Тёмный

വെള്ളപ്പാണ്ട് പൂർണമായും ഇല്ലാതാക്കാം | Malayalam Health Tips | Vitiligo treatment in kerala 

Arogyam
Подписаться 3,3 млн
Просмотров 165 тыс.
50% 1

വെള്ളപ്പാണ്ട് (Vitiligo) എങ്ങനെയുണ്ടാവുന്നു, ഇത് എങ്ങനെ പൂർണമായും ഇല്ലാതാക്കാം. Dr. Fibin Thanveer. Senior Consultant Dermatologist. Starcare Hospital Kozhikode) സംസാരിക്കുന്നു
#vitiligo #treatment in kerala
Vitiligo Symptoms, causes and Treatment - Malayalam Health tips
ത്വക്കിൻറെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട് . ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്.

Опубликовано:

 

16 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 657   
@Arogyam
@Arogyam 4 года назад
വെള്ളപ്പാണ്ട് രോഗവുമായി നിങ്ങളുടെ സംശയങ്ങൾ കമന്റ ചെയ്യുക. Dr. Fibin Thanveer മറുപടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 8606945517
@fazan.p4015
@fazan.p4015 4 года назад
Segmental vitiligo ulla motheril ninnum kuttikalilekku eth pakarumoo
@gamersofpc3224
@gamersofpc3224 3 года назад
@@fazan.p4015 rarely
@faisalmuhammed1526
@faisalmuhammed1526 Год назад
ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
@minhafathima8256
@minhafathima8256 Год назад
Kayil padund 2varshayittu
@Arogyam
@Arogyam 4 года назад
വെള്ളപ്പാണ്ട് (vitiligo) എങ്ങനെയുണ്ടാവുന്നു, ഇത് പൂർണമായും ചികിത്സിച്ചു മാറ്റാന്‍ പറ്റുമോ? Dr. Fibin Thanveer. Senior Consultant Dermatologist. Starcare Hospital Kozhikode സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 8605945517
@ladyvoyager8741
@ladyvoyager8741 3 года назад
E numberilek vilichit kitunilla
@akhilc5507
@akhilc5507 2 года назад
Hello
@indhulekha9858
@indhulekha9858 Год назад
hellooo
@ajeeshkumar5753
@ajeeshkumar5753 Год назад
@@ladyvoyager8741 കിട്ടാത്ത നമ്പർ അല്ലേ ഇവർ ഇടുകയുള്ളു
@juanreynoso6123
@juanreynoso6123 Год назад
Traducir a español
@prageeshkpkottupoyilil521
@prageeshkpkottupoyilil521 3 года назад
Nice presentation mam. Valid and crystal clear points
@mahaboobkeyicp3434
@mahaboobkeyicp3434 26 дней назад
ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം .......😊
@kiranfb
@kiranfb 3 года назад
Very informative talk doctor
@mahendranpillai964
@mahendranpillai964 4 года назад
Thank you doctor
@Arogyam
@Arogyam 4 года назад
thanks for watching.
@muhammedrashid8466
@muhammedrashid8466 2 года назад
@@Arogyam can i get your number please( mbbs student)
@ashokchandran1719
@ashokchandran1719 4 года назад
Great Information
@lalkumarlal7261
@lalkumarlal7261 4 года назад
Thank you mam
@hameedyaseen564
@hameedyaseen564 3 года назад
Thanks mam..
@sakkeerma85
@sakkeerma85 Год назад
ഞാൻ സ്പ്രേ പെയിന്റിംഗ് ജോലിയാണ്. ആറുമാസം മുൻപ് എന്റെ വിരലുകളുടെ ഇടയിൽ ചൊറിച്ചിൽ വന്നു. ഡോക്ടറെ കണ്ടപ്പോൾ ആ ജോലിയിൽ നിന്ന് വിട്ട് നിക്കാൻ പറഞ്ഞു. ഇപ്പോൾ മൂന്നുമാസമായി ചൊറിച്ചിലില്ല. പക്ഷെ ചൊറിഞ്ഞുപൊട്ടിയിടത്ത്. വെളുത്ത ചെറിയപാടുകൾ വന്നു. ഇപ്പോൾ അത്‌ വലുതാകുന്നു. ഇത്‌ വെള്ളപ്പാണ്ട് അസുഖത്തിൽ പെട്ടതാണൊ.
@abdulvajid455
@abdulvajid455 3 года назад
Thank you dr
@rajasekharanunnithan228
@rajasekharanunnithan228 3 месяца назад
ഇതിന് ശാസ്വതമായ ഒരു മരുന്നും ഇതുവരെയും ആരും കണ്ടുപിടിച്ചിട്ടില്ല.
@CRAZY_BOY_ARABI
@CRAZY_BOY_ARABI 22 дня назад
Pedipikkalle
@rajmohan4904
@rajmohan4904 4 года назад
What types of creams u r prescribing in kerala, I am from north bengal
@musicloverschannel7640
@musicloverschannel7640 Год назад
Dr your contact no please
@rizwan571
@rizwan571 3 года назад
Lichen planus Malayalam cheyyo
@skyline2394
@skyline2394 Год назад
Enik kalilum kayilum muriv undayal Vella colour varunnu , ith vella pandh anno
@rajmohan4904
@rajmohan4904 4 года назад
Thanks a lot doctor for the valuable information
@Arogyam
@Arogyam 4 года назад
thanks for watching video..
@VLOGSBYSHANUMUNSHE
@VLOGSBYSHANUMUNSHE 3 года назад
How to cure vitiligo from children
@ajazrahman6788
@ajazrahman6788 Год назад
Dr avida Hospitelil Anu?
