Тёмный

വെറും ഒന്നര മീറ്റർ തുണി കൊണ്ട് നമ്മുക്ക് CIGARETTE PANT തൈച്ചാലോ? 

E&E Creations
Подписаться 2 млн
Просмотров 523 тыс.
50% 1

Tailor Scissor Buying Link - amzn.to/3i6nrUc
Multipurpose Rack Buying Link - amzn.to/30KfRcc
Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@cissybenjamin865
@cissybenjamin865 4 года назад
ഞാൻ സ്റ്റിച്ചിങ് കാണാറുണ്ട് ട്രൈ ചെയ്യാറുണ്ട് കാണിച്ചു തരുന്നത് നന്നായി മനസിലാവുണ്ട് വളരെ നന്ദി ഉണ്ട് തയ്യൽ ക്ലാസ്സ്‌ രണ്ടും കണ്ടു എനിക്ക് വളരെ അധികം ഉപകാരപെടുണ്ട് ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു
@shahinarashishahinarashi3668
@shahinarashishahinarashi3668 2 года назад
സൂപ്പർ നന്നായി മനസിലാക്കിത്തന്നു, ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു, 🙏
@shemmyvaman
@shemmyvaman 4 года назад
എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന tinu വിനു ഒരായിരം നന്ദി... ❤️❤️❤️💕💕💕👍👍👍
@shanthaporayil1474
@shanthaporayil1474 3 года назад
👍👍
@IshasSmartEducationalTips
@IshasSmartEducationalTips 2 года назад
ഞാൻ ഇന്ന് ട്രൈ ചെയ്തു. പക്ഷേ, വീഡിയോയിൽ ഒരു തെറ്റ് ഉണ്ട്. Back parts ഇൽ മുകൾ ഭാഗത്ത് 2 ഇഞ്ച് കൂടുതൽ എടുക്കുന്നത് ചെരിച്ച് വെട്ടാൻ ആണല്ലോ. പക്ഷേ opposite side ലേക്ക് ആണ് ചെരിച്ച് വേട്ടേണ്ടത്.. ചേച്ചി വീഡിയോയിൽ കാണിച്ചത് പോലെ അല്ല. പാൻ്റിൻ്റെ ക്രോച്ച് ഏരിയ വരുന്ന സൈഡിൽ നിന്നും ആണ് ചെരിച്ച് വരക്കേണ്ടത്.
@shylarajan7170
@shylarajan7170 2 года назад
ഞാൻ മുകൾഭാഗം തയ്ച്ചിട്ട് ശരിയാകുന്നില്ല അത് കൊണ്ടാണോ പടി തയ്ക്കാൻ ശരിയാകുന്നില്ല മുകളിലെ പടി
@devikachandran6601
@devikachandran6601 3 года назад
njan thaychu. nallapole correct aiii kitty. Thanku so much chechy oru karyam, anik thuda bhagam alpam tight aii vannu. a bhagath vannam ullavar curving curachal koodthl perfect avm.
@jayasreesasikumar5900
@jayasreesasikumar5900 4 года назад
ഞാൻ ഇങ്ങനെ കാത്തിരിക്കുകയായിരുന്നു എന്തായാലും എനിക്ക് കിട്ടി അങ്ങനെ try ചെയ്തു നോക്കണം thank you so much...nalla class 🙏🏻🙏🏻
@haseenaparamban822
@haseenaparamban822 2 года назад
സത്യം
@sunitharam2087
@sunitharam2087 3 года назад
അതെ. എനിക്കും കാലിന് നീളം വ്യത്യാസം വന്നു. ഒരു Piece നീളം കൂടുതലാണ്. താഴ് ഭാഗം ചേർത്തടിക്കാൻ പറ്റണില്ല.
@soumyans4932
@soumyans4932 4 года назад
Njan video kaanaan pokunne ullu. Cigerete pant aanennarinjathil valare santhosham. Thanks tinu.
