Тёмный
No video :(

വെറും 1 മിനിറ്റിൽ നൈറ്റി തൈക്കാൻ പഠിക്കാം .വീട്ടിലിരുന്നു നല്ല വരുമാനം ഉണ്ടാക്കാം 

E&E Creations
Подписаться 2 млн
Просмотров 3,4 млн
50% 1

Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@pushpabharathan9142
@pushpabharathan9142 Год назад
സ്റ്റിച്ചിങ് പഠിക്കാൻ പോയിട്ട് പോലും ഇത്ര വ്യക്തായി പറഞ്ഞു തന്നിട്ടില്ല ഈ വീഡിയോ കണ്ടതിനു ശേഷംമാണ് ഞാൻ പഠിച്ചത് സൂപ്പർ 👍👍👍👍
@achur9945
@achur9945 10 месяцев назад
സത്യം
@user-wj7kl4xl3j
@user-wj7kl4xl3j 8 месяцев назад
Qldy theà
@user-lo2if4xr1o
@user-lo2if4xr1o 2 месяца назад
Super presentation, I love your teaching method❤
@NRajendran-yt1sc
@NRajendran-yt1sc 17 дней назад
Iiiiiiii😅.😅.​@@achur9945
@valsachacko7394
@valsachacko7394 3 года назад
ഞാൻ 56 വയസ്സുള്ള വീട്ടമ്മയാണ് മക്കളെയും കൊച്ചുമക്കളെയും ഒക്കെ വളർത്തി വന്നപ്പോൾ തയ്യൽ പഠിക്കുവാനോ ഒന്നിനും സമയം കിട്ടിയില്ല ഇപ്പോൾ മോളുടെ ക്ലാസ്സ് കണ്ടപ്പോൾ ഒന്ന് പഠിക്കണമെന്ന ആഗ്രഹം തോന്നി നന്നായി മനസ്സിലാകുന്നുണ്ട് ഗോഡ് ബ്ലെസ് യു മോളേ
@Anuxhh477
@Anuxhh477 7 месяцев назад
❤️
@geethanair666
@geethanair666 5 месяцев назад
😊😊😊😊
@TresaSebastian-oq8pk
@TresaSebastian-oq8pk 4 месяца назад
V😊​@@Anuxhh477
@user-vu6nk4gr4k
@user-vu6nk4gr4k Год назад
ഈ ചേച്ചി പറയുന്നത് അടിപൊളി ആയി മനസ്സിലാകുന്നുണ്ട് എത്ര ക്ലിയർ ആയി ആണ് അവതരണം thanks chechi
@lissammaabraham7905
@lissammaabraham7905 Год назад
ടീച്ചർ ഞാൻ 65 വയസുള്ള അമ്മുമ്മയാണു എല്ല ദിവസവും ക്ലാസിൽ പങ്കെടുക്കു എനിക്കു ടീച്ചറിന്റെ ക്ലസ് ഇഷ്ടം ആണ് ടീച്ചറിന്റെ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ😇😇😇💖
@lalithakrishnan5071
@lalithakrishnan5071 Год назад
18:10 18:10 18:10 18:10
@babupullen3196
@babupullen3196 Год назад
​@@lalithakrishnan5071aww aww ààà
@user-yk5bc6vy4y
@user-yk5bc6vy4y 11 месяцев назад
⁰0⁰p
@mathewjohn4347
@mathewjohn4347 10 месяцев назад
P😊
@jithratheesh89
@jithratheesh89 10 месяцев назад
​@@lalithakrishnan5071😊😊
@aswathisuresh8294
@aswathisuresh8294 3 года назад
സ്റ്റിച്ച് നെക്കുറിച്ച് എത്ര അറിയാൻ വയ്യാത്ത കുട്ടികൾക്കുപോലും മനസ്സിലാകുന്നുണ്ട് ഒരുപാടു നന്ദി❤️❤️❤️
@saranyasaranyajijesh9620
@saranyasaranyajijesh9620 3 года назад
സൂപ്പർ ചേച്ചി
@user-eb2ip5om9g
@user-eb2ip5om9g 2 дня назад
എല്ലാവർക്കും എല്ലാം നല്ലത് ആണ്... എന്നാൽ വീട്ടിൽ ഇരുന്ന് ഇങ്ങനെ പഠിപ്പിച്ചു ഞങ്ങൾ തയ്യൽ ക്കാരുടെ ജീവിതം ആണ് പോകുന്നത് ഞങളുടെ വരുമാനം ഇല്ലാതെ ആയി., ഇതുകൊണ്ട് അരി വാഗ്കുന്ന ചിലർ കൂടി ഉണ്ട് അവരെ പട്ടിണി ആക്കല്ലേ 😢😢
@asainasma7900
