Тёмный

വെറും 10 ലക്ഷത്തിനു ഞാൻ Dream Home പണിഞ്ഞു!KADALMACHAN VLOG!! 

Kadal Machan By Vishnu Azheekal
Подписаться 1,3 млн
Просмотров 582 тыс.
50% 1

Relevel Registration relvl.co/mjoz
Relevel Courses relvl.co/wn44

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@KadalMachanByVishnuAzheekal
Relevel Registration relvl.co/mjoz Relevel Courses relvl.co/wn44
@sarathbalakrishnan8613
@sarathbalakrishnan8613 Год назад
Nice
@pankajamv2042
@pankajamv2042 Год назад
പ്രളയവും മറ്റും വരുന്ന കാലം മുന്‍കൂര്‍ കാണാതെ എന്തിനാ കടലോരത്ത് വീട് വെയ്ക്കുന്നത് സുനാമിയും എന്താ ഒാര്‍മ്മയില്ലെ കുട്ടീ
@justgo6842
@justgo6842 Год назад
Enthuvaaa chetaaaa epol venemenkilm marikkum😂
@Maninadam1946
@Maninadam1946 Год назад
Iniyangottu life il Ella nanmakalum undavatte, advance bday wishes
@VineeshVinu-sr9py
@VineeshVinu-sr9py 10 месяцев назад
Hello
@dhanudhanuzzvlog9278
@dhanudhanuzzvlog9278 Год назад
21 മത്തെ വയസ്സിൽ ഞാൻ സ്വന്തമായി 7 സെന്റ് വസ്തു വാങ്ങി പരിഹസിക്കുന്നവർക്ക് നല്ലൊരു തിരിച്ചടി കൊടുത്തു കൊണ്ട് വീട് എന്നൊരു സ്വപ്നം കൂടി ഇനി ബാക്കി
@kallu6555
@kallu6555 Год назад
👏👏👏
@rejureju8671
@rejureju8671 Год назад
Daivame oru nalla veed avatte petannu🙏😘😘😘😘
@sanuworks140
@sanuworks140 Год назад
Full lone
@safwanasafu442
@safwanasafu442 Год назад
Bro❤❤❤❤❤❤
@afsalpcafu4343
@afsalpcafu4343 Год назад
Hlo
@PassionPaletteMalayalam
@PassionPaletteMalayalam Год назад
മിടുക്കൻ 👍🏻"വീട് കിടന്നുറങ്ങാനുള്ളതാ ആരെയും impress ചെയ്യാനുള്ളതല്ല "👌
@vedsukumar1489
@vedsukumar1489 Год назад
Correct 👍
@Nimmytalks
@Nimmytalks Год назад
നല്ല ഏട്ടനും അനിയത്തിയും..... Love you both 🥰🥰❤
@ansianasy8666
@ansianasy8666 Год назад
ഇൻശാഅല്ലാഹ്‌ എത്രയും പെട്ടന്ന് പണി കഴിഞ്ഞു കേറീതാമസിക്കാൻ കഴിയട്ടെ 😥🤲🏻ദുആ ചെയ്യാം
@AmmuAmmu-eq2vo
@AmmuAmmu-eq2vo Год назад
40 age aayittum job undayittum veedu veykkan pattunnillaa.. Ethokke oru luck aane makkale... God bless you
@oldisgoldmalayalam
@oldisgoldmalayalam Год назад
23 വയസ്സിൽ swanthamaayoru വീട് 👍
@shymoltomy101
@shymoltomy101 Год назад
ഏട്ടനും അനിയത്തിയും 👍അമ്മ എവിടെ മിസ്സ്‌ യൂ അമ്മ ❤❤
@shibythomas6096
@shibythomas6096 Год назад
നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കണം....പേളുട്ടി . നീ എന്ത് ലക്കി ആണ്.... എല്ലാ നന്മകളും നേരുന്നു.. അതേ മച്ചാനെ വീട് കിടന്നുറങ്ങാനുള്ളതാ മറ്റുള്ളവരെ പൊങ്ങച്ചത്തിന് കാണിക്കാനുള്ളതല്ല..... നന്നായി വരട്ടെ
