Тёмный
No video :(

വെളിച്ചപ്പാടിന്റെ കുഞ്ഞമ്മ | Mridhul Sivadas | Nastik Nation | Secular Fest'24 

Channel 13.8
Подписаться 102 тыс.
Просмотров 4,9 тыс.
50% 1

Nastik Nation Programes : • Nastik Nation Programmes
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

 

12 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@jamesarackal8933
@jamesarackal8933 2 месяца назад
Do you know that you have a typical patriarchal mindset ? Have you ever thought about the feelings and emotions of the girl who was married to Krishna prasad? It was not the marriage of just Krishna prasad. It was her's too ... My understanding, she is a believer and she wanted it in the traditional way. Krishna acknowledged her wish and decided to go her way. You don't think it's great ? If so you are pathetic. Krishna and his partner placed their love at the top of the list and rest everything next to that. I married to a woman that I love. Living together happily for the last 25 years , I'm an atheist, she is a true believer . We respect each other's freedom and thoughts . Midhul , it's possible. So man , grow up. All the best 🎉❤🫡
@siyad9993
@siyad9993 2 месяца назад
Me and wife are not believers but when we married we did everything as per our parents wishes. I don’t feel anything wrong in that. My friends asked me, why you did like that, I didn’t answer, but I know these people have to grow up to understand what really we are.
@achurrockz
@achurrockz 2 месяца назад
പ്രഭാഷകനേക്കാൾ എത്രയോ നല്ല യുക്തി വാദിയാണ് ചോദ്യം ചോദിച്ച ചേട്ടൻ 😊
@sujithopenmind8685
@sujithopenmind8685 2 месяца назад
യുക്തിവാദികൾ കൂട്ടത്തിന് പ്രാധാന്യം നൽകുമ്പോൾ എസ്സെൻസ് വ്യക്തിക്ക് പ്രാധാന്യം നൽകുന്നു.
@shyjupallikkol
@shyjupallikkol 2 месяца назад
ഈ ടാർഗറ്റ് സ്‌പീച് അല്ലാതെ പുതിയ വിഷയങ്ങൾ പഠിച്ചു പറയാൻ കെല്പുള്ള ആൾക്കാരുടെ അഭാവം ആണ് ക്ലബ്ബിന്റെ അടിസ്ഥാന പ്രശ്നം. വ്യക്തികൾ പ്രധാനമാകുമ്പോഴും അതിലും പ്രാധാന്യം വ്യക്തിഹത്യക്ക് കൊടുക്കാൻ കാണിക്കുന്ന ആ വ്യഗ്രതയെ അഭിനന്ദിക്കാതെ വയ്യ...
@justinabraham5972
@justinabraham5972 2 месяца назад
You can tease. You can criticize. But accept his right for free thoughts and decisions. Listen to his talks and take what you agree with. Don't instruct how others should think.
@krishnadaskarad5992
@krishnadaskarad5992 2 месяца назад
നിരീശ്വരവാദികളുടെ ഏറ്റവും വലിയ സമ്മേളനം എന്നല്ലേ പറഞ്ഞത്? യുക്തിവാദികളുടെ എന്നല്ലല്ലോ?
@thoughtvibesz
@thoughtvibesz 2 месяца назад
Yea some Atheists are less rational.
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
​@@thoughtvibeszഗോത്രീയതയല്ല rational
@benz823
@benz823 2 месяца назад
യുക്തിവാദിയുടെ ഫാസിസ്റ്റു മുഖമാണ് മൃദുൽ എന്ന് അദ്ദേഹം തന്നെ ഈ പ്രെഭക്ഷണത്തിലൂടെ സമർത്ഥിക്കുന്നു
@MyGadgets-bv2eb
@MyGadgets-bv2eb 2 месяца назад
സ്വയം ഒരു ജീവിതപങ്കാളിയെ കണ്ടെത്താതെ വിവാഹാലോചനയിലൂടെ നീങ്ങിയപ്പോൾ നിങ്ങൾ പരമ്പരാഗത ചിട്ടവട്ടങ്ങൾ അല്ലേ പിൻതുടർന്നത്? നിങ്ങൾക്ക് എന്തുകൊണ്ട് ഒരു മാട്രിമോണിയൽ സൈറ്റ് നടത്തേണ്ടിവരുന്നു? യുക്തിവാദികൾ വിരളമായതുകൊണ്ട് പരസ്പരം കണ്ടെത്താനാണെങ്കിൽ ഒരു ഡേറ്റിങ്ങ് സൈറ്റ് മതിയല്ലൊ. മാട്രിമോണി എന്നു പറയുമ്പോൾ നിങ്ങളും പരമ്പരാഗത മാമൂലുകൾ പിൻതുടരുകയാണ്. യുക്തിവാദി മാട്രിമോണിയിലൂടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ വിശ്വാസം / വിശ്വാസരാഹിത്യം ഒരു ഫിൽട്ടർ ആയി വച്ച് ഒരു മതജീവി ചെയ്യുന്നതല്ലേ നിങ്ങളും ചെയ്യുന്നത്? വ്യത്യസ്ഥ വിശ്വാസങ്ങൾ പിൻതുടരുമ്പോഴും പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു പേർ ഒരുമിക്കുക എന്നതാണ് പ്രധാനം. അതിന് പ്രശസ്തനാണെങ്കിലും കുടുംബത്തെ പരിഗണിച്ച് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിരിക്കാം. പക്ഷെ ജീവിത പങ്കാളിയെ സ്വയം കണ്ടെത്താനുള്ള മൗലികാവകാശം അവിടെ നേടി. കൃഷ്ണപ്രസാദിൻ്റെ പല നിലപാടുകളോടും എതിർപ്പുണ്ടെങ്കിലും ഈ ഒരു കാരണം കൊണ്ടു മാത്രം അദ്ദേഹത്തെ തൃണവൽക്കരിക്കാനാവില്ല. പക്ഷേ അതിനെ ശ്ലാഖിച്ച് എസ്സൻസിൽ നിന്നും വന്ന ചില ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ല.
