Тёмный

വെള്ളപ്പാണ്ട് പൂർണമായി മാറ്റാം | Vitiligo Treatment Malayalam 

Arogyam
Подписаться 3,4 млн
Просмотров 77 тыс.
50% 1

വെള്ളപ്പാണ്ട് (Vitiligo) രോഗത്തിന്റെ കാരണങ്ങൾ, ചികിത്സാ രീതികൾ Dr. Jisy SR - Senior Consultant Dermatologist, Aster MIMS, Kannur - സംസാരിക്കുന്നു..
For Appointment and Enquiry +916235000533

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@Arogyam
@Arogyam 3 года назад
വെള്ളപ്പാണ്ട് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ ചെയ്യക.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : +916235000533
@dewdropzz4117
@dewdropzz4117 3 года назад
Kuttykalil varo ee avastha
@31718190
@31718190 3 года назад
melanocyte transplantation kannur aims l cheyyunundoo
@invisible6646
@invisible6646 2 года назад
L
@meena.neethuc5576
@meena.neethuc5576 8 месяцев назад
Vella padd maran Endhu cheyanamm
@DeepuVarghese-jc5zs
@DeepuVarghese-jc5zs Год назад
🙏🙏 എല്ലാവർക്കും സുഖപ്പെടട്ടെ പ്രാർത്ഥന ചികിത്സ ഉറപ്പായും അസുഖം മാറും
@sreemalappuram
@sreemalappuram Месяц назад
ഭക്ഷണരീതിയിൽ മാറ്റം വരുത്തി ഇത് മാറ്റി എടുത്ത വ്യക്തിയാണ് ഞാൻ. പഞ്ചസാര, പുളിയുള്ളവ, പാലും പാൽ ഉല്പന്നങ്ങൾ, നാരങ്ങവർഗ്ഗം, മൽസ്യം, മാംസം, മുട്ട, നെയ്യ്, കോള പോലുള്ള പാനീയങ്ങൾ, അച്ചാർ, ചുവന്ന മുളക് എന്നിവ പൂർണമായും നിർത്തി. രാവിലെ വെറും വയറ്റിൽ , കൂവളത്തില,തഴുതാമയില എന്നിവ വഴപ്പിണ്ടിനീരിൽ കഴിച്ചിരുന്നു. ഉച്ചക്ക് ഉണങ്ങല്ലരി ചോറിന്റെ കൂടെ വേവിച്ച പച്ചക്കറികളും കുറച്ച് പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികളും. കോവക്ക, വെള്ളരി ,കാരറ്റ് മുതലായവ. രാത്രി പഴവർഗ്ഗങ്ങൾ മാത്രം. തിളപ്പിക്കാത്ത ശുദ്ധജലം മാത്രം കുടിച്ചു. ചായ, കാപ്പി ഇല്ല. ഇങ്ങിനെ ഒരു വർഷം ജീവിച്ചപ്പോൾ ഇത് പൂർണമായും ഭേദമായി. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഒന്നര വർഷം പല ചികിത്സകളും ചെയ്തിട്ടും ഭേദമായില്ല. അതിനു ശേഷമാണ് ഒരാളുടെ ഉപദേശപ്രകാരം ഇങ്ങിനെ ഒരു പരീക്ഷണം നോക്കിയത്. 1992 ഫെബ്രവരിയിൽ ഈ രീതി സ്വീകരിച്ചു. 1993 ഫെബ്രുവരിയായപ്പോഴേക്കും മുഴുവൻ ഭേദമായി. പിന്നീട് ഇതുവരെ ഇത് വന്നിട്ടില്ല. ഇപ്പോൾ 65 വയസ്സ് കഴിഞ്ഞു. ഇപ്പോൾ ഇഷ്ടമുള്ളതെല്ലാം കഴിക്കുമെങ്കിലും കുറച്ചൊക്കെ ഈ രീതി ഇപ്പോഴും തുടരുന്നു. 9037924835
@muneeramuneera3219
@muneeramuneera3219 3 года назад
കോറോണക് മരുന്ന് കണ്ടുപിടിച്ചപോലെ വെള്ളപ്പാണ്ടിനും എല്ലാവരും കൂടി മരുന്ന് കണ്ട് പിടിക്കൂ. കൊറോണ എല്ലാവർക്കും വന്നപ്പോ എല്ലാവരും ഉണർന്നു. വെള്ളപ്പാണ്ടും എല്ലാവർക്കും വന്നാൽ മാത്രമേ എല്ലാവരും ഉണർന്നു പ്രവർത്തിക്കുകയൊള്ളു എന്നാണോ. ആരും വെള്ളപ്പാണ്ട് രോഗികൾ ക് ഉണ്ടാകുന്ന വിഷമം മനസിലാക്കുന്നില്ല
@heithelworld4175
@heithelworld4175 3 года назад
Nik mansilakum chettta njn ningalk vendi ennum prathikunund.....veshanikathiriku scientists are trying.....