@asainasma7900 3 года назад
ഞാൻസ്റ്റിച്ചിങ് പഠിച്ചതാണ്.... ചേച്ചി പറയുന്നത് പോലെയൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല.... ചേച്ചിയുടെ class സൂപ്പർ 👌
@vismayaviss8193
@vismayaviss8193 3 года назад
ഇത്രേം നല്ല രീതിയിൽ cls എടുക്കുന്നതു ഞാൻ ഇതിന് munne കണ്ടിട്ടേ ഇല്ല. തയ്യൽ നെ പറ്റി ഒന്നും അറിയാത്തവർക് പോലും കൃത്യം ആയി പഠിക്കാനും മനസിലാക്കാനും സാധിക്കുന്നു 😍 സൂപ്പർ ചേച്ചി, എനിക്ക് ഒരുപാട് ഇഷ്ട്ടായി
@vijayanpillai6152
@vijayanpillai6152 3 года назад
@
@bushbushra3094
@bushbushra3094 3 года назад
@@vijayanpillai6152 Z😍2
@sumathykp7176
@sumathykp7176 Год назад
, c
@fathimahiba5561
@fathimahiba5561 Год назад
@@vijayanpillai6152 k8
@anisevarghese473
@anisevarghese473 Год назад
പ.
@Chinnubinu-zl4yc
@Chinnubinu-zl4yc 9 месяцев назад
രണ്ടുവർഷം തയ്യൽ പഠിക്കാൻ പോയി. എത്ര ശ്രദ്ധിച്ചിരുന്നിട്ടും ഒന്നും മനസ്സിലായില്ല. വളരെ സത്യസന്ധമായിട്ട് പറയുകയാണ്. ഇപ്പോൾ എനിക്കുള്ള ചുരിദാറും നൈറ്റിയും തയ്ക്കാൻ തുടങ്ങി. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
@SajeenaSajeena-up9ph
@SajeenaSajeena-up9ph Год назад
വളരെ ക്ലിയറായിട്ട് പറഞ്ഞു തന്നതിന് സന്തോഷം👍👍👍👍
@ithunjghalude1474
@ithunjghalude1474 3 года назад
Aarokke enthokke paranjaalum ennepole sontham thaychu oru maxi udukkanam ennagrahikunnavarkku valare upakaarappedunna class. Valare nannayittund
@sreejayak6254
@sreejayak6254 3 года назад
നല്ലവണ്ണം മനസിലായി തന്നു. താങ്ക്സ്. നിങ്ങൾക്കാണ് ലൈക്കും, സസ്‌ ക്രൈ ബും. തരേണ്ടത്
@annammaxavier9063
@annammaxavier9063 3 года назад
നല്ല പോലെ മനസ്സിൽ ആകുന്ന തരത്തിൽ ഉള്ള വിവരണം. Good
@mumtazrahiman
@mumtazrahiman Год назад
വളരെ നന്നായിട്ടു പറഞ്ഞു തന്നതിൽ സന്തോഷം👍
@leonleynashaijupulickal3705
@leonleynashaijupulickal3705 3 года назад
ഞാൻ പല സ്റ്റിച്ചിങ് ചാനലും കണ്ടിട്ടുണ്ട്.. പക്ഷേ ഇത്ര ഡീറ്റെയിൽ ആയി പറഞ്ഞുതന്നത് ടിനു ആണ്.. ടിനു വിന്റെ ക്ലാസ് കേട്ട് കുറച്ചു നൈറ്റിയും ചുരിദാർ ഒക്കെ തയ്ച്ചു.... കറക്റ്റ് പെർഫെക്റ്റ് ആയിട്ടാണ് കിട്ടിയത്....... ഒരുപാട് ഒരുപാട് നന്ദിയുണ്ട്........🥰🥰🥰🥰🥰🥰❣️❣️❣️
@sameenabeevi5036
@sameenabeevi5036 3 года назад
Ýy
@anuashish7451
@anuashish7451 3 года назад
👌🙏🙏🙏🙏
@shanthishanthi9225
@shanthishanthi9225 3 года назад
Chechiye dhaivam anugrahikkum. Valare nalla class. Athmarthamayi paranju tharunnu. Tailoring classil polum ethra nannayi paranju tharilla. Njan videos kandu stich cheyyunnundu. Success aakukayanegil sammanamayi kure subscribere nalkunnathanu.