@athiraponnumol362
@athiraponnumol362 11 месяцев назад
3 years aayiitt ullu enik vannittu. Night urangumbol choriyunnu😢face mathram ullu. Entha cheyiiyaa. Ente molkk ind nenjil. Ethram time edukkum maran
@shijo2003
@shijo2003 4 месяца назад
Thanks
@_Faruzz_
@_Faruzz_ 2 года назад
Kalli.ll.valla.panndu.unde.adu.chayanam.pls.re.ply
@dhanyakrishnan8630
@dhanyakrishnan8630 2 года назад
Ethinu cream vallathum unddooo
@magicalaccounts5533
@magicalaccounts5533 4 года назад
Is passion good for vitiligo
@azimabdulla8752
@azimabdulla8752 10 месяцев назад
Pazhaya may del nivia cream upayogichaal maarum.urappaan
@riyashometech4297
@riyashometech4297 3 года назад
dr no താരോ ഒരു ഡീറ്റെയിൽസ് അറിയാന plz help me
@athirasujith2915
@athirasujith2915 3 года назад
Lichen planus pigmentosus treatment undo
@kareemkodakkat4870
@kareemkodakkat4870 4 года назад
Great
@derickmusella319
@derickmusella319 4 года назад
The great news here! It's possible to cure Vitiligo virus forever within 2 months, using natural technique. at *4VitiligoCure. Com*
@sreedevijohney7473
@sreedevijohney7473 4 года назад
Lip il matram ullu pad ath ethu type anu
@skboss8021
@skboss8021 4 года назад
Docter ente porathum kayyilumaayitt Vella kuthkalund ath maaraan valla vazhiyumondo
@mariyambeevi9539
@mariyambeevi9539 3 года назад
Hi , let me introduce myself , I'm an ayurvedic doctor to be from kottakal ayurvedic college . I think I can help you . it's something that helps to purify your blood and clear your skin from inside. For any queries feel free to contact / wp - 8590545175
@shalushihal3908
@shalushihal3908 5 месяцев назад
Dr vella pandin chorichal undo
@vulturegaming588
@vulturegaming588 Год назад
Kayil ullil und pakshe vellapand alla vere pand ann ennan dr paranjath ath maran enthan cheyandath
@raghavanp4284
@raghavanp4284 2 месяца назад
Ok
@ratheeshkumar7071
@ratheeshkumar7071 4 года назад
ഡോക്റ്റർ എന്റ ചുണ്ടിന് വെള്ള പാട് വന്നു ഞാൻ വെറ്റില മുറുക്കിയതിന് ശേഷം മാണ് ഇതിനു് ട്രീറ്റ്മെന്റ് ചെയ്താൽ മാറുവോ
@chackocm5746
@chackocm5746 4 года назад
ഈ ബുദ്ധിമുട്ട് മാറുവാൻ വിളിക്കൂ 9846561792..( 100)റിസൾട്ട്‌....
@shafisafana2149
@shafisafana2149 4 года назад
Doctor ente mon janikkumbol thalayil kurach portion white hairs undayirunnu but ath appol athra karyamakkiyilla pinne oru ten days okke kazhinjappolan mukath oru sidil white patch sradhichath.kurach portionsilund avde ulla romam white aan cjilar parayunnu ith maruk aavam enn janmana ullathinal povillaannum😢ipol dermatologist kanichu oru oinment thannittund but koravonnumilla pls rply me aarkenkilum ithine kurich arivundenkil pls help me
@mizacrazees
@mizacrazees 5 месяцев назад
Ningalude kuttuk ippo kuranjo .ente monum same und avan ഒന്നര vayassan .ippo 3 monthayan ingane eye lashes veluthidath kannin ചുറ്റും white colour.oinment purattunnu കുറവൊന്നും thonnunnilla😒നിങ്ങള്‍ nth treatment an എടുത്തത്.
@SibanaBanu-nc9tg
@SibanaBanu-nc9tg 11 месяцев назад
Back kallar povan yathu chayannam
@aminamuhammad4950
@aminamuhammad4950 Год назад
Ente kalil cheriya dots pole varunnundu 6 mnth ayikanum cheriya dot koodunnundu vayaru 3,4 varunnundu..ithu vellapandinte symtoms ano
@shritha7864
@shritha7864 5 месяцев назад
Kanichile
@itsmepaathu462
@itsmepaathu462 Год назад
Dr. Entte ummakku indayrnnu ippo entte aniyathikku ithu kanunnu 😢
@fahisavahid8934
@fahisavahid8934 3 года назад
Ente kalinte viralinte orattath oru vella kuthund ekadesham 1 yr aaayi but ath valuthavukayo padarukayo cheyyunnilla appo ath vella pandavo
@LovelyClock-on3hl
@LovelyClock-on3hl 4 месяца назад
No dr, enik athee poletha face. L undayirunnu, lipinte adiyil ayitt ath nan skin dr kanichu dr enik(placenta extract gel) Thannu 2week ayppothin nalla result kitti, ath vellappaand alla
@gopakumarsundaresan8073
@gopakumarsundaresan8073 2 года назад
Dr anikkund drtment chayyanam 28
@PrakashKumar-rh8hc
@PrakashKumar-rh8hc 3 года назад
Dr viralilullath marile
@vishal6133
@vishal6133 4 года назад
Enik chundinte ul vashathyi und, pinne melchundin nadukk ayum. Enthengilum pradhividhi?
@shahirfarsha8098
@shahirfarsha8098 3 года назад
Ee numberil vilichirunno..entha rply
@KrishnanKichen-pp9ls
@KrishnanKichen-pp9ls 10 месяцев назад
👍👍👍
@faraahfoodartz3905
@faraahfoodartz3905 3 года назад
Sunlight nallathano
@alshan347
@alshan347 3 года назад
Yeah.. Vitamin d is absorbed naturally from sunlight
@AbdulHadi-fw4yt
@AbdulHadi-fw4yt 4 года назад
Doctor chunnange engane mattam
@mariyambeevi9539
@mariyambeevi9539 3 года назад
Hi , let me introduce myself , I'm an ayurvedic doctor to be from kottakal ayurvedic college . I think I can help you . it's something that helps to purify your blood and clear your skin from inside. For any queries feel free to contact / wp - 8590545175
@dreammol9761
@dreammol9761 4 года назад
👍🏻👍🏻👍🏻👍🏻maam
@NajmaAbdulla
@NajmaAbdulla 4 года назад
ഗുളിക കഴിക്കുന്നതഇന് കുഴപ്പമുണ്ടോ. ഇത് ഫലം ചെയ്യുമോ
@AkbarAli-vi4jw
@AkbarAli-vi4jw 3 месяца назад
കുഴപ്പം ആണ്
@NajmaAbdulla
@NajmaAbdulla 3 месяца назад
@@AkbarAli-vi4jw എന്താണ് പ്രോബ്ലം
@divyajohn1625
@divyajohn1625 4 года назад
Hi doctor. Entel lips nta side il ayit white colour la paad und.epo 6,7 years ayit angana tana irikunu...ate eni valuthakumo?ate vella pand ano?
