Тёмный

വെറും നമ്പറുകൾ ഉപയോഗിച്ച് ഭൂമിയുടെ ഭാവി പ്രവചിച്ച ഒരു പെൺകുട്ടി എന്നാൽ അതിന്റെ അവസാനം 

Mallu Explainer
Подписаться 1,3 млн
Просмотров 951 тыс.
50% 1

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 961   
@anjananandhu1237
@anjananandhu1237 Год назад
ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ എന്റെ കുടുംബത്തോട് ഒപ്പം നിൽക്കും എന്റെ മകനും ഭർത്താവിനും അച്ഛനും അമ്മക്കും അനിയനും ഒപ്പം , അവർക്ക് ഇഷ്ടം ഉള്ള ആഹാരം ഒക്കെ ഉണ്ടാക്കി കഴിച്ച് സന്തോഷത്തോടെ ഒന്നിച്ച് മരണത്തെ സ്നേഹത്തോടെ അഭിമുഖീകരിക്കും 🥰
@us.il5en8.jv9.o
@us.il5en8.jv9.o Год назад
🌹🌹🌹😍
@AnEeSh_vlog983
@AnEeSh_vlog983 Год назад
👍
@santhakumariramachandran955
@santhakumariramachandran955 3 месяца назад
Mystries events due to one kind of imagination
@subhadravk1005
@subhadravk1005 3 месяца назад
Llllllllllllllllllllllllllllllllllllllllllllllllllllllllll0​@@AnEeSh_vlog983
@mjtalkies6907
@mjtalkies6907 Год назад
ഇത്തരം ഒരു അവസ്ഥ വരുവണേൽ ഞാൻ എന്റെ ഫാമിലിക് ഒപ്പം നിൽക്കും, അവരെ തനിച്ചാക്കി ഞാൻ മാത്രം രക്ഷപെടില്ല ജീവിച്ചാൽ അവർക്കൊപ്പം മരിച്ചാലും അവർക്കൊപ്പം Love Amma Acha❤
@nidhiponnuz
@nidhiponnuz Год назад
ഇതുപോലെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ 🙏 അതുപോലെ മരണം മുന്നിൽ കാണുമ്പോൾ മാത്രം അല്ല നമ്മൾ എല്ലാരേം ചേർത്ത് പിടിക്കേണ്ടത് എപ്പോഴും കൂടെ ഉള്ളവരെ ചേർത്ത് പിടിച്ചു ജീവിക്കുക, കാരണം മരണം എന്നത് വിളിക്കാതെ കയറിവരുന്ന ഒരു അഥിതി ആണ് 🙂
@gracypeter6208
@gracypeter6208 Год назад
Correct
@remyan.r6537
@remyan.r6537 Год назад
Yes
@nidhiponnuz
@nidhiponnuz Год назад
@@gracypeter6208 🙂
@nidhiponnuz
@nidhiponnuz Год назад
@@remyan.r6537 🙂
@NH_PANDA
@NH_PANDA Год назад
💯💯💯
@shameemaanwar8609
@shameemaanwar8609 Год назад
ഇത് പോലെ ഒരു അവസ്ഥ വരികയാണെങ്കിൽ ഇനിയുള്ള നിമിഷങ്ങളിൽ ഫാമിലിയുടെ കൂടെ കഴിയും. പറയാൻ പറ്റില്ല നമ്മളും മനുഷ്യ ജീവികൾ ആണ്.
@yadhuyadhukrishna734
@yadhuyadhukrishna734 Год назад
Asked . Ĺ
@abatcbcb4223
@abatcbcb4223 Год назад
Yes you will talk is write
@jacobpjoshua8162
@jacobpjoshua8162 Год назад
Samech
@us.il5en8.jv9.o
@us.il5en8.jv9.o Год назад
🌹🌹
@prasannajayan62
@prasannajayan62 Год назад
CE
@poppy_girl-cn3od
@poppy_girl-cn3od Год назад
ഇത് പോലെ ഒരു അവസ്ഥ വന്നാൽ ഞാൻ എൻ്റെ കുടുംബത്തോടൊപ്പം സന്തോഷമായിജീവിക്കും.... I love my family 💖🥰
@shameemaanwar8609
@shameemaanwar8609 Год назад
ദിവസങ്ങൾ കഴിയുമ്പോൾ വ്യത്യസ്ത തരം കഥകൾ ആണല്ലോ മല്ലു fan's തരുന്നത്.
@sajnaperumboola2846
@sajnaperumboola2846 Год назад
ഈ സിനിമ കണ്ടപ്പോൾ എന്റെ കിളി പോയി. അടിപൊളി സിനിമ. ഇനിയും ഇതേപോലെയുള്ള സിനിമകൾ വേണം.
