Тёмный

'വേട്ടയാടിയ മാധ്യമങ്ങള്‍ ഇപ്പോള്‍ ഹീറോ പരിവേഷം നല്‍കിയപ്പോള്‍ അന്‍വര്‍ മതിമറന്നു' | PV Anwar 

Kairali News
Подписаться 1,3 млн
Просмотров 8 тыс.
50% 1

#kairalinews #kairalitv #malayalamnews #keralanewslive
'വേട്ടയാടിയ മാധ്യമങ്ങള്‍ ഇപ്പോള്‍ ഹീറോ പരിവേഷം നല്‍കിയപ്പോള്‍ അന്‍വര്‍ മതിമറന്നു': റെജി ലൂക്കോസ്
#PVAnwar #cpim #RejiLukose #kairalinews
Reji Lukose against PV Anwar
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@bsrlhf7149
@bsrlhf7149 11 часов назад
അൻവർ തീപ്പൊരിയാണ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@salamkp6080
@salamkp6080 11 часов назад
അടുത്ത തിരഞ്ഞെടുപ്പിൽ എന്തായാലും സിപിഐഎം വരില്ല പക്ഷെ ഈപാർട്ടി ഒലിച്ചു പോവൊന്നില്ല പക്ഷെ പിണറായി ഈ പാർട്ടിയിൽനിന്നും മാറി നിൽക്കണം.. പിന്നെ മലപ്പുറത്തുനിന്ന് ഇനി ഒരു സീറ്റ് കിട്ടും എന്ന് ആരും വിചാരിക്കല്ലേ
@RadhuBeena
@RadhuBeena 7 часов назад
അൻവർ പറഞ്ഞത് സത്യം തന്നെയാണ് എന്നാണ് വിശ്വാസം.. സർക്കാരിനെയും പാർട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു ശശിയെപ്പോലുള്ള ഒരുത്തൻ എങ്ങനെ വന്നു എന്നു പാർട്ടി ആലോചിക്കിന്നത് നന്നായിരിക്കും...
@UnniKrishnan-qr8yj
@UnniKrishnan-qr8yj 11 часов назад
ഒരു കമ്യൂണിസ്റ്റായ എന്നെ കുറിച്ച് വലതുപക്ഷ മാധ്യമങ്ങൾ നല്ലതു പറഞ്ഞാൽ ഞാൻ സ്വയം ഒന്ന് ചിന്തിക്കണം എനിക്ക് എവിടെയൊതെറ്റ് പറ്റി എന്ന്.... EMS.
@binu1326
@binu1326 11 часов назад
കോപ്പാണ്.... പിണനാറി ഏകാധിപതി... പിന്നെ കുറേ പാർട്ടി അടിമകളും നിന്നെപ്പോലെ 😡😡😡😡
@alavikuttyalavi3180
@alavikuttyalavi3180 11 часов назад
BJP സുരെ ദ്രൻ എവിടെ പോ ഴി ? DJP ക്ക് ഒന്നും പറയാനില്ലെ
@sharfassharfas5018
@sharfassharfas5018 11 часов назад
🔥അൻവർ
@beeranvadakkangara3268
@beeranvadakkangara3268 12 часов назад
താഴെ തട്ടിലുള്ള സഖാക്കളുടെയും പൊതു സമൂഹത്തിൻ്റെയും വികാരമാണ് അൻവർ പറഞ്ഞത് നീതിയുടെ പോരാളി അൻവറിന് അഭിവാദ്യങ്ങൾ
@shajupaul9007
@shajupaul9007 12 часов назад
മാധ്യമങ്ങൾ പൊക്കിയതുകൊണ്ടല്ല അൻവർ പറയുന്നത് അൻവർ അറിഞ്ഞ കാര്യങ്ങളാണ് വ്യക്തമല്ലെങ്കിലും താഴെത്തട്ടിലുള്ള സഖാക്കൾ അനുഭവസ്ഥരാണ്
@Ayalayal786
@Ayalayal786 11 часов назад
ഇടത് ആണോ ? എങ്കിൽ നിങ്ങളുടെ വിരോധം ആരോട്??
