Тёмный

വെറുപ്പിന്റെ രാഷ്ട്രീയത്തിന് കയ്യടിക്കുന്നവർ | Out of Focus, PFI viral video 

MediaoneTV Live
Подписаться 6 млн
Просмотров 116 тыс.
50% 1

Slogans that only serve to foster mutual suspicion and hatred by severing ties with those who live close by.
Out of Focus, PFI viral video
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 874   
@abcdjunctionl7439
@abcdjunctionl7439 2 года назад
ഏത് പോപ്പുലർ ഫ്രണ്ട് ആയാലും തെറ്റ്‌ തെറ്റാണെന്ന് തുറന്നു പറയാൻ ആർജ്ജവം കാണിക്കുന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ,
@deepakgovindam
@deepakgovindam 2 года назад
ithokke enthinaa abinanthikkunnath? ivar cheythaal mathram abinandikkenda avasyam?
@akhilnandan5087
@akhilnandan5087 2 года назад
@@deepakgovindam athippo njammamte channel alle angane parayu
@India19479
@India19479 2 года назад
ആഹ്
@sharathknair5637
@sharathknair5637 2 года назад
ചാണക തിന്നുന്നവരുടെ വേദന കാണാൻ കമൻ്റ്സ് വായിക്കുക ...
@chakkapazham95
@chakkapazham95 2 года назад
ഉള്ളിൽ ഉള്ളത് പുറത്തു വന്നത്..
@rojasmgeorge535
@rojasmgeorge535 2 года назад
നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് പഠിപ്പിക്കാം സ്നേഹത്തിന്റെ പാഠം, നല്ല സാഹോദര്യം ♥️കാരുണ്യം 🙏🏻എളിമ,, സത്യം,, എന്നീ പുണ്യങ്ങൾ 🙏🏻🙏🏻🙏🏻മറ്റു കാര്യങ്ങൾ പൈശാചികത ആണ്.. അത് വേണ്ട
@muhammedrabeeh7085
@muhammedrabeeh7085 2 года назад
✌🏼
@fahadfahu9845
@fahadfahu9845 2 года назад
♥️
@badusha7968
@badusha7968 2 года назад
👍👍
@musfartorque7032
@musfartorque7032 2 года назад
Onnu poda myre
@musfartorque7032
@musfartorque7032 2 года назад
Muslimkal paranjal ath thett Bakiyullavark parayam allee 😫😫
@muhammadriyas1974
@muhammadriyas1974 2 года назад
ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത മുദ്രാവാക്യം പ്രത്യേകിച്ച് ഒരു പയ്യനെ കൊണ്ട് വിളിപ്പിച്ചത് ജനാധിപത്യത്തിൽ ഒരിക്കലും ഭൂഷണമല്ല ഈ വിഷയം ഏറ്റെടുത്ത് മീഡിയവണിന് അഭിനന്ദാർഹം
@ForexTradeMinds
@ForexTradeMinds 2 года назад
go and tell your maulana. they should correct it. or else kerala is the next kashmir for sure
@saamikp9759
@saamikp9759 2 года назад
Kittiyallo...podo...Babari marakilla..pintalamurakark pakarnkodukum...pinne RSSine ethirkm...ethirthkondeyirikm
@aswinunni629
@aswinunni629 2 года назад
ഇത് ജനാതിപത്യ ത്തിന്റെ പ്രശ്നം അല്ല ശുദ്ധമായ തീവ്രവാദ വെല്ലുവിളി ആണ്
@thameem_10
@thameem_10 2 года назад
@@ForexTradeMinds aano moulana onnu podo than endhado parayune
@sideeqalisideeqali5557
@sideeqalisideeqali5557 2 года назад
എടോ സംഘി നിങ്ങളുടെ കുട്ടികൾ തോക്കും വാളും എടുത്ത് പരിശീലനം നടത്തുന്ന vidio തനിക്ക് എത്രണ്ണം വേണം അങ്ങോട്ട് ചെന്ന് അക്രമിക്കുക യല്ല ഇങ്ങോട്ടു വന്നാൽ എന്നാണ് പറഞ്ഞത്
@greenkerala7756
@greenkerala7756 2 года назад
പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കേണ്ട ബാല്യത്തെ വാളെടുക്കാൻ പഠിപ്പിക്കുന്ന ഏതു പ്രസ്ഥാനവും വരും തലമുറയുടെ കാലന്മാരാവുകയാണ്.
@spider492
@spider492 2 года назад
ഹിന്ദു വർഗീയതയെ മുസ്ലിം വർഗീയത കൊണ്ട് എതിർക്കാം എന്ന് വിചാരിക്കുന്നതിലും വലിയ വിഡ്ഢിത്തം വേറെയുണ്ട്.
@certified.Sociopath
@certified.Sociopath 2 года назад
മുസ്ലിം വർഗീയത ലോകം മുഴുവൻ കാണുന്നതാണ് അതിനെ എതിർക്കാൻ ഇവിടെ ഹിന്ദു വർഗീയത വന്നു അപ്പൊൾ ഇവർ ഇവിടെ തീവ്രവാദം നടത്താൻ ശ്രമിക്കുന്നു
@ahamedmohammed6094
@ahamedmohammed6094 2 года назад
👍❤️
@muhammedrasheed4647
@muhammedrasheed4647 2 года назад
അത് ഈ സുഡു നാറികൾക്ക് മനസ്സിലാവില്ല
@antojames9387
@antojames9387 2 года назад
വർഗീയതയെയും ഫാസിസത്തെയും ജനാധിപത്യത്തിലൂടെയും അഹിംസാമാർഗത്തിലൂടെയും നേരിടുമ്പോഴാണ് വർഗീയ ഫാസിസ്റ്റുകൾക്ക് തലവേദന ഉണ്ടാവുന്നതും അവർക്കുള്ള കരുത്തും ജനപിന്തുണയും കുറയുന്നതും. മറിച്ചു അതേ വർഗീയതയും അതേ ഫാസിസവും നമ്മൾ തിരിച്ചു പ്രയോഗിക്കാൻ നോക്കിയാൽ അതവർക്ക് ഒരു ആയുധമാക്കാൻ ഗുണം ചെയ്യുകയേയുള്ളു. അവർ കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. ഇതൊക്കെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാവും. പക്ഷെ പലരും അത് മനസ്സിലാവാത്തതായി നടിക്കുന്നത്, കപടസ്നേഹം കാണിച്ചു ആളുകളെ കുഴിയിൽ ചാടിച്ചാലും തങ്ങൾക്ക് അതുകൊണ്ട് ലാഭമുണ്ടാക്കാം എന്ന വെറും സ്വാർത്ഥതാല്പര്യത്തിന്റെ പുറത്തുമാത്രമാണ്.
@learnit1564
@learnit1564 2 года назад
👌👍
@dawnss9798
@dawnss9798 2 года назад
ഇത്തരം മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും, അത് ആര് നടത്തിയാലും popular front, Rss, CPM, Congress, PC George, അത് ആര് ആയാലും എതിർക്കണം.
@muhammedshan1530
@muhammedshan1530 2 года назад
💯
@Lyffdiaries
@Lyffdiaries 2 года назад
Ee 2aamath prnja option ille suhruthe aa orotta avnmaraaan naadkuttichoraakiyathum aakikondirikunnathum….avr indaakiya indaakikondirikunna preshnagalonnum naadinte samadana anthareeksham thakarkunnillaa…souhaardangal poothuvilayunnuu allee Kollam 🤣🤣🤣avr oru preshnamundaakyaal oruthanun ath oru vishayamalllaa…avrindaakunnaa preshnam ivrkethire thanneyaan athonnum oru kozappamillaa…🤣🤣
@SJ_____741
@SJ_____741 2 года назад
@@Lyffdiaries ആരു ചെയ്താലും തെറ്റ് തെറ്റ് തന്നെ ആണ്.. അതിനെ ന്യായീകരിക്കാൻ വേറൊരു തെറ്റ് കൂട്ട് പിടിക്കണ്ട കാര്യം ആ തെറ്റ് support ചെയ്യുന്നവർക്ക് മാത്രേ കഴിയൂ.. നിന്നെ പോലെ ഉള്ള സുടപ്പികൾക്ക് 🐷🐖
@ganeshsanjo3204
@ganeshsanjo3204 2 года назад
Azkar Ali paranjath athramaathram sathyamanenn ippolengilum manasilakunnath nallathaanu
@zeleoz463
@zeleoz463 2 года назад
💯
@jafarcherumoth4087
@jafarcherumoth4087 2 года назад
വർഗീയത ആര് പറഞ്ഞാലും അംഗീകരിക്കാൻ പറ്റില്ല എല്ലാവർക്കും ഒരു പോലെ നിയമം ബാധകമാണ്
@puzayumkaadum6039
@puzayumkaadum6039 2 года назад
ഇത്തരത്തിലുള്ള വർഗീയത പറയുന്നവരെ ശക്തമായി നേരിടാൻ... മതേതരത്വം... ആഗ്രഹിക്കുന്ന എല്ലാ മതത്തിലുള്ള ആളുകളും ചേർന്ന് സംഘടന ഉണ്ടാക്കണം...
@---Id-----adil.x__
@---Id-----adil.x__ 2 года назад
Aa sangadanayalle udf um ldf umokke
@junaidalingal9558
@junaidalingal9558 2 года назад
ഞ്ഞാന്‍ കോണ്‍ഗ്രസ്സുകാരനല്ലാ..എന്നാലും പറയുന്നു..മതേതര ചേരി കോണ്‍ഗ്രസിനൊപ്പം cpim മറ്റു മതേതര ചേരികള്‍ ഒന്നിച്ച് നേരിടണം
@puzayumkaadum6039
@puzayumkaadum6039 2 года назад
@@---Id-----adil.x__ പാർട്ടി ഭേതമന്യേ... മതേതരത്വം ആഗ്രഹിക്കുന്ന എല്ലാ ആളുകളും ഉൾകൊള്ളുന്ന oru സംഘടന oru പാർട്ടിയിലും താല്പര്യം ഇല്ലാത്ത എന്നാൽ മതേതരത്വം ആഗ്രഹിക്കുന്ന ദരാളം ആളുകൾ ഉണ്ട്...