@ponnuponnu6240
@ponnuponnu6240 Год назад
yes
@powerteach6366
@powerteach6366 Год назад
ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരികട്ടെ അമീൻ അല്ലഹു കത്ത് രക്ഷിക്കട്ടെ
@hasainhusain2662
@hasainhusain2662 Год назад
May Allah
@_itss
@_itss Год назад
Endi no allah no god
@Токсичныйвид
@Токсичныйвид Год назад
@@_itss ഡാ അപരാതി,അവര് അവർക്ക് ഇഷ്ടമുള്ള ദൈവതെ വിശ്വസിക്കുന്നത്തിനു നിയന്തിനാടാ നായെ കുരു പൊട്ടിക്കുന്നത് 🥴🤨.അവര് ദൈവതെ വിളികുമ്പോൾ ആശ്വസം കിട്ടുന്നുണ്ടാകിൽ അവര് വിളിക്കാട്ടഡാ മൈരേ.🤨👾
@Токсичныйвид
@Токсичныйвид Год назад
@@_itss ദൈവം ഒണ്ടോ ഇല്ലയോ എനുള്ളതൊന്നും എന്ന ബാധിക്കുന്ന കാര്യം അല്ല⚠️.പിന്നെ ദൈവം ഇല്ലെന്നു പറയാൻ നിന്റ കയ്യിൽ തെളിവ്ഒന്നുല്ലലോ നായെ 🥱അതുകൊണ്ട് ദൈവം ഉണ്ടനൊ,ഇല്ലനൊ പറയാൻ പറ്റില്ല കേട്ടോടാ അണ്ടിയില്ലാത്ത മൈരെ 🤐☣️
@Токсичныйвид
@Токсичныйвид Год назад
@@_itss ഒരാളെ ദൈവത്തെ വിശ്വസിക്കാൻ നിർബന്ധിക്കുനതു പോലെതന്നെ തെറ്റ് തനെയാടാ നായെ ദൈവത്തെ വിശ്വസിക്കണ്ട എന് നിർബന്ധിക്കുന്നതും☣️.ദൈവത്തെ വിശ്വസിക്കണോ വേണ്ടായോ എനുള്ളത് ഒരൊരൂതരുടെ സ്വതന്ത്രമാണ് ☣️☣️
@sree850
@sree850 Год назад
ഇതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി.എല്ലാവർക്കും അവരവരുടെ family യെ ആണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന്.
@Aesthetic_prince_275
@Aesthetic_prince_275 Год назад
എന്റെ അമ്മ ന്റെ കൂടെ ❤️❤️😍😍ലോകത്ത് എനിക്ക് എന്റെ അമ്മ മാത്രേ ഉള്ളൂ 😘😘😘😍😍
@mrtechnemmara7454
@mrtechnemmara7454 Год назад
എനിക്കും ഹായ് 👍🏻👍🏻
@harismuhammedharismuhammed5461
🥰
@sindhudevi4728
@sindhudevi4728 Год назад
@@mrtechnemmara7454 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@adhi.m1749
@adhi.m1749 Год назад
🤔
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op Год назад
Ennik ente ammayum venam achanum vwnam👍
@Sreedev7
@Sreedev7 Год назад
ഞാനും എന്റെ ഫാമിലിയുടെ കൂടെ തന്നെ നിൽക്കും. ഈ അവസ്ഥ ഒരിക്കലും വരാതിരിക്കട്ടെ.
@lameeshalamshi4748
@lameeshalamshi4748 Год назад
ഇങ്ങനെ ഒക്കെ ഉണ്ടായാൽ അതിന്ന് മുമ്പ് ഞാൻ ആത്മഹത്യ ചെയ്യും എനിക്കൊന്നും വയ്യ fry ആയി മരിക്കാൻ 🖤😁💪🏻
@manimanik9493
@manimanik9493 Год назад
അവസാനത്തെ അച്ഛൻ മാല ഊരി മോന്റെ കൈയിൽ കൊടുത്ത് കൊണ്ട് പറയുന്ന വാക്ക് 😊... 🥰... ❤️
@hafsathjaseela
@hafsathjaseela Год назад
അതേപോലെ കുറെ കഥകൾ വേണം നല്ല രസമാണ് അടിപൊളി ഏജൻസിന്റെ കഥയെന്നെ വേണം😊
@akshaikoothodiyill
@akshaikoothodiyill Год назад
മച്ചാനെ ഇതുപോലുള്ള disaster × alien × sci-fi movie Explanation വേണം 🔥🔥🔥🥰🥰🥰
@sheelasanthosh6710
@sheelasanthosh6710 Год назад
മച്ചാന്റെ പടം ഞാൻ എപ്പോഴും കാണാറുണ്ട്
@aknadeem9821
@aknadeem9821 Год назад
Father and mother❤❤
@satyikumar4064
@satyikumar4064 Год назад
ഞാൻ എന്റെ രക്ഷിതാവായ യേശു അപ്പന്റെ കൂടെ ആയിരിക്കും.. ഹല്ലേലുയ ദൈവത്തിനു മഹത്വം സ്തോത്രം... 😀😀😀😀
@cb__shan_yt
@cb__shan_yt Год назад
മല്ലുച്ചേട്ടന്റ് sound കേൾക്കാൻ വന്നവർ ആരൊക്കെ 😂 എനിക്കും ഒരു ചാനൽ ഉണ്ട് 🙂 വേണമെങ്കിൽ നോക്കാം 😜
@rafeekthykandi267
@rafeekthykandi267 Год назад
🙋
