Тёмный

വെള്ളത്തിനടിയിൽ രണ്ട് ലോറികൾ കണ്ടെത്തി | Mission Arjun | Shirur Land Slide | Karnataka News 

News18 Kerala
Подписаться 3,4 млн
Просмотров 53 тыс.
50% 1

Mission Arjun : കർണാടക ഷിരൂരിലെ ഗംഗാവലി പൂഴിയിൽ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തി. ഇത് അർജുന്റെ ലോറി ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. തലകീഴായ നിലയിലാണ് ലോറി. മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
A lorry was found during the search conducted at Gangavali in Shiruru, Karnataka. It has not yet been confirmed if it belongs to Arjun. The lorry was found overturned. The search was carried out by diving expert Eeshwar Malpe.
#missionarjun #shirurlandslide #ankolalandslide #eshwarmalpe #karnatakalandslide #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@BabidaThans
@BabidaThans 5 часов назад
ഈശ്വർ മാൽ പേ.❤❤ അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടേ... ഭഗവാനെ 🙏🏼
@shrpzhithr3531
@shrpzhithr3531 4 часа назад
അർജുന്റെ മൃതദേഹം കണ്ടു കിട്ടി ആ കുടുംബത്തിന് കുറച്ചെങ്കിലും ആശ്വാസം ഉണ്ടാവട്ടെ..
@neerajgopinath4290
@neerajgopinath4290 4 минуты назад
ലോറി കിട്ടിയിട്ട് എന്തു സന്തോഷം. ഈ ന്യൂസ് കാണുമ്പോൾ സത്യം പറഞ്ഞാല് കണ്ണ് നിറഞ്ഞു വരുന്നു. പാവം, അർജുൻ. തിരിച്ചു വന്നിരുന്നെങ്കിൽ....
@sujas8123
@sujas8123 5 часов назад
എത്രയും വേഗം ലക്ഷ്യത്തിൽ എത്തട്ടെ 🙏🙏
@bahithaabilash4686
@bahithaabilash4686 32 минуты назад
ഈശ്വർ maalpe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamala09
@syamala09 4 часа назад
Eswar malpe 🙏🙏
@Balan.N.K
@Balan.N.K 3 часа назад
മാൽപ്പേ 👍👍👍
@janejose5368
@janejose5368 4 часа назад
Malppe.🙏
@sreejasuresh1893
@sreejasuresh1893 16 минут назад
മനാഫ് പറയുന്നുണ്ടല്ലോ അദ്േഹത്തിന്റെ ലോറി അല്ലാ കണ്ടെത്ിയ ലോറി എന്ന്.എന്നാൽ അർജുനും ലോറിയും എവിടെ പോയി 😢
@LathaSree-rq9wv
@LathaSree-rq9wv 5 часов назад
Mattethu tanker aayirikumo .
@dilipsamuel
@dilipsamuel 4 часа назад
ഇനി എല്ലാവരും ഇങ്ങോട്ട് വരു... Anvar ഇനി കുറച്ചു ദിവസം out
@sankar6170
@sankar6170 3 часа назад
😂
@ckv3006
@ckv3006 2 часа назад
സന്തോഷമോ?
@ckv3006
@ckv3006 2 часа назад
😢
@RafeeqRafi-uf9mx
@RafeeqRafi-uf9mx 3 часа назад
ടാങ്കർ വണ്ടിന്റെ കേബിൻ ഉണ്ട്
@ShaluMohanan-ij6so
@ShaluMohanan-ij6so 16 минут назад
🙏🏻🙏🏻🙏🏻🙏🏻
@justinabinu6448
@justinabinu6448 4 часа назад
🙏🙏🙏🙏🙏🙏
@nadeeramuhammed9728
@nadeeramuhammed9728 4 часа назад
Ethrayum pettennammude arjune kittatye
@najushabeer6204
@najushabeer6204 4 часа назад
Kure pottanmaru....marichu alinj poittundavum
@lovelyans7506
@lovelyans7506 4 часа назад
​@@najushabeer6204body engilum kitan anu a kudumbam kathu nilkunadhu avrku andhya samsarkarangal engilum cheyalo😢
@haseenajaleel8479
@haseenajaleel8479 Час назад
ഇതാണോ ഡെഡ്ജർ ജെസിബി പോലെ
@VijayakumariCs-xj4fs
@VijayakumariCs-xj4fs 5 часов назад
🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🔥
Далее
HA-HA-HA 👊  #countryball
00:15
Просмотров 1,1 млн
People Cling To Trees As Typhoon Slams Into Shanghai
00:34
HA-HA-HA 👊  #countryball
00:15
Просмотров 1,1 млн