Тёмный

വേട്ടക്കാർക്ക് ഒപ്പമോ ? | hema committee report |Encounter Prime | Hashmi | 23 August 2024 | 24 News 

24 News
Подписаться 6 млн
Просмотров 160 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@manjuxavier6945
@manjuxavier6945 2 месяца назад
ദയവ് ചെയ്ത് രാഹുൽ ഈശ്വർ നേ ചർച്ചക്ക് വിളിക്കരുത് 🙏
@jomejoju3688
@jomejoju3688 2 месяца назад
Iniyum vilikkum, pulli iniyum samsarikkum
@appapanop6611
@appapanop6611 2 месяца назад
@@jomejoju3688 yes ennit iniyum ooku vangum😂😂
@Suria280
@Suria280 2 месяца назад
Very true....irritating and annoying to d core..... oru logikum illathe veruthe valavalavala...
@abi7067
@abi7067 2 месяца назад
how he iritate
@aswathymabeen2412
@aswathymabeen2412 2 месяца назад
സത്യം..... 😡😡😡
@ARYANarushi-kv2tn
@ARYANarushi-kv2tn 2 месяца назад
💥ജഗദീഷ്💥 മാമാപ്പണി അറിയാത്ത അമ്മയുടെ ആൺകുട്ടി👌
@Rokky1981
@Rokky1981 2 месяца назад
ജഗദീഷ്ന് എത്രത്തോളം പിടിച്ചു നിൽക്കാൻ പറ്റും ... പവർ ഗാങ്ന്റെ ഒരു നോട്ടം മതി .. ജഗദീഷ് കളസനിൽ അപ്പി ഇടാൻ
@raimazwonderworld
@raimazwonderworld 2 месяца назад
@@Rokky1981ninte thandhayalla pulli kannurruttumbo nikkaril thooraan😅😂
@gemsree5226
@gemsree5226 2 месяца назад
ആൺകുട്ടികൾ അല്ല ഇതുവരെ പ്രതികരിച്ചത് ഇതൊക്കെ പുറത്ത് കൊണ്ട് വരാൻ വര്ഷങ്ങളോളം സാക്രിഫൈസ് ചെയ്ത് പ്രയത്നിച്ചതും.. ആൺകുട്ടി ആണ് എന്നത് വലിയ പ്രശംസ അല്ല...
@ARYANarushi-kv2tn
@ARYANarushi-kv2tn 2 месяца назад
@@gemsree5226 Absolutely right 👍
@indigenouscuisines1446
@indigenouscuisines1446 2 месяца назад
സിദ്ധിക്ക് മാമ്ൻ എന്തു പറഞ്ഞാലും.. ആരും വിശ്വസിക്കില്ല.
@yellowmart9964
@yellowmart9964 2 месяца назад
പ്രബലൻ power 15
@knightrider8938
@knightrider8938 2 месяца назад
ദിലീപിന്റെ താങ്ങി നടക്കുന്നവൻ ആണ് സിദ്ദിഖ്
@jibin7277
@jibin7277 2 месяца назад
Hashmi , നിങ്ങൾ കിടു ആണ് . Excellent Malayalam vocabulary and articulation. Future generation should use your talk shows as a reference book.
@ashrafnp1910
@ashrafnp1910 2 месяца назад
രാഹുൽ ഈശ്വര നെ ചർച്ചക് വിളിക്കരുത്
@sjvlogs-r9n
@sjvlogs-r9n 2 месяца назад
💯%
@ahznn
@ahznn 2 месяца назад
Vilikanam, comedy aan 😂
@abdullahfousi8237
@abdullahfousi8237 2 месяца назад
രാഹുൽ ഈശ്വരാ നാണം ഇല്ലേ ഇങ്ങനെ കിടന്നു ഞായികരികാൻ 🙏🙏🙏
@lindaelizabeth1441
@lindaelizabeth1441 2 месяца назад
ഈശ്വരന്റെ ഭാര്യയും പണ്ടൊരു പ്രമുഖയായിരുന്നു. ന്യായീകരിക്കാതെ നിവൃത്തിയില്ലല്ലോ.
@JMJMLVA
@JMJMLVA 2 месяца назад
Mairan
@FacetoFaceMedia
@FacetoFaceMedia 2 месяца назад
ദയവ് ചെയ്തു ഈ രാഹുൽ ഈശ്വര നെ മേലാൽ ചർച്ചയ്ക്ക് വിളിക്കരുത്, 🙏വിവര ദോഷി ആണ്
@muralioachira354
@muralioachira354 2 месяца назад
Yes
@sajujoseph6646
@sajujoseph6646 2 месяца назад
രാഹുൽ എന്നും ഒരേരീതിയിൽ ഉള്ള സംസാരം ആരും ഇവനെ വിളിക്കരുത്..
