Тёмный

വെർച്ചൽ ക്യൂ നിർബന്ധക്കിയത് പിൻവലിക്കണം; പ്രതിഷേധ ധർണയുമായി ശബരിമല അയ്യപ്പ സേവാ സമാജം  

Janam TV
Подписаться 1,2 млн
Просмотров 1,9 тыс.
50% 1

ശബരിമലയിൽ വെർച്ചൽ ക്യൂ നിർബന്ധമാക്കിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജം പത്തനംതിട്ട കളക്ടറേറ്റിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ 2018-ലെ സമാനമായ പ്രക്ഷോഭങ്ങൾ ഉണ്ടായാൽ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@nandakumark.b3045
@nandakumark.b3045 9 часов назад
ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്നവർക്കെതിരരവിശ്വാസികൾപ്രതികരക്കുമ്പോൾഒരന്വേഷണകമ്മീഷനുംപരസ്പരംപഴിചാരിയതുകൊണ്ടന്തുകാരൃം
@rajeshkanukkunnil397
@rajeshkanukkunnil397 9 часов назад
ഈ ക്യു സമ്പ്രദായം നിർത്തലാക്കുക കോടതിയും ശബരിമല തകർക്കാൻ നോക്കുന്നു
@irishikesannamboothiri2092
@irishikesannamboothiri2092 8 часов назад
യോഗക്ഷേമസഭയുടെ പൂർണ്ണ പിന്തുണ
@ai77716
@ai77716 5 часов назад
Swamiye sharanam ayyappa 🙏🏾🎉🙏🏾
@gopalabykrishnan744
@gopalabykrishnan744 5 часов назад
Q, വേണം ബുക്കിങ് നല്ലത് ആണ് പകുതി സെകുരിറ്റി പ്രശ്നം ബുക്കിങ് ഇൽ കൂടിമാറും,... ശബരിമല യുടെ സുരക്ഷ ആയിരിക്കണം പ്രധനം,....
@narayanajith809
@narayanajith809 2 часа назад
#FreeHinduTemple #SaveSabarimala
@AjithanPK
@AjithanPK 4 часа назад
മാലയിട്ടു പോകുന്ന സ്വാമിക്കി തൊഴുതാൽ മാത്രം പോരാ നെയ്യ് അഭിഷേകവും നടത്തണം
@udayappanmadhavan9932
@udayappanmadhavan9932 6 часов назад
NSS,SNDP, Bhramana Sabha, Viswakarma sabha KPMS muthalaya sanghadanakalum, Ayyappa Bhaktha Sanghadanakalumayi yogam vilichu aalojichu venam theerumanam edukkan. Surkkar Shema pension kodukkunnathinu Mustering nadathunnathu pole, Ayyappa Swami mareyum Malikapurangaleyum, Akshaya Office il Pokan nirbendhikkunnathu Vruthanushttangal thakarkkananu. Deha Shudhy ulla sthalangalil mathrame Ayyappa bhakthanmar visramikkukayullu. Malayittal ellayidathum Pokan Padilla. Eeswara bhakthy ellathavar Palathum parayum. Ethu Ayyappa bhakthanmarodulla velluviliyanu. Sabarimala Nadayil Devapreshnam nadathy Devahitham ariyanam. Spotil ID card verification nadathy Police kadathivittal Mathy. Bye election il ethu Prethiphalikkum.
@RaviRaveendran-s4n
@RaviRaveendran-s4n 9 часов назад
പറ്റപ
Далее
А я с первого раза прошла (2024)
01:00
А я с первого раза прошла (2024)
01:00