Тёмный

വെള്ളപ്പാണ്ട് രോഗം പിടിപെടുന്നത് എങ്ങനെ ? ഈ രോഗം പിടിപെടാതെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അറിയുക 

Dr Rajesh Kumar
Подписаться 3 млн
Просмотров 456 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
0:00 വായ്ക്കകത്തെ വെള്ളപ്പാണ്ട് 1:20 എന്താണ് വെള്ളപ്പാണ്ട് ? 3:07 വെള്ളപ്പാണ്ട് കാരണങ്ങള്‍ 5:40 ശരീരത്തിൽ ഏതൊക്കെ ഭാഗത്ത് പിടിപെടാം ? 7:00 എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആണോ ? പകരുമോ ? 10:51 വെള്ളപ്പാണ്ട് വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? 13:11 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ 14:00 ചികിത്സ എന്ത്?
@gopakumarsundaresan8073
@gopakumarsundaresan8073 3 года назад
Anikkuondu. Vallapaandu.
@jefinjohny3340
@jefinjohny3340 3 года назад
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ... താങ്ക്‌യൂ സാർ 👍
@remyascuisineworld5951
@remyascuisineworld5951 3 года назад
Good sharing doctor
@freds1134
@freds1134 3 года назад
Dr entae കാലിൽ പൊട്ടിയതിനു ശേഷം വൈറ്റ് മാർക്ക്‌ ഉണ്ട്, എന്താ കാരണം pls replay
@Nanasworld5
@Nanasworld5 3 года назад
Sir contact number Tharumo please
@geethaamma9077
@geethaamma9077 3 года назад
മറ്റുള്ളവരുടെ ആരോഗ്യസംരക്ഷണം. അങ്ങയുടെ ഈ മനസ്സി നെ ദൈ വം രക്ഷിക്കട്ടെ 🙏🙏
@thewonderdays6367
@thewonderdays6367 3 года назад
ഇന്ന് വരെ ഒരു രോഗം ഉള്ളവരെയും മാറ്റി നിർതുകയൊ അവഗണിക്കുകയോ ചെയ്തിട്ടില്ല. കാരണം ഏത്‌ നിമിഷവും എനിക്ക് അവരെക്കാൾ മാരകമായ രോഗങ്ങൾ ഉണ്ടായേക്കാം എന്ന ഉത്തമ ബോധ്യം ഉണ്ട്‌ ❤️🙏
@sibilaminnu2241
@sibilaminnu2241 3 года назад
Athe 👍
@vimalal8664
@vimalal8664 3 года назад
Correct ♥️🌷❤️
@robinsjohn.84
@robinsjohn.84 2 года назад
Good mindset 💙
@shijijohnson7517
@shijijohnson7517 2 года назад
Sathyam
@rainy6720
@rainy6720 2 года назад
സ്വന്തം മക്കൾക്ക് വന്നാൽ വല്യ സങ്കടo തന്നെയാ. എൻ്റെ മോൾടെ എനിക്കറിയാം proper medicine kittee .മാറുകയും ചെയ്തു.
@muhammedashrafmavoormavoor9229
@muhammedashrafmavoormavoor9229 4 месяца назад
നല്ല അറിവ്' ഞാനെരുവെള്ള പാണ്ഡ് രോഗിയാണ് 'അല്ലാഹു എല്ലാവരുടെയും രോഗം ശിഫമാകട്ടെ ആമീൻ
@sameenabeegammk7820
@sameenabeegammk7820 3 месяца назад
ആമീൻ
@SameerapSameerap-qr4bu
@SameerapSameerap-qr4bu 2 месяца назад
Aameen
@user-io4qn4ne4f
@user-io4qn4ne4f Месяц назад
ആമീൻ
@shoukathali473
@shoukathali473 Месяц назад
ആമീൽ'
@farhathnoushadnoushad3671
@farhathnoushadnoushad3671 Месяц назад
Aameen
@SajirK-tr7cp
@SajirK-tr7cp Год назад
അള്ളാ നീ തുണ തീർച്ചയായും എല്ലാ രോഗത്തിനേ തൊട്ട് കാകണേ അള്ളാ അമിൻ അമിൻ അമീൻ, എല്ലാവരെയും, ദൈവം കാകണേ
@thahirapv8838
@thahirapv8838 4 месяца назад
ameen
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 4 месяца назад
Al lah vellappandu pidich kidappilayitt oru padu kalamayi. Pavam Mammadkka enna Arabian chool Anu iyyale nokkunnath! Eppol kundiyadiyilla
@God_is_the_goodness_within_u
@God_is_the_goodness_within_u 4 месяца назад
ദൈവം ഇതുവരെ എത്രപേരെ കാത്തു? മുഹമ്മദിന് പോലും രക്ഷ ഉണ്ടായില്ല അപ്പൊൾ താങ്കളുടെയും ഏൻ്റെയും സ്ഥിതി എന്താണ്?