@gamingwith1170
@gamingwith1170 Год назад
😂😅😜
@ark_flimcuts
@ark_flimcuts Год назад
🙋‍♂️
@doit.bymuhsina3570
@doit.bymuhsina3570 Год назад
Njn kadha kelkkan vannatha🤣
@three_kings774
@three_kings774 Год назад
🙋‍♀️🙋‍♀️
@isahakjose3247
@isahakjose3247 Год назад
യേശു വരാറായി..... 🙌🏼 യേശുവിനെ സ്വീകരിക്കുക... ❤️🙌🏼
@mik7581
@mik7581 Год назад
യോഹന്നാൻ 14 2. എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും
@santhoshkumar-vd7jo
@santhoshkumar-vd7jo Год назад
വന്നു പോയി (Paramahansa Yogananda) ആയി. ഇനി 2250 നോടടുത്തെ വരൂ.
@rona8794
@rona8794 Год назад
വളരെ നല്ല story നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു
@ishal_noora
@ishal_noora Год назад
Numbers എന്നുപറയുമ്പോ കണക്കിന്റെ കളിയല്ലേ.. പഴയ maths exams ഓർമിപ്പിക്കല്ലേ.. പൊന്നെ😁 💥💥💥
@naseemnavas2145
@naseemnavas2145 Год назад
😂😂😂😂
@us.il5en8.jv9.o
@us.il5en8.jv9.o Год назад
🌹🌹🌹🌹🌹🌹🙏👍🏾
@jibin6828
@jibin6828 Год назад
ബ്രോ ടൈം ക്യാപ്സുൾ കാണിക്കുന്ന സമയം പുറകിൽ ഇന്ത്യൻ ഫ്ലാഗ് കണ്ടോ 🇮🇳
@annmariyabinu1561
@annmariyabinu1561 Год назад
ഇതു പോലത്തെ കഥകൾ ഇടാവോ ചേട്ടായി ☺️☺️
@aamy6630
@aamy6630 Год назад
ഇതു പോലത്തെ കഥകൾ വരട്ടെ മച്ചനേ ........
@RasiyaVahab1993
@RasiyaVahab1993 Год назад
ഇത് പോലെ ഒരു അവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല mallu ചേട്ട❤❤❤
@shahanachavakkad8101
@shahanachavakkad8101 Год назад
മച്ചാനെ ഇതുപോലെ കഥകൾ ഇനിയും ഇടുമോ ഞാൻ എന്നും നിങ്ങളെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന ഈ ചാനൽ മുന്നോട്ട് നയിക്കട്ടെ മല്ലുസിംഗ്
@chakkiblog8166
@chakkiblog8166 Год назад
ഞാനെന്റെ അച്ഛമ്മയുടെയും അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെ കൂടെ ഉണ്ടായിരിക്കണം
@ABHITechMalayalam
@ABHITechMalayalam Год назад
ഇതുപോലുള്ള കഥകൾ വേണം മച്ചാനെ
@raishafpk1238
@raishafpk1238 Год назад
Hello mallu new member 😊❤️
@soulhunder64
@soulhunder64 Год назад
26:55 അല്ലെങ്കിലേ കിളിപോയി ഇരിക്കുവാ.. 🤯 അതിന്റെ കൂടെ ഇതും പറഞ്ഞു ഭ്രാന്ത് പിടിപ്പിക്കാതെ പൊന്നേ...🥶🥵😵🤒
@misribinthmuhammadhali1306
@misribinthmuhammadhali1306 Год назад
നമ്മൾ തന്നെയാണ്‌ ഏലിയൻസ് നമ്മുടെ ഉത്ഭവം ഭൂമിയിൽ അല്ല heaven ൽ ആണ് പിന്നീട് അവിടുന്ന് 60 മുഴം ഹൈറ്റ് ഉള്ള ആദ്യത്തേ മനുഷ്യൻ ഭൂമിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സന്തതി പരമ്പര ഉണ്ടായി ഇന്നിപ്പോൾ നമ്മളിൽ എത്തി നിൽക്കുന്നു മനുഷ്യരാശിയുടെ പരിണാമം സത്യത്തിൽ നമ്മൾ തിരയുന്ന ഏലിയൻസ് നമ്മൾ തന്നെയാണ്‌
@KINGSYBLUS-x4j
@KINGSYBLUS-x4j Год назад
Heaven 🤭🤭
@------22-------
@------22------- Год назад
60 മുഴം വലുപ്പം ഉള്ള ആ മനുഷ്യന്റെ എല്ലോ പല്ലോ വല്ലതും കിട്ടിയിട്ടുണ്ടോ? ഭൂമിയിൽ മാത്രം അല്ല മനുഷ്യൻ ഉള്ളത്. A. L. K 18 എന്ന ഒരു പ്ലാനറ്റ് ഉണ്ട്. അവിടെയും മനുഷ്യർ ഉണ്ട്. അവരുടെ ഭരണാധികാരി സെനോംസ്റ്റർ എന്ന രാജാവ് ആണ്. Globela x എന്ന നക്ഷത്രത്തെ ആണ് A . L. K 18 ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ അവിടെനിന്നു പലരും വന്നിട്ടുണ്ട്, പലതും പഠിക്കാനും പഠിപ്പിക്കാനും. സത്യമായ കാര്യം.