@tresaeva3161
@tresaeva3161 3 года назад
Enta hus nu 9 th il padikumbo adhyamayi chundil oru cheriya paad aayitanu vannathu ...annu melaninte oru injection eduthal athu maarum enu dr paranjathaanu...bt veetukaar sredhichilla...angane pullik chundilum viralukalilum...kaal paadhathilum oke aayi ...annu treatment eduthirunenkil with padarillayirunu ...IPO njangal melanin injection edukunud .bt kaalapazhakam ullath kond time orupaad edukum ennu paraunu..athukond e dr paranjapole vechindirikathe ethraum pettanu oru nalla dr na consult cheyu kutty ...may God bless you...😊🙏
@arunpaachu9779
@arunpaachu9779 3 года назад
Hi...is it ok now
@divyajohn1625
@divyajohn1625 3 года назад
No
@angelordevil7977
@angelordevil7977 2 года назад
Mam idhinolla chelevu ethre varum?
@ameera8296
@ameera8296 4 года назад
Dr. തുടയിലും കാലിലും അവിടവിടെയായി വെളുത്ത പുള്ളികൾ കാണപ്പെടുന്നു.. അതെന്താണ്... ചികിൽസിക്കേണ്ടതുണ്ടോ..?
@ameera8296
@ameera8296 4 года назад
@Know Your Skin dr. എന്റെ ശരീരത്തിൽ IGH എന്ന് വിളിക്കുന്ന ചെറിയ പാടുകൾ ആണ് കാണുന്നത്.. ഇത് ചികിൽസിച്ചില്ലെങ്കിൽ കുഴപ്പമാകുമോ..?
@nitheeshdevarajan5798
@nitheeshdevarajan5798 4 года назад
Ameer plz num
@pranavthe_rideventure3064
@pranavthe_rideventure3064 Год назад
സെയിം അവസ്ഥ എനിക്കും ഉണ്ട് തുടയിലും കാലിലും വെള്ള പുള്ളികൾ und
@jyouthfulness2456
@jyouthfulness2456 Год назад
ഇത് ആദ്യമായി ഉണ്ടാകുമ്പോൾ സ്കിന്നിൽ വെളുത്ത് കുമളിക്കുമോ? എൻ്റെ വലതു കൈയിൽ ഒരു ചെറിയ പൊട്ടിൻ്റെ വലിപ്പത്തിൽ ഒന്ന് കുമിളപോലെ വന്നു, ഞാനാ തൊലി പറിച്ചു കളഞ്ഞു, ഇപ്പോൾ ഒന്നരയാഴ്ച കഴിഞ്ഞിട്ടും ആ വട്ടം വെളുത്ത് ഇരിക്കുന്നു, എൻ്റെ കൈ വെയില് കൊണ്ട് അല്പ്പം കരിവാളിച്ച നിറമാണ്. ചൂട് വെളിച്ചണ്ണ തെറിച്ചാൽ അങ്ങനെ ഉണ്ടാവുമോ, ചിലപ്പോൾ പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണയൊക്കെ തെറിക്കാറുണ്ട്. ആ ഒരു ചെറിയ വട്ടമല്ലാതെ വേറെ ഒരിടത്തും അങ്ങനെ ഉണ്ടായിട്ടില്ല.
@lissyna8641
@lissyna8641 2 года назад
my son have vellapand doctor ernakulam undi
@arise4880
@arise4880 2 года назад
കണ്ടു നോക്കൂ ഉപകാരപ്പെട്ടേക്കാംru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYHG8ekvT2Y.html
@shantysebastian2229
@shantysebastian2229 4 года назад
Ente left leg nu anu padu...but dr njan seattled in andhra pradesh.. How can I contact you? Online treatment possible ano..pls reply
@jackjhons8686
@jackjhons8686 4 года назад
കൃത്യമായി ശ്രെദ്ധിക്കുക... ഹൈദരാബാദിൽ യൂനാനിയിൽ നല്ല ചികിത്സ ഉണ്ടെന്ന് ആണ് അറിയാൻ കഴിഞ്ഞത്.. എനിക്കു ലെഫ്റ്റ് ലെഗിൽ ആണ് തുടങ്ങിയത്.. ഇപ്പോൾ രണ്ടു കാലിലും നന്നയിട്ടുണ്ട് വേഗം നല്ല ഒരു ഡോക്ടറെ കണ്ടെത്തുക
@SHAMONTECH4
@SHAMONTECH4 4 года назад
marunna chikilsa und urappa eniku anubhavam und
@fazan.p4015
@fazan.p4015 4 года назад
Segmental type aanoo Childhoodil tudangiyathaanoo
@shantysebastian2229
@shantysebastian2229 4 года назад
@@fazan.p4015 athe..
@fazan.p4015
@fazan.p4015 4 года назад
Medicine use cheyyunnundoo
@Sadiqnk-um1zd
@Sadiqnk-um1zd 6 месяцев назад
Doctor ente brotherinu kalilum purathum mel chundilum ith und...thudakkamanu..pettann thanne spred aavunnund...ith maran enthaa cheyyandath.....plz rply
@shritha7864
@shritha7864 5 месяцев назад
Kaanicho
@shritha7864
@shritha7864 5 месяцев назад
Maatamundo
@shamlaskids8806
@shamlaskids8806 2 года назад
Doctor eadh hospitalil aan
@Arogyasree
@Arogyasree 2 года назад
Starcare Hospital Kozhikode
@shinzaworld
@shinzaworld 4 года назад
Dctr enta ചുണ്ടിന്റെ രണ്ടു സൈഡും പിന്നെ melchundintayum taaze ചുണ്ടിലും ചെറിയ വെയിറ്റ് കളർ കാണുന്നു ഇതു സർജറി ചെയ്യണ്ട വരുമോ 2 year ആയി idu വരെ മാറ്റം ഇല്ല ചെറിയ ചികിത്സ നടത്തിയിരുന്നു 😔😔😔 pls rply
@miltoncb
@miltoncb 4 года назад
Hallo marun kazhkunundo
@chackocm5746
@chackocm5746 4 года назад
ഈ പ്രോബ്ലം പൂർണമായും മാറുവാൻ 100%)വിളിക്കൂ 9846561792
@shinzaworld
@shinzaworld 4 года назад
@@chackocm5746 ningal evidayanu സ്ഥലം
@Devuzz899
@Devuzz899 5 месяцев назад
Dr enta nettiyil 7years ayi Vella padu und first time medicine kazhichirunnu ippol illa but spread akunilla ithu marumo Dr 34 years ayi pls reply
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 года назад
കാലിന്റെ മുട്ടിൽ വെള്ളനിറം ഉണ്ട്. കട്ടിയും വല്ലാതെ ഉണ്ട്. വല്ലാതെ വിഷമം കാരണം പുറത്ത് കാണിക്കാറില്ല. എന്തെങ്കിലും ചികിത്സയുണ്ടോ
@arise4880
@arise4880 2 года назад
കണ്ടു നോക്ക് മാഡം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYHG8ekvT2Y.html
@2544ist
@2544ist 3 года назад
Skin transplant cheiyunnathinu paisa kooduthal vendi varumo????
