Тёмный

വെറും 2 ചേരുവ മതി കെമിക്കൽ ഇല്ലാതെ ഒരു ദിവസം കൊണ്ട് മുടി കറുപ്പിക്കാം/Natural hair dye/poppy vlogs 

Poppy vlogs
Подписаться 261 тыс.
Просмотров 201 тыс.
50% 1

വെറും 2 ചേരുവ മതി കെമിക്കൽ ഇല്ലാതെ ഒരു ദിവസം കൊണ്ട് മുടി കറുപ്പിക്കാം/Natural hair dye/poppy vlogs
മുടി കറുക്കാൻ എന്ത് എളുപ്പം
ചിരട്ട# കറ്റാർവാഴ

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@sujathacd7401
@sujathacd7401 Год назад
ഇത് ഞാൻ ചെയ്യാറുണ്ട് നല്ലതാണ്😊
@sajiabraham7233
@sajiabraham7233 Год назад
Kari kazhukumpol velukille mudi
@alicerappai7802
@alicerappai7802 7 месяцев назад
Naracha mudiyil thechu kaniku appol vidvasikam
@thrassiyammakm-wo8sn
@thrassiyammakm-wo8sn Год назад
Narachamudiullavaril theychu kattanday Annalallay allarum viswasikku
@elsa-yq1id
@elsa-yq1id Год назад
എന്റെ മുടി മുഴുവൻ ചെപ്പ് കളർ ആണ് ഇത് തേച്ചിൽ കറുകുമോ
@ajithaek
@ajithaek Год назад
Kashukeyal elake pokella kareyalla
@ishuzzworld9249
@ishuzzworld9249 Год назад
ഞാൻ ഒന്ന് പരീക്ഷി ക്കട്ടെ. എന്നിട്ട് ബാക്കി കമന്റിൽ വിടാം താക്സ്
@indirat.c6396
@indirat.c6396 Год назад
Clarity ഇല്ല കറുത്ത കുറച്ചു മുടിയില്‍ കാണിച്ച് കഴുകുന്നതുമില്ല
@cicilammajoseph7659
@cicilammajoseph7659 Год назад
Permanent colour onnum Kittilla mudi kazhukumpol Pazhaya colour avum
@knlal8420
@knlal8420 3 месяца назад
Chirattamaathrum..pora..thondumkoody.kathickke
@jayarr5161
@jayarr5161 Год назад
🙏
@sinuelizabeththomas6695
@sinuelizabeththomas6695 Год назад
ഇതൊക്കെ പരീക്ഷിച്ചു നോക്കിയതാ... വിജയിക്കത്തില്ല... സമയം നഷ്ടം...
@prasannakumarin3558
@prasannakumarin3558 3 месяца назад
❤❤❤❤❤❤❤❤😆😁😄😂 6:19 6:19 6:19 ❤❤❤❤
@anilcvanil7690
@anilcvanil7690 7 месяцев назад
ട്ടോ അമിത പ്രയോഗം അസഹനീയം
@bijugopalank6844
@bijugopalank6844 3 месяца назад
👌
@daisymj3233
@daisymj3233 6 месяцев назад
Njan chaithunokkiyatha, kazhukumbol ellam pokum
@shaibisunil8508
@shaibisunil8508 Год назад
❤ thanks 😊
@AQism
@AQism Год назад
Hair black aayellengillum face black aayeklittum😊
@lillyjoseph4344
@lillyjoseph4344 Год назад
മഴ പെയ്താൽ.😂
@Diyafathima4548
@Diyafathima4548 Год назад
പെർമെനെന്റ് കളർ കിട്ടുമോ. Monthly ethra ടൈം ഉസി cheyyanam
@magicianbenkuravilangad8267
@magicianbenkuravilangad8267 5 месяцев назад
പിന്നെ,2-കൊല്ലം നിക്കും... കഴുകരുത് 😜
@lifemoments3875
@lifemoments3875 25 дней назад
😂
@user-cs2zh5cp8y
@user-cs2zh5cp8y Год назад
😊😊
@fathima6183
@fathima6183 Год назад
എവിടെ എങ്കിലും പോകുന്ന നേരം തേച്ചാൽ മതിയോ
@user-mq1vs5ji7x
@user-mq1vs5ji7x Год назад
ഒരു live വീഡിയോ ചെയ്യാൻ വരാമോ എന്റെ മുടി നന്നായി വെളുത്തതാണ്. ഇത്. പുരട്ടി കറു പ്പിച്ചു തന്നാൽ. സമ്മാനം. ഉറപ്പു ഞാൻ. കുറെ നാളായി ഇതിന്റെ പിന്നാലെയാണ് ഒരിക്കലും കറുകില്ല. പിന്നെ ഇത്. ആടിനെ പട്ടി ആക്കുന്ന പണിയാണ് വെളുത്ത മുടിയിൽ കാണിക്കു 😡 ഉഡായിപ്പുംകൊണ്ട് നടക്കുന്നു 😡
@binut2977
@binut2977 Год назад
Correct. വെളുത്ത മുടി കറുപ്പിച്ചു കാണിക്കട്ടെ.