@bovasmathew7008
@bovasmathew7008 Год назад
Wow supper saspence ത്രില്ലർ മൂവി..... ഇത് പോലെ ഉള്ള മൂവിക്കു വേണ്ടി ഇനിയും എത്ര വേണോങ്കിലും w8 cheyum💯
@raji3058
@raji3058 Год назад
എന്തെങ്കിലും ഇതുപോലെ സംഭവിച്ചാൽ ഞാൻ എന്റെ അവസാനം നിമിഷത്തിൽ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരിക്കും ഞാൻ പിന്നെ ചേട്ടാ explaining അടിപൊളിയാണ് 👍
@rahooflesnar7036
@rahooflesnar7036 Год назад
സൂപ്പർ മൂവി... നല്ല ഒരു വെറൈറ്റി സ്റ്റോറി... ഭൂമി അവസാനിക്കുന്ന ആ ദിവസത്തേക്ക് ഒന്ന് ചിന്തിച്ചു പോയി വല്ലാത്തൊരു ദിവസമായിരിക്കും അന്ന്
@abdulbhasithchembayil8751
@abdulbhasithchembayil8751 Год назад
ഭൂമി അങ്ങനെ ഒന്നും അവസാനിക്കില്ല ഇനിയും കോടാനുകോടി വർഷം നിലനിൽക്കും അതിനുള്ള എല്ലാം ഇവിടെ ഉണ്ട്
@HjkL-c9x
@HjkL-c9x 2 месяца назад
"ഞാൻ ആരെയും കൂട്ടാതെ തനിയെ. ഞാൻഉൾപ്പെടെ ഈ ഭൂമിയിൽ ശേഷിക്കുന്നത് ചതിക്കുന്നവരും വഞ്ചിക്കുന്നവരും മാത്രമാണ്.ഒറ്റക്കാകുമ്പോൾ ആരെയും വിശ്വസിക്കാതെയും വഞ്ചിക്കാതെയും മരിക്കുകയോ രക്ഷപെടുകയോ 😄😄😄😄👏👏ഞാൻ ഹാപ്പിയാണ്, ദയവായ് കുട്ടികളെ ഒഴിവാക്കണം. 🌹🌹🙏🙏🙏
@midlaj3155
@midlaj3155 Год назад
Aadyam aa eyuthunna scene ille bordinde mukalil നമ്മുടെ ഇന്ത്യയുടെ flagum kure രാജ്യങ്ങളുടെ flagum undenn shraddichavarundo
@misribinthmuhammadhali1306
@misribinthmuhammadhali1306 Год назад
നമ്മുടെ ഭൂമി ഇതുപോലെ നശിക്കാൻ മനുഷ്യ രാശി ഇല്ലാതാവാൻ ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്🤝 63 വർഷം കഴിഞ്ഞ് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യരും ഒരുമിച്ചു മരിക്കുമ്പോൾ ആഹ് ഒരു എക്സ്പീരിയൻസ് അറിയാൻ അനുഭവിക്കാൻ എനിക്കും ആഗ്രഹo ഉണ്ട് ബട്ട്‌ പ്രശ്നം എന്താന്നു വച്ചാൽ ആഹ് കാലം വരുന്നതിനു മുൻപേ ഞാൻ തട്ടിപോവാനാണ് സാധ്യത ഞാൻ ജനിക്കുമ്പോൾ എനിക്ക് ഒരു 90 വയസ്സ് വരെ ജീവിക്കാനുള്ള ആയുസ് ഭൂമിയിലുണ്ട് എന്ന നിയോഗം ഇന്ടെങ്കിൽ ചെലപ്പോ എനിക്ക് ലോകാവസാനം കാണാൻ കഴിയുമായിരിക്കും😐
@abdulbhasithchembayil8751
@abdulbhasithchembayil8751 Год назад
ആര് പറഞ്ഞതാ നബി പറഞ്ഞ കഥ ആയിരിക്കും 🤣🤣🤣നിനക്കൊന്നും നേരം വെളുത്തിട്ടില്ലേ
@misribinthmuhammadhali1306
@misribinthmuhammadhali1306 Год назад