@aysha8990
@aysha8990 Год назад
Ival ivande aara
@babyn4060
@babyn4060 Год назад
@@aysha8990 as
@premretheesh4678
@premretheesh4678 Год назад
കൂടെ കട്ടക്ക് നിൽക്കുന്ന അച്ഛൻ അമ്മ പെങ്ങൾ ഇവർ ഉള്ളപ്പോൾ എന്തും സാധിക്കും 💝 ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ നെഗറ്റീവ് അടിച്ചു പൊളിക്കുന്ന ആൾക്കാർ അല്ലെങ്കിൽ എന്തും നടക്കും (എന്റെ അനുഭവം ആണ് പറയുന്നത് എല്ലാവരും അങ്ങനെ അല്ല )💕💕
@EssAar80
@EssAar80 Год назад
നമ്മുടെ നാട്ടിൽ വീട് പണിയുന്നത് ചുറ്റുമുള്ള വീടുകൾ നോക്കിയാണ്
@thajudeen2379
@thajudeen2379 Год назад
മച്ചാൻ പറഞ്ഞത് ശരിയാണ് - എല്ലാ വിധ ആശംസകൾ
@sayinusworld1741
@sayinusworld1741 Год назад
എന്നും ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാത്ഥന എന്നും ഉണ്ടാകും. ഹൗസ് വാർമിംഗ് വിളിക്കണേ പേൾ . സുഖമാണോ മോളെ 😘😘😘സന്ധ്യ അമ്മ സുഖമാണോ ബാബുച്ചായസുഖമാണോ വിഷ്ണു 👍🏻👍🏻👍🏻
@vallimmaskitchenmalappuram8813
വീട് പണിയെല്ലാം പെട്ടെന്ന് കഴിഞ്ഞ് കിട്ടി താമസിക്കാൻ കഴിയട്ടെ ആമീൻ
@NKVDS
@NKVDS Год назад
22 വയസിൽ സ്വന്തമായി ഉണ്ടാക്കിയ ക്യാഷ് ഒരു വീട്.. സൂപ്പർ 👌
@charlies-y8m
@charlies-y8m Год назад
Superb machaa✌️God bless u Guys💞
@shinyshiny5673
@shinyshiny5673 Год назад
Monte familyodulla attachment inu oru big salute.
@bagyalakshmi3531
@bagyalakshmi3531 Год назад
Lovely family 💕
@sodee6136
@sodee6136 16 дней назад
മച്ചാനെ വീഡിയോ കണ്ട് സൂപ്പർ പൊളി ഇതെങ്ങനെ ലീക്കായി മച്ചാനെ വീഡിയോ🎉
@geethateacher5681
@geethateacher5681 Год назад
👍👍👍 വിഷ്ണുവിൻ്റെ പഠനം എവിടെ വരെയായി. പഠിപ്പ് തുടരണം ok. എല്ലാ നന്മകളും ഉണ്ടാകട്ടെ
@navaneethaks9366
@navaneethaks9366 Год назад
Pettanu tanne 1M aakatte❤️❤️
@ratheeshchandranpillai5019
@ratheeshchandranpillai5019 Год назад
Very Happy Brother ❤️❤️❤️. GOD BLESS YOU🙏🏻🙏🏻🙏🏻
@user-hgf3g6h6hg
@user-hgf3g6h6hg Год назад
എന്റെ വീട്...എന്റെ വീട്.❌️.....ഞങ്ങളുടെ വീട് എന്ന് പറയൂ
@suttuz5055
@suttuz5055 Год назад
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍💞
@shylajaj5286
@shylajaj5286 Год назад
മക്കളായാൽ ഇങ്ങനെ വേണം 👌💐💐💐💐💐💐💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreeranjinib6176
@sreeranjinib6176 Год назад
വേഗം വീട് പണിതീർത്ത് താമസിക്കാൻ പ്രാർത്ഥിക്കുന്നു
@suryajuhi7994
@suryajuhi7994 Год назад
സൂപ്പർ 👍 ഗോഡ് ബ്ലെസ് യു ബ്രദർ 💓
@priyadersiniv8305
@priyadersiniv8305 2 месяца назад
നടക്കും. മോനേ... നടക്കട്ടെ....
