Тёмный

വെള്ളം കുടിച്ചതിന് ശേഷം പൈപ്പടച്ച് കുരങ്ങൻ! കൊടുംവരൾച്ചയിലെ പാഠം.. 

Mathrubhumi News
Подписаться 5 млн
Просмотров 290 тыс.
50% 1

വെള്ളം കുടിച്ചതിന് ശേഷം പൈപ്പടച്ച് കുരങ്ങൻ! കൊടുംവരൾച്ചയിലെ പാഠം..
#delhi #monkeys
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@saleemvijayawada9679
@saleemvijayawada9679 4 месяца назад
ബുദ്ധിയുള്ള കുരങ്ങൻ ബുദ്ധിയില്ലാത്ത മനുഷ്യനെ ഓർമപ്പെടുത്തുന്നു 🙏 ❤❤❤❤❤❤❤❤❤❤
@muralipk1959
@muralipk1959 4 месяца назад
ഇവിടുത്തെ വാട്ടർ അതോറിട്ടിയിലെ വാഴകൾക്ക്‌ പകരം ഇവന്മാരെ നിയമിക്കണം
@Nhdve
@Nhdve 4 месяца назад
​@@muralipk1959കേരളത്തിലെ ജലാശയങ്ങൾ എല്ലാം മനുഷ്യർ മലിനമാക്കി ....
@ajayCL-m5v
@ajayCL-m5v 3 месяца назад
😂😂😂
@who6944
@who6944 3 месяца назад
Ninte achan kurangan asno
@jithuudhayasree1723
@jithuudhayasree1723 3 месяца назад
​@@who6944 avarde achan mathram alla niyum njanum okk..ninte appanum ammayum okk kurang vargama enthe parayan ethra budhi mutt
@Muneer-e6z8j
@Muneer-e6z8j 4 месяца назад
ചില മനുഷ്യർക്കിടയിൽ മുന്നിൽ നിൽക്കേണ്ട കുരങ്ങൻ
@muralipk1959
@muralipk1959 4 месяца назад
ഇവിടുത്തെ വാട്ടർ അതോറിട്ടിയിലെ വാഴകൾക്ക്‌ പകരം ഇവന്മാരെ നിയമിക്കണം
@പാചകവുംവാചകവുംപിന്നെഞങ്ങളും
സത്യം പൈസ കൊടുത്തു വെള്ളം വാങ്ങുന്ന ഞങ്ങൾ ഇവിടെ നെക്സ്റ്റ് സ്റ്റോപ്പിൽ 24മണിക്കൂറും പൊട്ടിപോകുന്ന പൈപ്പ് വെള്ളം 😡😡😡
@saleemmp7097
@saleemmp7097 4 месяца назад
ബ്ലാക്കിൽ മദ്യം വാങ്ങി തട്ട് കടയിൽ പോയി ഭക്ഷണം കഴിച്ച്, കടക്കാരൻ കാശ് ചോദിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി മുങ്ങുന്ന എല്ലാ നല്ല ജനങ്ങൾക്കും സമർപ്പിക്കുന്നു.
@abhijithkumarp5995
@abhijithkumarp5995 3 месяца назад
​@@muralipk1959😂😂
@BondJFK
@BondJFK 3 месяца назад
PWD departmant and tourism ivarkku kodukanam, marapattyekkal nallath kurangan thaneya
@rijumonmmanoharan6996
@rijumonmmanoharan6996 4 месяца назад
ആ കുരങ്ങിന്റെ വിവേകം പോലും ഇന്നത്തെ മനുഷ്യന് ഇല്ലാതെ പോയല്ലോ
@jayakrishnanr3030
@jayakrishnanr3030 4 месяца назад
കുരങ്ങന് ബോധം ഉണ്ട്. ബോധം ഇല്ലാത്തതു മനുഷ്യന് മാത്രമാണ്
@AshuR-me8ie
@AshuR-me8ie 3 месяца назад
Sariya . Manushyananengil kanatha pole poogum .
@alliswell1776
@alliswell1776 3 месяца назад
Malayalikk.