@muhammadvk-p8w
@muhammadvk-p8w 11 часов назад
ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ് കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ സുധാകരൻ ഇല്ലെന്നു തോന്നുന്നു😊😊😊
@sanilkumarn.b6890
@sanilkumarn.b6890 2 часа назад
സുധാകരന് മോൻസൺമായേ ഉള്ളൂ
@surendrankwt7434
@surendrankwt7434 10 часов назад
അൻവർ പുറത്തുപോകാൻ ഒരു കാരണം ഉണ്ടാക്കി , അത്രേയുള്ളൂ. കോ -ലി -ബി സഖ്യത്തിന്റെ ചാരപ്പണി ആണ് ഇപ്പോൾ നടത്തുന്നത്. ഒറ്റുകാരൻ.
@Lucifer-v6i
@Lucifer-v6i Час назад
പാർട്ടി നേതാക്കൾ പറയുന്നതെന്തും കേട്ട് അടിമ ജീവിതത്തിന്റെ കാലമൊക്കെ കഴിഞ്ഞു സഖാവേ...
@SubairCholakkan
@SubairCholakkan 11 часов назад
Kairali pinarayiyude iratta chank poyo.pinarayik iratta chank poyitt oracha chank undo noak .pinarayi ayalude makale rakshikan bjpyumayi oru tyapil eathi suresh gopiye vijayipichath pinarayiyann
@resnak.a5740
@resnak.a5740 11 часов назад
പൊതുജനം അൻവരിന്നൊപ്പം
@sivadaspc3015
@sivadaspc3015 3 часа назад
Only criminals👹🐊👽
@RemyaVijayan-h6o
@RemyaVijayan-h6o 11 часов назад
Ithil ithra parayaanenthaa ivarokke party il varunnath thanne avarude kallatharangal pidikkaathirikkaan vendiyaan😅
@dr.health470
@dr.health470 11 часов назад
Party mathi maranu. Orikkal ellam aayirunu ennu viswasicha party ingane adha padhikunath kanendi varunathil sankadam und. Janangalanu valuth ennu ningal maranu
@younasabdulrahiman6463
@younasabdulrahiman6463 7 часов назад
ANWAR ❤
@sumitranvs2511
@sumitranvs2511 12 часов назад
ബൗളർ ഔട്ടായി.. 👍
@sivadaspc3015
@sivadaspc3015 3 часа назад
International Fraud unable to continue his business due to the Kerala Police headed by ADGP⁉️👹🐊👞🐒
@samseertirur9010
@samseertirur9010 11 часов назад
👍👍👍👍
@muhammedrayif6087
@muhammedrayif6087 11 часов назад
😂
@shamjosepm4716
@shamjosepm4716 11 часов назад
പൊട്ടൻ റെജി
@starraj-ms9qw
@starraj-ms9qw 12 минут назад
പിന്നേം സഖാക്കൾ അടിമ തന്നെ, അൻവർ പറഞ്ഞത് പോലെ തന്നെ.
@nsha4535
@nsha4535 3 часа назад
This monopoly will spoil the party.. all support to Anwar
@kksotpkksotp7752
@kksotpkksotp7752 6 часов назад
പിസി ജോർജ് പോലെ അല്ല അൻവർ അദ്ദേഹം കേണ് അപേക്ഷിച്ചു ആരും വില കൊടുത്തില്ല എന്താ ചെയ്യുക നമ്മൾ തന്നെ പാർട്ടിയെ നശിപ്പിക്കുന്നു
@sanilkumarn.b6890
@sanilkumarn.b6890 2 часа назад
കാലം തെളിയിക്കും
@josecp1405
@josecp1405 11 часов назад
അൻവറിന് മുൻപേ ജനങ്ങൾ സർക്കാരിനെതിരെ ജനങ്ങൾ പ്രതികരിച്ചു അതാണ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ കൂട്ടതോൽവി. ഇനി അൻവർ പറഞ്ഞതിന് ജനങളുടെ പ്രതികരണം ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കാണാം.