@skboss8021
@skboss8021 4 года назад
Maaraan oru vazhi paranju tharaamo
@mariyambeevi9539
@mariyambeevi9539 3 года назад
Hi , let me introduce myself , I'm an ayurvedic doctor to be from kottakal ayurvedic college . I think I can help you . it's something that helps to purify your blood and clear your skin from inside. For any queries feel free to contact / wp - 8590545175
@shibinasap7030
@shibinasap7030 3 года назад
@@mariyambeevi9539 hi
@arise4880
@arise4880 2 года назад
Try this ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYHG8ekvT2Y.html
@muneeramuneera3219
@muneeramuneera3219 4 года назад
വെള്ളപ്പാണ്ട് പൂർണ്ണമായും മാറിയ ആളുമായി ഡോക്ടർ മാർ ടീവി ചാനലുകളിൽ വരണം.. അതാ ശെരി ആവുകയുള്ളൂ
@muneeramuneera3219
@muneeramuneera3219 4 года назад
മാറും എന്ന വിശോസം ജനങ്ങളിലേക് എത്തിക്കുക പ്ലീസ്‌ നല്ല അറിവ് കിട്ടിയാൽ എല്ലാരും എല്ലാവരിലേക്കും എത്തിക്കാൻ മറക്കല്ലേ പ്ലീസ്
@abhinavpv4613
@abhinavpv4613 3 года назад
@@muneeramuneera3219 ith orikkalum marilla ennan parayuka
@shanpollad698
@shanpollad698 3 года назад
പറയുന്ന പത്യത്തിൽ നിൽക്കണം അപ്പൊ മാറുമായിരിക്കും. ഈ പത്യത്തിൽ നില്കാൻ കുട്ടികളെ ഒന്നും കിട്ടില്ല.
@relaxmedia5145
@relaxmedia5145 2 года назад
Ninagalkundo?
@AbdulKareem-xt5xv
@AbdulKareem-xt5xv 2 года назад
എനിക് മടുത്തു..നോ രക്ഷ..
@albino_46
@albino_46 3 года назад
Ente 2010il vannatha ith vare ath spread ayitila.... Muttil indarn ath poi.... Ipo 2020 ayi kurach valythayullu padd inni ath padarumo??
@jackjhons8686
@jackjhons8686 3 года назад
പടരാൻ സാധ്യത ഉണ്ട്.. ദയവായി ശ്രദ്ധിക്കുക.. വേണ്ട ഡോക്ടർ നെ kanuka
@manunihas891
@manunihas891 3 года назад
Ippo aa vella pand engene und
@manunihas891
@manunihas891 3 года назад
Enik vannukkunu valla marunnum undo
@dilshaddilu9542
@dilshaddilu9542 Год назад
@@manunihas891 ipo enthayi.. poyo
@manunihas891
@manunihas891 Год назад
@@dilshaddilu9542 complete pooyi
@sudhichandran4428
@sudhichandran4428 11 месяцев назад
Hello sir endhe chundil chumapu vella nirathi annu vellapandu alla ethannu karanam
@fayizashabbir9669
@fayizashabbir9669 4 года назад
Dctr.. എന്റെ കയ്യിലേയും കളിലെയും രോമത്തിന്റെ കുഴികളിൽ വെള്ള നിറത്തിൽ ചെറിയ കുത്തുകൾ കാണുന്നുണ്ട്... ഒരുപാടുണ്ട് അത് വെള്ളപ്പാണ്ടാണോ? അത് വലുതാവോ??
@chackocm5746
@chackocm5746 4 года назад
ഇ പ്രോബ്ലം പരിഹരിക്കാൻ 99%റിസൾട്ട്‌ വിളിക്കൂ 9846561792
@macreation3375
@macreation3375 2 года назад
Enikkum und ee Problem.4 yearokke ayi undayitt .cheriya kuthukalalle
@relaxmedia5145
@relaxmedia5145 2 года назад
@@macreation3375 ipo maryo??
@relaxmedia5145
@relaxmedia5145 2 года назад
Ipo maryo?
@macreation3375
@macreation3375 2 года назад
No
@minnaathathumponnaakkaam8508
@minnaathathumponnaakkaam8508 4 года назад
ലൂക്കോഡെര്മ ആണോ പാണ്ട്
@heithelworld4175
@heithelworld4175 3 года назад
Ys
@Arif-rt5ne
@Arif-rt5ne Год назад
Enik vitilgo undayirunnu. Njn ipo pregnant aan ente kunjin undavan chance undoo ipo pediyan
@amrithasurendran5391
@amrithasurendran5391 9 месяцев назад
Undayirunu means ipo mariyo.. Enth treatment eduthe Kuttik undavilla tto pedikenda
@Arif-rt5ne
@Arif-rt5ne 9 месяцев назад
@@amrithasurendran5391 surgery kynj
@vinu7575
@vinu7575 Год назад
തുടക്കത്തിൽ ചികിത്സിച്ചാൽ തീർച്ചയായും മാറും... എനിക്ക് മാറി..4 വർഷമായി പിന്നീട് വന്നിട്ടില്ല... ഒരു വർഷത്തോളം ട്രീറ്റ്മെന്റ് ചെയ്തിരുന്നു.... Dr പോൾ പുതുക്കാടൻ...തൃശൂർ, പെരിങ്ങാവ്
@SafvanSafu-km4pg
@SafvanSafu-km4pg Год назад
Ningalkku oru padu patches undaarnno?
