പേരിന്റെ ഉടമയായ പരിശുദ്ധ ലൂർദ് മാതാവേ ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളെയും പ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന് അമ്മയെ പ്രാർത് അമ്മ ഈശോയോട് പ്രാർത്ഥിക്കണം 🙏
പരിശുദ്ധ അമ്മേ എൻ്റെ സഹോദരൻ്റെ രോഗപീടകൾ പരിപൂർണമായും മാറ്റണമെ..സഹോദരൻ്റെ മാറ്റിവെച്ച കിഡ്നി പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിന് അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടകണമെ ❤
എന്റെ അമ്മേ ബിസിനസിലെ തകർച്ച മാറ്റി തരണമേ മക്കൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എന്റെ മാനസികവും ശാരിരികവുമായ എല്ല ദു:ഖങ്ങളിൽ നിന്നും വിടുതൽ തരണമേ ആമേൻ🙏🙏🙏
ലൂർദ്ധ് മാതാവെ എന്റെ മകൾ ആൻ മേരി ക്ക് പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ മനസ്സിന്റെ എല്ലാ ദുഖങ്ങളും നീക്കി തരണമേ കട ബാദ്ധ്യതകൾ മാറ്റി തരണമേ ശാന്തിയും സമാധാനവും ഞങ്ങളുടെ ഭവനത്തിൽ ഉണ്ടാകണമേ ഭർത്താവിന്റെ കാല് സൗഖ്യപ്പെടുത്തണമേ ആമേൻ
അമ്മേ മാതാവേ ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ മനസ്സിൽ എന്നെ സ്നേഹിക്കുകയും കരുതൽ ചെയ്യുകയും വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏. അവളുടെ മനസ്സിൽ വേറെ ഒരു ചിന്ത മനസ്സിൽ കടന്ന് വരാതെ ഇരിക്കാനും വേണ്ടി പ്രാത്ഥിക്കണം 🙏🙏. അവളുടെ മനസ്സിൽ ഞാനുമായിട്ട് ചിന്ത എപ്പോഴും മനസ്സിൽ വരുമാനം വേണ്ടി പ്രാത്ഥിക്കണം 🙏🙏 ഞാൻ പറഞ്ഞ എല്ലാം കാര്യം മനസ്സിന് നിന്ന് മാഞ്ഞ് പോവാനും മനസ്സിൽ നിന്ന് മറന്ന് പോകുവാനും മനസ്സ് കൊണ്ട് ക്ഷമിക്കുവാനും വേണ്ടി പ്രാർത്ഥിക്കണം🙏🙏 അവളുടെ മനസ്സിൽ എന്നെ കൂടുതൽ സ്നേഹിക്കുവാനും മനസ്സിൽ എന്നെ വേണമെന്ന് പറയുവാനും പഴയത് പോലെ വിളിക്കുവാനും msg ചെയ്യാവനും കൂടെ കൂടുതൽ ലൈഫിലേക്ക് കൂട്ടുവാനും വേണ്ടി പ്രാത്ഥിക്കണം 🙏
Me. Thankachanfrancis എനിക്ക് കഴിഞ്ഞ വർഷം തുടർച്ച ആയി 3അറ്റക്ക് ഉണ്ടായി ഓരോ അറ്റക്കിന്റെ ഹട്ടത്തിലും ഞാൻ പരിശുദ്ധ അമ്മയോട് പ്രാത്ഥിച്ചു എനിക്ക് രക്ഷ തന്നു അമ്മ അമ്മയുടെ കൃപക്ക് ഞാൻ നന്ദി പറയുന്നു
മാതാവേ ഇന്ന് മൂന്നാമത്തെ ദിവസം ആണ് എന്റെ നിയോഗം സാധിച്ചു തരണേ വിശ്വസിക്കുന്നവരേ ഉപേക്ഷിക്കരുതേ എന്റെ കടം മുഴുവനും തീർത്തു തരണേ പരിശുദ്ധ ലൂർത് മാതാവേ 🙏🙏🙏🙏🙏🙏🙏
എൻറെ മക്കൾക്ക് ഒരു നല്ല ഭാവി ഉണ്ടാകണേ എൻറെ കുടുംബത്തിന് കടബാധ്യതകൾ തീർത്തു ഞങ്ങൾ അനുഗ്രഹിക്കാൻ വേണ്ടി സങ്കടങ്ങളും കഷ്ടപ്പാടിന് ജീവിതമാണ് എന്ത് കുഞ്ഞുങ്ങൾക്കും ഭയങ്കര കഷ്ടപ്പാട് അതിനുവേണ്ടി
എന്റെ മാതാവേ എന്റെ മേൽ കരുണയുണ്ടാകണമേ എന്റെ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം മാതാവ് അറിയുന്നു എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ മാതാവേ സ്തുതി മാതാവേ സ്തോത്രം മാതാവേ നന്ദി
മാതാവേ എന്റെ കുടുംബം കടബാധ്യതയാൽ വലയുന്നു.. നിങ്ങൾക്ക് രക്ഷയകേണമേ..എനിക്ക് വേണ്ടി മധ്യസ്ഥം അപേക്ഷിക്കേണമേ...എന്റെ കണ്ണീർ കാണണെ... ഞാൻ നാളെ വെക്കാൻ പോകുന്ന ലോൺ പാസാക്കാൻ പ്രവർത്തിക്കണമേ ആമേൻ... 🙏🙏