@indiradevadas5812
@indiradevadas5812 Год назад
തേച്ചു 1മണിക്കൂർ കഴിഞ്ഞു കഴുകികളഞ്ഞാൽ മതി ഞാൻ തേച്ചു നോക്കി നല്ല റിസൾട്ട്‌ ആണ്‌
@indiradevadas5812
@indiradevadas5812 Год назад
കഴുകുമ്പോൾ കുറെ പോകും പക്ഷെ മുടിയിൽ പിടിച്ചതിന്റെ ബാക്കിയാണ് പോകുന്നത് ചെയ്യിതു നോക്കിയിട്ടു കളിയാക്കു
@lifemoments3875
@lifemoments3875 25 дней назад
Coment വായിച്ചു ഞാനും ചിരിച്ചു. പക്ഷെ അങ്ങനെ കളിയാക്കരുത്. ആദ്യം കട്ടൻചായയിൽ മൈലാഞ്ചി പൊടി ചേർത്ത് brown ആക്കി പിറ്റേ ദിവസം ഈ പറഞ്ഞതോ, നീലയമരി യൊ മാസത്തിൽ മൂന്നാല് തവണ തേച്ചു നോക്ക്. പിന്നെ gap ഇട്ടാലും കുഴപ്പമില്ല. എന്റെ friends ചെയ്യുന്നതാണ്. ഇപ്പൊ ഞാനും try ചെയ്‌തോണ്ടിരിക്കുന്നു. Chemical use ചെയ്യുന്നതിലും ഭേദമല്ലേ.
@Dreamviews_
@Dreamviews_ Год назад
Wonderful video 👍👍
@byjukumarthankappan7048
@byjukumarthankappan7048 7 дней назад
Veruthe thattippu
@sobhasanju8302
@sobhasanju8302 Год назад
Super
@girijac1976
@girijac1976 4 месяца назад
നരച്ച മുടിയിൽ ആണ് കാണിച്ചു തരണ്ട
@shajahanpa6234
@shajahanpa6234 7 месяцев назад
ഇത് പ്രയോജനം കിട്ടുമോ
@poppyvlogs
@poppyvlogs 7 месяцев назад
🤝😍
@user-ud4uq2vm5u
@user-ud4uq2vm5u 7 месяцев назад
കിട്ടു ട്ടോ വ്ലോഗറിന്
@minisivadas769
@minisivadas769 Год назад
മുടി ചകിരി പോലെ ആകുന്നു
@valsalats4297
@valsalats4297 Год назад
മിക്സിയിൽ ഇട്ട് കലക്കിയാൽ പോരേ
@gheethusivaraman5019
@gheethusivaraman5019 4 месяца назад
വെറുതെ സമയം പോയി നെറ്റും 😢
@shailajanarayan886
@shailajanarayan886 Год назад
നരച്ച മുടിയിൽ തേച്ചിട്ടല്ലേ കാണിക്കേണ്ടത്? കഴുകി കളയാൻ പറയുന്നുമില്ല ഇതും തേച്ചു പുറത്ത് പോയാൽ ഉള്ള അവസ്ഥ 😄😄
@apusakoroth7464
@apusakoroth7464 Год назад
അതാ പറഞ്ഞത് പറ്റീരാന്ന് ? മനുഷ്യനെ കരങ്ങ് കളിപ്പിക്കുക പിന്നെ വരുമാനം കൂട്ടുകയുമാവാം? കഷ്ടം പണിയാന്നുമില്ലെങ്കിൽ തൊഴിലുറപ്പിനെങ്കിലും പൊക്കൂടെ?
@gyalaxygyalaxy3202
@gyalaxygyalaxy3202 Год назад
എപ്പോഴാണ് കഴുകേണ്ടത് എന്ന് പറയുന്നുണ്ടല്ലോ
@user-ud4uq2vm5u
@user-ud4uq2vm5u 7 месяцев назад
നരച്ച മുടിയിൽ പുരട്ടിയാൽ നല്ല Black കിട്ടും കഴുകി കളയുമ്പം പഴയത് പോലെ തന്നെ😢
@sunanda.rsunanda.r
@sunanda.rsunanda.r Год назад
കഴുകുമ്പോൾ ഇളകിപ്പോകുമോ
@hayrunisa912
@hayrunisa912 Год назад
കരി അല്ലേ പൊകുലേ ഇവർക്ക് റിച്ചു കിട്ടാൻ
@user-zd7eq1po9j
@user-zd7eq1po9j 5 месяцев назад
കഴിക്കുമ്പോൾ പോകില്ലേ
@bijuk.s340
@bijuk.s340 Год назад
മിക്സിയുടെ പല്ല് ഒടിയും
@user-jr4nt2xi9b
@user-jr4nt2xi9b 5 месяцев назад
Correct mixi kedakum
@bettybejoy1786
@bettybejoy1786 Год назад
Ethra divasam koodumbol thekkanam
@binut2977
@binut2977 Год назад
മുൻപിലെ മുടി നല്ല കറുപ്പുനിറം കഴുകി കളയുന്നതിനു മുൻപല്ലേ
@hayrunisa912
@hayrunisa912 Год назад
😆
@leelamonikg6708
@leelamonikg6708 10 месяцев назад
???? Sariyano vloggare????