@sarasukp947
@sarasukp947 3 года назад
Valarie nannayirikkunnu
@geethasuresh6179
@geethasuresh6179 2 года назад
Shaipemaxiഅല്ലാതെ വക്രം അങ്ങിനത്തെ കാണിക്ക് മോളെ നന്നായി മനസിലാവുണ്ട്
@athiram2393
@athiram2393 5 месяцев назад
ഞാൻ എന്റെ അമ്മയ്ക്ക് ഇതേ രീതിയില്‍ ആണ്‌ നൈറ്റി stich ചെയ്യുന്നത്. കഴിഞ്ഞ 4, 5 വര്‍ഷമായി ഇങ്ങനെ ചെയ്യുന്നു. Correct fit ആയിട്ട് വരുന്നുണ്ട്. Churidar, kurthi, pants ഒക്കെ ഈ രീതിയില്‍ ചെയ്യുമ്പോള്‍ easy ആണ്.
@ushakumarimb2642
@ushakumarimb2642 11 месяцев назад
വളരെ നന്നായി ട്ടുണ്ട്, തുടർന്നും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
@mrinalinicp2187
@mrinalinicp2187 Год назад
വളരെ നന്നായിട്ടുണ്ട്, നല്ല ക്ഷമയും. തയ്യൽ പഠിക്കാൻ നന്നായി സാധിച്ചു, വളരെ വളരെ നന്ദി 🥰
@minimolminimol7571
@minimolminimol7571 3 года назад
ഹായ് ടിനു മോളേ ഞാനും വാങ്ങി ട്ടോ കത്രിക👌👌👌👌👌 സൂപ്പർ. എല്ലാ ക്ലാസ്സും സൂപ്പർ. വിശദമായി പറഞ്ഞു തരുന്നതിന് താങ്ക് യൂ മോളേ
@babumachingal9910
@babumachingal9910 3 года назад
ചേച്ചി വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് ഒത്തിരി നന്ദി ബാക്കി കൂടി കാണിക്കണേ
@shajitha6574
@shajitha6574 3 года назад
ഫ്‌ളഫർ തിരിച്ചു ഇട്ടു വെട്ടിയാൽ കൈ മുകളിൽ കട്ടിങ് വരൂലേ
@sinubiby8386
@sinubiby8386 2 года назад
Suhhf
@kanakamani123
@kanakamani123 3 года назад
നല്ല വിശ ദമായ് പറഞ്ഞു ട്ടോ.