@Alan Joji 27 ഒന്നും ആയില്ല
@misribinthmuhammadhali1306
@misribinthmuhammadhali1306 Год назад
@@abdulbhasithchembayil8751 നബി പറഞ്ഞെന്നു നിന്നോട് ഞാൻ പറഞ്ഞോ 😡 ഞാൻ വിശ്വസിക്കുന്ന പരിശുദ്ധ ഗ്രന്തം വിശുദ്ധ ഖുർആനിലുണ്ട് ലോകാവസാനത്തേ കുറിച്
@preenarajeev594
@preenarajeev594 Год назад
Ennike eggana oru situation vannale nan family ayyite time spend cheyyum😌💖💕💞💯
@johnnykutty1485
@johnnykutty1485 Год назад
ഞാൻ എന്റെ കുടുംബത്തോടെ നിൽക്കുക അവർക്കു വേണ്ടി ചെലവഴിക്കും പിന്നെ ഭൂമി അവസാനിക്കും എന്ന് ബൈബിൾ പറഞ്ഞിട്ട് ഉണ്ട് വെളിപാടിന്റെ പുസ്തകത്തിൽ ഉണ്ട് കടൽ, സൂര്യൻ ഇത് ഒന്നും കാണില്ല ദൈവത്തിന്റെ വെളിച്ചം ഭൂമിയിൽ പതിക്കും യേശുവിന്റെ രണ്ടാം വരവിൽ പല കാര്യം സംഭവിക്കും 1 ഭൂമി ഇല്ലാതാകും 2 പുതിയ ആകാശം, പുതിയ ഭൂമി സൂര്യൻ, ചന്ദ്രൻ ഒന്നും കാണില്ല സ്വർഗ്ഗത്തിലെ വെളിച്ചം കാണുള്ളൂ.. പുതിയ ആലയം, പുതിയ ജെറുസലേം ഇതൊക്കെ ആണ് വരുന്നത് അപ്പോൾ നമ്മൾ ഇസ്രയേൽ ആണ് ജീവക്കാൻ പോകുന്നത്.. Final judgement ഉണ്ടാകും ഭൂമിയിൽതെറ്റ് ചെയ്ത പാപികൾ അവർ നരകത്തിൽ പോകും അല്ലാത്തവർ സ്വർഗത്തിൽ വാസിക്കും ഭൂമി അവസാനിക്കണമെങ്കിൽ ദൈവം തീരുമാനിക്കണം 🔥🔥
@Smivyasince
@Smivyasince Год назад
sathyam parayallo ee story kettapo ake killi poya avshta ayi ingane enganum sambicha.......allojikan pollum vaya, namde jeevan nilanirthunna suryan karanam thanne namal ellavarum marikum kettapo ipozhum video kazhinjittum aa filminte affect mindil nin ponillla, and thank you soo much oru filminte explanation kettath anenn thonunne illa aa film kanda oru feeling, editing oru raksha illatta pinne chettante soundum😁🥰☺
@AnoopSyari
@AnoopSyari 4 месяца назад
എന്റെ മോന്റെ കൂടെ ഇരിക്കാൻ ആണ് ഇഷ്ടം... എക്കിലും അവനെ രക്ഷിക്കാൻ കഴിഞ്ഞാൽ അതാണ്‌ കൂടുതൽ സന്തോഷം...
@Smivyasince
@Smivyasince Год назад
hurey............ notification kittanekattum munb njan video kandu 😁😜🤪
@lubnalatheeflubna7629
@lubnalatheeflubna7629 Год назад
ഇങ്ങനെ ഒരു അവസ്ഥ നമ്മുക്ക് വരാനുണ്ട് . അത് ഒരു പാട് വിതുരമല്ല . അത് നമ്മളിൽ അടുത്ത് കൊണ്ടിരിക്കുകയാണ്.