@jerrinjoseph4319
@jerrinjoseph4319 2 месяца назад
Appukuttan rocked govindankutty shocked
@AbhilashAbhi-d4n
@AbhilashAbhi-d4n 2 месяца назад
ആ മീശ ഇല്ലാത്ത 9 രാഹുലിനെ ചർച്ചക്ക് വിളിക്കരുത് 🙏
@sheenavarghese7912
@sheenavarghese7912 2 месяца назад
😂😂
@ushadmaniyath9393
@ushadmaniyath9393 2 месяца назад
കാര്യം കിട്ടിയാൽ ആർക്കുവേണ്ടിയും കുഴലൂതുന്ന രാഹുൽ ഈശ്വരനെ പോലുള്ള നിലവാരമില്ലാത്തവനെ ഗൗരവമുള്ള ചർച്ചയ്ക്ക് വിളിക്കരുത്. ഇവൻറെ മുഖം പ്രത്യക്ഷപ്പെടുമ്പോൾ ആ ചർച്ച കേൾക്കാനേ താല്പര്യമില്ലാതെ ഒട്ടനവധി ആളുകൾ ഉണ്ട് ഇവിടെ
@danielthomas755
@danielthomas755 2 месяца назад
ഷാഷ്മി ഈ രാഹുൽ ഈശ്വർ നെ ചർച്ചക്ക് വിളിച്ച് ഞങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത് ഇത് ഒരു അപേക്ഷയാണ്.
@jackanil8741
@jackanil8741 2 месяца назад
അമ്മ എന്ന പേര് തന്നെ മാറ്റണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ A. M. M. A എന്ന് മാത്രമേ ഇനി പറയാവൂ
@Rokky1981
@Rokky1981 2 месяца назад
വേശ്യകൾക്കും അമ്മ ഉണ്ട് ബ്രോ ... മഹാ വേശ്യകളുടെ അമ്മ എന്ന നിലയിൽ 'ബാബിലോൺ' എന്ന പേരിടാം ... അങ്ങനെ ചെയ്തു ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അതിന്റ ഭാരവാഹികൾ ശ്രദ്ധിക്കണം
@maneshkarna1
@maneshkarna1 2 месяца назад
അമ്മ എന്നു മാറ്റി ഇംഗ്ലീഷിൽ ആക്കിയാൽ ശെരിയാകും. MAMA എന്നാക്കിയാൽ എല്ലാം ഒക്കെ.
@slm007vision2
@slm007vision2 2 месяца назад
മാമാ.̊ .̊.̊
@ShajanJoseph-um5uy
@ShajanJoseph-um5uy 2 месяца назад
ഹാഷ്മിക്ക് ബിഗ് ല്ലൂ ട്ട്
@pramodsurendran5710
@pramodsurendran5710 2 месяца назад
ഈ രാഹുൽ ഈശ്വർആര് ഇവനെ ഒക്കെ എന്തിന് ഈ ചർച്ചക്ക് വിളിക്കുന്നു, എന്താണ് ഇവന്റെ മേന്മ?!!
@ashrafnp1910
@ashrafnp1910 2 месяца назад
ജഗദീഷ് സാർ നല്ല ആ ൺകുട്ടി നല്ല തീരുമാനം
@sahida-ko3mz
@sahida-ko3mz 2 месяца назад
രാഹുൽ mankoottam പൊളിച്ചു 👍🏽👍🏽❤️❤️❤️
@jihashm9108
@jihashm9108 2 месяца назад
👍👍👍രാഹുൽ മങ്കൂറ്റം വളരെ വ്യക്തമായ വിവരം തന്നു. ലവൻ സജീഷ് എന്താ പറയുന്നദ്
@joh106
@joh106 2 месяца назад
രാഹുൽ മാങ്കുട്ടത്തിൽ എപ്പോഴും കൃത്യമായി സംസാരിക്കുന്നു 👍👍👍🔥🔥🔥
@rajeshbrd4999
@rajeshbrd4999 2 месяца назад
Myraaaanu
@jomejoju3688
@jomejoju3688 2 месяца назад
​@@rajeshbrd4999Veruthe theri parayane pattu. Pulli paranjathinethire enthelum para
@Vn-hp2ch
@Vn-hp2ch 2 месяца назад
Antam😂😂
@manjuxavier6945
@manjuxavier6945 2 месяца назад
@@joh106 ഏത് രാഹുൽ ആണ് 😁
@tanaz_izza
@tanaz_izza 2 месяца назад
@@manjuxavier6945 enthayalum ishwar aayirikillla
@AbdulSalam-xn1ow
@AbdulSalam-xn1ow 2 месяца назад
സജീഷ്, താങ്കൾ പറഞ്ഞതൊന്നും ആർക്കും മനസ്സിലായില്ല
@STALINSTUART
@STALINSTUART 2 месяца назад
അതാണ് ഇവൻ എന്താ reply കൊടുക്കുന്നെ അജണ്ട 😂
@yohannannm7021
@yohannannm7021 2 месяца назад
ക്യാപ്സ്യൂൾ അതായിരുന്നു
@Uday-2750
@Uday-2750 2 месяца назад
സജീഷിന്റെയും രാഹുൽ ഈശ്വറിന്റെയും തള്ള് സ്കിപ് ചെയ്താണ് ഞാൻ കണ്ടത്..😂
@gokulnathpanangad9630
@gokulnathpanangad9630 2 месяца назад
ഹാഷ്മി നിരാശപ്പെടുത്തി ഇൻട്രോ. 😭 നിലപാട് ശക്തം ആയി എടുത്ത ജഗധിഷ് ഇന് പവർ ഇൻട്രോ കൊടുക്കാം ആയിരുന്നു 😢
@SreesuluHari
@SreesuluHari 2 месяца назад
Ethu hashmiyku award kodukkunna vedi anallo!!!