@anithabasheer354
@anithabasheer354 3 года назад
Super. എന്നെ പോലെ ഉള്ള ആൾക്കാർക്ക് വളരെ useful ആയ video. Thank you so much
@manjulalji6642
@manjulalji6642 3 года назад
Nalla Alain ellathavar enthu cheyyum
@ushababu883
@ushababu883 3 года назад
@@manjulalji6642 ഉഷബാബു
@omanaprabakar4495
@omanaprabakar4495 3 года назад
Adipoli
@lissythankachan6913
@lissythankachan6913 Год назад
നന്നായി പറഞ്ഞു തന്നു എല്ലാം മനസ്സിലാകുന്ന രീതിയിൽ അഭിനന്ദനങ്ങൾ മോളെ
@shinasshebil6850
@shinasshebil6850 Год назад
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിൽ റ്റ ങ്ങ്യു
@mariacarmelnirmala4395
@mariacarmelnirmala4395 Год назад
വളരെ നല്ല വീഡിയോ. സ്റ്റിച്ചിങ് അറിയാത്തവരും, ഒരു നൈറ്റി തൈക്കാൻ പരിശ്രമിക്കും.എനിക്ക് ഓട്ടോമാറ്റിക് മെഷിൻ ഉണ്ട്‌. കീറിയത് തൈക്കാനല്ലാതെ ഒന്നും അറിയില്ല. ഈ വീഡിയോയിൽ പറഞ്ഞുതന്ന രീതിയിൽ ഒരു നൈറ്റി തയ്ച്ച ശേഷം വീണ്ടും കമന്റ്‌ ഇടാം ട്ടോ 👍
@sugandhibhaip
@sugandhibhaip 10 месяцев назад
തയ്യൽ ക്ലാസ്സിൽ പോയിട്ടു പോലും ഇത്രയും നന്നായിട്ട് മനസ്സിലായിട്ടില്ല താങ്ക്യൂ
@manjuraju8504
@manjuraju8504 Год назад
നല്ല മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️
@aktech9031
@aktech9031 3 года назад
സൂപ്പർ,ഞാനും നൈററി തയ്ക്കാറുണ്ട്. നിങ്ങളുടെ വീഡിയോ എനിക്ക് ഉപകരിക്കും. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു
@komalasasidharan5300
@komalasasidharan5300 Год назад
സൂപ്പർ മോളെ 👌ആർക്കും മനസ്സിലാകുന്ന തരത്തിൽ നല്ല അവതരണം 👍👍
@josekuttys7280
@josekuttys7280 Год назад
Superanu mole
@nasarthuvakadan2020
@nasarthuvakadan2020 Год назад
@@josekuttys7280 ly
@Laly-rk4tl
@Laly-rk4tl Год назад
​@@josekuttys7280 ❤😊
@fuadfuad-sd9ix
@fuadfuad-sd9ix Год назад
Super aanu.eth vere ethu pole manasilaakki tharunnavare kandittilla💖
@sumayyashareefsumayya6326
@sumayyashareefsumayya6326 2 года назад
നന്നായി മനസ്സിലാക്കി തന്നു very good
@thomasantony8514
@thomasantony8514 3 года назад
Ethra ariyathavarkkum padikkam. Very good class.
@bindus3017
@bindus3017 2 года назад
👍
@nadeeramajeed3599
@nadeeramajeed3599 2 года назад
Goodclass
@ciciliammaciciliamma7283
@ciciliammaciciliamma7283 2 года назад
വളരെ നന്നായി മനസ്സിലായി ഇനിയും ഇതുപോലെ എല്ലാം കാണിച്ചാൽ കൊള്ളാം ഒത്തിരി ഒത്തിരി താങ്ക്സ്
@shynivarghese9948
@shynivarghese9948 4 месяца назад
എനിക്കും ഒന്ന് പഠിക്കണമെന്നുണ്ട് ഇതുവരെ പറ്റിയിട്ടില്ല. ഇനി ഒന്ന് ശ്രമിച്ചുനോക്കണം. നല്ല ക്ലാസ്സ്‌ 👌🏻
@fanhasaina7249
@fanhasaina7249 3 года назад
നല്ല ക്ലാസ് അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്
@sudhamurali4733
@sudhamurali4733 3 года назад
ഇത്ര സൂപ്പറായി പറഞ്ഞു തരുന്ന ക്ളാസ് കണ്ടിട്ടില്ല സൂപ്പർ good
@hephzibahhebron1586
@hephzibahhebron1586 3 года назад
Correct 💐💐💐
@susheelasukumaran224
@susheelasukumaran224 2 года назад
വളരെ നന്നായി പറഞ്ഞു തന്നു. Thanks a lot.
@minifrancis1507
@minifrancis1507 3 года назад
ഞാൻ പല തയ്യൽ ക്ലാസ്സുകളും കൂടി നോക്കി ഇത്രയും ക്ലിയറായി പറഞ്ഞു തരുന്ന വേറെ ക്ലാസ്സുകൾ ഇല്ല . അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@niyasworld7170
@niyasworld7170 3 года назад
L0
@minithomas4402
@minithomas4402 Год назад
വളരെ നന്നായി ഒത്തിരി നന്ദി ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നായിരുന്നു ഓരോ വാക്കുകളും എടുത്തു പറയാതെ ഒരു സെന്റെൻസ് മുഴുവൻ പറയുകയാണെങ്കിൽ നന്നായിരുന്നു..