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 4 месяца назад
Allah vellappandu pidich kidappilayitt valare kalamayi
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 4 месяца назад
@@God_is_the_goodness_within_u daivam areyum kathilla. Manusyar aanu daivathe kakkunnath, avanavande daivathe kakkan millions kanakkil mattu manusyare konnu konnu kondirikkunnu iniyum kollan thayyarayi kondirikkunnu! Iniyum Vivekam theendatha Kodi kanakkil manusyar ee bumiye nashippikkunnu
@aliasthomas9220
@aliasthomas9220 3 года назад
അറിയാൻ ആഗ്രഹിച്ച കാര്യം വളരെ വിശദമായി വിവരിച്ചതിന് വളരെ നന്ദി !
@sreelekhap4671
@sreelekhap4671 3 года назад
Thanks
@silidileep6338
@silidileep6338 3 года назад
ഒരുപാട് നന്നിയുണ്ട് sir🙏🙏വെള്ളപ്പാണ്ടിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു എല്ലാവരുടെയും മനസിലെ സംശയം മാറ്റിയതിൽ.. ഞാനും ഏറെ ആഗ്രഹിച്ചിരുന്നൊരു വീഡിയോ.. എന്റെ അമ്മാമ്മക്കും ഇതുപോലെ വെള്ളപ്പാണ്ട് ഉണ്ടായിരുന്നു... എന്നാൽ sir പറഞ്ഞത് പോലെ കുടുംബത്തിൽ മക്കൾക്കോ,കൊച്ചുമക്കൾക്കോ ആർക്കും പാരമ്പര്യമായി ഇതുവരെ ഉണ്ടായിട്ടില്ല ദൈവാനുഗ്രഹം 🙏🙏 ആരും അമ്മമ്മയെ അകറ്റി നിർത്തിയില്ല 86വയസ്സുവരെ നമ്മോടൊപ്പം ഉണ്ടായിരുന്നു ❤❤ Thank you sir🙏🙏🙏God Bless you sir🙏🙏🌹🌹❤❤
@chikkuchikku8150
@chikkuchikku8150 3 года назад
ഇപ്പോൾ nth അസുഖത്തിന്റെ കാര്യം arod സംസാരിക്കുമ്പോളും njn പറയുന്നത് yutub l Rajesh kumar Doctor പറഞ്ഞു എന്നാണ് പറയുന്നത്. Tnkzz Dr. നമ്മുടെ എല്ലാവരുടെയും family Dr aanu🥰🥰🥰.
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
thank you
@chimmichinnan1927
@chimmichinnan1927 3 года назад
ഞാനും
@aadhilirfan6442
@aadhilirfan6442 3 года назад
ഞാനും
@seemapeter3972
@seemapeter3972 2 года назад
എൻറെ മോൾക്ക്‌ 2 വയസ്സ് മുതൽ ഇ രോഗം വന്നു. ഇപ്പോൾ അവൾക്കു 7 വയസ്സായി. ഇപ്പോൾ അതിൽ സ്കിൻ കളർ വരുന്നുണ്ട്. ഫോളിക് ആസിഡ്, മീനെണ്ണ ഗുളിക, വിറ്റമിൻസ് എന്നിവ കൊടുക്കുന്നുണ്ട് പൂർണമായി മാറും എന്നു vishwasikyunnu. മോളെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ദൈവം എൻറെ മോളെ കൈ വിടില്ല എന്നു വിശ്വസിക്കുന്നു. ഡോക്ടർ തന്ന വലിയ അറിവിന്‌ നന്ദി
@myhappinessbyshabna5338
@myhappinessbyshabna5338 2 года назад
@@seemapeter3972 dr paranjathano ithellam kodkan
@shivani.s3953
@shivani.s3953 3 года назад
Dr, ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു, എല്ലാം ഏറ്റവും ലളിതമായി മനസ്സിൽ ആക്കി തരുന്നു. ഒരുപാട് നന്ദി സർ,Sarikum ആരോഗ്യം ഉള്ള ശരീരം തന്നെയാ ഏറ്റവും വലിയ സമ്പത്.
@unnikrishnan4931
@unnikrishnan4931 3 года назад
ഒരുപാട് നന്ദി കുറെ ദിവസമായി ഈ ഒരു വീഡിയോയിക്കായി കാത്ത് ഇരിക്കുന്നു.
@prpkurup2599
@prpkurup2599 3 года назад
വളരെ ഉപയോഗപ്രദമായ ഒരു അറിവ് വളരെ കൃത്യമായി അങ്ങ് വിവരിച്ചു
@mayamahadevan6826
@mayamahadevan6826 3 года назад
എല്ലാം എല്ലാം വിശദമായി തന്നെ,, പറഞ്ഞു തരുന്നു... പല വിഷയങ്ങളും ചോദിക്കാൻ മടിക്കുന്നതും ഒക്കെ കൊണ്ടുവരുന്നു.. എത്രയോ പേരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഉതകുന്നു.. sir 🙏🙏
@mksujatha919
@mksujatha919 2 года назад
നേരത്തേ തന്നെ അറിയാൻ ആഗ്രഹിച്ചിരുന്ന വിവരങ്ങളാണ് ഡോക്ടർ വിശദമാക്കിയത്. വളരെ ഉപകാരമായി ഡോക്ടർ .. നന്ദി, സ്നേഹം.