@vinu7575
@vinu7575 Год назад
@@SafvanSafu-km4pg ഇല്ല.. മുഖത്തു രണ്ടു മൂന്ന് പാടുകൾ.... സ്റ്റാർട്ടിങ്ങിൽ തന്നെ സ്കിൻ ഡോക്ടറെ കാണിച്ചു.. ഒരു വർഷം ട്രീറ്റ്മെന്റ് ചെയ്തു ഇപ്പോൾ 4 വർഷമായി simptoms ഒന്നും ഇല്ല
@lallusvlog2391
@lallusvlog2391 11 месяцев назад
Please mobile no
@shahlashirin8236
@shahlashirin8236 9 месяцев назад
Nthanu treatment cheythath en on parayo
@vinu7575
@vinu7575 9 месяцев назад
@@shahlashirin8236 ടാബ്‌ലെറ്റും ക്രീംമും ഉണ്ടായിരുന്നു.
@regi769
@regi769 2 года назад
എനിക്ക് കഴുത്തിൽ ഇത് ഉണ്ടായി.. dermatologist നേ കണ്ടു.. ഡോക്ടർ തന്നത് Imograf 0.01% ointment night ൽ പുരട്ടാനും പകൽ പുരട്ടാൻ Vitinext lotion ഉം night കഴിക്കാൻ beeto+ tabs തന്നു.. 6 months കൊണ്ട് ഇത് പൂർണ്ണമായി മാറി...
@jimithashibin5754
@jimithashibin5754 2 года назад
Hello
@jimithashibin5754
@jimithashibin5754 2 года назад
Please reply
@regi769
@regi769 2 года назад
@@jimithashibin5754 hello....seen your reply now only.....
@shadhashadha680
@shadhashadha680 2 года назад
Which dr..pls help me
@regi769
@regi769 2 года назад
It is in mannar, Kerala. Her name is Dr. Rajeswari.
@_rafi_muhammed
@_rafi_muhammed 3 года назад
Sir ente kalil ithu pole vellapaand und but eppo phototheraphy cheythirikondirikanu ath repeat cheyyumbo pineed valla problem undo plz reply pinne chilapo photo theraphy cheyyumbo kaalil red colour varikayum kaal vethanayum undavumayirunnu pinneed does kurachittanu set aayath ingane aavumbol valla problem undo plz reply😔😔😭😭😭😭plz plz plz sir😔
@alshan347
@alshan347 3 года назад
Njn phototherapy cheythittund..almost poyatha but nirthiyapo it came back.. Pinne orupad research oke nadathi.. Ithinn oru complete cure science ithuvareyum theliyichittilla.. And ith Orutharathilum health n oru budhimuttum undakkilla.. Skin colour difference chilark mentally problems undakkum.ath maran just accept it and ve positive.. This life is a test for the hereafter just think is this all a genuine reason to be worried about..??vishamikkan vendi onnulla..i always thank Allah bcz ingane alle pareekshichullu..
@alshan347
@alshan347 3 года назад
And more stress and tension may cause it to spread.. So just chill and be happy
@anzalka111
@anzalka111 2 года назад
Eniku kaalil ipo spread aakunnund bro .aake vishamathil aanu..😔😔😔
@arise4880
@arise4880 2 года назад
ഇത് കണ്ടു നോക്കിക്കേ.. നല്ല മാറ്റം ഉണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYHG8ekvT2Y.html
@shritha7864
@shritha7864 5 месяцев назад
Maariyo
@_suryasuryaa8899
@_suryasuryaa8899 Год назад
Dr ee parayuna oilment lip ell apply chythit veyil kond But ath kudiyathe olu
@parukuttyz
@parukuttyz Год назад
Melbid lotion try cheyyu
@shahansidan9571
@shahansidan9571 2 года назад
ഇനിക്ക് കഴുത്തിൽ പുളിം കുരു വലിപ്പത്തിൽ ഉണ്ടായിട്ടുണ്ട് 6 മാസം ആയി ഇപ്പോ ചെവി മ്മേ കുറച്ചു വന്നിട്ടുണ്ട് dr കാണിക്കാൻ ക്യാഷ് കുറവായത് കൊണ്ട് കാണിക്കാതെ വെച്ച് ഇപ്പൊ dr കണ്ട് 1200 റൂബയായി ആ ഒഴിണ്മെന്റ് തേച് കഴിയുമ്പോളേക്കും അത് മാറി കിട്ടണേ അല്ലാഹ് 🤲🤲😭😭😭😭സാമ്പത്തികമായി ചികിത്സിക്കാൻ കഴിയാത്തത് കൊണ്ട
@sajelahabeeb4532
@sajelahabeeb4532 2 года назад
Aameen
@Shilpabhaskar7861
@Shilpabhaskar7861 2 года назад
Ipol maariyo?
@shahansidan9571
@shahansidan9571 2 года назад
@@Shilpabhaskar7861 ഇല്ല
@maneesham2547
@maneesham2547 2 года назад
Oilment പേര് എന്താണ്
@parukuttyz
@parukuttyz Год назад
Melbid lotion try cheyyu bro..700rs akum but ittittu mrng veyil kollanam result kittum
@sarithavm9121
@sarithavm9121 Год назад
എനിക്ക്ചുണ്ടിൽമാ८തമാണ് വെള്ളപ്പാണ്ട്അത് മാറുമോ
@user-fo5nf5ph1b
@user-fo5nf5ph1b Год назад
@@jameelakp7466 ശരിക്കും മാറോ ❓️😔
@zudhi0079
@zudhi0079 4 года назад
Vitiligo operation Rate? Paisa etrakum doctor??
@barryferguson3637
@barryferguson3637 4 года назад
I think the best website that will help on Vitiligo treatment is *4VitiligoCure. Com* I personally tried this program and i get great results. Recommended..
@sabeenaabduljaleel4013
@sabeenaabduljaleel4013 3 года назад
Edu maaruoo
@kumarankutty2755
@kumarankutty2755 4 года назад
ആ പഴയ കേരള ഗവർണ്ണർ സദാശിവത്തിന്റെ പുറത്തുള്ള പാണ്ട് നിങ്ങൾ ഒന്ന് മാറ്റിക്കൊടുക്കേണ്ടതായിരുന്നു. സ്ഥാനത്തു നിന്ന് ഇറങ്ങുന്നതിനു മുൻപായിരുന്നെങ്കിൽ സർക്കാർ ചിലവിൽ കഴിഞ്ഞുപോകുമായിരുന്നു. ഇനിയിപ്പോൾ കയ്യിൽ നിന്ന് കാശു മുടക്കേണ്ടതുകൊണ്ട് തയ്യാറാവുമെന്നു തോന്നുന്നില്ല.
