Тёмный

വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് ഒരു അടിപൊളി വെജിറ്റൽ ബിരിയാണി || Easy Vegetable Masala Biriyani 

Lekshmi Nair
Подписаться 2 млн
Просмотров 1,4 млн
50% 1

Hello dear friends, this is my 534th Vlog. In this video demonstrate How to make Easy Vegetable Masala Biriyani
How to make Easy Vegetable Masala Biryani
Big onion - 2 nos
Beans - 10 - 15 nos
Carrot - 1nos
ramba leaf
ginger - 2 Small Pieces
Garlic - 8 - 10 flakes
green chillies - 2 nos
Refined oil - 3 tbs
Ghee - 1 tbs
CinnamoN - 2 Pieces
Cardamon - 3 nos
Cloves - 4 nos
TOMATO - 2 nos
Turmeric powder - 1/2 - 3/4 tsp
Coriander leaves - 1/2 Cup
Coconut - 1/4 Cup
Pepper powder - 1/2 tsp
Kashmiri chilli powder - 3/4 - 1tbs
Garam Masala powder - 1/2 tsp
Salt( according to taste )
Curd - 1/2 Cup
Ghee - 1 tbs
Cashew nuts - 25 gms
raisins - 25 gms
Rice - 2 Cups
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

30 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@salinirk6254
@salinirk6254 3 года назад
വലിയ കശുകാരുടെയും ചെറിയ കശുകാരുടെയും ഷെഫ് 👍❤❤
@girijar2613
@girijar2613 2 года назад
👌👌👌👌👌👌👌👌❤😋😋😋😋😋😋😋
@milanthomas1609
@milanthomas1609 2 года назад
Chakkappazham
@santhammakt8044
@santhammakt8044 2 года назад
@@girijar2613 . Umm
@gracesunitha4682
@gracesunitha4682 2 года назад
👌👌
@neethajames1284
@neethajames1284 2 года назад
@@gracesunitha4682 👌👍
@asmabimp591
@asmabimp591 Год назад
ബിരിയാണി കണ്ടപ്പോൾ തന്നെ നാവിൽ രുചി തോന്നി ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കണം 👍👍👍👍 😄😄😄😄
@sumissamayal2731
@sumissamayal2731 3 года назад
പോരായ്മകൾക്കു പകരം റേഷൻ അരി സാധ്യതകൾ കണ്ടെത്തിയ ലക്ഷ്മി mam....Big Salute🖖
@rubee999
@rubee999 2 года назад
ആ സാരിയുടുത്തുള്ള tv കുക്കറിഷോ nde addict ആയിരുന്നു പണ്ട് ഞാൻ.. സാരിയിൽ ആ cooking കാണാൻ oru പ്രത്യേക ഭംഗി തന്നായിരുന്നു..
@amanamin-nz6dw
@amanamin-nz6dw 2 года назад
Ee covidinte samayath inganeyoru recipee super Thank you so much chechi🤗💐💐💐💐🌹🌹🌹🌷🌷💅
@LucifeR-cz6yp
@LucifeR-cz6yp 3 года назад
Ith naan inn try cheythu, first time thane sheriyavumenn thonnila🥰chechi parana athe taste, koode kooti kazhikan vere onnum venem ennila👍
@mercyeldho5926
@mercyeldho5926 2 года назад
So nice both presentation and cooking
@fiyashaji5896
@fiyashaji5896 2 года назад
സൂപ്പ് റെസിപ്പി കഴിച്ചിട്ട് നല്ല അഭിപ്രായം എവിടുന്ന് കിട്ടുന്നു ഇത്രയും നല്ല റെസിപ്പി സൂപ്പർ ❤️❤️ ഇനിയും ഇതുപോലെത്തെ റെസിപ്പി ഇടണം
@thrissurkkaryvlogzz..6029
@thrissurkkaryvlogzz..6029 3 года назад
Suprb... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ item2, ട്രൈ ചെയ്യാറുണ്ട്, എന്നാലും ഇതുപോലെ ഒന്നൂടെ ട്രൈ ചെയ്യും 😍😍😍😍😍😇😇😇😎😎😇
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--IhNGQbcYn4.html🙏😜
@sreelatha9816
@sreelatha9816 3 года назад
Superb 👌👌👌adipoli Vegitable gravey chappathikku side dish ആക്കാം 😄😄😄😄
@mariagorettiissac1926
@mariagorettiissac1926 3 года назад
Hai mam, gud eve, mam'te talking also cooking its really amazing. Vlog theerunnathu ariyilla. Mam'te fish molie recipe mikkapozhum veetil chayum. Ellavarkum orupaad ishtama. Pattunna okke try chayarund. Have a nice day mam. May the almighty bless u all. Waiting for more videos.
