Тёмный

വെള്ളി മോതിരം ഈ വിരലിൽ അണിഞ്ഞാൽ പണവും സ്വർണവും ആ കൈകളിലേക്ക് ഒഴുകി വരും 

Ayiravalli media
Подписаться 672 тыс.
Просмотров 122 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@meenu.k.r7138
@meenu.k.r7138 4 месяца назад
നിങ്ങൾ പറഞ്ഞ കടുകിൽ നാണയം ഇട്ട് വെച്ചത് നല്ല ഫലം തരുന്നുണ്ട് കെട്ടോ 🙏❤️🌹, കോയിൻസ് നിറയുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ വെച്ചിരിക്കുന്ന പാത്രത്തിൽ ഇട്ടേക്കും
@achuuniquez27
@achuuniquez27 3 месяца назад
🙄🙄🙄 അത് അന്നദാനം നടത്തുന്നത്‌ ആണ് നല്ലത്
@sheejas341
@sheejas341 4 месяца назад
ചെയ്തുനോക്കാം തിരുമേനി
@sheebasaji5954
@sheebasaji5954 5 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you Thirumeni
@sujithrarajan3603
@sujithrarajan3603 6 месяцев назад
നമസ്തേ ജി.. 🙏🏻ഞാൻ ഇതിൽ കുറെ videos കണ്ടു.സ്വർണം എല്ലാം പണയത്തിലാണ്. ചെയ്തുനോക്കും വിശ്വാസവും ഉണ്ട്. പ്രാർത്ഥിക്കണം... 🙏🏻🙏🏻🙏🏻🙏🏻
@johnvictorvictor7386
@johnvictorvictor7386 19 дней назад
നമ്പർ തരുമോ
@sarasuv3206
@sarasuv3206 27 дней назад
Ok Thank you Thirumani
@msathyan5301
@msathyan5301 19 дней назад
Happy ഓണം തിരുമേനി
@InnocentArchaeology-nm7im
@InnocentArchaeology-nm7im 5 месяцев назад
എനിക്ക് കടങ്ങളും പണയങ്ങളും ഉണ്ട് തീർച്ചയായും ഞാൻ വെള്ളി മോതിരം വാങ്ങി ധരിച്ചുനോക്കാം
@subincs-wq4ds
@subincs-wq4ds 10 дней назад
ennittu engine undu....
@LimshaLimsha-km6cn
@LimshaLimsha-km6cn 3 месяца назад
ചെയ്യും ഹരി ജി
@divyagpillai2180
@divyagpillai2180 3 месяца назад
Pawrnami yum friday yum chernu varuna divasathil vaghiyal, kollamo
@5vp661
@5vp661 4 месяца назад
Kallam njan 4kollamayitu velli mothiram kayyil ettitundu ullathu koode poyite ullu
@RadhakrishnanK.R
@RadhakrishnanK.R 3 месяца назад
ഈ വെള്ളി മോതിരത്തിൽ ബെർത്ത്‌ സ്റ്റോൺ വെക്കാൻ പറ്റുമോ എന്ന് അറിയാൻ ആഗ്രഹമുണ്ട്
@aadhisvlog8037
@aadhisvlog8037 4 месяца назад
Velli aama mothiram sthreekal dharikkavo . yethu viralill aanu dharikendath . Ath poojikano. Sir, please reply please
@prabhau3937
@prabhau3937 9 дней назад
Thank you 🙏❤️
@techandtech2250
@techandtech2250 6 месяцев назад
അമ്മ ദേവി ശരണം 🙏🙏🙏🙏🙏
@prakashanmenakath4814
@prakashanmenakath4814 2 месяца назад
Hare krishna 🙏
@leenanair9209
@leenanair9209 6 месяцев назад
Hare Krishnaa 🙏 .Thank You Harijii 🙏
@bijucharuvilabiju1947
@bijucharuvilabiju1947 6 месяцев назад
Thank you sir
@shajinandhanam4117
@shajinandhanam4117 6 месяцев назад
അമ്മേ ദേവി ശരണം 👍
@DevayaniKaripott
@DevayaniKaripott 4 месяца назад
👋👌❤️ ദേവയാനി ആയില്യം 🙏❤️🙏
@vilasiniashokan-n5w
@vilasiniashokan-n5w 5 месяцев назад
നമസ്കാരം ഹരി ജി
@Ivaanrajesh