@abhilashj9754
@abhilashj9754 2 года назад
കോൺഗ്രസ് ഉണ്ടല്ലോ
@truth9123
@truth9123 2 года назад
Yes, we should need organization .
@svdwelaksvd7623
@svdwelaksvd7623 2 года назад
നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല ! തൊപ്പി വെയ്ക്കാൻ തലകളൊന്നും കാണില്ല ! ഇങ്ങനെയും ഒരു മുദ്രാവാക്യം ഈ അടുത്ത കാലത്ത് കേട്ടിരുന്നു. അത് വിളിച്ചത് ആരാണാവോ ? ഇങ്ങനെയുള്ള പോർവിളികൾ ഒരു ഭാഗത്ത് നിന്നും വരാൻ പാടില്ല.
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 года назад
ഒരേ ആശയം പിൻപറ്റുന്ന വരും ഒരേ നിറത്തില് യൂണിഫോം ധരിക്കുന്നവർ അങ്ങിനെ വേർതിരിഞ്ഞു നിൽക്കുമോ
@AnshuMI2021
@AnshuMI2021 2 года назад
അത് ദേശീയ മാധ്യമങ്ങളിൽ വന്നിരുന്നോ
@rahul-mf6ws
@rahul-mf6ws 2 года назад
അങ്ങനെ വിളിച്ചവരെ ഭൂരിപക്ഷം ഹിന്ദ്കളും തള്ളി പറഞ്ഞു.. പക്ഷെ ഈ മൂത്രവാക്യം ത്തേ എതിരിക്കാൻ ഭൂരിപക്ഷം മുസ്ലിം കളും മുന്നോട്ട് വരുന്നില്ല.. അതാണ് ശരിക്കും പേടി പെടുത്തുന്നത്
@jobinjoseph4305
@jobinjoseph4305 2 года назад
എന്തിനും ന്യായീകരണം ഉണ്ട് എന്നതാണ് ഏറ്റവും best
@najeebeloor1442
@najeebeloor1442 2 года назад
@@rahul-mf6ws sahodhara rssnte vilikal ningal thalli parayunnundakam, pakshe rss vilikkunna muslimsine anu. Pakshe pfi vilikkunnathu hindukkalkku ethiralla, rss nu mathram ethiranu. 7 vayasaya kuttiye purakil ninnu kuthi veezhthi veendum veendum kuthi kolapeduthiya avare enthu vilikkanam. Avanokke rss shakayil ninnu padichirangiyavaranu. Enthu cheyyanam parayoo? Njangalkku pradhirodhikkende!
@juwanms8424
@juwanms8424 2 года назад
മതം പറഞ്ഞു തല വെട്ടുന്ന രണ്ട് സംഘടനകൾ പരസ്പരം പോര് വിളിക്കുന്നു. നിയമ വ്യവസ്ഥ കൈയും കെട്ടി നിൽക്കുന്നു.... 🙏🏻
@the_fighter__
@the_fighter__ 2 года назад
അതിൽ എവിടെയാണ് മതം പറഞ്ഞത്??
@ഈജന്മംസസുഖം
മതവും മതനിയമവും പറഞ്ഞ് തല വെട്ടുന്നതും കൈ വെട്ടുന്നതു ഒറ്റ സംഘടനയേ ഉള്ളു -
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 года назад
@@ഈജന്മംസസുഖം ജാതിയുടെ പേരിൽ സ്വന്തം വർഗ്ഗത്തെ വെട്ടി നുറുക്കുന്ന ആരാണെന്ന് ചോറ് തിന്നുന്ന അവർക്കറിയാം കണ്ട് പശുവിനെ പന്നികളെയും പാർട്ടിയുടെ പേരിലും എന്നിട്ട് രാജ്യസ്നേഹം പറയാൻ നടക്കുന്നു ഷൂ നക്കികൾ
@usamaariyattil1528
@usamaariyattil1528 2 года назад
@@ഈജന്മംസസുഖം അതിൽ സങ്കി പെടുമോ chatta
@vishnu8440
@vishnu8440 2 года назад
Aaa pedum .sudappikalum prdum
@ABHIVUS
@ABHIVUS 2 года назад
വർഗീയത തുലയട്ടെ
@jojo8357
@jojo8357 2 года назад
ഇതിലും വലുത് പറഞ്ഞ ജോർജ് അണ്ണനും.. Rss എല്ലാം വിലസുകയല്ലേ അപ്പോൾ ആ പ്രചോദനം ഉൾക്കൊണ്ട്‌ സുഡാപ്പികളും വിളിച്ചു 😁
@Indian-fp5vq
@Indian-fp5vq 2 года назад
💯
@hhhgyjg
@hhhgyjg 2 года назад
George ഇത്രോക്കെ പറഞ്ഞോ കൊല്ലും എന്ന് പറഞ്ഞോ അതു ഏറ്റു പറയാൻ നൂറു കണക്കിന് ആൾകാർ ഉണ്ടായിരുന്നോ
@justicemp3200
@justicemp3200 2 года назад
Nyaayeeekarikkaruthu. Chiri shariyalla
@saleemkps3080
@saleemkps3080 2 года назад
Yes
@adv11139
@adv11139 2 года назад
അത് ഒരു കൊച്ചു കുട്ടിയെ കൊണ്ട് വിളിപ്പിച്ചു... ഇത്ര ചെറുപ്പത്തിലേ ആ കുട്ടിയുടെ തലച്ചോറിൽ വർഗീയ വിഷം കുത്തിനിറച്ചു....😬
@dileepsa9721
@dileepsa9721 2 года назад
നമ്മുടെ നാടിന്റെ മതേതര സ്വഭാവം നില നിർത്തുവാൻ......, ഏതു പ്രസ്ഥാനം ഇതേ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടത്തിയാലും പ്രതികരിച്ചു പ്രചാരണം നടത്തുവാൻ മീഡിയാ വൺ ചാനൽ മുന്നിട്ടിറങ്ങേണ്ടതാണ്...
@Naazi625
@Naazi625 2 года назад
100% വിയോജിക്കുന്നു വർഗീയത ഏതൊരു പ്രസ്ഥാനം ഉയർത്തിയാലും അതിനെ തടയുക കേരളത്തിൽ ആവിശ്യം ഇത്തരം വർഗീയത അല്ല
@sanalkumarkrishna
@sanalkumarkrishna 2 года назад
Missing Ajims, especially for this subject
@hyderkdgd
@hyderkdgd 2 года назад
ദാവൂദ് പോരേ
@irfanss2210
@irfanss2210 2 года назад
Exactly👌
@antonybj526
@antonybj526 2 года назад
ഇപ്പോൾ ഇങ്ങനെ അപ്പോൾ 10 കൊല്ലം കഴിഞ്ഞാൽ കേരളം താലിബാൻ പോലെ വിസ്മയം ആയിരിക്കും
@saleemkps3080
@saleemkps3080 2 года назад
അതെ, ബിഷപ്പുമാരും മെത്രാന്മാരും ചില മതനിന്ദകരും അതീവ മാരകമായ വിഷം കൂടുൽ ശക്തിയോടെ ചീറ്റിത്തെറിപ്പിച്ച് സഹകരിച്ചാൽ പത്ത് കൊല്ലം വേണ്ട- അതിനു മുമ്പുതന്നെ ബലിയ ബിസ്മയം ആകും.ബെറും ബിസ്മയം അല്ല , ബബ്ബലിയ ബിസ്മയം !
@ramsiyajafar641
@ramsiyajafar641 2 года назад
സുഹൃത്തേ.. നമ്മൾ എല്ലാരും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആണ്.. അന്നന്നു പണിക്ക് പോണം, ജീവിക്കണം.. അത് കൊണ്ട് ഇത്തരം ആൾക്കാരെ ഒന്നിച്ചു എതിർക്കുക.. എല്ലാ വിധ വർഗീയതയും നാടിനു ആപത്ത് ആണ്.. അത് ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയത ആയാലും
@antonybj526
@antonybj526 2 года назад
@@ramsiyajafar641 മുസ്ലിംങ്ങൾ നന്നായാൽ കേരളം നന്നായി അത് കൊണ്ട് പെയിന്റ് അടിക്കാതെ നന്നാകാൻ നോക്കൂ ഓക്കേ
@saleemkps3080
@saleemkps3080 2 года назад
@@antonybj526 കേരളത്തിലുള്ളവർ മുഴുവൻ മുസ്‌'ലിംകൾ ആണോ?
@Rafeeqponnani
@Rafeeqponnani 2 года назад
വിളിച്ചവർക്കെതിരെ നടപടിവേണം. വെച്ച്പൊറുപ്പിക്കരുത്. ഇത്‌ ചർച്ചക്കെടുത്തതിൽ സന്തോഷം 👍👍
@aleemmolothaleem8724
@aleemmolothaleem8724 2 года назад
Rss ശാഖയിൽ നിന്നും കുട്ടികൾക്കും സ്ത്രീകൾക്കും എന്താണ് പഠിപ്പിച്ചു കൊടുക്കുന്നത് പറഞ്ഞുകൊടുക്കുന്നത് എന്ന് നിങ്ങൾ ആദ്യം അന്വേഷിക്കുക മത വിദ്വേഷ ത്തിന്റെ പറുദീസയാണ് ആർഎസ്എസ് ശാഖ എന്നിട്ടു മതി പോപ്പുലർ ഫ്രണ്ടിനെ പറയാൻ
@truth9123
@truth9123 2 года назад
Definitely, government should take strict action against these types of organizations.
@Rafeeqponnani
@Rafeeqponnani 2 года назад
@@aleemmolothaleem8724 pfi തങ്ങളുടെ കുഞ്ഞ് ഇങ്ങനെയല്ലന്നും പറഞ്ഞുകയ്കഴുകിയല്ലോ. ന്യൂസ്‌ ശ്രദ്ധിക്കു pls....