@bridgeetjoseph9318
@bridgeetjoseph9318 Год назад
I know stitching but your teaching is very good 👍
@binduc6045
@binduc6045 3 года назад
സ്റ്റിച്ചിങ്ങും കൂടിയൊന്നു കാണിച്ചുതാ ചേച്ചി എന്നാ വളരെ സന്തോഷായിരുന്നു കറ്റിംഗ് വളരെവേഗം മനസിലായി ചേച്ചിടെ ക്ലാസ്സിലൂടെ plz തയ്യുന്ന reedhikoode
@jessykuriakose5834
@jessykuriakose5834 4 месяца назад
വളരെ നന്നായി പറഞ്ഞു തന്നു... Thanks👍🙏🥰😊
@Oliver_gabriel
@Oliver_gabriel 3 года назад
മേഡം വളരെ നന്ദി' ഞാൻ പലരുടെയും വീഡിയോകണ്ടിട്ടുണ്ട് എന്നാൽ ഇത്രയും നന്നായി സാവധാനം പറഞ്ഞു തരുന്ന ആരെയും കണ്ടിട്ടില്ല. എല്ലാവർക്കും പഠിക്കാൻ സാധിക്കും
@lucyvarghese2122
@lucyvarghese2122 9 месяцев назад
A very good Teacher.Understood well at the first explanation.Thank you 🎉❤
@binsubalakrishnan4319
@binsubalakrishnan4319 3 года назад
Super classaaa tto, ithra vyakthamaayum krithyamaayum parayunnathinu oru valiya namaskaaram keto, ithum oru valya kazhivu thanneyaa tto. ചകിരി ചോറു paripaadi njanum cheythu, thank you❤🌹
@abiramiabirami2564
@abiramiabirami2564 Год назад
Thank you so much ഞാൻ ഒരു പാട് വീഡിയോ കണ്ടു പക്ഷേ എനിക്കു മനസിലായില്ലാ ഇപ്പോൾ എനിക്കു നല്ലതു പോലെ മനസിലായി ഇനി ഇതുപോലെ തയ്യലു൦ പറഞ്ഞു തരുമൊ
@renrenus5680
@renrenus5680 2 года назад
Spr class . Kids frock cutting and stitching idane plz.class nannayi manasilavunundu
@indurajeev8865
@indurajeev8865 3 года назад
നന്നായി മനസിലാക്കി തന്നു ഒരുപാടു നന്ദി 👍🙏സ്റ്റിച്ചിങ് വീഡിയോ കാണാൻ പറ്റുമോ
@ashasaji7675
@ashasaji7675 2 года назад
ഞാനും താങ്കളുടെ ഫാൻ ആയി കേട്ടോ thank u so much
@shivanpillai1109
@shivanpillai1109 2 года назад
No
@haseenahasi1691
@haseenahasi1691 2 года назад
Supper അവതരണം, ഇത് കണ്ടാൽ ആർക്കും nighty എളുപ്പത്തിൽ തയ്ക്കാം🤩
@shahidasamad2258
@shahidasamad2258 Год назад
Hi..... ഞാൻ തൻ്റെ ക്ലാസ്സ് കണ്ട് പഠിച്ച് suuuuper ആയിട്ട് saree blouse ചെയ്തു. സന്തോഷം paranjariyikkan പറ്റില്ല. ആർക്ക് venamenkilum saree blouse thaykkan തക്ക confident ആണ് ഞാന്
@chanshachansha562
@chanshachansha562 3 года назад
Readymade neck adicha video nte bakki stitching video ittittundo,ithil nokkitt kanunnillallo🤔 ittittundel onn parayaneee plzzz chechi
@jyothishkalavs4215
@jyothishkalavs4215 3 года назад
Thank you for this video .As I am very interested in stitching .It is very useful. I will try
@habeescreations2972
@habeescreations2972 2 года назад
6 Mol Oo Y b HBO b
@krishnajithpramoj1092
@krishnajithpramoj1092 2 года назад
Flower design correct aakkan randayi murichal tinuvinte nighty ok aakum .pokkavum vannavum nalla pole ullavarkku slieve kittan ethiri patupetum
@radharavi2891
@radharavi2891 4 месяца назад
പേരറിയില്ല മോളെ. എത്ര സരളമായിട്ടാണ് മനസ്സിലാക്കിത്തരുന്നത്. തയ്യലിൻ്റെ ഹരിശ്രീ അറിയാത്ത എനിയ്ക്കു പോലും മനസ്സിലാവുന്നു. അഭിനന്ദനങ്ങൾ❤. ഷെയറും ചെയ്തിട്ടുണ്ട് കൂട്ടുകാർക്ക്.