@amalkrishna1643
@amalkrishna1643 3 года назад
Super chechi
@deepapradeep7551
@deepapradeep7551 3 года назад
Superrr.... ചേച്ചീ..... ആ മസാല അടിപൊളി..... റേഷൻ അരി ഇത്രയും taste ആയി ഉണ്ടാക്കാമല്ലോ..... 👌👌👌 thank uuu..... Love uuu.... ചേച്ചീ..... ❤️❤️❤️ take care.... ❤️
@saibindia9080
@saibindia9080 3 года назад
ചേച്ചി 🥰, ഒരുപാട് സന്തോഷം, ചേച്ചി വേഗം തന്നെ റേഷൻ അരി കൊണ്ടുള്ള റസിപ്പി കാണിച്ചു തന്നു, ഇനിയും റേഷൻ അരികൊണ്ടുള്ള വിഭവങ്ങൾ ചേച്ചി ഉണ്ടാക്കി കാണിച്ചു തരണം, പലരും പല റസിപ്പികളും കാണിക്കുന്നുണ്ട്, ആരും മോശമായിട്ടല്ല, എനിക്ക് ചേച്ചി ഉണ്ടാക്കി കാണിച്ചു തരുന്നത് ചെയ്തു നോക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰
@LekshmiNair
@LekshmiNair 3 года назад
Will do dear...that's very sweet of you 🥰🤗
@brijit
@brijit 3 года назад
കൊള്ളാം ഞാൻ നാളെ തന്നെ ഉണ്ടാക്കും എന്റെ 3 വയസുള്ള മകൻ ബിരിയാണി ഭയങ്കര ഇഷ്ടാ 👍
@arunarun.s7920
@arunarun.s7920 3 года назад
🤣
@sreelakshmikm3473
@sreelakshmikm3473 3 года назад
ഹായ് ചേച്ചീ, ചേച്ചിയുടെ റസീപ്പി കൾ മിക്കതും പരീക്ഷിക്കാറുണ്ട്. എല്ലാം സൂപ്പർ ടേസ്റ്റുമാണ്. ആ കൈപുണ്യത്തിന് ആദ്യം തന്നെ നന്ദി. പുതിയ പുതിയ സിമ്പിൾ റസീപ്പി കൾക്കായി കാത്തിരി രിക്കുന്നു.
@gangalovejoy1350
@gangalovejoy1350 3 года назад
Super chechi ❣️👍👍👍
@malayalimess
@malayalimess 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g-khMIQAjhE.html
@sumaek4917
@sumaek4917 3 года назад
Good
@anjaliarun4341
@anjaliarun4341 3 года назад
ഇത് പൊളിച്ചു മാം 🙏💝ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു recipe👍👍😍😍
@sreeshmachembra2765
@sreeshmachembra2765 3 года назад
Yes
@rakeshpc100
@rakeshpc100 3 года назад
സൂപ്പർ ആയിട്ടുണ്ട്
@jollyasokan1224
@jollyasokan1224 3 года назад
Yes
@SubiBibin
@SubiBibin 3 года назад
Aa cook cheytha vessel eth aanenn onn parayaamo.. kure naal kond chodhikanam enn vijarikkunnu.. it is very nice..