@EECreations
@EECreations 4 года назад
Okkkk
@rijeshgabriel7871
@rijeshgabriel7871 4 года назад
Soumya happy ayallo le
@sreejarajeesh7668
@sreejarajeesh7668 2 года назад
Eathu dress thykanum njan tinunte vedio nokiyale manasilaku.....thankuuuu tinu
@shahanasubair4095
@shahanasubair4095 Год назад
Hi chechi enik stitching cheyannamennu thonnumbol youtubil stitching videos nokkum. Etra videos kandalum manasilakathathu chechida stitching videos kanumbol pettannu manasilakum. Atra nannayi manasilakkiyanu chechi parayunnath😘🥰
@rizwanrayyan8039
@rizwanrayyan8039 3 года назад
Chechi edunna video ellam nallapole manassilakan kazhiyunund nalla oru jeevida margaman chechi samoohatin vendi cheyyunnath athin chechik oru special thanks big salute
@jinijees9983
@jinijees9983 2 года назад
2" extra eduthath back side tettiyille?
@jissagopuran6641
@jissagopuran6641 Год назад
നിങ്ങൾ cut ചെയ്തതിൽ mistake ഉണ്ടല്ലോ. Back portion മുകളിൽ 2"കൂട്ടി ഇട്ട് slope cut ചെയ്യുന്നത്, centre portion വരുന്നിടത്താണ് 2" കൂട്ടി ഇടേണ്ടത്. Side ൽ അല്ല. മനസ്സിലായി കാണുമെന്നു കരുതുന്നു. Pants cut ചെയ്യുന്നതുപോലെ
@jisajobin6372
@jisajobin6372 7 месяцев назад
എനിക്കും ഈ മിസ്റ്റേക്ക് പറ്റി എത്ര ചെയ്തിട്ടും എനിക്ക് ഇത് ശരിയായില്ല
@evergreen9647
@evergreen9647 4 месяца назад
എനിക്കും പറ്റി
@ShemeenaKv
@ShemeenaKv 4 месяца назад
Shariyaanu
@vijayapradasumesh6252
@vijayapradasumesh6252 2 месяца назад
എനിക്ക് ഈ പ്രശ്നം ആയി
@sheejakm5691
@sheejakm5691 6 дней назад
Ennitum e mistake evar thiruthiyittilla.😮
@ramyapramod442
@ramyapramod442 Год назад
Chechi super anu ellam nannayitt manasilaki tharunn
@akbarakku7792
@akbarakku7792 Год назад
നിങ്ങടെ വിഡിയോ കണ്ടു കണ്ടു ഞാൻ ചുരിദാർ ടോപ് തയ്ച്ചു ഇനി പാന്റ് പടിക്കട്ടെ. Thanks dear
@seenapaul1049
@seenapaul1049 11 месяцев назад
Nalla reethiyil paranju thannu. Thank u
@sreepriya6594
@sreepriya6594 4 года назад
ഇങ്ങനെ ഒരു പാന്റ് ഉണ്ടെന്നു ഇപ്പഴാണ് അറിയുന്നെ🙄 എന്തായാലും സംഭവം കിടുക്കി 👌🔥🥰👍😍
@suhailsonu978
@suhailsonu978 4 года назад
ചേച്ചി കുട്ടി... 🥰🥰🥰🥰🌹 ചേച്ചികുട്ടി ഇനി പ്ലെയിൻ ചുരിദാർ ഷിഫോൺ മെറ്റീരിയൽ ഒന്ന് തയ്ച്ചു കാണിക്കോ 😉
@shynisajad8796
@shynisajad8796 8 месяцев назад
Nannai manasilakunnund. Thanks
@nancymary3208
@nancymary3208 Год назад
Yr class is very fetastic and admirable. No one explain like this. I can understand u r a promt lady good. Carryon yr wonderful lofe
@lintajoy1112
@lintajoy1112 Год назад
നന്നായി മനസിലാക്കി തന്നു ടിനു...
@sujasuja2997
@sujasuja2997 4 года назад
ഞാനും ഈ പാന്റി നു വേണ്ടി കമന്റ് ഇട്ടിരുന്നു താങ്ക്സ് ടിനു ❤️❤️❤️❤️
@Sreechithra_Rajesh
@Sreechithra_Rajesh 4 года назад
Njn kure nalayi anveshich nadanathanu... Tinu idunathm noki katta waiting il ayirunu. Thanku so much dr.. Daily classes kanunund.. Eagerly waiting for ur new episodes and classes. Hats off to ur effort.. And thank u so much for making me confident..only thanks to u..
