിയാക്കിയിട്ടുണ്ട്😅
@krishnannambeesan3330
@krishnannambeesan3330 4 месяца назад
തായ് വാൻ കാര് ഈർക്കില് കോണ്ട് തങ്ങാപൊട്ടിക്കുന്നത് കണ്ടിരുന്നു. കുന്നംകുളം മോഡലല്ലെ ഇത് ചേട്ടാ😂😂
@lathamuralidharan6030
@lathamuralidharan6030 4 месяца назад
വളരെ ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. Thank you .
@rajagopalrajapuram8940
@rajagopalrajapuram8940 4 месяца назад
സഭാഷ് ❤️👍🌹 വളരെ ഉപകാരപ്രദം... ❤️
@ayyappadas5800
@ayyappadas5800 4 месяца назад
ആരെയും പുച്ഛിച്ചു തള്ളരുത്.
@AbdulKarim-dc3yi
@AbdulKarim-dc3yi 4 месяца назад
കുപ്പി കഴുവി എടുക്കണോ, കഴുകി എടുക്കണോ
@abdullakuttyvk8303
@abdullakuttyvk8303 4 месяца назад
കിഴിത്തയോ ഇത് ഏത് ഫാഷ 😃😃
@unnikrishan2218
@unnikrishan2218 4 месяца назад
നൂലു കോർക്കൽ 100 മാർക്ക്
@ranjantv2743
@ranjantv2743 4 месяца назад
പേപ്പറുകൊണ്ടുള്ള നൂല് കോർക്കൽ എനിക്ക് ഇഷ്ടമായി സൂപ്പർ👍👍👍
@amminichakko1856
@amminichakko1856 4 месяца назад
Super 👍👍👍
@Soorya1st
@Soorya1st 4 месяца назад
Bro, I truly support your kindness to share and spread your knowledge with us. Will keep supporting you, don't worry about those people who downplay your valuable content. Among those critics and pessimistic people, consider me one of your honest supporters. We find it very useful and underrated. Expecting more such tricks from you in the future. Sending positive vibes🤞.
@annievarghese9476
@annievarghese9476 4 месяца назад
നൂൽ േകാർപ്പ്,❤️
@chalakkudikkaran1768
@chalakkudikkaran1768 4 месяца назад
കറി വെക്കണമെങ്കിൽ 2ദിവസം. മുന്പേ പണി തുടങ്ങണം
@AboobackerKoyilandi
@AboobackerKoyilandi 4 месяца назад
ഇതിന് എന്തിനാ ഈർക്കൽ ചുമ്മാ കല്ലിൽ മുട്ടിയാൽ പോരെ
@udaykumarunny9873
@udaykumarunny9873 4 месяца назад
Congratulations br.❤
@jessyalex8925
@jessyalex8925 4 месяца назад
Good if we use rice after washing.
@AneeshMp-i6h
@AneeshMp-i6h 4 месяца назад
Mm kozhapamilla
@ramachandrantp3941
@ramachandrantp3941 4 месяца назад
Very useful nd simple tips.
@annammajoy2974
@annammajoy2974 4 месяца назад
Very useful information thank you 👍🏼
@thekingfisherz
@thekingfisherz 4 месяца назад
👍👍
@mayavinallavan4842
@mayavinallavan4842 4 месяца назад
❤️❤️❤️🙏🏻🙏🏻🙏🏻
@krishnamohantm189
@krishnamohantm189 4 месяца назад
പുതിയ അറിവാണ്..... Gud bro🤝👍👌
@SijuKSreekumar
@SijuKSreekumar 3 месяца назад
nice , good technics
@annievarghese9476
@annievarghese9476 4 месяца назад
കുപ്പി cleaning method 👌
@usmanbapputteybapputtey6308
@usmanbapputteybapputtey6308 4 месяца назад
Adoo kurach manal ittu kulikiyaal mathi
@thekingfisherz
@thekingfisherz 4 месяца назад
മതീ
@MohamedAp-m8p
@MohamedAp-m8p 4 месяца назад
തേങ്ങ 😂😂😂👌👌
@alphabeta3233
@alphabeta3233 4 месяца назад
Very Smart Man, appreciate your good heartedness, in sharing your knowledge with the people around us. God Bless You.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 4 месяца назад
Valare nannayittundu....
@AyyoobCh-e2k
@AyyoobCh-e2k 4 месяца назад
ഉടായിപ്പ്
@muhdjalal638
@muhdjalal638 4 месяца назад
😊..Never..What..?..But..How..?... And..Thus..GREAT..👍..!!!
@thekingfisherz
@thekingfisherz 4 месяца назад
👍👍
@elsyboby
@elsyboby 4 месяца назад
ഇത് വലിയ ദ്വാരമുള്ള കുപ്പിയാണല്ലോ
@rps448
@rps448 4 месяца назад
👍🏻👍🏻👍🏻
@nasarkulambil4603
@nasarkulambil4603 4 месяца назад
Vacuum flask clean cheyyunnath kanikamoo..
Далее
Making an Adhesive using Thermocol !
12:59
Просмотров 204 тыс.
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
#慧慧很努力#家庭搞笑#生活#亲子#记录
00:11