@gadhuam5218
@gadhuam5218 2 года назад
RSS. ന് എന്തും വിളിക്കാം അവർ രാജ്യ സ്നേഹികൾ കഷ്ടം
@Lathu1970
@Lathu1970 2 года назад
തലശേരി യിലും പേരാമ്പ്രയിൽ ഇത് പോലുള്ള ചർച്ചകൾ കണ്ടില്ല ആരു ചെയ്താലും അതിനു വിമർശിക്കനം ഇപ്പോ കുറച്ചു ഓൺ സൈഡ് ആകുന്നു
@kamalmohammed9349
@kamalmohammed9349 2 года назад
എത്ര പറഞ്ഞാലും... തെറ്റ് ആണ് ഈ മുദ്രാവാക്യം...
@manukunjikka1706
@manukunjikka1706 2 года назад
Theerchayayum.
@user-uu8uk2qj1l
@user-uu8uk2qj1l 2 года назад
💫💫 നിങ്ങളെപ്പോലെയുള്ള മുസ്ലിം നാമധാരികൾ സമൂഹത്തിന് മുതൽകൂട്ടാണ് 💫💫♥️♥️
@nischaltyagi8672
@nischaltyagi8672 2 года назад
Thank you🙏🏻🙏🏻🙏🏻🙏🏻
@kamaalpadinhar8987
@kamaalpadinhar8987 2 года назад
രാജീവേട്ടൻ കറക്റ്റ് ഒബ്സെർവഷൻ 🔥
@basheertanur7727
@basheertanur7727 2 года назад
ആലപ്പുഴ ജന സാഗര മാക്കിയ ഒരു മഹാ സമ്മേളനം നടന്നിട്ട് അത് ഒരു ദിവസം മുഴുവൻ കാണിക്കാത്ത മീഡിയ വണ്ണിന്റെ നിലപാടിൽ പ്രതിഷേധിച്ചു ഞാൻ ഈ ചാനൽ അൺസബ്സ്ക്രൈബ്.ചെയ്യുന്നു......നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും 👍👍👍
@hyderkdgd
@hyderkdgd 2 года назад
ഒരു,ദിവസം മുഴുവനും sdpi പരിപാടി കാണിക്കാൻ മാർക്കറ്റിംഗ് വിംഗിന് വട്ടാണോ.
@shaneefkuttiady5297
@shaneefkuttiady5297 2 года назад
അരിയും, മലരും തൊട്ട് കുന്തിരിക്കം വരെ വീട്ടിൽ വാങ്ങി വെച്ച് മരണത്തിന് ഒരുങ്ങിക്കോളാൻ പറയാൻ അല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്... അരിയും പയറും തീർന്ന വീട്ടിലേക്ക് അത് എത്തിച്ചു കൊടുക്കുന്ന കുട്ടികളെ വളർത്തിയെടുക്കുകയാണ് ഒരു പ്രസ്ഥാനം ചെയ്യേണ്ടത്..
@kumarvr1695
@kumarvr1695 2 года назад
നല്ല കമന്റ്.
@ANAS-ix9xd
@ANAS-ix9xd 2 года назад
പ്രത്യേക സമുദായം അല്ല ഒരേ ഒരു ശത്രു സങ്കി 💕⚠️
@pauloli4341
@pauloli4341 2 года назад
കേസെടുക്കാൻ പോലീസ് ഇപ്പോൾ കാണിക്കുന്ന ആവേശം ഇതിന് മുമ്പ് ആർഎസ്എസ് കൊലവിളി മൂന്നു പ്രാവശ്യം നടത്തിയപ്പോഴും കണ്ടില്ല. അന്ന് പല തവണ പരാതി കൊടുത്തിട്ടും കേസെടുത്തില്ല ഇപ്പോൾ സ്വയം കേസെടുക്കുന്നു...
@yoonusp6837
@yoonusp6837 2 года назад
ശരിയാണ് ഒരു ചാനലും രംഗത്ത് ഉണ്ടാവില്ല അത് അങ്ങനെയാണ് എത്ര പരാതി കൊടുത്താലും ....
@Abhilash-.
@Abhilash-. 2 года назад
Avaru bharikunna party Anu athu kandu atepole kanikkan popular front inu oru state elum bharanam undo. Verte pattavunna Panik poya pore
@rajm4096
@rajm4096 2 года назад
അവർ രാജ്യം ഭരിക്കുന് 😂 സുഡിപ്കൾ എവിടെ വരെ പോകും
@nishadnisha2681
@nishadnisha2681 2 года назад
Rss prasangikumbayum kolavili nadathumbayum niyapaalakarum polisum naatilillayirunnu evidayo poyatha oppo vannu eni sangikale nadathumbole pinne povum chey sangiyaayal mathiyayirunnu enthe thenditharam cheyyam oru koyapolla
@Lathu1970
@Lathu1970 2 года назад
പിണറായി യുടെ ചുവപ്പ് നിരച്ചു കാവി ആകുന്നുണ്ട്
@dodo-zj8rw
@dodo-zj8rw 2 года назад
മീഡിയ one തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യും.അത് ഇനി pc ജോർജ് ആയാലും ശശികല ആയാലും sdpi ആയാലും ശരി. ❤️
@fakdy1821
@fakdy1821 2 года назад
ഇത് നിസാരവൽക്കരിക്കരുത്... ഗുരുതരമായ തെറ്റാണ് കുട്ടിയെ ഉപയോഗിച്ച് നടത്തിയത്...
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 года назад
ഒരാൾ പറഞ്ഞാൽ തീവ്രവാദം മറ്റേ ആൾ പറഞ്ഞാൽ രാജ്യസ്നേഹം അത് ആരും ഉൾകൊള്ളില്ല
@rajm4096
@rajm4096 2 года назад
അതേ അവർ രാജ്യം ഭരിക്കുന്, അവരെ സുടാപ്പി കൾ വളർത്തി വലുതാക്കി 😈
@thug43
@thug43 2 года назад
Case kodukku👍🔥
@rasheedck7618
@rasheedck7618 2 года назад
രാജീവൻ....വാക്കുകൾ......Karact!!!
@jkvlogs9980
@jkvlogs9980 2 года назад
Correct
@vineethvijayan8491
@vineethvijayan8491 2 года назад
@@jkvlogs9980 ufff saksharatha saksharatha 😮
@sameerppsameer6962
@sameerppsameer6962 2 года назад
ഒരു വർഗീയ വാദികൾ മറ്റേ വർഗീയ വാദികൾക്ക് പ്രചോദനം നൽകുന്നു ഇത് നാടിന് ആപത്തണ് ആ കുട്ടിയെ കൊണ്ട് വിളിപ്പിച്ചവരെയും നിയമതിന് മുമ്പിൽ കൊണ്ട് വരണം
@manukunjikka1706
@manukunjikka1706 2 года назад
Athe.
@mohamedbasheer5598
@mohamedbasheer5598 2 года назад
രാജീവ് ഏട്ടൻ ❤️
@27akhil
@27akhil 2 года назад
Rajeev - nalla balancing
@professor.georgekutty4thst75
@professor.georgekutty4thst75 2 года назад
🤣🤣🤣🤣
@bhathrinath8487
@bhathrinath8487 2 года назад
Unda chorin nanni kanikande😂
@advsuhailpa4443
@advsuhailpa4443 2 года назад
മുസ്ലീം ജനതയാണ് പ്രതിസന്ധിയിലാവുന്നത് SDPI ചെയ്യുന്ന കോപ്രായങ്ങൾക്ക്
@salammp6960
@salammp6960 2 года назад
മുദ്രാവാക്യം. ആര്. വിളിച്ചാലും. കുറ്റകരമാണ്. പക്ഷേ. ഉടന്നീളം. ഞാൻ. ശ്രദ്ധിച്ചു. ഹിദ്ദു. വിന്. പേര്. ആവർത്തിച്ചില്ല. R. S. S. നു. സഗിക്ക്. എതിരെ. ആണ്.
@muhammadrichusalmarichusal8833
@muhammadrichusalmarichusal8833 2 года назад
ജനാതിപത്ത്യ ൽ പറയാൻ പാടില്ലാത്തത് ആദ്യം നേതാക്കൾ നിർത്തണം'
@advsuhailpa4443
@advsuhailpa4443 2 года назад
കാലൻ വരും ആരാണ് " കാലൻമാർ " PFI ക്കാരാണ് കാലൻമാർ...
@aleemmolothaleem8724
@aleemmolothaleem8724 2 года назад
സങ്കികളുടെ കാലന്മാർ
@TheSpidyfire
@TheSpidyfire 2 года назад
പാലാ ബിഷപ്പ് വിദ്വേഷ പ്രസംഗം നടത്തിയപ്പോൾ തന്നേ പോലീസ് മാതൃക പരമായ നടപടികൾ സ്വീകരിച്ചു എങ്കിൽ... അതിനു ശേഷം പലരും വിദ്വേഷ പ്രസംഗം നടത്തില്ലായിരുന്നു..🙏
@jayyes532
@jayyes532 2 года назад
Nalla veluppikkal .. Pala bishop paranjathu ee alkare sookshicha dukhikenda ennanu.. allathe arem kollanalla.
@zakariyaitc
@zakariyaitc 2 года назад
എല്ലാവർക്കെതിരെയും case എടുത്തത് ldf സർക്കാർ.. വിശകല യെ പോലുള്ളവവർ എന്താണ് ഇപ്പോൾ മിണ്ടാത്തത്
@prathapana3975
@prathapana3975 2 года назад
പാലാ ബിഷപ്പ് പറഞ്ഞത് ശരിയാണ് എന്നു കരുതേണ്ടിവരും 1500 കോടിയുടെ ഹറാമായ ലഹരി അഫ്‌ഗാനിൽ നിന്നു പാക്കിസ്ഥാൻ വഴി കേരളത്തിൽ എത്തിക്കുന്നത് ഹലാലായ പണം ഉണ്ടാക്കാൻ അല്ലെ. .അതിനർത്ഥം ....
@sandsinternationallubrican8414
@sandsinternationallubrican8414 2 года назад
പാല ബിഷപ്പ് എന്ത് വിദ്വേഷം ആണ് പറഞ്ഞത്? ഇതു പോലെ കൊലവിളി ആണോ ബിഷപ്പ് നടത്തിയത്??