@unniyettan_2255
@unniyettan_2255 2 месяца назад
അവന് കഥാപ്രസംഗം പോലെ ചിലയ്ക്കാന്‍ അല്ലാതെ വേറെ ഒരു തേങ്ങയും അറിയില്ല
@mathewjoyK
@mathewjoyK 2 месяца назад
രാഹുൽ ഈശ്വർ നേ ചർച്ചക്ക് വിളിക്കരുത് 🙏
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 месяца назад
ഈ സംഘടനയെ അമ്മ എന്ന് വിളിക്കരുത് കാരണം നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും അപമാനം ഉണ്ടാക്കാൻ വേണ്ടി ഇട്ട പേരാണ്
@firosealone1218
@firosealone1218 2 месяца назад
ഞാൻ ഒരു സഖാവാണ് പക്ഷേ പറയാതിരിക്കാൻ വയ്യ രാഹുൽ മാങ്കൂട്ടത്തിൽ പൊളിയാണ് ❤
@rajesha1304
@rajesha1304 2 месяца назад
😂😂😂😂😂
@Sihabudheen.M
@Sihabudheen.M 2 месяца назад
🤣🤣​@@rajesha1304
@SRtalkz
@SRtalkz 2 месяца назад
രാഹുൽ ഈശ്വർ കണ്ട് ചാനൽ മാറ്റിയവർ ഉണ്ടോ ?; പ്ലീസ് dont കോൾ him
@chandrasekhar-qh2br
@chandrasekhar-qh2br 2 месяца назад
ഈശ്വരൻ വേട്ടക്കാർക്കൊപ്പം
@agnair1859
@agnair1859 2 месяца назад
ജനിച്ചു വളർന്ന മണ്ണിനും, തറവാടിനും, വീട്ടുകാർക്കും, നാട്ടുകാർക്കും ശാപമാണ് ഈ ഈശ്വരൻ എന്ന് പേരുള്ള അസുരൻ എന്നല്ലേ ശരി ???
@beenamanojkumar6331
@beenamanojkumar6331 2 месяца назад
രാഹുലിന്റെ കാണാപാഠം പഠിച്ചത് കേട്ടു മടുത്തു സത്യം ഈ വൈസ്റ്റ്‌ നേ കേൾക്കേണ്ട ഞങ്ങൾക്ക്
@Sahyan-yx8th
@Sahyan-yx8th 2 месяца назад
രാഹു നിരീശ്വർ എപ്പോഴും വേട്ടക്കാർക്കൊപ്പം...
@edwardjohn7663
@edwardjohn7663 2 месяца назад
ഈശ്വറിനെ ഇത് ചർച്ചയ്ക്ക് വിളിക്കരുത് അവൻ കാശ് മേടിച്ചിട്ട് ചർച്ചയ്ക്ക് വന്നിരിക്കുന്നവനാ
@Suria280
@Suria280 2 месяца назад
Aa kaashu kodukunna aal Vala train number thala vaykunatha bedham...Rahul aare support cheyyuno aayalan prathi
@mohananvijayan1216
@mohananvijayan1216 2 месяца назад
രാഹുൽ ഈശ്വറിനെ ഒഴിവാക്കു റേറ്റിങ് കുറയും
@lajeeshjamban
@lajeeshjamban 2 месяца назад
രാഹുലിനെ ഈശ്വരനെ വിചാരിച്ച് ചർച്ചക്ക് വിളിക്കരുത് അയാൾ പറയുന്നത് അയാൾക്ക് നന്നെ നിശ്വയമില്ല🙏🏽
@abdulsamada9456
@abdulsamada9456 2 месяца назад
സിദ്ധിക്ക് നു അങ്ങനെ പറയാൻ മാത്രമേ കയിയുകയുള്ളൂ കാരണം ജഗദീഷ് നു മടിയിൽ കനം ഇല്ല ഒന്നും പേടിക്കാനും മറിച്ചുവെക്കാനും ഇല്ല മനസ്സിലാക്കാൻ കയിവുള്ളവർക്ക് മനസ്സിലാവും😀😃😃
@edwardjohn7663
@edwardjohn7663 2 месяца назад
എത്ര രൂപ മേടിച്ചടാ ഈശ്വരൻ
@Nassar_kc
@Nassar_kc 2 месяца назад
ഇടത് പക്ഷ സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കുന്നത് നാണക്കേടാണ്, സിനിമക്കാർക്ക് നാട്ടിലെ നിയമം ബാധകമല്ലേ?