@judeantony7387
@judeantony7387 2 месяца назад
ഇദ്ദേഹത്തിന്റെ വിചാരം ബ്രെയിൻ എന്നാൽ റേഷൻ കാർഡ് പോലെ എന്നാണ് കുടുംബത്തിലെ എല്ലാവർക്കും ഒരെണ്ണം
@sreedasks6536
@sreedasks6536 2 месяца назад
എസെൻസ് ക്ലബ്ബാണത്രേ ? അതുപോലുമറിയാത്ത പ്രഭാഷകൻ . എസെൻസ് ഗ്ലോബൽ എപ്പോഴാണ് അവർ യുക്തിവാദ സംഘടനയാണെന്ന് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ നിരീശ്വരവാദികളുടെ സമ്മേളനം എന്നാണ് അവർ പറഞ്ഞത്. അതുപോലും പഠിക്കാത്ത പ്രഭാഷകൻ . എസ്സെൻസ് ക്ലബ്ബും എസ്സെൻസ് എസ്സെൻസ് ഗ്ലോബലും തമ്മിലുള്ള വ്യത്യാസ മറിയാത്ത പ്രഭാഷകനാണോ അതോ അറിഞ്ഞിട്ടും രണ്ടും ഒന്നാണെന്ന് മന:പ്പൂർവ്വം ഒരു നററ്റീവ് ഉണ്ടാക്കുകയാണോ ?
@robinjermiah5392
@robinjermiah5392 2 месяца назад
Ad hominem fallacy ആണ് ഇത്.... അയാൾ പറഞ്ഞതിന് മറുപടി ഇല്ലാ അയാളെ കുറ്റം പറയുക... രവിയുടെ അന്ധ ഭക്തൻ ആണ് എന്ന് അറിയാം മനസിലാകില്ല എന്ന് അറിയാം എന്നാലും ഞാൻ പറയും.....😂😅
@Athiest1967
@Athiest1967 2 месяца назад
Well said❤
@vishnua8050
@vishnua8050 2 месяца назад
നിങ്ങൾക്ക് ജാതി മത രഹിതമായ വിവാഹം ചെയ്യാൻ സാധിച്ചു എന്നത് നല്ല കാര്യം. അഭിനന്ദനീയവും ആണ്. പക്ഷേ എല്ലാവർക്കും വീട്ടുകാരുടെയും പങ്കാളിയുടെയും സൊസൈറ്റിയുടെയും പ്രഷർ ന് മുന്നിൽ മസ്സില് പിടിച്ച് ഇരിക്കാൻ കഴിയില്ല എന്നും മനസ്സിലാക്കണം. കൂടാതെ കല്യാണ ആചാരങ്ങൾ അന്ധ വിശ്വാസം ആണ് എന്ന് മനസ്സിലാക്കുന്നതിൽ ഉപരി നിരീശ്വരവാദി ആയി എന്നത് കൊണ്ട് ഇതൊക്കെ എന്തോ ഭ്രഷ്ട് കൽപ്പിക്കേണ്ടത് ആണ് എന്നൊന്നും എല്ലാവരും കരുത്തില്ല എന്നും കൂടെ മനസ്സിലാക്കണം. നിങ്ങൾക്ക് അത് കഴിഞ്ഞു എന്നത് കൊണ്ട് ദൈവം ഇല്ല എന്ന് വിളിച്ച് പറയുന്ന ഒരാൾ മതത്തിൻ്റെ ആചാരത്തിന് വഴങ്ങി കൊടുത്തു എന്നത് ഒരു വലിയ അപരാധം ആകുന്നില്ല. അയാളുടെ ജീവിതത്തിൽ ഇത്തരം trivial ആയ കാര്യങ്ങൾക്ക് ഒരു പരിധി വിട്ട് മസില് പിടിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നിയിട്ട് ഉണ്ടാകും. ആചാരങ്ങളിൽ യാതൊരു കാര്യവും ഇല്ല എന്ന് മനസ്സിലാക്കിയ ആളുകള് മറ്റുള്ളവർക്ക് അത് വലിയ കാര്യം ആണ് എന്ന് കാണുമ്പോൾ അത് മൈൻഡ് ചെയ്യാതെ ഇരിക്കുന്നത് എങ്ങിനെ ആണ് ഇരട്ടതാപ്പാകുന്നത് എന്ന് മനസ്സിലാകുന്നില്ല. കുടുംബക്കാർ മൊത്തം വിഷു ഓണം ഒക്കെ പടക്കം പൊട്ടിച്ചും പൂവിട്ടും ആഘോഷിക്കുമ്പോ atheist ആണ് എന്നത് കൊണ്ട് അവരുടെ കൂടെ ആ ഫ്ലോയിൽ കൂടാതെ മസില് പിടിച്ച് നിന്നില്ല എങ്കിൽ ഇരട്ടത്താപ്പ് ആകുമോ? തട്ടം അഴിക്കാൻ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഒരു പെൺകുട്ടി, പെരുന്നാൾ ദിവസം അവളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും കൂടെ തട്ടം ഇട്ടും മൈലാഞ്ചി ഇട്ടും ഒക്കെ ആഘോഷിക്കാൻ നിന്നാൽ, അവളെ തട്ടം എന്ന patriarchal ചിഹ്നത്തെ glorify ചെയ്തു, ഇരട്ടതാപ്പാണ് എന്നൊക്കെ പറഞ്ഞ് അപമാനിക്കാൻ ശ്രേമിക്കുമോ? ഇത്തരം കാര്യങ്ങള് ചെയ്തില്ല എങ്കിൽ എന്തോ അപകടം സംഭവിക്കും, ഇവ ശാസ്ത്രീയം ആണ്, എന്ന തരത്തിൽ ഉള്ള തെറ്റി ധാരണകളെ ബോധവൽകരിക്കുകയും മറ്റുള്ളവൻ്റെ സ്വാതന്ത്ര്യത്തിന് മുകളിൽ മതം കയറി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കുക എന്നതും കവിഞ്ഞ് പ്രാധാന്യം ഇതിനൊന്നും കൊടുക്കേണ്ട കാര്യം ഇല്ല. ആചാരം ഉണ്ടയയ്ക്കോട്ടെ ഇല്ലാതെ ആയിക്കോട്ടെ വ്യക്തികൾ അവരവർക്ക് തോന്നുന്നതും സന്തോഷം ഉണ്ടാകുന്നതും ആയ കാര്യങ്ങൾ ചെയ്യുക. ആചാര പ്രകാരം വിവാഹം കഴിക്കുന്നത് എന്തോ അപരാധം ആണ് എന്ന തരത്തിൽ സംസാരിക്കാത്ത കാലത്തോളം ഇത്തരം കാര്യങ്ങളെ ഇരട്ടത്താപ്പ് എന്ന് വിളിക്കുന്നതിലും അത് വെച്ച് വ്യക്തിയെ തരം താഴ്ത്തി കെട്ടാൻ ശ്രേമിക്കുന്നതിലും യാതൊരു കാര്യവും ഇല്ല. പിന്നെ Essense nte resource person ആയി എന്നത് ഒന്നും തൻ്റെ വ്യക്തിപരമായ ചോയ്സുകൾ തിരഞ്ഞെടുക്കുന്നതിൽ തടസ്സം ആകേണ്ട കാര്യം ഇല്ല. ഞാൻ മനസ്സിലാക്കിയ ഇടത്തോളം Essense മുന്നോട്ട് വെക്കുന്നത് വ്യക്തി അധിഷ്ഠിത രാഷ്ട്രീയം ആണ്. വ്യക്തി ആണ് പരമ പ്രധാനം. ആചാരങ്ങൾ എന്ത് വില കൊടുത്തും എതിർക്കുക എന്നതിൽ ഉപരി ആചാരങ്ങളുടെ പുറകിൽ ഉള്ള വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കി കൊടുക്കുക എന്നത് മാത്രം ആണ് വസ്തുതകൾ മുൻനിർത്തി തീരുമാനം എടുക്കാൻ ശ്രമിക്കുന്ന, മറ്റുള്ളവരുടെ ചോയ്‌സുകൾ respect ചെയ്യുന്ന ആളുകൾ ചെയ്യേണ്ടത്. മറിച്ച് കൾച്ചറൽ ആയ കാരണങ്ങൾ കൊണ്ട്/ മറ്റുള്ളവരുടെ സന്തോഷം കൂടെ കണക്കിൽ എടുത്ത് കൊണ്ട് ചെയ്യുന്ന വിട്ട് വീഴ്ചകൾ എന്നിവ ഒക്കെ കാണുമ്പോൾ intolerent ആകുകയും അത് ചെയ്യുന്ന ആൾ തങ്ങളേക്കാൾ എന്തോ കുറഞ്ഞവർ ആണ് എന്ന moral superiority കാണിക്കാൻ വരികയും ചെയ്യുന്നത് അൽപത്തരം ആണ്. അത് വിശ്വാസി ചെയ്താലും വിശ്വാസം ഇല്ലാത്തവൻ ചെയ്താലും അങ്ങിനെ തന്നെ. Essense nte resource person ആണ് എന്ന കാരണം കൊണ്ട് തങ്ങൾക്ക് ശേരികേട് എന്ന് തോന്നുന്നതും മറ്റുള്ളവരെ യാതൊരു തരത്തിലും ബാധിക്കാത്തതും ആയ അയാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ തടസ്സം നിൽക്കുന്നത് / അതിൻ്റെ പേരിൽ പേഴ്സണൽ abuse നടത്തുന്നത് എല്ലാം ആണ് essense മുന്നോട്ട് വെക്കുന്ന വ്യക്തി ആണ് പ്രധാനം എന്ന ആശയത്തെ defeat ചെയ്യുന്ന പരിപാടി. അങ്ങിനെ ചെയ്താൽ ആണ് ഇരട്ടത്താപ്പ്. കല്യാണം ആചാര പ്രകാരം നടത്തി എന്നതോ അതിനോട് അനുകൂലിക്കാതെ ഇരിക്കുമ്പോഴും അങ്ങിനെ ചെയ്യുന്നവര് ഇരട്ട താപ്പൻമാർ ആണ് എന്ന് പറഞ്ഞ് വിമർശിക്കുന്നില്ല/ കുറ്റപ്പെടുത്തുന്നില്ല എന്നതോ ഇരട്ടതാപ്പല്ല.
@Athiest1967
@Athiest1967 2 месяца назад
Very well explained sir.❤
@santhoshstsr
@santhoshstsr 2 месяца назад
ഒരു യോഗ്ത്തിൽ പ്രേയർ സമയത്ത് എണീക്കാതെ സംഘാടകരെ വേദനപ്പിക്കുന്നതോ ??
@vishnua8050
@vishnua8050 2 месяца назад
@@santhoshstsr അങ്ങിനെ എണീക്കണോ വേണ്ടയോ എന്നത് ഓരോ ആളുകളുടെയും ഇഷ്ടം. മറ്റുള്ളവരെ respect ചെയ്യണം എന്ന് ചിന്തിച്ച് എണീക്കണോ അതോ പ്രാർത്ഥനയ്ക്ക് എണീക്കുന്നത് താൽപര്യം ഇല്ലാത്തത് കൊണ്ട് അങ്ങിനെ ചെയ്യാതെ ഇരിക്കണോ എന്നെല്ലാം ഓരോ ആളുകൾ അവരുടെ സാഹചര്യവും താൽപര്യവും അനുസരിച്ച് തീരുമാനിക്കട്ടെ. Nothing wrong in both. അങ്ങിനെ ഒരു നിരീശ്വര വാദിയും പ്രാർത്ഥന നടക്കുമ്പോൾ എണീക്കാൻ പാടില്ല, അഥവാ ചെയ്താൽ അവരൊക്കെ "ഇരട്ട താപ്പന്മാർ ആണ്, എന്തോ കുറഞ്ഞ യുക്തി വാദികൾ ആണ്, നിരീശ്വര വാദി അല്ല, എണീറ്റ് നിൽക്കാതെ ഇരുന്നാൽ മാത്രമേഎന്തോ മുന്തിയ യുക്തിവാദി/ നിരീശ്വര വാദി ആകൂ" etc etc. ഇങ്ങനെ മറ്റുള്ളവർ എന്ത് ചെയ്യണം ചെയ്യണ്ട എന്നൊക്കെ പറയാനും മാർക്ക് ഇടാനും പോകാത്ത കാലത്തോളം അങ്ങിനെ ചെയ്യുന്നതിൽ യാതൊരു പ്രശ്നവും ഇല്ല.