@parvathymalu4032
@parvathymalu4032 3 года назад
സൂപ്പർ വിവരണം
@mdsalih6644
@mdsalih6644 3 года назад
Thankyou chechi ellam nalla manassilaakunna reedhil thanne paraju thannu
@lovelys7300
@lovelys7300 Год назад
വളരെ നന്നായി class എടുക്കുന്നു. Detail ആയി പറഞ്ഞു കൊടുക്കുന്നു. Good, thank u.
@prajithakv475
@prajithakv475 Год назад
🙏
@nihalpnihalp8922
@nihalpnihalp8922 Год назад
സൂപ്പർ വീഡിയോസ്.നൈറ്റിയുടെ നെക്ക് കട്ട് ചെയ്ത് സ്റ്റിച്ചിങ് ഒന്ന് കാണിക്കുമോ
@alphonsajose6589
@alphonsajose6589 2 года назад
Thank you very much നന്നായി തന്നെ പഠിപ്പിച്ചു തരുന്നുണ്ട്
@hayarunisahamsa3465
@hayarunisahamsa3465 2 года назад
.
@hayarunisahamsa3465
@hayarunisahamsa3465 2 года назад
!!lUghi """ #=!!!
@hayarunisahamsa3465
@hayarunisahamsa3465 2 года назад
.
@omanapremsagarkanhangad1428
@omanapremsagarkanhangad1428 2 года назад
Thanq you madam
@anilab2473
@anilab2473 3 года назад
നന്നായിട്ട് മനസിലാകുന്നുണ്ട്, നല്ല ടീച്ചർ 👍
@binduraju630
@binduraju630 3 года назад
Sathyam
@ritajohn9659
@ritajohn9659 2 года назад
Class kollam
@azilantony807
@azilantony807 3 года назад
nalla bhangiyayi atarthathayode classedukkunnu ..oronnum ethra clear ayi parnju manassilakkunnu .orupadu nanniyundu teacher
@jayalakshmi5843
@jayalakshmi5843 2 года назад
Enikku tailoring valare interesting aanu pakkshe stiching ariyilla this vedio is very useful thank you very much
@pushpavijayan9648
@pushpavijayan9648 3 года назад
നല്ല പോലെ മനസിലാവുന്നുണ്ട്, 👌👌
@ajina.kajina6021
@ajina.kajina6021 3 года назад
Ethra ariyathavarkum nannayi padikkan pattunna reethiyilulla class🥰🥰
@vasanthap3150
@vasanthap3150 2 года назад
Super chechi cutting nannayi manasilavunnundu
@qtbkv3989
@qtbkv3989 3 года назад
Thankyou ithnte stiching cheyyumbol sholder koottunnath valare slow cheyyane...👍🏼
@sruthisruthi2983
@sruthisruthi2983 10 месяцев назад
ഒരു കഥ കേൾക്കുന്ന പോലെ......, LkG, UKG കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന പോലെ... We like it👍
@theyyammajose9450
@theyyammajose9450 10 месяцев назад
Simple explanation😂
@ubaidgaming2146
@ubaidgaming2146 3 года назад
താങ്ക്യൂ നന്നായി മനസ്സിൽ ആക്കി തന്ന്
@maryjoseph5677
@maryjoseph5677 2 года назад
888888
@devisviews186
@devisviews186 2 года назад
നല്ല വിവരണം കൊടുത്തു മനസ്സിലാക്കിക്കുന്നുണ്ട് വെരി ഗുഡ്
@amalasuresh2163
@amalasuresh2163 Год назад
Superb class, Nighty thaikunna video koodi ittaal nannayirunnu
@jayaluke2943
@jayaluke2943 3 года назад
Excellent class.Thank u for your sincere works.God bless u.
