Тёмный

വെറും round ഷേപ്പ് മാത്രം മതി എല്ലാ മലയാളം ചാനലും ഫ്രീ കിട്ടാൻ 

KERALA DTH INFO
Подписаться 24 тыс.
Просмотров 20 тыс.
50% 1

ഇനി ഒരു പഴയ ഡിഷ് ആന്റിന പോലും നശിച്ചു പോവരുത്.
എല്ലാവരും try ചെയ്യുക.
contact Whatsapp 9746925225

Опубликовано:

 

3 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@sakeerali2195
@sakeerali2195 4 года назад
Boss adipoli...njan oru technition aayirunnu...sat track chaid channel scan chaidu kittumbol oru vallaatha haram aanu....allenkil oru tharam vattu...yellavarkkum athu paranjaal manassilaavilla...👍👍👍👍👍👍👍
@safeerkulathingal1147
@safeerkulathingal1147 4 года назад
S
@Onlineshoppy121
@Onlineshoppy121 4 года назад
രാത്രി ആയിരുന്നു എന്റെ പണി കിട്ടിയാൽ പിന്നെ ചുമ്മ ഇരുന്നു കണ്ടു നേരംവെളുപ്പിക്കും അതൊക്കെ ഒരു ഹരം ആണ്
@shamsudheenpshamsu2002
@shamsudheenpshamsu2002 4 года назад
Adipoli. Lnbwede athinepatti enthanuparayathathu?
@deepeshav2477
@deepeshav2477 4 года назад
നിങ്ങളുടെ ഭാഷ ശൈലി അടിപൊളി.പിന്നെ ട്രിക്ക് very സൂപ്പർ
@iqbalkunhikkandy5992
@iqbalkunhikkandy5992 3 года назад
സ്നേഹിതാ,... വിഡിയോ വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾ സിഗ്നൽ ചെക്ക് ചെയ്യുന്ന ഉപകരണം ഏതാണെന്നു ഒന്ന് പറഞ്ഞു തരുമോ. ഒരെണ്ണം വാങ്ങാനാണ്. 🌷👍
@shahabdeenvedios1637
@shahabdeenvedios1637 4 года назад
ബോസ് പരീക്ഷണം അടിപൊളി ഇഷ്ടപ്പെട്ടു പിന്നെ ആ എൽഎൻബി ഏതാണ്? വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@Malayalamdreammedia
@Malayalamdreammedia 3 года назад
6 feet dish ipol kittanundo used.?
@arunkumarkesavan5267
@arunkumarkesavan5267 4 года назад
Great innovation. Nothing is waste. Use everything in it optimum level.
@azeezmoosa4662
@azeezmoosa4662 3 года назад
ഇത് സൺ ടൈറക്ട ഡിഷ്‌ ഉപയോഗിച്ച ചെയ്യാൻ പറ്റുമോ
@riyasrs8531
@riyasrs8531 4 года назад
നിങ്ങൾ ആള് പുലിയാണല്ലോ very good 👍👍📡congratulations
@sathyanathanmt5852
@sathyanathanmt5852 4 года назад
എന്തായാലും ഇത് സൂപ്പറായി. ഞാനും നിങ്ങളെ പോലെ ഒരു വ്യക്തിയാണ്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ എനിക്ക് കിട്ടണമായിരുന്നു
@KeralaDthinfo
@KeralaDthinfo 4 года назад
Gud
@niminravendran4339
@niminravendran4339 3 года назад
Mpeg2 recevaril kittumo
@mubashirnalakath6625
@mubashirnalakath6625 3 года назад
Fiber Dish kittumO ?
@rasheednallalam7004
@rasheednallalam7004 4 года назад
സ്റ്റാൻ്റിനു പകരമായി ഒരു വാഹനത്തിൻ്റെ പഴയ ടയർ ഉപയോഗിച്ചാലോ?
@iqbalkunhikkandy5992
@iqbalkunhikkandy5992 3 года назад
6foot ഫൈബർ ഡിഷ്‌ സെക്കന്റ്‌ ഹാൻഡ് എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ...