@Drawing231
@Drawing231 3 года назад
നല്ല രീതിയിൽ തന്നെ വിശദീകരിച്ചു പറഞ്ഞു തന്നു വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ🙏
@jameelakcjameela5791
@jameelakcjameela5791 4 месяца назад
Thankyou dr
@naveenmadhu7045
@naveenmadhu7045 3 года назад
അറിയാൻ കാത്തിരുന്ന കാര്യം . Thanku dr.
@kukuop7086
@kukuop7086 3 года назад
Sir ithinte treatment evide Aanu parayumo
@lalithakumari1823
@lalithakumari1823 2 года назад
ഇതുപ്പോലെ ഒരു doctors ഉം രോഗങ്ങളെപ്പറ്റിയും അതുണ്ടാകാനുള്ള കാരണങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞു തരില്ല. എല്ലാവർക്കും രോഗികളെ പറഞ്ഞു ഭയപ്പെടുത്തി ഇല്ലാത്ത രോഗങ്ങൾ കൂടി ഉണ്ടാക്കി എങ്ങിനെയും പൈസ ഉണ്ടാക്കണമെന്നേ ഉള്ളൂ. ഇങ്ങനെ ഒരു ഡോക്ടർ നെ ലഭിച്ച ഞങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. ഡോക്ടർ ക്ക് എല്ലാ വിധ നൻമ്മകളും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@pthomas8327
@pthomas8327 4 месяца назад
ഇതെല്ലാം അലോപ്പതി ബുക്കുകളിൽ നിന്നും അലോപ്പതി ഡോക്ടർമാരുടെ പ്രഭാഷണങ്ങളിൽ നിന്നുമാണ്. Listen to Dr. Eric Berg's videos.
@muneerkv6340
@muneerkv6340 4 месяца назад
നല്ല അറിവ് എനിക്ക് വെള്ളപ്പാണ്ട് ഉണ്ട് ഹോമിയോ മരുന്ന് കയിക്കുന്നുണ്ട് ഈ വിവരണങ്ങൾ കിട്ടിയതിൽ വളരെ സന്തോഷം ഒരുപാട് സംസയങ്ങൾക്ക് ഉത്തരം കിട്ടി വളരെ സന്തോഷം
@studymind1084
@studymind1084 3 года назад
Dr. Rajesh kumar. ഇദ്ദേഹം എന്റെ ആരും അല്ല. But അദ്ദേഹം Covid കാലത്തും അതിനു മുന്‍പും ഇപ്പോഴും youtube videos ലൂടെ സമൂഹത്തിനു നല്‍കുന്ന സേവനം വളരെ വലുതാണ്. അതുകൊണ്ട്‌ അദ്ദേഹം ചെയ്യുന്ന ഈ ഉദാത്തമായ സേവനത്തിന് മലയാളികള്‍ ആയ നാം മാത്രം വിചാരിച്ചാല്‍ MILLION views എത്തിക്കാന്‍ കഴിയും. I think it's a most UNDER RATED CHANNEL if considering his outstanding efforts...
@yogagurusasidhranNair
@yogagurusasidhranNair 4 месяца назад
എല്ലാവർക്കും അറിയുവാൻ താല്പര്യമുള്ള കാര്യങ്ങളാണ് ഡോക്ടർ പറയുന്നത്. thank You Doctor'
@sindhujayakumar4062
@sindhujayakumar4062 3 года назад
നമസ്ക്കാരം..... Dr. 🙏 എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ . രണ്ടാമതൊന്നു എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല. അത്രക്കും മനസ്സിലാകുന്ന തരത്തിൽ ആണ് ഡോക്ടർ വിശദമാക്കി തരുന്നത്. വളരെ നന്ദി ഡോക്ടർ. 💕 ജീവൻ നഷ്ട്ടപെടാതെയും.... തന്നിലേക്ക് തന്നെ ഉൾവലിയാതെയും ജീവിക്കാൻ ഈ വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടെ... 👌
@meem..1077
@meem..1077 3 года назад
പറഞ്ഞറിയിക്കാനാവാത്ത നന്ദി.... വളരെ ഉപകാരമായിട്ടുണ്ട്.. അന്വേഷിച്ചു കൊണ്ടിരുന്ന അറിവ്....!🤗.. അലർജി/സോറിയാസിസ്/എക്‌സിമ മൂലമുണ്ടായ വെളുത്ത പാടുകൾ എങ്ങിനെയാണ് പോവുന്നത്?
@arshadvalanchery
@arshadvalanchery 3 года назад
Psoriasis ippol undo
@meem..1077
@meem..1077 3 года назад
@@arshadvalancheryallergy ഉണ്ട്...(chronic) (തുമ്മൽ,itching.breathing difficulty etc... etc ) ..food ൽ protein allergy ഉം..protein rich foods &shell fishes കഴിച്ചാൽ skin ൽ ചൊറിഞ്ഞു വട്ടത്തിൽ തിണർത്തു പൊങ്ങി വരും.. അത് മാറിക്കഴിയുമ്പോ അവിടെ വെളുത്ത പാടുകളും..