@sanilkumarn.b6890
@sanilkumarn.b6890 2 часа назад
2019 ലും ജനങ്ങൾ പ്രതികരിച്ചു. 2021 ൽ വീണ്ടും LDF അത്രയേ ഉള്ളൂ
@SYLVESTER897
@SYLVESTER897 3 часа назад
ഈ അൻവർ ബിജെപി യുടെ രഹസ്യ പദ്ധതിയുടെ തലവനാണോ ? തൃശൂർ പൂരം കലക്കിയതിൽ ഇയ്യാളുടെ പങ്ക് എന്ത് എന്ന് കൂടി അന്വേഷിക്കണം 🤔! കാരണം ഈ കോലാഹലങ്ങളെല്ലാം പാർട്ടിയിലെ വിശ്വാസം കുറയുകയും അത് വോട്ടായി ബിജെപി ക്കു ലഭിക്കാൻ വേണ്ടിയുള്ളതല്ലേ ?
@mallumasala8245
@mallumasala8245 10 часов назад
പിണറായി വിജയൻ പാർട്ടിക്ക് അതീതനല്ലെ...
@taffywaffer
@taffywaffer 2 часа назад
സിപിഎം rss വിഭാഗം സഖാക്കൾ ലൈക് 😂
@ashtamanmgu8945
@ashtamanmgu8945 11 часов назад
അൻവർ മറ്റൊരു സെൽവ്വ രാജാണ്. ഇന്നലെ വരെ മുഖ്യമന്ത്രി അൻവറിൻ്റെ അച്ഛന് തുല്യമായിരുന്നു. അൻവർ വിചാരിച്ചത് താൻ ഓഡറിഡും മുഖ്യമന്ത്രി അതിൻ്റെ താഴെ ഒപ്പിടണം. അത് നടക്കുമോ അൻവറേ ....
@binu1326
@binu1326 11 часов назад
പോടാ ഊളെ അടിമ നിന്നെപോലുള്ള ചെറ്റകളാണ് പിണനാറിക്ക് ധൈര്യം... പരനാറി ഈ പാർട്ടിയെ ബിജെപി ടെ കലിന്റെയാടിയിൽ കേറ്റിയത് 😡😡😡😡
@abdullamoideen-kt3wj
@abdullamoideen-kt3wj 8 часов назад
അൻവർ പറഞ്ഞ കാര്യം സത്യമല്ലേ ? എന്ത് കൊണ്ട് പിണറായി ഡിജിപി പേടിക്കുന്നു?
@tachmedia3232
@tachmedia3232 5 часов назад
എടൊ കെ സുരേന്ദ്രൻ എങ്ങനെ കുഴൽപണ കേസിൽ തെളിവ് ഉണ്ടായിട്ടും രക്ഷപെട്ടത് എങ്ങനെ ? വീണക്ക് ഇലക്ഷന് മുൻപേ എക്സാലോജിക്ക് വാങ്ങിയ ക്യാഷിനു കണക്ക് കാണിക്കാതെ ED അന്വേഷണം വരാൻ നിന്നിരുന്നു എങ്ങനെ നിലച്ചു ? ADGP എന്തിന് RSS നേതാക്കളെ കണ്ടു ആർക്ക് വേണ്ടി. മുഴുവൻ സഖാക്കളെയും വഞ്ചിക്കുന്നത് ആര് എന്തിന് ഉത്തരം വേണ്ടേ സഖാവേ
@JabbarRahman-f5p
@JabbarRahman-f5p 4 часа назад
Enthu konde anvor paranchath pinarayi anneshikkunnilla p Shashi agattu pogum alle
@unnikannan15367
@unnikannan15367 3 часа назад
അൻവർ പറയുമ്പോ മാറ്റാനുളളവരലല സർക്കാർ ഉദ്യോഗസ്ഥർ. ഇയാൾ ഇത്ര മാന്യനായ വൃക്തിയലല ഇയാളുടെ നിയമവിരുദ്ധ പ്രവര്‍ത്തിന് മറയിടാൻ ഉളള തന്ത്രം മാത്രം. അൻവറെയും പിണറായിയെയും ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. ഇപ്പോ ഒരു ലേബൽ ആയപ്പോ തിരിഞ്ഞു കൊത്തുനനു. സാധാരണ ജനത്തിന് ഈ സർക്കാർ ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. നിക്ഷിപ്ത താത്പര്യകകാർകകും പത്ത് വർഷമായി