@muralipk1959
@muralipk1959 4 месяца назад
ഇവിടുത്തെ വാട്ടർ അതോറിട്ടിയിലെ വാഴകൾക്ക്‌ പകരം ഇവന്മാരെ നിയമിക്കണം
@jollyvarghese-px5st
@jollyvarghese-px5st 4 месяца назад
😂😂😂😂😂😂
@KGF1652-i4l
@KGF1652-i4l 4 месяца назад
സത്യം bro🎉
@ajiths3143
@ajiths3143 3 месяца назад
😂😂
@user-SHGfvs
@user-SHGfvs 3 месяца назад
😂
@AmithaRaj-nh6nt
@AmithaRaj-nh6nt 3 месяца назад
കറക്റ്റ് 😆😆
@sheeja5367
@sheeja5367 3 месяца назад
വേണ്ടതു വേണ്ടപ്പോൾ തോന്നാനുള്ള ബുദ്ധി മൃഗങ്ങളിലും പ്രകടമായി തുടങ്ങി❤️❤️ പൈപ്പ് ഓപ്പറേറ്റർ കുരങ്ങച്ചന് ബിഗ് സല്യൂട്ട്👌👌👌👏👏
@DamodaranKp-mw1oz
@DamodaranKp-mw1oz 4 месяца назад
കുത്തിത്തിരിപ്പില്ലാത്ത ഒരു നല്ല വാർത്ത കാണിച്ചതിന് നന്ദി.
@GreenLand-n7d
@GreenLand-n7d 3 месяца назад
അതെ 😂🙏🏼
@antonyjoseph1218
@antonyjoseph1218 3 месяца назад
. എന്തോ കുത്തി പറഞ്ഞ പോലെ ...
@gayathrim8954
@gayathrim8954 3 месяца назад
മാതൃ ഭൂമി എന്ന left ജിഹാദി ഊമ്പ് ഭൂമി ഇത്തരം വാർത്തകളിലൂടെ ഒരു ഇമേജ് നിലനിർത്തുന്നു
@meenuraju1834
@meenuraju1834 4 месяца назад
വെള്ളം അമൂല്യമാണ്❤ ബുദ്ദിയുള്ള ജീവി വർഗ്ഗം❤
@miniprakash3983
@miniprakash3983 4 месяца назад
❤ അതെ അതിമനോഹരം കൂടാതെ അതിൻ്റെ ബുദ്ധി
@reenam3571
@reenam3571 4 месяца назад
ഇവിടത്തെ കുരങ്ങൻ മാർ സൂപ്പറാ
@anandu.m242
@anandu.m242 4 месяца назад
Such a gentleman ❤😂
@Realnotreal-u1q
@Realnotreal-u1q 4 месяца назад
Ya ✔️
@AnoopVE-jl3zf
@AnoopVE-jl3zf 4 месяца назад
No, gentle monkey
@anilkumarcs6495
@anilkumarcs6495 3 месяца назад
Smart boy
@rijojoseph3525
@rijojoseph3525 4 месяца назад
ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരി എന്ന് കുരങ്ങ് തെളിയിക്കുന്നു... ചിമ്പാൻസിയും മിടു മിടുക്കർ ത്തന്നെ 😃🤣
@anandkrishna660
@anandkrishna660 3 месяца назад
നമ്മളിൽ ചിലർ പുറകോട്ട് പോകുമ്പോൾ അവരിൽ ചിലർ മുന്നോട്ട് വരുന്നു.