@saheerbptanur7680
@saheerbptanur7680 2 месяца назад
ഗുഡ്.ഹാഷ്മി.ഗുഡ്
@jihashm9108
@jihashm9108 2 месяца назад
രാഹുൽ ഈശ്വർ പരമ ഡാഷി ഒഴിവാക്കൂയോ
@nishadkanniyan8707
@nishadkanniyan8707 2 месяца назад
ജഗദീഷിനെ തോൽപിച്ചവർ ഇനിയെങ്കിലും ഒന്ന് ആലോചിക്കൂ. അദ്ദേഹത്തിന് പകരം എത്ര വലിയ അധർമനെ ആണ് നിങ്ങൾ ജയിപ്പിച്ച് വിട്ടത്
@wilsonxavier5872
@wilsonxavier5872 2 месяца назад
ഓസ്കാർ കിട്ടും സിദ്ധീഖ്
@sreekumar1384
@sreekumar1384 2 месяца назад
സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യാ മുതൽ അന്നെഷിക്കണം
@Robin_raj_r
@Robin_raj_r 2 месяца назад
Super all of you ❤❤❤❤ഒരു സിനിമ കാണുന്നതിനേക്കാളും അടിപൊളി നാളെ വീണ്ടും വരണം 👍👍👍👍👍സമയം പോയത് അറിഞ്ഞില്ല all the best 🥰👍👍👍ചാനൽ 👍👍👍👍
@retnabaiju1423
@retnabaiju1423 2 месяца назад
രാഹുൽ ഈശ്വരിന്റെ ചാളവിൽപന അസ്സഹനീയമാണ്.ഇവനെന്തിനാണ് പീഠന വീരന്മാർക്ക് വേണ്ടി ചെലക്കുന്നത്.ഇവനെന്തിനാണിങ്ങനെ വെള്ളി പിടിക്കുന്നത്.
@veenad9257
@veenad9257 2 месяца назад
😂😂😂
@naushadsm3128
@naushadsm3128 2 месяца назад
രാഹുൽ ഈശ്വർ എപ്പോഴും തുടങ്ങുന്നത് മൂന്നു കാര്യങ്ങൾ എന്ന് പറഞ്ഞായിരിക്കും.. ഒരു കാര്യമേ ഉണ്ടാവാറുള്ളൂ... പിന്നെ സ്ഥിരം പരിപാടി ആയ 30 സെക്കന്റ്‌.... അഴകൊഴ മ്പൻ...
@padminipk3292
@padminipk3292 2 месяца назад
രാഹുൽ ഈശ്വർ എപ്പോഴും വേട്ടക്കാർക്കൊപ്പമാണ്. കാരണം അയാൾ ഇതിൻ്റെ ഉസ്താദാണ്. ഒരു ചാനൽ റിയാലിറ്റി ഷോയിൽ അത് നമ്മൾ കണ്ടതല്ലേ
@puppy3371
@puppy3371 2 месяца назад
ഈ രാഹുലിനെ എന്തിനാ വിളിക്കന്നത്
@safetyfirst3758
@safetyfirst3758 2 месяца назад
രാഹുൽ ഈശ്വറിനോട് ഹാഷിമി ചോദിക്കണം , അവന്റെ ഭാര്യക്കോ സഹോദരിക്കോ ഇങ്ങനൊരു അനുഭവം ഉണ്ടായെങ്കിൽ അവൻ ഇങ്ങനെ സംസാരിക്കുമോ??
@vidhyarajl4363
@vidhyarajl4363 2 месяца назад
അങ്ങനെയൊന്നും ചോദിക്കാൻ പറ്റില്ല bro
@roygeorge3545
@roygeorge3545 2 месяца назад
രാഹുൽ ഈശ്വരൻ ചർച്ചയിൽ വിളിക്കരുത്
@gracygeevarghese9963
@gracygeevarghese9963 2 месяца назад
Hihihi! Rahul is here!! , let me ship it😢
@safetyfirst3758
@safetyfirst3758 2 месяца назад
പവർ ഗ്രൂപ്പിന്റെ 15 പേരും സഖാക്കൾ ആണെന്ന് കഴിഞ്ഞ 4 ദിവസം കൊണ്ട് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ജനങ്ങളോട് പറയാതെ പറഞ്ഞു തന്നു.