@jackjhons8686
@jackjhons8686 3 года назад
എന്നെപോലെ മറ്റൊരു ഗതികെട്ടവൻ
@heithelworld4175
@heithelworld4175 3 года назад
@@jackjhons8686 veshamam undannu ariyam thalarathe erikku...marum oru padundo and ur age
@jackjhons8686
@jackjhons8686 3 года назад
@@heithelworld4175 40%,25 വയസുണ്ട്
@heithelworld4175
@heithelworld4175 3 года назад
@@jackjhons8686 marum.njn prathikkam.ath manju pokum
@marygreety8696
@marygreety8696 3 года назад
A good doctor n good information too 👍👌👏
@lincyvarghese3368
@lincyvarghese3368 2 года назад
Pls no
@dixonmarcel5985
@dixonmarcel5985 3 года назад
പുതിയ അറിവാണ്...thanks.
@aswinshiv581
@aswinshiv581 6 дней назад
Mam, ഏതൊക്കെ ഫുഡ്‌ avoid cheyyanam? പാൽ, തൈര് ഒഴിവാക്കേണ്ടതുണ്ടോ?
@sajusajid7781
@sajusajid7781 3 года назад
വർഷങ്ങളായി അസുഖമുള്ളയാളാണ് ഞാൻ പലമരുന്നും കഴിച്ചു ഏറ്റകുറച്ചിലുകൾ ഉണ്ടായി എന്നെല്ലാതെ മാറിയില്ല ഇപ്പോൾ യുനാനി ചെയ്യുന്നു കൂടുന്നില്ല ചെറിയകുറവുണ്ട് ഇ വീഡിയോ ആത്മവിശ്വാസം തരുന്ന ഒന്നായിരുന്നു. വിവാഹം പോലുള്ള കാര്യങ്ങൾ വരുമ്പോൾ സമൂഹം പുറംതിരിഞ്ഞു നിൽക്കുന്നു.... സ്വന്തം അനുഭവകുറിപ്പ്.....
@sinenasinu3077
@sinenasinu3077 2 года назад
Marum tension adikkarudhu
@sahlashaluussahla4603
@sahlashaluussahla4603 2 года назад
Inte avasthayum athu thanne aan.kalyanam polum sheriyavunnilla
@sahlashaluussahla4603
@sahlashaluussahla4603 2 года назад
Thanikk age ethra nd
@sahlashaluussahla4603
@sahlashaluussahla4603 2 года назад
Inte avastha nnu parayunnat valare mosham aan.kore marunn use cheythitttun koodunnallathe korayunnilla.ippo 2 kayyilum kalilum chundilum ind.ettavum valiya problem ennath oru girl aayat kind thanne marriage onnum sheriyavilla.aalochichu varunnavark pedi aan,
@nadeeraap9904
@nadeeraap9904 2 года назад
Evideyanu unani cheyyunne
@sangeethal2023
@sangeethal2023 2 года назад
Thank you Mam
@KADUKUMANIONE
@KADUKUMANIONE 3 года назад
Good video👍🤝🤝🤝❤🤝
@Arogyam
@Arogyam 3 года назад
Thank you very much!
