Тёмный

വെറും 6 ലക്ഷത്തി 98നു ഒരു 7 സീറ്റര്‍ | കൂറവണ്ടി ആരു വാങ്ങും എടുത്ത കസ്റ്റമര്‍സ് അവസ്ഥ പറയുന്ന കേട്ടോ 

Machan Gallery by Nowfal
Подписаться 214 тыс.
Просмотров 401 тыс.
50% 1

എന്തിനാ യൂസ്ഡ് കാര്‍ വാങ്ങി കാഷ് കളയുന്നെ | 35000 രൂപ കുറയും പുറമേ മച്ചാന്‍ ഓഫര്‍ 5000 രൂപ | 7 ലക്ഷം രൂപക്ക് അകത്തു ഒരു 7 സീറ്റര്‍ നിങ്ങള്‍ അറിയണം ഈ കാറിനെ കാര്‍ വാങ്ങുന്നതിന് മുന്‍പ് ഇതൊക്കെ അറിയണം.
For Booking Contact +91 8137800597
Nowfal VLE (Machan wats app) : 7356365737
Please don't Forget to Follow and support us on
Instagram ID:- / machangallery
Facebook id : / nowfalshahab
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
© 2022 Machan gallery
DISCLAIMER
This RU-vid channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
Query Solved :-
Renault Triber,
Triber Top Model Ownership Review,
Renault Triber All models offers and on road price
Renault Triber new year offers,
Renault TriberOn Road Price, Features, Interior and Exterior,
Low budget SUV car,
Cars biggest Offer,
Used car Price buy New Car,
RENAULT TRIBER latest Malayalam review latest offers and update,
7SEAT VEHICLE MALAYALAM REVIEW,
Renault cars ON ROAD PRICE
Triber RXZ model malayalam
RENAULT TRIBER - RXL 2022,
Renault Triber,Renault Triber AMT,
Renault Triber RXZ,
Renault Triber AMT Detailed Malayalam Review
YEAR ENDING CAR OFFERS
Renault Triber car negative and positive
Cars Year ending Offers kerala
#renault #tribercar #amtcars #carvlog #car #lowbudgetcars #newcaroffers #machangallery #usedcarskerala #lowbudgetsuv #cars #newyearoffers #yearendingcaroffers #suv #suv
0:00 - In This video
0:17 - Intro
01:28 - kiger Buying a customer his Feedback
02:33 - Test drive
04:00 - Visiting customer house
11:24 - Triber All Model Offers And On road Price
16:00 - Visiting another customer
24:28 - Police entering watching triber

Авто/Мото

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@nabeelmuhammed1850
@nabeelmuhammed1850 Год назад
സത്യം ഈ വണ്ടി ആണ് ശെരിക്കു ഇന്ത്യക്ർ സപ്പോർട്ട് ചെയ്യേണ്ടത് 3 കാരണം പ്രധാനമായു ഉണ്ട് 1. 4star സേഫ്റ്റി റേറ്റ് 2. ഒരു 7 സീറ്റർ ഇത്രയും കുറഞ്ഞ റേറ്റിനു ക്വാളിറ്റി ആയി ഒരു കമ്പനിയും നൽകുന്നില്ല എന്നിട്ടും ആരും സപ്പോർട്ട് ചെയുനില്ല 3. ഫുൾ ഓപ്ഷൻ എല്ലാം ഒരുപാട് features നൽകുന്നുണ്ട് കുറഞ്ഞ റേറ്റിനു
@machangallery
@machangallery Год назад
നല്ലതിനെ ആരെങ്കിലും നല്ലത് എന്നു പറഞ്ഞു കേട്ടിട്ടുണ്ടോ 😍🥰😇
@nabeelmuhammed1850
@nabeelmuhammed1850 Год назад