@sindhuvinay634
@sindhuvinay634 3 года назад
Aa velutha paadukal Thanne povulle
@arshadvalanchery
@arshadvalanchery 3 года назад
@@sindhuvinay634 ചില ആളുകൾക്ക്
@meem..1077
@meem..1077 3 года назад
@@sindhuvinay634 ഉണ്ടെന്ന് തോന്നുന്നു.. but very slowly... by years... Cherya പാടുകൾ comparetvly വേഗത്തിൽ പോവും.. but വലിയവ കൊറേ വര്ഷങ്ങളെടുത്തിട്ടും ചെറിയ തോതിലേ pigments വന്നിട്ടൊള്ളു.😐
@ajmalali3820
@ajmalali3820 3 года назад
നല്ല അറിവുകൾ. Thanks sir
@bibinmc5156
@bibinmc5156 3 года назад
എനിക്ക് ഈ അസുഖം ഉണ്ട്.... Tks for the info....
@SunilSunil-yf1qf
@SunilSunil-yf1qf 3 года назад
സാർ നൽകുന്ന വിലയേറിയ അറിവിന്‌ നന്ദി 👍
@abdumarunnoli7457
@abdumarunnoli7457 3 года назад
ഞങ്ങൾ മലയാളികൾക്ക്ക് അഭിമാനം 👍🌹
@radhat4260
@radhat4260 3 года назад
വളരെ ഉപകാരപ്രദം സാർ
@faseela2627
@faseela2627 Год назад
വളരെ നല്ല information sir.. എനിക്കും ഉണ്ട്. പക്ഷെ no tention😌
@madhurameenakshy6881
@madhurameenakshy6881 2 года назад
ഇത്രയും ഭംഗിയായി വെള്ളപ്പാണ്ടി നെക്കുറിച്ച് വിവരിച്ച് തന്നതിന് വളരെ അധികം നന്ദിയുണ്ട്
@sathyanparappil2697
@sathyanparappil2697 3 года назад
അങ്ങ് ഒട്ടുമിക്ക രോഗങ്ങൾക്കും രോഗികളായവർക്കും ആശ്വാസമേകുന്ന മറുപടി നൽകുന്നതു കൊണ്ട് രോഗികൾ സമധാനമായി ജീവിക്കും ചിലDr മാർ രോഗികളെ പേടിപ്പിക്കും അവരെല്ലാം കച്ചവട കണ്ണുള്ളവരാണ് അങ്ങേക്ക് അങ്ങനെയുള്ള ചിന്താഗതി ഇല്ല എന്നു മനസ്സിലാക്കാൻ സാധിച്ചു അങ്ങേക്ക് ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു
@seemajosey8172
@seemajosey8172 3 года назад
Thank you very much dr .ente mol de kalyaanam vare maarippoyi Enikku vittaligo ullathu kondu.Dr nte ee visadheekaranam kondu ee rogam ullavarkku valiya oru aasvaasam thanne Daivam dr ne anugrahikkatte.
@sreelathasugathan8898
@sreelathasugathan8898 3 года назад
താങ്ക്സ് ഡോക്ടർ ❤️❤️❤️❤️
@abdulgafoor6681
@abdulgafoor6681 3 года назад
Sir നൽകുന്ന ഓരോ അറിവും നിധിപോലെ സൂക്ഷിക്കുന്നു 🌹
@priyaaadhi8027
@priyaaadhi8027 3 года назад
Tanku.Doctor
@abhijithdas6565
@abhijithdas6565 3 года назад
സർ എനിക്ക് ഈ അസുഖ ഉണ്ട് ഞാൻ ഹോമിയോ അലോപ്പതി ഒക്കെ കഴിച്ചു ഒരു മാറ്റം ഉണ്ടായില്ല പിന്നെ ഞാൻ ആയുർവേദ നോക്കി 3 വർഷ നിരന്തരം കഴിച്ചു പക്ഷെ പിന്നീട് സർ പറഞ പോലെ പാടുകൾക്ക് ഉള്ളിൽ കറുത്ത പുള്ളികൾ വരുകയും അത് വലുതായി നോർമൽ സ്കിൻ ആയി മാറുകയും ക്രമെണെ അസുഗം കുറഞ്ഞു വരുന്നുണ്ട് ചിട്ട ആയ ഒരു ജീവിതം ആണ് ഇതിനു വേണ്ടത്😘ഞാൻ ഇപ്പോൾ ഹാപ്പിയാണ് സർ കൂടുന്നില്ല പക്ഷെ പൊടിക്ക് പൊടിക്ക് കുറയുന്നുണ്ട് 😘
@aminahaneefa9356
@aminahaneefa9356 3 года назад
Rakesh docter
@goldenfork1191
@goldenfork1191 3 года назад
Ayurvedam evidya kaanichdhu
@abhijithdas6565
@abhijithdas6565 3 года назад
Piravam sidil ഉള്ള ഒരു ഡോക്ടർ
@creativitieswithsafna2767
@creativitieswithsafna2767 3 года назад
Food enthellam kazhikka aaam.pls reply
@abhijithdas6565
@abhijithdas6565 3 года назад
എനിക്ക് പത്യം ഉണ്ടാരുന്നു ഞാൻ ആയുർവേദ തുടഗിയപ്പോൾ ഫുൾ വെജിറ്ററിയൻ ആയി
@thomasgeorge2969
@thomasgeorge2969 3 года назад
കുട്ടികൾ കഴിക്കേണ്ട സമീകൃതാഹാരത്തെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും ഒന്ന് വിശദമായി വിവരിക്കുന്ന വീഡിയോ ഇടാമോ?