@narakamkalaki7585
@narakamkalaki7585 2 года назад
@@zakariyaitc തൃക്കാക്കര ഒന്ന് കഴിഞ്ഞോട്ടെ കാണിച്ചു തരാം
@Saudia-qu8cz
@Saudia-qu8cz 2 года назад
തൊപ്പി വെക്കാൻ തല കാണില്ല എന്ന് വിളിച്ചപ്പോൾ പോലീസ് എവിടെയായിരുന്നു..🤔🤔
@truefaith4689
@truefaith4689 2 года назад
Yess
@abdulazeez4137
@abdulazeez4137 2 года назад
അപ്പോൾ പോലീസിന്റെ തലയിലും തൊപ്പി ഉണ്ടായിരുന്നു എന്നിട്ടും അവർ കേസ് എടുത്തില്ല
@vishnu8440
@vishnu8440 2 года назад
Veluppikk..veluppikk
@ananthukrishnan4192
@ananthukrishnan4192 2 года назад
അതിനു മുൻപേ 1921 ആവർത്തിക്കും എന്ന് മുദ്രാവാക്യം വിളിച്ചത് 1925 ൽ സഥാപിതമായ rss നെതിരെ ആയിരുന്നോ ഹിന്ദുക്കൾക്ക് എതിരെ അല്ലെ
@Saudia-qu8cz
@Saudia-qu8cz 2 года назад
@@vishnu8440 ഇരു കൂട്ടരും തെറ്റുകാർ തന്നെയാണ് ആരുടെയും കൂടെ ചായ്‌വ് ഇല്ല
@iqbalpa6133
@iqbalpa6133 2 года назад
ഇന്ത്യയിൽ പൗരൻമാർക്ക് ഒരേ നീതിയും ന്യായവും നടപ്പിലാക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ, ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനം മാമാ ദൃശ്യമാധ്യമങ്ങൾ ഒന്നും തന്നെ അറിഞ്ഞില്ല കേട്ടില്ല കണ്ടില്ല ഇപ്പോൾ ഇന്ത്യ മുഴുവൻ ചർച്ചയായല്ലോ ഇടി ഡിസി സിഡി എല്ലാ സംഘി അന്വേഷണ കമ്മീഷനും കേരളത്തിൽ വന്ന് ആലപ്പുഴ ജന മഹാസമ്മേളനം വൈറലാക്കിയതിന് നന്ദി....... മുസ്‌ലിംകളുടെ കൈയും വെട്ടും കാലും വെട്ടും തലയും വെട്ടും പാലക്കാട് ചെറ്റക്ക് പാർസൽ അയക്കും ഞങ്ങൾ....... ചർച്ചയായോ കേസടുത്തോ? 30 ഓളം പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച അധ്യാപകൻ ശശിയുടെ കാര്യം എന്തായി ചർച്ചയായോ? സ്റ്റേജിൽ കയറിയ ചെറിയ കുട്ടിയെ പരിഹസിച്ചു ഇറക്കിവിട്ടു എന്നത് എന്തായിരുന്നു ചർച്ച!
@rasikmd1865
@rasikmd1865 2 года назад
ഒരു കുട്ടിയെ കൊണ്ടു പരയിപ്പിച ഫാദറിനെ arrest cheyyanam
@shameernassimudeen9121
@shameernassimudeen9121 2 года назад
സങ്കികൾ വിളിച്ചാൽ അറസ്റ്റ് വേണ്ടേ ബായ്
@ABHIVUS
@ABHIVUS 2 года назад
സുഡാപ്പികളും സംഘികളും തുലയട്ടെ
@linotnow
@linotnow 2 года назад
അതെ
@vishakvijay1425
@vishakvijay1425 2 года назад
Sangiye alla paranjath hindu and Christiane anu paranjath u've😏
@mohamedijaz1198
@mohamedijaz1198 2 года назад
Kolapathaka raashtreeyam nallathalla.......enthinanu alukalude jeevikanulla avakasham edukunnath ennu manasilavunilla
@vvaneesh3973
@vvaneesh3973 2 года назад
എല്ലാ മതവും ബഹുമാനിക്കപ്പെടണം അല്ലാത്തപ്പോഴാണിവിടെ പ്രശ്നം
@asifkannur5337
@asifkannur5337 2 года назад
Correct bro
@muhsinmooz6611
@muhsinmooz6611 2 года назад
പോലീസ് സോമേതായ കേസ് എടുത്തു 😆😆അതിൽ വല്ല കുഴപ്പവും ഉണ്ടോ ??? തൊപ്പി വെക്കാൻ തല കാണില്ല പള്ളിയൊക്കെ പൊളിക്കും ബാങ്ക് വിളി എന്നൊകെ വിളിച്ച കൂട്ടരെ....പോലീസ് സ്റ്റേഷൻ ചെന്ന് പരാതി koduthittaanu പോലീസി ഇരുന്നിടത്തുനിന്നു എഴുന്നേറ്റത് എന്തായാലും ഇത് എല്ലാവർക്കും ഒരു പാഠം ആവട്ടെ
@iqbalmonu493
@iqbalmonu493 2 года назад
🤣🤣🤣ivanmarede oravstha 🤦‍♂️
@yoonusp6837
@yoonusp6837 2 года назад
അതാണ് നമ്മുടെ നാടിന്റെ കുഴപ്പം - ഇപ്പോ മിഡിയവണ്യം ഹ്യം എല്ലാരും .....
@lovly333
@lovly333 2 года назад
സമ്മേളനത്തിന്റെ വാർത്ത എന്താ കൊടുക്കാഞ്ഞെ🙏
@hari_sr195
@hari_sr195 2 года назад
വെള്ളപൂശൽ teams ആറാടുകയാണ് 😅😅
@MuraleedharanNp
@MuraleedharanNp 2 года назад
രാഷ്ട്രീയ ചെറ്റകൾ ഉള്ള കാലം തമ്മിൽ തല്ല്.. Conform... അത് പണമായി മാറും.. Plus തീവ്രവാദവും... പ്രിയ സഹോദരൻ മാരെ.. ഒരിക്കലും ആരെയും വേദനിപ്പിക്കാതെ... ജീവിക്കുക..... കൊച്ചുകുട്ടികളെ നല്ല ഭാവിയുടെ മക്കളാക്കി ജീവിക്കുക ❤️
@amidalivk
@amidalivk 2 года назад
Agree
@yensee6209
@yensee6209 2 года назад
മലയാളിയാണ്. 7 വയസുകാരനാണ്. അവന്റെ പിതാവിനെ യോഗിയുടെ പൊലീസ് ട്രെയിനിൽ നിന്നും തട്ടിക്കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതാണ്. പിതാവിനെ കാണാൻ പോയപ്പോൾ ആർ ടി പി സി ആർ ന്റെ തീയതി കഴിഞ്ഞു എന്ന് പറഞ്ഞു യു പി പൊലീസ് അവനെയും അവന്റെ ഉമ്മയെയും ഉമ്മൂമ്മയേയും സഹതടവുകാരന്റെ മാതാവിനെയും 36 ദിവസമാണ് ലക്‌നൗ ജയിലിൽ അടച്ചിരുന്നത്. ആ ഏഴുവയസുകാരന് വേണ്ടി കമാ എന്നൊരൊക്ഷരം മിണ്ടാതെ അണ്ണാക്കിൽ പിരിവെട്ടി ഇരുന്നവരാണ് ഇപ്പോൾ മറ്റൊരു കുഞ്ഞു ആർ എസ് എസ് നെതിരെ മുദ്രാവാക്യം വിളിച്ചപ്പോൾ മുടിയഴിച്ചിട്ടാടുന്നത്
@Safitharuvana
@Safitharuvana 2 года назад
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ ഒരു കുട്ടി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് പലചർച്ചകളും നടക്കുന്നത് ശ്രദ്ധയിൽപെട്ടു. അതുമായി ബന്ധപ്പെട്ട സംഘടനാ നിലപാട് അറിയിക്കുന്നു. 1. പോപുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും സംഘടന അംഗീകരിച്ച മുദ്രാവാക്യങ്ങളാണ് വിളിക്കാറുള്ളത്. ആലപ്പുഴ സമ്മേളനത്തിലും വിളിക്കേണ്ട മുദ്രാവാക്യം സംഘടന നൽകിയിരുന്നു. അതാണ് പ്രകടനത്തിൽ ഉടനീളം വിളിച്ചിട്ടുള്ളത്. 2. ജനലക്ഷങ്ങൾ പങ്കെടുത്ത ഒരു പരിപാടിയിൽ സംഘടനാ പ്രവർത്തകരും അല്ലാത്തവരുമായ ജനങ്ങളുടെ അഭൂതപൂർവമായ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. ഒഴുകിയെത്തിയ ആൾക്കൂട്ടത്തിൽ നിന്നും ആർഎസ്എസ് നടപ്പാക്കുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. 3. അത്തരത്തിലുള്ള ഒരു മുദ്രാവാക്യം ഒരു കുട്ടി ഉച്ചത്തിൽ വിളിക്കുന്ന ദൃശ്യം ഇപ്പോഴാണ് ശ്രദ്ധയിൽപെടുന്നത്. ആ മുദ്രാവാക്യം സംഘാടകർ നൽകിയത് ആയിരുന്നില്ല. 4. ഏതെങ്കിലും നിലക്കുള്ള അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ നായമോ ശൈലിയോ അല്ല. 5. പ്രചരിക്കുന്ന വീഡിയോയിലെ മുദ്രാവാക്യങ്ങൾ ആർഎസ്എസ് നടത്തുന്ന ഹിംസാത്മക ഹിന്ദുത്വത്തിനെതിരാണ്. അതിലെ ചില വരികൾ സംഘടനയുടെ നയത്തിന് എതിര് കൂടിയാണെന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അത്തരം കുറവുകൾ ഉണ്ടാവാതിരിക്കാൻ സംഘടന ശ്രദ്ധചെലുത്തും. 6. അതേ സമയം ഇന്ത്യൻ റിപബ്ലിക്കിനെ ഹിന്ദുത്വ ഭീകരതയിൽ നിന്നും രക്ഷിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ ജനസാഗരം തീർത്ത ഒരു പരിപാടിയെ കുറിച്ചും അതിന്റെ പ്രമേയത്തെ കുറിച്ചും കൃത്യമായ മൗനം പാലിക്കുകയും ചെറിയ ഒരു അപവാദത്തെ പർവതീകരിക്കുകയും ചെയ്യുന്നതിന് പിന്നിൽ താത്പര്യങ്ങളുണ്ടെന്ന് കൂടി പറയാതിരിക്കാൻ നിർവാഹമില്ല. 7. സ്നേഹബുദ്ധ്യാ വിഷയം ശ്രദ്ധയിൽ പ്പെടുത്തിയ സ്നേഹിതർ, സുഹൃത്തുക്കൾ, മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള പ്രിയപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്ന ഇത്തരം സ്ഖലിതങ്ങൾ തിരുത്താൻ ആവശ്യമായ ജാഗ്രതയും നടപടിയും സ്വീകരിക്കും എന്നും അറിയിക്കുന്നു. സിഎ റഊഫ് സംസ്ഥാന സെക്രട്ടറി
@bti251
@bti251 2 года назад
ഇന്ത്യൻ റിപ്പബ്ലിക്കിനെ രക്ഷിക്കാൻ ഇവിടെ ഇന്ത്യൻ ആർമി ഉണ്ട്.