@ganeshang9555
@ganeshang9555 4 года назад
Sir sema mass video 👋👋👋👏👏
@safeenasafee3264
@safeenasafee3264 4 года назад
അടിപൊളി ഇഷ്ട്ടപെട്ടു
@Michayel
@Michayel 4 года назад
ഇങ്ങൾ വല്ലാത്ത സംഭവമാണ് ട്ടോ
@lissyr3321
@lissyr3321 3 года назад
എസദനങ്ങൾ ആണ്ടൊക്കെ vaganam
@shanutytus4659
@shanutytus4659 4 года назад
സൂപ്പർ സൂപ്പർ
@nassarkassim
@nassarkassim 3 года назад
What kind of lnb used
@KeralaDthinfo
@KeralaDthinfo 3 года назад
TOKYOSAT CBAND
@nishanthkpy1581
@nishanthkpy1581 4 года назад
എത്ര ഡിഗ്രിയിലാണ് ഡിഷ് വെച്ചെത്
@lissyr3321
@lissyr3321 3 года назад
എന്തൊക്കെ സാദനം റിസീവര് വാങ്ങവേ
@tintopaul2180
@tintopaul2180 3 года назад
airtel dth nte STB matti Free to air STB akkiyal free channels kittumo?
@KeralaDthinfo
@KeralaDthinfo 3 года назад
No
@topgamer-xr2bm
@topgamer-xr2bm 4 года назад
അടിപൊളി
@keraladthinfo3936
@keraladthinfo3936 4 года назад
നന്നായിട്ടുണ്ട് . ഇങ്ങനെയുള്ള വീഡിയോ ആണ് ത്രില്ല് അടിപ്പിക്കുന്നത് .gud keep it up
@64media4
@64media4 3 года назад
കൊള്ളാം ചേട്ടാ അടിപൊളി
@kairalimalappuram389
@kairalimalappuram389 4 года назад
Reciever ഏത് മോഡൽ ഉപയോഗിക്കാൻ പറ്റും?
@KeralaDthinfo
@KeralaDthinfo 4 года назад
Mpeg 4
@leaf91666
@leaf91666 4 года назад
Lnb evdnnaa kittukaa? Channel free aaayi kittumo ? Asianetum suryayum kittumo? Lnb maathrame ollooo atho set top boxum undo?
@KeralaDthinfo
@KeralaDthinfo 4 года назад
Yes
@aa-bt2vj
@aa-bt2vj 4 года назад
Eethu lnb vachala free chanal kittuka
@prpanikr2510
@prpanikr2510 3 года назад
ഡിസൈൻഡ് സെൻററിൽ നിന്നും എത്ര സെൻറീമീറ്റർ അകലത്തിലാണ്lmp സെറ്റ് ചെയ്യേണ്ടത്
@KeralaDthinfo
@KeralaDthinfo 3 года назад
അതൊക്കെ ഒരു ഊഹം വെച്ച് ചെയ്യുന്നതാ.but njan അളന്നു നോക്കിയിട്ട് പറയാം
@Onlineshoppy121
@Onlineshoppy121 4 года назад
6 അടിയുടെ ഡിഷിന്റെ LMB യുടെ കണക്ട് ചെയ്യാനുള്ള 3 പൈപ്പിന്റെ അളവ് എത്രയാണ്
@KeralaDthinfo
@KeralaDthinfo 4 года назад
ഒന്നര മീറ്റർ mathi
@salimkumar9748
@salimkumar9748 3 года назад
Thanks
@nidheeshvarghese3202
@nidheeshvarghese3202 4 года назад
Sat Finder Evidayanu Madikan kituka , Ethra Rup?
@KeralaDthinfo
@KeralaDthinfo 4 года назад
1400 ali express
@prabhulalvr2586
@prabhulalvr2586 4 года назад
LNB etha receiver etha boss no tharumo
@KeralaDthinfo
@KeralaDthinfo 4 года назад
lnb Tokyosat box freesat v7
@sidhiknalathur8863
@sidhiknalathur8863 4 года назад
സൂപ്പർ
@babynpnanminda.kozhikode212
@babynpnanminda.kozhikode212 4 года назад
കൊറോണ കാലം അടിപൊളിയാക്കാം
@tintopaul2180
@tintopaul2180 3 года назад
lnb etha best?
@KeralaDthinfo
@KeralaDthinfo 3 года назад
Eurostar
@prakash310
@prakash310 3 года назад
വളരെ താല്പര്യം ഉള്ള വിഷയം ആണിത്.. 👌
@rajugeorge7225
@rajugeorge7225 3 года назад
Please tell in detail
@vijeeshvaloorvijeeshvaloor729
@vijeeshvaloorvijeeshvaloor729 3 года назад
Super
@sudheerkutty6026
@sudheerkutty6026 2 года назад
aveedaa estallam
@KeralaDthinfo
@KeralaDthinfo 2 года назад
VADAKARA
@ramshikannur1121
@ramshikannur1121 4 года назад
adipolee😍
@jmabdulsaleemsaleem1873
@jmabdulsaleemsaleem1873 3 года назад
ഹലോ ഭായി ഞാൻ ഖത്തറിൽ ആണ്. നാട്ടിൽ ഈ ഫൈന്റ ഡിഷ്‌ മീറ്ററിന് എന്ത് വില ഉണ്ട്‌
@KeralaDthinfo
@KeralaDthinfo 3 года назад
1500
@sudheerss2232
@sudheerss2232 4 года назад
good video
@Shafikpzh
@Shafikpzh 4 года назад
Kayija video comment repla vanila
@KeralaDthinfo
@KeralaDthinfo 4 года назад
ഏത്
@shaanpr2690
@shaanpr2690 4 года назад
ഏഷ്യാനെറ്റ്‌, flowers, സൂര്യ ചാനെൽ കിട്ടുമോ
@KeralaDthinfo
@KeralaDthinfo 4 года назад
കിട്ടും
@Onlineshoppy121
@Onlineshoppy121 4 года назад
@@KeralaDthinfo engane?
@mahamoodkp8370
@mahamoodkp8370 3 года назад
Good
@lathus6018
@lathus6018 4 года назад
ഞാൻ എന്റെ 6feet dish പൊടി തട്ടിയെടുത്ത് വെറുതെ ഒന്ന് ടൂൺ ചെയ്തു Intel Sat 17 നല്ല ഗെയ്നാണല്ലോ
@KeralaDthinfo
@KeralaDthinfo 4 года назад
അടിപൊളി
@sakkeerkarakurussi1696
@sakkeerkarakurussi1696 3 года назад
Ikka ithu evidunna vangan patta
@prakashanthattarakal4703
@prakashanthattarakal4703 4 года назад
Asaisat100.5pidichu 2 channelkitti
@muhammedasif9256
@muhammedasif9256 11 месяцев назад
Hi
@manuqatar5568
@manuqatar5568 4 года назад
😃
@ravispatali3671
@ravispatali3671 4 года назад
dth ട്രാക്കിംഗ് ഹോബിയാണോ അല്ലെ പ്രൊഫെഷണൽ dth tecnician ആണോ നമ്മളെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യ്യാൻ താല്പര്യം ഉണ്ടെങ്കിൽ അറിയീക്കുക.
@KeralaDthinfo
@KeralaDthinfo 4 года назад
Add 9746925225
@electatabelecta716
@electatabelecta716 4 года назад
Dish tracking related information anengil pls add this number 00966532736437 Thanks
@ravispatali3671
@ravispatali3671 4 года назад
Only for dth technicians
@electatabelecta716
@electatabelecta716 4 года назад
Okay Technician ayathinalanu add cheyyn request cheythathu
@labinindia
@labinindia 4 года назад
Saudi yil ku band malayalam channel kittumo
@arunkumarkesavan5267
@arunkumarkesavan5267 4 года назад
Only c band.
@labinindia
@labinindia 4 года назад
@@arunkumarkesavan5267 c band kittunnilla athinu enthu cheyyum???
@arunkumarkesavan5267
@arunkumarkesavan5267 4 года назад
@@labinindia use 8 feet dish with stargold sg 500 cband lnb.
@JS-ox2wg
@JS-ox2wg 4 года назад
Flowers undallo 21b eutesat bisskey nerathe undarunnu eppo undo avo
@labinindia
@labinindia 4 года назад
@@JS-ox2wg biss key undo
@noushadalikuppady3265
@noushadalikuppady3265 2 года назад
4ഫീറ്റ് മൊബൈൽ ടവർ ഡിഷിൽ കിട്ടുന്നില്ല.
@KeralaDthinfo
@KeralaDthinfo 2 года назад
പണിയാ
@shajipuduppadishajipuduppa7055
@shajipuduppadishajipuduppa7055 4 года назад
Receiver ethilanu kittuka
@KeralaDthinfo
@KeralaDthinfo 4 года назад
Mpeg 4
@shajipuduppadishajipuduppa7055
@shajipuduppadishajipuduppa7055 4 года назад
@@KeralaDthinfo malayalam ethokke kittum
@KeralaDthinfo
@KeralaDthinfo 4 года назад
surya ozhichu ബാക്കി
@shajipuduppadishajipuduppa7055
@shajipuduppadishajipuduppa7055 4 года назад
ഞാൻ intelsat 17track ചെയ്തുനോക്കി സിഗ്നൽ kittunnilla
@KeralaDthinfo
@KeralaDthinfo 4 года назад
@@shajipuduppadishajipuduppa7055 കിട്ടും
@ayoobchelayil8830
@ayoobchelayil8830 4 года назад
6 ഫീറ്റ് ഡിഷിൽ Intelsat 66 ൽ side LNb വെച്ചു insat 83 ലെ മലയാള മനോരമ ഒന്ന് പിടിച്ചു കാണിക്ക്
@lathus6018
@lathus6018 4 года назад
Boss ഈ LN Bഏതാ
@KeralaDthinfo
@KeralaDthinfo 4 года назад
Tokyosat
@fathima7980
@fathima7980 4 года назад
ഏതായാലും സമ്മതിച്ചുനല്ല ക്ലാരിറ്റിയുണ്ട് വെയിലധികം കൊള്ളണ്ട സൂര്യാഘാതം വരും F M .