@user-pi9gm1ct9w
@user-pi9gm1ct9w Год назад
Verum thattippu ... dress muzhuvan kari pidikkum ...pinne mudi chakiri poleyirikkum ..njan cheithittullada
@jessammasiby6281
@jessammasiby6281 Год назад
Comments vayichu chirichu maduthu
@magicianbenkuravilangad8267
@magicianbenkuravilangad8267 5 месяцев назад
ഇതിന്റെ കളർ കഴുകിയാൽ അപ്പോൾ പോകും 😡... ഇത്തരം പരിപാടി നിർത്തിക്കൂടെ?
@KumariKa-it6tb
@KumariKa-it6tb 6 месяцев назад
Aarum cheyyaruthu
@sulthanashamee645
@sulthanashamee645 Год назад
🙆🏻‍♀️padachone. You tube thurakkan pattatha avastha anu ippo🤣🤣
@prasadt8147
@prasadt8147 5 месяцев назад
ചിരട്ടേടെ പൊടിയും കറ്റാർവാഴയും ചേർത്ത് മിക്സ്സിയിൽ അടിച്ചാൽപ്പോരെ.. ഇത്രയും നീട്ടേണ്ട കാര്യമുണ്ടോ... ആൾക്കാരെ പറ്റിക്കാൻ
@jayaradhakrishnan6344
@jayaradhakrishnan6344 Год назад
മുറ്റയ്ക്കു പകരം ആവണക്കെണ്ണ മതി
@mulla12578
@mulla12578 Год назад
വെറുതെ
@sajeemaa2061
@sajeemaa2061 Год назад
ശെരിക്കും എന്തായിത് ജനങ്ങളെ വിഡ്ഢികളാകുന്നോ 😮കറുത്ത paint വാങ്ങി മുടിയിൽ apply ചെയ്യാൻ പറഞ്ഞത് ഭാഗ്യം 😅
@nehamuhammedali2725
@nehamuhammedali2725 Год назад
Chirattakari mudi karuppikkkum mattu ingredients cherumpol .Njan cheyyarund ok dear.
@sheelasubran9725
@sheelasubran9725 9 месяцев назад
വേറെ പണിയൊന്നും ഇല്ലേ മനുഷ്യരെ പറ്റിക്കാൻ മുടി ഒന്നുകൂടി വെളുത്തു
@valsavarghese6583
@valsavarghese6583 Год назад
Talking so much, simply you can explain. Also no use of it. Just apply after washing it will vanish.
@thejusmurali8391
@thejusmurali8391 10 месяцев назад
നിങ്ങൾക്കൊന്നും വേറൊരുപണിയുമില്ലേ പറയുന്നതിൽ അൽപ്പമെങ്കിലും ശേരിവേണ്ടേ ഈ നേരം കൊണ്ട് ഒരുകവിതയോ കഥയോ വായിച്ചാൽ അൽപ്പം വിവരം കിട്ടും.
@sajithakizhakayil8948
@sajithakizhakayil8948 6 месяцев назад
ഇതൊന്നും ശെരിയല്ല
@nvasmabi7895
@nvasmabi7895 Год назад
ഇതൊക്കെ വെറുതെ
@kareemkareem5674
@kareemkareem5674 Год назад
ഇത് തലയിൽ നിന്ന് കഴുകി മേലാകെ കരി വാരി തേച്ചു പോലെ ഇരിക്കും
@viswanathanv9669
@viswanathanv9669 6 месяцев назад
വെറുതെ തള്ളൽ നിർത്തുക
@fathima6183
@fathima6183 Год назад
ഇത് കഴുകി കളയണ്ടേ പറ
@sheenamanikandan7804
@sheenamanikandan7804 Год назад
മുഴുവൻ വീഡിയോ കണ്ടില്ല അല്ലേ
@ramshirainu4112
@ramshirainu4112 Год назад
@@sheenamanikandan7804 kandu
@lillyjoseph4344
@lillyjoseph4344 Год назад
കറ്റാർവാഴയുടെ തോട് ഇളക്കാൻ പോലും അറിയില്ല, മരിച്ചിനി തോടു ഇളക്കുപോലെയാ ഇളക്കുന്നത് .. തിലകൻ ചേട്ടൻ ഒരു സിനിമയിൽ ചെയ്യുന്നുണ്ട് മൺച്ചട്ടിയുടെ കരി കൊണ്ട് മീശകറുപ്പിക്കുന്ന പരിപാടി
Далее
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Нарвался на сотрудника ФСБ⚡️
01:00