@Alora645
@Alora645 Год назад
Lakshmi chechi njan pala recipyum kandu vegitable biriyani undaki oke kolamayi .kalanju...ennu njan e recipiyil biriyani ration ariyilcheithu super😍
@subaidabeevi7199
@subaidabeevi7199 3 года назад
Superb എന്തായാസും റേഷനരികൊണ്ട് നല്ലൊരു വിഭവം ഉണ്ടാക്കികാണിച്ചതിൽ നല്ലസന്തോഷമുണ്ട്,I will soon try to cook it
@LekshmiNair
@LekshmiNair 3 года назад
😍👍🙏
@induprakash01
@induprakash01 2 года назад
റേഷൻ പച്ചരി കൊണ്ടു ഉണ്ടാക്കാറുണ്ട്. ഇനി ഇതും കൂടെ ഉണ്ടാക്കും 💖💖 എപ്പോഴും എനിക്കിഷ്ടമാണ് ഈ ഷെഫിനെ 💖💖
@resminap1105
@resminap1105 2 года назад
Ok
@anikuttan3419
@anikuttan3419 2 года назад
@@resminap1105 no plppl
@anikuttan3419
@anikuttan3419 2 года назад
Sabarli.a.s
@anikuttan3419
@anikuttan3419 2 года назад
👌🌹😍🤩
@sreekalapg9497
@sreekalapg9497 3 года назад
Njagal nerathe muthale ration ari upayogich biriyani vekkumayirunnu Ithupole try cheyyanam ith kandittu thanne kothiyavunnu
@harshidapv2195
@harshidapv2195 3 года назад
ചേച്ചിയുടെ എല്ലാം വിഡിയോ സും കാണാറുണ്ട്, എല്ലാം simple രീതിയിൽ ആണ്, atond എല്ലാം try chyyrund, piza undaki noknm ഇനി 🤘🤘
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--IhNGQbcYn4.html🙏😜
@vineethar.c.5816
@vineethar.c.5816 2 года назад
Tried this today.. Very tasty...Thanks for sharing this awesome receipe...
@swethasocraties4543
@swethasocraties4543 3 года назад
I tried this recipe today and it became a hude success..☺️ My family appreciated me for this😍😍 all credits for you mam.. Thankyou so much❤️
@sheelapremanandan8221
@sheelapremanandan8221 2 года назад
wow,, sooper mam
@brlife3379
@brlife3379 Год назад
@@sheelapremanandan8221 i, !
@unexpectedlife9857
@unexpectedlife9857 3 года назад
Super mam njan biriyani undakan padichath maminte vedio kandanu 😍😍😍
@reshmiprijith3137
@reshmiprijith3137 2 года назад
Njanum undakkitto superb aayirunnu😋😋 ..Thanks lakshmi chechi
@anjurakesh3992
@anjurakesh3992 3 года назад
കുറേ നാളായിട്ട ഈ recepie നോക്കിയിരിക്കുവാരുന്നു 😍😍😍thnkuu mam❤❤
@shezinsworld6423
@shezinsworld6423 3 года назад
രംഭ ഇല ഞങ്ങളുടെ നാട്ടിൽ "നെയ്‌ച്ചോർ കൈത "ennu parayum
@jasirajasi2088
@jasirajasi2088 2 года назад
എൻ്റെ വീട്ടിൽ കുറെ ഉണ്ട് നെയ് ചോറ് ഇല എന്ന് പറയും
@sreejavarma1952
@sreejavarma1952 3 года назад
Hii mam... Njn Ethuvare biriyani kazhichittilla.. But.. Mamnte veg biriyani de veideo kandappol.. Enthayalum undakkam.. Ennu vicharichu... Undalki... Ente molkku orupadu eshtamayii.,. Orupadu nalathe aagraham nadannu.... 🥰🥰 thanku.. Mam
@kalabobykalaboby8809
@kalabobykalaboby8809 3 года назад
ഇത് പൊളിച്ചു ഞാൻ ഇന്ന് വെച്ചു അടിപൊളി 👍👍👍
@seemat1592
@seemat1592 3 года назад
🤩🤩🤩 Innu ivide tomato 🍅🍅🍅 rice anu(second time)👍👍👍 Veg friedrice super anu.....elllavarkum ishtapettu 🤩... റേഷൻ അരി വിറകടുപ്പിൽ കൂടുതൽ വെള്ളം വച്ച് ഊറ്റി കളഞ്ഞ് ആണ് ഞാൻ എടുക്കുന്നത്
@beenahassan6252
@beenahassan6252 3 года назад