@geethababukuttans816
@geethababukuttans816 2 года назад
Perfect. Well explained. Thankyou so much.😍🤝🙏
@vmmusthafamusthafa7960
@vmmusthafamusthafa7960 3 года назад
Chechiyude class kand njan lining churidar thaichu supr aayi
@EECreations
@EECreations 3 года назад
Thanks
@gangakp5653
@gangakp5653 3 года назад
Njnum stiching padichth e and e kanditanu
@user-yt7qg5oe9f
@user-yt7qg5oe9f Год назад
Thanks. നല്ലത് പോലെ മനസിലായി. 👍👍👍
@prameelanoel2529
@prameelanoel2529 Год назад
Suuuper Class മോളേ💕💕💕 congratulations🎉🎉🎉🎉🎉🎉🎉🎉
@sreekalasanal57
@sreekalasanal57 Год назад
അടിപൊളി class mole 🥰
@philominageorge5815
@philominageorge5815 3 года назад
നല്ലക്‌ളാസ് എല്ലാം നന്നായി മനസിലാകും
@rizafathima2009
@rizafathima2009 Год назад
Kollam nalla vishadheegarich paranhu thannadhin thank you dear😍
@marynv6640
@marynv6640 3 года назад
ഞാൻ കൊല്ലം tailoring - പഠിച്ചിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ഇപ്പോൾ . മനസ്സിലായി.
@minithomas8960
@minithomas8960 2 года назад
ഇത്ര യും. ഭംഗിയായി. ആരും പറയില്ല. ഒരുപാട് നന്ദി🥰🥰🥰🥰🥰🥰🥰🙏
@girijakk9374
@girijakk9374 3 года назад
അലമാരയിൽ inner wears സൂക്ഷിക്കാൻ കഴിയുന്ന box ഉണ്ടാക്കുന്ന വിഡിയോ ലിങ്കുകൾ ഒരിക്കൽക്കൂടി കാണിക്കാമോ.pls
@remasreenivasan4533
@remasreenivasan4533 3 года назад
എന്റെ മോളു എത്ര ഭംഗിയായി പറഞ്ഞു തരുന്നു super
@pushpabharathan9142
@pushpabharathan9142 Год назад
എല്ലാം വീഡിയോ നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍💕💕💕💕
@maniv1512
@maniv1512 Год назад
എനിക്കും നൈറ്റി തയ്ക്കാൻ പഠിക്കണം. സൂപ്പർ ക്ലാസ്സ്‌👌👌👌
@KUNJUS-SERIES-
@KUNJUS-SERIES- 3 года назад
Njan medichathinu 140 aarunnu. 2.8 ഉണ്ടായുള്ളൂ. 3 thikachillarunnu
@valsalas8005
@valsalas8005 2 года назад
സൂപ്പർ മോളെ ആർക്കും മനസ്സിൽ ആകും ❤❤
@muhammedijlan6700
@muhammedijlan6700 Год назад
തുണി ആദ്യം കട്ട്‌ ചെയ്താൽ കൈ ഷോൾഡർ അവിടെ കട്ട്‌ ആയിലെ. ചുരിദാറിന്റെ കയ്യിൽ കാണുന്ന പോലെ ഒരു സ്റ്റിച് വന്നില്ലേ
@5b27.nivedhithat.r5
@5b27.nivedhithat.r5 3 года назад
ഒരു വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്യാൻ തോന്നി 👍👍👍👍👍👍👍🥰🥰🥰🤩🤩🤩😄😄 സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍
@mercysamuel5880
@mercysamuel5880 2 года назад
സൂപ്പർ ക്ലാസ് ഇതിലും നല്ല ക്ലാസ് സ്വപ്നത്തിൽ മാത്രം
@naseerakathim4404
@naseerakathim4404 Год назад
👍👍
@sreesreesreejasreemon7959
@sreesreesreejasreemon7959 3 года назад
ടിനു ക്ലാസ്സ് എല്ലാ ദിവസവും വേണം ഇതുപോലെ ആരും പറഞ്ഞു തരിയില്ല ഞാൻ എപ്പോഴും പറയും കട്ടിംഗ് ബ്ലൗസ് കാണിക്കണമെന്ന് ഒന്നു കാണിക്കു പ്ലീസ്
@darwinmm3538