@misribinthmuhammadhali1306
@misribinthmuhammadhali1306 Год назад
ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്
@joyal373
@joyal373 Год назад
Hee athentha,.? Plz rply bro
@kadeejafemin7833
@kadeejafemin7833 Год назад
@@joyal373 ലോകവസാനമാണത്, നമ്മുടെ ഭൂമിയുടെ ആകെ ആയുസ്സ് അറബിമാസപ്രകാരം 1500 വർഷം മാത്രമാണ്. ഇപ്പോൾ 1444 വർഷം കടന്നുകൊണ്ടിരിക്കുന്നു. ഇനി ആകെ ദൂരം വെറും 56 വർഷം മാത്രമാണ്. ഈ വർഷത്തിനുള്ളിൽ ഭൂമിയിൽ മാരമായ രോഗങ്ങളും, ദുരന്തങ്ങളും, കാലാവസ്ഥ വ്യത്യാനങ്ങളും ഉണ്ടാകും. ലോകാവസാനം അടുക്കുംതോറും പുരുഷന്മാർ സ്ത്രീകളെ പോലെയുള്ള വേഷവും നടപ്പും ആയിരിക്കും , സ്ത്രീകൾ പുരുഷന്മാരെ പോലെയും. കൂടാതെ മനുഷ്യർ ഒട്ടും ലജ്ജയില്ലാതെ ലൈംഗീക പ്രദർശനം നടത്തും. നല്ല മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും. പീഡനങ്ങളും, അക്രമങ്ങളും, മരണസംഖ്യയും വർധിക്കും. ഇങ്ങനെ ഒരവസ്ഥയിൽ നമ്മളെ ഏവരെയും പടച്ചതമ്പുരാൻ കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ
@anjalianjuzz1469
@anjalianjuzz1469 Год назад
@@kadeejafemin7833 satyanoo🥺
@joyal373
@joyal373 Год назад
Enikk nigade ithil ollathonnum ariyillarnn ippo manasilayi thankz chetta
@supernova3420
@supernova3420 Год назад
ഇങ്ങനെ ഒരു സംഭവം നടക്കും എന്നറിയുമ്പോൾ തന്നെ അറ്റാക്ക്‌ Vannu ഞാൻ തട്ടിപോകും 😄
@FS-GEMER-F5K
@FS-GEMER-F5K 5 месяцев назад
ഇങ്ങനെ അവസ്ഥല വരാ ണെങ്കിൽ ഞാൻ എന്റെ ഫാമിലിന്റെ കൂടെ നിൽക്കും. 😢🥺
@nisamrocks
@nisamrocks Год назад
Aliens നമ്മൾ തന്നെ ആന്നെങ്കിലോ 👍
@akhiljoseph3562
@akhiljoseph3562 Год назад
ഒരുപാടു നാളുകൾക്കുശേഷമാണ് ചേട്ടന്റെ സൗണ്ട് kelkkunne💓
@nazerkp1529
@nazerkp1529 Год назад
അവസാനം ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ ആയിരിക്കും ഞാൻ ഇരിക്കുക ❤️
@ranipm3927
@ranipm3927 Год назад
ഇങ്ങനെ സംഭവം നടന്നാൽ ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ കെട്ടി എന്റെ വീട്ടിൽ വന്ന് ഒരു മിനിറ്റെങ്കിലും എന്റെ കുടുംബത്തിനൊപ്പം നിക്കും😘
@Youminheartbl
@Youminheartbl Год назад
Last Seen Kanditt Karanju poyi😭Ayyo Njan Ente Achante ammade oppam Last Nimisham Oru Michu nikanam enu und Ente friendsinte oke oppam🤧✨️Ayyo Engane oru sinima njan ethu vare ayitt ente jivithathil kanditt ella🤧👀Adipoli movie💜
@xneexh
@xneexh Год назад
1 year മുമ്പ് ഉള്ള sound ഇപ്പോഴത്തെ sound നല്ല വത്യസം ഉണ്ട്
@induchoodandr5743
@induchoodandr5743 Год назад
സ്വാഭാവികം
@binubp1111
@binubp1111 Год назад
ഇത് പോലെത്തെ movies ഇടനെ mulluchett ❤️❤️
@jijikottiath9686
@jijikottiath9686 Год назад