@aleemmolothaleem8724
@aleemmolothaleem8724 2 года назад
ആർഎസ്എസ് ശാഖയിൽ നിന്നും കുട്ടികൾക്കും സ്ത്രീകൾക്കും പറഞ്ഞുകൊടുക്കുന്ന മതവിദ്വേഷം അതും കൂടി മീഡിയ വൺ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും
@div0051
@div0051 2 года назад
lol, rss works are being killed, either in west bengal or kerala. both are left leaning State, Bengal is better but kerala situation is worrying for hindu minorities.
@th3cr00k3dm4n
@th3cr00k3dm4n 2 года назад
onnu kanichutharavoo rss parajukodukkunna beegaratha
@kidzaniaa
@kidzaniaa 2 года назад
കുട്ടികളെ കൊണ്ട് മുദ്രവാക്യം വിളിപ്പിച്ചു ആസ്വദിക്കുന്ന അനൗചിത്യം എതിർക്കപ്പെടണം. പക്ഷെ ഇവിടെ സംഖികൾക്കെതിരെ ഉള്ള മുദ്രവാക്യം (ഭാഷയോട് യോചിപ്പില്ലെങ്കിലും) ബാക്കിയുള്ള എല്ലാ പാർട്ടിക്കാരും മുതലെടുക്കുന്നുണ്ട്. ഇങ്ങനെയൊരു സമ്മേളനം നടന്നത് പോലും റിപ്പോർട്ട് ചെയ്യാത്ത എല്ലാ മാധ്യമങ്ങളും ഇത് മത്സരിച്ചു വാർത്ത ആക്കുന്ന്‌ മുണ്ട്....
@RAVAN-sv3yk
@RAVAN-sv3yk 2 года назад
ശവം ഗുദം മൃഗം ഭോഗി പോക്സോ പ്രതി നബിയുടെ ഖുർആൻ വായിക്കണോ 👍👍ഇന്റർനെറ്റിൽ ഉണ്ട് 👍👍 മറുപടി തന്നെ 👍👍👍👍ഓടരുത് മദ്രസ കുണ്ടാ 👍👍👍👍ഹദീസ് തീർമിരി 1931 ആണല്ലേ 😜😜😜മുസ്ലിം ചെയ്യുന്ന കുറ്റം മറച്ചുവെച്ചാൽ ഇവിടെയും അവിടെയും അള്ളാഹു പൊറുക്കും,, സ്വർഗം ലഭിക്കും 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭 മതബുക്കിൽ, ഭക്ഷണത്തിൽ, വസ്ത്രത്തിൽ, ഭാഷയിൽ നിയമത്തിൽ സംസ്കാരത്തിൽ വർഗീയത പച്ചക്കു കാണിക്കുന്ന 👍👍അമുസ്ലിമിനെ 👍👍ബഹുമാനിക്കാത്ത 👍സ്നേഹിക്കാത്ത 6 നൂറ്റാണ്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു പ്രകൃതി വിരുദ്ധ കാട്ടറബിയുടെ കൊള്ളസംഘം 👍👍👍👍ലോകത്തിന് മൊത്തം ശാപം 👍👍ബുദ്ധിമുട്ട്,, ശല്യം 👍👍പേര് സമാധാന മതം 👍👍ഒരു പ്രത്യേക തരം സമാധാനം ആഗ്രഹിക്കുന്നു 🤔🤔🤔🤔🤔🤔🤔🤔🤩🤩🤩🤩🤩🤩🤩🤩🤩 ഗാന്ധിജി മുതൽ മദർതെരേസ വരെ നരകത്തിലെ വിറകകൊള്ളി എന്ന് പഠിപ്പിക്കുന്ന സമാധാന മതം 🤩🤩🤩നല്ല കോമഡി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@prathapana3975
@prathapana3975 2 года назад
കുട്ടി കാണാതെ പഠിച്ചു പറഞ്ഞത് നേരത്തെ പഠിപ്പിച്ചത് ആണ്. അപ്പോൾ planned ആണ്.
@ഈജന്മംസസുഖം
@@prathapana3975 യെസ് അതു തന്നെ ശരി 5 ദിവസം മുന്നേ കുത്തിയിരുന്ന് കാണാതെ പഠിച്ച് റിഹേഴ്സൽ ചെയ്ത് പറഞ്ഞത് -
@vinuvmx1684
@vinuvmx1684 2 года назад
ആ ചെറുക്കൻ(കുട്ടി തീവ്രവാദി )ഇങ്ങനെ പോയാൽ ഉടനെ മണ്ണിനടിയിൽ ആകും....
@abcdjunctionl7439
@abcdjunctionl7439 2 года назад
@@prathapana3975 അത് കൊണ്ട് ആ സമ്മേളനം ശ്രദ്ധ ആകർഷിച്ചു,😃😄
@najumudheenncr346
@najumudheenncr346 2 года назад
ഇതിൻ്റെ മുമ്പ് തല വെട്ടും കാൽ വെട്ടും എന്നൊക്കെ പറഞ്ഞ് കൊലവിളി നടത്തിയിരുന്നു അത് എന്ത് കൊണ്ട് നിങൾ ചർച്ച ചെയ്തില്ല
@sandsinternationallubrican8414
@sandsinternationallubrican8414 2 года назад
അത് കൊണ്ട് ഇതും ചർച്ച ചെയ്യേണ്ട എന്നാണോ??
@sfwnaiy6663
@sfwnaiy6663 2 года назад
അതും ചർച്ച ചെയ്തിരുന്നു .
@Godfather7215
@Godfather7215 2 года назад
Aa cherukkana pidiche juvenile homil ette Avana valarthiyavarkkum kodukkanam. Evanokka valarnne varumbo chaver aayi varum😡
@basheerkv4566
@basheerkv4566 2 года назад
ആര് പറഞ്ഞു ചർച്ച ചെയ്തില്ലന്ന്??
@najumudheenncr346
@najumudheenncr346 2 года назад
@@sfwnaiy6663 അത് ചർച്ചയിൽ ഒതുങ്ങി കേസ് ഇല്ല ഇത് മതം വേറെ ആയപ്പോൾ കേസ് chettile നിയമം
@praveenvijayan7309
@praveenvijayan7309 2 года назад
ഒരു കുട്ടിയാണ്. എഴുതിക്കൊടുത്തു പഠിപ്പിക്കാതെയാണോ ഇങ്ങനെ കൊലവിളി നടത്തുന്നത്? പിഞ്ചു കുഞ്ഞുങ്ങളിൽ പോലും മതം കുത്തി വയ്ക്കുകയും വേഷവിധാനങ്ങൾ അണിയിക്കുകയും ചെയ്യുന്നു. അവർ ജനാധിപത്യ ബോധമുള്ള തലമുറയായി എങ്ങനെ വളർന്നു വരും? ഇതെല്ലാം വിഭാഗീയതയാണ് സൃഷ്ടിക്കുക. കുളത്തിൽ താമര വിരിയും. അതാണ് ചരിത്രം. കുളം കുത്തരുത്.
@agn90
@agn90 2 года назад
അത്ഭുതം.. മീഡിയാ വൺ ഈ സംഭവം അറിഞ്ഞു...
@rosappuk5989
@rosappuk5989 2 года назад
രാജീവ്‌ സാർ വളരെ നല്ല അഭിപ്രായം 👍👍👍 അതു പോലെ ദാവൂദ് sarinteyum
@muhammedameen5661
@muhammedameen5661 2 года назад
കുട്ടി സ്വയം എഴുതി ഉണ്ടാക്കിയതാണ്. പാവം പയ്യൻ. അവനിത് ഒന്നും അറിയില്ല. അവനെ തലയിൽ ചുമന്നവനും ഒന്നും അറിയില്ല. പാവങ്ങൾ........
@infokites3994
@infokites3994 2 года назад
സങ്കിപരിവാർ വിളിക്കുമ്പോൾ നഷ്ടപ്പെടാത്ത എന്താണ് ഇപ്പോ ജനാധിപത്യത്തിന് നഷ്ടപ്പെട്ടത്?
@saleemparamban4444
@saleemparamban4444 2 года назад
Rajeev sir is absolutely right.
@shijug7489
@shijug7489 2 года назад
നല്ല ന്യായീകരണം
@fasilmuhammad5989
@fasilmuhammad5989 2 года назад
എനിക്ക് ആദ്യമേ അഭിപ്രായം ഇല്ലാത്ത സംഘടന ആണ് പോപ്പുലർ ഫ്രണ്ട്... എന്തിനാ ഇത്തരം വർഗീയീത
@rasheedabdul1163
@rasheedabdul1163 2 года назад
👌👌👌
@shafi2113
@shafi2113 2 года назад
ഇതിലും വലിയ മുദ്രാവാക്യം മുൻപ് കേട്ടിട്ട് അതിനു കേസ് ഉണ്ടായില്ല. ഇപ്പോ കേസ് pfi മുകളിൽ ഉള്ളവരെ പിടിച്ചു അകത്തിടാൻ.