അധികാരം ഇല്ലാത്ത യുഢിഎഫിനും വിരോധം ഉണ്ടാകും. ജനോപകാരപ്രദമായ എത്രയോ നല്ല പദ്ധതികളും പ്രവര്‍ത്തനങങളും ഇവിടെ നടക്കുന്നു. വലിയ ആക്ഷേപമിലലാതെ വയനാട് പുനരധിവാസ പ്രവര്‍ത്തനങങൾ, കഴിഞ്ഞ കോവിഡ്,പ്രളയം, നിപ നിയന്ത്രണം വിദ്യാഭ്യാസ നിലവാരം സാമ്പത്തിക ഞെരുക്കതതിലും പെൻഷൻ തുടങ്ങിയ ആനുകൂലൃങങളടെ വിതരണം നടക്കുന്നു. പിന്നെ രാഷ്ട്രീയ പരമായി മറ്റുള്ളവരും ആരും ഭേദമിലല.
@SudhakaranUv-bd4ym
@SudhakaranUv-bd4ym 5 часов назад
മൂന്നാം സ്വപ്നയെ എത്ര ദിവസം മാമാ മാധ്യമങ്ങൾ കൊണ്ട് നടക്കും
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 11 часов назад
മലപ്പുത്തുള്ള സാധാരണകാരായ സഗാകന്മാരുടെ അവസ്ഥ ആണ് അൻവർ പറഞ്ഞത്. എന്റെ കല്ലുവണ്ടി (മിനിലോറി. പിടിച്ചിട്ട് 10000 രൂപ ഫൈനും 2 മാസം സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതേ കേസ്സിന് തൊട്ടടുത്ത ജില്ലയായ പാലക്കാട് പോലീസ് പിടിച്ചാൽ വെറും 250 രൂപ കൊടുത്താൽ വിടും. നിയമം 2 ജില്ലകും വേറെ വേറെ ആണോ. അതോ മലപ്പുറത്തെ സഗകന്മാർ മോശകാറാണോ
@sanilkumarn.b6890
@sanilkumarn.b6890 2 часа назад
10000 രൂപ ഫൈൻ .250 രൂപ കൈകൂലി അല്ലേ
@haristayku
@haristayku Час назад
PV ANVER 🇮🇳🇮🇳🇮🇳✌✌✌
@sudheerpmuriyil7868
@sudheerpmuriyil7868 9 часов назад
ANWAR 🔥💥🔥💥 SANGAV Pinarayi
@indian-g3p
@indian-g3p 11 часов назад
Malabaril muslimkalkkidayil ini partiyude podi polum kaanilla😢
@atios123
@atios123 5 часов назад
മാറ്റങ്ങൾ അനിവാര്യം
@falaqlathu
@falaqlathu 10 часов назад
Reji 💊
@abdulrezak6932
@abdulrezak6932 11 часов назад
രാട്രിയ തൊഴിലാളികൾ എന്നും ന്യായികരിക്കും
@harisjasmin3735
@harisjasmin3735 6 часов назад
ANWAAR🥰🥰🥰
@harism7478
@harism7478 3 часа назад
അൻവർ 🔥
@kaipuramkunnippa3012
@kaipuramkunnippa3012 7 часов назад
അൻവർ 👍👍👍👍👍👍👍👍👍
@kmkoyaclm7192
@kmkoyaclm7192 11 часов назад
പി സി വേറെ പി വി വേറെ ന്യായികരിക്കുന്ന വർ അതു ചെയ്യു
@KsaKsa-ev8ky
@KsaKsa-ev8ky 10 часов назад
Anver❤❤❤
@shanilkumarmattummal3978
@shanilkumarmattummal3978 11 часов назад
😂😂😂😂😂
@ArunAshokan-m2x
@ArunAshokan-m2x 11 часов назад
👍👍
@sisubalans
@sisubalans 11 часов назад
Anvar is only a swapna suresH
@nausz
@nausz 11 часов назад
എന്ന് പൂരം കലക്കി അടിമ ..