@Ivaanrajesh 6 месяцев назад
മറുകിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@Ayiravallimedia
@Ayiravallimedia 6 месяцев назад
ഇതിനോടകം മറുകിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@nishasdairies539
@nishasdairies539 6 месяцев назад
നമസ്‌തേ ഹരിജി ഞാൻ ഒരുപാടു സങ്കടത്തിൽ ആയിരുന്നു ...കടം തന്നെ കാരണം ..ഹരിജിടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ ...പ്രാർഥിക്കണം കേട്ടോ
@sudheertr357
@sudheertr357 6 месяцев назад
വജ്രത്തെപ്പറ്റിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@Ayiravallimedia
@Ayiravallimedia 6 месяцев назад
അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@sulochana3346
@sulochana3346 6 месяцев назад
നമസ്തേ ഹരി ജി
@OmanaMv-my4ep
@OmanaMv-my4ep 6 месяцев назад
നമസ്തേ... ജി 🙏🙏🙏🌹👍👍👍.... ഗുഡ് നൈറ്റ്‌ ജി 😴
@sindhuv7223
@sindhuv7223 4 месяца назад
Rogadurithangel maraan sahaikename thirumeni 🙏
@sreepadpg6198
@sreepadpg6198 4 месяца назад
Namasthe hariji ശനിയാഴ്ച എപ്പോഴാണ് ദരിക്കേണ്ടത് രാവിലെ അമ്പലത്തിൽ പോയി ധരിച്ചാൽ മതിയോ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 6 месяцев назад
ഈ ഒരു വിഡിയോ കാത്തിരുന്നതാ ഞാൻ നന്ദി ചേട്ടാ ഒരുപാട് ഒരുപാട് നന്ദി 🙏👌👌👌👌🥰
@nahas..pattumnahas7721
@nahas..pattumnahas7721 6 месяцев назад
Ath nthaa
@radhikashimod6664
@radhikashimod6664 6 месяцев назад
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍
@Ayiravallimedia
@Ayiravallimedia 6 месяцев назад
നമസ്കാരം😊🙏
@sindhuacharya1381
@sindhuacharya1381 6 месяцев назад
നമസ്തേ ഹരി ജി 🙏🏻 എന്റെ കയ്യിൽ വെള്ളി മോതിരം ഉണ്ട്. ഇതൊന്നും നോക്കാതെ വാങ്ങിയത് ആണ്. ഇതു മഞ്ഞൾ വെള്ളത്തിൽ ഇട്ടിട്ട് ധരിക്കാൻ പറ്റുമോ. എനിക്ക് മറുപടി തരണം പ്ലീസ് 🙏🏻
@Ayiravallimedia
@Ayiravallimedia 6 месяцев назад
തീർച്ചയായും പറ്റും
@sindhuacharya1381
@sindhuacharya1381 6 месяцев назад
@@Ayiravallimedia താങ്ക്സ് ഹരി ജി 🙏🏻
@JayasreePb-x7e
@JayasreePb-x7e 5 месяцев назад
നമസ്കാരം mone🙏🌹❤️ഹരേ കൃഷ്ണ
@anithadas8036
@anithadas8036 5 месяцев назад
സിൽവർ എനിക്കു ഇഷ്ടമായതിനാൽ മോതിരം എൻ്റെ അടുത്തുണ്ട് അത് ഉപയോഗിക്കാൻ പറ്റുമോ, ഞാൻ ക്രിസ്റ്റ ൻ ആണ്
@rejitharatheesh952
@rejitharatheesh952 6 месяцев назад
നമസ്തേയ് 🙏🙏
@vijayakumarprabhu7524
@vijayakumarprabhu7524 6 месяцев назад
ശങ്കരാ മഹാദേവാ ഓം നമഃ ശിവായ
@SUNILKUMAR-pz1ru
@SUNILKUMAR-pz1ru 6 месяцев назад
നമസ്കാരം ഹരി ജി... നല്ല ഒരു അറിവ് ഈ വീഡിയോയിലൂടെ പകർന്നു തന്നതിന് നന്ദി 🙏
@beenap1566
@beenap1566 6 месяцев назад
Ideham tharunna arivukal jeevithathil upayogapedutharundo
@SUNILKUMAR-pz1ru
@SUNILKUMAR-pz1ru 6 месяцев назад
@@beenap1566 yes, which one should i need...