@geenatom9806
@geenatom9806 Год назад
Hai, Vishnu, God bless you
@orupazhjanmam9894
@orupazhjanmam9894 Год назад
നിങ്ങൾക്കു എല്ലാവിധ നന്മകളും ആശംസിക്കുന്നു
@shinomjacob
@shinomjacob Год назад
🙏thampuran ellam shariyakki tharum
@ferinjelaster
@ferinjelaster Год назад
ഇന്നാണ് പ്രതിക്ഷിക്കാതെ ഈ ചാനലിന്റെ short video ആദ്യം ആയി കണ്ടത് പിന്നെ എല്ലാ വീഡിയോസ് ഉം കാണാൻ തോന്നി കണ്ടു അടിപൊളി😊 SUPER KEEP GOING ALL THE BEST👌
@febnafebi494
@febnafebi494 Год назад
U r right swandham varumanam noki ellam cheyyanam maximum kadam illathe.veed undayitum kaaryam undavoola. Kadam vann thalak meethe. Nilkumbol.urakkam polum undavoola
@rtkworld2.0
@rtkworld2.0 Год назад
Ningalude sneham ennum nila nilkkatteee. Veeed nalla veedan orupadishttayiiii. Enikkum und oru veedenna swapnam pani nadannu kondirikkunnu . 😍❣
@lilaalexander5844
@lilaalexander5844 Год назад
Good be with you all for a dream come true, to a beautiful house being built!
@Beenas-vlogs
@Beenas-vlogs Год назад
Muthe God Bless you 💕💕💕
@ambilyravindran5177
@ambilyravindran5177 Год назад
God bless you vishnu ❣️
@sajinishaji4794
@sajinishaji4794 Год назад
Super muthe🥰🥰
@seenabasha5818
@seenabasha5818 Год назад
great god bless you monu
@KadalMachanByVishnuAzheekal
Same to you
@കർണൻ
@കർണൻ Год назад
Hai vishnu,കഴിഞ്ഞ sunday കണ്ടിരുന്നു♥
@ഹാന്നൂസ്വ്ലോഗ്
പ്ലീസ് നമ്പർ
@8a12antonysebastine8
@8a12antonysebastine8 Год назад
Hello kadal machaane
@ameenganesh6794
@ameenganesh6794 Год назад
Adipoli god bless you
@RoshKr-b4f
@RoshKr-b4f 9 месяцев назад
Njan acha ammma pearal kadal kompan.. Pinna udakuna kadal kuditira
@Lallu9946
@Lallu9946 Год назад
Ith mathi bro this is enough.......
@user-mk7gn2cy4g
@user-mk7gn2cy4g Год назад
Sandhyamme kananulla agraham kond innu njagal azherkal vannu but veedu pooti itekunnu nigal vere engoto poyinnu paranju gatil Kanda num vilichappo switch off😢
@nazeer077
@nazeer077 Год назад
7.15 you are right 💯
@aliyansssss
@aliyansssss Год назад
കടൽ പണി എന്തന്ന് നിനക്ക് അറിയോ 😂 ന്നെട്ടോ kadal machan എന്ന പേരും 😂😂
@ShahabanHaneefa-pb8hp
@ShahabanHaneefa-pb8hp 3 месяца назад
Kadal machan Raja❤
@RoshKr-b4f
@RoshKr-b4f 10 месяцев назад
Kada pealuooo kadal kompanoooo onnnakumooo🎉🎉🎉🎉
@MG-my5bj
@MG-my5bj Год назад
Super dear…. God bless u
@syamlal9643
@syamlal9643 Год назад
അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയട്ടെ ആശംസകൾ പ്രാർത്ഥനകൾ
@soniyasoniyaremani6566
@soniyasoniyaremani6566 Год назад
Ende moludeyum pirannal november18 anu
@NoName-jk1jb
@NoName-jk1jb Год назад
All the best
@b4jmedia159
@b4jmedia159 Год назад
Enthoru sahothara sneham, marrannambverrai engannai avattai. God bless you👍q
@suneeshkumar582
@suneeshkumar582 Год назад
Kadal machante dream home pettannu finish aavatte🙏
@ShahabanHaneefa-pb8hp
@ShahabanHaneefa-pb8hp 3 месяца назад
Kadal machan❤
@sheebasadhique7215
@sheebasadhique7215 Год назад
ഗോഡ് ബ്ലെസ് യൂ
@blessygrace6947
@blessygrace6947 Год назад
God bless you mone
@deepacm4182
@deepacm4182 Год назад
ഇതൊക്കെ കാണുമ്പോ മനസിനെന്തോ ഒരു സന്തോഷം👍👍👍👍
@abhindevasabhindevas3823
@abhindevasabhindevas3823 Год назад
Power💥
@RoshKr-b4f
@RoshKr-b4f 9 месяцев назад
Pearalina kadal kompanooo kodukan😂😂😂❤❤❤
@sibyadoor
@sibyadoor Год назад
God bless...