@AbdulSalim-cm8yw
@AbdulSalim-cm8yw 10 часов назад
ഭയത്തിലും അന്ധമായ പിണറായി പേടിയിലും കഴിഞ്ഞിരുന്ന സഖാക്കൾക്ക്, ഇനിയുള്ള കാലം നെഞ്ചുവിരിച്ചു, പാർട്ടി വേദികളിൽ പിണറായിയുടെ ഏകാധിപത്യത്തിനെതിരെ പൊരുതാൻ ധൈര്യമായി, അൻവറിന്റെ തുടർച്ചയായി ഉള്ള പത്രസമ്മേളനങ്ങൾ.
@sivadaspc3015
@sivadaspc3015 2 часа назад
Criminalism will not be successful at any cost 🐒🐒
@IsmailAp-lg3yo
@IsmailAp-lg3yo 11 часов назад
RSS ന് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത പിണറായി. CPM = RSS
@Jasmedia-sx9ry
@Jasmedia-sx9ry 11 часов назад
സഖാകൾ അൻവറിന്റെ കൂടെ 🔥🔥🔥🔥
@MOHAMMEDKABEERA-r8w
@MOHAMMEDKABEERA-r8w 9 часов назад
Pv anwhr👌👌👌
@sivadaspc3015
@sivadaspc3015 2 часа назад
👹🐊👞🐊🐊🐊🐊🐊🐊
@EthanuEtha
@EthanuEtha 11 часов назад
PV❤
@heraldhp7557
@heraldhp7557 11 часов назад
A d g p യുടെ വീട് കോവളം കൊട്ടാരത്തിൽ പണിയുന്നു. അത് നമ്മൽ നേരിറ്റ് കാണുന്നു. സെർണം ഇവർ പിടിച്ചു പങ്കിടുന്നു. എന്നിട്ടും നമ്മൾ എന്തിനീ സർക്കാരിനെ ന്യാരീകരിക്കുന്നു.. പിണറായി മാത്രമോ നമ്മുടെ ഇടതിപക്ഷം.. Namud3 പാർട്ടി അല്ലെ.. നായനാർ ഉണ്ടേയിരുനെകിൽ ഇന്ന് രജിവച്ച വേറെ ആളെ എടുത്ത് പാർട്ടിയെ രക്ഷിച്ചെനെ.. adgp avid3 വച്ചിട്ട് എന്ത്‌ അന്യോഷിക്ഷണം... കള്ളനെ വച്ചിട്ട് കട്ട മുതൽ പിടിക്കാൻ വിടുന്നു. എങ്ങനെ സഖാവെ
@harism7478
@harism7478 3 часа назад
അൻവർ 🩵
@sivadaspc3015
@sivadaspc3015 2 часа назад
Malappuram Malam 👹👹👞
@joseyjohn8776
@joseyjohn8776 11 часов назад
റെജി... അൻവർ ഉന്നയിച്ച... ചോദ്യങ്ങൾ..... പാർട്ടിയിലെ ഭൂരിപക്ഷം.. ചോദിക്കുന്ന.. സംശങ്ങൾ.. ആണ്... വെറുതെ . ന്യായീകരിച്ചു നാറല്ലേ റെജി 😢😢😢
@IsmailAp-lg3yo
@IsmailAp-lg3yo 11 часов назад
പിണറായി = RSS
@sivadaspc3015
@sivadaspc3015 2 часа назад
Plus Jamait Islam and PDP⁉️
@makboolkp9727
@makboolkp9727 2 часа назад
അൻവർ പറഞ്ഞത് അന്വഷണം നടത്താൻ മാന്യതകാണിക്ക് എന്നിട്ടുമതി വിമർശനം
@sanilkumarn.b6890
@sanilkumarn.b6890 2 часа назад
പിന്നെ എന്താണ് സാറേ അന്വേഷണമല്ലേ നടക്കുന്നത്
@makboolkp9727
@makboolkp9727 2 часа назад
@@sanilkumarn.b6890 പറയാൻ തുടങ്ങിയിട്ട് 2മാസ മായി ഒരുചുക്കും നടന്നില്ല അതാണ് അൻവർ പറയുന്നത്
@starraj-ms9qw
@starraj-ms9qw 15 минут назад
​@@sanilkumarn.b6890 പി ശശിക്കെതിരെ അന്വേഷണമില്ല, മാതൃകപുരുഷൻ എന്നാണ് സഖാവ് പറഞ്ഞത്.