@babyp1842
@babyp1842 4 месяца назад
അതെ ഇപ്പഴത്തെ ചില മനുഷ്യരുടെ ഓർമ്മക്കായി great
@vipinm.b7139
@vipinm.b7139 4 месяца назад
ഏതു മനുഷ്യനാ ഇതിന്റെ plumber ടാപ്പ് അടച്ചിട്ടും വെള്ളം പോകുന്നു 😠😠 ലേ കുരങ്ങൻ
@asiyabeevi3773
@asiyabeevi3773 3 месяца назад
കാലും കൊണ്ട് ചവിട്ടി അടച്ചു... എന്നിട്ടും വെള്ളം കളയുന്നു... ശ്ശെ എന്താ വെള്ളം കളയുന്നെ... തപ്പി പിടിച്ചു നോക്കുന്നു ❤.... ബുദ്ധിക്കുട്ടൻ❤
@priyak3629
@priyak3629 3 месяца назад
ആ കുരങ്ങന് എന്റെ ബിഗ് സല്യൂട്ട് 😘🥰
@leolenin625
@leolenin625 4 месяца назад
വിദ്യാഭ്യാസമുള്ള മനുഷ്യരെക്കാളും👍🏻
@liju8781
@liju8781 3 месяца назад
മൈക്ക് പിടിച്ചു കൊണ്ടിരിക്കുന്ന കുരങ്ങന് അത് അങ്ങ് അടച്ചുടെ ❤
@vijithpk6800
@vijithpk6800 3 месяца назад
😂😂
@girijamkurup1391
@girijamkurup1391 3 месяца назад
😄😄
@gladysstanley5254
@gladysstanley5254 3 месяца назад
Correct
@sakariyakalari
@sakariyakalari 4 месяца назад
ഇവിടെയൊക്കെ ഇങ്ങനെയുള്ള ചില പൈപ്പ് തുറന്നാൽ ടോർനാടോ ചുയലി കാറ്റാണ് വരാറ് 😂😂😂
@മിനി1966
@മിനി1966 3 месяца назад
മൃഗങ്ങൾക്കാണ് ഇപ്പോൾ മനുഷത്വവും വകതിരിവും സഹജീവിസ്നേഹവും ഉള്ളത്. അതിന് ധാരാളം ഉദാഹരണങ്ങൾ നാം നിത്യേന കാണുന്നുണ്ട. ഉപാധികളില്ലാത്തതാണ് അവരുടെ സ്നേഹം നിഷ്കളങ്കവും. പല Petsനേയും വളർത്തിയിട്ടുള്ളതുകൊണ്ട് ഞാൻ അത് നന്നായി അനുഭവിച്ചിട്ടുണ്ട്. അവരൊക്കെയും ഇന്ന് എൻ്റെ കൂടെയില്ല. അവരെക്കുറിച്ചോർക്കുമ്പോൾ എനിക്ക് കരച്ചിലടക്കാൻ പറ്റാറില്ല.
@ammuttyum-chinnuttanum
@ammuttyum-chinnuttanum 3 месяца назад
മനുഷ്യത്വം അല്ല മൃഗത്വം എന്ന് ആക്കേണ്ടി വരും. സത്യം സ്നേഹം കൊടുത്താൽ ചതിക്കാത്ത വർഗം പാവങ്ങൾ 🙏🏼
@jaisammageorge5791
@jaisammageorge5791 3 месяца назад
ആ മിടുക്കൻ കുരങ്ങന് ഒരു 🖐🏻🖐🏻🖐🏻🖐🏻. നമ്മൾ മനുഷ്യരേക്കാൾ അവൻ എത്രയോ ഭേദം 👌🏻👌🏻👌🏻. നാമിനി മൃഗങ്ങളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. 😀😀😀😀😀
@saleemmp7097
@saleemmp7097 4 месяца назад
ജലത്തിന്റെയും ഭക്ഷണത്തിന്റെയും വില അറിയാത്ത എന്റെ കൂടെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും അതിന് മുമ്പ് ജോലി ചെയ്ത കഞ്ചാവ് ടീംസ് മലയാളികൾക്കും സമർപ്പിക്കുന്നു.
@സത്യംജയിക്കട്ടെ-മ3ജ
മനുഷ്യർ മിണ്ടാപ്രാണികളിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്❤❤❤❤❤❤
@NeelimaP-pl9nl
@NeelimaP-pl9nl 4 месяца назад
ജലത്തിന്റെ വില അറിയാത്ത മനുഷ്യൻ അ കുരങ്ങന്റെ കാല് കഴുകിയ വെള്ളം കുടിക്കണം. അതിന് അറിയാം അതിന്റെ വില
@John-q3h4s
@John-q3h4s 4 месяца назад
മനുഷ്യനെ ബോധവത്കരിക്കാൻ വേണ്ടി ഇവരെ ഉപയോഗിക്കാം.