@ajayankuttanajayan9394
@ajayankuttanajayan9394 Год назад
Chechi ethraparanjalum vakkukalilla....... You'are great❤
@rosilymathai704
@rosilymathai704 2 года назад
sidil back piece il 2inch kuduthal eduthal side joint cheyumbol currect avunnathenganeyanu
@anandhukrishnavs2366
@anandhukrishnavs2366 Год назад
Cheechi ready to wear saree stitching kanikkumo
@paulsonkuriakose4827
@paulsonkuriakose4827 2 года назад
മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു നല്ല ക്ലാസ് നീട്ടി വലിച്ചു കൊണ്ടു പോകാതെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു താങ്ക്സ്
@nanushamn7695
@nanushamn7695 4 года назад
ടിനു കുട്ടി അടിപൊളി .. അറിയുന്നത് എല്ലാം viewrs നു പഠിപ്പിക്കാൻ try ചെയുന്നുണ്ടു
@sheejaabdulsalim2740
@sheejaabdulsalim2740 4 года назад
Tinunte വീഡിയോ ക്ക്‌ ഞാൻ കാത്തിരിക്കും. നല്ലതുപോലെ മനസിലാകും 👍👍
@merlinchandramathy7735
@merlinchandramathy7735 4 года назад
Puttupodi
@suhairamali3234
@suhairamali3234 2 года назад
നന്നായി മനസ്സിലായി 👍🏻.. thnx.. try ചെയ്തിട്ട് പറയാം
@najunoushunajunoshu4176
@najunoushunajunoshu4176 2 года назад
നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്ന രീതിയിൽ ആണ് ചേച്ചി പറയുന്നത്
@VijuMeghn-li4xf
@VijuMeghn-li4xf Год назад
Nanaiy manasilakithanu thanku
@sajnasajna8104
@sajnasajna8104 3 года назад
nannayi manasilakunnund tinu....
@hashurashmr3064
@hashurashmr3064 Год назад
Chechi 1st videolokke cheyyunnapole papper lu theory kanich cheyyo,? Plss,.... 🥺🥺
@parvathyab6190
@parvathyab6190 Год назад
Njanum stitch cheythu cigarette pant thanks tinu. Uniform top round collar cutting and stitching video cheyyumo front coatings neck Irakkam vare open ullathanu.
@varundasm9928
@varundasm9928 Год назад
Chechi ee slop koduthille back partil athu thirichano slop varande plz reply
@sheejaabdulsalim2740
@sheejaabdulsalim2740 4 года назад
സിഗററ്റ് പാന്റ് ഒരുപാടു ഞാൻ കണ്ടു. ഇന്നാണ് മനസിലായത്. Thank u
@nishathomas6549
@nishathomas6549 3 года назад
Thanku ethu nokukayayirunnu very nice thankuuuu
@siyaantony10
@siyaantony10 3 года назад
10:34 ചരിച്ചു വെട്ടണ്ടത് croach area യിൽ നിന്ന് pant sidilekk അല്ലേ 🤔. അപ്പോഴല്ലേ ഇരിക്കുമ്പോൾ ഒക്കെ back കേറി പോകാതെ ഇരിക്കു.. Plz crt it.
@dazzleladiestailoring2593
@dazzleladiestailoring2593 3 года назад
ᴀᴛʜᴀɴ ᴄᴏʀʀᴇᴄᴛ.ɪᴛʜ ɴᴇʀᴇ ᴏᴩᴩᴏꜱɪᴛᴇ ᴀɴɴ ᴄʜᴀɪᴛʜᴀᴛʜ.