@@machangallery ശെരിയാണ് കുറ്റം കണ്ടതൻ ആണ് മെയിൻ ഇനി ഇതേ വേർഷൻ സുസുക്കി ഇറക്കിയാൽ എല്ലാം അതിന്റെ കൂടെ പോകും ശെരിക്കും റേണ്ൾട് unlucky ആണ് 1. Compact suv segment അവർ കണ്ടുപിടിച്ചു but സുസുക്കി ഹ്യുണ്ടായ് ആണ് വിജയിച്ചേ 2)ഇപ്പോൾ kigger പുതിയ segment ക്ലിക്ക് ആയി വന്നപ്പോൾ ആ സെജ്‍മെന്റിലേക് സുസുക്കി ഫ്രോൺസ്, tata punch ini ഹ്യുണ്ടായ് കൂടെ കൊണ്ടു വരുന്നുണ്ട്. റേണ്ൾട് ആണ് ശെരിക്കും ഇന്ത്യൻസ് ഏത് തരം വാഹനം ആണ് ആഗ്രഹിക്കുന്നേ എന്ന് മനസ്സിലാകുന്നത് അതിനു തുടക്കം കുറിക്കുന്നതും but ലാഭം എപ്പോളും. മറ്റുളവർക്കും കുടുംബത്തിലെ മൂത്ത കാരണവരുടെ അവസ്ഥ ആണ് അവർക്ക്
@bmw867
@bmw867 Год назад
ആരാ പറഞ്ഞെ മോശം വണ്ടി എന്നെ?? കാൽ കൊടുത്താൽ ഇതു പോലെ കേറുന്ന വേറെ വണ്ടി ഇല്ല.. സൂപ്പർ സാദനം ❤❤😢
@nizarnizar1175
@nizarnizar1175 Год назад
​@@machangalleryകേട്ടിട്ടുണ്ട് for example toyota 👍
@machangallery
@machangallery Год назад
ശരിയാണ് പക്ഷെ അതിൽ നഗറ്റീവ് മലയാളി പറയാത്ത ഇല്ലാത്ത ഒരു വീഡിയോ ലിങ്ക് അയക്കാമോ 😍😇🥰
@anoo001
@anoo001 Год назад
ഞാൻ കൈഗർ എടുക്കാൻ വേണ്ടി നോക്കിയപ്പോ കൊറേ ആളുകൾ നെഗറ്റീവ് പറഞ്ഞു ഷോറൂകാര് കുറച്ചു യൂസർ നമ്പർ തന്നു വിളിച്ചപ്പോ എല്ലാമവർക്കും നല്ല അഭിപ്രായം ഞാൻ സ്വന്തം നിലയിൽ അന്നെഷിച്ചപ്പോൾ ഔനേഴ്‌സ് എല്ലാം നല്ല അഭിപ്രായം ആണ് പക്ഷെ വണ്ടി വാങ്ങാത്തവർക്കു ഫുൾ നെഗറ്റീവ് ആണ് അതാണ് മനസിലാകാത്തത്.
@TorQueonroad4600
@TorQueonroad4600 Год назад
Avamaru vattamaru
@machangallery
@machangallery Год назад
അത് മറ്റുള്ള മാരുതി ടാറ്റാ കമ്പനിക്കാർ അടിച്ചു വിടുന്നതാണ് 😄
@ajmalnizar2907
@ajmalnizar2907 Год назад
KIGER പന്ന വണ്ടി ആണ്. ഞാൻ എടുത്ത് വിറ്റ വണ്ടി ആണ്. * പെട്രോൾ റേഞ്ച് കാണിക്കില്ല. * പെട്രോൾ തീർന്നു വണ്ടി ഓഫ് ആകുമ്പോഴേ അറിയൂ. * പവർ മോഡ് സൂപ്പർ ആണ് പക്ഷെ പെട്രോൾ triple കത്തി പോകും. * അത്കൊണ്ട് പെട്രോൾ ലാഭിക്കാൻ ഇക്കോണമി മോഡിൽ ഇട്ടാൽ വണ്ടി വലിക്കാൻ പാട്.
@basheerchungathara6880
@basheerchungathara6880 11 месяцев назад
ഞാൻ റെനോ ട്രൈബർ 2019 മോഡൽ RXZ ടോപ് വേരിയന്റ് . 27000 km ഓടിയത് 6 ലക്ഷത്തിന് വാങ്ങി.സൂപ്പർ വണ്ടിയാണ്
@riderjugru7272
@riderjugru7272 Год назад
Bro പറഞ്ഞതു കറക്റ്റ് ആണ്. ലോങ് യാത്ര ചെയ്യുമ്പോൾ ക്ഷീണം എന്നു പറയുന്ന സാധനം ഇല്ല ❤️❤️❤️
@ONEMAN6181
@ONEMAN6181 Год назад
അതുവരില്ല ഇടയ്ക്കിടയ്ക്ക് നിർത്തി ജ്യൂസ് കുടിച്ചു ചായ കുടിച്ചു പോവുകയാണെങ്കിൽ ക്ഷീണം വരില്ല
@MalluFunnyThings
@MalluFunnyThings Год назад
Correct
@nascovoyage2704
@nascovoyage2704 Год назад
Long Trip yethra km...?? 🤔
@jobijoseph4688
@jobijoseph4688 Год назад
@@ONEMAN6181 ഞങ്ങൾ വാഗമൺ പോയ്‌, മലക്കാ പാറ പോയ്‌ ഒരു sheenavam തോന്നിയില്ല എത്ര ഓടിച്ചാലും മടുക്കില്ല, മറ്റുള്ള വണ്ടിയൊക്കെ ഓടിക്കുമ്പോൾ sheenam തോന്നും ഇതിനില്ല കേട്ടോ ok
@manojpr7964
@manojpr7964 Год назад
2022 മെയ്‌ മാസം മുതൽ ഞാൻ ട്രൈബർ ടോപ് വേരിയൻറ് ഉപയോഗിക്കുന്നുണ്ട്. " ഉപയോഗിക്കാത്തവർ " പറയുന്ന നെഗറ്റീവ് കമന്റ്‌ കേൾക്കാതിരുന്നാൽ നല്ലോരു വണ്ടി ഉപയോഗിക്കാം....