@Ayiravallimedia
@Ayiravallimedia 6 месяцев назад
വിശ്വാസവും ക്ഷമയും ഉണ്ടെങ്കിൽ ഏതു കർമ്മവും ജീവിതത്തിൽ ഫലപ്രദമായി ഫലിക്കും
@Ayiravallimedia
@Ayiravallimedia 6 месяцев назад
പിന്നെ കർമ്മഫലം നമ്മൾ അനുഭവിക്കണം
@binuvasudevan3958
@binuvasudevan3958 6 месяцев назад
ഹരി ജി നമസ്കാരം,,, വെള്ളിമോതിരത്തിൽ കല്ല് വെച്ചത് ധരിയ്ക്കാമോ,, മറുപടി തരണേ....🙏
@Ayiravallimedia
@Ayiravallimedia 6 месяцев назад
വെള്ളി ആയിരിക്കനം എന്ന് മാത്രം
@JayasreePb-x7e
@JayasreePb-x7e 5 месяцев назад
താങ്ക്യൂ ji🙏🌹❤️
@athulyaghosh8287
@athulyaghosh8287 6 месяцев назад
വിധിയെ തടുക്കാൻ വിധിച്ച ബ്രഹ്മാവിന് പോലും സാധ്യമല്ല.കർമ്മ ഫലം അനുഭവിച്ചേ മതിയാകു.
@mdasp7641
@mdasp7641 6 месяцев назад
Extremely TRUE Well said
@Beautifulearth-v4f
@Beautifulearth-v4f 6 месяцев назад
എന്താണ് കർമ്മം
@Beautifulearth-v4f
@Beautifulearth-v4f 6 месяцев назад
വിധിയും കർമ്മഫലവും തമ്മിൽ ഒരു ബന്ധവുമില്ല
@sooryasindhu
@sooryasindhu 6 месяцев назад
നമ്മുടെ ചിന്ത കളിൽ...ഇങ്ങിനെ യൊരു കര്യങ്ങൾ ഉറച്ചു പോയാൽ... പിന്നെ നമുക്ക് ജയിക്കാൻ പറ്റില്ല
@DevalalVk
@DevalalVk 5 месяцев назад
നമുക്ക് ജീവിക്കുവാനും മറ്റുള്ളവർക്ക് ഉപദ്രവമില്ലാതതുമായ ജോലികളാണ് കർമങ്ങൾ​@@Beautifulearth-v4f
@bindhuthankappan1897
@bindhuthankappan1897 5 месяцев назад
Kettukal kettu kai niranju harji
@panchajanyam2477
@panchajanyam2477 12 дней назад
ഹലോ തിരുമേനി , ആനകൊമ്പ് വെള്ളിയിൽ കെട്ടിയത് കഴുത്തിൽ ധരിക്കാൻ പറ്റുമോ
@anil5268
@anil5268 Месяц назад
ശുക്ള പക്ഷത്തിൽ അല്ലാതെ വാങ്ങിയ മോതിരം ഉപയോഗിക്കാമോ?