@Lovelyhooked
@Lovelyhooked 2 года назад
Mam it’s soooooo great
@binduvpaul1860
@binduvpaul1860 7 месяцев назад
Dr, cream evide നിന്ന് കിട്ടും.അതിൻ്റെ പേര് ഒന്ന് send ചെയ്യുമോ
@muneeramuneera3219
@muneeramuneera3219 Год назад
എന്താണ് ക്രീം????? പറയാമോ???? വെള്ളം കേറിയാൽ കുഴപ്പം ഇല്ലാത്തത് ഉണ്ടോ?... എനിക്ക് കാപി കളർ കിട്ടിയാൽ മതി... വെള്ള കളർ കാണാൻ വയ്യ
@leelammavarghese1172
@leelammavarghese1172 19 дней назад
Cream ഏതാണ്
@arifabasheer2049
@arifabasheer2049 2 года назад
thanku mam❤
@manikandankolleri2410
@manikandankolleri2410 2 года назад
എനിക്ക് കയ്യിന്റെ വിരലുകളിൽ വെള്ളപാണ്ടു പോലെ നിറവ്യത്യാസമുണ്ട്. ഇത് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. ഇത് മാറാൻ ഞാൻ ഏതുതരം ചികിൽസയാണ് ചെയ്യേണ്ടത്?
@beemalatheef474
@beemalatheef474 6 месяцев назад
യൂനാനി ചികിത്സയാണ് ഏറ്റവും നല്ലത്
@sujinr692
@sujinr692 2 года назад
Enikkum und vellapandu Ee video kandu kazhinja shesham anu oru asvasam thonunnathu Oru samshayam kudi und marunnu nirthy kazhinjal ithu vendum undagumo????
@abhijithutc9744
@abhijithutc9744 Год назад
Evideya treatment cheyounne
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug 4 месяца назад
എന്തായി docter നെ കണ്ടോ
@shahadiyashadi415
@shahadiyashadi415 2 года назад
Ithinte thudakkathil chorichil undaagumo
@latheeflatheef5529
@latheeflatheef5529 2 года назад
വെള്ളപ്പാണ്ട് ചികിത്സിച്ച് മാറിയവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക. മാറാത്ത രോഗവും മാറ്റി കൊടുക്കുന്ന ഒരു ബിസിനസ് ആണല്ലോ ഇപ്പോൾ എല്ലായിടത്തും നടക്കുന്നത്
@muneeramuneera3219
@muneeramuneera3219 Год назад
ഞാൻ അസുഖത്തിൽ കുടുങ്ങി
@ibrahimep2601
@ibrahimep2601 Год назад
@@muneeramuneera3219 ഇപ്പൊൾ ചികിത്സ ഉണ്ടോ എനിക്കും 5വർഷമായി ഉണ്ട്
@bindumanoj6807
@bindumanoj6807 Год назад
എനിക്കും ഉണ്ട്
@nasimhanoofvlog3635
@nasimhanoofvlog3635 11 месяцев назад
Theni skin hospital
@anjanams9893
@anjanams9893 11 месяцев назад
​@@binnythomas4727nigalde mariyo
@bindhumanoj5338
@bindhumanoj5338 3 года назад
Ptiua arivi tanksdr👍
@radhikarairoth4937
@radhikarairoth4937 2 года назад
വിരലിലും ചുണ്ടിലും വെള്ളം പാണ്ട് ഉണ്ട് thudagitu ഒരു 7മാസം അതെങ്ങനെ മാറ്റി എടുക്കാൻപറ്റും dr ഹെൽപ്‌ചെയ്യാമോ
@sajelahabeeb4532
@sajelahabeeb4532 2 года назад
Doctore vegam kanikku
@binishefi
@binishefi 2 года назад
Mm
@binnythomas4727
@binnythomas4727 Год назад
Unani
@mehtabp.a8834
@mehtabp.a8834 3 года назад
According to our experience try consulting homeo.
@mjbro-c5b
@mjbro-c5b 3 года назад
ഒരുപാട് പേർക് ഇതിനെ കുറിച്ച് തെറ്റുധാരണ ഉണ്ട്. പ്രത്യേകിച്ചും വ്യത്യസ്തമായ നിറം വരുമ്പോൾ ഉള്ള പ്രശ്നം. പിന്നെ കൂടുതൽ ആൾക്കാരും ഇത് തൊലിയിലൂടെ പകരും എന്ന് തെറ്റുധരിക്കുന്നവരാണ്. അതൊക്കെ മാറണം.