@the_fighter__
@the_fighter__ 2 года назад
ആ മുദ്രാവാക്യത്തിൽ എന്താണ് വർഗീയത?? RSS നെതിരെ മുദ്രാവാക്യം വിളിച്ചാൽ അത്‌ വർഗീയത ആകുമോ?
@Lyffdiaries
@Lyffdiaries 2 года назад
Athariyillaa…but rss vargeeyatha prnjalath deshasnehamaavum🤣🤣🤣
@_wizard_071
@_wizard_071 2 года назад
Sudapi
@riyasthiruvalil4839
@riyasthiruvalil4839 2 года назад
ജയ് sdpi ♥️💚
@_wizard_071
@_wizard_071 2 года назад
@@riyasthiruvalil4839 🐷🐷
@abhinavvr6935
@abhinavvr6935 2 года назад
അവൻ അവിടെ RSS എന്ന പാർട്ടിയെ പറ്റി പറഞ്ഞിട്ടില്ല, മറിച് അവൻ പറഞ്ഞത് കുന്തിരിക്കം, അരിയും മലരും എന്ന ഹിന്ദു, ക്രിസ്ത്യൻ മതങ്ങളെ കൊള്ളിച്ചു പറഞ്ഞതാണ്. നിങ്ങൾ ആ കൊച്ചിനെ അനുകൂലിക്കുകയാണെങ്കിൽ you are a pure sudapi
@askar3653
@askar3653 2 года назад
Well said 👍🏻, വർഗീയതക്ക്, പ്രതി വർഗീയത ഒരിക്കലും പരിഹാരമേ അല്ല
@RZTALKS-xk6gr
@RZTALKS-xk6gr 2 года назад
എല്ലാം തരം വർഗീയതയു തുലയെട്ടെ 🛑🛑
@JaiHind-70
@JaiHind-70 2 года назад
രാജീവേട്ടൻ.. 👌👌
@iqbalmohamed3588
@iqbalmohamed3588 2 года назад
സത്യസന്തമായ നിരീക്ഷണം
@kalamvettoor5868
@kalamvettoor5868 2 года назад
രാജീവ്‌ സർ നല്ല നിരീക്ഷണം ചെയ്യുന്ന ഒരു നല്ല വെക്തി.
@afsalahmmed9318
@afsalahmmed9318 2 года назад
അങ്ങോട്ടും ഇങ്ങോട്ടും വെട്ടുന്നതിനെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ മുസ്ലിങ്ങൾ സംബന്ധിച്ച് നീതി നിഷേധിക്കപ്പെടുന്നു അക്രമിക്കപ്പെടുന്നു വീടുകൾ കൊള്ളയടിക്കുന്നു പൊളിക്ക പ്പെടുന്നു പള്ളികൾ പൊളിക്ക പ്പെടുന്നു കോടതിയും പോലീസും പട്ടാളവും എല്ലാ അധികാരങ്ങളും ദുരുപയോഗപ്പെടുന്നു കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എനി മുസ്ലിംകളെ ആക്രമിക്കപ്പെടുമ്പോൾ ചേർത്തു നിൽക്കാൻ ആരാണ് ഉണ്ടാവുക, മറ്റു മത വിഭാഗങ്ങൾ എന്ത് സംഭവിക്കുമ്പോയും നിശബ്ദമാണ് സംഘികളെ അനുകൂലിക്കുന്നില്ല എങ്കിൽ പോലും മൗനമായി അംഗീകരിച്ചാലും. ഞങ്ങൾക്ക് ഞങ്ങൾ മാത്രമേയുള്ളൂ. ശക്തമായി ചേർത്തു നിന്നേ പറ്റൂ. എന്തെന്നാൽ ആർഎസ്എസ് ശാഖയിൽ പരസ്യമായി ആയുധ പരിശീലനം പോലും നടന്നുകൊണ്ടിരിക്കുന്നു.
@harikillimangalam3945
@harikillimangalam3945 2 года назад
വിളിക്കുക, പ്രചരിപ്പിക്കുക , പ്രസംഗിക്കുക എന്നിട്ട് നിഷേധിക്കുക, ഖേദം പ്രകടിപ്പിക്കുക ഇതൊക്കെ സ്ഥിരം നാടകങ്ങളാണ്. വർഗ്ഗീയ വിഷം എല്ലാ ഭാഗത്തു നിന്നും ദിനംപ്രതി പ്രവഹിക്കുന്നു. അതും നമ്മുടെ പ്രബുദ്ധ കേരളത്തിൽ !!!കഷ്ടം തന്നെ
@sayyidfahadjeelani6161
@sayyidfahadjeelani6161 2 года назад
Ban PFI & RSS
@മമ്മദോളി
@മമ്മദോളി 2 года назад
അതാണ് തിരിച്ചും മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ...☝️☝️☝️
@Qatar-Views
@Qatar-Views 2 года назад
രാജീവേട്ടന്റെ നിലപാട് കേൾക്കാൻ fast അടിച്ചവരുണ്ടോ രാജീവേട്ടൻ ഇഷ്ടം 🤍🤍
@minnalmurali9596
@minnalmurali9596 2 года назад
ആർ.എസ്.എസിന്റെ മുദ്രാവാക്യങ്ങളും ബാലഗോകുലത്തിന്റെ ആയുധ പ്രദർശനവുമൊന്നും ഒരു കോടതിയും കാണുന്നില്ല, ആർ.എസ്.എസിന് ബാധകമല്ലാത്ത നിയമം മറ്റുള്ളവര് എന്തിന് അംഗീകരിക്കണം..? രണ്ട് കൂട്ടരെയും പിടിച്ച് തുറുങ്കിലടക്കാൻ നട്ടെല്ല് കാണിക്കണം
@pam7791
@pam7791 2 года назад
Hindus in Kerala needs to unite and vote for bjp like Muslims league.
@asarafparamel5993
@asarafparamel5993 2 года назад
എത്രയൊക്കെ കേഡർ സ്വഭാവം ഉണ്ടെങ്കിലും,അടിക്കടി എന്ന നിലപാട് സ്വീകരിക്കുന്ന ഇത്തരം സംഘടനകൾക്ക് പരിപൂർണ്ണമായും അണികൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാനാവില്ല.ഇടക്കൊക്കെ അവരുടെ അതിവൈകാരികത പുറത്ത് വരും.
@ashrafp1396
@ashrafp1396 2 года назад
Good
@harikc7584
@harikc7584 2 года назад
These three jokers do not have guts and gumption to criticize Popular Front. No doubt this channel is paid by PF
@DoesntMatter-t4k
@DoesntMatter-t4k 2 года назад
Criticise cheythallo 😒. Full kanditille.
@muhammedrafi9885
@muhammedrafi9885 2 года назад
Rss എതിരായി ഒരു കുട്ടി മുദ്രവാക്യം വിളിച്ചപോൾ ഉള്ള ചർച്ച RSS 5 വയസ്സ് മുതലുളള കുട്ടികൾക്ക് ആയുധം കൊടുത്ത്പരിശീലിപ്പിച്ചുഒരു സമുദായത്തെ മൊത്തംഈരാജ്യത്ത് നിന്നും ഉൻമൂലനം ചെയ്യുമെന്ന് പരസ്യ മായും രഹസ്യമായും നടക്കുമ്പോൾ എന്തേ മാധ്യമങ്ങൾ ചർച്ച ച്ചെയ്യാത്തത് ഈ രാജ്യത്തെ ഭീകരൻ മാരായ ഭരണകൂടത്തെ ഭയം കോണ്ടാണോ pfi ജനങ്ങൾക്ക് കോടുത്തവാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും ഉള്ള മോജനം
@akhil4me521
@akhil4me521 2 года назад
അജിംസ് ഇല്ലാത്ത out of focus വെടിക്കെട്ടില്ലാത്ത പൂരം പോലെ യാണ് ഇങ്ങനെ ഉളള ഇഷ്യൂസിൽ അജിംസിന്റെ വീക്ഷണം അറിയാനുള്ള ക്യൂരിയോസിറ്റി
@mohamedk5279
@mohamedk5279 2 года назад
ദാവൂദിന്റെ കുടിലബുദ്ധിയിൽ വന്ന സമീകരണത്തെ പൊളിച്ചടുക്കിയ രാജീവിന് അഭിനന്ദനങ്ങൾ!
@prajeethakuriakose6127
@prajeethakuriakose6127 2 года назад
ഒരു ചെറിയ കുട്ടിയെ തോളിലേറ്റി ഇതുപോലെ മുദ്രാവാക്യം വിളിപ്പിക്കുന്നത് തെറ്റാണ്.. അപലപിക്കപ്പെടേണ്ടതാണ്
@saleemkps3080
@saleemkps3080 2 года назад
ചെറിയ കുട്ടിയായതാണോ പ്രശ്നം ? ചെറിയ കുട്ടിയായത് ഒരുകണക്കിന് നന്നായി.ആ കുട്ടിക്ക് അതൊന്നും മനസ്സിലാക്കാനാകില്ലല്ലോ. കൊലവിളി അട്ടഹാസം ('മുദ്രാവാക്യം') മെയ്ഡ് ഇൻ കോഴിക്കോട് ആണെങ്കിലും മെയ്ഡ് ഇൻ ആലപ്പുഴ ആണെങ്കിലും, രണ്ടും അപകടകാരികൾ തന്നെ.
@prajeethakuriakose6127
@prajeethakuriakose6127 2 года назад
@@saleemkps3080 ചെറിയ കുട്ടി എന്നത് ഒരു പ്രശ്നം തന്നെയാ.. ഈ പ്രായത്തിൽ അവൻ കേട്ടു വളരെണ്ടത് വിദ്വേഷം കൊലവിളിയും കേട്ടല്ല...അവൻ വളർന്നു സമൂഹത്തിനു കൊള്ളാവുന്നവനാവേണ്ടത് നമ്മുടെയും നാടിന്റെയും ആവശ്യമാണ്..