അരക്കുന്ന കല്ല്, ചിരട്ടതവി, തീപ്പെട്ട്ടി,,, ഒരു നാടൻ മയം 🥰🥰♥️😁😄
@prathapbhaskerprathapbhask6689
@prathapbhaskerprathapbhask6689 2 года назад
ചേച്ചിയെ ഒരുപാടിഷ്ട്ടമാണ്. വളരെ നല്ല അവതരണം aanu❤❤
@ananyaathulyasvlogs9385
@ananyaathulyasvlogs9385 3 года назад
, ഒരുപാട് ഫാമിലി ക്ക് ഉപകാരം ആവുന്ന receipe thank you ചേച്ചി,
@LekshmiNair
@LekshmiNair 3 года назад
😍🙏
@manjuharilalsuper4196
@manjuharilalsuper4196 3 года назад
ഞാനും ഉണ്ടാക്കും ഈ റൈസ് വെച്ച് കൊഞ്ച് ബിരിയാണിയും ചിക്കൻ ബിരിയാണി യും ഇനി വെജ് കൂടി ഉടക്കികളയാം💕🌹💕
@akkusfamilyvlogAk
@akkusfamilyvlogAk 3 года назад
ru-vid.com/show-UCXS59TNm5sBr-JPuBV7ADkA
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--IhNGQbcYn4.html🙏😜
@sudhasharma8121
@sudhasharma8121 3 года назад
Wow👌👌👌👌what an idea lekshmiji😍😍😍as always i say.....it has your signature....so nice to watch your presentation...keep rocking💃💃
@mayarajasekharan7774
@mayarajasekharan7774 3 года назад
ഇന്നു veg ബിരിയാണി ഈ method ഇൽ ഉണ്ടാക്കി. ബസ്മതി റൈസ് വച്ച്. നന്നായിരുന്നു. Thank you മാഡം. 😀
@sobhanad350
@sobhanad350 3 года назад
അരകല്ലിൽ അരച്ചത് സൂപ്പർ. ലെക്ഷ്മി ക്ക് പാചകം ഒരു കലതന്നെയാ അല്ലേ.പഠിച്ചത് ഒന്ന്.ചെയ്യുന്ന ത് ഇഷ്ടം ഉള്ളത് അല്ലേ.ലെക്ഷ്മി ചെയ്യുന്നതു കാണാൻ തന്നെരസം.അതെനിക്കും ഒരു പ്ചോദനം നൽകുന്നു.Thanks Lekshmi
@sravikumar3818
@sravikumar3818 3 года назад
👍👍👍. അതുപോലെ മല്ലി ഇല നിറം പോകാതെ ഉണക്കിയത് കറിയിൽ ചേർക്കുന്നതു കണ്ടു. അത് ഉണക്കിയെടുക്കുന്നതെങ്ങിനെയെന്ന പറഞ്ഞു തരുമോ.
@roshinicm
@roshinicm 3 года назад
Yummy recipe...will try surely👌👌👌😍😍
@leelammageorge8271
@leelammageorge8271 2 года назад
👍👍👌😍😍🥰🥰
@juaannazeeb1182
@juaannazeeb1182 2 года назад
Dear lekshmi chechi..I m a fan of urs ..ethu item undakkiyalum first of all I go through ur video . We all like all of ur recipes .love u ...and thanks. 🥰
@bindurajeev7105
@bindurajeev7105 3 года назад
കാണാൻ താമസിച്ചു മാം ബിസിയായിരുന്നു spr എന്തായാലും ഉണ്ടാക്കാം🌹🌹🌹 ഇപ്പോൾ മാം ന്റെ style ആണ് ഞാന veg Cut ചെയ്യന്നത്♥️
@jayalakshmi7620
@jayalakshmi7620 3 года назад
ബിരിയാണി സൂപ്പർ dear mam... ❤️❤️❤️ തീർച്ചയായും try ചെയ്യും... love you..dear. ❤️❤️
@LekshmiNair
@LekshmiNair 3 года назад
Love you too dear 🥰
@preetirajan1385
@preetirajan1385 3 года назад
Hi, hello Ma'am I made this biriyani today, and it came out very well. Everyone liked it. Thanks for the recipe.🌹🌹
@marystephen8173
@marystephen8173 2 года назад
@Plants Lover (o
@mariya.marina6848
@mariya.marina6848 2 года назад
Supr njan ഇന്നലെ ഇതു nokki മക്കൾക് ബിരിയാണി ഉണ്ടാക്കി കൊടുത്തു 👍👍
@mohammedtp7869
@mohammedtp7869 3 года назад
Your Explanation is very good madam thanks a lot
@mollychacko9924
@mollychacko9924 3 года назад
Can you please upload vegetable recipes without Coconut, sweet n without protein. Even nonveg also 🙏
@pushpavalliv6770
@pushpavalliv6770 2 года назад
Thank you Laxmi Nair for your ration rice vegetable ബിരിയാണി.