@lalithakumari1823
@lalithakumari1823 2 года назад
എന്റെ ഒരു friend ന് ഈ രോഗം ഉണ്ടായിരുന്നു. പ്രകൃതി ജീവനം കൊണ്ട് പരിപൂർണ്ണമായി മാറി. Dr. 🙏🙏🙏
@abhilashkn4531
@abhilashkn4531 2 года назад
നമ്പർ ഉണ്ടോ
@harisrasheedrasheed9762
@harisrasheedrasheed9762 2 года назад
No undo
@rr-ob5tl
@rr-ob5tl 11 месяцев назад
Number undo mam
@Amrith-jw8kt
@Amrith-jw8kt 10 месяцев назад
Engneyanu mariyath pls help
@lijithpanampad3562
@lijithpanampad3562 3 месяца назад
Elidel ennoru ointment kittum.UAE il . Athu purattukayum oppam aa area nallapole pinkish colour aavunna vare veyil kollikkukayum cheyyunnathu nallathaanu. Mudiyulla sthalathu allaatha sthalathekaal vegam result kittum. Pakshe time edukkum tto. Try cheyyu. Vita D medicine koodi venam.
@raniminin9932
@raniminin9932 3 года назад
God bless you doctor .. Very sincere presentation 👌🏻🙏🏻
@vimalasr4289
@vimalasr4289 2 года назад
🙏👍🙏 Thanks a lot Dr Good God bless you and your family members abundantly 🙏👍🙏
@sumimanoj6221
@sumimanoj6221 3 года назад
Thank you doctor 🙏
@jayakumari7365
@jayakumari7365 3 года назад
Thanks sir enthu maathram manassinu santhosham undaayee ee video kandathiloode kazhikkendathum ,kazhichu koodathathum aaya food ethuvaree aarum parangu thannattillayirunnu valaree thanks sir 🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethakrishnan2705
@geethakrishnan2705 2 года назад
Vellapand oru marakamalla ethy thamne aswavassam
@elizabethjacob6820
@elizabethjacob6820 3 года назад
Ee rogathe പറ്റി അറിയാൻ othiri ആഗ്രഹം ഉണ്ടായിരുന്നു. Dr. ൽ കൂടെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. Thanku so much 🤗God bless... 🙏❤
@paaru2161
@paaru2161 3 года назад
സർ Vellapandu മായി ബന്ധപെട്ടു കുറെ നല്ല അറിവുകൾ തന്നു. 🙏🙏. Good presentation. (Pigmentation നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. )
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
let me try
@georgekuttyjoseph2242
@georgekuttyjoseph2242 3 года назад
Good information. THANKYOU Dr.
@sreemalappuram
@sreemalappuram 20 дней назад
എനിക്ക് ഇത് പ്രകൃതിജീവനം പ്രകാരം മാറ്റിയെടുക്കാൻ പറ്റി. 1991 ൽ വന്നു. ഒന്നര വർഷം ചികിത്സ ചെയ്തു മാറിയില്ല. പിന്നീട് 1992 ഫെബ്രുവരി മുതൽ 1993 ഫെബ്രുവരി വരെ ഒരു വർഷം പ്രകൃതിജീവനം അനുഷ്ടിച്ചു. പൂർണമായി ഭേദമായി. ഇപ്പോൾ 65 വയസ്സ് കഴിഞ്ഞു. ഇതുവരെ പിന്നീട് വന്നില്ല. രാവിലെ വാഴപ്പിണ്ടി നീരിൽ തഴുതാമയിലയും കൂവളത്തിലയും അരച്ചു, അരിച്ചു കുടിച്ചു. പഞ്ചസാര, ഉഴുന്ന്, മദ്യം, മാംസം, പാൽ, പാൽ ഉല്പന്നങ്ങൾ, പുളിയുള്ള വസ്തുക്കൾ, നാരങ്ങ വർഗം, ഉള്ളിവർഗം , ചായ, കാപ്പി , ബേക്കറിസാധാനങ്ങൾ എന്നിവ പറ്റെ നിർത്തി. രാവിലെ ചെറുപയർ മുളപ്പിച്ചതും പച്ചക്കറികളും കൂടിയുള്ള പുഴുക്ക്, ഉച്ചക്ക് ഉണങ്ങല്ലരി ചോറ് വറ്റിച്ചതും പച്ചക്കറികളും കൂടാതെ പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികളും, രാത്രി പഴവർഗ്ഗങ്ങൾ. നല്ല ശുദ്ധജലം തിളപ്പിക്കാതെ. ചിരങ്ങയുടെ ഇല ഇതിന് ഔഷധമാണ്. അത് കിട്ടുമ്പോഴൊക്കെ കഴിച്ചിരുന്നു. ഇലക്കറികൾ കഴിക്കണം. മലശോധന നല്ലപോലെ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇളനീരും അതിന്റെ കാമ്പും കഴിക്കാം. മധുരക്കിഴങ്ങ് കഴിക്കാം.അവിൽ, ശർക്കര, തേങ്ങ, പഴം എന്നിവ കഴിക്കാം. 9037924835
