വെള്ള വസ്ത്രങ്ങൾ ഇതുപോലെ പുത്തനം പോലെ തിളങ്ങാനും അതുപോലെതന്നെ വെള്ള വസ്ത്രങ്ങൾ പുതുപുത്തൻ ആക്കാനും നിറം മങ്ങിയ വസ്ത്രങ്ങൾ തിളങ്ങാനും ഒക്കെ വളരെ അടിപൊളി ആയിട്ടുള്ള ഒരു ഹോം റെമഡി ടിപ്സ് ആണ് കാണിച്ചുതന്നത് വളരെയേറെ ഇഷ്ടപ്പെട്ടു എല്ലാ ടിപ്സുകളും ഒന്നിനൊന്നു മെച്ചം വളരെ നന്നായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു വെള്ളത്തുണികൾ ഇത്ര നല്ലതുപോലെ ക്ലീൻ ആക്കി കാണിച്ചെന്ന് കൂട്ടുകാരിക്ക് ഒരായിരം നന്ദി എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Valare nalloru video aayrnnu Uniform nte karyam aan kuduthal eluppam aakunnath ethra kazhukiyalum velukkilla ini ithpole kazhuki edukkam Ellavarkum nalla upakaramaya video aan