@georgevarghees5117
@georgevarghees5117 3 года назад
ഇത്‌ സ്ഥലം എവിടെയാ
@KeralaDthinfo
@KeralaDthinfo 3 года назад
വടകര
@aneeshkp421
@aneeshkp421 2 года назад
നിങ്ങളെ naber തരാമോ
@KeralaDthinfo
@KeralaDthinfo 2 года назад
9746925225
@riyaspb7499
@riyaspb7499 3 года назад
😄😄😄😄 suuuupr
@nadeesha3442
@nadeesha3442 4 года назад
ഈ ടിശിൽ ഇപ്പൊ നാട്ടിൽ കിട്ടുന്നുണ്ടോ
@KeralaDthinfo
@KeralaDthinfo 4 года назад
Yes
@shahadafelayidath2618
@shahadafelayidath2618 4 года назад
വലിയ ഡിഷ്‌ കിട്ടാനില്ല.. ഏതേലും വഴിയിൽ നമുക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റുമോ?
@KeralaDthinfo
@KeralaDthinfo 4 года назад
പണിയാണ് .jams ഡിഷ് 6ഫീറ്റ് ഡിഷ് ഒക്കെ കിട്ടാനുണ്ട് .ഇഷ്ടംപോലെ
@shahadafelayidath2618
@shahadafelayidath2618 4 года назад
@@KeralaDthinfo എവിടെയാണ് ലഭിക്കുന്നത്
@shahkjm08
@shahkjm08 3 года назад
6feet dish എവിടെ കിട്ടും?? ഒരെണ്ണം വേണം
@jomonka7047
@jomonka7047 4 года назад
നമ്പർ പ്ലീസ്
@KeralaDthinfo
@KeralaDthinfo 4 года назад
Whatsapp 9746 925225
@user-wn6ip8rp8f
@user-wn6ip8rp8f 3 года назад
@@KeralaDthinfo അലി
@user-jo6wg2ri8c
@user-jo6wg2ri8c 4 года назад
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു ചേട്ടാ..
@KeralaDthinfo
@KeralaDthinfo 4 года назад
time pass
@sidheequeovr4049
@sidheequeovr4049 2 года назад
ചാനൽ പിടിച്ച ഒരു റിസീവറിൽ മറ്റൊരു കെ യു ബാൻറ് ചാനൽ പി ടി ക്കാൻ റിസീവറിൽ സെറ്റ് ചെയ്യുന്നത് ഒന്ന് വ്യക്തമായി കാണിക്കാമോ
@p.chandran.sekharan2735
@p.chandran.sekharan2735 3 года назад
ഇത് എത്ര അടി ഡിഷ്‌ ആണ്
@KeralaDthinfo
@KeralaDthinfo 3 года назад
6ഫീറ്റ്
@diya9906
@diya9906 Год назад
എൽഎൽബി ഹൈറ്റ് ഒന്നു പറഞ്ഞുതരാമോ സെൻട്രൽ ഭാഗം സൈഡ് ഭാഗം ദേഷ്യം ഡിഷ് ഉള്ള നീളം
@homesunsateliteinformation6477
@homesunsateliteinformation6477 3 года назад
ചാത്തൻ കുട്ടി....68 ഡിഗ്രി ഏത് പാട്ടയിലും കിട്ടും 66 എടുത്തു കാണിക്ക്
@KeralaDthinfo
@KeralaDthinfo 3 года назад
പാട്ടയിൽ ആദ്യം നിങ്ങൾ ഒന്ന് പിടിച്ചു കാണിക്ക് Mr വൃത്തി മഹാൻ .