@santhoshstsr
@santhoshstsr 2 месяца назад
@@vishnua8050 നല്ല നിലപ്പാട്. ഇത് ഈ എസ്എൻസ് ഗ്ലോബൽ നേതാക്കളെ ആണ് ആദ്യം പഠിപ്പിക്കേണ്ടത്. അവർ ആണ് ഇത്തരം ചെയ്തികൾ നടത്തുന്നത്.
@vishnua8050
@vishnua8050 2 месяца назад
​@@santhoshstsrഅവർ അങ്ങിനെ ചെയ്തത് ഞാൻ കണ്ടിട്ടില്ല. ഇനി നിങൾ കണ്ടിട്ട് ഉണ്ടെങ്കിൽ അങ്ങിനെ മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് അവർ വാശി പിടിക്കുന്ന specific പോസ്റ്റുകൾ എടുത്ത് വിമർശിക്കൂ. നല്ല കാര്യം ആണ്. അല്ലാതെ രവിചന്ദ്രൻ ഉദ്ഘാടനത്തിന് വിളക്ക് കത്തിക്കുന്നത്തിൽ എതിരാണ് എന്നത് കൊണ്ട് അങ്ങിനെ ചെയ്യുന്നവരെ അപമാനിക്കാനും വിമർശിക്കാനും വരുന്നില്ല എന്നത് രവിചന്ദ്രൻ്റെ ഇരട്ട തപ്പാണെന്നു ഉണ്ടയില്ലാ വേടി പായിക്കുക അല്ല വേണ്ടത്. വ്യക്തി സ്വതന്ത്രം ആണ് essense മുന്നോട്ട് വെക്കുന്ന ആശയം. അതിന് വിപരീതം ആയി അവർ പ്രവർത്തിച്ച കാര്യങ്ങള് ഉണ്ടെങ്കിൽ കാര്യ കാരണ സഹിതം എടുത്ത് വിമർശിക്കു. അല്ലാതെ ഇങ്ങനെ ഓരോന്ന് കൊണ്ട് വരുന്നത് വെറും കോമഡി ആണ്
@sibindas3095
@sibindas3095 2 месяца назад
നിങ്ങളും ഇസ്സെൻസിൻ്റെ ടീമും തമ്മിൽ പല പ്രശ്നങ്ങളും കാണും. അത് നിങൾ നിങ്ങളുടെ fb യിലും നിങ്ങളുടെ ബ്ലോഗിലും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും എഴുതി കലിപ്പ് തീർക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഒരു പരിപാടിയിൽ വന്ന് 30 മിനിറ്റോളം എടുത്ത് ഒരു കൂട്ടരെ കുറ്റം പറയുന്നത് ബാക്കി ഉള്ളവരെ കേൾപ്പിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. മറ്റുള്ളവരുടെ സമയത്തിന് ഒരു വിലയും കൊടുക്കാത്ത വീഡിയോ. ഞാൻ പ്രതിഷിൻ്റെ വീഡിയോ നോക്കി വന്നതാണ്😮‍💨 ഇനി എന്നെ എസ്സൻസ് ഗോത്ര വാദി ആക്കി പൊങ്കാല ഇട്ടോളു. 👋
@Athiest1967
@Athiest1967 2 месяца назад
This their way of thinking sibin RC was right in quitting these pseudo rationalists.❤❤
@Athiest1967
@Athiest1967 2 месяца назад
This is
@user-wj9cw8xr3j
@user-wj9cw8xr3j 2 месяца назад
ഇവരുടെ മെയിൻ content തന്നെ എസ്സെൻസും , RC യും ആണ് 😂
@mathsipe
@mathsipe 2 месяца назад
അതേ..ദാരിദ്ര്യം​@@user-wj9cw8xr3j
@chmrafeek4751
@chmrafeek4751 2 месяца назад
അയാളുടെ യുക്തിക്കനുസരിച്ചു അയാൾ സംസാരിക്കുന്നു നിങ്ങൾക്ക് വേണമെങ്കിൽ കേട്ടാൽ പോരെ..
@sandrosandro6430
@sandrosandro6430 2 месяца назад
യുക്തിവാദിക്ക് മതവിശ്വാസിയെ വിവാഹം പാടില്ലേ😅 എങ്കിൽ ഗോത്രീയതയാണ്. യുക്തിവാതിയുടെ ഭാര്യ, കുടുംബം യുക്തിവാദിമാകണം🤣
@Athiest1967
@Athiest1967 2 месяца назад
Correct ❤
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
യുക്തിവാദവും ഒരു ഗോത്രമായിരുന്നല്ലേ
@shijuvadakkettil6115
@shijuvadakkettil6115 2 месяца назад
നിങ്ങടെ പ്രസന്റേഷൻ superb ആണു അത് പറയാതെ വയ്യ ഇതുപോലെ Rc ക്കു എതിരെ യോ essence എതിരെയോ ഇത്രേം നല്ല വീഡിയോ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഞാൻ Rc യും എസ്സെൻസ് ചെയ്തതും ആണു ശരി എന്ന് വിശ്വസിക്കുന്ന വ്യക്തി ആണു. കാരണം അവരുടെ കൂട്ടത്തിൽ ഉള്ള വ്യക്തി മത ചാരം പ്രകാരം വിവാഹം ചെയ്തു എന്ന് വക്കുക അയാളെ കൂട്ടം ചേർന്നു ആക്രമിക്കുക എന്നത് ഒരു മാനേവീകത അല്ല. Rc യിൽ essence ഞാൻ കാണുന്ന ഗുണം അവർ വ്യക്തി ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നത് തന്നെ ആണു.