@com.abduljaleel1351
@com.abduljaleel1351 10 часов назад
കേരളത്തിലെ കക്കൂസ്മാലിന്യങ്ങളുടെ അവസാന കുപ്പതൊട്ടിയായി PV അറിയപ്പെടും😂😂😂🎉
@sajeevkumar9054
@sajeevkumar9054 12 часов назад
അൻവറിന് തെറ്റുപറ്റി.👍
@dr.health470
@dr.health470 11 часов назад
Allathe Ajith lumarinum sasikum veenakyum onnum thettu pateetilla. Janangalum choru thanneya thinnunath
@Ayalayal786
@Ayalayal786 11 часов назад
ഇടതിന് കമ്മ്യുണിസം അവർക്ക് തെറ്റ് ഉണ്ടോ? ശരി വല്ലതും ഉണ്ടെങ്കിൽ അല്ലേ തെറ്റ് അറിയൂ.???
@nausz
@nausz 11 часов назад
അൻവർ അല്ല തിരോന്തർത്ത്‌ കോട്ടാരം പോലുള്ള വീട്‌ വെക്കുന്നത്‌
@younasabdulrahiman6463
@younasabdulrahiman6463 7 часов назад
Anwar said Truth
@thewild1445
@thewild1445 11 часов назад
ധീരജിന് നീതി കിട്ടിയോ തിരുവനന്തപുരത്ത് സഖാക്കളെ കല്ലെറിഞ്ഞും മറ്റും ഗുരുതരമായി പരുക്കേല്പിച്ച യൂത്ത് കോൺഗ്രസ് ക്രിമിനലുകൾക്ക് സഖാക്കൾ ആശുപത്രിയിൽ ജീവനോട് മല്ലടിക്കുമ്പോൾ തന്നെ ജാമ്യം കിട്ടിയത് എങ്ങിനെ. എത്രയെത്ര സഖാക്കളെ ഈ കാലയളവിൽ വെട്ടി പരിക്കേല്പിച്ചു. അതിലെ പ്രതികൾ എല്ലാം ജാമ്യത്തിൽ ഇറങ്ങിയത് എങ്ങിനെ. പി വി അൻവർ പറഞ്ഞതിൽ ഏത് ഭാഗത്താണ് തെറ്റ് ഉള്ളത്. പല രീതിയിൽ പ്രതികരിച്ചിട്ടും നീതി കിട്ടാത്തത് കൊണ്ടല്ലേ തീ ആകേണ്ടി വന്നത്. അത് നേതൃത്വത്തിന് തിരിച്ചറിയാൻ കഴിയാത്തത് എന്ത് കൊണ്ട് . എ ഡിജിപി എങ്ങനെ കോടികൾ സമ്പാദിച്ചു. കള്ളനെ തന്നെ അന്വേഷണം ഏൽപിക്കാൻ മാത്രം മരപൊട്ടനാണോ മുഖ്യമന്ത്രി. പോലീസിനെ പല തവണ മുഖ്യമന്ത്രി തന്നെ വിമർശിച്ചിട്ടില്ലേ. വിമർശിച്ച് മാറിനിൽക്കാനാണോ ആഭ്യന്തമന്ത്രി - എന്ത് കൊണ്ട് നടപടി ഇല്ല. എങ്ങനെയാണ് ഒരു പോലീസ് അക്കൗണ്ട് വഴിയല്ലാതെ Propertyകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. മുഖ്യമന്ത്രി പൊട്ടനാണോ ഇതൊന്നും കാണുന്നില്ലേ
@martinjeaks
@martinjeaks 11 часов назад
കഴിഞ്ഞ 8 വർഷo പാർട്ടിക്കാരന് പൊതുജനത്തിന്റെ പ്രശ്നവുമായി പോലീസ് സ്റ്റേഷനിൽ കയറാൻ പറ്റാത്ത അവസ്ഥയായി.