@sarasagopinath8104
@sarasagopinath8104 5 месяцев назад
Radhekrishna
@presannakumari4867
@presannakumari4867 6 месяцев назад
നമസ്കാരം ഹരിജി 🙏🏻
@Ayiravallimedia
@Ayiravallimedia 6 месяцев назад
നമസ്കാരം
@vinodkc2528
@vinodkc2528 6 месяцев назад
നമസ്കാരം ഹരിജി 🙏🏻.. മോതിരം പൂജിച്ചു അണിഞ്ഞതിനു ശേഷം പ്രഭാതകർമ്മങ്ങൾക്കു മുൻപ് വിരലിൽ നിന്ന് ഊരി മാറ്റി വെച്ചട്ടു പിന്നെ അണിയുന്നതിന് കുഴപ്പം ഉണ്ടോ 🙏🏻🙏🏻
@jubairaali4891
@jubairaali4891 2 месяца назад
ഞാനൊരു മുസ്ലിം സ്ത്രിയാണ് മോൻ്റെ ഏകദേശം വിഡിയോയും കാണാറുണ്ട് ഏകദൈവവിശ്വാസിയായ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് പറയാമോ ഉണ്ടായിരുന്ന പണം മുഴുവൻ പെൺമക്കൽക്ക് കൊടുത്തു ഇന്ന് ഞാൻ പിച്ചക്കാരിയെ പോലെ ആയി എന്നും അസുഖം വിഴ്ച ഒക്കെയായി മരുന്നിന് പോലും നിവർത്തിയില്ല ഈ മോതിരം എനിക്ക് ധരിക്കാമോ
@AshrafAshraf-e2b
@AshrafAshraf-e2b 29 дней назад
Hai
@vineeths2554
@vineeths2554 22 дня назад
Aarku venam engilum darikkam.
@RajaniM-zy9ob
@RajaniM-zy9ob 4 месяца назад
Swamiji kayill oru velli mothiram undu athu egane upayogikanam nalathu pole paranju tharumo paniku povan vayaa eppozhum leevanu
@SunilkumarSunilkumarv-sk9oi
@SunilkumarSunilkumarv-sk9oi 6 месяцев назад
നമസ്കാരം 🙏
@LathikaLathika-rm4hd
@LathikaLathika-rm4hd 2 месяца назад
Nan Friday oru mothiram vangi parangth pole chaith nadayilpoi poojich vagi edan neram kiyak noki edan Patti Ella kuya pam undo
@Killey9210
@Killey9210 3 месяца назад
ഇന്ന് വാങ്ങിച്ചു ❤
@zeenaep3434
@zeenaep3434 6 месяцев назад
Thank you Hariji🙏
@Ayiravallimedia
@Ayiravallimedia 6 месяцев назад
നമസ്കാരം
@AjithVNair-t6x
@AjithVNair-t6x 2 месяца назад
തിരുമേനിയുടെ കയ്യിൽ വെള്ളി മോതിരം കാണുന്നില്ലല്ലോ
@discoverytravancore6042
@discoverytravancore6042 5 месяцев назад
നല്ല പുസ്തകങ്ങൾ വായിക്കുക.. ഒരു കാര്യം തന്നെ ആവർത്തിക്കുന്നത്... കോൺഫിഡന്റ് കുറവുള്ളത് കൊണ്ടാണ്.. ഇനിയും അങ്ങയുടെ വികട സരസ്വതി മാറട്ടെ
@geethadevice7710
@geethadevice7710 5 месяцев назад
Confident alla confidence .ningalum books vayikkuka
@minikv6051
@minikv6051 4 месяца назад
Ithe etha oru puthiya jeevi???😂😂😂
@nandang-qq6td
@nandang-qq6td 6 месяцев назад
🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം..
@shamnavinod6356
@shamnavinod6356 6 месяцев назад
Sree Krishna temple il poojichal mathiyooo
@ganeshmaha5637
@ganeshmaha5637 5 месяцев назад
അക്ഷയ ത്യതീയ ദിവസം മേടിച്ചാൽ നല്ല ത് ആണോ അന്ന് സമയം നോക്കണോ ഒന്ന് പറഞ്ഞു തരുമോ
@SivakumarParameswaran
@SivakumarParameswaran 5 месяцев назад
That is a wrong Believe that you must gold on Akshaya triteeya. Instead you should donate gold on this day.