@mohammedrashidvk3043
@mohammedrashidvk3043 4 года назад
എത്ര malayalam ചാനൽ കിട്ടും
@KeralaDthinfo
@KeralaDthinfo 4 года назад
എല്ലാം കിട്ടും 28
@mohammedrashidvk3043
@mohammedrashidvk3043 4 года назад
ഫിറ്റ് ചെയ്ത് തരുമോ
@KeralaDthinfo
@KeralaDthinfo 4 года назад
@@mohammedrashidvk3043 വർക്ക് ഒൺലി വടകര
@mohammedrashidvk3043
@mohammedrashidvk3043 4 года назад
@@KeralaDthinfo ഞാൻ ചെമ്മാട് ( malappuram) ആണ്. പറ്റുമോ
@KeralaDthinfo
@KeralaDthinfo 4 года назад
ഇല്ല അവിടെ ആളുകൾ ഒരുപാട് undallo
@muhammedasif9256
@muhammedasif9256 11 месяцев назад
Enik DD channel free aayi kittanam
@KeralaDthinfo
@KeralaDthinfo 11 месяцев назад
Dd ഫ്രീ dish എടുത്തോളൂ
@muhammedasif9256
@muhammedasif9256 10 месяцев назад
Dish riceverum und channel kittunnilla
@Michayel
@Michayel 4 года назад
2 ആഴ്ച മുമ്പാണ് 6 അടി ഡിഷ് വെറുതെ കൊടുത്ത് കളഞ്ഞത്
@rajeevrpillai
@rajeevrpillai 4 года назад
Ayyoo
@priipkcreation4533
@priipkcreation4533 4 года назад
എന്റെ വീട്ടിൽ ഉണ്ട്.....അതിന്റെ സ്റ്റാൻഡ് പൊട്ടിയത് കൊണ്ട് ഇപ്പൊ ഉപയോഗിക്കാറില്ല.....പക്ഷേ സിഗ്നൽ കണ്ടു പിടിക്കാൻ ഉള്ള മീറ്റർ ഇല്ല എന്റെ കയ്യിൽ
@prakashanthattarakal4703
@prakashanthattarakal4703 4 года назад
Evdya
@safeerkulathingal1147
@safeerkulathingal1147 4 года назад
Receiver vachu cheythal madhi
@priipkcreation4533
@priipkcreation4533 4 года назад
കണ്ണൂർ
@anshadabduabdu3820
@anshadabduabdu3820 4 года назад
റിസീവറും TV യും ഉപയോഗിച്ച് ട്രാക്ക് ചെയ്താൽ മതി അൽപം വെയ്ൽകൊള്ളണം തനിയെ പഠിക്കാം
@Onlineshoppy121
@Onlineshoppy121 4 года назад
അലുമിനിയം പൈപ്പ് വാങ്ങി കൊടുത്താൽ മതി .. ഒരു പൈപ്പ് 100, 110 ന് കിട്ടും 4 മീറ്റർ
@BennyKAgmailComBenny
@BennyKAgmailComBenny 2 года назад
നീഈകാണികുനനത് ശരി യാണോ ഉടായിപ്പ് വി ദ്താ
@KeralaDthinfo
@KeralaDthinfo 2 года назад
പോടാ കോപ്പേ
@ajeeshrajan4970
@ajeeshrajan4970 Год назад
I.am.pitheatkars.maneyur.jast.replay.oru.dish.vanm.8.fet
@KeralaDthinfo
@KeralaDthinfo Год назад
Sry njan dish sale ചെയ്യുന്നില്ല
@AjeeshRc-vt8vm
@AjeeshRc-vt8vm 5 месяцев назад
Negluda.fon.numbet.edumo.yputubel
@KeralaDthinfo
@KeralaDthinfo 5 месяцев назад
9746925225
@ajeeshrajan4970
@ajeeshrajan4970 Год назад
Negluda.fon.number.edumo.vedoel
@KeralaDthinfo
@KeralaDthinfo Год назад
9746925225
@muraleedharannair4795
@muraleedharannair4795 4 года назад
അടിപൊളി
@pramodpramod7252
@pramodpramod7252 4 года назад
സൂപ്പർ
@nishanthkpy1581
@nishanthkpy1581 4 года назад
എത്ര ഡിഗ്രിയിലാണ് ഡിഷ് വെച്ചെത്
@KeralaDthinfo
@KeralaDthinfo 4 года назад
ഒരു സുമാർ വെച്ചതാ .തെക്ക് പടിഞ്ഞാറ് ഭാഗം നോക്കി .lnb മുകളിലൂടെ വെച് നോക്കി സിഗ്‌നൽ വരുന്ന സ്ഥലത്തു lnb ഫിറ്റ് ചെയ്യുക
Далее
Digital Satellite Finder Unboxing / Working / Review
4:29