ഈ സിനിമ യാഥാർത്ഥ്യമാകാൻ പോവുകയാണ്... നമ്മുടെ സയൻറിസ്റ്റുകൾക്ക് അത് വളരെ വ്യക്തമായി അറിയാം... പക്ഷേ അവർ അത് പറയില്ല... അതിനു മുന്നോടിയാണ് ഇപ്പോൾ നമ്മൾ ചൊവ്വാ ദൗത്യം അടക്കം കാര്യങ്ങൾ നടത്തുന്നത്... ഭൂമിയിൽ നിന്നും തിരഞ്ഞെടുത്ത കുറെ ആളുകളെ അങ്ങോട്ട് കൊണ്ടുപോകും... ബാക്കിയുള്ളവർ ഇവിടെ ഇല്ലാതാവും... ചൊവ്വയെ ടെറാഫോം ചെയ്തു ഭൂമിയെ പോലെ ആക്കും... അവിടെ ഒരു കൂട്ടം നല്ല മനുഷ്യർ പുതിയൊരു ലോകം ഉണ്ടാക്കും... മനുഷൃരാശി പൂർണ്ണമായി നശിക്കുകയില്ല... സമയചക്രം വീണ്ടും മുന്നോട്ട് തന്നെ പോകും... നടക്കേണ്ട കാര്യങ്ങൾ അങ്ങനെ നടക്കുക തന്നെ ചെയ്യും... "സംഭവാമി യുഗേ യുഗേ"
@TՏluv
@TՏluv Год назад
Eggane oru avastha vanna urapayitum familyude kude ayirikum time spent cheyyuka. Family forever 💞
@ashrafaripra5892
@ashrafaripra5892 Год назад
BTS army aano💜💜
@TՏluv
@TՏluv Год назад
@@ashrafaripra5892 yes 💜
@ashrafaripra5892
@ashrafaripra5892 Год назад
Hha njnum💜💜
@TՏluv
@TՏluv Год назад
@@ashrafaripra5892 💜
@Rolx2.O
@Rolx2.O Год назад
avasanam parajanthinod njn yogikkunnu :) iniyum ithupolathe stories venam bro
@shaniashraf7598
@shaniashraf7598 Год назад
ഇത് പോലെത്തെ കഥ ഇനിയും വേണം 👍👍
@1NonlyMasteryt
@1NonlyMasteryt Год назад
ഇതുപോലത്തെ കഥകൾ വേണം മച്ചാനെ
@gayugayathri2655
@gayugayathri2655 Год назад
Chettayiiide katta fan aan njan ippo oru sathyam parayatte innu full chettante vdos nokkuvarnnu oro monthnteyum story's .all the best
@Abhi-tr9lp
@Abhi-tr9lp Год назад
Enganayulla movies venam 😲🔥🔥🔥🤯
@thejalakshmi4981
@thejalakshmi4981 Год назад
26:24 എനിക്ക് പ്രിയപ്പെട്ടവരുടെ കൂടെ പോകണം 🥺
@rabeeushaaban2425
@rabeeushaaban2425 Год назад
അറിയില്ല with my soul 😂😂😂😂😅❤
@abbasdontstopkhan4662
@abbasdontstopkhan4662 Год назад
❤️എന്റെ ഉമ്മയും ഉപ്പയുടെയുംകൂടെ ❤️
@mayamr5336
@mayamr5336 Год назад
Definitely njn ente husbandinte kude thanne kanum marikkumbzhum pullide kude marikkanam premichunadannappol thottulla agraham aanath😍🥰
@fathimanizar3177
@fathimanizar3177 Год назад
വല്ലാത്തൊരു സിനിമ hooo superb
@ArshaAshokan
@ArshaAshokan Год назад
സൂപ്പർബ് movie❣️nice voice❣️
@padmasatish8275
@padmasatish8275 Год назад
Name of the movie
@TARSANSAHARA
@TARSANSAHARA Месяц назад
ചാക്കോ മാഷ് പറഞ്ഞ എത്ര ശരിയാ ഭൂഗോളത്തിന്റെസ്പന്ദനം കണക്കിലാണ്... ഇങ്ങനെ വരികയാണെങ്കിൽ ഗൾഫുള്ള എന്ത് ചെയ്യും അവിടെത്തന്നെ നിൽക്കേണ്ടിവരും...
@siddiquebabu1933
@siddiquebabu1933 Год назад
Good story.. My favourite hero Nicolas Cage....... thanks 👍 bro
@ayshaliyana6899
@ayshaliyana6899 Год назад
ആ ചോദ്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു.... Thoughtfull
@spideyboy1922
@spideyboy1922 Год назад
Bro please do the movie review of "Assasination 33 A.D" 🙏
@Hari-lp1me
@Hari-lp1me Год назад
ഇങ്ങനെ ഒരു കാര്യം നടക്കുകയാണെങ്കിൽ ആരുടെ കൂടെ നിൽക്കും ? ഇതിന് വളരെ മുൻപ്തന്നെ ശാസ്ത്രത്തിന്റെ കൂടെ നിൽക്കും. കാരണം നമ്മളെക്കൊണ്ടുപോകാൻ ആരും വരില്ല, നാം തന്നെ പോണം - സുരക്ഷിത ഗ്രഹം തേടി .