@rosminmanjo3487
@rosminmanjo3487 2 года назад
Same mistake i made seeing this video😡
@rosminmanjo3487
@rosminmanjo3487 2 года назад
Front and black piece that 2" inch difference in the side joining she simply omitted in the video.. Now i have to work on that mistake i made seeing this video 😭
@shineyanilkumar2904
@shineyanilkumar2904 2 года назад
എനിക്കും ഇതുപോലെ പററി. Mistake മാറ്റി കാണിക്കാമായിരുന്നു. എന്റെ നല്ല തുണി കെളമായി....😡😡😡
@yamunapr5185
@yamunapr5185 2 года назад
Nallathupolemanasilavunundanike kururachthyale ariyam
@zedoxgaming200_
@zedoxgaming200_ 4 года назад
Tinu super ആയിട്ടുണ്ട്... ഒരുപാട് നന്ദിയുണ്ട് 😍😍
@syasvlog
@syasvlog 3 года назад
ഈ മീതേഡ് തെറ്റാണ്
@sandhyanishad6015
@sandhyanishad6015 3 года назад
Kurachu mistake undithil back shape cheythathu thirichalle vendathu pinne elastic edan enthinanu avide open cheyyunnathu athillathe elastic edalloo
@nazeenak8574
@nazeenak8574 3 года назад
സ്ലോപ്പ് വരച്ചത് തെറ്റി
@bibishaprakashan7846
@bibishaprakashan7846 2 года назад
Athe enteyum
@itsmejaz9307
@itsmejaz9307 2 года назад
@@nazeenak8574 nthina slope varachth
@YamunaSanthosh-k8r
@YamunaSanthosh-k8r Год назад
നല്ല ക്ലാസ് എളുപ്പം മനസ്സിലാവും
@jlgkgkgk
@jlgkgkgk 2 года назад
Back partil 2 inch length kooduthal edukkendathu croch area bhagath alle...Ningal ee video il paranjirikkunnathu mate side alle...Athu thettalle..
@kochukochu8094
@kochukochu8094 Год назад
Back പീസിൽ 2 ഇൻജ് വണ്ണം ഉള്ളവർക്കും അതെ അളവ് ആണോ അളവിൽ കൂടുതൽ ഉണ്ടോ ഒന്ന് പറഞ്ഞു തരണേ
@binurashi-x9m
@binurashi-x9m 3 года назад
Ss chechi lengthil difference varunnund
@vaheedayousafali932
@vaheedayousafali932 6 месяцев назад
Hi, tinu. Njn pant cut chythu. But 2inch vettan vittu poy Ini entha chyya? Please reply.
@ragiprabhu1939
@ragiprabhu1939 4 года назад
Thak you very much chechi.eathu pole arum paraju tharilla chechi.eanik ottum thaikkan ariyillairunnu eppo njan maxi,skert okke thayichu thank you so much chechi
@geethasomakumar5127
@geethasomakumar5127 Год назад
വളരെ നല്ല class Thank you
@SandoshSandosh-il7ur
@SandoshSandosh-il7ur 3 года назад
ചേച്ചിയുടെ ക്ലാസ്സ്‌ സൂപ്പർ..👌👌👍👍🙏🙏
@akkrshnadas8342
@akkrshnadas8342 3 года назад
Pallazo pant video idamo
@krishnendushibuv7245
@krishnendushibuv7245 4 года назад
Njan kathirunna video thanks dear
@EECreations
@EECreations 4 года назад
Thanks
@kidskids7476
@kidskids7476 4 года назад
Stitching class & daily videos, thank you very much for ur effort Tinu.
@EECreations
@EECreations 4 года назад
Thanks
@ajeenanajeeb1918
@ajeenanajeeb1918 3 года назад
@@EECreations thettu pattiyal athu thiruthikoode?stivh cheyghappol ningalku karyam manasilayilla.onnumariyathkure mandandikal ethukantu stichu cheythittundakum
@anjumolanjumol6178
@anjumolanjumol6178 4 года назад
OK eylude manasu nalltha ariyunna aruvu muzhuvan mattullorkum preyojanappedunu god blss u
@rajiravindran3480
@rajiravindran3480 Год назад
ഇഷ്ടമായി 👌🏼super
@sreedevisanthosh4355
@sreedevisanthosh4355 4 года назад
ഇതിന്റെ പേര് ഇതാണ് എന്ന് ഇപ്പോഴാ ഞാൻ അറിഞ്ഞേ 😒പാവം ഞാൻ 🐣
@reshmasanthosh4288
@reshmasanthosh4288 4 года назад
സൂപ്പർ ചേച്ചി നല്ല class
@RM-kr4ew
@RM-kr4ew 3 года назад
അടിപൊളി scissors ആണല്ലോ ഇതിനു എത്ര രൂപയായി.