@saleemkps3080
@saleemkps3080 2 года назад
@@prajeethakuriakose6127 അതു നേരാണ്. നല്ല ചെറിയ കുട്ടിയായി വളരുമ്പോൾ നല്ല വലിയ മനുഷ്യനാകുന്നു. ചീത്ത ചെറിയ കുട്ടിയായി വളരുമ്പോൾ വലിയ ചീത്ത മനുഷ്യനാകുന്നു. 👍👍👍 'അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?' എന്നൊരു ചൊല്ലതന്നെയുണ്ടല്ലോ അല്ലേ. ജി ത്തുട്ട👍👍👍
@thomasthomas6382
@thomasthomas6382 2 года назад
സുഡാപ്പി ചാനലിന്റെ സ്റ്റുഡിയോയിൽ ഇരുന്ന് സുഡാപ്പികൾക്കെതിരെ ചർച്ച നടത്തിയാൽ, ജോലി പോകും കേട്ടോ ! പറഞ്ഞില്ലെന്ന് വേണ്ട.
@hafisp1
@hafisp1 2 года назад
ചാനലിന്റെ കാര്യപ്പെട്ട ആളാണ് ചർച്ചയിലെ സി.ദാവൂദ്.
@sanojmohammedrasheed3366
@sanojmohammedrasheed3366 2 года назад
രാജീവ് പറഞ്ഞതാണ് ശരി..👍
@Fayis1341
@Fayis1341 2 года назад
Davood is balancing
@shameeralismr1759
@shameeralismr1759 2 года назад
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക
@demat7774
@demat7774 2 года назад
രാജീവ് കൂടുതൽ പറഞ് പണി കളയല്ലെ
@ഈജന്മംസസുഖം
തീവ്രവാദവും ഭീകരവാദവും ദേശീയതക്ക് എതിരായി പ്രവർത്തിക്കുന്നത് നിർത്തിയാൽ എല്ലാം ശുഭം👍🙏🙏
@rahmathn5148
@rahmathn5148 2 года назад
എന്തോന്നാടോ ഇത് ഇവർ ശരിക്കും ബിജെപി ക്ക് വേണ്ടി പണിയെടുക്കുന്നവരാണോ അതോ ബിജെപി യുടെ pdp നേതാക്കൾ തമ്മിൽ എന്തെങ്കിലും കളിയുണ്ടോ.തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ലാഭം ഉണ്ടാക്കുക.Rss Pdp കേരളത്തിൽ നിന്ന് തൊടച്ചു നീക്കണം
@zakariyaitc
@zakariyaitc 2 года назад
Pdp അല്ല . സുടാപ്പി
@joseaby8168
@joseaby8168 2 года назад
White wash ready 🤭
@ganeshbabu4403
@ganeshbabu4403 2 года назад
മതങ്ങൾ ചത്ത് തുലയട്ടെ മനുഷ്യർ ഒന്നിക്കട്ടെ
@athulvj2037
@athulvj2037 2 года назад
Ethokke valuthaayal endhaakum
@firosfirufiros8520
@firosfirufiros8520 2 года назад
Rss ഉം ഇതുപൊല വിളിച്ചിരുന്നു... എത്ര കേസ് എടുത്തു? കേസ് എടുക്കുമ്പോൾ 2 kuttarkum ഏതിരെ എടുക്കണം.... ആരു വിളിച്ചാലും ഏതിർക്കപെടണം
@rajm4096
@rajm4096 2 года назад
അവർ അല്ലേ രാജ്യം ഭരിക്കുന്നത് 😂 , സുടാപ്പികൾ അവരെ വളർത്തി വലുതാക്കി 😏
@user-m_d.b65
@user-m_d.b65 2 года назад
സംഘികളെ ഓർത്തോളു... എന്നല്ലെ. അല്ലാതെ ഹിന്ദുക്കളെ , ക്രിസ്ത്യാനികളെ എന്നല്ലല്ലൊ. ഇതിൽ ഏവിടെയാണ് മതം പറഞ്ഞത്!
@adreamingboy7488
@adreamingboy7488 2 года назад
Thaaan pottan aano ??? Poovu , kunthirikkam ennokkeyalle 😮‍💨😮‍💨
@rahul-mf6ws
@rahul-mf6ws 2 года назад
ന്യായികരിക്കു ന്യായികരിക്കു.. ഹിന്ദു തീവ്ര വാദം എതിർക്കാൻ ഹിന്ത്ക്കൽ ഉണ്ടായിരുന്നു.. ഇപ്പോ ഇവിടെ ന്യായികരിക്കൽ ആണ്
@vishalsureshbabu7051
@vishalsureshbabu7051 2 года назад
സംഘികൾ ഏത് മതവിഭാഗത്തിൽപ്പെടുന്നവരാണ് സർ? നയീകരിച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്ന താങ്കളും ഈ റാലിയിൽ ഉണ്ടായിരുന്നോ?
@yoonusp6837
@yoonusp6837 2 года назад
മീഡിയാ വൺ ശരിയായ ദിശയിൽ അല്ല എന്ന് തോന്നുന്നു മുഴുവൻ കേൾപ്പിക്കൂ അതല്ലെ മീഡിയ ധർമം അതിൽ മതമില്ല സഘി മാത്രമെ ഒള്ളൂ!
@rijas2703
@rijas2703 2 года назад
👇ആർഎസ്‌എസേ ആർഎസ്‌എസേ ചാണകമേ.. ആർഎസ്‌എസേ ആർഎസ്‌എസേ ചാണകമേ... സംഘികളേ.. സംഘികളേ ചാണക സംഘി കേട്ടോളൂ.. ഓർമ്മയുണ്ടെടാ.. ഓർമ്മയുണ്ടെടാ.. ഓർമ്മയുണ്ടെടാ ഗുജറാത്ത്‌ ഗുജറാത്ത്‌ ഞങ്ങൾ മറക്കൂല്ലാ.. ഗുജറാത്ത്‌ ഞങ്ങൾ മറക്കൂലാ.. ഗുജറാത്ത്‌ ഞങ്ങൾ മറക്കാനായി സംഘി നീയ്‌ ദാഹിച്ചോ.. ഗുജറാത്തല്ലഡാ..ഗുജറാത്തല്ലഡാ..ഗുജറാത്തല്ലഡാ കേരളം അരിയും മലരും വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക്‌ ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ. മര്യാദക്ക്‌ ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ. ബാബരിയിലും സുജൂദ്‌ ചെയ്യും ഗ്യാൻവാപിയിലും സുജൂദ്‌ ചെയ്യും...ഇൻശാ അള്ളാ.. ഇൻശാ അള്ളാ.. ഓർത്ത്‌ വെച്ചോ സംഘികളേ.. പാക്കിസ്ഥാനിലും പോവൂലാ ബംഗ്ലാദേശിലും പോവൂലാ.. പോവുകയാണേ പോവുകയാണേ ആറടി മണ്ണിലേ പോവൂള്ളൂ.. പോവും മുമ്പ്‌ പോവും മുമ്പ്‌ സംഘി നീയിത്‌ കേട്ടോളൂ.. സംഘീ.. സംഘി നിന്നേയും കൊണ്ടേ ഞങ്ങളങ്ങ്‌ പോവൂള്ളൂ. സംഘീ.. സംഘി നിന്നേയും കൊണ്ടേ ഞങ്ങളങ്ങ്‌ പോവൂള്ളൂ.