@mdsmenon
@mdsmenon 2 месяца назад
poor quality and hollow talk. Why one care about what others think about them? Leave them to their privacy. The person is trying for a moral high position and virtue signalling.
@devapalanvs6833
@devapalanvs6833 2 месяца назад
ഇയാളുടെ ഇടയ്ക്കിടയ്ക്കുള്ള ചിരി കാണുമ്പോൾ സഹതാപം തോന്നുന്നു
@BinyaminAbdul
@BinyaminAbdul 2 месяца назад
മൃദുൽ കൺഗ്രാജുലേഷൻസ് ഒന്നും പറയാനില്ല നന്നായിട്ട് വിമർശിക്കുകയും ,അവരുടെ നിലപാടില്ലായ്മ വ്യക്തമാക്കി തരികയും ചെയ്തു .മൃതദേൽ പറഞ്ഞതുപോലെ ഇവർക്ക് ഇനി ആരെയും വിമർശിക്കാൻ യോഗ്യതയില്ല. അവർക്ക് വ്യക്തിവാദവും , യുക്തിവാദം ഒക്കെയുണ്ട് അതനുസരിച്ചാണ് അവർ ചെയ്യുന്നത് . മതവിശ്വാസിയുടെ യുക്തിയും ഇതുതന്നെയാണ് .അതുകൊണ്ട് വീട്ടിലിരിക്കുക പൊതുവേദിയിൽ വന്ന് ദയവായി പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കരുത് .😂 27:05
@ranjithpr8989
@ranjithpr8989 2 месяца назад
വേൾഡ് ലേ ഏറ്റവും വലിയ ജുക്തിവാടി സമ്മേളനത്തിൽ കേരളത്തിലെ ഒരു വാർഡിലെ ജനസംഘ്യ പോലുമില്ല 😂😂
@ronyjohn7128
@ronyjohn7128 2 месяца назад
What if the partner is a believer and wants to follow the traditional marriage ceremonies? My partner is a believer and I was ok to fullfil her wish to follow her tradition. We have two children, and both are baptized. I am still ok with it. But they are not raised as believers. All people may not have the same situation like this guy.
@infinitegrace506
@infinitegrace506 2 месяца назад
When you say the kids are raised as non believers, does that mean, they are not following the religious practices? Have they been ever introduced to the concept of god, different religions etc?
@ronyjohn7128
@ronyjohn7128 2 месяца назад
@@infinitegrace506 Yes, the elder one knows Jesus, siva, krishna, allah, and even Dinkan. And I told them to choose any of them once they are mature enough to choose for themselves. Younger one is just 1.5 years, doen't know anything about any god, and I am not not going to teach them about gods.
@infinitegrace506
@infinitegrace506 2 месяца назад
@@ronyjohn7128 That's good. So I guess your elder one started socialising and hence got aware of all this. But don't they get to see your partner following some practices if she is still a believer?
@Athiest1967
@Athiest1967 2 месяца назад
Your above said view is the crux of RC ,s video.They can't understand what RC opined.Good observation❤❤
@ronyjohn7128
@ronyjohn7128 2 месяца назад
@@infinitegrace506 Yes, they see her practicing her faith, but my partner doesn't force her faith unto her children. The conflict starts when the believe systems are forced and threaten others with eternal punishment.
@easyopen4399
@easyopen4399 2 месяца назад
മൃദുലേ.. ഒന്നും പറയാനില്ല. തകർത്തു. (പോളച്ചൻ
@sarathbabu1513
@sarathbabu1513 2 месяца назад
Nice🥰
@kitgeorgec6382
@kitgeorgec6382 2 месяца назад
കൊള്ളാം
@user-is9em9ph8q
@user-is9em9ph8q 2 месяца назад
ഹോൾസ് നുണഞ്ഞു കൊണ്ട് പ്രഭാഷണം ചെയ്യുന്നത് വളരെ നല്ലതാണ്..
@sskk996
@sskk996 2 месяца назад
നന്നായിരുന്നു.
@velayudhanvc6949
@velayudhanvc6949 2 месяца назад
മതവിശ്വാസികൾ ഓരോരോ വ്യത്യസ്ത ആചാരങ്ങളും ആഘോഷങ്ങളും ചെയ്യുന്നവരാണ്. അവർ ദൈവത്തിൻ്റെ പേരിൽ ചെയ്യുന്ന വിശ്വാസങ്ങളും അചാരങ്ങളും ഏങ്ങിനെയാണ് ഒരു നിരീശ്വരവാദിക്ക് ഉൾക്കൊള്ളാൻ കഴിയുക.' ഒരു നിരീശ്വരവാദിക്ക് മതാചാരങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലായെങ്കിൽ അവർ കപട നിരീശ്വരവാദികളാണ്. അവർ മതവിശ്വാസികൾ തന്നെയാണ്. വെള്ളപൂശിയ എന്തൊക്കെ ന്യായീകരണങ്ങൾ കൊണ്ടു വന്നാലും അംഗീകരിക്കാൻ ഒരു നിരീശ്വരവാദിക്കും യുക്തിവാദിക്കും കഴിയുമെന്നു തോന്നുന്നില്ല.
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
അതൊക്കെ ലോജിക്കില്ലാത്തവയാണെന്ന് പറയാം അല്ലാതെ അവിടെ തിട്ടൂരത്തിന്റെയും പിടിവാശിയുടെയും ഒന്നും ആവശ്യമില്ല ഒരു സ്വതന്ത്ര ചിന്തകനെ സംബന്ധിച്ചിടത്തോളം അവിടെ ചെയ്താലും ചെയ്തില്ലെങ്കിലും ഒന്നുമില്ല അവനെ സംബന്ധിച്ച് അയിത്തമോ പാപമോ ഒന്നുമില്ല
@rakeshcv
@rakeshcv 2 месяца назад
@avner5287
@avner5287 2 месяца назад
🎉🎉🎉🎉
@SureshKumar-lw9ex
@SureshKumar-lw9ex 2 месяца назад
അവർ യുക്തിവാദികളാണെന്ന് എങ്ങും പറഞ്ഞിട്ടില്ല..