@akhilsoman7692
@akhilsoman7692 3 месяца назад
Aanaval mothiram velliyil cheythu dharikkan pattumo
@GauriP-di3yk
@GauriP-di3yk 4 месяца назад
വെള്ളിയിൽ തീർത്ത പയ്യന്നൂർ പവിത്രൻ മോതിരം ഉണ്ട് അത് ധരിക്കാൻ സാധിച്ചില്ല ഇപ്പോഴും ഉണ്ട് സമയം അറിയില്ല
@ksk4831
@ksk4831 6 месяцев назад
താങ്ക്സ് ഹരിജി 🙏🏻🙏🏻🙏🏻
@KunjumolKunjuz
@KunjumolKunjuz Месяц назад
എന്റെ പേര് കൊച്ചുമോൾ എന്റെ നാൾ ചോതിഎനിക്ക് 3മക്കൾ ഉണ്ട് എന്റെ മോളെ പഠിക്കാൻ വിടാൻ എനിക്ക് പൈസ ഇല്ല അത് ഓർത്ത് എനിക്ക് നല്ല വിഷമം 🙏🙏😭😭എന്താ ചെയ്യും എന്ന് എനിക്ക് അറിയില്ല 😭😭🙏🙏
@lathacnambiar5084
@lathacnambiar5084 6 месяцев назад
Thanks harimone
@AswathyAnitha-o1b
@AswathyAnitha-o1b 2 месяца назад
Hi Hari jiii Saturday vagi Sunday night 8-9 edayil kayil darichal kuzhappam udo
@ptskailasagiri5745
@ptskailasagiri5745 3 месяца назад
അമാവാസി.... കറുത്ത വാവ് ചേർന്ന് വരുന്ന കറുത്ത വാവ് ദിവസം വെള്ളി ദിവസം വങ്ങാമോ????
@priyas4398
@priyas4398 6 месяцев назад
Mookku kuthunnathinu time nokkendathundo? Arinjaal kollaam. (Gold)
@Ayiravallimedia
@Ayiravallimedia 6 месяцев назад
ഏതൊന്നിനും സമയമുണ്ട്
@priyas4398
@priyas4398 6 месяцев назад
@@Ayiravallimedia Hani njan eppol Madhyapradesh I'll anullathu. Evide athu nokkunnilla ennu paranju. Molku vendiyanu. Thettillatha oru day arinjaal kollaam. Silver nu Friday pole ethinu oru divasam. Oru video ettaal nannayirunnu. 🙏
@statusquo8566
@statusquo8566 3 месяца назад
Can we use aaama mothiram
@Anunanda-vh8rq
@Anunanda-vh8rq 2 месяца назад
ഇതൊന്നും അറിയാതെ ring korach varshanghalayi itt poi enna cheyyanavuka
@prijithAppu
@prijithAppu Месяц назад
സ്രീകൾ വെള്ളിമാല ധരിക്കാൻ പറ്റുമോ
@prijithAppu
@prijithAppu Месяц назад
മോതിരം വാങ്ങാൻ
@HariSree-f5z
@HariSree-f5z 5 месяцев назад
Avante oru mothiram Pani edukkadey
@AshaPrakash-x4b
@AshaPrakash-x4b 6 месяцев назад
Good morning,🙏🙏🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 6 месяцев назад
വളരെയധികം നന്ദിയുണ്ട് വെള്ളില കല്ലുവെച്ച മോതിരം ഉപയോഗിക്കാമോ ഓം നമശിവായ
@Ayiravallimedia
@Ayiravallimedia 6 месяцев назад
തീർച്ചയായും ഉപയോഗിക്കാം
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 6 месяцев назад
@@Ayiravallimedia Thank you
@vijayasree7351
@vijayasree7351 6 месяцев назад
ഞാറാഴ്ച മോതിരംം പൂജിക്കുന്നതിൽ കുഴപ്പം ഉണ്ടോ തിരുമേനി
@preethaballoonartist9766
@preethaballoonartist9766 5 месяцев назад
Thanku ❤️
@UshakumariP-j1x
@UshakumariP-j1x 6 месяцев назад
Hariji kadam veetikkittunna enthenkilum unda ksrsnam ningal parsyunna ooronnum athrayum almarthamayi cheyunnundu pakshe kashtappadu koodunnathallathe kurayunnilla enthenkilum oru vazhi paranju tharumo maduthu poyi kadam karanam jeevitham oru veedilla vadakakkanu oru sahayam cheythu tharumo hariji
@Ayiravallimedia
@Ayiravallimedia 6 месяцев назад
കടം വീടുന്നതിനെ കുറിച്ച് വീഡിയോ വരുന്നുണ്ട്
@anil5268
@anil5268 Месяц назад
ഘോരകളെ പ്രതിപാദിക്കുന്ന വീഡിയോ ലിങ്ക് അയക്കാമോ?