@rajudavist6228
@rajudavist6228 3 года назад
Can you suggest any allopathy medicine
@rishanamuhammed1876
@rishanamuhammed1876 Год назад
Aster MIMS Kottakkal dr ashrafali sir kaanichokk ummade mareekn
@jaseenapkl9667
@jaseenapkl9667 11 месяцев назад
​@@rishanamuhammed1876ningale ummak full mariknuo
@jaseenapkl9667
@jaseenapkl9667 11 месяцев назад
​@@rishanamuhammed1876pls rply
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug 4 месяца назад
​@@rishanamuhammed1876എവിടെ hospital
@jayachandrajayachandra4930
@jayachandrajayachandra4930 3 года назад
👌👌👌👌👌👌
@anwafmuhammed7716
@anwafmuhammed7716 3 года назад
Good information
@jp-qs3pe
@jp-qs3pe 3 года назад
Good video
@KrishnanKichen-pp9ls
@KrishnanKichen-pp9ls Год назад
🙏🙏
@navyadas7265
@navyadas7265 2 года назад
Marunn continue cheyyandi varvo atho athinu oru ending Ile poornnamaayum
@Theanonymous16
@Theanonymous16 4 месяца назад
Iyaalk aahno ith ullath
@kristyantony5248
@kristyantony5248 Месяц назад
കയ്യ് മുട്ടിൽ മാത്രം ഇത് ഉണ്ട് അതെന്താ?????
@Dazzlingstars123
@Dazzlingstars123 3 года назад
എനിക്ക് കാലിൻ മേലിൽ ഉണ്ട്.10 വര്ഷമായി. സ്‌പ്രെഡ്‌ ആയിട്ടില്ല. ഇത് pand ആണോ. Pand ഒരു മരുന്ന് പുരട്ടി വെയിൽ കൊള്ളുമായിരുന്നു. പക്ഷെ മാറ്റമൊന്നും ഇല്ല. ഇത് വെള്ളപ്പണ്ട് aayirikumo
@popinzzzz7272
@popinzzzz7272 3 года назад
Njanum cheyyund.. Enik chundinu cheruthayit und.. Oru marunu ravile puratti veyil kollanm.. Marunum und. 2 year kazhijkaanaa paranjath
@adil_bin_saleemp3636
@adil_bin_saleemp3636 3 года назад
ആയുർവേദിക്ക് ആയി നിങ്ങളുടെ ഈ ബുദ്ധിമുട്ടിനെ നീക്കം ചെയ്യാൻ കേന്ദ്ര ഗവൺമെന്റ് (Ayush ) അംഗീകാരമുള്ള പ്രൊഡക്റ്റിനെ കുറിച്ച് അറിയാൻ Ph: 7306695036 Whats : 8086084607
@shafisa-adisomwarpet4529
@shafisa-adisomwarpet4529 3 года назад
@@popinzzzz7272 yed ointment anu enn parayamo...enikk cherudayitt und..oru pad marunn use cheidu but no result....7760584880wtsp..plz
@shijishiji8806
@shijishiji8806 3 года назад
@@popinzzzz7272 enikumund chundinu cheruthayit.ethu marunu puratitanu veyilkollunath.onnu parayumo.ennodum athanu paranjath.
@skyline2394
@skyline2394 2 года назад
Muriv vannathin shesham anno vella pandh undayath
@ashnaub9746
@ashnaub9746 3 года назад
Very informative video 😊
@_suryasuryaa8899
@_suryasuryaa8899 2 года назад
Lips ell varumo docter
@susanjoshi8304
@susanjoshi8304 Год назад
RU-vid l kettu prayer cheydu. 29 th day aayappol karyam sadhichu. Amme nanni, Yeshuve sthothram🙏🙏
@sobimanju2849
@sobimanju2849 11 месяцев назад
Ethu prayer aanu
@sobimanju2849
@sobimanju2849 11 месяцев назад
Ethu prayer aanu
@soorajsajay2983
@soorajsajay2983 3 года назад
👋👋👋
@merlinpeter4078
@merlinpeter4078 3 года назад
Keratosis pilarisinu treatment undo
@faseelafoodstories2207
@faseelafoodstories2207 3 года назад
Dr. വെള്ളപാണ്ട് വന്ന ഭാഗത്ത്‌ രോമങ്ങൾ വെള്ളനിറം ആവുമോ
@renjithat2239
@renjithat2239 3 года назад
Yes
@raveenau6608
@raveenau6608 2 года назад
Ya
@shejilashejila7873
@shejilashejila7873 7 месяцев назад
Yes
@shivakumarshiva8917
@shivakumarshiva8917 3 года назад
Ente husbandinu swakarya bakath colour change aayi.ippo Kalil cheriya pullikal kanunnu.ith treatment eduthal marumo.onnu replay cheyyumo doctor
@31718190
@31718190 Год назад
Kannur mims l vilichapo avda surgery available alla enna paranje
@binnythomas4727
@binnythomas4727 Год назад
Unaniyil medicine und
@ntnallatuthodi9706
@ntnallatuthodi9706 Год назад
എനിക്ക് കാലിൽ ഉണ്ടായിരുന്നു. ഞൻ surgery ചെയ്ത് മാറി. Cheydit 2 year ആയി. ഇനി എനിക്ക് ഉണ്ടാവാൻ chance undooo
@srees1230
@srees1230 Год назад
Hi. Evde ninna cheythath?