@malavikaanilkumar9711
@malavikaanilkumar9711 Год назад
Thanks Tinu 👍🏻nannayi manasilayii
@nancymary3208
@nancymary3208 Год назад
Ithu same pants nte cutting thanne alle madam
@jyothineelakantan2686
@jyothineelakantan2686 2 года назад
beltinte avide kooduthal eduthathu enthinennu clear aayilla. avasanam athu murichu kalanjano stitch cheyyendathu?
@haadiirfu9067
@haadiirfu9067 4 года назад
Enik oru doubt und nighty stich cheyyumbo neck stich cheyyan chilar plain color cloth edukkarille. Athinu enganeyulla cloth aanu use cheyyunne. Blouse peace aano. Please reply. Ningalude channel noki yanu njan stiching padich ath.machine engane use cheyynamennu polum enik ariyillennu. Thank you.......
@vrindhasuresh4830
@vrindhasuresh4830 Год назад
Chechi, ith ankle lengthil cheyyan pattumo
@renukap4395
@renukap4395 3 года назад
Pocket vekkunathu koodi padippikumo
@valsalaa
@valsalaa Год назад
❤valsala 18:10
@SimiCA-w7u
@SimiCA-w7u 10 месяцев назад
Super explanations
@manjuv.m275
@manjuv.m275 4 года назад
ചേച്ചിടെ എല്ലാ വീഡിയോ യും ഞാനും കാണാറുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് ഞാനും എല്ലാം try ചെയ്യാറുണ്ട് 🥰🥰🥰🥰
@himaksunny1359
@himaksunny1359 3 года назад
Perfect explanation. I was searching for this. Thank you chechi.
@manasadevanandan4723
@manasadevanandan4723 Год назад
Superclass. Thanks
@sushamareghunadhan5468
@sushamareghunadhan5468 4 года назад
Thank you ...ethu stitch cheyyan ariyillayirunnu...
@jasianasjasianas2406
@jasianasjasianas2406 Год назад
Easy and very nice explanation for tinu
@anjuratheesh1135
@anjuratheesh1135 4 года назад
സമ്മർ in ബെത്‌ലഹേം മഞ്ജു വാര്യരുടെ ഫ്രോക്ക് ചെയ്യുമോ
@marydominic7715
@marydominic7715 Год назад
How much
@asish.suresh
@asish.suresh 3 года назад
Back partnte crouch bagam alle 2inch keetti vettandath,chechi cheythath tettalle
@sandhyapv4263
@sandhyapv4263 4 года назад
Nallonam manasilayi thak you tinu
@shajilasalma6662
@shajilasalma6662 Год назад
ബേക്ക്കട്ചെയ്തത് തെറ്റാണ്ചേചീ 2ഇഞ്ജ് മുകളിലോട്ട്എടുകേണ്ടത് സെ൯്ററിലാണ് സൈഡിൽഅല്ല
@sanaparvin1234
@sanaparvin1234 4 года назад
Cigarette pant cutting Chechiyude video Kure search cheythu .ee video ittathin thanks🥰🥰
@seenasiju9385
@seenasiju9385 8 месяцев назад
ക്രോച് ഏരിയയുടെ ഭാഗത്താണ് 2ഇഞ്ച് കൂട്ടേണ്ടത്
@ashiyashejin3885
@ashiyashejin3885 4 года назад
കൈ കുഴി അളവ് എടുക്കുന്നതും വെട്ടുന്നതും ഇപ്പോഴും സംശയം ആണ്...അളവ് എടുക്കുന്നത് കണ്ടു..ഇനി വെട്ടുന്ന വീഡിയോ കൂടി കണ്ടാൽ okk ആവും..പെട്ടെന്ന് stitching class 3 upload ചെയ്യണേ...☺️☺️☺️
@inshafathima1894
@inshafathima1894 Год назад
ഈ മെത്തേഡ് എന്റെ തുണി വെയ്സ്റ്റ് ആക്കി. ബാക്ക് പീസിന്റെ hip സെന്റർ ഉയർത്തുന്നതിനു പകരം side ഉയർത്തിയാൽ നിങ്ങൾ തന്നെ പറയൂ അത് ചേർത്ത് അടിക്കുമ്പോൾ എങ്ങനെ ഒപ്പം കിട്ടാനാ????