@yohannannm7021
@yohannannm7021 2 месяца назад
അതല്ലെ അവരുടെ മുഖ്യ തൊഴിൽ
@ajojoseph8281
@ajojoseph8281 2 месяца назад
സിപിഎം മന്ത്രി ഗണേഷ് mla മുകേഷ് എന്നിവരൊക്കെ ഉള്ളപ്പോൾ ഇതൊക്കെ പുറത്തു വരുമോ
@AnnMariaSebastian
@AnnMariaSebastian 2 месяца назад
13:18😂 അതിൻ്റെ ഇടക്ക് ഒരു ഗോൾ ഹാഷ്മി🎉
@VIJESHEETTIMOOTILVIJAYAN
@VIJESHEETTIMOOTILVIJAYAN 2 месяца назад
ജഗതീഷ് ഒരു മാന്യനാണ് .വളരെ നല്ല അഭിപ്രായം .എങ്ങനെ ഉത്തരം പറയണമെന്ന് അവനറിയാം .പക്ഷെ ഇവിടെ അദ്ദേഹം അത് വളരെ ഉചിതമായി പറഞ്ഞു .❤
@tomyjose729
@tomyjose729 2 месяца назад
ഈ വിടുവായൻ രാഹുൽ ഈശ്വരെ ചർച്ചയിൽ നിന്ന് ഒഴിവാക്കണം.please സഹിക്കാൻ പറ്റുന്നില്ല.
@bijupatrickpatrick9057
@bijupatrickpatrick9057 2 месяца назад
കഴിഞ്ഞത് കഴിഞ്ഞു എന്ന് പറയുന്ന രാഹുലെ.. പിന്നെ എന്തിനാ ജനങ്ങളുടെ നികുതി പണം ഒന്നരക്കോടി മുടക്കി ഹേമ കമ്മറ്റി വച്ചത്..?
@bibinto1559
@bibinto1559 2 месяца назад
Prof. Jagadeesh💗💗
@VinodBabuKoshy
@VinodBabuKoshy 2 месяца назад
ഇവിടെ ഒരാള്‍ ഞാന്‍ കണ്ടിടത്തോളം എന്നും എന്നും വേട്ടക്കാര്‍ക്കും പ്രമുഖര്‍ക്കും പണത്തിനും ഒപ്പം മാത്രം... ഒരിയ്ക്കലും ആര്‍ക്കും ദഹിക്കാത്ത ന്യായീകരണവുമായി എന്നും മുന്‍പന്തിയില്‍. ഇദ്ദേഹത്തെ ദയവു ചെയ്തു വിളിക്കാതിരിക്കാന്‍ പറ്റുമോ 24 ?
@Mr.dude.kerala
@Mr.dude.kerala 2 месяца назад
അയ്യേ രാഹുൽ ഈശ്വർ വിളിക്കല്ലേ ക്ഷീണം പ്രഷകർ ഇയാളെ വിളിക്കുന്നത് ആഗ്രഹിക്കുന്നില്ല
@josethomasu
@josethomasu 2 месяца назад
ഒരു cognisance offence എന്താണ് എന്നറിയാത്ത രാഹുൽ ഈശ്വര് നെ പോലെയുള്ളവരെ എന്തിനാണ് എഴുന്നള്ളിക്കുന്നത്
@abduljaleelputhiyottil5975
@abduljaleelputhiyottil5975 2 месяца назад
A M M A അത് പോരെ 'അമ്മ' എന്ന പവിത്രമായ പേരിൽ ഈ സ്ത്രീ പീഠന കൂട്ടത്തിനെ വിളിക്കണോ ??
@josekm607
@josekm607 2 месяца назад
ജഗദീഷ് സാർ. ഈ സിനിമാ നടന്മാർ തന്നെയാണ് രണ്ടും മൂന്നും കല്യാണം കഴിക്കുന്നത്. പേര്. പറയാം പറയാം ഗണേഷ് മന്ത്രി കല്യാണo. ജോർജുകുട്ടി. ഓടിക്കോ. മുകേഷ് എത്ര കല്യാണം. അതുപോലെതന്നെയാണ്. മോഹനൻ എന്നുപറയുന്ന ഒരു നാടൻ. ഉണ്ടായിരുന്നു അതുപോലെ സുധീർ എന്ന് പറയുന്ന ഒരു നടൻ. അതുപോലെ വിജയശ്രീ എന്നൊരു നടി. ശോഭ എന്നൊരു നടി. പിന്നെ കെട്ടി. തൂങ്ങി ചത്തൊരു നടൻ. പേര് മറന്നുപോയി. അങ്ങനെ ഒരുപാട് കാര്യങ്ങൾ മലയാള സിനിമയിൽ ഉണ്ടോ നിങ്ങൾ എത്ര പറഞ്ഞാലും അത് നടക്കുന്ന കാര്യമല്ല ശരിയായ കാര്യങ്ങൾ ഞങ്ങൾ അംഗീകരിക്കുകയില്ല. പൊതുജനങ്ങൾ. അംഗീകരിക്കുകയില്ല. ദിലീപ് അതുപോലെ തന്നെയാണ്. മലയാള സിനിമയിൽ നല്ല നല്ല നടൻമാർ. ഉണ്ടായിരുന്നു അതിൻറെ പേരാണ്. വിൻസെൻറ്. രാഘവൻ തിലകൻ ചേട്ടൻ സത്യൻ മാഷ് മധുസാർ. ഇങ്ങനെ കുറിച്ച് നല്ല നടൻമാർ ഉണ്ടായിരുന്നു. ഒരു 20 വർഷത്തിനുള്ളിൽ ഇങ്ങോട്ട് നോക്കിയാൽ മലയാളം സിനിമ എന്താണ്. ആലപ്പുഴ സോളാർ സരിതയും ഗണേഷ് കുമാറും. ഇവരെല്ലാം. ഒന്നുതന്നെയാണ്
@imyself5216
@imyself5216 2 месяца назад
You should have appreciated jagadeesh more for his honest, open, and direct answers. He should run again for elections.