@sivadaspc3015
@sivadaspc3015 2 часа назад
Number One Fraud
@JabbarRahman-f5p
@JabbarRahman-f5p 4 часа назад
Pinarayiyeyum p shashiyeyum purattaki partiye rakhshikkuga cyber sagakal with anvor
@maxwellanoop3344
@maxwellanoop3344 5 часов назад
നിങ്ങൾ മറന്നു പോവുന്ന കാര്യം മുഖ്യമന്ത്രി അൻവറിനെ കള്ളക്കടത്തുകാരൻ എന്നു വിളിച്ചു .അത് പ്രകോപനം അല്ലെ 😅😅😅
@sudheerpmuriyil7868
@sudheerpmuriyil7868 9 часов назад
Election onnu varate sheriyaaki tharam 10 seat kitoola ortho
@nausz
@nausz 11 часов назад
അൻവറിനൊപ്പം ... PV anwar ❤
@nazarrahiman5639
@nazarrahiman5639 10 часов назад
Pv യെയും കുടുംബത്തിന്റെയും അടിവേര് ഇളക്കും 😂😂😂 അൻവർ പൂലിയാണ് 😂
@shibumuhammed3919
@shibumuhammed3919 11 часов назад
Cpm നേതാക്കൾ മതി മറന്നു
@Deepdive24718
@Deepdive24718 11 часов назад
അൻവർ മാത്രമാണ് ശരി...... വെല്ലുവിളിക്കു ഉത്തരം പറയാൻ നട്ടലുണ്ടാകിൽ സിഎം ഉത്തരം പറയട്ടെ...... ന്യൂസിൽ നല് അടിമകളെ കൊണ്ട് വന്നു ചർച്ച വെക്കാതെ അൻവറിനെ ഒന്നു വിളിക്കു.... എന്തെ വിളിക്കാതെ... ചുമ്മാ ഇരുന്നു വെളുപ്പിച്ചിട്ടു കാര്യമില്ല ജനം സത്യം മനസിലാക്കി
@laivechanel2412
@laivechanel2412 5 часов назад
അൻവർ കോൺഗ്രസ്‌ൽ നിന്നു അച്ചാരം വാങ്ങി ldf നന്നാക്കാൻ നടക്കുന്നു,മിനി പിസി ജോർജ് 😃
@rafeekummer6120
@rafeekummer6120 11 часов назад
പാർട്ടി കാണിക്കുന്ന തോന്നിയ വാസം ആണ്
@shibumuhammed3919
@shibumuhammed3919 11 часов назад
Pv അൻവർ വേറെ പിസി ജോർജ് വേറെ 😅
@AlexAbraham-ru8pu
@AlexAbraham-ru8pu 12 часов назад
പിണറായിയെ സ്വന്തം മുന്നണിയിൽ നിന്ന് ഒരാൾ ഇങ്ങനെ വിമർശികുമ്പോൾ ആഘോഷിക്കണ്ടേ. ആർപ്പോ ഇററോ.
@likhisuryan7201
@likhisuryan7201 11 часов назад
Anwar has a different moto, it's a pity he crossed his limits. We're with our CM and LDF Govt.
@abdulrezak6932
@abdulrezak6932 11 часов назад
സത്യം തുറന്ന് പറയാൻ അൻവർ മാത്രം 'PV നരസിംഹറാവുവിനെ മാതൃകയാക്കുന്ന പിണറായ്
Далее