@Pachhhhhu
@Pachhhhhu 2 года назад
Thanks for your beautiful recipe 😋
@nandithanandhu7926
@nandithanandhu7926 3 года назад
Mam biryani super ayittund ❤️😍 veetilae ellarkkum ishtam ayi 🤩❤️
@vasupvasu7532
@vasupvasu7532 3 года назад
Supet
@georgemarathonthara4975
@georgemarathonthara4975 3 года назад
My Dear Lekshmi Chechy, It was quite interesting to watch your Cooking Vlog "Vegetable Masala Biriyani". Infact, this Vegetable Biriyani is my all time favorite! It seems so delicious and yummy! Thank you so much and God bless you ❤
@minithomas8972
@minithomas8972 3 года назад
Tnks for showing veg biryani
@akkusfamilyvlogAk
@akkusfamilyvlogAk 3 года назад
ru-vid.com/show-UCXS59TNm5sBr-JPuBV7ADkA
@rankseeker2849
@rankseeker2849 3 года назад
🌹👌♥️🙋‍♀️💕🌹🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതാണ്🌹👌👌👌🙋‍♀️♥️🙋‍♀️👍
@DEVILGAMER-hj2ps
@DEVILGAMER-hj2ps 3 года назад
@@akkusfamilyvlogAk ർവ
@DEVILGAMER-hj2ps
@DEVILGAMER-hj2ps 3 года назад
വയൾ
@fathimadiya328
@fathimadiya328 3 года назад
Mam നിങ്ങളെ കാർഡ് ഏതാണ് 😁😁ഞാൻ ഉണ്ടക്കാറുണ്ട് ബിരിയാണി, mandi. കപ്‌സ. എല്ലാം 👌👌👍ആണ്
@ursulajaison735
@ursulajaison735 3 года назад
I made it ...It was really good.
@sumilalu9816
@sumilalu9816 2 месяца назад
Njn try cheyithu Nikki mam, nannyitt undayirunnu, thank you so much❤❤❤❤
@kathahir8922
@kathahir8922 2 года назад
അടിപൊളി ബിരിയാണി.... 👍👍👍🌹🌹🌹
@sujapeter7811
@sujapeter7811 3 года назад
Hai, Lakshmi, Super, very useful for now a days l mean lock down days, ur "cheriya adukala" bring nostalgic feelings, hearing the sound of "ammikkalu".🤗Thank u very much for this simple, yummy 😋lock down Biriyani, with lots of 😍 and prayers 🎉🙏👌😋😍🌹🌹💖💓
@LekshmiNair
@LekshmiNair 3 года назад
Lots of love dear ❤
@queeninkitchen
@queeninkitchen Год назад
Thanks for Ration biryani. Ini ellavarum biriyaani kazhikatte
@mysticaldimples7292
@mysticaldimples7292 3 года назад
Thank you ലക്ഷ്മി ചേച്ചി എന്തായാലും ഇത് pareekshichirikkum
@sahlasameer4468
@sahlasameer4468 3 года назад
👍👍👍 റേഷൻ അരി ചിലവായി കിട്ടും ഇത് തരക്കേടില്ല
@rajipramod2889
@rajipramod2889 3 года назад
സത്യം
@manjusukumuran9085
@manjusukumuran9085 3 года назад
ഇവിടെ ഞാനും റേഷൻ അരി അധികം ഇപ്പം വെക്കുന്ന് ഇത് നോക്കാം മാം❤️❤️❤️
@sreelusree
@sreelusree 3 года назад
Ambaaa...tonn kanakkinu recipes happiness overloaded....
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏😅
@christinabiju7604
@christinabiju7604 3 года назад
Njn ondaakki ithu. Valare tasty aahnu hotelil kittunna biriyaniyekkaalum taste ond😋
@craftcreation8867
@craftcreation8867 2 года назад
എന്തിനാ ചേച്ചി തീപ്പെട്ടി കൊണ്ട് കത്തിക്കുന്നത്..? സ്റ്റവ് കത്തിക്കാൻ തോക്കില്ലോ..?
@smilewithme_fathisha9275
@smilewithme_fathisha9275 3 года назад
Chechee nalla biriyaani 🔥
@bhasiraghavan3141
@bhasiraghavan3141 3 года назад
Thanks for this Video. Useful for single pot cooking.