@peeterbenchamin9545
@peeterbenchamin9545 2 месяца назад
അമ്മ അമ്മ ഉമ്മ ഉമ്മ ചുമ്മാ ചുമ്മാ പമ്മിപമ്മി കമ്മി കമ്മി കമ്മീഷന്റെ ഉമ്മ മാഞ്ഞു തൊട്ട് തൊട്ട് തുട്ട് തുട്ട് കൊട്ടകയിൽ ഇട്ട് ഇട്ട് വളർത്തിയ സിനിമ ലോകം കേട്ടുകേട്ടു ഈ കഥകൾ ലജ്ഞയായ് വേട്ട വേട്ട ലക്ഷ്യമാക്കും വിനോദ കൂട്ട് വേണ്ടേ
@safetyfirst3758
@safetyfirst3758 2 месяца назад
സഖാക്കൾക്ക് ആകെ അറിയാവുന്ന ഇംഗ്ലീഷ് I GO .. You Go.. Thank You..മാത്രമാണ്.. ആ സഖാവ് സജേഷിനോടു സുപ്രിം കോടതി വിധി ഇംഗ്ലീഷിൽ വായിച്ചാൽ അയാൾക്കു മനസ്സിലാകുമോ😀😀😀
@AshrafMaliyakal
@AshrafMaliyakal 2 месяца назад
😂😂😂 47:50
@smruthyps7035
@smruthyps7035 2 месяца назад
ദയവായി രാഹുൽ ഈശ്വറിനെ വിളിക്കരുത്. ഇയാൾ കുരക്കുന്നത് വെറുപ്പാണ്. ഇന്നലെ ഇയാൾ പറഞ്ഞു ആരെങ്കിലും പരാതി പറയട്ടോ എന്ന്. ഇന്ന് ശ്രീലേഖ എന്ന വ്യക്തി വന്നപ്പോൾ ഈ ശ്വാനൻ പറയുന്നു അതും വെളിപ്പെടുത്താലല്ല എന്ന്. നാ.
@yasarpp9548
@yasarpp9548 2 месяца назад
ജഗദീഷ് സർ സ്ട്രൈറ്റ് ഫോർവാർഡ് 👍👍👍
@rajeev9383
@rajeev9383 2 месяца назад
രാഹുൽ ഒരു മെറിറ്റുമില്ലാതെയാണ് സംസാരിക്കുന്നത്.. വെറുതെ സമയം കളയാൻ വേണ്ടി.. വെയ്‌സ്റ്റ്..
@vipinm5769
@vipinm5769 2 месяца назад
രാഹുൽ ഈശ്വറിനെ പൊതുശല്യം ആയി പ്രഖ്യാപിക്കണം........ 🙏🙏🙏🙏
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 2 месяца назад
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ മാധ്യമ ചർച്ചകളിൽ ഇടതു സഖാക്കൾ പറയുന്നത് കേട്ടു ദിലീപിന് സ്വീകരണം നല്കിപോലും!! ഒരു കോൺഗ്രസ് അനുഭാവി തെറ്റ് ചെയ്താൽ നിയമനടപടിക്ക് വിധേയനാകണമെന്ന് അന്ന് കേരള നിയമസഭയിൽ ആദൃമായി പറഞ്ഞത് നമ്മുടെ പ്രിയപ്പെട്ട പി ടി തോമസ് സാറാണ്. സ്വന്തം സഖാക്കളെ രക്ഷിക്കാൻ, ഇരട്ടത്താപ്പ് നയം ഒരിക്കലും കോൺഗ്രസ് പാർട്ടി ചെയ്യാറില്ല, ചെയ്യുകയുമില്ല, നന്ദി!! 🙏🙏🙏🙏🙏
@aboobackerparamban1764
@aboobackerparamban1764 2 месяца назад
എടോ കുറച്ച് ഉളുപ്പുണ്ടോ എന്ന് ചോദിക്കാൻ അർഹതയില്ല എങ്കിലും കോൺഗ്രസ്സിൻ്റെ ഭരണമാണെങ്കിൽ ദിലീപിൻ്റെ പേരിൽ കേസെടുക്കുമോ അപ്പോഴേക്കും പണം വാങ്ങി ഒത്ത് തീർപ്പാക്കില്ലേ ദിലീപ് ഏത് പാർട്ടിക്കാരനാണെന്നും എല്ലാവർക്കും അറിയുന്നതല്ലേ
@sebastianmariyan9420
@sebastianmariyan9420 2 месяца назад
😊😊
@sebastianmariyan9420
@sebastianmariyan9420 2 месяца назад
Masdsppady kittiyilla.😅😅😅
@dipusreedhar5717
@dipusreedhar5717 2 месяца назад
Hashmi the powerful 🥰
@movietraileronly7726