@bennichacko6765
@bennichacko6765 Год назад
2020 മുതൽ ഞാൻ ഉപയോഗിക്കുന്നു. 7 പേരുമായി Highrange - ലും വണ്ടി ഓടി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
@akashmanuel8205
@akashmanuel8205 Год назад
2020 Feb model RXT varient family il und . Can be considered as a spacious 7 seater at this price point. Interior space management and utilitarian aspects okke nallathanu. Cooled glove box ulpede 4 closed storage spaces, infotainment system with Apple Carplay and Android auto, rear AC vents and fan controller okke nalla additions aanu. Seats okke comfortable aanu, 2nd row seats inu rails ullath kond 3rd row passengers inu legroom issues Ella. 7 adultsumayi 900 plus km long drive poyittund with luggage. Comfort issues onnum undaayittilla, 17 kmpl average fuel economy kitti. Engine underpowered aanu, 4 lane highwayil okke 90 above pokan paadanu, with 7 passengers and AC, cheriya body roll issues und. Engine atra refined onnumalla, can't compare with Suzuki K10 B or K10 C. Steering wheel normal carsilum cheruthayath oru discomfort aanu, steering light aanu, so cityil onnum scene Ella. Ride comfort, price rangile mattu vandikalekkal better aanu. Cost cutting nallonam und, rear bumper inum wheelinum edayil ulla flap onnum Ella, mazha ulla timil bumperinum bodykkum edayile gapil koode cheli vellam varum. Fog lamps ellathath oru issue aanu, headlightsinu average throw maatre ollu. Parts availability and service atra mikachatayi thonniyittilla. Quality issues pala batch vandikalkkum und, ee vandik suspension and relay setup okke replacement undayittund. Tyre mileage adipoli aanu, stock Vanna MRF aanu eppozhum, odometer 31000 km aayi. Triber oru pure Renault aanennu parayan pattilla, designed and made for Indian market. Positives and negatives und, 7-9 lkh price rangil oru 7 seater venamenkil consider cheyyam. Reliability and resale value okke nokkuanel go for other options.
@atheeqsinfohub993
@atheeqsinfohub993 Год назад
2021 ഓഗസ്റ്റ് മുതൽ RXZ ഉപയോഗിക്കുന്നു... നല്ലൊരു ഫാമിലി വെഹിക്കിൾ. അകത്തു ഇഷ്ട്ടം പോലെ സ്ഥലം 👍👍👍 മൈലീജ് കുറവാണ്. But, സെക്കന്റ്‌ സർവീസ് കഴിഞ്ഞാൽ കൂടുമെന്ന് മറ്റു ഓണർസ് പലരും പറയുന്നു. Manual full option ആയ RXZ എക്സ്ട്രാ ഫിറ്റിംഗ്സ് ഉൾപ്പെടെ 8.48 നാണ് ഞാൻ വണ്ടി എടുത്തത്...... എർട്ടിഗ ഇതേ ഫീച്ചർസ്ൽ കിട്ടണമെങ്കിൽ 11 ലക്ഷമെങ്കിലും കൊടുക്കണം. 1000 CC ആണെങ്കിലും നന്നായി കയറ്റം വലിക്കും. ഞാൻ വയനാട് ചുരം 6 വലിയവരെ വെച്ച് സുഖമായി കയറിയിട്ടുണ്ട്.... എരപ്പിച്ചു വണ്ടി ഓടിക്കുന്നവർക്ക് ഈ വണ്ടി പറ്റില്ല, ഫ്ലാറ്റ് PULLING ആണിതിന്. SPONTANEOUS PULLING അല്ല. I AM FULLY SATISFIED...
@CursiveInspires
@CursiveInspires Год назад
Mileage ipo ethrayanu kittunath ?
@Reji19
@Reji19 Год назад
ഞാൻ 2020 ട്രിബർ ൽ വാങ്ങി അടിപൊളി വണ്ടി ആണ്
@amalabdul87
@amalabdul87 Год назад
എന്റെ പൊന്ന് ബ്രോ ഈ ആളുകളെ കാണുമ്പോൾ സുഗിപ്പിച്ചു സംസാരിക്കുന്ന ആ പ്രവണത അങ്ങ് നിർത്ത് പ്ലീസ്
@machangallery
@machangallery Год назад
ബ്രോ പോളിയാണ് ബ്രോ 😇😍🥰
@jassimstudiodubai1509
@jassimstudiodubai1509 Год назад
ഞാൻ ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു 7 സീറ്റർ ആണ് ഉദ്ദേശിക്കുന്നത് എന്റെ പ്രൈസ് റേഞ്ച് 9 ലക്ഷത്തിനു തായേ ആണ് അത് കൊണ്ട് തന്നെ ആ വിലക്ക് ഉള്ളിൽ ഒതുങ്ങുന്ന സൗകര്യമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളു അങ്ങിനെ നോക്കുകയാണെങ്കിൽ തികച്ചും worth ആണ് ട്രിബേർ 1000 cc യിൽ മാത്രമേ സാധാരണകാരന് മൈലേജ് ലഭിക്കുകയുള്ളു അതിനാൽ അതും നമുക്ക് മതി ആൾട്ടോ 800 ഓടിക്കുന്ന വ്യക്തിയെ സംബന്ധിച്ചു triber Bence മായി കംപരിസൺ ചെയ്യാൻ പാടില്ല
@ithikkatt
@ithikkatt Год назад
I have RXT model, travelled from Kochi to Rameswaram (Palani, Madurai - Approx 530km)… it was so pleasant travel I had…
@Holidays8868
@Holidays8868 Год назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും TRIBER super ആണ്... കൂടുതൽ ഓടിക്കുംതോറും കൂടുതൽ ഇഷ്ടപെടും... കൂടുതൽ ദൂരം ഓടിച്ചവർക്കെ ഈ വണ്ടിയെ കുറിച്ച് ശരിയായ അഭിപ്രായം പറയാൻ സാധിക്കു.......
