ഇത്ത ഞാൻ ഇപ്പൊ തന്നെ ട്രൈ ചെയ്തുനോക്കി. Crrct 6 എണ്ണം കിട്ടി. Iam very happy❤. Nalla taste aayirunnu. Whipping cream thechilla. Ennalum kadayil ninn kittunnathinekkalum taste undayirunnu. Ente ummakkum uppakkum ishtayi❤❤ thankyou so much😘😘
ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ് എനിക്ക് yummy മലബാറിനെ അറിയാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് 1വർഷം ആയി ഈ ഒരു വർഷം കൊണ്ട് yummy മലബാറിന്റെ എല്ലാ വീഡിയോസുഗളും ഞാൻ കണ്ടിട്ടുണ്ട്
Ith engana mould il ninn remove aakunne??.. അതുപോലെ ഈ mould il batter ഒഴിക്കുന്നതിനു മുന്നായി ഓൾ greeze cheyyumo.. ഞാൻ ചെയ്തിട്ടില്ല ഇതുവരെ.. മോന്റെ ബര്ത്ഡേ വരുന്നുണ്ട് next month അപ്പൊ ചെയ്യാനാ. Plz reply😍
ടിന്നിന്റെ കണക്ക് paranju tharumo എത്ര മുട്ടയ്ക്ക് എത്ര ഇജ് ടിന്ന് venam pls onnu പറഞ്ഞു tharumo ഞാൻ നോൺസ്റ്റിക് പത്രത്തിൽ കെയിക്ക് ഉണ്ടാകാറുണ്ട് അതു കൊണ്ട് എനിക്ക് ടിന്നിന്റെ കണക്ക് അറിയില്ലേ