@Chettiyar_shivam
@Chettiyar_shivam 3 месяца назад
Correct
@UDAYSOORYA
@UDAYSOORYA 4 месяца назад
സൂപ്പർ ക്യാമറമാൻ 🤝🤝
@Indian1947.A
@Indian1947.A 3 месяца назад
ഈ വിവേകം Kerala Water Authority ക്ക് പോലും ഇല്ലല്ലോ 🙄
@beevifathima4943
@beevifathima4943 3 месяца назад
ഈ വിഡിയോ കരുതി ബക്കേണ്ടതാണ് ഇതെടുത്ത ക്യാമറമാൻ ബിഗ് സല്യൂട്ട്❤❤🎉
@sandrauvijayan2453
@sandrauvijayan2453 4 месяца назад
എത്ര മനോഹരമായ കാഴ്ച.❤❤❤
@sahlshezilvlogs6721
@sahlshezilvlogs6721 3 месяца назад
കുരങ്ങന് വരെ അറിയാം വെള്ളത്തിൻ്റെ വില❤❤❤❤😂
@euginesanthosh8917
@euginesanthosh8917 3 месяца назад
Anchor പറഞ്ഞതാണ് ശരി. ഒത്തിരി കാര്യങ്ങൾ മറ്റുള്ള ജീവികളിൽ നിന്നും മാതൃകയാക്കേണ്ടതുണ്ട്.
@gempicks
@gempicks 3 месяца назад
ഇന്നലെ വളരെ തിരക്കുള്ള റോഡിലൂടെ യാത്രചെയ്യുംപോൾ ഒരു നായ റോഡ് കുറുകെ കടക്കാൻ വളരെ ക്ഷമയോട് കൂടി കാത്തുനിൽക്കുന്നത് കണ്ടു. ഇരു വശത്തേക്കും കൂടെ കൂടെ നോക്കുകയാണ് നാം മനുഷ്യരെ പോലെ തന്നെ സുരക്ഷിതമായി കുറുകെ കടക്കാൻ അവസരം നോക്കികൊണ്ട്‌.
@flexografics2329
@flexografics2329 3 месяца назад
മനുഷ്യന്‍ അവന്റെ മതം വളര്‍ത്തുന്ന തിരക്കിലാണ്. നിങ്ങല്‍ അവരെ ബുദ്ധിമുട്ടിക്കുരത്‌
@binuclarity4204
@binuclarity4204 4 месяца назад
മനുഷ്യനുക്ക് മേലേ...❤❤👍👍
@nilavepoonilave162
@nilavepoonilave162 3 месяца назад
ഡാ മോനെ❤ നല്ല മിടുക്കൻ
@ranjithraveendran2547
@ranjithraveendran2547 3 месяца назад
എൻ്റെ വക കുറങ്ങിന് ഒരു സ്നേഹം....