@shajidavood7120
@shajidavood7120 Год назад
Sathyam sathyam ,super car,
@ArunKumar-hz6jr
@ArunKumar-hz6jr Год назад
Trainer like auto
@TorQueonroad4600
@TorQueonroad4600 Год назад
💯
@divinegrace2935
@divinegrace2935 Год назад
Beautiful car❤
@ELECTROMARINEMANIA
@ELECTROMARINEMANIA 5 месяцев назад
Yes.❤I was owner
@abdulnasar-de9yr
@abdulnasar-de9yr Год назад
ഞാൻ triber എടുത്ത് വിറ്റു ഒഴിവാക്കിയതാ 🤦‍♀️ ഫുൾ ഓപ്ഷൻ എടുത്ത് ഭയങ്കര സൗണ്ട്, മൈലേജ് കുറവ്, പിക്കപ് കുറവ്... മൊത്തം ഓടിയത് 20000 കിലോമീറ്റർ 2 വർഷം കൊണ്ട് 😊 അവസാനം 4.90 കൊടുത്ത് ഒഴിവാക്കി ഇനി റെനോൾട് 🙆🏻‍♀️🙆🏻‍♀️77
@akhilan773
@akhilan773 7 месяцев назад
Use cheyan ariyullathond aanu, aaa vandiye manassilaki use cheyytha nigal ath kodukkillayirunnu sure👍🏻
@sherins6167
@sherins6167 5 месяцев назад
​@@akhilan773Reno ഓടിക്കുന്നവർ മാത്രം Perfect.. മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്കും ഓടിക്കുന്നവർക്കും ഡ്രൈവിങ്ങ് അറിയില്ലപോലും😂
@nabeelmuhammed1850
@nabeelmuhammed1850 Год назад
സ്റ്റിയറിംഗ് വീൽ റേണ്ൾട് കിടു തന്നെ 😍😍
@manusivam7852
@manusivam7852 Год назад
Machaaneee.....super.....😘😘😘😘😘
@nirmalv880
@nirmalv880 Год назад
Njan vangi 1 year aye...super vandi ane..
@itsmeindian
@itsmeindian Год назад
ഒരു 1200 cc, 4 സിലിണ്ടർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ നല്ല sale ഉണ്ടായനെ.
@tijuthomas3
@tijuthomas3 9 месяцев назад
15 lack undo annal തരാം
@ansarsirajudheen7311
@ansarsirajudheen7311 7 месяцев назад
Price kooda nokk broo
@lp6015
@lp6015 6 месяцев назад
Wagon r 999 cc ayirunu
@divinegrace2935
@divinegrace2935 Год назад
Triber is a beautiful MPV.... I love Triber ❤❤
@MrPopeyeah
@MrPopeyeah Год назад
Genuine review ❤
@sayidanvars3856
@sayidanvars3856 Год назад
വണ്ടി പോളിയാണ് എടുത്ത കസ്റ്റമേഴ്സ് വരെ വണ്ടി suggest ചെയ്യുന്നു.
@machangallery
@machangallery Год назад
😍🥰😇😍
@nisarbasheer6166
@nisarbasheer6166 Год назад
Nalla vandiyanu.two years ayi njan upayogikkunnu. Oru prashnavumilla.
@SETH-vy8xx
@SETH-vy8xx Месяц назад
@machan gallery bro de video kandit test drive cheythu 2019 ill iirangiye vandi alla ipol oru rashe illa top end one of the best thank you broo keep going🎉🎉
@ashrafashraf57
@ashrafashraf57 Год назад
ഞാനും എടുത്തു kiger extronic turbo സാധനം പൊളി
@TorQueonroad4600
@TorQueonroad4600 Год назад
Triber പോലെ ഒരു കാർ അതും 7 സീറ്റർ കൂടെ 4 star safty അതും ആർക്കും തരാൻ കഴിയില്ല
@ArunKumar-fn7lt
@ArunKumar-fn7lt Год назад
വണ്ടി ഇറങ്ങിയ സമയത്ത് എടുത്തതാണ് ഞാൻ. 2വർഷം ആയി ഉപയോഗിക്കുന്നു. നല്ല വണ്ടി ആണ്
@machangallery
@machangallery Год назад
😍😍🥰🥰🥰🥰
@vishnupbalan2974
@vishnupbalan2974 Год назад
മൈലേജ് എത്രയുണ്ട്?