@vijayalekshmivlogs541
@vijayalekshmivlogs541 5 месяцев назад
Thanks. Sir
@Ayiravallimedia
@Ayiravallimedia 5 месяцев назад
Welcome
@sujathasethunath3120
@sujathasethunath3120 6 месяцев назад
Harijiyude prarthanayil ente mone kude ulpeduthane business aanu. Uyercha udakan Sethu Krishnan. .uthradam
@SuseelanRaghavansuseelan
@SuseelanRaghavansuseelan 6 месяцев назад
Hari k rogam vannal ningalmarunnukashichal mathi
@shymaanu2138
@shymaanu2138 6 месяцев назад
ശുഭ രാത്രി🙏🌹🌹🌹🌹
@Ayiravallimedia
@Ayiravallimedia 6 месяцев назад
Thanks
@pradeepkumarpt9744
@pradeepkumarpt9744 6 месяцев назад
Infinite story,,, tottaly fail
@bincyanu546
@bincyanu546 6 месяцев назад
ഇടത് കൈയിൽ മോതിരവിരലിൽ ചെമ്പ് മോതിരം ഇട്ടിട്ടുണ്ട്. ആ കൈയിൽ തന്നെ വെള്ളി മോതിരം ഇടാമോ ​@@Ayiravallimedia
@rameshchandran395
@rameshchandran395 6 месяцев назад
Thangalkku vanno/? Joli cheithu jeevikkunnathineppatti entha abhiprayam? Athalle nallathu
@murukanmurukan8129
@murukanmurukan8129 2 месяца назад
തിരുമേനി ഇന്ന് രാവിലെ എന്റെ വീട്ടിൽ ഉപ്പൻ വന്നു ഞാനൊന്ന് കണി കണ്ടത് ഉപ്പനെയാണ് ഇതിൽ ദോഷം വല്ലതും ഉണ്ടോ
@sobhagnair8709
@sobhagnair8709 6 месяцев назад
Namaskaram mone🙏
@surya7017
@surya7017 6 месяцев назад
Sir വെള്ളി മോതിരത്തിൽ സ്വർണം കൊണ്ട് പേര് എഴുതിയത് കൊണ്ട് കുഴപ്പം ഉണ്ടോ.
@namithsajeevan4189
@namithsajeevan4189 5 месяцев назад
തിരുമേനി ഇനി എപ്പോഴാണ് ഇത് വാങ്ങാൻ പറ്റിയ സമയം
@SumaBiju-e5w
@SumaBiju-e5w 6 месяцев назад
നമസ്തേ ഹരിജി.....🙏🙏🙏🙏🙏 മത്സൃം/മാംസം /പീരിയഡ്സ്/ധരിയ്ക്കാമോ.....