@sreedevisreekumar989
@sreedevisreekumar989 3 месяца назад
മനുഷ്യന് പലപ്പോഴും തോന്നാത്ത കാര്യം❤❤ Super video 🎉🎉
@toniathomas9137
@toniathomas9137 4 месяца назад
Govt office ൽ ഉദ്യോഗസ്ഥർ ഫാൻ ഓഫാക്കാൻ മറക്കും..😢
@JayatechnologiesJayan
@JayatechnologiesJayan 3 месяца назад
നല്ലൊരു വാർത്ത ❤️👌🏻❤️
@saliswaliha2642
@saliswaliha2642 3 месяца назад
ഇവനിൽ നിന്നും തന്നെ നമ്മുടെ പരിണാമം 😊
@sureshrajan9306
@sureshrajan9306 3 месяца назад
ജലം അമൂല്യമാണ് അത് പാഴാക്കരുത് കുരങ്ങ് കാട്ടി തന്ന മെസ്സേജ് മനുഷ്യൻ പോലും ചെയ്യാൻ മടിക്കുന്ന സമയം കുരങ്ങൻ എത്ര മനോഹരമായി ആണ് അടക്കുന്നത് ടാപ്
@ZubairN.m
@ZubairN.m 3 месяца назад
ദൈവം ഓരോന്നിനേയും ശ്ര ശ്ടിച്ചു എന്ന് മാത്രമല്ല അതിനു ആവശ്യമായ മാർഗവും കാണിച്ചു കൊടുത്തു ചിലപ്പോൾ മനുഷ്യന് അതിൽ മാത്രകയും ഉണ്ടാകാം അത് പോലെ ആട്ടിൻ കൂട്ടങ്ങൾ കൂട്ടം വിടാതെ ഒരുമിച്ചു പോകുന്നതും കാണാം അതിന്റെ അർത്ഥം മനുഷ്യൻ നന്മയിൽ ഒരുമിച്ചു നിൽക്കണം എന്നാണ് കുരു വിയുടെ കൂടെ തേനീച്ചയുടെ കൂട് മരം കൊതി ചുറ്റിക യും ഉളിയും ഇല്ലാതെ മരം കൊത്തുന്നു അങ്ങിനെ എന്തെല്ലാം.
@jkmusicviolin8955
@jkmusicviolin8955 4 месяца назад
Congrat s.. Super video..❤👌🏻👌🏻
@manum1363
@manum1363 4 месяца назад
Great person.......❤
@പാചകവുംവാചകവുംപിന്നെഞങ്ങളും
അവനൊക്കെ സ്കൂളിൽ പോയ പഠിച്ചേ ഇവടെയൊക്കെ പഠിപ്പിച്ചാലെ 🙄🙄🙄
@SabSab-od4nz
@SabSab-od4nz 3 месяца назад
കുരങ്ങൻ മാർ പയേ മനുഷ്യൻ ഇപ്പം മനുഷ്യൻ മാർ പയേ കുരങ്ങു ഹു
@jakminnuponnu5397
@jakminnuponnu5397 3 месяца назад
ഏതോ കുരങ്ങൻ ഓണാക്കിയ പൈപ്പ് ടാപ് മനുഷ്യന്റെ ബുദ്ധി യുള്ള കുരങ്ങൻ ഓഫാകുന്നു 👌👌🌹👌
@RajeshgPillai
@RajeshgPillai 3 месяца назад
മലയാളികൾക്ക് തിരിച്ചറിവ് ഉണ്ടാവാൻ കാലം കുറെ എടുക്കും😅
@beeran4704
@beeran4704 3 месяца назад
അവതാരിക സൂപ്പർ
@FromKL38
@FromKL38 3 месяца назад
എന്നിട്ട് അതിനെ കുരങ്ങൻ എന്ന് 🙏🏼... മനുഷ്യരെക്കാൾ ഭേദം
@7thsense83
@7thsense83 3 месяца назад
വാട്ടർ അതോറിറ്റിയിലെ ഒരു കിഴങ്ങനെ ഒഴിവാക്കി ഈ കുരങ്ങനെ അവിടെ മാറ്റി സ്ഥാപിക്കണം
@saleemmp7097
@saleemmp7097 4 месяца назад
ഓസിൽ പെനോയിൽ കിട്ടിയാൽ അടിച്ചു മാറ്റുന്ന ഇരുകാലിക്കും, ഏതെങ്കിലും കല്യാണത്തിന് പോയി മൂക്കറ്റം കേറ്റി വീട്ട്കാരനെ കുറ്റം പറയുന്ന ഇരു കാലികൾക്കും സമർപ്പിക്കുന്നു.
@seethak6109
@seethak6109 3 месяца назад
നല്ല കാഴ്യച് അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്. ഈ ഫോട്ടോ ഗ്രാൾഫിക് അവാർഡ് കിട്ടേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
@leena-akshai317
@leena-akshai317 3 месяца назад
ഇടക്ക് ഒരു "പോലും ".... ഇത്തിരി എടുത്ത് പറഞ്ഞോന്നു ഒരു സംശയം 😊
@bijogeojose7209
@bijogeojose7209 3 месяца назад
മനുഷ്യൻ കണ്ടു പഠിക്കട്ടെ.