@ntnallatuthodi9706
@ntnallatuthodi9706 Год назад
@@srees1230 amanza clinical perithalmanna
@srees1230
@srees1230 Год назад
@@ntnallatuthodi9706 cost?
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug 4 месяца назад
Ningalde number tharumo
@minha445
@minha445 2 года назад
പ്ലാസ്റ്റിക് സെർജറി ചെയ്താൽ ശെരി ആവുമോ
@minha445
@minha445 2 года назад
എത്രെ രൂപ വരും
@pratheeshbabu9118
@pratheeshbabu9118 5 месяцев назад
ഇതിനു skin കളർ ക്രീം എവിടെ കിട്ടും ലിങ്കു തരുമോ
@yedhukrishna4755
@yedhukrishna4755 3 месяца назад
Derma color എന്ന ബ്രാൻഡ് ഉണ്ട്.. നിങ്ങളുടെ skin പറ്റുന്ന കളർ choose ചെയ്യാം...മാക്സിമം 8 മണിക്കൂർ നിൽക്കും... അതിൽ കൂടുതൽ നിൽക്കുന്നത് ബുദ്ധിമുട്ടാണ്.. Waterproof ഒന്നും അല്ല. Just ഒരു function പോകുമ്പോൾ ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ ഇത് സഹായിക്കും.. പിന്നെ ഒന്നും use ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് കാരണം നമ്മുടെ confidence നഷ്ടപ്പെടും.. ഈ വിഗ് വെച്ചിട്ട് അത് ഇല്ലാതെ face ചെയ്യാൻ പറ്റാത്ത പോലെ തന്നെയാണ് ഇത്..
@pratheeshbabu9118
@pratheeshbabu9118 3 месяца назад
@@yedhukrishna4755 വൈഫിന് ആണ് ok ബ്രോ നന്ദി
@athulyaathu9564
@athulyaathu9564 3 года назад
Mam treatment cheyyan kazhiyunna hospitals onn parayumo.
@trollinmedia4791
@trollinmedia4791 3 года назад
Njn paranju tharam🙌
@trollinmedia4791
@trollinmedia4791 3 года назад
Best treatment kittum but tvmill annu
@AizammaFromNilambur
@AizammaFromNilambur 2 года назад
കാലിക്കറ്റ്‌ ഉണ്ട്... നല്ലൊരു dr... ഈ അസുഖത്തിന് best dr ആണെന്നാണ് എന്നോട് മറ്റൊരു skin dr പറഞ്ഞത്... താല്പര്യം ഉണ്ടെങ്കിൽ എന്റെ ചാനലിൽ വരൂ... Details തരാം...
@trollinmedia4791
@trollinmedia4791 2 года назад
@@AizammaFromNilambur this business poyi chattudey veruppu thonnuuu 😡
@trollinmedia4791
@trollinmedia4791 2 года назад
Mam ningal dr sunil skin care tvm adichu nokku appol kittum nalla dr annu orappu 😊ninngalkku kurayum
@shabukn8975
@shabukn8975 3 года назад
ഈ പാലുണ്ണി എങ്ങനെ മാറ്റാൻ കഴിയും
@anianiperumpuzha922
@anianiperumpuzha922 3 года назад
Ana karyathinede kkanoda maireee
@jaimoltp692
@jaimoltp692 2 года назад
skin doctor ne kanu.avar ath remove cheyyum.enik vannat njn doctor ne kand remove cheythu.pinne enik vannatilla
@shabukn8975
@shabukn8975 2 года назад
O k
@mirandaa2412
@mirandaa2412 Год назад
പരപ്പനങ്ങാടി വള്ളിക്കുന്നിൽ ഒരു ഹോമിയോ പതി dr. ഉണ്ട്... അവർ ഇതിന്റെ സ്പെഷ്യലിസ്റ് ആണ്.100%വിശ്വസിക്കാം
@shabukn8975
@shabukn8975 Год назад
Doctor nte pernthnnu number mentione cheyyamo?..