@chekuthan940
@chekuthan940 Год назад
അതു ഒഴിവാക്കണേ ok
@suryajuhi7994
@suryajuhi7994 Год назад
ഇപ്പോഴും എന്റെ ബ്രദർ അനുഭവിക്കുന്നത് ബ്രദർ പറയുന്ന pole
@padmavathimn2710
@padmavathimn2710 Год назад
Enteyum agraham naadakan parthikane
@sarojinichandran1924
@sarojinichandran1924 Год назад
Work will complete soon as your wish andwill all blessingsto this wibrent boy and cute family
@reenajose5528
@reenajose5528 Год назад
Thank god
@susansvlogs7307
@susansvlogs7307 Год назад
How’s your business going?
@sumithasdesigns5315
@sumithasdesigns5315 Год назад
Super 😍😍
@maheshmahesh1887
@maheshmahesh1887 Год назад
great
@ahammedrizwan9410
@ahammedrizwan9410 Год назад
❤‍🔥
@Mudakkalizzworld
@Mudakkalizzworld Год назад
Super
@krishnapriyaks9099
@krishnapriyaks9099 Год назад
God bless😊
@xsword4331
@xsword4331 Год назад
💖🥳
@csb4
@csb4 Год назад
22 വയസ്സിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കുക മോൻ ഒരു സൂപ്പർ സ്റ്റാർ ആണ്. ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തരട്ടെ.
@ratheeshramanan6066
@ratheeshramanan6066 Год назад
മച്ചാനെ മച്ചാൻ പറഞ്ഞത് കറക്റ്റ് ആണ് കഴിവതും ലോൺ ഒഴിവാക്കി വീട് പണിയുന്നതാണ് നല്ലത്. മച്ചാനെ 22 വയസ്സിൽ വീട് പൂർത്തിയാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.എല്ലാവിധ നന്മകളും നേരുന്നു.👍 പെങ്ങളുടെ കുട്ടിയെ തിരക്കിയതായി പറയുക.❤️
@dhanudhanuzzvlog9278
@dhanudhanuzzvlog9278 Год назад
21 ഒന്നാമത്തെ വയസ്സ് ഞാൻ സ്വന്തമായി സ്ഥലം വാങ്ങി പെണ്ണുങ്ങളെക്കൊണ്ട് യാതൊരു ഗുണവും ഉണ്ടാവില്ല എന്ന് പറയുന്ന ചില വൃത്തികെട്ട ന***** ഉണ്ട്
@ratheeshramanan6066
@ratheeshramanan6066 Год назад
@@dhanudhanuzzvlog9278 തീർച്ചയായും അതൊരു നല്ല കാര്യം തന്നെയാണ്. ഞാനാ വർഗ്ഗത്തിൽ പെട്ട ആളല്ല എല്ലാവിധ ഭാവുകങ്ങളും നേരുന്നു👍.
@kbfcshortsvideos7596
@kbfcshortsvideos7596 Год назад
​@@ratheeshramanan6066
@anuananditha4392
@anuananditha4392 Год назад
Hi,bro,sister,Amma,achhan,bro,sugamayirikkunno
@CODERED999
@CODERED999 Год назад
1 മില്യൺ ആവാൻ 86k കുറവുണ്ട്...വീട് പണി കഴിയുമ്പോഴേക്കും പെട്ടെന്ന് 1M ആകട്ടെ... 🤗
@babupaul6837
@babupaul6837 Год назад
76k
@rajeevsureshbabu1937
@rajeevsureshbabu1937 Год назад
വളരെ നന്നായിട്ടുണ്ട് വീട് ബ്രോ എന്തായാലും ഈ ചെറു പ്രായത്തിൽ ഇത്രയൊക്കെ ചെയ്തില്ലേ പൊളി മച്ചാനേ എല്ലാം വളരെ പെട്ടന്ന് പൂർത്തിയാവട്ടെ ❤❤❤🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@jamsheenak4654
@jamsheenak4654 Год назад
👍👍
@sasikala5851
@sasikala5851 Год назад
ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻
@ushapillai3274
@ushapillai3274 Год назад
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ . വിഷ്ണുവിന്റെ ആഗ്രഹങ്ങളൊക്കെ എത്രയും പെട്ടെന്ന് സഫലമാവട്ടേ.