@nanjfamily7048
@nanjfamily7048 3 года назад
Nirsery garden😊
@sayoojya__allu7259
@sayoojya__allu7259 3 года назад
Chechide food superavum adipoli pajakaprethibhayale 😘😘😘😘😍😍😍Lakshmi Chechi Istttam😍😍😍😍😘
@akcta2045
@akcta2045 3 года назад
*ഈ ലോക്ക് ഡൗണിൽ കൂടുതൽ കഴിച്ചത് റേഷൻ അരി കൊണ്ട് ഉള്ള ബിരിയാണി ഒക്കെ ആണ്* 💥😅
@LekshmiNair
@LekshmiNair 3 года назад
😅👍
@ramlaassainar3443
@ramlaassainar3443 3 года назад
നല്ലത്
@chachutta1487
@chachutta1487 3 года назад
ഇതിന് വടക്കൻ ജില്ലയിൽ പറയുന്നത് ചട്ട്ണി.
@aneeshaneesh935
@aneeshaneesh935 3 года назад
ഞാൻ അധികവും റേഷൻ അരി കൊണ്ടു മന്തിയാണ് ഉണ്ടാക്കിയത് എന്റെ വീട്ടിൽ എല്ലാ കുട്ടികൾക്കും റേഷൻ മന്തി ഒരുപാട് ഇഷ്ട.
@mahesh736
@mahesh736 Год назад
😁
@aswathysajeev6567
@aswathysajeev6567 3 года назад
അടിപൊളി. ഇതുപോലെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു
@akkusfamilyvlogAk
@akkusfamilyvlogAk 3 года назад
ru-vid.com/show-UCXS59TNm5sBr-JPuBV7ADkA
@susangeorge9402
@susangeorge9402 2 года назад
Hai lakshmi you are a wonderful shef God bless you.
@shabnakabeer7696
@shabnakabeer7696 3 года назад
Enthayalum try cheyum 👍 thanks 🙏
@archanaravikumar2706
@archanaravikumar2706 3 года назад
Adipoli biriyani chechi...nale ente veetilum veg biriyani tanaya...chechiyude video Kanda udane decide cheythuto..🥰🥰Thanks chechi...love you alot
@LekshmiNair
@LekshmiNair 3 года назад
Lots of love dear ❤🥰
@prasadsukumaran4517
@prasadsukumaran4517 3 года назад
Simple n humble recipy ma'am. Everyone can try dis biryani very easily
@pluviophile4751
@pluviophile4751 3 года назад
Super ആയിട്ടുണ്ട് chechi, biriyani recipe is so simple❤️❤️❤️
@rasee5735
@rasee5735 2 года назад
അടിപൊളി ഞാൻ എപ്പയു കാണാറുണ്ട് കമെന്റ് ചെയ്യാറില്ല. പൊതിച്ചോറും ഇതും ഞാൻ ഉണ്ടാക്കി 👌👌👌👌
@sanusadasivan9518
@sanusadasivan9518 3 года назад
Hai mam supre biriyani easy recipes thank you so much ❤️❤️❤️👍👍👍🌹🌹🌹😀👍🙏
@manazyachutty4270
@manazyachutty4270 3 года назад
U are really a down to earth personeyyyyyy😘😘🧡🧡🔥🔥🔥💫💫💫
@rosiniunnikrishnan2465
@rosiniunnikrishnan2465 3 года назад
നന്നായി തോന്നുന്നു ഉടൻ തന്നെ ഉണ്ടാക്കും
@jollyasokan1224
@jollyasokan1224 3 года назад
ഹായ് മാം ബിരിയാണി സൂപ്പർ 👍👍 പിന്നെ രംഭ ഇല ആദ്യമായിട്ടാ കേൾക്കുക കാണുക 🥰🥰❤️🙁
@LekshmiNair
@LekshmiNair 3 года назад
🥰🙏
@mathewp4206
@mathewp4206 3 года назад
Ente veettil kaadu pole padarnnu pidichittu kure parichu kalanju eeyide.. biriyani smell ah ilakku
@remyasuji8365
@remyasuji8365 3 года назад
@@mathewp4206 address thannal കുറച്ചു അയച്ചു തരുമോ സുഹൃത്തേ 🙏cash എത്ര ആണെന്ന് parayumo
@mathewp4206
@mathewp4206 3 года назад
@@remyasuji8365 tharaalo...cheriya thai mulachu vanno ennu nokkatte njan.. courier cheyyan patunnathu..