@heartcoolheart6942
@heartcoolheart6942 2 года назад
Amount എത്ര ആവും ഫോട്ടോ തെറാപ്പി
@mooninkuwaitnimmy2734
@mooninkuwaitnimmy2734 3 года назад
എന്റെ ഹസ്ബൻഡിനു ഉണ്ട് മുഗത്തു ചുണ്ടിൽ പിന്നെ സ്വകാര്യ ഭാഗത്തു ആളിന് ടെൻഷൻ ഉണ്ട് ഇത് മാറുമോ
@heithelworld4175
@heithelworld4175 3 года назад
Tension adikanda prathikkam....marum
@shivakumarshiva8917
@shivakumarshiva8917 3 года назад
Ente hussum ippo Kalil pullikal undh.ningal treatment edukkunnundo.ith marumo.onnu reply cheyyane.othiri vishamathode aanu msg cheyyunnath
@seenajoy477
@seenajoy477 2 года назад
Aniku ude aniku tantion elayiru nu epoll makkanu pennine aneshikypol l bayakara vishamam mon baharilanu
@DeepuVarghese-jc5zs
@DeepuVarghese-jc5zs Год назад
​@@seenajoy477 ഒരു ടെൻഷനും വേണ്ട പ്രാർത്ഥിക്കാം എല്ലാം മാറും 🙏🙏🙏
@binnythomas4727
@binnythomas4727 Год назад
Unani kaziku
@nihalsha1574
@nihalsha1574 3 года назад
Ente വയറിന് മുകളിൽ ചെറിയ വെളുത്ത പാടുകൾ ind
@krishnapriya7322
@krishnapriya7322 Год назад
N I
@AnjanaAimer
@AnjanaAimer Месяц назад
Ippozhum undo
@thomasvarghese8363
@thomasvarghese8363 4 месяца назад
Nobody
@adhuadhi1828
@adhuadhi1828 2 года назад
dr anik white spots uns purathum nejilim njn doctoor kandu apol paranju athu verpu kuduthalayondu varunnnan ennu paranju
@shereenaabbas7887
@shereenaabbas7887 3 года назад
Puthiya ariv aann...
@SureshV-qq6xn
@SureshV-qq6xn 3 года назад
ഇത് സത്യം.ആയിരിക്കില്ല
@mohansakthimangalam7280
@mohansakthimangalam7280 2 года назад
She can only waste your time. Nothing happens Otherwise.
@shahidhashahidha6701
@shahidhashahidha6701 3 года назад
Dr ente chundil veluthapadund 3 varshamayi treatment cheyyunnu verenthenkilum treatment undo evideyanu surgery cheyyunnath plz reply
@akhilaakhila2664
@akhilaakhila2664 2 года назад
@@AizammaFromNilambur channel ethanu
@studens2009
@studens2009 Год назад
@@AizammaFromNilambur അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ
@anshadansha9325
@anshadansha9325 Год назад
@@akhilaakhila2664. Hlo
@anshadansha9325
@anshadansha9325 Год назад
@@AizammaFromNilambur. Hlo. Onnu. Reply tharavo. PlZ. Tratmentnu vendi aayrnnu
@akhilaakhila2664
@akhilaakhila2664 Год назад
@@anshadansha9325 hlo
@mathewmuttam
@mathewmuttam 2 года назад
എന്ത് പൊതുവിഞ്ഞാനമാ നിങ്ങൾ ഘോഷിക്കുന്നത്..മുതുകാള പശുവിനെ മെനക്കെടുത്തുന്ന പോലെ.്‌
@rajeenakishore4402
@rajeenakishore4402 3 месяца назад
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20