@Ayiravallimedia
@Ayiravallimedia 6 месяцев назад
ധരിക്കുന്ന അന്ന് ശുദ്ധിയോടെയും ചെയ്യുക
@SujathaKm-k9s
@SujathaKm-k9s 2 месяца назад
Date parayu
@sajeeshpreman7341
@sajeeshpreman7341 10 дней назад
🙏🙏🙏
@ammuammumonu5689
@ammuammumonu5689 6 месяцев назад
Nan oru house madeanu enik e paranunnath onnum cheyanpattunnilla
@murali1684
@murali1684 6 месяцев назад
Hariji joli thadasam marikittan ithu cheythal mathiyo?
@santhoshkumar-pu4px
@santhoshkumar-pu4px 6 месяцев назад
Ellavarum jolikkupokathe vellimothiravum dharichu veettil irunnalmathi ippozhum undallo kure andaviswasikal
@Ayiravallimedia
@Ayiravallimedia 6 месяцев назад
നമസ്കാരം
@Angel48042
@Angel48042 5 месяцев назад
Njan veetil kondonna dharichee enik temole pokan 7 rathri kazhinjillllarnnuuu amma pooojich konduvannuu njan veetinu darichu ok aaannnoooo
@beenabeena-ov1sh
@beenabeena-ov1sh 6 месяцев назад
Namaskaram Njan krishnapakshathile ekadasiyil silver ring vangi maaripoyathanu enthenkilm doshamundo Plz...reply
@shobhashobha1362
@shobhashobha1362 6 месяцев назад
Shobha.kp.pooradom
@akhiljoseph4148
@akhiljoseph4148 6 месяцев назад
വെള്ളി പ്ലയിറ്റ് ചെയ്ത് ഉപയോഗിക്കാമോ
@Ayiravallimedia
@Ayiravallimedia 6 месяцев назад
വെള്ളി മോതിരം ആയിരിക്കണം
@ajiaishu2981
@ajiaishu2981 6 месяцев назад
ഹരിജി നമസ്തേ വെള്ളി വിഗ്രഹം വാങ്ങി വീട്ടിൽ വയ്ക്കാമേ?🙏❤️
@mdasp7641
@mdasp7641 6 месяцев назад
Yes. You can
@SreekalaSree-c8s
@SreekalaSree-c8s 2 месяца назад
9:34 വെള്ളി മോതിരം സന്ത്യാ സമയം വാങ്ങാമോ, ഹരി ജീ
@sheebaep-fk7yp
@sheebaep-fk7yp 6 месяцев назад
ഞാൻ ആമ മോതിരം വാങ്ങി കടയിൽ വച്ചു തന്നെ ധരിച്ചു ഇ നി എന്തു ചെയ്യും തിരുമേനി പ്ലീസ് റിപ്ലൈ തരണം
@prasadkumar2864
@prasadkumar2864 6 месяцев назад
നമസ്കാരം ജി
@Ayiravallimedia
@Ayiravallimedia 6 месяцев назад
നമസ്കാരം
@BushibushraBushra
@BushibushraBushra 2 месяца назад
Anteduthund Kurekalamainjandarikunnu Pakshe ithuvareonnum ailla
@AshrafAshraf-e2b
@AshrafAshraf-e2b 29 дней назад
Namuk oru groop unddakkikooday
@Krishnadas-y5p
@Krishnadas-y5p 6 месяцев назад
Sammathikkanam
@achupalamittom2195
@achupalamittom2195 5 месяцев назад
U r a silver merchant..?
@podimonraji8260
@podimonraji8260 6 месяцев назад
Haii sir ente peru Rajimol R ANIZHAM enikk sareerikavum manaseekavum aya budhimuttu anufavichukondirikkayanu ente ee budhimuttumaran vendi prarthikkane...
Далее
How Many Twins Can You Spot?
00:17
Просмотров 20 млн
iPhone 16 & beats 📦
00:30
Просмотров 162 тыс.
How Many Twins Can You Spot?
00:17
Просмотров 20 млн