@ArunKumar-fn7lt
@ArunKumar-fn7lt Год назад
@@vishnupbalan2974 company 20km/L ആണ് പറയുന്നത്. 18km കിട്ടും
@jojisheena
@jojisheena Год назад
SUSPENSION engane undu??? enikku KIGER undu.. nerathe KWID aayirunnu.. 2 um super
@jacobgeorge9244
@jacobgeorge9244 Год назад
Xp95 petrol അടിക്കൂ 25 to 30 Km മൈലേജ് കിട്ടും... എന്റേ തു മാന്വൽ ... സൂപ്പർ... AC കംഫർട്ടു്... 8 പേർ മൂന്നാർ രാജാക്കാട് റൂട്ടിൽ സൂപ്പറായി കയറി.
@pafeekaralitk5910
@pafeekaralitk5910 10 месяцев назад
ഇത് ഏതാ വാഹനം
@jacobgeorge9244
@jacobgeorge9244 10 месяцев назад
@@pafeekaralitk5910 triber
@rajeshbabu2708
@rajeshbabu2708 Год назад
Iam using renault pulse since 2015-16
@starinform2154
@starinform2154 Год назад
ചോദ്യത്തിനുള്ള ഉത്തരം പറയാൻ അവർക്ക് സമയം കൊടുക്ക് bro..triber lover ❤️
@hareeshpr5195
@hareeshpr5195 Год назад
സൂപ്പർ കാർ
@makboolkp9727
@makboolkp9727 Год назад
വെള്ളിമുങ്ങയിൽ 7പേര്മായി വയനാട് ചുരം കയറ്റുന്ന ഞാൻ പിന്നെയാണോ ഈ വണ്ടി 👌
@restoration_guy
@restoration_guy Год назад
timecode (17:49) --- 17.3Km/l allallooo Km/h allae... I mean average distance covered per hr. Sherikkum aa consoleil athallae kanikkunnath machaane
@kumarmanammal6373
@kumarmanammal6373 Год назад
എനിക്ക് kwid automatic 2017 ഉണ്ട് good performance
@thomasvarghese850
@thomasvarghese850 Год назад
Very Good car RENOLT TRIBER 👍🙏🙏👍
@mkpmkp718
@mkpmkp718 Год назад
Good car, എന്റെ ഫ്രണ്ട് ന്റെ കൈയിൽ ഉണ്ട് ഞാൻ ലോങ്ങിൽ പോകുമ്പോൾ ഞാൻ ആണ് ഓടിക്കുന്നത്, അടിപൊളി സ്റ്റീയറിങ് മാരുതി ഓടിക്കുന്ന പോലെ തിരിച്ചാൽ വണ്ടി വട്ടം പിടിക്കും, ഹാർഡ് സ്റ്റീയ റിങ് മാരുതി
@sarundas9547
@sarundas9547 Год назад
French engineering amazing 🥰👍
@abdulazeeznp
@abdulazeeznp Год назад
Triber rxt മെയ്‌ 2022 ൽ വാങ്ങി. 11 കി.മി.യിൽ അധികാംകിട്ടുന്നില്ല. എന്താണ് കാരണം.
@joe43009
@joe43009 Год назад
I too own a Triber. Its good one.
@jyothishcn
@jyothishcn Год назад
Automatic ഒരെണ്ണം എനിക്ക് ഉണ്ടു , കയറ്റം വലിക്കില്ല എന്നത് നേരാണ്, പിന്നെ എൻജിൻ ഓഫ് ആകിയിട്ട് വേണം പെട്രോൾ അടിക്കാൻ. മാത്രമല്ല വണ്ടിയുടെ പുറകിൽ വന്നാൽ പെട്രോൾ മണം എപോഴും ഉണ്ടാവും
@gibsonsolomon3602
@gibsonsolomon3602 14 дней назад
Nice explanation bro 👍
@oommenthalavady2275
@oommenthalavady2275 Год назад
RENAULT vehicle is Very good SUV car , I am using in UAE 🇦🇪 since 2016 end onwards, Full opinion Korea Assembly
@cookingwithAzeez
@cookingwithAzeez Год назад
👍👍
@rajan3338
@rajan3338 Год назад
COSTLY..TOO MUCH!
@subhashkumars
@subhashkumars 8 месяцев назад
Satisfied since 2022 June. Great car
@rakeshr3741
@rakeshr3741 Год назад
Using it from 2019, value for money vehicle.milage,safety and space good in segment.