@georgeka6553
@georgeka6553 2 месяца назад
നാടൻ ഭാഷയിൽ പറഞ്ഞാൽ എരപ്പ. 😁
@sujithsukumaran6309
@sujithsukumaran6309 2 месяца назад
👍🏻
@ska4036
@ska4036 2 месяца назад
ഇത് എന്താണ് സംഭവം?!🤔😱😛
@Truevideoz
@Truevideoz 2 месяца назад
in short be a naxal instead of normal commi..if i am against govt but a government employee i can't do anything since i Will lose job...
@sajithsankaran214
@sajithsankaran214 2 месяца назад
നന്നായിട്ടുണ്ട്👍
@ekpadmanabhan8212
@ekpadmanabhan8212 2 месяца назад
എല്ലാം മനസ്സിൽ വെച്ചോ?
@AyyoobVelloli-lc8lo
@AyyoobVelloli-lc8lo 2 месяца назад
അവസാനത്തെ bgm കൊള്ളാം.. എന്താണ് ആ bgm? തീ ഐറ്റം തന്നെ!
@rameshbabu8101
@rameshbabu8101 2 месяца назад
നന്നായിട്ടുണ്ട് മൃദുൽ
@benz823
@benz823 2 месяца назад
ഞാൻ വിശ്വാസി അല്ല. ഞാൻ പള്ളിയിലോ അമ്പലത്തിലോ പോയാൽ ഞാൻ വിശ്വാസിയായി മാറുമോ. ഞാൻ എന്റെ മോളുടെ താല്പര്യാപ്രേകാരം കൂടെ പള്ളിയിൽ പോയി. ഉടനെ ഒരു സുഹൃത്ത്‌ എന്റെ പള്ളിയിലിരിക്കുന്ന ഫോട്ടോ എടുത്തു എന്നിട്ട് എന്നോട് ചോദിക്കുകയാണ് നീ നിരീശ്വരവാദി ആയിട്ട് ഇപ്പോൾ പള്ളിയിൽ വന്നല്ലോ. അപ്പോൾ നീ ഇപ്പോൾ വിശ്വാസി ആയി എന്ന് 😂😂
@TonyCyclingVlogger
@TonyCyclingVlogger 2 месяца назад
😂😂
@muraleedharanomanat3939
@muraleedharanomanat3939 2 месяца назад
Hello
@emersonabraham9323
@emersonabraham9323 2 месяца назад
yukthivadist?🤔
@anas01111
@anas01111 2 месяца назад
2:32 എസ്സെൻസ് ക്ലബ് അല്ല, എസ്സെൻസ് ഗ്ലോബൽ
@mridhulsivadas
@mridhulsivadas 2 месяца назад
esSENSE Club എന്ന പേരിൽ ആണ് ആദ്യം സംഘടന ഉണ്ടാകുന്നത്. അത് പിന്നീട് വളർന്നു പന്തലിച്ച് esSENSE GLOBAL ആയതാണ്.
@Truevideoz
@Truevideoz 2 месяца назад
msy be he was in the ither club.... seeing him for first time
@Truevideoz
@Truevideoz 2 месяца назад
​@@mridhulsivadas isnt it true that the essense club youtube channel and ids was held by some people who were not the organisers and so had to take another name and the history shows it was right and esense club doesnt have any impact later
@jussayclt1777
@jussayclt1777 2 месяца назад
പൊളിച്ചു മോനേ 👍👍👍
@muhammedali652
@muhammedali652 2 месяца назад
Essance globel സംഘി ഗ്രൂപ്പ്‌ ആണെന്ന് ഇനിയും മനസ്സിലാകാത്തവർ ഉണ്ടോ
@sanilvp2828
@sanilvp2828 2 месяца назад
Box
@georgekp1522
@georgekp1522 2 месяца назад
👏👍👍🤍
@santhoshlalpallath1665
@santhoshlalpallath1665 2 месяца назад
ശരിയായ നിലപാട്
@user-wj9cw8xr3j
@user-wj9cw8xr3j 2 месяца назад
താങ്കൾ ഓണത്തിന് സദ്യ ഉണ്ണാർ ഉണ്ടോ ? ഓണത്തിന് പൂക്കളം ഒരുക്കാർ ഉണ്ടോ ? ക്രിസ്മസിന് കേക്ക് കഴിക്കാർ ഉണ്ടോ ? വിഷുവിന് പടക്കം പൊട്ടിക്കാർ ഉണ്ടോ ? ഉത്സവങ്ങൾക്ക് പോവാർ ഉണ്ടോ ? പെരുന്നാളിന് നല്ല ബീഫ് ബിരിയാണി കിട്ടിയാൽ കഴിക്കുമോ ? അങ്ങനെ എങ്കിൽ താങ്കൾ തന്നെ പറഞ്ഞ പോലെ താങ്കളും ട്രോൾ ചെയ്യപ്പെടാൻ അർഹൻ ആണ് .
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 2 месяца назад
ഓണത്തിന് ബിരിയാണി കഴിച്ചാൽ എന്താ?
@user-wj9cw8xr3j
@user-wj9cw8xr3j 2 месяца назад
​​@@dileepkumarnpdileepkumarnp2526 ഒര് കുഴപ്പവും ഇല്ല , പുള്ളിയുടെ ഭാഷയിൽ പറഞ്ഞാല് ഓണം തന്നെ കുഴപ്പം ആണ് .
@user-wj9cw8xr3j
@user-wj9cw8xr3j 2 месяца назад
ഒര് കുഴപ്പവും ഇല്ല , പ്രഭാഷകൻ്റെ ഭാഷയിൽ ഓണം തന്നെ കുഴപ്പം ആണ് . അത് ഓണസദ്യ ആയാലും , ബിരിയാണി ആയാലും .