@savithrikrishnan3829
@savithrikrishnan3829 5 месяцев назад
Dr. പറഞ്ഞത് സതൃമാണ്. എന്റെ അച്ചന് ഈ അസുഖമാണ് അച്ചന് ഒരു 60 വയസ്സിന് ശേഷമാണ് വന്നത്. തുടക്കത്തില് അച്ചന് മറ്റുള്ളവര്ക്ക് പകരും എന്നപേടിയായിരുന്നു, പേരക്കുട്ടികളെ ഒന്വും എടുക്കുകയേ ഇല്ല എല്ലാവരോടും അകലം പാലിച്ചു . ഞഞ്ഞളെല്ലാവരും പറഞ്ഞ് അച്ചനെ മാറ്റിയെടുത്തു.എന്നാല് സൃന്തം കുടുംബത്തിലുളള പലരുടേയും ചോദൃഞളും അവഗണനയും അച്ചനെ വിഷമിപ്പിച്ചു, തീരെ പുറത്തിറഞാതായി. എവിടേയും പോവാതായി😢😢😢 അച്ചന് ex-military ആണ് മാസത്തില് ഒരു ദിവസം മാത്രം പുറത്തിറഞും pension വാഞിക്കാന്, അതുതന്നെ ഒാട്ടോയില് പ്ായി തിരിച്ചവരും public place ലൊന്നും പോവില്ല.ഞാനടക്കം മക്കളെല്ലാവരും എന്തു പറഞ്ഞിട്ടും ഒരു കാരൃവുമില്ല. കുറെ അലോപ്പതി ചികിത്സ ചെയിതു വലിയമാറ്റമൊന്നും ഇപ്പോഴുമില്ല മുഖത്ത് ഇത്തിരി colour change ആയിട്ടുണ്ട്. ഇപ്പോ പ്രായം 82 .ഈയൊരു പ്രശ്നം അല്ലാതെ ഇപ്പ്ാഴും നല്ല ആരോഗൃം
@savithriv4635
@savithriv4635 4 месяца назад
ഹോമിയോ മരുന്നുണ്ട്, അച്ഛനു വാങ്ങി കൊടുക്കു
@teresa29810
@teresa29810 4 месяца назад
Very useful video. Thank you doctor
@AbdulMajeed-rf1sg
@AbdulMajeed-rf1sg 3 года назад
Dr, depression and insomnia with digestion anna oru avasthaye kurich oru video chayyamo pls, consider about it. Thank you
@rupeshav7965
@rupeshav7965 Год назад
Thank you Dr Rajesh,Good information
@srihariv5826
@srihariv5826 3 года назад
Sir, ഇതിനു മുന്നേ ഇട്ട eye exercises കാഴ്ച കൂടാൻ സഹായകമാണോ?
@KeralaNatanam
@KeralaNatanam 4 месяца назад
വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു
@akpamal9492
@akpamal9492 3 года назад
അസുഖം എന്തും ആയിക്കോട്ടെ ദയവു ചെയ്തു ആരെയും കുറ്റ പെടുത്താനോ കളിയാക്കാനോ നില്കാതെ ആശ്വസിപ്പിക്കാൻ ഒന്നും ചെയ്തില്ലെങ്കിലും വിഷമിപ്പിക്കാതെ ഇരുന്നു കൂടെ സമൂഹമേ.
@shijiaugustine1445
@shijiaugustine1445 4 месяца назад
Dr. This video isVery informative . I used to watch your videos daily when I was suffering from Corona. Thank you very much Doctor.
@lalvydhehilal3567
@lalvydhehilal3567 3 года назад
അറിവ് പകരുന്നവർ ദൈവതുല്യർ ❤️
@annevellapani1944
@annevellapani1944 3 года назад
Thank you for sharing the information Dr
@radhakrishnann509
@radhakrishnann509 3 года назад
Sir : A Big salute .
@manjuayyappan2621
@manjuayyappan2621 Год назад
വെള്ളപ്പാട് എനിക്കുണ്ട്.... അറിവ് tannatine നന്ദി
@VishnuKala-pd1vu
@VishnuKala-pd1vu 8 месяцев назад
മാറിയോ...?
@sbabeditz842
@sbabeditz842 3 года назад
യാതൊരു ദുശീലവും ഇല്ലാത്തവനാണ് എല്ലാ രോഗവും വരുക...
@Rahulram214
@Rahulram214 3 года назад
അതെ sbab Editz
@niyafathima6408
@niyafathima6408 2 года назад
വളരെ ശെരിയാണ് 😢😢😢
@_D_E_V_
@_D_E_V_ 2 года назад
sathyam broo
@user-ld4lz5to1v
@user-ld4lz5to1v 2 года назад
വളരെ ശരി
@rs2442
@rs2442 Год назад
Sathyam 😢
@nayanasaiju6793
@nayanasaiju6793 2 месяца назад
DR oru vitamin c tablet kazhichal vitiligo varumo...
@rajanvarghese7678
@rajanvarghese7678 4 месяца назад
Dr Rajesh karyangal clear ayi parayunnu palarum ethumpidiyum elatheyanu parayunnathu
@RamMalampuzha
@RamMalampuzha 3 года назад
നന്ദി ഡോക്ടർ. 💐
@indhulekha9858
@indhulekha9858 2 года назад
Thank u so much Dr..... Very useful information.............