@safdarhashmi77
@safdarhashmi77 5 месяцев назад
Good energetic sales executive and nice video
@jobijoseph4688
@jobijoseph4688 Год назад
Enik automatic aanu vandi nallathanu,pinne മത്സരം ഓടിക്കുന്നവർക്കു പറ്റില്ല, ഫാമിലിക് best aanu
@sunilbhaskardevalokam1776
@sunilbhaskardevalokam1776 Год назад
Contact number onnu tharumo. Enikkum same vandi undu thankalude experience onnu ariyaanayirunnu
@buspremiskollam5652
@buspremiskollam5652 Год назад
Sakeer ikkaa 🤩🤩🤩
@farmarkerala6832
@farmarkerala6832 10 месяцев назад
ഞാൻ ഏഴ് വർഷമായി Reno kwd ഉപയോഗിക്കുന്നു ഇത് വരെ ഉപയോഗിച്ച് കൊതി തിർന്നില്ല😊
@falcon111falcon6
@falcon111falcon6 Год назад
Very good vehicle
@shafeeqmuringath
@shafeeqmuringath Год назад
Rxt electric blue- my own triber- excellent performance - Renault Malappuram - ഓടിച്ചു നോക്കാതെ അഭിപ്രായം പറയാൻ കുറേ ആളുകൾ ഉണ്ട്. 8 പേരെ വെച്ച് പോയിട്ടും എനിക്ക് ഇത് വരെ ഒരു സ്ഥലത്തും പ്രശ്നം ഉണ്ടായിട്ടില്ല. കൊടുത്ത cash നുള്ള വണ്ടി തന്നെ
@machangallery
@machangallery Год назад
🥰🥰😍😍😇😇😇😇 ഞാനും കുറെ നഗറ്റീവ് കണ്ടപ്പോൾ അതിന്റെ ഉള്ളടക്കം മനസിലാക്കാൻ തീരുമാനിച്ചു ഇറങ്ങിയതാ 😇😍 താങ്ക്സ് ബ്രോ
@mamallus9207
@mamallus9207 Год назад
@@machangallery bro athinte tayar cheruthannu thoniyo
@alameenmansoor1684
@alameenmansoor1684 Год назад
@@mamallus9207 14 and 15 inches with 165/80 and 185/65
@abdulazeeznp
@abdulazeeznp Год назад
Ethra mileage kitti
@ziyanhadi1152
@ziyanhadi1152 Год назад
ഹലോ bro ഞ്ഞാൻ 2019model ട്രൈബർ വാങ്ങിയിരുന്നു കമ്പനി പറയുന്ന പോലെ ഒന്നുമില്ല മൈലേജ് കുറവ് പിന്നെ സ്റ്റാർട്ടിഗിൽ എണ്ണ അടിച്ചാൽ പ്രശ്നം കയറ്റത്തിൽ റിവേഴ്‌സ് ഇടാൻ വലിയ ബുദ്ധിമുട്ടാണ് ഞാൻ വണ്ടിവിറ്റൂ Marudi Suzuki ആണ് നമുക്ക് നല്ലദ്
@jj1205
@jj1205 Год назад
ഞാൻ ഉപയോഗിക്കുന്നുണ്ട് 10.4 മുതൽ 23.2 വരെ പല മൈലേജ് കിട്ടിയിട്ടുണ്ട് amt ക്ക്
@NEWGAMING632
@NEWGAMING632 Год назад
എന്റെ ഒരു ഫ്രണ്ട് triber ആണ് യൂസ് ചെയ്യുന്നത് വണ്ടിക്ക് 3 cyl ആയോണ്ട് കയറ്റം കയറുമ്പോൾ വൈബ്രേഷൻ നല്ലപോലെ ഉണ്ട്
@mayavipc4487
@mayavipc4487 Год назад
ഞാൻ 8 വർഷം vw gt tsi use ചെയ്തതാണ്. അത്രയും comfortum പെർഫോമൻസും ഉള്ള വണ്ടി വേറെ ഇല്ല. ഈ car എന്റെ cousinu ഉണ്ട്. Njan drive ചെയ്തു നോക്കിയിട്ടും ഉണ്ട്. ഈ പറയുന്ന perfomance ഒന്നും ഇല്ല. ഇപ്പോൾ പുള്ളി വണ്ടി കൊടുക്കാൻ പോകുവാ.1.5 ltr engine എങ്കിലും ഉണ്ടായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.
@haris.pni538
@haris.pni538 Год назад
Hi all Njn use cheyunund 1.5 years aayi Vandi good aanu Reverse edukumpol nall sound aanu Pinne milage 16 to 18 Rpm noki upayogikupol kitunund. Pinne startingil idumpol 17aanu kanikunnathanenkil athu kurannu varum. Ivide etra time startingil aanu kidakunnathu ennitum 17.1 ennu parayunnu. video kaziyum vare 17.1 ennu kanikunnu ennu ivar veendum parayunud athinte logic eniku manasilayillaa. Pls replay
@soingchannel6370
@soingchannel6370 Год назад
Rpm നോക്കി കമ്പനി പറയുന്നുണ്ടോ നമ്മുടെ കണ്ണ് എപ്പോളും നേരെ ആണ് നോക്കേണ്ടത് rpm നോക്കി ഓടിക്കാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോലും പഠിപ്പിക്കുന്നില്ല കമ്പനിയും പറയുന്നില്ല
@kpbkurup6804
@kpbkurup6804 Год назад
@@soingchannel6370 വണ്ടി ഓടിക്കാൻ അറിയാവുന്ന ആൾക്ക് മീറ്ററിൽ നോക്കി ഇരിക്കണ്ട...rpm നോക്കി ഓടിക്കാൻ പറഞാൽ literally മീറ്ററിൽ നോക്കി ഇരിക്കണം എന്നല്ല..വണ്ടിടെ പിക്ക് അപും, എങ്ങിനെ സൗണ്ടും ഒകെ വെച്ച സിംപിൾ ആയി മനസ്സിലാവും correct rpm aano എന്നു.