@dreamsingers6949
@dreamsingers6949 2 года назад
1yr ayit ente mugathpettennu spread ayatha.kanninte sisilum purikathilum.kaimutilum und.
@raveenau6608
@raveenau6608 2 года назад
Mem please helpme
@arise4880
@arise4880 2 года назад
Try this ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYHG8ekvT2Y.html
@rayyanmv5983
@rayyanmv5983 2 года назад
Vellapaand ullavar prgnt aaayal aa undavunna kuttyikk ath undavumo
@amrithasurendran5391
@amrithasurendran5391 9 месяцев назад
No
@nisanmuhammed3776
@nisanmuhammed3776 4 года назад
Photo therapy nadathiyittu pazhayathu maarunnundu Pakshe puthiyathu undaakunnu Enthelum cheyyan pattumo
@chackocm5746
@chackocm5746 4 года назад
റിസൾട്ട്‌ റ്റിനു വിളിക്കൂ 9846561792... ഒരുപാട് പേർക്ക് പരിഹാരം.... മോർ ഡീറ്റെയിൽസ് 9846561792
@mariyambeevi9539
@mariyambeevi9539 3 года назад
Hi , let me introduce myself , I'm an ayurvedic doctor to be from kottakal ayurvedic college . I think I can help you . it's something that helps to purify your blood and clear your skin from inside. For any queries feel free to contact / wp - 8590545175
@udayan7664
@udayan7664 Год назад
വല്ലിയ ചിലവ് വരുമോ സാർ
@adbulkareemkariyattil1077
@adbulkareemkariyattil1077 2 года назад
ഡോക്ടറെ വിടുവായത്തം പറയാതെ ഒരാളെമാറ്റിയത് ഒന്ന് കാണിക്ക്.,.. ചുമ്മാ star കെയർ ഹോസ്പിറ്റിലേക്ക് ആളെ എത്തിക്കൽ പരിപാടിയാണെന്ന് തോന്നുന്നു ... 😩
@seenajoy477
@seenajoy477 2 года назад
Pattikel nirthu
@arise4880
@arise4880 2 года назад
ഇതിൽ റിസൾട്ട് കാണിക്കുന്നുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYHG8ekvT2Y.html
@starwinmundakayam4493
@starwinmundakayam4493 2 года назад
ഹോമിയോ യിൽ മരുന്നുണ്ട് എന്നാണ് അറിവ്, താമസിച്ച് ആണ് മാറുനത്, എല്ലാ ഹോമിയോയിലും കാണാന്നം എന്നില്ല അവിടെ ഇരിക്കുന്ന ഡോക്ടറിൻ്റെ കഴിവ് പോലെ ഇരിക്കും.6 മാസം കൊണ്ട് ട്രീറ്റ്മെൻ്റ് കൊണ്ട് സ്പ്രെഡ് കുറയുകയും, പിനീട് പതുക്കെ സ്വോഭവിക നിറം വരുകയും ആണ് ചെയാറു എന്നാണ് അറിവ്. ഉളളവർ നല്ല ഒരു ഹോമിയോ dr കാണുക, പിന്നെ അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത് അനുസരിക്കുക.
@user-qj3ud6uq5q
@user-qj3ud6uq5q 3 месяца назад
ഉണ്ട്.എന്റെ അമ്മയ്ക്ക് 2003 ൽ കയ്യിലും ചുണ്ടിലും ഒക്കെ വന്നു.കൊല്ലം പുത്തൂർ എന്ന സ്ഥലത്തെ എസ്.ആർ.കെ എന്ന ഹോമിയോ ക്ലിനിക്കിലെ ശ്രീകുമാർ എന്ന ഡോക്ടറുടെ ചികിത്സയിൽ നല്ല മാറ്റം വന്നു.നിറം മാറിയ വലിയ പാടുകൾ മിക്കതും സ്വാഭാവിക നിറം ആയി..84 വയസ്സ് ഉള്ള ആളാണ് അമ്മ.ഇപ്പോൾ കുറെ നാളുകൾ ആയി മരുന്ന് കഴിക്കുന്നില്ല.എങ്കിലും അധികം വെളുപ്പ് പാടുകൾ പുതുതായി വന്നിട്ടില്ല.അധികം ചെലവില്തെ താല്പര്യം ഉള്ളവർക്ക് നോക്കാം.ഗൂഗിളിൽ സെർച്ചു ചെയ്താൽ എസ്.ആർ.കെ ക്ലിനിക്കിലെ നമ്പർ കിട്ടും
@zourahaneef6310
@zourahaneef6310 4 года назад
1 year aae yende lipsnde sideli oru dot vannitti oru cheriya dot aan ippol black aaekondirikkunnu treatment ind ad pogumo
@mariyambeevi9539
@mariyambeevi9539 3 года назад
Hi , let me introduce myself , I'm an ayurvedic doctor to be from kottakal ayurvedic college . I think I can help you . it's something that helps to purify your blood and clear your skin from inside. For any queries feel free to contact / wp - 8590545175
@whatsappstatuseditz9624
@whatsappstatuseditz9624 2 года назад
ഇതു മാറുമോ
@rejnarasheed4846
@rejnarasheed4846 9 месяцев назад
ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ നിലത്തു വീഴുന്നത കഴുകി ഈ രോഗം മാറാൻ നിയത് വച്ച കഴിച്ചാൽ മാറും എന്ന് ഹദീസിൽ parayunnu
@anajp.a2440
@anajp.a2440 Год назад
😢
@anajp.a2440
@anajp.a2440 Год назад
😅
@sunilkumar-hf1dn
@sunilkumar-hf1dn Месяц назад
Oru like tharumo 👍👍👍👍👍
@KottayamDiaries
@KottayamDiaries 3 года назад
ഈ ഒരു skin problem കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഒരുപാട് പേര് ഉണ്ട്. സാശ്വത പരിഹാരം ഈ കാര്യത്തിൽ വേണം.ഇതിന്റെ ഒരു lite വേർഷൻ ഞാൻ കവിളിൽ അനുഭവിച്ചതാണ്.ആർകെങ്കിലും ഇതിന്റെ genuine reasons parayamo?