മക്കളില്ലാതെ വിഷമിക്കുന്ന ഓരോരുത്തരോടും കനിവ് തോന്നി, അവരുടെ പ്രാർത്ഥന കൈക്കൊള്ളേണമെ....എന്റെ പ്രാർത്ഥന, മക്കളെ ആഗ്രഹിക്കുന്നവർക്കായി സമർപ്പിക്കുന്നു.....അനുഗ്രഹിക്കേണമേ....ആമേൻ...🙏🙏🙏
ലൂർദ് മാതാവേ എന്റെ ചേച്ചിക്ക് കാനഡയിൽ ജോലി കിട്ടാൻ സഹായിക്കണമേ വിസ തടസങ്ങൾ മാറ്റികൊടുക്കണമേ കാനഡ കമ്പനിയും ഏജൻസിയും തമ്മിലുള്ള പ്രശ്നം തീർക്കണമേ 20 തിയതി മുമ്പായി വിസ വരണമെന്ന് അപേക്ഷിക്കുന്നു
😊😊🙏🏼🙏🏼 ഞാൻ എന്റെ മാതാവിന് നന്ദി പറയാൻ ആണ് ഈ കമന്റ് ഇടുന്നത്.... 3 ദിവസം ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു ivf കഴിഞ്ഞിട്ട് blood ചെക് ചെയ്തപ്പോ പോസിറ്റീവ് ആണ് but വാല്യൂ കുറവായിരുന്നു 4 ദിവസം കഴിഞ്ഞു ഒന്നുടെ ചെക് ചെയ്യാൻ പറഞ്ഞു ഇന്ന് ഞാൻ ടെസ്റ്റ് ചെയ്തു വാല്യൂ കൂടി 181 നിന്ന വാല്യൂ 944 ആയി മാതാവ് ഉയർത്തി.... എന്റെ കണ്ണീരിന്റെ ഫലം ദൈവം തന്നു മാതാവിലൂടെ.....
അമ്മേ എന്റെ ചേട്ടനെ തെറ്റിധരിച്ചു കുറ്റം ചുമത്തുന്ന എല്ലാരുടെയും തെറ്റിദ്ധാരണ മാറ്റി തരണമേ. അതോടൊപ്പം ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തന്ന് എന്നും സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ഒരുമിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ...ആമേൻ.... 🙏🙏🙏
Doy gracias Madre mía todas las gracias que nos ha concedido.Y Te queremos mucho. Madre querida no olvides de nosotros Te necesitamos mucho.Nuestra vida espiritual y material.Dános un corazón grande para amar y querer.Danos sabiduría para conocer el bien y el mal...
P. V ജോസഫ് എന്ന മകൻ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നു ചെക്കിങ്ങിന് കുഴപ്പം ഒന്നും ഉണ്ടാകാതെ എല്ലാം നോർമൽ അയിരുന്ന് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ പ്രാർത്ഥന യാചിക്കുന്നു🙏
എന്റെ മാതാവേ എനിക്കും മമ്മിയ്ക്കും രോഗ സൗഖ്യവും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിച്ച ലൂർദ് മാതാവിന് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻......... Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ലൂർദ്ദ് മാതാവേ 10 th ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ആൽബർട്ടിന് കണ്ക്കും ഹിന്ദിയും ഭയങ്കര ബുദ്ധിമുട്ടാണ് പരീക്ഷകളൊന്നും നന്നായി എഴുതുവാൻ സാധിക്കുന്നില്ല അവനു വേണ്ടി പ്രാർത്ഥിക്കേണമെ... ആമ്മേൻ
അമ്മേ മാതാവേ എന്റെ മനസ്സിൽ ഒരുപാട് സങ്കടങ്ങൾ തളംകെട്ടി കിടപ്പുണ്ട് വാക്കുകൾ കൊണ്ട് എനിക്ക് ഒരുപാട് മുറിവേൽക്കുന്നുണ്ട് അമ്മേ ഇവയെല്ലാം തരണം ചെയ്യാൻ എന്നെ സഹായിക്കണമേ എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
Holy mary, pray for us.. കരുണ നിറഞ്ഞ മാതാവേ ഞാൻ സമർപ്പിച്ച 3 നിയോഗവും താമസം കൂടാതെ സാധിച്ചു തരേണമേ. അമ്മയുടെ മധ്യസ്ഥതയിൽ എല്ലാ കാര്യങ്ങളും മുടക്കം വരാതെ നടക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു.. ആമേൻ ❤❤
പരിശുദ്ധ അമ്മേ, ലൂർദ് മാതാവേ, രോഗിയായി കഴിയുന്ന shemal എന്നാ മകൻറെ മേൽ കരുണയായിരിക്കേണമേ. സോറിയാസിസ് മൂലം വിഷമിക്കുന്ന ഡേവിസ് എന്ന മകന് വേണ്ടിയും യാചിക്കുന്നു .🙏🙏🙏🙏🙏