@ronyjohn7128
@ronyjohn7128 2 месяца назад
He thinks that a true free thinker should be like him.....
@ska4036
@ska4036 2 месяца назад
Waste of time..😱🥵
@mustafaponmala4263
@mustafaponmala4263 2 месяца назад
Kunjmma is Ravichand hranam 😂😂😂😂😂
@_prashanth0
@_prashanth0 2 месяца назад
രവി ഫാൻസിൻ്റെ നല്ല കരച്ചിൽ ആണല്ലോ comments ൽ . അടിപൊളി. ! 1900 s ലെ Russia യുടെ collectivism - അയ്യോ അത് പറ്റൂല ഞങ്ങൾ individualism ത്തിൻ്റെ ആൾക്കാർ ആണ് ഞങ്ങൾക്ക് freedom വേണം. 2024 Indian collectivism thru hindutva : അതിപ്പൊ.. ! ഓരോ ആചാരങ്ങൾ ആവുമ്പോ അതൊക്കെ പാലിക്കുന്നത് അല്ലേ നല്ലത്. കല്യാണം സുഗമമായി നടക്കാനും കാരണവമ്മാരുടെ അനുഗ്രഹം കിട്ടാനും. ഇതൊക്കെ ഓരോരുത്തരുടെ ചോയ്സ് അല്ലേ ! രവി ലോജിക് നാ സുമ്മാവാ !
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
അതെല്ലാം ഒരോ വ്യക്തിയുടെ കാര്യമാണ് അവരുടെ ജീവിതത്തിലെ കാര്യങ്ങൾ അവർക്ക് തീരുമാനിക്കാം വ്യക്തിസ്വാതന്ത്ര്യമാണ് പരമപ്രധാനം
@_prashanth0
@_prashanth0 2 месяца назад
@@HariKrishnanK-gv8lx അപ്പൊ പിന്നെ മതങ്ങൾക്ക് എതിരെ രവി യും പിള്ളാരും എന്തിനാണ് സെമിനാറുകൾ നടത്തുന്നത് ? എല്ലാം അവനവന്റെ സ്വന്തന്ത്ര്യത്തിനു vittaaal പോരെ? കുട്ടിച്ചാത്തനും കളിമണ്ണ് അള്ളാഹുവും മറുതയും ഒക്കെ വ്യെക്തികളുടെ വിശ്വാസം എന്ന് കരുതിയാൽ പോരെ ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
@@_prashanth0 ആ സങ്കല്പങ്ങളിലെ യുക്തിരാഹിത്യത്തെ കുറിച്ച് പറയുന്നു അത്രയേ ഉള്ളൂ ഇതൊക്കെ യുക്തിഭദ്രമാണ് ശാസ്ത്രീയമാണ് എന്ന് ഈ പുതിയ കാലത്ത് തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള അന്വേഷണവും സംവാദങ്ങളും അത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സമൂഹം പുരോഗമിക്കുന്നത് ഇനിയെങ്ങാനും അവർക്ക് അവ യുക്തിഭദ്രമാണ് എന്ന സ്ഥാപിക്കാൻ കഴിഞ്ഞാൽ നമുക്കും അത് സ്വീകരിക്കാമല്ലോ അതിനുവേണ്ടിയുള്ള പുരോഗമനപരമായ ഒരു പരിശ്രമം
@_prashanth0
@_prashanth0 2 месяца назад
@@HariKrishnanK-gv8lx ശെരിയാണ് I agree with you ... പക്ഷെ ഈ യുക്തിരാഹിത്യം ചൂണ്ടികാണിക്കുന്നവർ തന്നെ അത് ഫോളോ ചെയുന്നത് എത്രത്തോളം ശെരിയാണ് ? മതം സമൂഹത്തിൽ ചെലുത്തുന്ന പ്രഷർ വളരെ കൂടുതൽ ആണ് ..അതിനെ ചെറുത്ത് നിൽക്കാൻ സാധാരണ ഒരു യുക്തിവാദിക്ക് കഴിഞ്ഞോളണം എന്നില്ല .. പക്ഷെ പൊതുസമൂഹത്തിൽ ഇതിനെ പറ്റി ബോധവത്കരണം നടത്തുന്നവർക്കും മതത്തിനു എതിരായ സ്റ്റാൻഡ് എടുക്കാൻ കഴിയില്ലെങ്കിൽ അവർക്ക് മറ്റുള്ളവരോട് പറയാനും യോഗ്യത ഇല്ലെന്ന് കരുത്താവുന്നതല്ലേ ? രവിയുടെ വീട്ടിൽ ഗണപതി ഹോമം നടത്തുന്നത് (അയാൾ നടത്തി എന്നല്ല , നടത്തിയാൽ) വ്യക്തി സ്വാതന്ത്രം മാത്രം ആണോ ? അത് നടത്തി പിറ്റേ ദിവസം മതാചാരങ്ങൾകേതിരെ പ്രഭാഷണം നടത്തിയാൽ നിങ്ങൾ ആണെങ്കിലും വിമർശിക്കില്ലേ ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
@@_prashanth0 വിശ്വാസിയായ രവിയുടെ ഭാര്യ തനിക്ക് ഒരു ഗണപതി ഹോമം നടത്താൻ അനുവദിക്കണമെന്നും താങ്കൾക്കോ മറ്റുള്ളവർക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ലെന്നും പറഞ്ഞാൽ അത് പറ്റില്ല തനിക്ക് ഇഷ്ടമുള്ളത് മാത്രം ഇവിടെ നടന്നാൽ മതി എന്ന് ആധിപത്യം കാണിക്കുന്നത് ആധുനിക ധാർമികതയ്ക്ക് ചേരുന്നതാണോ?