@movietraileronly7726 2 месяца назад
സാധാരണക്കാരനാണ് പ്രതിസ്ഥാനത്തെങ്കിൽ സർക്കാരും പോലീസും ഇര കേസ് കൊടുക്കാൻ കാത്തു നിൽക്കുമോ
@shereefparambil1588
@shereefparambil1588 2 месяца назад
സിദ്ദിഖ്‌ന്റെ വിളറിയ മുഖം കണ്ടു.. യൂസ്ലസ് ടീംസ്
@Lorappy
@Lorappy 2 месяца назад
ശശിയേട്ടന് തേൻ നിറഞ്ഞ റോസാപൂവ് കിട്ടിയോ, കിട്ടിക്കാണും, മെഹ്റാതമ്പുരാന് കിട്ടിയിന്നു പറഞ്ഞു കേട്ടു 😂😂
@ranjithvettathur
@ranjithvettathur 2 месяца назад
രഞ്ജിത്തിനെതിരെ ഒരു ബംഗാളി actress തുറന്നു പറഞ്ഞത് ഈ ക്ണാപ്പൻ സിദ്ധിഖ് അറിഞ്ഞില്ലേ
@subi3907
@subi3907 2 месяца назад
സംശയം എന്താ സിപിഐഎം എന്ന പാർട്ടി ക്രിമിനൽ പാർട്ടി ആണ് അതുകൊണ്ടു ക്രിമിനലുകളുടെ കൂടെയേ നില്ക്കു
@ranjithraveendran3158
@ranjithraveendran3158 2 месяца назад
This is very true and very deep!! It’s such a big problem for Kerala and the upcoming generation.
@shinevalladansebastian7847
@shinevalladansebastian7847 2 месяца назад
എന്നാലും എന്റെ രാഹുലിന്റെ അച്ഛാ എന്തിനാണ് ഇങ്ങനെ ഒരു പണി നമുക്ക് തന്നത് 🙏
@bijupillai5401
@bijupillai5401 2 месяца назад
😂
@ktabdurahi461
@ktabdurahi461 2 месяца назад
രാഹുലീശ്വര് എന്തിനാ ദിലീപിന്റെ പേര് കേൾക്കുമ്പോൾ കൈപൊക്കുന്നത്?
@anthonymanjaly9552
@anthonymanjaly9552 2 месяца назад
Why ox is lifting its tail? TO SHIT!!!!
@user-me2py1kb7w
@user-me2py1kb7w 2 месяца назад
@@anthonymanjaly9552😂
@user-me2py1kb7w
@user-me2py1kb7w 2 месяца назад
@@anthonymanjaly9552hi r u from Trissur?!
@yohannannm7021
@yohannannm7021 2 месяца назад
ഉപകാരസ്മരണ
@G19992
@G19992 2 месяца назад
ഈ രാഹുൽ പടച്ചോനെ ഒക്കെ ഇരുത്തി ജനങ്ങളെ മുഷിപ്പിക്കല്ലേ ഹാശ്മി. വേറെ ആരുമില്ലേ കേരളത്തിൽ.
@SarithaAsokanNalapat
@SarithaAsokanNalapat 2 месяца назад
ഓണം റിലീസ് ഒക്കെ അല്ലേ..... നമുക്ക് നോക്കാം......😊 ആരുടെ പടം കാണണം ആരുടെ പടം കാണണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചാൽ എല്ലാം ശരിയാവും. ഇതൊരു ജനാതിപത്യ രാജ്യമാണെന്ന് എല്ലാവരും മറക്കുന്നു
@beenavs9968
@beenavs9968 2 месяца назад
ജഗദീഷ് ഒരു ബിഗ് സല്യൂട്ട് 👍സ്റ്റാർ റു കളുടെ മുമ്പിൽ വലാട്ടി നിന്നില്ല
@Iamjijo7
@Iamjijo7 2 месяца назад
സത്യം പറയാമല്ലൊ...... ഇടത് പക്ഷത്തിൻ്റെ പാനലിസ്റ്റ്......... സംസാരിക്കുമ്പോൾ....... ഞാൻ പരമാവധി അയാളെ Skip ചെയ്യും...... വിഡ്ഢിത്തരങ്ങൾ വിവര ദോഷം കാണേണ്ടി വരില്ലല്ലൊ?