@Piku143-x9b
@Piku143-x9b 3 месяца назад
മിടുക്കൻ❤️
@PromodhKMenon
@PromodhKMenon 4 месяца назад
So cute ❤
@abdulgafoorkp7813
@abdulgafoorkp7813 3 месяца назад
വകതിരിവില്ലാത്ത നമ്മൾ കുരങ്ങിൽ നിന്ന് ഉണ്ടായതല്ല എന്നത് ഉറപ്പായി.😂
@BennyNC-pk1gq
@BennyNC-pk1gq 3 месяца назад
SUPER
@alxthaf.2871
@alxthaf.2871 3 месяца назад
Mashaallah
@usharaj2029
@usharaj2029 3 месяца назад
Ummmmmmmma ♥️♥️♥️♥️♥️♥️♥️♥️♥️♥️🤩🤩🤩🤩🤩🤩🤩🤩🤩
@Rtechs2255
@Rtechs2255 3 месяца назад
അതിന്റെ വിവേകം പോലും പല മനുഷ്യനും ഇല്ല 😅
@jayanth-dj4ht
@jayanth-dj4ht 3 месяца назад
വീട്ടില മക്കളൊക്കെ മാതൃകയാക്കട്ടെ 🥰😀
@aneeshas7986
@aneeshas7986 3 месяца назад
Superb❤😍
@remyanair7910
@remyanair7910 3 месяца назад
Manushyar kandu padikanam❤❤❤🎉🎉🎉🎉
@preethuu9625
@preethuu9625 4 месяца назад
Politicians ,public employees wasting natural resources should learn from them the concern for nature and other living beings
@shamlagulabi
@shamlagulabi 4 месяца назад
പാവം കുരങ്ങൻ alle❤❤❤❤
@charcoalads6697
@charcoalads6697 3 месяца назад
Jishnu❤
@symphonynaturesmusic2097
@symphonynaturesmusic2097 4 месяца назад
പാവം😊😊
@anwarozr82
@anwarozr82 3 месяца назад
പോലും എന്ന വാക്ക് കേൾക്കുമ്പോ സുരേഷ് ഗോപിയെ ആണ് ഇപ്പോ ഓർമ്മ വരുന്നത് 😂 2:07
@user-ll2js6yd4b
@user-ll2js6yd4b 3 месяца назад
Oru kur gne ketiyalooonnn al oo jikkaa😌💛
@alphonsarosehoney4190
@alphonsarosehoney4190 4 месяца назад
Plants num water kodukkanam .. ellam unangi poyal pinne enth cheyyum ..😢
@BraveVoice-rs5bx
@BraveVoice-rs5bx 3 месяца назад
One of the beautiful moments ever I saw..❤
@fousiyadreams8235
@fousiyadreams8235 3 месяца назад
Masha allah 😍
@kannanamrutham8837
@kannanamrutham8837 3 месяца назад
കുരുങ്ങിനുള്ള വിവേകം മനുഷ്യന് ഉണ്ടായിരുന്നു എങ്കിൽ
@sajeevankb3875
@sajeevankb3875 3 месяца назад
ആ കുരങ്ങൻ പൂർവികരാണ് അതിൽ നിന്നും ആണല്ലോ മനുഷ്യർ ഉണ്ടായത് അവർ നമ്മളെ പഠിപ്പിക്കുന്നു നമ്മളോട് അച്ഛനും അമ്മയും പറയുന്ന പോലെ ആരും ടാപ്പ് അടക്കുക വെള്ളം അമൂല്യമാണ് പാഴാക്കരുത് കരങ്ങന് അഭിനന്ദനങ്ങൾ
@safeer8925
@safeer8925 3 месяца назад
കുരങ്ങന്റെ വിവരം പോലും ഇവിടത്തെ ജനങ്ങൾക്കു ഇല്ല
@shalomjeff7524
@shalomjeff7524 3 месяца назад
Super
@dileepchandran4323
@dileepchandran4323 4 месяца назад
💕👍
@RohitOk-h3o
@RohitOk-h3o 4 месяца назад
Allengilum mrigagalku manushyanekalum thiricharivum vivekavumund
@haneefanalakath6121
@haneefanalakath6121 3 месяца назад
ഇവനാണ് താരം 👍
@nvsworldchallenge9463
@nvsworldchallenge9463 3 месяца назад
കുരങ്ങൻ്റെ ബുദ്ധി പോലും ഇല്ലാത്ത മനുഷ്യർ
@archanaarumughan8142
@archanaarumughan8142 3 месяца назад
Igane ulla vartakal iniyum kaniku.......