@AjithKumar-ve2tg
@AjithKumar-ve2tg Год назад
ചിലതൊക്കെ നടക്കേണ്ടതുപോലെ നടക്കും അതിനെ നമുക്ക് തടുക്കാൻ കഴിയില്ല 💯
@tareemalayali7713
@tareemalayali7713 19 дней назад
താങ്കൾ പറഞ്ഞ അവസാന ചോദ്യത്തിന് ഉത്തരം.. മനുഷ്യനല്ല.. പക്ഷേ മറ്റു ജീവിവർഗത്തെ ( ഏലിയൻ ) കണ്ടെത്തിയിട്ടുണ്ട്.. എഴുതുന്നത് മലയാളം ആണെങ്കിലും അത് ഇംഗ്ലീഷിൽ ട്രാൻസിലേറ്റ് ചെയ്ത് മനസ്സിലാക്കുന്ന ഒരു സമൂഹമുണ്ട്.. അതുകൊണ്ട് കൂടുതൽ എനിക്ക് ഒന്നും പറയാൻ ആവില്ല..
@empuraandz3369
@empuraandz3369 Год назад
ഈ കഥ കേട്ട് തീർന്നപ്പോൾ ബൈബിൾ ആയിട്ട് മാച്ച് തോന്നിയവർ ഉണ്ടോ 🥰💙
@sarithah5381
@sarithah5381 Год назад
ഇതുപോലെയുള്ള കഥകൾ വേണം
@bennetsc1579
@bennetsc1579 Год назад
Hi mallu
@hishamap9735
@hishamap9735 Год назад
Mallu settaa oru back groundmusic aavaam...oru bayokke varandee...😂
@osiris_xrj
@osiris_xrj Год назад
I will spend Last moment with my Family 💕
@Rahul-iu7jl
@Rahul-iu7jl Год назад
സൂപ്പർ 👌
@shibilajustin6278
@shibilajustin6278 Год назад
Stranger things video venam please
@KBFC917
@KBFC917 Год назад
Iniyum vennam ithu poloru thakarpan video
@speedecat_yt
@speedecat_yt Год назад
We are alien's We are Human's We are robot's We are vehicle's We are every thing ⚡️⚡️⚠️
@muhammedshareefpulikkal6377
ആരും സംസായിക്കണ്ട ഭൂമിയിലേക്ക് വന്ന ആ ഏലിയൻസ് ഞാനാണ് 💪ഞാൻ മാത്രം 😀😀🌹🌹💋💋💋
@AppuAppu-uo9cp
@AppuAppu-uo9cp Год назад
ദുരവസ്ഥ വരാതിരിക്കട്ടെ .
@jessybijijessybiji4321
@jessybijijessybiji4321 Год назад
Super story eshtapettu
@pinkbearyt1267
@pinkbearyt1267 Год назад
Wife.. Umma.. Uppa.. ❤
@alnamary6112
@alnamary6112 Год назад
Strangerthing vegam iduoo broo🥺🥺w8ing aann
@groovyangel123
@groovyangel123 Год назад
Off course my family😒Uppa umma brother husband my nichu baby’.they’re my life❤❤❤❤😢😢😢
@hamnasherin7608
@hamnasherin7608 Год назад
എന്ത്‌ സുന്ദരമായ സ്റ്റോറി... 👌👌👌supr supr supr😍
@yadhukrishnan4718
@yadhukrishnan4718 Год назад
Malluchettan uyirr❤️😘
@jophyjose7263
@jophyjose7263 Год назад
ഞാന്‍ ആ ജീവികളെ സൂക്‌ഷിച്ചു നോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്ത്‌ ഭൂമിയില്‍ ഓരോ ചക്രം. എസെക്കിയേല്‍ 1 : 15
@abdulfathah5759
@abdulfathah5759 Год назад
I will surely spend the last moments with my Family in my Mother Earth. But I will try to save my children like how John did in this movie.
@KrishnaVeni-lk7cr
@KrishnaVeni-lk7cr 10 месяцев назад
ഇങ്ങനെ ഒരു അവസ്ഥ വന്ന ഞാൻ എന്റെ കുടുംബത്തിന്റെ ഒപ്പം ആണ് നിക്ക
@FoodandFootball-tg4rf
@FoodandFootball-tg4rf Год назад
Goosebumps multiple times 👽
@poojams6469
@poojams6469 Год назад
Ithupole oru avastha vanna njan ent familyde koode thanne nilkum. Pine stranger things int baki episode idane. Pine ithepole ulla movies um ide love u bro 😍
@Flyhigh6238
@Flyhigh6238 Год назад
മിണ്ടാപ്രാണികളുടെ കൂടെ ❤️
@ardhrakunjuzz194
@ardhrakunjuzz194 Год назад
Igane ulla oru avastha varaathirakkatte🙌🏻athava vannaal nammale jeevanuthulyam snehikkunnavare thiricharinj avarde koode avasaana nimisham spend cheyanam🖇️
@sachusajeesha8521
@sachusajeesha8521 Год назад
His voice 🥰
@rashisworld8112
@rashisworld8112 Год назад
Machane ithupolathe kadha iniyum venam❤️👍👍
@sunithasunithasuresh1811
@sunithasunithasuresh1811 Год назад
Family's ❤️❤️
Далее