@Moto_crosx
@Moto_crosx Год назад
എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️. പിന്നെ കടൽ മച്ചാൻ പൊളി 🔥
@jayasreesuresh2466
@jayasreesuresh2466 Год назад
ദൈവം എന്നും കൂടെയുണ്ടാവും മോനേ 👍👍👍👍👍👍🙏🙏🙏
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി 👍👍❤👍ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട്, എത്രയും പെട്ടെന്ന് അത് സാധ്യമാകട്ടെ 👍👍❤
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
ബ്രോ,നല്ല കാഴ്ചപ്പാട് 💯 സത്യം സ്വപ്നം വെഗം പൂവണിയാൻ സാധിക്കട്ടെ 😍😍😍👏🏼👏🏼👏🏼
@jdsvds1307
@jdsvds1307 Год назад
എത്രയും വേഗത്തിൽ തന്നെ ജോലികളെല്ലാം കഴിഞ്ഞു താമസം പുതിയ വീട്ടിലേക്ക് മാറ്റാൻ ആശംസകൾ നേരുന്നു 🤝🏻🌹
@blessitmsaji6255
@blessitmsaji6255 Год назад
സന്തോഷം ഒണ്ട് കാണുമ്പോ 🥹🥹
@jaisasaji2693
@jaisasaji2693 Год назад
വിഷ്ണുകുട്ടാ പറഞ്ഞത് വളരെ ശരിയാണ്.. ലക്ഷ്യം ഉണ്ടെങ്കിൽ മാർഗവും ഉണ്ട്.. ധൈര്യമായി മുൻപോട്ടു പോവുക.... ഈശ്വരൻ അനുഗ്രഹിക്കട്ടെ. എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയായി കാണാൻ എല്ലാവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ട് 🙏🙏🙏
@newstart8770
@newstart8770 Год назад
ഹായ്, vd എല്ലാം കാണാറുണ്ട്. കമന്റ്‌ ഇടാറില്ല അത്രേ ഉള്ളു. സന്തോഷം. വീട് പണി വേഗം പൂർത്തിയാകട്ടെ.... ✌️✌️✌️♥️
@aliyansssss
@aliyansssss Год назад
നന്നായിക്കൂടെ 😂
@chaithanyachinnuchinnu9447
@chaithanyachinnuchinnu9447 Год назад
Yente veedu alla.. ammayum achanum kunjipengalum undallo njangalude veedu😍👍🥰
@sobhanath3550
@sobhanath3550 Год назад
Athe correct 👍
@കിച്ചൂസ്വേൾഡ്-ബ3ഠ
ഹായ് വിഷ്ണു സന്ധ്യമ്മയോടും അച്ഛനോടും പേളി മോളോടും അന്വേഷണം അറിയിക്കണേ
@sreelekhavs7932
@sreelekhavs7932 Год назад
വീട് കൊള്ളം മോനെ. എല്ലാം റെഡി അകും
@sudheepcs777
@sudheepcs777 Год назад
ഇവൻ ഒരു ഫ്രോഡ് ആണ്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവർ ആണ്
@vijishanmu7352
@vijishanmu7352 Год назад
Vishnu പറയുന്നത് വളരെ correct aanu... ജീവിതത്തിൽ ഉണ്ടാക്കിയ സമ്പാദ്യം mothom വീട് വെക്കാൻ അങ്ങ് എടുക്കും പിന്നീടുള്ള ജീവിത ഈ കടം വീട്ടൽ ആയിരിക്കും
@thankamaniganesh9505
@thankamaniganesh9505 Год назад
ഹായ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
@anuananditha4392
@anuananditha4392 Год назад
Ivanokkeyarru
@ullusfishingvlog2416
@ullusfishingvlog2416 Год назад
മച്ചാനെ വീട് പണിതു. ശരി. ഒരു പെണ്ണുകെട്ടണ്ടേ ? എന്നാണ് പറയ്.
@KadalMachanByVishnuAzheekal
Thanks da e vicharam veetukarke illaa
@rubyami8249
@rubyami8249 Год назад
😘😘😘😘എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ഫാമിലി ആണ് ആങ്ങളയും പെങ്ങളും സ്നേഹം നിങ്ങള്ടെ മരണം വരെ നിലനിൽക്കണം. എനിക്ക് അസൂയ തോനുന്നു 😍😍😍😍🥰
@padmajavijayan309
@padmajavijayan309 Год назад
എനിക്കു 52 വയസ് ആയി. Ippazhum വീടായില്ല...
@ckwonderland1844
@ckwonderland1844 Год назад
എത്രയും വേഗം പണി പൂർത്തിയാവട്ടെ 🙏🙏🙏എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🌹🌹🌹
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 14 млн