@aebymathew
@aebymathew 2 месяца назад
പെണ്ണിന്റ അപ്പൻ.. തോക്ക്........ Khalaas
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
സ്വതന്ത്ര ചിന്തകൻ തോക്കിനെ മാത്രമല്ല സ്നേഹത്തെയും മാനിക്കും
@DNA23777
@DNA23777 2 месяца назад
യുക്തിവാദികളിൽ ഫൈൻ ട്യൂൺ തേടുന്ന യുക്തിവാദിയുടെ കുഞ്ഞമ്മ😇🤣🙄🥱
@sajeevtb8415
@sajeevtb8415 2 месяца назад
ഈ കല്ല്യാണം പൊരുതി തോറ്റതല്ല. ആഗ്രഹ പൂർത്തീകരണം മാത്രമാണ്. വിളിച്ചു കൂടെ കിടത്തിയിട്ട്,ബലാൽസംഗം ചെയ്തു എന്നു പറയുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
പൊരുതി തോൽക്കാൻ ഇത് യുദ്ധമല്ല ഗോത്രവുമല്ല
@sajeevtb8415
@sajeevtb8415 2 месяца назад
​@@HariKrishnanK-gv8lxഗത്രമല്ല, പക്ഷെ "ഗോത്ര കല്ല്യാണ മാണ്"എന്നു മാത്രം 😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
@@sajeevtb8415 നിങ്ങളുടെ കമന്റ് ഒരു ഗോത്ര ഭാഷയാണ് പൊരുതി തോറ്റതാണോ ആഗ്രഹ പൂർത്തീകരണമാണോ?
@appu.v.nappukuttan5417
@appu.v.nappukuttan5417 2 месяца назад
രവിചന്ദ്രൻ നൗസായിട്ടു സംഘപരിവാറിനെ വെളി പ്പിച്ചു കൊടുത്ത് കേരളത്തിൽ മണ്ണെരുക്കി കൊടുക്കുന്ന പണിയാണു ചെയ്തു കൊണ്ടിരിക്കുന്നതിനു കുറച്ചുകാലമായി ശ്രദ്ധിച്ചാൽ മനസ്സിലാവും
@13Humanbeing
@13Humanbeing 2 месяца назад
സംഘപരിവാർ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞാൽ അത് പരന്നതാവില്ല.. അത് ഉരുണ്ടതല്ല എന്ന് പറയുന്നതാണ് ഒരു വിഭാഗം യുക്തിവാദം,ഇന്ന് !
@radhakrishnantp3876
@radhakrishnantp3876 2 месяца назад
ഇവർ പൊക്കി വിടുന്ന സ്കാൻ്റിനേവിയൻ--അമേരിക്കൻ സ്വർഗ്ഗങ്ങളിലെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും കാണില്ല. സഫാരി ടി.വി യിലെ സഞ്ചാരം കണ്ടാൽ മനസ്സിലാകും ....... എസെൻസ്, ന്യൂറോൺസ്, വൈറസ് അവസാനം നോൺസെൻസ് !!
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
ഉണ്ടെങ്കിൽ നിങ്ങൾക്കും ചെയ്യാമല്ലോ
@sureshbabu-yl6ve
@sureshbabu-yl6ve 2 месяца назад
എന്തോന്നാ ഇത് 😭
@benz823
@benz823 2 месяца назад
ഇത്ര റിഗ്രെസ്സീവ് ആയ മൃതുലിനെയും no one cares but me.
@radhakrishnantp3876
@radhakrishnantp3876 2 месяца назад
സെലക്ടീവ് വിമർശനങ്ങളും ട്രോളുകളും രവിചന്ദ്രനെയും സജീവ നേയും തുറന്നു കാട്ടുന്നു !! ഏറ്റവും വലിയ അവസര വാദികൾ മറ്റുള്ളവരെ ആ പേര് വിളിക്കുന്ന തമാശ !! മതം തീനികളേക്കാൾ സമർത്ഥമായി കള്ളങ്ങളും തള്ളുകളും ." ലിബറൽ " പായ്ക്ക്ഡ് വർഗീയതയും മാർക്കറ്റ് ചെയ്യാൻ ബഹു മിടുക്കൻ മാർ .... "കപടലോകത്തി ലെന്നുടെ കാപട്യം.. സകലരും കാണ്മതാണെൻ പരാജയം " ... ഗതികേട് !!
@jprakash7245
@jprakash7245 2 месяца назад
മൃദുലേട്ടനെ കണ്ടിട്ട് കുറേ നാളായല്ലോ!! ✌️ എന്താ എല്ലാവരും RC haters ആകുന്നത്?!🤔
@bijishvijayan3690
@bijishvijayan3690 2 месяца назад
നിങ്ങൾ സ്വതന്ത്രചിന്തകൻ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഒരാൾ ആണോ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 месяца назад
വ്യക്തിവിരോധം യുക്തിവാദം എന്ന പേരിൽ കൊണ്ട് നടക്കുന്നവർ
@rajendranpillai2763
@rajendranpillai2763 2 месяца назад
ഞാനൊരു ബ്ലഡി യുക്തി വാദിയാണ് .. എന്റെ വ്യക്തിപരമായ കാര്യമാണ് തീരുമാനമാണ്... ആരുടേയും സമ്മതമോ അംഗീകാരമൊ എന്റ പട്ടിക്ക് പോലും ആവശ്യമില്ല ..ഞാൻ ചിലപ്പം വലിയ ഭക്തനായിട്ട് അഭിനയിക്കും അങ്ങനെ പലതും എന്തൊക്കെ ചെയ്താലും അടിസ്ഥാനപരമായി ഞാൻ കട്ട യുക്തനും നിരീശ്വരനും തന്നെയാണ് അത് മാറ്റാൻ ഏത് തായോളിയെ വേണേലും വെല്ലുവിളിക്കുന്നു...
@9846930690
@9846930690 2 месяца назад
എടാ മോനേ നീ രവിചന്ദ്രനെയും പിള്ളാരേയും തേച്ച് ഒട്ടിച്ചോ?😂
Далее
Мой инстаграм: v1.ann
00:13
Просмотров 105 тыс.
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 2 млн