@ashrafashraf57
@ashrafashraf57 Год назад
tvm tvs ന്റെ സർവീസും സൂപ്പർ
@ahmadzayan5960
@ahmadzayan5960 Год назад
Super
@starwayvlogs2229
@starwayvlogs2229 Год назад
Ac/on akit 8 ale itt kayattam esy ayit kerumo?
@vipinviswan8748
@vipinviswan8748 Год назад
കാള വണ്ടിടെ വീഡിയോ അല്ല കാറിന്റെയാണ് സാറേ അത് കൊണ്ട് തള്ളേണ്ടി വരില്ല 😊
@machangallery
@machangallery Год назад
🤣🤣🤣🤣🤣
@MalluFunnyThings
@MalluFunnyThings Год назад
Nice car.
@vishnusasidharan1931
@vishnusasidharan1931 Год назад
Aage 1800 km il engane oru review paraya pattum
@realistic2023
@realistic2023 Год назад
What is the engine capacity? Even Maruti 800 can make a suv body with a small engine.
@manuraj8121
@manuraj8121 Год назад
മച്ചാനെ സൂപ്പർ 👌👌👌👌👌
@machangallery
@machangallery Год назад
🥰😍😇
@PTG8005
@PTG8005 5 месяцев назад
Cash thannu arrangements thannu set cheythu. Udayppy
@kcefx
@kcefx Год назад
Kiger nna lookaa Ennalum enikk maruthi de vandi thanneya ishttam 😁
@Arujr0938
@Arujr0938 9 месяцев назад
കൈഗറിൽ വരുന്ന 1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഇതിൽ പിടിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു...ടാക്സ് കുറക്കാൻ വേണ്ടി സിലിണ്ടർ എണ്ണം നാലിൽ നിന്ന് മൂന്നാക്കി, വലിയ വാഹനത്തിനു പോലും എൻജിൻ കപ്പാസിറ്റി വെട്ടിക്കുറച്ചു ടർബോ വെക്കാതെ 1000 cc ആക്കി, സെയിൽസ് എക്സിക്യൂട്ടീവ് മാരുടെ നാക്കുകൊണ്ടു തള്ളി കസ്റ്റമേഴ്സിനെ പറ്റിക്കുന്ന കമ്പനികൾ ..
@shamsudheenk8381
@shamsudheenk8381 Год назад
വണ്ടി എല്ലാവരും റീ sale valve ഇല്ല എന്നാണ് പറയുന്നത് പിന്നെ ഗുണമില്ലെന്നും പറഞ്ഞാണ് മുടക്കുന്നത് നാട്ടിലെ work shop ക്കാർ വരെ മുടക്കുന്നു എന്തോ എന്നറിയില്ല, ഇപ്പൊ വിവരം അറിഞ്ഞതിൽ സന്തോഷം, ഞാനും എടുക്കും,
@ashrafkombath9035
@ashrafkombath9035 Год назад
എടുത്താൽ നിങ്ങൾ പെട്ടു പോവും
@sibijohn2911
@sibijohn2911 Месяц назад
❤️
@rajanpi9401
@rajanpi9401 Год назад
ഹ ഹായ് .... ഇത് ഓടിക്കാൻ അറിയുമെങ്കിൽ നല്ല വണ്ടി തന്നെ 👍🏻. അറിയാത്തവർ വണ്ടിയെ കുറ്റം പറയും..... അത് ഇലക്ട്രിക് കാർ ആണെങ്കിലും പെട്രോൾ / ഡീസൽ ആണെങ്കിലും 😂😂
@Hareesh_Madhu
@Hareesh_Madhu 5 месяцев назад
ബ്രോ. ആ രണ്ടാമത്തെ കസ്റ്റമർ പറഞ്ഞത് മൈലേയ്ജ് 17 കിട്ടുമെന്നാണ്. പക്ഷെ അത് ആവറേജ് സ്പീഡ് ആണ്. Unit Km/hr.
@onlove.
@onlove. Год назад
Bro driving supper aaa
@bicycleprofessor3879
@bicycleprofessor3879 Год назад
to be honest veetle upayokikunathu renualt duster 110 anu achananu ubhayokikunathu athu odichu nadakuna pulli innova oru 300km odichathinu shesham ennodu paranjathu duster odichapolanu drivinginte feel kittiyathu innova onnumalla ennanu
@sijupj1363
@sijupj1363 Год назад
Adh polichu macha e oro customer experience video Edan njan Al ameenodu kore nnalaaayi parayunne
@alameenmansoor1684
@alameenmansoor1684 Год назад
👍👍done
@anvarkoorimannilparapurath7939
Rxt 8.42 on road ആണോ
@pramar2010
@pramar2010 Год назад
Renault ശ്രേണിയിൽ ഡസ്റ്റർ വിജയിച്ച പോലെ വേറൊന്നും ക്ലിക്ക് ആയില്ല. ട്രൈബർ കുറച്ചൂടെ വീൽ ബേസ് കൂട്ടാമായിരുന്നു. പിന്നെ സെവൻ സീറ്റർ ആവുമ്പോൾ 1.2 ലിറ്റർ ടർബോ എൻജിനും കൂടെ വേണമായിരുന്നു. ഹോണ്ടയുടെ സെവൻ സീറ്റർ WRV യുമായി മത്സരിക്കണമെങ്കിൽ ഇതൊക്കെ ആവശ്യമായിരുന്നു.
