ഹായ് Mam, എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്. ഞാൻ ഒരുപാട് നെഗറ്റീവ് ചിന്തയിലൂടെ കടന്നുപോയിരുന്ന ഒരാളായിരുന്നു. അങ്ങനെ ആണ് മാഡത്തിന്റെ ഒരു വീഡിയോ കണ്ടത്. അതിനുശേഷം ഞാനിപ്പോൾ പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങി. മെഡിറ്റേഷൻ ചെയ്യാറുണ്ട്. 5മണിക്ക് എന്നും എണീക്കാറുണ്ട്. ഇപ്പോൾ happy ആവാൻ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരു വീഡിയോ തന്നതിന് ഒരുപാട് നന്ദി.മാഡത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thank you Thank you so mach
Thank-you chechi for your video❤ something positive anu chechide ee type vdos thankyou so much...enk ndhelo positives ivdenn kittunnund..chechide Ella agrahavm prapancham nadathum nanni nanni nanni 🙏🧿🕉️