@dileepkumargopalan7310
@dileepkumargopalan7310 2 месяца назад
രാഹുൽ ഈശ്വരെ നിന്റെ ബെസ്റ്റ് ഹാഫ്നെ ഞാൻ നമിക്കിന്നു
@PreethiSNair-ud6dx
@PreethiSNair-ud6dx 2 месяца назад
ഈ രാഹുലിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ??
@nimishjose3251
@nimishjose3251 2 месяца назад
ലേ ഗോവിന്ദൻകുട്ടി : അപ്പുക്കുട്ടാ... രക്ഷപെടാൻ നീ സമ്മതിക്കില്ലല്ലേ?? അപ്പുക്കുട്ടൻ : ആക്ടിങ് സിനിമയിലെ നടക്കു... അതെനിക്ക് അറിയാം.... ജീവിതത്തിൽ എനിക്ക് ആക്ടിങ് അറിയില്ല ഗോവിന്ദൻകുട്ടി 🙏
@babuor1474
@babuor1474 2 месяца назад
15 ഇൽ ഒരുത്തൻ രാഹുൽ ഈശ്വർ ആണോ വതം കേട്ടിട്ടു സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ ❤❤
@christy7478
@christy7478 2 месяца назад
ഈ സമയത്ത് രാഹുൽ ഈശ്വറിനെ കയ്യും കിട്ടിയാൽ അവന്റെ ചെവിട് ഞാൻ അടിച്ചു പൊളിച്ചേനെ
@harikumarm535
@harikumarm535 2 месяца назад
Hashmi Adi Poli.Rahul Eswar Vatham Cheri Alla.Revathi Parayunnathu 100 😊
@ashrafnp1910
@ashrafnp1910 2 месяца назад
രാഹുൽ ഈസ്വെർ ഏത് കോത്തലത്തെ വക്കീലാണ്
@asifkalpaka6572
@asifkalpaka6572 2 месяца назад
ജഗദീഷ്❤️
@sandhyasajeev9767
@sandhyasajeev9767 2 месяца назад
ഈ രാഹുൽ ഈശ്വർ നെ ആരും ചര്‍ച്ചക് വിളിക്കരുത്. എന്ത് മനുഷ്യ നാ ഇയാൾ.
@mubashiramubi2896
@mubashiramubi2896 2 месяца назад
ഹാഷ്മി sir , വയനാടിനെ മറക്കരുതേ😢
@sasikandathil3014
@sasikandathil3014 2 месяца назад
രാഹുൽ ഈശ്വരർ എന്തിനാ തുള്ളുന്നത് അവന്റെ ആരോ ഉണ്ട് പീഡനത്തിൽ തുള്ളുബോൾ തന്നെ അറിയാം
@ramleshrr6002
@ramleshrr6002 2 месяца назад
ഹാഷ്മി 3 കാര്യങ്ങൾ ഞാൻ രാഷ്ട്രീയ അഭയം തേടുന്നു കാശ് കിട്ടുന്നുണ്ട് തന്തയില്ലായ്മയാണ് എൻ്റെ മെയിൻ രാകുൽ ദൈവം
@rajeevvijayan544
@rajeevvijayan544 2 месяца назад
രാഹുൽ ഈശ്വർ നെ എന്തിനാണ് ചർച്ചക്കു വിളിക്കുന്നത് മനസ്സിലാക്കുന്നില്ല
@OllurOnair
@OllurOnair 2 месяца назад
SK സജീഷിനെ എല്ലാം ചർച്ചയിൽ കഷ്ട്ടം 🙏
@shafeekbabu5890
@shafeekbabu5890 2 месяца назад
ജഗതീഷിന് ഒരു ബിഗ് സല്യൂട്ട്
@ahznn
@ahznn 2 месяца назад
രാഹുൽ ഈശ്വർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്, ഇവരെ ഒക്കെ ന്യായീകരിക്കുന്നതെന്തിനാ 🥴🥴
@akhilrajkk8228
@akhilrajkk8228 2 месяца назад
15 അംഗ പവർ ഗ്രൂപ്പിന്റെ ഒപ്പം ആണ് സർക്കാർ
@ravendradasdevadas8082
@ravendradasdevadas8082 2 месяца назад
Baiju .very good explanation. Aglnore Amma .
@alicebabu3133
@alicebabu3133 2 месяца назад
രാഹുൽ ഈശ്വർ വേറൊരു ആളൂർ വക്കീൽ ആണ്.
@jineshvb7378
@jineshvb7378 2 месяца назад
ജഗദീഷ് സാർ 🥰🥰🥰🥰🥰🥰
@madhoop4617
@madhoop4617 2 месяца назад
പടച്ചോനെ രാഹുൽ ഉണ്ടോ😮😮ചർച്ച പൊളിഞ്ഞു പാളീസാവും
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 13 млн
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 13 млн