@aloneboy-rz2gl
@aloneboy-rz2gl Год назад
Ertica base model edukunnathan nallath Ith verum waste
@vibe2478
@vibe2478 Год назад
Worth vehicle
@SreelathaNS
@SreelathaNS 7 месяцев назад
Kozhikkottukarkkum kittumo Machan gallery offer ?vanganamennundu..dash cam ?air bags ? sharikkum ru confusion ilaa machane..
@machangallery
@machangallery 7 месяцев назад
Evide anengilum kittum pls msg me 7356365737 wats app Name Mob District Car?
@sinanp2997
@sinanp2997 Год назад
Renault nte vandigal adipoliyaa😍😍😍😍
@rajan3338
@rajan3338 Год назад
But COSTLY
@Vip22884
@Vip22884 Год назад
എന്റെ മച്ചാൻ 😍😘
@machangallery
@machangallery Год назад
🥰🥰🥰🥰😍😍😍😇😇😇
@b4jmedia159
@b4jmedia159 Год назад
7Lakh's 7 seater kittium pollai adipoli
@rishadar
@rishadar Год назад
Erttiga യെ തോല്പിക്കാൻ പറ്റില്ല അതാണ് പ്രശ്നം
@shafzz6486
@shafzz6486 Год назад
ഒരുപാട് സ്പേസ് ഉണ്ട്... പക്ഷേ arm rest മാത്രം ഇല്ല...
@shajipd9244
@shajipd9244 Год назад
Hi long tripp super
@rajesh123unni5
@rajesh123unni5 Год назад
Bro njn kiger aanu use cheyyunne....nalla performance...RXT optiona black non turbo...bt mileage korach kuravaa...aaa RPM sraddich vandi drive cheyyunnath paranjillee ath onn Koodi clear aakki tarumo...chilappo Enik upakarappedum...
@machangallery
@machangallery Год назад
Varunna videyos include cheyyam dear 😍🥰😇
@sainulabid5855
@sainulabid5855 Год назад
allah Sakkeer ikka ❤
@amalreji323
@amalreji323 Год назад
adipoly vandi anu....eniku automatic triber und
@ShivaPrasadrao1
@ShivaPrasadrao1 4 месяца назад
Ijjathi neg comments 😂. Below 10 Lacs 7 seater / 5 seater with 350Litre baggage capacity ulla vandi. With Premium features. Evde vere kittum😂😂. Ee Triber kanathavar aanu ijjathi negative comments idunnath 😅😅
@JohnCena-gy7co
@JohnCena-gy7co 22 дня назад
Is it dual tone
@onlove.
@onlove. Год назад
Look illa kiger nice anne
@Asuuuuh123
@Asuuuuh123 Год назад
Bro as a triber user 13 maileage kittuvollu 2019 model aaan vandi
@Asuuuuh123
@Asuuuuh123 Год назад
Idhine patti ndhelum parayaan ndo
@samsonsamson4244
@samsonsamson4244 Год назад
Seat hight adjustment കൂടി വേണമായിരുന്നു
@alameenmansoor1684
@alameenmansoor1684 Год назад
Namukk seat height adjustment undalloo
@Karakkuttil
@Karakkuttil Год назад
Inbulit quality undo
@badsdie6104
@badsdie6104 Год назад
Negativ anonn arilla..., Kayattom Full loadil Padanu.. Bakki ellam Set anu..,,
@prakashvm5746
@prakashvm5746 Год назад
Nyan renault vandi 2 year ayi upyogikunnu vandi kayattam valikulla enu parayunnath sheri annu , nyan palapollum vandi kondu kudungi poyittund
@Reji19
@Reji19 Год назад
ഇപ്പോള് ഈ വണ്ടി വലിയ ഡിമാൻഡ് ആണ് 2020 ടോപ് വേരിയൻ്റ്8.12 ന് കിട്ടി ഇപ്പൊ9.75 ആയി
@itouchexpo
@itouchexpo Год назад
New car good
@mallutripstories
@mallutripstories Год назад
Travelled in triber yesterday around 250km. Super travel comfort. Performance and pulling too bad.
@machangallery
@machangallery Год назад
😍😍😍🥰😇😇🥰
@luqmanck
@luqmanck Год назад
Super ❤️
@machangallery
@machangallery Год назад
🥰😍😇
@shafzz6486
@shafzz6486 Год назад
എത്ര variants ആണ്... മനുഷ്യനെ confusion ആക്കാൻ
@sreekumarpunalursinger7631
@sreekumarpunalursinger7631 Год назад
റെനോയുടെ നല്ല വണ്ടിയാണ് Triber.
@alameenmansoor1684
@alameenmansoor1684 Год назад
😍😍
@rajeevrajeev4984
@rajeevrajeev4984 Год назад
Kwid super
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 449 тыс.
Renault Triber AMT
23:44
Просмотров 328 тыс.
МОТ до 100 000₽ 😈
0:19
Просмотров 970 тыс.
Proses Buat Spoiler Hino Lohan
0:55
Просмотров 12 млн