@Manasa742
@Manasa742 3 месяца назад
Great
@GMGOWRI5292
@GMGOWRI5292 3 месяца назад
കുരങ്ങിൽ.. നിന്ന്.. മനുഷ്യൻ... ഉണ്ടായിരുന്നു 😂... പക്ഷെ.. ഇപ്പോൾ 😢
@RKV-f7f
@RKV-f7f 4 месяца назад
❤️❤️❤️❤️❤️
@suluc2913
@suluc2913 3 месяца назад
Gm Madom. Orikalum mnushyan avilla madom. 🙏🙏🙏🙏
@preethyr4563
@preethyr4563 3 месяца назад
All things on earth are bright n beautiful....❤
@aboomoideen2233
@aboomoideen2233 3 месяца назад
സൂപ്പർ
@kalanair2373
@kalanair2373 4 месяца назад
Super🥰🥰🥰🥰
@anilkumarcs6495
@anilkumarcs6495 3 месяца назад
ഈ കുരങ്ങിനുള്ള വകതിരിവ് പോലും ഇവിടുത്തെ വാട്ടർ അതോറിറ്റിയിലെ പല മനുഷ്യ കുരങ്ങൻമാർക്കുമില്ല
@Light_Projector
@Light_Projector 3 месяца назад
മൃഗങ്ങൾക്കുള്ള തിരിച്ചറിവ് പോലും ഇന്ന് നമുക്കിടയിൽ പലർക്കുമില്ല.
@deepakvarghese7208
@deepakvarghese7208 4 месяца назад
ഇത്‌ മനുഷ്യൻ കണ്ടു പഠിക്കണം
@RejiJoseph-pe7dq
@RejiJoseph-pe7dq 4 месяца назад
👍👍👍
@anithaanitha5
@anithaanitha5 3 месяца назад
🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻പാവം അവൻ അത് മുഴുവനും അടക്കാൻ നോക്കുന്നു പക്ഷേ 🤔🤔🤔സാരമില്ല ഡാ ഇനി കുറച്ചു മാത്രം അല്ലെ ഉള്ളു 😊🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💙💙💙
@krishnadaskizhepat4870
@krishnadaskizhepat4870 4 месяца назад
Natures best buty🎉
@krajendraprasad4786
@krajendraprasad4786 3 месяца назад
ഇതൊരു മനുഷ്യൻ ചെയ്യുമോ?. ചെയ്യില്ല.അവൻ മനുഷ്യൻ ലോകത്തിലെ വൃത്തികെട്ട വർഗ്ഗമാണ്. അവനു പകരം വെക്കാൻ ഇവിടെ ഭൂമുഖത്ത് ആരും തന്നെ ഇല്ല.
@prasanthramesh4143
@prasanthramesh4143 4 месяца назад
അണ്ണൻ 😍😍
@BIGIL2000
@BIGIL2000 3 месяца назад
നീ മുത്തല്ലടാ മാണിക്യം ഡൽഹി മാണിക്യം
@johnythomas7317
@johnythomas7317 3 месяца назад
ഇപ്പോൾ മനുഷ്യന് ഇല്ലാത്ത ബോധം ചില മൃഗങ്ങൾക്ക് ഉണ്ട്...
Далее