@mariyambeevi9539
@mariyambeevi9539 3 года назад
Hi , let me introduce myself , I'm an ayurvedic doctor to be from kottakal ayurvedic college . I think I can help you . it's something that helps to purify your blood and clear your skin from inside. For any queries feel free to contact / wp - 8590545175
@KottayamDiaries
@KottayamDiaries 3 года назад
@@mariyambeevi9539 Madam, Now i have no skin related issues.
@mariyambeevi9539
@mariyambeevi9539 3 года назад
@@KottayamDiaries That's great ... 😍
@KottayamDiaries
@KottayamDiaries 3 года назад
@@mariyambeevi9539 Madam, What's the actual reason behind this disease?
@heithelworld4175
@heithelworld4175 3 года назад
@@KottayamDiaries nammude immune system nammude cells thanne nashipikkunnu
@sadiyamry2991
@sadiyamry2991 3 года назад
Ente 5 yrs ulla monku 1 year munp mukhath white patches undarnu. 8 months Oru ointment apply cheythapol niram fullayi Mari. Bt ipo kooduthal sthalangalilekyu spread cheythitund. Ipo phototherapy strt cheythitund. Ee treatment nu any side effects..?
@heithelworld4175
@heithelworld4175 3 года назад
Orupadundo kunjinu vekam.marette vdu evideda
@abdusamad170
@abdusamad170 2 года назад
Hello
@abdusamad170
@abdusamad170 2 года назад
Onnum nokanda . homio collage Calicut Poikollo ente molku Kalil undayirunnu 2 months medicine kond. Kore maari. Dr. Namita. Free treatment aaanu
@ubaid4538
@ubaid4538 2 года назад
@@abdusamad170 Homio കുടിച്ചിട്ട് എത്ര മാസം കൊണ്ടാ മാറിയത് ? മരുന്ന് കുടിച്ചപോൾ പാണ്ട് കൂടിയോ?
@rainy6720
@rainy6720 2 года назад
Lazer kondu appo maarum veendum varum.endw molkku ippo maree.Assam nne ulla oru marunnaane no side effects. Ningaldw vishamam enikkum nannaayi ariyaam.ningalkku venamengil avarude number tharaam. Ende molde maree nhan wnde fruen6 nde monum same marunnu koduthu nalla kuravunde. Ithil chathiyonnum illa tto.nhan oru help maatre uddesikkunnulloo.kaaranam orupaadu vishamicha orammaya nhanum..
@jyothimols4358
@jyothimols4358 4 года назад
അതെ ഞാൻ ഒരു ക്രീം മുഖത്തു apply ചെയ്തു കുറച്ചു ദിവസങ്ങൾക്കു ശേഷം എന്റെ മുഖത്തു വെളുത്ത ചെറിയ പാടുകൾ വന്നു ഞാൻ ഇനി എന്ത് ചെയ്യും .
@nandanarajeesh5184
@nandanarajeesh5184 Год назад
Ippo mariyoo
@sajnasajna5166
@sajnasajna5166 Год назад
Marigold
@Vincentgmz7903
@Vincentgmz7903 2 года назад
Melamin pigmentation നല്ല ട്രീറ്റ്മെന്റ് ആണ് പക്ഷെ നമ്മുടെ പാടിന്റെ spreading നിക്കണം എന്നാലേ കാര്യമുള്ളൂ
@GirijaGirija-mm3jl
@GirijaGirija-mm3jl 2 месяца назад
ഒട്ടും മാറില്ല.എനിക്കുണ്ട് പോകാത്ത ഹോസ്പിറ്റൽ ഇല്ല. Eppo കൂടുതൽ ആയി
@zeenathtp6370
@zeenathtp6370 Год назад
വെള്ളപ്പാണ്ട് ഉള്ള സ്ഥലത്തു വെയിൽ കൊല്ലിക്കണമോ
@muneeramuneera3219
@muneeramuneera3219 Год назад
വൈല് നിർബന്ധം ആണ്... വിറ്റാമിൻ d ചെക്ക് ചെയ്തു നോക്കൂ.. Vitaamin d ശരീരരത്തിൽ ഇല്ലങ്കിൽ വെള്ളപ്പാണ്ട് കൂടും
@jaganmadav3609
@jaganmadav3609 2 месяца назад
ഇളം വെയിൽ കൊള്ളാം കുഴപ്പമില്ല 10മണിക്ക് ശേഷം പാടുള്ള ഭാഗം വെയിൽ കൊള്ളിക്കാതെ sunscream ഇട്ട് പുറത്ത് പോകാം അല്ലെങ്കിൽ spread ആകും.വൈകിട്ട് 4മണിക്ക് ശേഷമുള്ള ഇളം വെയിലും നല്ലതാണ്.
@noorudheenthaikkadan101
@noorudheenthaikkadan101 11 месяцев назад
ഗർഭിണികൾക്ക് വെള്ളപ്പാണ്ട് ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുമോ
@shamnasha4585
@shamnasha4585 10 месяцев назад
ഒരിക്കലും ഉണ്ടാവില്ല...
@amrithasurendran5391
@amrithasurendran5391 9 месяцев назад
Illa
@ehanqasim2208
@ehanqasim2208 2 месяца назад
ഈ രോഗം പൂർണ്ണ മായും മാറ്റിയ വ്യക്തിയെ ലോകത്തിന് മുന്നിൽ കാട്ടി കൊടുക്കുക
@babucal8822
@babucal8822 4 года назад
ചുണ്ടിൽ വന്ന വെള്ളപ്പാണ്ട് മാറാൻ എന്താണ് മാർഗം
@babucal8822
@babucal8822 4 года назад
@Know Your Skin ഡോക്ടറുടെ വാട്സപ്പ് നമ്പർ ഒന്ന് പോസ്റ്റ് ചെയ്യാമോ more
@chackocm5746
@chackocm5746 4 года назад
ശാസ്ത്ര ക്രിയ യില്ലാതെ പൂർണമായും സൂഹപെടാൻ പറ്റുന്ന ചികിസ്സ... കാൾ 9846561792
@A6JUN.
@A6JUN. 4 года назад
@@babucal8822 kuravundo?