@abhisheela9404
@abhisheela9404 3 года назад
സാർ നമ്മുടെ ദൈവമാണ് 🙏🙏
@nr-vu9dz
@nr-vu9dz 4 месяца назад
സാർ സൂപ്പറാണ് പക്ഷേ ദൈവത്തെ ചെറുതാക്കരുത്❤❤😂
@leelammajose6235
@leelammajose6235 3 года назад
Very informative, thanks doctor, flack seeds എങ്ങിനെയാ കഴിക്കുക
@babooozzzworld6567
@babooozzzworld6567 3 года назад
Thank u അരിമ്പാറ polu ulla pimples ne patty parenju tharanam sir
@udayathulaseedharan5904
@udayathulaseedharan5904 3 года назад
Thank you verymuch Dr.Its very valuable.informative to all.
@Anupa-merin
@Anupa-merin 3 года назад
ഞാൻ മനസിൽ ചുമ്മാ ചിന്തിച്ചു പ്പോൾ തന്നെ ഡോക്ടർ വന്നു
@johnnieachaya1980
@johnnieachaya1980 3 года назад
Dr , please explain how to avoid dermatitis or eczema and what food are good for this and what food to avoid , please explain in next interview . Thanks
@sujathamp5373
@sujathamp5373 2 года назад
Dr vittiligo ullavar എന്തൊക്കെ ഭക്ഷണം കഴിക്കണം
@nichu9921
@nichu9921 9 месяцев назад
സാറിന്റെ സംസാരം കേട്ടാൽ സമാദാനം കിട്ടും
@user-hk8tl6le8r
@user-hk8tl6le8r 3 года назад
ഈ അസുഖം വന്നവരെ അകറ്റി നിർത്തുന്നത് ആയി തോന്നിയിട്ടുണ്ട്... അവരുടെ മക്കൾക്കു വരുന്ന വിവാഹം പോലും മുടങ്ങി പോകുന്നു..ഈ ചിന്തഗതി മാറേണ്ടി ഇരിക്കുന്നു... പെൺകുട്ടിക്ക് ആണേൽ 33..34 വയസ്സായാൽ പോലും വിവാഹം നടക്കുന്നില്ല
@akhilo5001
@akhilo5001 2 года назад
Hi. Evide സ്ഥലം
@KottayamDiaries
@KottayamDiaries Год назад
കല്യാണം ഇത് ഒന്നും ഇല്ലെങ്കിലും നടക്കും എന്ന് പറയാൻ പറ്റുവോ. അച്ഛനും അമ്മയും രണ്ട് മതത്തിൽ പെട്ടുപോയി എന്നത് കൊണ്ട് മാത്രം കല്യാണം നടക്കാത്തവരെ എനിക്കറിയാം.
@aneeshmalayil5585
@aneeshmalayil5585 4 месяца назад
Angane ulla penkuttikal undo
@muhammadhydrose3027
@muhammadhydrose3027 3 года назад
Dr വിവരിച്ചത് 100%കിറു കൃത്യമാണ്
@parijathamrajan4972
@parijathamrajan4972 4 месяца назад
Very valuable information, Dr.👍
@ismailpk2418
@ismailpk2418 3 года назад
Good information Dr 🔥
@sibybaby7564
@sibybaby7564 3 года назад
Great human being chanel....god bless you
@rijilvlogy2100
@rijilvlogy2100 3 года назад
സൂപ്പർ 🌹🙏
@vineethaprasad7836
@vineethaprasad7836 3 года назад
Very good information thanks dr
@mychoice228
@mychoice228 3 года назад
Ente ayalvaasiyude paarambharyam ithaaanu avarkku elllaarkumundd
@arshadvalanchery
@arshadvalanchery 3 года назад
👍
@sathinair8753
@sathinair8753 3 года назад
Njan muttuvedanyk applecidar vinigr kondulla pack cheythu.eppol othiri kuravnd.thanks dr.
@tresavarghese5418
@tresavarghese5418 3 года назад
Sir, മുട്ട് വേദനക്കുള്ള മരുന്ന് എന്താണ്
@user-qj1kr7cp8t
@user-qj1kr7cp8t 4 месяца назад
Thank you doctor 🙏 God bless you 🙏🙏🙏
@vidyavimal1977
@vidyavimal1977 3 года назад
കൂടുതൽ അറിയാൻ ആഗ്രഹിച്ചപ്പോൾ തന്നെ ഡോക്ടർ വന്നു 👍🏻
@paulose123
@paulose123 3 года назад
Dr please do a video on auto immune system
@rekharavi4279
@rekharavi4279 2 года назад
വളരെ നല്ല അറിവ്
@itsmearjunaarcha6859
@itsmearjunaarcha6859 3 года назад
Thank you doctor ee video cheythathine, enikkum unde ee rogam njan homeoil kaanichu marunne kazhikkunnunde, Ars sulphum enna marunnane kazhikkunnathe ee marunne ethine useful aano pls reply doctor pls pls
@daisygopinath4457
@daisygopinath4457 2 года назад
Thankyou ഡോക്ടര്‍
@kilukkampettivlog3007
@kilukkampettivlog3007 3 года назад
എൻറ്റ അനിയത്തി 14വർഷം മുൻപ് ഈ രോഗം കാരണം ആത്മഹത്യാ ചെയ്തതാണ് 😢😢😢
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
oh my god.. really sad to hear..