@11amalihsank50
@11amalihsank50 2 года назад
രാജീവേട്ടൻ പറഞ്ഞത് സത്യം
@kirankirank7235
@kirankirank7235 2 года назад
പേരാമ്പ്ര rss മുദ്ര വാക്കിയം എന്ത് കൊണ്ട് churcha ചെയ്തില്ല
@hyderkdgd
@hyderkdgd 2 года назад
അത് രാഷ്ട്രീയ മുദ്രാവാക്യം
@mohammedanaskh1707
@mohammedanaskh1707 2 года назад
ഇവിടെയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൻ്റെ നിലപാടും പ്രവർത്തനങ്ങളും ശ്രദ്ധേയമാവുന്നത്
@ForexTradeMinds
@ForexTradeMinds 2 года назад
kerala Hindus get ready for another kashmir files
@rashidpt358
@rashidpt358 2 года назад
SDPI RSS തമ്മിൽ ഉള്ള മത്സരം പാവം മതവിശ്വാസികളുടെ ഉള്ളിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു. 2 പാർട്ടിയെയും ഒറ്റപ്പെടുത്താനും ശിക്ഷ നടപടികൾ സ്വീകരിക്കാനും സർക്കാരും കോടതിയും മുന്നിട്ടിറങ്ങണം
@സ്രാങ്ക്
@സ്രാങ്ക് 2 года назад
അനന്തന്‍ വട്ടോളി. ആലപ്പുഴ പ്രകടനത്തില്‍ ആ കുട്ടിയുടെ മുദ്രാവാക്യത്തിന്‍റെ കട്ട് ചെയ്ത ചില ഭാഗങ്ങള്‍ കേട്ടപ്പോള്‍ ഞാനും ആകെ പകച്ച് പോയി, പിന്നീട് ആ വീഡിയോ മുഴുവനായി കണാന്‍ കഴിഞ്ഞപ്പോ സമാധാനമായി, അത് RSSനെതിരെ അവരുടെ പേരെടുത്ത് വിളിച്ച മുദ്രാവാക്യമാണ്,, ഈ മുദ്രാവാക്യത്തിന് സമാനമായ വരികള്‍ എത്രയോ തവണ ഞാന്‍ തന്നെ RSSനെ ഓര്‍മ്മിപ്പിച്ചതാണ്, കൂടാതെ ഈ ഭീകരന്‍മാരായ RSSനോടൊപ്പം കൂടിയാല്‍ ഹിന്ദുവിന്‍റെ ഗതിയും അതോഗതിയാവുമെന്ന് പലതവണ ഞാന്‍ ഹിന്ദുവിനോടും സൂചിപ്പിച്ചിട്ടുമുണ്ട്,, എങ്കിലും ഇങ്ങനൊക്കെ പറയാന്‍ പാടുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ പാടുണ്ട് എന്ന് തന്നെയാണുത്തരം,, സുധീഷ് മിന്നിയെന്ന പഴയ RSSകാരന്‍ തന്‍റെ എട്ടാമത്തെ വയസ്സില്‍ കൂടെ പഠിക്കുന്ന അതേ പ്രായത്തിലുളള ഒരു മുസ്ലിം കുട്ടിയുടെ മുഖത്ത് ചോറ്റുപാത്രം വെച്ചടിച്ച് പല്ല് തെറുപ്പിച്ച സ്വന്തം അനുഭവം വിശദീകരിക്കുന്നുണ്ട്,, കോമ്പസ് കൊണ്ട് കുത്തിയോ പ്ലെയിറ്റ് കൊണ്ടടിച്ചോ അല്ലെങ്കില്‍ ശാഖയിലെ ദണ്ഡപ്രയോഗത്തിലുളള മര്‍മ്മക്കുത്തോ ഉപയോഗിച്ച് മുസ്ലിം കുട്ടികളെ അക്രമിക്കാന്‍ പരിശീലിപ്പിച്ചതിന്‍റേയും നിര്‍ബന്ധിച്ചതിന്‍റേയും ഭാഗമായിട്ടാണ് ആ മുസ്ലിം കുട്ടിയെ തല്ലിയതെന്നും സുധീഷ് മിന്നി വെളിപ്പെടുത്തുന്നുണ്ട്,, സുധീഷ് മിന്നിയുടെ ആ കുമ്പസാരത്തിലോ ഏറ്റ് പറച്ചിലിലോ RSSനോട് ഒരു അസ്വസ്ത്ഥതയും അസ്വാഭിവകതയും തോന്നാത്തവരാണ് ഇന്ന് വായിട്ടലക്കുന്നത്. ഇത്തരക്കാരെ നമുക്ക് പുച്ഛിച്ച് തളളാം,, ഇതൊക്കെയാണ് ശാഖകളിലെ RSSന്‍റെ കുട്ടിപ്പിശാചുക്കളെ പഠിപ്പിക്കുന്നതെന്ന് വ്യക്തമാവാന്‍ ഞാന്‍ കുറച്ച് ഫോട്ടോസ് ഇതിനോടൊപ്പം ആഡ് ചെയ്യുന്നുണ്ട്,, ഇനി പറയ്, RSSകാരന്‍റെ ശാഖയിലെ ദണ്ഡയും ചുരികയും ശൂലവും തുടങ്ങി സര്‍വ്വ പരിശീലനവും കഴിഞ്ഞിറങ്ങുന്ന RSS സന്താനങ്ങളുടെ തല്ലും വെട്ടും കുത്തും അടിയും വാങ്ങാന്‍ മറ്റുളള കുട്ടികള്‍ എന്താ വഴിയില്‍ വെച്ച ചെണ്ടയാണോ?,, അതൊന്നുമല്ല,, RSSനെതിരെ മുസ്ലിംകളും അല്ലാത്തവരും കുട്ടികളും സ്ത്രീകളും അടക്കം എല്ലാവരും പറയേണ്ടത് തന്നെയേ ആ കുട്ടിയും പറിഞ്ഞിട്ടുളളൂ,, ശാഖാ വിദ്യാഭ്യാസം നടത്തുന്ന സ്കൂള്‍ തലത്തിലെ ABVPയെ പ്രധിരോധിക്കാന്‍ കുട്ടികളെ സജ്ജമാക്കണം,, അവരോട് RSSനെ കുറിച്ച് പറഞ്ഞ് പഠിപ്പിക്കണം,, തലമൂത്ത വിഷസര്‍പ്പങ്ങളുടെ പത്തിയടിച്ച് പരത്താന്‍ മുതിര്‍ന്നവരും, ദുര്‍ഗ്ഗാവാഹിനിയെ തളക്കാന്‍ സ്ത്രീകളും രംഗത്തിറങ്ങണം, RSSനെ പേടിച്ചിട്ട് ഒരാള്‍ക്കും മിണ്ടാതിരിക്കാന്‍ ഒരവകാശവുമില്ല.. എന്താണാ കുട്ടി RSSനോട് പറഞ്ഞത്,? അവിലും മലരും കുന്തിരിക്കവുമൊക്കെ നേരത്തെ വാങ്ങി വെച്ചോളാന്‍,, പാലക്കാട് സുബൈറിന്‍റെ വീട്ടിലും, ആലപ്പുഴ ഷാനിന്‍റെ വീട്ടിലും ഖബറടക്ക ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, ശ്രീനിവാസന്‍റെ വീട്ടിലുളളവരും രജ്ഞിത്തിന്‍റെ വീട്ടിലുളളവരും അവിലും മലരും കുന്തിരിക്കവും വാങ്ങാന്‍ വണ്ടിയുമെടുത്ത് ഓടേണ്ടി വന്നില്ലേ,?? നേരത്തെ അതൊക്കെ വാങ്ങി വെച്ചിട്ട് പോപ്പുലര്‍ഫ്രണ്ടുകാരെ കൊല്ലാന്‍ പോയിരുന്നെങ്കില്‍ ആ ധൃതി പിടിച്ച പോക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് ആ കുട്ടി വിളിച്ചതിന്‍റെ ആകെ തുക,, അതായത് ചാണക സംഘീ, നീ മറ്റുളളവരെ കൊല്ലാന്‍ ആയുധമെടുക്കും മുമ്പ് നിന്‍റെ വീട്ടില്‍ നിന്നെ ചുടുകാട്ടിലേക്ക് കെട്ടിയെടുക്കാനുളള പൂജാദിദൃവ്യങ്ങള്‍ കരുതി വെക്കണമെന്നാണ് ആ കുട്ടിയുടെ മുദ്രാവാക്യത്തിന്‍റെ പച്ചയായ സാരം. ആരാന്‍റെ മക്കളെ തല്ലാനും കൊല്ലാനും നടന്നിട്ട്, അവരൊന്ന് തിരിഞ്ഞ് നില്‍ക്കുമ്പോഴേക്കും തരിപ്പ് കയറിയ സംഘി പറയുന്നത്, അവിലും മലരും ഹിന്ദുവിനും കുന്തിരിക്കം കൃസ്ത്യനുമാണെന്ന്, ചാണക സംഘീ, അതൊക്കെ നിനക്കുളളത് തന്നെയാണ്, മര്യാദക്കല്ലെങ്കില്‍ നിന്‍റെ വീട്ടില്‍ അസമയത്ത് കേറി വരുന്നതാണതൊക്കെയും,, ഇവിടെ ഒരു ഹിന്ദുവിനും പോപ്പുലര്‍ഫ്രണ്ടിനെ കൊണ്ട് ഒരു പ്രശ്നവുമില്ല, ഈ കൊറോണക്കാലത്ത് നിരവധി ഹൈന്ദവര്‍ മരിച്ചപ്പോള്‍ സംഘിയടക്കം പലരും മാറി നിന്നപ്പോള്‍ സ്വന്തം കാശിന് അവിലും മലരും കുന്തിരിക്കവും വാങ്ങി ശവദഹന ചടങ്ങ് ഭംഗിയായി നടത്തിയവരാണവര്‍, അത് ഈ ലോകം വാര്‍ത്തകളിലൂടെ കണ്ടതുമാണ്, നിന്നെ പോലെ പത്രവും ചരിത്രവും കാണാത്തവരും നോക്കാത്തവരുമല്ല ചാണകമേ ഞങ്ങള്‍.. വേല കയ്യിലിരിക്കട്ടെ സംഘീ, നീയ്യായി നിന്‍റെ പാടായി, ഹിന്ദുവിന് നീയുമായി പുല ബന്ധം പോലുമില്ല, നീ തല്ലാനും വെട്ടാനും കൊല്ലാനും പോകുന്നുണ്ടെങ്കില്‍ നിന്‍റെ വീട്ടില്‍ അവിലും മലരും കുന്തിരിക്കവും വാങ്ങി വെച്ചേക്കണം,
@truthprevails5173
@truthprevails5173 2 года назад
കഷ്ടം! ഇങ്ങനെയാണോ ദൈവം പഠിപ്പി ക്കുന്നത് ?
@kamalmohammed9349
@kamalmohammed9349 2 года назад
ആയതിനാൽ മാപ്പ് പറയാൻ തയാറാകണം പോപ്പുലർ ഫ്രണ്ട്...
@suhailsuhail2882
@suhailsuhail2882 2 года назад
ജയ് പോപ്പുലർ ഫ്രണ്ട് 💚❤🔥🔥💚❤
@basiljohn6582
@basiljohn6582 2 года назад
Pooopoolar
@aneeshak5154
@aneeshak5154 2 года назад
jai bjp
@nevinmohan1253
@nevinmohan1253 2 года назад
Onn podei....enthu parnjalm manasilavatha janmangal.....vargeeyatha parnj raashtreeyam nadathunna pottanmar👎👎🤢
@paulsonkottayam7980
@paulsonkottayam7980 2 года назад
Odra
@gokul7053
@gokul7053 2 года назад
മൂന്ന് പേർക്കും ഉള്ളിൾ സങ്കടം ഉണ്ട് തിന്നുന്ന ചോറിന് നന്ദി
@History_Mystery_Crime
@History_Mystery_Crime 2 года назад
നമ്മൾ മനസിലാക്കേണ്ട കാര്യം ഇരു കൂട്ടരിലും ഉള്ള തീവ്രവാദി ഗ്രൂപ്പുകൾ ആയ pfi ആയാലും rss ആയാലും..... അതിനെ എതിർക്കാൻ ഉള്ള ബാധ്യസ്ഥത മുസ്ലിങ്ങളും ഹിന്ദുകൾക്കും ഉണ്ട്...... നമ്മൾ അത് ചെയ്തില്ലെങ്കിൽ ഇത് വളർന്നു കലാപത്തിലേക്കു മാത്രമേ നയിക്കൂ..... India യെ സ്നേഹിക്കുക..... രാഷ്ട്രസ്നേഹിയാവുക ♥♥♥
Далее
Добрая весть 😂
00:21
Просмотров 398 тыс.
Holding Bigger And Bigger Dogs
00:18
Просмотров 19 млн
Добрая весть 😂
00:21
Просмотров 398 тыс.