@1minute51
@1minute51 2 года назад
Ente veetil undayirunnu
@simibabu8581
@simibabu8581 3 года назад
Super chechi njanum try cheithu nokit parayam👍
@naveejanarayanan8864
@naveejanarayanan8864 2 года назад
Thank you chechi njan chechiyude all RU-vid videos um kanarunde cooking videos all chechiyude ya kanuka
@user-se7qt5ii1m
@user-se7qt5ii1m 3 года назад
സ്ഥിരം പ്രേക്ഷകരിലേക്ക് ലൈക്‌ അടി
@ajitharavindran8817
@ajitharavindran8817 3 года назад
Super ബിരിയാണി 👌👌👌
@luckfortune7570
@luckfortune7570 3 года назад
👋
@aswathy6147
@aswathy6147 2 года назад
Adhyaytt kaana chechinte channel Nalla avatharanam ❤❤❤
@fazilamahin2660
@fazilamahin2660 2 года назад
Are u j hope fan ❤️
@aswathy6147
@aswathy6147 2 года назад
@@fazilamahin2660 Athe
@preethybarbie
@preethybarbie 3 года назад
Cooking anganeyanu perfect ayittu cheyyanam ennu padipichu thanna ma'am orupadu nandhi. Ante kalyanam kazhinjittu innekku 4 years ayi e 4 yearsil njan ma'aminte cooking ellam try cheythu ellam success annu. Innu ivaday nalla bakshanam pakam cheyyan padipichu thanna ma'am ayiram Nanni parayunnu🙏🙏.
@LekshmiNair
@LekshmiNair 3 года назад
Valarai santhosham thonunnu dear Preethy...lots of love 🥰🤗🙏
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving words ❤
@mollyjose1212
@mollyjose1212 3 года назад
Super simple veg. Biriyani. അമ്മിക്കള്ളിൻ്റെ sound കേട്ടപ്പോൾ പണ്ട് ഞാൻ ചമ്മന്തി അരച്ച് ഓർമവന്നു. അമ്മ എങ്ങനെ ചമ്മന്തി അറക്കണം എന്ന് പറഞ്ഞു തന്നു. പക്ഷേ ഞാൻ മഞ്ഞൾ ഇട്ടാണ് തേങ്ങാ ചമ്മന്തി അരച്ചത്. Thinking that when u grind something, first you have to grind മഞ്ഞൾ. I am very clever 😁😁😁...I learned all cooking watching your recipes through Vanitha and magic oven. Thank you ma'am. Take care. Good night. Lots of love.
@LekshmiNair
@LekshmiNair 3 года назад
Lovely memories dear ❤..thank you so much for your loving words 🥰🤗
@libytony3069
@libytony3069 3 года назад
Hai mam, hope u doing well. Parayathe vayya, avalosupodi was kidu.. innu dinner ee item try cheyyam.
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 😍
@anandhub9619
@anandhub9619 3 года назад
@@LekshmiNair pl
@anjanakrishnakrishna6099
@anjanakrishnakrishna6099 3 года назад
ചേച്ചിയുടെ ആരോഗ്യത്തിന്റെ രഹസ്യം ഇപ്പൊ മനസിലായി. ചേച്ചിയുടെ ,ഹസിന്റെ, ഭാഗ്യം
@LekshmiNair
@LekshmiNair 3 года назад
😅🤗🙏
@mollyshaji4258
@mollyshaji4258 3 года назад
Super. Njan ration Ari vechu tomato rice undakkarundu. Super anu
@mollyjames3673
@mollyjames3673 3 года назад
അരകല്ലില് അരയ്ക്കുന്നത് കണ്ടിട്ട് ഒരു സന്തോഷം. ഒന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം. 👍👍👍
@jumaila8376
@jumaila8376 3 года назад
Super
@jainjosephl690
@jainjosephl690 3 года назад
Superb chechi, it will help every body ❤🙏
@akkusfamilyvlogAk
@akkusfamilyvlogAk 3 года назад
ru-vid.com/show-UCXS59TNm5sBr-JPuBV7ADkA
@omanathomas7143
@omanathomas7143 3 года назад
Thank u v much Mam. Today's Veg. Masala Biriyani looks so yummy and easy to cook. It's so tempting to cook and eat.😋😋
@LekshmiNair
@LekshmiNair 3 года назад
Pls try and send me your valuable feedbacks dear 😍🙏
@balagangadharanp3385
@balagangadharanp3385 3 года назад
@@LekshmiNair 👍👍