@AmizzzworldAmi
@AmizzzworldAmi 3 года назад
Enthinu🥺
@pranaics3048
@pranaics3048 3 года назад
OMG 🙏പാവം കുട്ടി അത്രയും മാനസിക സമർദം അനുഭവിച്ചട്ടുണ്ടാവും....
@user-abcdefgh989
@user-abcdefgh989 3 года назад
😮😔
@riniabbas5147
@riniabbas5147 3 года назад
😟😟
@dr.n.abduljabbar3725
@dr.n.abduljabbar3725 2 года назад
What is your opinion about the light therapy as a treatment for vitiligo. How much is its success rate and what is the duration needed for such a treatment? Pls. Reply.
@nursing-lecturer
@nursing-lecturer 3 года назад
Doctor, Pls do a video about lean PCOS. 🙏🙏 Because എനിക്ക് lean PCOS diagnose cheythu. PCOS ne കുറിച്ച് പല വീഡിയോകൾ കണ്ടു. But അതിൽ ഉള്ളതുപോലെ ഞാൻ obese alla.
@arshadvalanchery
@arshadvalanchery 3 года назад
👍
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
will do
@nursing-lecturer
@nursing-lecturer 3 года назад
@@DrRajeshKumarOfficial thank you doctor
@prabhaprakash4643
@prabhaprakash4643 4 месяца назад
Dr. നല്ല അറിവ് പകർന്നു തന്നു ❤❤❤❤❤👍👍👍🙏🙏🙏
@moideenachanambalam3139
@moideenachanambalam3139 3 года назад
താങ്കളുടെ പ്രത്യേകത ഒരാള്‍ക്ക് ഒരു കാര്യം ഏത് രീതിയിലാണൊ അറിയേണ്ടത് ആ രീതിയില്‍ താങ്കള്‍ ആളുകളിലേക്ക് എത്തിക്കുന്നു എന്നതാണ്.
@wonderwomen1156
@wonderwomen1156 3 года назад
Doctreaa....virudha aaharam kazhichal engena vellpandu undakumo?
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
no
@Kiranzen
@Kiranzen 3 года назад
Thank you for sharing doctor
@padmanabhannambiar6670
@padmanabhannambiar6670 3 года назад
ബാംഗ്ലൂർ ഇതിന്റെ ട്രീറ്റ് മെന്റ്നു ഒരു ഹോമിയോ ഡോക്ടറെ പറഞ്ഞു തരാമോ?
@handwriter8712
@handwriter8712 3 года назад
Sir ..Ethra nannayittaanu sir videos ellam vivarichu tharunnathh.....very informative alll.....Thank u
@akhilaarakkal5708
@akhilaarakkal5708 3 года назад
Sir, plz do a video on eczema
@arshadvalanchery
@arshadvalanchery 3 года назад
Hlo
@mathewmathew4902
@mathewmathew4902 4 месяца назад
Well Explained Dr. 🙏
@mychoice228
@mychoice228 3 года назад
Ente monkku nettiyil pulli undaairunnu njaan dr kaanichu gulfil aayatgondd veyil kollaanitaanennu parnhu
@binduchirakkal8272
@binduchirakkal8272 Год назад
Orupad nandhiund sir ee asugathe Patti ethrayum vivarichu paranhju thannadinu
@prpkurup2599
@prpkurup2599 3 года назад
Dr നമസ്കാരം
@Goliath972
@Goliath972 3 года назад
❤️
@seenavenugopal605
@seenavenugopal605 4 месяца назад
Ente frdine ind avalkkkum nalla tension aane.... Ith helpfull aaayi
@jasiasi1756
@jasiasi1756 4 месяца назад
എന്റെ കുട്ടിക്ക് 8വയസ്സ് ആണ് അവന്റെ ചുണ്ടിലുണ്ട്. കയ്യിന്റെ വിരലിൽ ഉണ്ട്. ഇപ്പോൾ ആയുർവേദ മരുന്ന് യൂസ് ചെയ്യുന്നു. ഞങ്ങളുടെ കുടുംബത്തിൽ ആർക്കു ഇല്ല. ഇതു മാറുമോ
@febaanish2408
@febaanish2408 4 месяца назад
Marum ente molkkum und
@fathimanizar3177
@fathimanizar3177 Месяц назад
മാറും എന്റെ മോൾക്കും ഉണ്ട് don't worry അവൾക്കും 8 വയസ് ആണ്
@user-kunjuzz
@user-kunjuzz Месяц назад
Enikkum und chechi ith chundil.. Njan ippozhum marunun kazikunund...
@vinodkumarp702
@vinodkumarp702 3 года назад
Can u explain IgA nephropathy and related subject
@adisuryaff7201
@adisuryaff7201 3 года назад
Thamks dr. 🙏🙏
Далее
Батя всех бургеров на 7000 ккал!
00:55