വീഡിയോ കണ്ട ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യൂ 💕 ▪️For Instant Updates Plz Support Me On Instagram ❣️ Insta link: instagram.com/the_knockouter/
വണ്ടി വേണ്ടങ്കിൽ കുറച്ചു petrol ഒഴിച്ച് കത്തിക്കുന്നതാരുന്നു ഇതിലും നല്ലത് 🤷♂️😡 വണ്ടി സ്വന്തം ചങ്ക് പോലെ കാണുന്ന ഒരു owner ഉം ഇങ്ങനെ ഉള്ള പരുപാടിക്ക് പോകില്ല. പിന്നെ ഇങ്ങനെ നശിച്ചു ഇരിക്കുമ്പോ വാ കീറി അട്ടഹാസിക്കത്തും ഇല്ല. 😡 വളരെ കഷ്ടം 🤦♂️
എടാ വണ്ടി ഏതിന്റെ ഇടയിൽ കേറ്റണം എന്ന്നീയല്ല തീരുമാനിക്കേണ്ടത്.. വണ്ടിയുടെ മുയലാളി നോക്കി കൊള്ളും.. നീ അതിൽ കിടന്ന് രോദനം പാടേണ്ട കാര്യമില്ല.. ചിലപ്പോ വെള്ളത്തിൽ ഇറക്കും ചിലപ്പോൾ അടുപ്പിലിട്ട് കത്തിക്കും.. നീയേതാ മൈരേ😂
@@midhunBlackbeastMi07 കാശുള്ളവർക്ക് എന്തും ആകാല്ലോ എന്ന് പറയേണ്ട ആവശ്യമില്ല ബ്രോ.. എല്ലാരും പൈസ കഷ്ടപെട്ട് തന്നെയാ ഉണ്ടാക്കുന്നെ.. അത് ഏത് തരത്തിൽ ചിലവാക്കണം എന്ന് അവരുടെ ഇഷ്ടമാണ്.. ചിലപ്പോ വണ്ടി വാങ്ങും പൊളിക്കും.. അതൊന്നും കണ്ട് രോദനം കാണിക്കാതെ പണിക്ക് പോയി.പൈസ ഉണ്ടാക്കാൻ നോക്ക്..