@babucal8822
@babucal8822 4 года назад
@@A6JUN. രോഗിയോട് പരീക്ഷിച്ചുനോക്കാൻ പറഞ്ഞിട്ടില്ല
@fasilaaslam5899
@fasilaaslam5899 4 года назад
Mam..your contact number please
@hajarabasheer8874
@hajarabasheer8874 Год назад
പൂർണ്ണമായി മാറുമോ
@rishanamuhammed1876
@rishanamuhammed1876 Год назад
Maarano nde ummaante mari aster Mims Kottakkal dr ashrafali sir kaanich nokk ummaakj kaalimmelum kaayimelokke indayeen
@disheepp.d8184
@disheepp.d8184 Год назад
M👍🏻
@jayarajnk.jayarajottapalam9357
@jayarajnk.jayarajottapalam9357 2 года назад
തേനിയിൽ ഒരു ഹോസ്പിറ്റൽ ഉണ്ട് അവിടെ ഒരു ആഴ്ചക്കകം റിസൾട്ട് വരും
@anzalka111
@anzalka111 2 года назад
Hello.. hospital name parayamo please?
@jishnujinu2427
@jishnujinu2427 2 года назад
Pls name etha?
@the.sareedrapist
@the.sareedrapist 2 года назад
@@anzalka111 രായപ്പെട്ട് gvt ഹോസ്പിറ്റൽ അവിടെ compleat ശെരിയാകും
@majeedmanju2854
@majeedmanju2854 2 года назад
തേനിയിലെ ഹോസ്പിറ്റലിലെ no ഉണ്ടോ
@relaxmedia5145
@relaxmedia5145 2 года назад
@@anzalka111 ready aaayo?
@sruthyrajeesh6
@sruthyrajeesh6 4 года назад
Ente molkk vitiligo und. 2 years ayyi. Kurav onnumilla
@asheekaliasheek9966
@asheekaliasheek9966 4 года назад
Orupad result ulla oru aayurvedic product und....
@sruthyrajeesh6
@sruthyrajeesh6 4 года назад
@@asheekaliasheek9966. Ayurvedic kurach naal kannichu. Marunnu kazhikkuppol kudunu
@sruthyrajeesh6
@sruthyrajeesh6 4 года назад
@Know Your Skin : 10
@jackjhons8686
@jackjhons8686 4 года назад
@@asheekaliasheek9966 എന്താണ് അത്?
@asheekaliasheek9966
@asheekaliasheek9966 4 года назад
@@jackjhons8686 for details...9074213367
@niyasthazhekode9896
@niyasthazhekode9896 2 года назад
മാറിയവർ ഉണ്ടോ
@hai1668
@hai1668 2 месяца назад
എൻറെ ഹസ്ബൻഡ് ന് 15 വർഷമായി ഡോക്ടറെ കാണിക്കുന്നത് ഇതുവരെ ആയിട്ട് അസുഖം മാറ്റുന്നില്ല ഞങ്ങൾ കുറെ ഡോക്ടർമാരെ കാണിച്ചു Dr അടുത്ത് വന്നാൽ മാറ്റി തരുമോ please reply
@AsharafAli782-jz1sj
@AsharafAli782-jz1sj 23 дня назад
ഇതു മാറില്ല
@AsharafAli782-jz1sj
@AsharafAli782-jz1sj 23 дня назад
പക്ഷെ നമുക്ക് ഇത് മറക്കാൻ കയ്യും
@AsharafAli782-jz1sj
@AsharafAli782-jz1sj 23 дня назад
ഇന്ത്യയിൽ ഇല്ല മറ്റുള്ള രാജ്യം ങ്ങളിൽ ഉണ്ട്
@AsharafAli782-jz1sj
@AsharafAli782-jz1sj 23 дня назад
ഞാൻ മേടിച്ചു
@AsharafAli782-jz1sj
@AsharafAli782-jz1sj 23 дня назад
4 മണിക്കൂർ യൂസ് ചെയ്ത് കഴുകി കളയാം 12 മണിക്കൂർ കഴിഞ്ഞാൽ നോർമൽ സ്കിൻ ആയി വരും
@mathewthomas1240
@mathewthomas1240 2 года назад
കോപ്പാണ്...
@akhilsudhinam
@akhilsudhinam 4 года назад
ഡോക്ടർ ചുണ്ടിൽ vitiligo അറിയാതിരിക്കാൻ എന്തെങ്കിലും paint ഉണ്ടോ തേയ്ക്കാൻ
@chackocm5746
@chackocm5746 4 года назад
ചുണ്ടില്ലെ ഈ പ്രശ്നം മാറാൻ വിളിക്കൂ 9846561792... (ശസ്ത്രക്രിയ യില്ലാതെ പ്രജിത കാൾ )100%റിസൾട് നോ സൈഡ് എഫ്ഫക്റ്റ്
@akhilsudhinam
@akhilsudhinam 4 года назад
Chacko CM വാട്സ് അപ്പ് no ആണോ ഇതു
@jackjhons8686
@jackjhons8686 4 года назад
@@chackocm5746 ചുണ്ട് മാത്രം ഉള്ളോ..?
@jijith305
@jijith305 4 года назад
Eye broyil enike unde . Ithe mattan pattumo
@WorkFromHomeJourneyOfMine
@WorkFromHomeJourneyOfMine 3 года назад
Kryolan cream nalladaan
@alrusajitha9050
@alrusajitha9050 3 года назад
Hi doctor എന്റെ മകളുടെ നെറ്റിയുടെ മേൽഭാഗത് വെളുത്ത പാണ്ട് ഉണ്ട്. തുടക്കത്തിൽ തന്നെ ട്രീറ്റ്മെന്റ് തുടങ്ങിട്ടുണ്ട്. അത്ര ഭാഗത്തു മുടിയും വെളുത്തിട്ടുണ്ട്. ഇപ്പോൾ മോൾക് 4 വയസ്സായി. 24/5/2019 ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്തത്. റിപ്ലൈ പ്ലീസ് മാഡം.
@helanasany8186
@helanasany8186 2 года назад
Eppo ngane und
@ramsimanaf
@ramsimanaf 2 года назад
ഇപ്പോൾ എങ്ങിനെയുണ്ട്.. കുറവുണ്ടോ..?
@jameela6192
@jameela6192 Год назад
Ippol kuravudoo
@aizu1226
@aizu1226 Год назад
Hi
@bindhubindhu9927
@bindhubindhu9927 9 месяцев назад
​@@jameelakp74662:16
@sreejithks6107
@sreejithks6107 Год назад
തള്ള്
Далее