@bindukumar3306
@bindukumar3306 2 года назад
Supper pettannu മനസിലായി 👌👌👌👌👌
@neenaak5007
@neenaak5007 3 года назад
Thanks nallonnam manasilakunnundu
@sheena.k.v8542
@sheena.k.v8542 2 года назад
അടിപൊളി ചേച്ചി
@rkgaming7775
@rkgaming7775 2 года назад
Mam xl alavukarkk ee measurement eduthal mathiyo
@savidivakp7086
@savidivakp7086 Год назад
ഞങ്ങൾ അടിച്ചു. 👍🏼👍🏼
@muhumedbishrulhafi5297
@muhumedbishrulhafi5297 Год назад
Thanks good explanation
@nazarpa789
@nazarpa789 3 года назад
easy aay parayunnund
@hazva4822
@hazva4822 3 года назад
Last cherichu varachatu stitch cheytappol kandillallo Band idunna bhakathu Video nannayetund Nice presentation
@darkgamingdarkgaming520
@darkgamingdarkgaming520 3 года назад
Very good class ppcketkoodi venamarrunnu
@reenajose7609
@reenajose7609 2 года назад
Good explanation 👍 easy ayittu manasilayi 👏👏👏
@priyajolly7409
@priyajolly7409 3 года назад
🥰🥰🥰😍😍❤❤❤👌👌👌👌നനന്നായിട്ട് പറഞ്ഞു തരുന്നുണ്ട്
@rems9083
@rems9083 3 года назад
Orupadu per cheythu kandu e pant cutting... But your teaching is amazing... You are a good teacher dear❣️❣️❣️❣️
@amruthaprasannan9295
@amruthaprasannan9295 4 года назад
Nannit und chechi..
@viminawilson2459
@viminawilson2459 4 года назад
Super pant.. thanks tinu
@cute-ni7qj
@cute-ni7qj 3 года назад
Masha allah good teacher
@beenajoshi9882
@beenajoshi9882 4 года назад
Nhanum avasiapettapant thanku tinu
@EECreations
@EECreations 4 года назад
Thanks
@sajukumar250
@sajukumar250 4 года назад
super.kollam ketto. Itte kanikatatente.
@aryakrishnan1616
@aryakrishnan1616 3 года назад
Chechi nigal cut cheyda potionil entho mistake und enik taikan nokit corrct kitunnilla.. I think nigal mukalil slop varachad tirinj poi athakanan prblm.. Bt njn nigal cut cheyda method l cut cheydu ini nth cheyyanm n no idea
@vipivipi8766
@vipivipi8766 3 года назад
😀
@butterbowl1965
@butterbowl1965 3 года назад
എനിക്കും പറ്റുന്നില്ല
@syasvlog
@syasvlog 3 года назад
Enikkum pattunnilla
@hairstyleideas8187
@hairstyleideas8187 3 года назад
Oral comment ititund first thanne ith thetanu yennu ingane parajhukodukalennu apol ath sathiyale
@sreyarc5751
@sreyarc5751 2 года назад
Slop കൊടുത്തത് മാറി
@nandu007u
@nandu007u 2 года назад
എന്റെ ടിനു ഇപ്പോഴാ എന്റെ ഡൌട്ട് മാറിയത്. Thank u❤❤❤
@thahsinaabdulnizarthahsina7670
@thahsinaabdulnizarthahsina7670 2 года назад
Enthoru neet aaya njangalk paranjutharunnath. 👍
@iqbaliqqu5543
@iqbaliqqu5543 3 года назад
12:44 extra edutha 2 inch stich cheyyumbol adhikam varunnu endha cheyyendadh. pls rply
@lakshmirnair1533
@lakshmirnair1533 3 года назад
Yes ,enikkum nj adhu comment ettu reply thannilla, otherwise bakki ok anu
@nesithanesi7348
@nesithanesi7348 2 года назад
Chechi .curvinte sidilkkalle mele 2inch kodukkendanth
@lourdr8666
@lourdr8666 3 года назад
valare nalla class.useful to me
Далее
Straight pant with side pockets@OppamStitchings
19:43
Просмотров 323 тыс.
How many can you smash?🍫 IB : Florin
00:19
Просмотров 3 млн
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,1 млн
РЫБКА С ПИВОМ
00:39
Просмотров 387 тыс.
Cigarette pant with pocket cutting and stitching
17:06
Просмотров 129 тыс.
How many can you smash?🍫 IB : Florin
00:19
Просмотров 3 млн