@bharathibhaskaran5124
@bharathibhaskaran5124 2 года назад
@@LekshmiNair %
@MonaMona-pc9ko
@MonaMona-pc9ko 3 года назад
Lechu mam🤩u really made this veg biriyani very simple...but wsa very delicious and yummy😋😋mam u r making little different...i will try in this method..god bless u and love u mam❤😇
@LekshmiNair
@LekshmiNair 3 года назад
Waiting for your valuable feedbacks dear 😍
@MonaMona-pc9ko
@MonaMona-pc9ko 3 года назад
@@LekshmiNair yeah mam definitelyy❤🤩
@sunithadas59
@sunithadas59 3 года назад
Try cheythitu thanne baki karyam 😍
@luckfortune7570
@luckfortune7570 3 года назад
Ma'am, Tuna tin fish curry for chappathi... please upload 🙏🙏🙏🙏
@faisalfaisalnidumbilkowal5457
@faisalfaisalnidumbilkowal5457 2 года назад
സാധാരണക്കാർക്ക് വേണ്ടിയുള്ള അവതരണം, വളരെ നന്നായി
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Suuuuuper and simple yummy yummy biriyani 👌👌👌😋 theerchayaum try cheunnathanu. Njan basmati rice vechu undakunnathanu Lekshmi. Eniku ivide reshan ari onnum kittilla. Eniku bayankaram ishtamanu ramba leaf cook cheyumbol undavunna smell 👍😘🥰🤩💕💕💕🙏💯🌹😊
@resminap1105
@resminap1105 2 года назад
Ö9ØŌ
@its_me_1930
@its_me_1930 3 года назад
Chechi avalosupodi try cheythu super, 👍👍👍❤️❤️❤️
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 😍
@minivs2668
@minivs2668 3 года назад
ആ അമ്മിക്കല്ല് കിടുങ്ങുന്ന ശബ്ദം അമ്മയുടെ അടൂക്കള ജോലികളെ ഓര്‍മ്മിപ്പിച്ചു.
@LekshmiNair
@LekshmiNair 3 года назад
🤩😍🙏
@thankamaniganesh9505
@thankamaniganesh9505 3 года назад
എന്റെ 78വയസ്സ് ഉള്ള അമ്മ കറിവെക്കുകയാണെഗിൽ അമ്മിയിൽ അരക്കും. അമ്മക്ക് ഇഷ്ടം അതാണ്. ഇ ല യ ടക്ക് അമ്മിയിൽ ആണ് അരച്ച് അമ്മ ഉടക്കുന്നത് 🙏🙏
@rethikg4498
@rethikg4498 3 года назад
Super
@rethikg4498
@rethikg4498 3 года назад
Super dear lekshmi
@leelamonia4985
@leelamonia4985 3 года назад
@@LekshmiNair ko bub I'm not it No
@tonyzac1623
@tonyzac1623 3 года назад
'Julia Child' of Kerala. Thanks for your commitment and wonderful dishes.
@LekshmiNair
@LekshmiNair 3 года назад
🥰🙏
@similineesh1098
@similineesh1098 2 года назад
Innu njanum undaakki 🤩🤩super biriyani mam 😍😍😍
@anuanuz2814
@anuanuz2814 3 года назад
Hi mam sugano... super recipe... thanks mam ..vishnu chettanum anuchechim enthuparayanu..ellarem anweshichennu parayane ❤️🤩😍😘
@shazmisajavlogs8826
@shazmisajavlogs8826 2 года назад
😜
@hemamalini250
@hemamalini250 3 года назад
Thanks for simple, delicious recipes
@subinasubi292
@subinasubi292 3 года назад
ചേച്ചി അടിപൊളി 😘😘😘😘🥰😘🥰😘
@soniyasanthosh2434
@soniyasanthosh2434 3 года назад
ഹായ് ലക്ഷ്മി ചേച്ചി ഞാനും കാണാൻ വന്നു പിന്നെ പൊട്ടാറ്റോ ബോൾ, പിന്നെ ബ്രെഡ്‌ മുട്ട കടലെറ്റ് ഒക്കെ ഞാനും ഉണ്ടാക്കി പിന്നെ ഓട്ടട യും എല്ലാം എല്ലാർക്കും ഒരുപാട് ഇഷ്ടം ആയിരുന്നു കേട്ടോ
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 😍
@abdulkader-go2eq
@abdulkader-go2eq 2 года назад
അടിപൊളി thank u madam😄👍👍
Далее
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Камень, ножницы, нейронка
00:33
Просмотров 1,2 млн
CLANCY 🦞 Operation Squid Ink (New Brawler Animation)
00:58
Клавиатура для девушек
0:14
Просмотров 1 млн
Шашлык вкусный
0:57
Просмотров 6 млн
Что она делает?
0:34
Просмотров 12 млн