@darwinmm3538 3 года назад
Ll
@roopaammu3326
@roopaammu3326 3 года назад
Super 😍😍😍
@roopaammu3326
@roopaammu3326 3 года назад
Tq
@unnikrishnanv4085
@unnikrishnanv4085 3 года назад
നല്ല പോലെ മനസിലായി 👍👍👍👍
@deepagr498
@deepagr498 Год назад
നന്നായി മനസിലായി ഇതുപോലെ ബ്ലൗസ്സു തയ്ക്കാൻ പഠിപ്പിക്കണം
@Kanakamma-ub5gb
@Kanakamma-ub5gb Год назад
of
@bichubichu3870
@bichubichu3870 2 года назад
Hi chechi kure aayallo kanditt munne njan chechiyude blog ennum kanaarundaayirunnu pinne ente kallyanam oke kayinjju ente phonum mari ippaa njan chechiyude blog kande valare sandhisham chechi🥰❤️
@shreejucharan2023
@shreejucharan2023 2 года назад
Valare Nannayi Manasilakki Tharunnathinu Othhiri Thanks, Verry Good Class👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏🙏
@tresajude27
@tresajude27 3 года назад
വളരെ നന്നായി ഉണ്ട്‌ താങ്ക്സ് മോളു
@farookfarook4027
@farookfarook4027 4 месяца назад
ഞങ്ങൾക്ക് നൈറ്റി തുണി ആവശ്യമുള്ള പീസ് കട്ട് ചെയ്തു തരുന്നുണ്ട്
@Rasheeda106
@Rasheeda106 2 года назад
ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ്‌ കണ്ടത് super subscribe chaithitund
@rajammaayyappan886
@rajammaayyappan886 Год назад
എനിക്ക് തയ്യൽ അറിഞ്ഞുകൂടാ, പക്ഷെ നല്ലതുപോലെ മനസിലായി. ബ്ലൗസ് കൂടി ഒന്നു പഠിപ്പിച്ചു തരണം. സന്തോഷം ❤️
@sreekalasanal57
@sreekalasanal57 Год назад
👍👍
@valsalakumari6009
@valsalakumari6009 Год назад
@@sreekalasanal57 Next part
@shafnasajeershafna1117
@shafnasajeershafna1117 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 🥰😘😘😘😘😘
@ackuff1573
@ackuff1573 2 года назад
Verygood
@Surendhran-wt5ys
@Surendhran-wt5ys 3 года назад
ഈ അനി നിങ്ങളുടെ ക്യാമറ വളരെ ക്ലിയർ ആണ് ക്യാമറയും നിങ്ങളാണ് കൈകാര്യം ചെയ്തു നീ ഇതിലൂടെയാണ് എനിക്ക് മനസ്സിലായത് ഞാൻ തയ്യൽ ക്ലാസിലെ പല വീഡിയോയും കാണാറുണ്ട് എന്റെ കുട്ടികൾക്കുവേണ്ടി ഇങ്ങനെയാണെങ്കിൽ നമുക്ക് മമ്മൂട്ടിയുടെ ഒരു പടം എടുക്കുമ്പോൾ ഈ എനിക്ക് ക്യാമറാമാൻ ആയിട്ട് പോകാനുള്ള എല്ലാ കഴിവുണ്ട്
@DivyadasDivu
@DivyadasDivu 3 месяца назад
ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ...
@minnujose4558
@minnujose4558 2 года назад
വളരെ നല്ല ക്ലാസ്സ്‌. ♥️
@kichukichu7483
@kichukichu7483 Год назад
7
@priyag5540
@priyag5540 2 года назад
നിന്നായി മനസ്സിലാക്കി തരുന്ന class
@marykuttyjoy3026
@marykuttyjoy3026 Год назад
സാരി ബ്ലൗസ് നെറ്റി ഇവ രണ്ടും പഠിക്കണമെന്ന ആഗ്രഹം ഉണ്ട്
@anachuandchichusvlog7858
@anachuandchichusvlog7858 2 года назад
Collar cutting video ചെയ്യുമോ plz..... ☺️
Далее
Chelsea gym be like.. 😅⚽️
00:20
Просмотров 10 млн